Freethinkers അഡ്മിൻ ഇസ്‌ലാമിലേക്ക്.! | Hamza Kanjirappully | Interview with Ex Atheist | Ep 4

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 348

  • @rashiii1362
    @rashiii1362 12 วันที่ผ่านมา +441

    യു.എ നിങ്ങൾക്ക് നന്ദി....
    ഞാനും പൂർണ്ണമായും ഒരു ലിബറൽ ചിന്തകനായിരുന്നു....
    എന്നെ ഒരുപാട് കാര്യങ്ങളിൽ നിങ്ങൾ ചിന്തിപ്പിച്ചു...
    ഇന്ന് ഞാൻ സമാധാനം എന്തെന്ന് അറിയുന്നു... ധാർമികത എന്തെന്ന് അറിയുന്നു...
    വിശ്വാസം കൂടുതൽ കൂടുതൽ ശക്തിയാർജ്ജിച്ച് വരുന്നു... എൻ്റെ ഉള്ളിൽ കൃത്യവും വ്യക്തവുമായ ഒരു വഴി നിങ്ങൾ കാണിച്ചു തന്നു...
    സർവശക്തൻ അനുഗ്രഹിക്കട്ടെ....

    • @anoopchalil9539
      @anoopchalil9539 12 วันที่ผ่านมา

      Liberal sex/ feminism inu ethire ezhhuthappetta books vayichal njettippokum.......full anti- humane

    • @iamyourbrook4281
      @iamyourbrook4281 12 วันที่ผ่านมา +1

      🔰 ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      🔺{Johann Buxtorf - Rabanical Literature : Volume - 1 - Page 33 , 34 }
      🔺{ The Zohar : Pritzeker Edition - Volume 2 - (2003) - Page 264 }
      🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      🔺(Skanda Purana Book, III, Section 2, Chapter 30, Verses 8-9)
      🔰വിശുദ്ധ കന്യാമർയത്തിന് 12 വയസ്സുള്ളപ്പോൾ, 90 വയസ്സിനോടടുത്ത ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു.
      🔺Catholic Encyclopedia ,
      🔺History of Joseph the Carpenter ,
      🔺വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270
      🔰മുപ്പതുകാരന്‍ 12കാരിയെയും, ഇരുപത്തിനാലുകാരന്‍ 8വയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:94.)
      🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത് 10 വയസുള്ള പെൺകുട്ടിയെ ആണ്.
      🔰 19ആം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5-അഞ്ച് വയസ്സായിരുന്നു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      🔰ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ
      Dr. അംബേദ്കർ 9 വയസുള്ള രമാഭായിയെ ആണ് വിവാഹം ചെയ്തത്.
      🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ തന്റെ 31ആം വയസിൽ ആദ്യ പത്നി മരണപ്പെട്ടപ്പോൾ രണ്ടാം വിവാഹം ചെയ്തത് 11 വയസ്സുകാരി രമാബായിയെയായിരുന്നു.
      🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ് വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      🔰പല ഹൈന്ദവ ഗ്രന്ഥങ്ങളും വിവാഹത്തിന്റെ പ്രായം നാലുവയസ്സിനും , എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നു.
      {James Hastings (Ed): Encyclopedia of Religion and Ethics,Op.Cit, Page 450.}
      🔰ഫ്രാൻസിലെ രാജാവായിരുന്ന ചാൾസ് ആറാമന്റെ മകൾ ഇസബെല്ല , ഇംഗ്ലണ്ട് രാജാവായിരുന്ന റിച്ചാർഡ് രണ്ടാമന്റെ രണ്ടാം ഭാര്യയാകുമ്പോൾ അവർക്ക് 7 വയസ്സായിരുന്നു.
      ഇനിയും എത്രയോ പറയാൻ കഴിയും. മനസ്സിലാക്കുക, ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ് ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.അപ്പോൾ നിങ്ങളെന്ത് പറയും ? 😊
      ✅"In fact, until the mid 1960s, the legal age of consent in Delaware was 7 (Kling, 1965: 216). So a 50 year old man could legally have sexual intercourse with a 7 year old boy or girl.”
      (Anthony Joseph Paul Cortese , Opposing Hate , page 85)
      അറിയുക ,
      🔺ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      ഇതൊക്കെ കൊണ്ട് തന്നെ ചരിത്രത്തിൽ കാണുന്ന ചെറിയ പ്രായത്തിലുള്ള വിവാഹത്തെ അക്കാദമിക്ക്‌ രംഗത്തെ ഒരു വിവരമുള്ളയാളും പീഡോഫിലിയ എന്ന് പറയാറില്ല. ഇത് സകല സോഷ്യൽ മീഡിയ പൊട്ടന്മാരും മനസ്സിലാക്കുക.😂
      🔰Eg :
      🔺Heather Montgomery, in An Introduction to Childhood: Anthropological Perspectives on Children's Lives, emphasizes the anthropological view:
      "Anthropologically, child marriage has often been a reflection of social norms and economic strategies rather than sexual motivations. This is distinctly different from the pathology of pedophilia, which is based on a specific sexual interest in children."
      (An Introduction to Childhood: Anthropological Perspectives on Children's Lives,2009, p. 88)
      ഇക്കാരണങ്ങൾ കൊണ്ട് തന്നെ പഴയ കാലത്തുള്ള വിവാഹ പ്രായമൊക്കെ ഒരു വിഷയമായി കാണുന്ന വിഡ്ഢികൾ Presentism എന്ന ഫാല്ലസിയാണ് പറയുന്നത്. അക്കാഡമിക്ക്‌ ലോകത്ത് ഇത്തരം ന്യായ വൈകല്യങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ല എന്ന് മനസ്സിലാക്കുക.😂
      ✅Presentism-an anachronistic misinterpretation of history based on present-day circumstances that did not exist in the past.
      (David H. Fischer, Historians’ Fallacies: Toward a Logic of Historical Thought (New York: Harper & Row Publishers, 1970), pp. 135-140.)
      അപ്പോൾ , വിവരമില്ലായ്‌മ ഒരലങ്കാരമാക്കി കൊണ്ട് നടക്കാതിരിക്കുക.😂

