As a Muslim I don't mind showing pork, we are keralities, we respect each others preferences and food habit, so no need to say that you are not hurting any religious sentiment, live your life the way you want to live, and show your videos way you want to show us, that's why we love you
എന്തോന്ന് വ്രണപ്പെടാനാ എബിയേട്ടാ... ഞാൻ പോർക് തിന്നാറില്ല.... പക്ഷേ ഞാൻ അത് ആസ്വദിച്ചു.... തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ തെറിക്കട്ടേന്ന്.... പന്നിയാണേല്ലും പൊത്താണേല്ലും.... ഹൃദയം നിറഞ്ഞ ഓണാശസകൾ 😍😍
ചേട്ടന്റെ ലളിതമായ അവതരണരീതിയും ആസ്വദിച്ചു ആഹാരം കഴിക്കുകയും പിന്നെ നമുക്കായി അവയെല്ലാം പരിചയപ്പെടുത്തിയും എല്ലാം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്..
കണ്ടു.. രണ്ടു പ്രാവശ്യം, ഫുഡ് ആസ്വദിക്കാൻ വേണ്ടി ഒന്ന്, എബിൻ ചേട്ടന്റെ അവതരണവും, രീതികളൊക്കെ കണ്ടു പഠിക്കാൻ വേണ്ടി ഒരുപ്രവശ്യം.. ഇനിയും കാണും ... പടിച്ചൊന്നു പ്രയോഗിച്ചു നോക്കാനാണ്...
വ്യത്യസ്തമായ രുചിക്കൂട്ടുകൾ ഒറ്റ വ്ലോഗിൽ അത് എബിൻ ചേട്ടനെ സാധിക്കു..ഇത്രയും ആസ്വദിച്ചു കഴിക്കുന്നുത് കാണുമ്പോൾ തന്നെ നമ്മളും കൂടെ കഴിച്ച ഫീൽ..വോക് സ്റ്റിക്‌സ് കിടു, അവിടത്തെ ഐറ്റംസും പൊളി..മോമോസ് ഭയങ്കര ഇഷ്ടപ്പെട്ടു, വീട്ടിൽ ഉണ്ടാകുന്നത് കൊണ്ടാണോ എന്നറിയില്ല, കൂടെയുള്ള ചട്ട്ണിയും പൊളി..wish you and your family a happy & prosperous onam in advance😘😍
Super . ഡിഷസ് ആയിരുന്നു ചേട്ടാ സൂപ് എപ്പോഴും ഫേവ് ആണ്. അതുപോലെ പിസ്സ .... മോമോസ്. ഞൻ കഴിച്ചിട്ട് ഇണ്ട് .... സൂപ്പർ ഫുഡ് ആണ്. കണ്ടിട്ട് നമ്മടെ. നടാൻ ഫുഡിന്നോടുള്ള കൊതി വന്നില്ല. എങ്കിലും. കുറച്ചു വെള്ളം വന്നു sty സേഫ് and ഹാപ്പി ❤️❤️❤️. Love u all
Another different video .. still watching. ... Ebbin chettaa kotayatinde aduthe aanu konni ... food and travel genre verunneee elephant cage Eco tourism , kotta vangi, some naadan food spots okke Indee... aarum cover cheyinne njan kanditti illaaa ... May be a place for you to explore based on your convenience 🤩🤩😍😍
ഇന്നത്തെ വീഡിയോ വെറൈറ്റി ആണല്ലോ.. മോമോസും പിസ്സയും ചില്ലി ബീഫും ക്രിസ്‌പി പോർക്കും എല്ലാം അടിപൊളി.. മോമോസിന്റെ റേറ്റ് പറഞ്ഞപ്പോൾ എത്ര എണ്ണത്തിനാണ് എന്നു പറഞ്ഞില്ലല്ലോ. സൂപ്പർ വീഡിയോ👍👌

Well said...
Thank you so much Saifil.. ❤️
th-cam.com/video/DBcWXNUCjTo/w-d-xo.html
😂😂😂😂
Crct
ബീഫ് ആണേലും പോർക്ക് ആണേലും നമുക്ക് ഒരുപോല... ഒരേ ഒരു വികാരം... ആക്രാന്തത്തിന്റെ വികാരം ...
