രാജസ്ഥാൻ vlog ആണ് ഞാൻ കണ്ട് തുടങ്ങിയത്, അതിന് മുന്നേ മഹീൻ ന്റെ ചാനൽ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ മുന്നേ upload ചെയ്ത വീഡിയോ കൊറച്ച് കണ്ടു. ഏറ്റവും കുടുതൽ എനിക്ക് ഇഷ്ടപ്പെട്ടത് രാജസ്‌ഥാൻ ആണ്. ഗ്രാമങ്ങൾ, അവരുടെ സംസ്കാരം ,etc..... എല്ലാം മറ്റുള്ളവയിലേക്ക് എത്തിക്കുന്ന മാഹിൻ നിങ്ങൾ അടിപൊളി ആണ്.❤️
ഇവിടെ കേരളത്തിലും ഇന്ന് രാജസ്ഥാനിലെ ചൂട് ആണോ വിചാരിക്കും..അസഹനീയം ആയ ചൂട്... ഹോ , അപ്പോ ആലോചിക്കും ഈ രാജസ്ഥാനി കൾ എങ്ങിനെ ജീവിക്കും എന്ന്,.ഇവിടെ വെന്ത് പൊള്ളുന്ന ചൂട് ആണേലും ഒരു തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കിയ സമാധാനം ആണ്, അവരോ.ഓരോ ജനത ഓരോ രീതിയിൽ ജീവിക്കുന്നു.. Keep exploring Maheen Best wishes from Kozhikode ❤️
ആ മരുഭൂമിയിൽ നിന്ന് പുറത്ത് വന്നപ്പോ നല്ല ഭക്ഷണം കഴിക്കുമ്പോൾ നിനക്ക് എത്ര സന്തോഷം ഉണ്ടാവും അവിടുത്തെ പാവങ്ങൾ എന്നും ഒരേ റൊട്ടിയും തൈരും മാത്രം ഭക്ഷണം 😞
I am a Tamilian and i just enjoy watching your vlogs ...you are a national treasure man ... The experience that your vlogs give of these rugged harsh arid and dry terrain is so unique ...And so are the people too they are hard and simple and at times very very lovely ...
അവിടെ ഒരു AKG യോ ശ്രീ നാരായണ ഗുരുവോ, ഒരു അയ്യങ്കാളിയോ അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമോ ഉദയം കൊണ്ടില്ല, അതാണവർ ഇങ്ങനെയൊക്കെ ആയി തീർന്നത്. അതാണവർ ജാതിയും മതവും ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതവർ ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.
ജാതി ചോദിച്ചു എന്താണെന്ന് പറഞ്ഞതിന് ശേഷമാണ് അരുൺ നായര് അറിയുമോ എന്ന് ചോദിച്ചത് പിന്നെ കള്ളം പറയാൻ പാടില്ല യൂട്യൂബ് സ്ഥിരമായി കാണുന്നവർ ഉണ്ടെങ്കിൽ അത് പിന്നീട് വലിയ പ്രശ്നമാവും
ഈ വീഡിയോ എടുക്കുമ്പോൾ മാഹീൻ യൂ ടൂബർ ആണെന്ന് അറിയുന്ന അവിടുത്തെ ഗ്രാമീണരോട് പറയാറുണ്ടോ വീഡിയോ എന്നാണ് ഇടുന്നതെന്ന്.. ആ വീഡിയോ അവർ കാണുമ്പോൾ ഉള്ള സന്തോഷം എന്തായിരിക്കും.. അത്തരം സന്ദർഭങ്ങൾ പറ്റുമെങ്കിൽ ഒന്നു വീഡിയോ പകർത്താൻ ശ്രമിക്കുക.. അവരുടെ reaction ഒന്നറിയാൻ വേണ്ടി.. അവരേയും കുറേ പേർ കാണുന്നു എന്ന് അവരും അറിയട്ടേ
ഇതൊക്കെ കണ്ടിട്ട് ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ ആരും ഇങ്ങനെ പോകണ്ട, അവിടെ പോയിട്ട് നായർ എന്നൊക്കെ പറഞ്ഞാലും ഇനി ഒർജിനൽ നായർ ആയാലും അവരോടു യാത്ര പറയാൻ നേരത്ത് അറിയാതെ പറഞ്ഞു പോകും ഇൻ ഷാ അല്ലാഹ് നെക്സ്റ്റ് ടൈം കാണാം എന്ന് അപ്പോൾ തീരും എല്ലാം 🤣🤣
Rajsthani il rajputh, rabari vs jadega , shathur kal anu rabari jadega de village il varan anumathi ella, gramathalavn bann chuytha thanu rabari to jadega village ... There are some area undercantrol of village sarapanj
👉 ഇനി ആരെങ്കിലും ജാതി ചോദിച്ചാൽ ഹിന്ദുസ്ഥാനി എന്നു പറഞ്ഞാൽ മതി❣️വി.കെ.ഫ്രം രാജസ്ഥാൻ.