    • @LunarZelda_galaxy
      @LunarZelda_galaxy 12 วันที่ผ่านมา

      @@rashiii1362 Muslim lantern channel kaanuka..vivaram labhikkum nallonam🗣️

    • @justahuman00
      @justahuman00 12 วันที่ผ่านมา

      @@rashiii1362 May Allāh guide us all brother 🤍

    • @azizdaisen4495
      @azizdaisen4495 11 วันที่ผ่านมา

      @@rashiii1362 Aameen

  • @Hasanshazvpz
    @Hasanshazvpz 11 วันที่ผ่านมา +73

    ഒരുപാട് ആളുകളുടെ ഒരുപാട് സംശയങ്ങൾ UA എന്ന ചാനൽ മാറ്റിത്തന്നു.... ജസകല്ലാഹ്..,. അള്ളാഹു തക്കതായ പ്രതിഫലം തരട്ടെ 🎉

  • @yasin_Ko
    @yasin_Ko 12 วันที่ผ่านมา +159

    ദൈവത്തിൻ്റെ പ്രകാശം തങ്ങളുടെ വായകൊണ്ട് കെടുത്തിക്കളയാനാണ് അവർ ഉദ്ദേശിക്കുന്നത്, എന്നാൽ സത്യനിഷേധികൾക്ക് അത് ഇഷ്ടമല്ലെങ്കിലും ദൈവം അവൻ്റെ പ്രകാശം പൂർത്തിയാക്കും." ( 📖ഖുർആൻ 61:8)