😄😄👍
Ella pinne
th-cam.com/video/DBcWXNUCjTo/w-d-xo.html
😆😆😆
വീഡിയോ കാണാതിരിക്കാനും പറ്റില്ല കണ്ടിട്ട് വെള്ളം ഇറക്കാതിരിക്കാനും പറ്റില്ല 😁😍
😄😄
th-cam.com/video/DBcWXNUCjTo/w-d-xo.html
എന്തോന്ന് വ്രണപ്പെടാനാ എബിയേട്ടാ... ഞാൻ പോർക് തിന്നാറില്ല.... പക്ഷേ ഞാൻ അത് ആസ്വദിച്ചു.... തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ തെറിക്കട്ടേന്ന്.... പന്നിയാണേല്ലും പൊത്താണേല്ലും.... ഹൃദയം നിറഞ്ഞ ഓണാശസകൾ 😍😍
താങ്ക്സ് ഉണ്ട് ഡിയർ.. വളരെ സന്തോഷം.. അതു വെറും ഭക്ഷണം ആണെന്ന് കരുതാൻ കഴിയാത്തവർക്ക് വേണ്ടി ഇട്ടതാണ്. 😍🤗
ഭക്ഷണം കിടു👍👍👍
🥰🥰
ചേട്ടന്റെ ലളിതമായ അവതരണരീതിയും ആസ്വദിച്ചു ആഹാരം കഴിക്കുകയും പിന്നെ നമുക്കായി അവയെല്ലാം പരിചയപ്പെടുത്തിയും എല്ലാം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്..
താങ്ക്സ് ഉണ്ട് കാവ്യ.. വളരെ സന്തോഷം 😍😍
അതെ.. ഒത്തിരി സന്തോഷം😊
you are welcome
ചേട്ടാ 😊
എബിൻ ചേട്ടാ... നാടൻ ഫുഡിൽ നിന്നും തികച്ചും വിഭിന്നമായ വീഡിയോ..... നന്നായിട്ടുണ്ട് different dishes.... 👌👌👌
Thank you Rijin 😍😍
ഇതൊക്കെ എന്താണെന്ന് ഒരു pidithom ഇല്ല..എന്നാലും ചേട്ടന്റെ വിവരണം കേട്ട് കഴിഞ്ഞാൽ ഒരു ധാരണ ഉണ്ടാകും..crystal clear explanatn😍😍
ഏവർക്കും ഓണാശംസകൾ 💐💐
Thank you Athira. HAPPY ONAM 😍🤗
@Ruju vlogs 😂😂😂athenikkishtayi
Adipoli aayindu ebin chettaa , variety item ... Marannu kaanilla karuthunnu ee perinthalmanna kkarane 🤪😀 ini varumbol ariyikkem venam ... ❤️
Thank you Rahul, ini varumbol urappayum instayil update cheyyam
Poli poliye spr kiduuu kiduuuve nice chetto video spr veraitty poli 😋😋😋👍👍👍
Thank you Ratheesh
Palarum pala vlog cheyyum vandi pranthaar travell vloggers .tech vloggers...etc...bt food vlogging epozzhum munnil ee ebbin chettan matram ...aaarkum malsarikkam keralathil pullikaranodu 1 st runner upinu vendi.....presentation skills....hats off u brother.....
Thank you so much for this affectionate words .. 😍😍
🥰🥰🥰🥰🥰👍👍👍👍 sukhano cheattayyii...video kollato..cheatanum familykum happy onam in advance....
Hi Jo Jo, njan sukamayi irikkunnu. ☺️🤗
Happy Onam to you and your Family.. 😍
Daily videos edumo ebin chetta.... ninghal kothipichu kothipichu kollum
Daily cheyyan buddhimuttanu.. enkilum kooduthal videos cheyyan sramikkam 😍🤗
കൊതിപ്പിച്ചു കൊല്ലതിരിക്കുമോ...വീഡിയോ സൂപ്പർ.. ഒന്നും പറയാനില്ല
Thanks und Reeshma 🤩
കണ്ടു.. രണ്ടു പ്രാവശ്യം, ഫുഡ് ആസ്വദിക്കാൻ വേണ്ടി ഒന്ന്, എബിൻ ചേട്ടന്റെ അവതരണവും, രീതികളൊക്കെ കണ്ടു പഠിക്കാൻ വേണ്ടി ഒരുപ്രവശ്യം.. ഇനിയും കാണും ... പടിച്ചൊന്നു പ്രയോഗിച്ചു നോക്കാനാണ്...
🤩🤩 വളരെ സന്തോഷം 🤗🤗
Sariykkum kothippichu 😋😋😋Ebbin chettan fd kazhikkunne kanunnathu thanne oru sugha😍😍😍aaswadikkunna aah reethi 😋😋😋
Thank you bhagya lakshmi
Ingane kodhipikathe chettaaa🤤🤤😍😍
☺️🤗
super/adipoli/bro👌👌
Thank you Ismail..