രാജസ്ഥാൻ vlog ആണ് ഞാൻ കണ്ട് തുടങ്ങിയത്, അതിന് മുന്നേ മഹീൻ ന്റെ ചാനൽ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ മുന്നേ upload ചെയ്ത വീഡിയോ കൊറച്ച് കണ്ടു. ഏറ്റവും കുടുതൽ എനിക്ക് ഇഷ്ടപ്പെട്ടത് രാജസ്‌ഥാൻ ആണ്. ഗ്രാമങ്ങൾ, അവരുടെ സംസ്കാരം ,etc..... എല്ലാം മറ്റുള്ളവയിലേക്ക് എത്തിക്കുന്ന മാഹിൻ നിങ്ങൾ അടിപൊളി ആണ്.❤️
Same
ഇവിടെ കേരളത്തിലും ഇന്ന് രാജസ്ഥാനിലെ ചൂട് ആണോ വിചാരിക്കും..അസഹനീയം ആയ ചൂട്... ഹോ , അപ്പോ ആലോചിക്കും ഈ രാജസ്ഥാനി കൾ എങ്ങിനെ ജീവിക്കും എന്ന്,.ഇവിടെ വെന്ത് പൊള്ളുന്ന ചൂട് ആണേലും ഒരു തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കിയ സമാധാനം ആണ്, അവരോ.ഓരോ ജനത ഓരോ രീതിയിൽ ജീവിക്കുന്നു..
Keep exploring Maheen
Best wishes from Kozhikode ❤️
ദിവസംതോറും കൂടുതൽ interesting ആയി തോന്നുന്നു videos❤️❤️❤️
👌👍👍
🔥
Yess❤️
ശരിയാണ് 👍✌👏👏🥰🤩
ഹായ് മഹീൻ വീഡിയോസ് എല്ലാം കണ്ടിരിക്കാൻ നല്ല രസം ആണ് ഹാപ്പി ജേർണി 😍😍😍
Really appreciating your courage...👏👏
Congratulations🎉🎉 for ur hard work maheen
ആ മരുഭൂമിയിൽ നിന്ന് പുറത്ത് വന്നപ്പോ നല്ല ഭക്ഷണം കഴിക്കുമ്പോൾ നിനക്ക് എത്ര സന്തോഷം ഉണ്ടാവും അവിടുത്തെ പാവങ്ങൾ എന്നും ഒരേ റൊട്ടിയും തൈരും മാത്രം ഭക്ഷണം 😞
ആ ധന്യവാത് പറച്ചിലാണ് ന്റെ പൊന്നു..... സൂപ്പർ 🥰🥰
Love from lakshdweep ❤️
I am a Tamilian and i just enjoy watching your vlogs ...you are a national treasure man ... The experience that your vlogs give of these rugged harsh arid and dry terrain is so unique ...And so are the people too they are hard and simple and at times very very lovely ...
അവിടെ ഒരു AKG യോ ശ്രീ നാരായണ ഗുരുവോ, ഒരു അയ്യങ്കാളിയോ അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമോ ഉദയം കൊണ്ടില്ല, അതാണവർ ഇങ്ങനെയൊക്കെ ആയി തീർന്നത്. അതാണവർ ജാതിയും മതവും ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതവർ ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.