    • @Abujamaludheenalkuffar
      @Abujamaludheenalkuffar 12 วันที่ผ่านมา +6

      💯

    • @iamyourbrook4281
      @iamyourbrook4281 12 วันที่ผ่านมา +18

      🔰Prophet MUHAMMAD (S)❤️ : The Real Hero.
      മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
      അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
      അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
      പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
      ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
      ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
      Reverend Bosworth Smith എഴുതുന്നു :
      "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
      [Mohammed and Mohammedanism, London, 1874, p. 235]
      ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
      “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
      [Arabia, Oxford, 1922, p. 52]
      ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
      "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
      People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
      (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
      ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
      "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
      ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
      ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
      "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
      [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
      ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
      "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
      Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
      [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
      ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
      "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
      {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
      ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
      "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
      [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
      ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
      "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
      (Islam, its Moral and Spiritual Values, p. 9; 1909, London)
      ♦️10) മാനവരിൽ മഹോന്നതനായ
      മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
      അക്കാദമികമായി തന്നെ കൃത്യമായി
      അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
      "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
      (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

    • @basheerkung-fu8787
      @basheerkung-fu8787 12 วันที่ผ่านมา +4

      Subuhanallah

    • @sheejasainaba9328
      @sheejasainaba9328 12 วันที่ผ่านมา +2

      Well said, ALHAMDULILLAH

  • @UmaifaUmma
    @UmaifaUmma 12 วันที่ผ่านมา +113

    നിന്നെ വഴികേടിലാണെന്ന് കണ്ടപ്പോൾ അങ്ങനെ അവൻ (അല്ലാഹു) സന്മാർഗം അരുളി. (വി: ഖുർആൻ 93:7) ഹൃദയ സ്പർശിയായ ആ പ്രയോഗം എന്റെ കണ്ണുകൾ നനച്ചു. സന്തോഷാശ്രുക്കൾ.

  • @adhnanhamzachanganakkunnan9024
    @adhnanhamzachanganakkunnan9024 12 วันที่ผ่านมา +59

    സുബ്ഹാനല്ലാഹ്.. അവിശ്വസിയെക്കാളും ഇത്‌ കേൾക്കേണ്ടത് മുസ്ലിം വിശ്വാസികൾ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.. നമ്മുടെ കയ്യിലുള്ള ദീനിന്റെ വില എന്തെന്ന് മനസ്സിലാക്കാൻ ❤❤

  • @aboobackernoushad2741
    @aboobackernoushad2741 12 วันที่ผ่านมา +46

    വളരെ നല്ലൊരു അഭിമുഖം.. സത്യ അന്വേഷികള്‍ക്ക് ഉപകാരപ്പെടും...
    അല്ലാത്തവര്‍ക്ക്‌ ഈ അഭിമുഖം കാണുന്നതിനു മുമ്പ്‌ തന്നെ ഇസ്ലാമിനേ തെറി വിളിച്ചു frustration തീര്‍ക്കാം.. പോവാം..

  • @kavanurshuhaib8988
    @kavanurshuhaib8988 12 วันที่ผ่านมา +46

    ഹംസക്ക 🥰🥰🥰🥰
    Dare to think ഗ്രൂപ്പിൽ നിന്നാണ് ഞാൻ നിങ്ങളെ കാണുന്നത്. അന്നൊക്കെ കടുത്ത നിരീശ്വരൻ ആയിട്ടാണ് എനിക്ക് തോന്നിയിരുന്നത്.. 😌🥰
    🤲🤲🤲ഏതായാലും 🥰

  • @shajahanph1974
    @shajahanph1974 12 วันที่ผ่านมา +47

    മാഷാ അള്ളാഹ്, അള്ളാഹു നമ്മെ എല്ലാവരെയും നേർവഴിയിലേക്ക് നയിക്കട്ടെ

  • @siyadsiyad5882
    @siyadsiyad5882 11 วันที่ผ่านมา +11

    മാഷാ അല്ലാഹ്
    എത്ര മനോഹരമായ സംസാരം..
    യഥാർത്ഥ തൗഹീദ് മനസിലാക്കാതെ ചാഞ്ചാടി നില്കുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരം ചെയ്യും

  • @dr.selmaa5018
    @dr.selmaa5018 9 วันที่ผ่านมา +9

    Pls hear the last 5-10 minutes.....those who are hearing...its worth😢😢😢 subhanallah....