Setta super videos...😃😃😃
Thank you DIG ROOPA FANS CLUB 😍😍
Polich 😘😍
Thanks dear
Ebbin chettaa video super..😋😄 🍕
Thank you Sujith..
വ്യത്യസ്തമായ രുചിക്കൂട്ടുകൾ ഒറ്റ വ്ലോഗിൽ അത് എബിൻ ചേട്ടനെ സാധിക്കു..ഇത്രയും ആസ്വദിച്ചു കഴിക്കുന്നുത് കാണുമ്പോൾ തന്നെ നമ്മളും കൂടെ കഴിച്ച ഫീൽ..വോക് സ്റ്റിക്‌സ് കിടു, അവിടത്തെ ഐറ്റംസും പൊളി..മോമോസ് ഭയങ്കര ഇഷ്ടപ്പെട്ടു, വീട്ടിൽ ഉണ്ടാകുന്നത് കൊണ്ടാണോ എന്നറിയില്ല, കൂടെയുള്ള ചട്ട്ണിയും പൊളി..wish you and your family a happy & prosperous onam in advance😘😍
Thank you so much Nijin 😍
Happy Onam to you and your family.. 🤗🤗
@@FoodNTravel Thanks chetta❤️
3 in 1 video..♥️♥️
Yes.. 😍🤗
Hi ebin chetta. Good evening. Innatte vibhavangal okke super aanallo. Ellam kothippikkunnavayanallo👍👍👍😀
Thank you Rajeena
Kothivarunnnundey.......... yummy video👌👌👌😋
Thank you Preethi.. 😍🤗
നന്നായി വിശന്നു ഇരുന്നപ്പോൾ ആണ് ഈ വിഡിയോ കണ്ടത്.....
അതുകൊണ്ട് ആണോയെന്ന് അറിയില്ല ഒരുപാട് നല്ല രസകരമായ അടിപൊളി പരുപാടി 💕💕💕💕💕💕
താങ്ക്സ് ബ്രോ 😍❤️
It's a really verity.... തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ... നല്ല ക്ളാരിറ്റി ഉള്ള വീഡിയോ...
My Post4u
Thank you so much My post4u... 😍🤗
Ebin chettooi superb...ella videoyum kanarund❤️❤️😍😍💕💕
Thank you so much 😍❤️
Haii chettayi Happ Onam video kidu Adi poli 😁😁😁😁😁👌👌
Thank you 😍🤗
Happy Onam to you and your Family.. 😍
@@FoodNTravel mmmm
സൂപ്പർ.
Thank you 😍😍
Super video Ebbin chettay 😍
Thank you remi's cuisine
എബിൻ ചേട്ടായി....
പുതിയ VIDEO ക്ക് WAITING ആയിരുന്നു..... 💖
Thank you ഡിയർ ❤️
കൊള്ളാം സൂപ്പർ വീഡിയോ
താങ്ക്സ് ബ്രോ
Woww 😃👌അടിപൊളി
Thank you ❤️❤️
ഫുഡ് കഴിച്ചത് പോലുള്ള feel തരാൻ അങ്ങേക്ക് മാത്രമേ കഴിയു. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത അത്ര മനോഹരം ആണ് അങ്ങേയുടെ വീഡിയോസ് love you dear
Thank you so much Nichu Ameer
@@FoodNTravel 👍👍👍
Momos😍😍😍😍.. Athum kottayath.👌👌👌👌👌👌
Thank you 😍😍
Kollam...Nalla naturality feel
Thank you
😋😋😋😋
😍🤗
എബിൻ ചേട്ടാ വളരെ നന്നായിട്ടുണ്ട്😘😘😘🌹🌹🌹...