Of course
Correct
🔥
സത്യം. ജാതിമതചിന്തകൾ ഇല്ലാത്തതുകൊണ്ടാണ് PB യിലും മറ്റു ഉന്നത സ്ഥാനങ്ങലിലുമൊക്കെ എല്ലാവരും വരുന്നത്
yes
Maheeen 🙌🏻 your the best 👀🖇️🍂
ഹായ് മാഹിൻ യാത്ര സുഖമായിരിക്കട്ടെ... 👍👍❤❤
എന്നും ഈ സമയം ആവുബോൾ ഞാൻ വരും bro യുടെ വീഡിയോ കാണാൻ🥰♥️
ബിഗ് fan 🌚🥰
മരുഭൂമിയിൽ നിന്നും മൈൻ റോഡിൽ എത്തിയപ്പോൾ ഇത്തിരി ആശ്വാസം തോന്നി 👏👍🥰
വീഡിയോസ് എല്ലാം 👍🏻👍🏻👍🏻❤️❤️
Njan kurachu divasam munp ann videos kanduthudagiyath adipoli videos ann no words to say😍😍😍
ധന്യവാദ്കൊണ്ട് ആറാടുകയാണ് മാഹിൻ ❤😂
😂
ചൂട് കൂടി വരികയാണു.ജയ്സൽ മീർ പോലുള്ള ഭഗങ്ങളിലൂടെയുള്ള അപകടകരവും അതിസാഹസികവുമായ അലച്ചിലുകൾ,നിങ്ങളുടെ ശരീരവും ഭാവഹാവങ്ങളും കാലാവസ്ഥനിങ്ങളെ തളർത്തുകയാണെന്ന് തോന്നുന്നു.
അനുയോജ്യമായകാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക് യാത്രമാറ്റുകയാണു നല്ലതെന്ന് തോന്നുന്നു.
Oru second polum skip adikkaan thonniyilla nee poliyaan keto
Really you are simply Superrrrbbb,adipoli aanuu kattaa😄✌👍very tough job maheen
Super mahin 👍👍👍❤️❤️❤️
Great.....you are so hard working. Lots of struggle to go through....thanks .
ഇതാണ് ഇപ്പോഴത്തെ ഇന്ത്യ മോദിജിയുടെ ഇന്ത്യ നല്ല പുരോഗമനം ഹിന്ദുവാണോ? മുസ്ലിമാണോ?
രാമ സിംഹന്‍ നായരെ ശേഷം , ഇതാ മഹീന്‍ നായര്‍ ,,, ,,, 😁
മാഹിൻ അടിപൊളി സൂപ്പർ 👌
കേരളത്തിൽ ആരങ്കിലും ചോദിക്കുമോ നിന്റ ജാതി ഏതാണ് എന്ന് നമ്മൾ മലയാളികൾ സ്വാർഗത്തിൽ ആണ് ജീവിക്കുന്ന 🥰🥰
Correct
Name chothikkum appo manassilakum athinan
അടുത്ത trip പഞ്ചാബ് പോവണം മാഹിൻ
കരുൺ നായർ അറിയാമോ. എന്നാണ് ചോദിച്ചത്. അത് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന ഒരു മലയാളി ക്രിക്കറ്റ് താരം ആണ്
ജാതി ചോദിച്ചു എന്താണെന്ന് പറഞ്ഞതിന് ശേഷമാണ് അരുൺ നായര് അറിയുമോ എന്ന് ചോദിച്ചത് പിന്നെ കള്ളം പറയാൻ പാടില്ല യൂട്യൂബ് സ്ഥിരമായി കാണുന്നവർ ഉണ്ടെങ്കിൽ അത് പിന്നീട് വലിയ പ്രശ്നമാവും
സൂപ്പർ ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤🙏💯💯
ഇപ്പ എവിടെ പോയാലും ചാതി ചോദിക്കുന്ന കാലം
മത പ്രാന്ത് പിടിച്ചവരാണ് ഉത്തരേന്തൃക്കാർ
Interesting വീഡിയോ bro.,... Keep it up
ഇപ്പോ അടുത്തിടെയാണ് Broyude വീഡിയോ കാണാൻ സാധിച്ചത്, വളരെയധികം ഇഷ്ടമായി പറയാൻ വാക്കുകൾ ഇല്ല
Muthe nee sett anne❤️
കഴിഞ്ഞ കൊറേ വീഡിയോ യിൽ ഉള്ള ഒരു കാര്യം notice ചെയ്തത്.. Lift kitty വണ്ടിയിൽ കയറുമ്പോൾ മാഹിൻ ഒരു ശബ്ദം കേൾപ്പിക്കും huh 🤣🤣
nalla thanupulla pachapulla placeil pokuu bro
ഇങ്ങനെ കഷ്ടപ്പെട്ടൊരു vlog❤👍🏼
❤💫 Kidu
കൈ ഇങ്ങനെ കാണിച്ചാൽ Liftaanu ചോദിക്കുന്നതെന്ന് മനസ്സിലാവണ്ടേ അവർക്ക് , ആദ്യത്തെ സ്ഥലത്തെ ആളുകൾ പറഞ്ഞുതന്നിട്ടും വീണ്ടും അങ്ങനെതന്നെ lift ചോദിക്കുന്നത്
ഈ വീഡിയോ എടുക്കുമ്പോൾ മാഹീൻ യൂ ടൂബർ ആണെന്ന് അറിയുന്ന അവിടുത്തെ ഗ്രാമീണരോട് പറയാറുണ്ടോ വീഡിയോ എന്നാണ് ഇടുന്നതെന്ന്.. ആ വീഡിയോ അവർ കാണുമ്പോൾ ഉള്ള സന്തോഷം എന്തായിരിക്കും.. അത്തരം സന്ദർഭങ്ങൾ പറ്റുമെങ്കിൽ ഒന്നു വീഡിയോ പകർത്താൻ ശ്രമിക്കുക..