    • @shahulkorath8520
      @shahulkorath8520 9 วันที่ผ่านมา

      "മാർഗ്ഗങ്ങളിൽ ( അനേകം ) പിഴച്ചവയും ഉണ്ടായിരിക്കെ നേർമാർഗ്ഗം കാണിച്ചു തരിക അല്ലാഹുവിന്റെ ബാദ്ധ്യത തന്നെയാണ്." 16/9, Qur'an (ഏതൊരു വസ്തുവിൻ്റേയും നിർമ്മാതാവ് തന്നെയാണ് അതിൻ്റെ ഉപയോകക്രമവും നിർണ്ണയിക്കേണ്ടത്.)

  • @Ayalayal786
    @Ayalayal786 12 วันที่ผ่านมา +23

    അള്ളാഹു നമുക്കും അവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ .

  • @ajmalmalayil49
    @ajmalmalayil49 11 วันที่ผ่านมา +24

    Ma Shaa Allah
    ഇസ്ലാമിൽ നിലനിൽക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ..
    ആമീൻ

  • @yuse661
    @yuse661 12 วันที่ผ่านมา +36

    ജബ്രകളിൽ ചിലർ ഇന്ത്യയിൽ ആണെകിൽ സംഖി അനുകൂലം ഇന്ത്യക്ക് പുറത്തു ആണെകിൽ zionist അനുകൂലം ഇത് കാരണം മറ്റു ജബ്രകൾക്ക് മനസാധാര പെടുന്നു മതത്തിലേക് തിരിച്ചു വരുന്നു

  • @iamyourbrook4281
    @iamyourbrook4281 12 วันที่ผ่านมา +57

    🔰Prophet MUHAMMAD (S)❤️ : The Real Hero.
    മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
    അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
    അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
    പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
    ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
    ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
    Reverend Bosworth Smith എഴുതുന്നു :
    "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
    [Mohammed and Mohammedanism, London, 1874, p. 235]
    ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
    “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
    [Arabia, Oxford, 1922, p. 52]
    ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
    "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
    People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
    (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
    ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
    "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
    ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
    ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
    "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
    [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
    ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
    "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
    Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
    [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
    ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
    "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
    {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
    ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
    "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
    [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
    ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
    "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
    (Islam, its Moral and Spiritual Values, p. 9; 1909, London)
    ♦️10) മാനവരിൽ മഹോന്നതനായ
    മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
    അക്കാദമികമായി തന്നെ കൃത്യമായി
    അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
    "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
    (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

    • @muhammednoufal8776
      @muhammednoufal8776 12 วันที่ผ่านมา +1

      എന്റെ നാട്ടിലും ചില യുക്തിവാദി ബുദ്ധിജീവികൾ പിന്നീട് muslim ആയിട്ടുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവരുമായി ഒരു സംസാരം നടത്താമായിരുന്നു.

    • @farisalipc1018
      @farisalipc1018 12 วันที่ผ่านมา +1

      @@iamyourbrook4281 thanks for compilation

    • @funsbunsguns9284
      @funsbunsguns9284 12 วันที่ผ่านมา +1

      @@iamyourbrook4281 കാന്തപുരം ഉസ്താദിന്റെ "ഇസ്ലാമിക പഠനത്തിനൊരാമുഖം" എന്ന പുസ്തകത്തിന്റെ അവസാനത്തിൽ ഇവരുടെയൊക്കെ ഇസ്ലാമിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വായിച്ചത് ഓർക്കുന്നു... It was a nice book... Small but contented... Recommended...