Thanks Sangeetha Media
Chetan kazhikkunnath kaanumbol kothi varum
☺️🤗
Kollaam sangathi... 🍕🥗... Ebbin cheetta 👌😍😋
Thank you Arjun
Super . ഡിഷസ് ആയിരുന്നു ചേട്ടാ സൂപ് എപ്പോഴും ഫേവ് ആണ്. അതുപോലെ പിസ്സ .... മോമോസ്. ഞൻ കഴിച്ചിട്ട് ഇണ്ട് .... സൂപ്പർ ഫുഡ് ആണ്. കണ്ടിട്ട് നമ്മടെ. നടാൻ ഫുഡിന്നോടുള്ള കൊതി വന്നില്ല. എങ്കിലും. കുറച്ചു വെള്ളം വന്നു sty സേഫ് and ഹാപ്പി ❤️❤️❤️. Love u all
Thank you so much Hanna.. Thanks a lot for your love and support.. 😍🤗
@@FoodNTravel ❤️❤️
Ebin chetta love ur presentation and attitude. Keep goin 👏❤️
Thank you so much harold
വീട്ടിൽ മുഹറം 10 നോമ്പുതുറക്കു കബ്സ prepare ചെയ്തു കൊണ്ടിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ... ഇരട്ടിമധുരം എബിൻ ചേട്ടാ.. സന്തോഷമായി.. വീഡിയോ കാണട്ടെ... എന്നിട്ടു വരാം
Kaanu.. 😍🤗
സംഭവം വേറെ ലെവൽ
Thank you
pwolich chetta...😍👌
Thanks jiffin jose
ഞങ്ങൾ എന്നും കൂടെയുണ്ട്. നിങ്ങള്‍ പൊളിക്ക്😍👌👍
താങ്ക്സ് ഉണ്ട് ഡിയർ 😍😍🤗
കിടുക്കി
Thanks Ranjish 😍😍
Chetaaayi kidukki🔥❤️
Thank you 😍❤️
Food N Travel by Ebbin Jose sathym parayaalo cheta enthoru positive vibe aanu chetayinte vedeo kaanumbol kittunath orupad snehathod oru anujan kannuril ninnum😍❤️❤️
മനസ്സിൽ തങ്ങി നിൽക്കുന്ന ഓരോ രുചിയിടങ്ങൾ ഇതാ എബിൻ ചേട്ടന്റെ ചാനലിൽ 😍❣️
Thank you Linson 😍❤️
Another different video .. still watching. ... Ebbin chettaa kotayatinde aduthe aanu konni ... food and travel genre verunneee elephant cage Eco tourism , kotta vangi, some naadan food spots okke Indee... aarum cover cheyinne njan kanditti illaaa ... May be a place for you to explore based on your convenience 🤩🤩😍😍
We will plan to do a video there.. 😍🤗
😋🤤😍nice adipowli bhai
Thank you bro
Superb Ebbin Bro....👌👌
Thank you
Ebinchetta so sorry late ayi video kanan anyway adipoliyattoooo
Thank you so much Gigi.. 😍🤗
Bhakshanam kand navil kappalodi.ivide kanjiyum fish fry mathrame ulloo.😋😋
☺️☺️🤗
You explains so well, intersting 👍
Thank you athira 😍😍
ഒരു വലിയ ഫാൻ ആണ്
പൊളിച്ചു എബിൻ ചേട്ടാ...
താങ്ക്സ് ഉണ്ട് വിവേക്
I was drooling over steamed momos and pizza 🤤🤤🤤
☺️☺️🤗
4 videos orumichu kanda feel
🤩🤩🤗
Wow tooo good ebbin chetta ❤️❤️🔥🔥
Thank you laugh out loud
Pizza eniku othiri ishta super ebbin chetta
Thank you savitha
Video 👌👌👌👌👌
Thanks bro
അടിപൊളി വീഡിയോ ഇതുവരെ കേൾക്കാത്ത വിഭവങ്ങൾ ആയിരുന്നു 😋 മോമോസ്, പിസ്സ കഴിച്ചിട്ടുണ്ട്. നന്നായി ആസ്വദിച്ചു 😍 സൂപ്പർ
Thank you Alpha
@@FoodNTravel 😍😊
ആഹാ പൊളിച്ചു 😋👌
താങ്ക്സ് റെൻസിൽ
4 lakh family loading.... pwoli
😍🤗
Polichu taaaa😋😋😋
Thank you Jobin 😍
Supper video
Happy onam
Thank you 😍😍
Ebbichettan kazhichu nokkiyittu parayumpole nammalum koode kazhichathupole thonnum any way super video
Thank you Suni 😍🤗
പോർക്ക് ഇഷ്ടം 😍😍😍
Thanks renjith.. 😍😍
Ebin chetta this s nice
Oro video kkum ororu story poli
Thank you Arun 🤩
മാഷേ, കഴിച്ചിട്ട് താങ്കളുടെ expression - ഒരു രക്ഷേമില്ല👍👍👍
താങ്ക്സ് റിനി 😍😍
വായിൽ കപ്പലോടും 🤩🤩😍😍
☺️🤗
At last a video with some of my favorite foods and cuisine!! Congratulations and thank you very much!!