അവരുടെ reaction ഒന്നറിയാൻ വേണ്ടി.. അവരേയും കുറേ പേർ കാണുന്നു എന്ന് അവരും അറിയട്ടേ
only channel I see without skipping
കാജോൽ മോറാ പ്വോളിക്ക് 😍😍👍
നമ്മുടെ രാജ്യത്തിന്റെ ഒരു അവസ്ഥ നോക്ക് ജാതി ചോദിച്ചു സംസാരിക്കുന്നു ഈ കാല ഘട്ടത്തിലും 😭
ബ്രോ, ഹിമാലയത്തിൽ താമസിച്ചു ഒരു വീഡിയോ ചെയ്യൂ
❤️👍
കേരളത്തിൽ ഇപ്പോൾ 115 രൂപയാണ് പെട്രോൾ വില
അവസാനം പച്ചപ്പുള്ള ഒരു സ്ഥാലതെത്തി ❤
🤣
🙄ആ ബസിലും അനക് ഓസി കിട്ടണം എന്നാണോ ബലത്താജാതി 😬
Finally കാത്തിരിക്കുകയായിരുന്നു
🥰🥰🥰
@@hitchhikingnomaad ❤
Accidentally njn e channel kandu now i am a big fan... ❤️
Vedioyile first tune veree feel
Broyude dhairyam sammadhikkanam
ഇതൊക്കെ കണ്ടിട്ട് ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ ആരും ഇങ്ങനെ പോകണ്ട, അവിടെ പോയിട്ട് നായർ എന്നൊക്കെ പറഞ്ഞാലും ഇനി ഒർജിനൽ നായർ ആയാലും അവരോടു യാത്ര പറയാൻ നേരത്ത് അറിയാതെ പറഞ്ഞു പോകും ഇൻ ഷാ അല്ലാഹ് നെക്സ്റ്റ് ടൈം കാണാം എന്ന് അപ്പോൾ തീരും എല്ലാം 🤣🤣
Iviteum, jay, sree, ram, paraika. Gulf, alla, india, aanu.
@@thulasidas6062 jai sree ram എന്നത് ബീഫ് കഴിച്ചവനെ തല്ലി കൊല്ലുമ്പോൾ ഹിന്ദുത്വ തീവ്രവാദികൾ വിളിച്ചു പറയുന്ന വാക്കല്ലേ😂😂
@@mhsss7949 insha, Allah, ennupraunnthu, savabhogikku, thullyam, alle.
@@thulasidas6062 ഇൻഷാ അല്ലാഹ് എന്നു പറഞ്ഞാൽ സൃഷ്ട്ടാവായ അല്ലാഹു ഉദ്ദേശിച്ചാൽ എന്നാണ് പൊരുൾ . വെറുതേ സങ്കിത്തരം വിളിച്ചു പറയരുത്
@@thulasidas6062 ജയ് ശ്രീ രം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു സഹോ, നിങ്ങൾ തല്ലാനും കൊല്ലാനും അല്ലെ ആ വാക്ക് ഉപയോഗിക്കുന്നത്.