    • @SalmanSalu-i9f
      @SalmanSalu-i9f 11 วันที่ผ่านมา +3

      good bro

    • @Illaysillays-c9e
      @Illaysillays-c9e 8 วันที่ผ่านมา

      @@iamyourbrook4281 👍👍👍👍🤲🤲🤲🤲

  • @Riyas_thenalil
    @Riyas_thenalil 12 วันที่ผ่านมา +14

    അൽഹംദുലില്ലാഹ് റമ്പിൽ ആലമീൻ ദീൻ മനസിലാകുന്നതിന് മുൻപ് മറ്റൊരു ആശയം നിങ്ങൾ മനസിലാകരുത് എന്ന് പറഞ്ഞത് , ഈ സംസാരം വെക്തമായി മനസിലാക്കി തരുന്നു അൽഹംദുലില്ലാഹ് 🤍

  • @fazilahameed8723
    @fazilahameed8723 11 วันที่ผ่านมา +24

    വെറും 23 വർഷം കൊണ്ട് മരുഭൂമിയിലെ ആട്ടിടയനും ചെറു കച്ചവടക്കാരനുമായ ഒരു മനുഷ്യൻ ലോകചരിത്രം തിരുത്തി എഴുതിയത് അതിശയം ഉളവാക്കുന്നില്ലേ ? അതും മഹാ സംസ്കാരങ്ങൾ ആയ ഈജിപ്ത് , സിറിയ( അസ്സീറിയ ), ബാബിലോൺ , പേർഷ്യ , ഹാരപ്പാ മോഹൻജെദാരോ ഒക്കെ അദ്ദേഹത്തിന്റെ ആദർശങ്ങൾ നെഞ്ചിലേറ്റി . ലോകചരിത്രത്തിൽ മറ്റൊരു മനുഷ്യനും സ്വന്തം അനുയായികളാൽ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല .

    • @vinod4833
      @vinod4833 10 วันที่ผ่านมา +1

      മുഹമ്മദ് നബിയെ ആണോ യേശുവിനെയാണോ മാലോകർ കൂടുതൽ ഇഷ്ടപ്പെടുന്നത്??

    • @Hds192
      @Hds192 10 วันที่ผ่านมา +1

      @@vinod4833 without thinking its probhet muhammed (s).....

    • @Fazilali-m1k
      @Fazilali-m1k 10 วันที่ผ่านมา

      ​@@vinod4833 muhammed (സ )... യേശു ഞങ്ങളുടെ മഹാപ്രവാചകൻ ആണ്.. എല്ലാ പ്രവാചകന്മാർക്കും താടി ഉണ്ടാകും യേശുവിന്റെ ക്രൈസ്തവ ചിത്രം നോക്കിയാൽ മതി.. ഇപ്പോൾ മുസ്ലിങ്ങൾ ആണ് ഏറ്റവും കൂടുതൽ താടി വളർത്തുന്നത്

    • @muneebgrace
      @muneebgrace 9 วันที่ผ่านมา

      യേശുവിനെ അനുസരിക്കുന്നവർ അപ്പറയുന്നവരിൽ തീരെ കുറവാണ് എന്നതാണ് സത്യം
      Like മദ്യം വൈഭിചാരം ​@@vinod4833

    • @muneebgrace
      @muneebgrace 9 วันที่ผ่านมา

      ​@@vinod4833നബിയെ തന്നെ. യേ ശു വിനെ അനുസരിക്കുന്നവർ തീരെ കുറവ് ആണെന്നതാണ് സത്യം. Eg പലിശ, വ്യഭി ചാരം

  • @manzur1985
    @manzur1985 11 วันที่ผ่านมา +12

    വളരെ നല്ല അഭിമുഖം....... അള്ളാഹു സ്വീകരിക്കട്ടെ...... ആമീൻ

  • @AMKK71
    @AMKK71 12 วันที่ผ่านมา +58

    ആഴത്തിൽ അറിവുള്ളവരും പഠിച്ച്കൊണ്ടിരിക്കുന്നവരും ഇസ്ലാമിൽ തന്നെ എത്തിപ്പെടും .