So glad to hear that.. 🤩
Chettanta voice poliyannuu💕💕😇😇💜❤️
Thank you Akshay 😍
Adipoli...ithupolulla food kittunna hotel undalle keralathil...👍
Und.. 😍😍
Ebbin ചേട്ടോ ❣️അടിപൊളി അയീ ഇന്നലെ നല്ല തിരക്കായി പോയി 😍❣️😍
Thank you Kannan 😍🤗
ഫുഡ് ആസ്വദിച്ച് കഴിക്കുന്നതിൽ എബിൻ ചേട്ടൻ എന്നും മുന്നിൽ തന്നെയാണ്
😍🤗
th-cam.com/video/DBcWXNUCjTo/w-d-xo.html
പൊളിച്ചു👏😍❤✌
Thanks bro
Favorite pizza adipoliyanu
👍👍
ഒരു രക്ഷയും ഇല്ല 🥰👌🥰
Thank you 😍🤗
Ingane kodhippikaan chettaayik mathre pattooo.... 😋😋😋😋
Aaa noodles kanaan kollaalo chettaayii.... 😍
chettayikum familykum
HAPPY ONAM ttaaa 🥰🥰🥰
Thank you so much Free Bird.. 😍 Happy Onam to you and your Family.. 😍
എബിൻ ചേട്ടാ ഇന്ന് കാണിച്ച് എല്ലാ ഫുഡ് ഐറ്റംസ് മധുരിക്കും ഓർമ്മകൾ ആയ ഫുഡ് ഐറ്റംസ് ആണ് ഇത് കണ്ടിട്ട് മനസ്സിന് പ്രത്യേക ഒരു കൊതി വരുന്നു.
Thanks bro
ഓണാശംസകൾ ചേട്ടൻ & ഫാമിലി💖💖💖💖
Happy Onam to you and your Family.. 😍
My kanjikuzhy!!! It's changed a lot!!!! Love from USA
Thank you sachin 🤗
എബിൻ ചേട്ടാ '''''',,,, ഒന്നും പറയാൻ ഇല്ല . Video പൊളിച്ചു. പിന്നെ'' ''iiiii Advanced HAPPY ONAM 😍😍😍😍😍😍😍😍😍😍😍
Thank you Sabeela.. 😍🤗
Wish you a happy Onam 😍
അടിപൊളി എബി ചേട്ടാ
Thanks Vinu
വീഡിയോ കാണുന്നവരെ കൊതിപ്പിക്കുകയാണ് എബിൻ ചേട്ടന്റെ മെയിൻ പരുപാടി 😋
☺️☺️
ഇന്നത്തെ വീഡിയോ വെറൈറ്റി ആണല്ലോ.. മോമോസും പിസ്സയും ചില്ലി ബീഫും ക്രിസ്‌പി പോർക്കും എല്ലാം അടിപൊളി.. മോമോസിന്റെ റേറ്റ് പറഞ്ഞപ്പോൾ എത്ര എണ്ണത്തിനാണ് എന്നു പറഞ്ഞില്ലല്ലോ. സൂപ്പർ വീഡിയോ👍👌
ഡിസ്ക്രിപ്ഷനിൽ എല്ലാം കൊടുത്തിട്ടുണ്ടല്ലോ.. ☺️🤗
@@FoodNTravel എത്ര മോമോസ് കിട്ടും എന്ന് പറഞ്ഞില്ലല്ലോ.. rate 100 രൂപ എന്നു മാത്രമേയുള്ളൂ
എബിൻ ചേട്ടാ....
നിങ്ങളുടെ വീഡിയോയിൽ ഏറ്റവും രസകരമായ ഭാഗം നിങ്ങൾ രുചിച്ചു നോക്കുമ്പോൾ ആ മുഖത്ത് വരുന്ന expression ആണ്......
🤩🤩 താങ്ക്സ് ബ്രോ
Ettanum familikkum ente advanced happy onam. 😍☺️😀. Super dishes anu ketto first time anu kelkkunnathu. 👌
Thank you Divya 😍🤗
Happy Onam to you and your family
Good presentation.🤗
Thank you Vineeth
Kothiyakunu ebichetta 😋
☺️🤗
കൊതിപ്പിച്ചു ചേട്ടായി സൂപ്പർ വളരെ ഇഷ്ടമായി
Thanks Reshma
Super adipolli
Thank you Ranjith
Ebbin chettaa ✌️😍
Thank you serin
Ebin chetta adipoli
Thank you Aswathy.. 😍
Enikith kandirikkan vayyee😋😋😂
😄😄
Veriety food and super editing GOOD
Thank you Sunil
Momos preparation and recepie oru video kanichal kollam. Vayil vellum vannu
എബിൻ ചേട്ടൻ കഴിക്കുന്ന കാണുമ്പോൾ ഞങ്ങൾ കൂടെ വരും എന്താ ഫീൽ 😍😍😍👍👍😋😋😋😋
താങ്ക്സ് സീന.. 🤗🤗