🙏🏻🙏🏻❤നമ്മിച്ചു നിന്നെ
Malayali.....poliyaaaanu.....poliyaaaanu.......malayaaali
Bro യുടെ ചിരി കണ്ടൽ ആരും ലിഫ്റ്റ് തരും
പിന്നെ Bro യുടെ story കണ്ടു കോഴിക്കോട് ഉള്ള അത് എന്താ
ഇനി എന്നാണ് ഒരു പച്ചപ്പുള്ള സ്ഥലത്തേക്ക്
അടുത്ത് തന്നെ ഉണ്ടാവും 👍
ഇവൻ തിരുവനന്തപുരത്ത് എത്തി.
ഹായ് വയനാട്. വയനാടിനെ കുറിച്ച് ഒരു ബ്ലോഗ് ചെയ്യണേ
Rajsthani il rajputh, rabari vs jadega , shathur kal anu rabari jadega de village il varan anumathi ella, gramathalavn bann chuytha thanu rabari to jadega village ... There are some area undercantrol of village sarapanj
Nee polikk muthe.
22:39 idhendoru jeevi le🤣🤣
Nair eannu paranjadu konde jeevan kitti pakshea e vargam lakshakanakine gulfil job cheayunnu that is the difference
dhajaal varumbol chodikum apol ande parayum
Bro kayyil oru orange chirad kettiya mathi jaathi chothikkilla
First comment 🥰🥰
❤️❤️
@@hitchhikingnomaad 💞💞💞💞💞💞
Hai mahee video super
അതിന് എന്താ batman ചഡി പാന്റിന്റെ മേലെ ഇടുന്നില്ലേ...??? 😄😄
Poli bro,🥰
Nice doing good job
Akane kathirunne video vannu samadhanam ayi
8:56 Nair paranjhapol cricket player Karun Nairine ariyo enn choyiknnu 😃
എനിക്കിന്ന് നോട്ടിഫിക്കേഷൻ വന്നില്ലല്ലോ 🤔🤔🤔
Dont thumps up ,Wave hand to get lift. Otherwise theye dont understand ....
Wonderful hitch... hi... king
One and only video different from all others
Keralthil undo instyile story🙄🙄
Brw najn mikapoium kannarinde vediyo adiche tripayte najnu brwde kude indenghil najn anthoke cheium anne chindiche erikum😂✌🏻
Saree=saadi...curry=kadi😊😊😊
നിങ്ങളുടെ മുടി കാണുമ്പോൾ തന്നെ എല്ലാരും സംശയിക്കും
Kanjavanenn😁
All the best
🥰🥰🥰
Rajasthan royalsil kalikunna malayali an karun nair .... 🤣..atha avar chothichath
Sangh parivaar avare ingine pedippichu samshaya jeevikalaakki maatti..😢😢
Adichamarthappette oru janathayude pedi
Hair cut cheyyu maheen
കുറച്ച് നാളുകൾക്ക് ശേഷം കയ്യിലെ ക്യാഷ് കൊടുത്തു ഭക്ഷണം കഴിച്ചു അല്ലെ 😃👍🏻..
😂
🤣🤣🤣
Eda chengaye Nomb onnum elle
നമ്മളൊക്കെ പരിചയം ഇല്ലാത്ത ഒരാളെ കണ്ടാൽ ഫസ്റ്റ് പേര്ആ ചോദിക്കാർ ഇത് 😔😔
ഇന്ത്യൻ ഫ്ലാഗ് കൂടെ കരുതുന്നത് നല്ലതാണ് ആൾക്കാരുടെ തെറ്റിദ്ധാരണകൾ ഒക്കെ മാറി കിട്ടും
Good Luck
Hi Maheen Bro.. Thanniyavad.... 😜! *guom*'' neekelliya ennu vechall enthannu... Bro
Lift chodikumbol sadarana pole Kay veeshi kaanikuka athaa aaarum nirthatgey
എന്നാൽ ഞാൻ സീരിയസ് ആയി ഒരു കാര്യം പറയാം... ഒരു നിയമം, ഒരു രാജ്യം, ഒരു ജനത......
Maheen ippol evde
Dey arumani evdepoyi
Poli❤️
Hum hindustani annu para
Rajasthan onn mattipidikkamo
First chodhikunnathu matham🥴 ithannu india🙏. Puthiya arivukal sammanichu😊
ലുക്ക് കണ്ടിട്ടാവും എല്ലാരും സംശയിക്കുന്നത്