    • @AbdulAzeez-z5l
      @AbdulAzeez-z5l 7 วันที่ผ่านมา

      @@AMKK71 ശരിക്കും എല്ലാ ഇലാഹുകളെയും നിരാകരിച്ച് ഒരു ഇലാഹിലെത്തുകയും ആ ഇലാഹിൻ്റെ പ്രവാചകനെയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ശഹാദ:

  • @ameennouf5534
    @ameennouf5534 9 วันที่ผ่านมา +3

    ഇസ്ലാമിനെ ഒരു സമ്പൂർണ ജീവിത പ്രത്യയശാസ്ത്രമായും മത ദൈവവിശ്വാസികളടക്കം പിന്തുണക്കുന്ന മറ്റെല്ലാ ആശയങ്ങൾക്കും അതിൻറെതായ പരിമിതികൾ ഉണ്ട് എന്നും മനസ്സിലാക്കിത്തരുന്ന പ്രൗഢമായ , ആഴമുള്ള സംഭാഷണം..❤
    Welldone..🎉

  • @sajukasaju6248
    @sajukasaju6248 12 วันที่ผ่านมา +50

    ഞാൻ ഒരു മുസ്ലീം ആണ്, എനിക്ക് ഇസ്ലാമിനെ കുറിച്ച് വല്ല്യ അറിവോന്നും ഇല്ല.,
    But UA ചാനൽ ഒരുപാട് ഉപകാരപ്രഥമാണ്, സത്യത്തിൽ യുക്തിവാദികളോട് ഒരുപാട് കടപ്പാട് ഉണ്ട്, കാരണം അവർ ആരോപിക്കുന്ന ഏത് വിമർശനങ്ങൾക്കും UA channel ആർക്കും മനസിലാവുന്ന രൂപത്തിൽ മറുപടി കൊടുക്കുമ്പോൾ വിശ്വാസികളായ ഞങ്ങൾക്കാണ് കൂടുതൽ ഉപകാരപ്രഥമാവുന്നത്...
    ഇസ്ലാമിനെ കുറിച്ച് ചിന്തിച്ച് മനസിലാക്കേണ്ട ഒരു സംഗതിയാണ്, എന്നാൽ മാത്രമെ ദീനും, ഭയഭക്തിയും, അടിയുറച്ച വിശ്വാസവും ഉണ്ടാവും..
    നിരീശ്വരവാദം അങ്ങനെയല്ല ഏത് പൊട്ടനും മനസിലാക്കാം. ആരും അതിൽ വീണ് പോകും..
    UA Team-ന് ദൈവം അനുഗ്രഹിക്കട്ടെ...
    Mashallah ❤️

    • @LunarZelda_galaxy
      @LunarZelda_galaxy 12 วันที่ผ่านมา +1

      BRO WATCH MUSLIM LANTERN🤍🔥

    • @rahula1029
      @rahula1029 11 วันที่ผ่านมา

      നിരീശ്വരം അങ്ങനെയല്ല എല്ലാത്തിനും base സയൻസ് ആണ്

    • @LunarZelda_galaxy
      @LunarZelda_galaxy 11 วันที่ผ่านมา +1

      @@rahula1029 atheism is a philosophical position .atheism is not necessarily based on science

    • @LunarZelda_galaxy
      @LunarZelda_galaxy 11 วันที่ผ่านมา +1

      @@rahula1029 "The first thing to say about the science-religion debate is that it's not possible for a scientist to reject the idea of a creator out of hand. If you study science, you are forced to accept the fact that there is an underlying order in the universe, and this order implies a creator." -Heisenberg

  • @shahabudeenshiha5756
    @shahabudeenshiha5756 11 วันที่ผ่านมา +13

    ഈ അടുത്ത കാലയളവിൽ കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഇൻ്റർവ്യൂ അൽഹമ്തുലില്ല അല്ലാഹു അക്ബർ❤❤❤❤

  • @mohammedkutty8217
    @mohammedkutty8217 11 วันที่ผ่านมา +20

    ഇങ്ങിനെയുള്ള പ്രോഗ്രാമുകൾ യുവജനങ്ങക്കിടയിൽ വളരെ സ്വാധീനിക്കാൻ നല്ലതാണ്❤❤❤❤

  • @yuse661
    @yuse661 12 วันที่ผ่านมา +45

    ജബ്രകൾ മതം വിമർശനം കൊണ്ട് മാത്രം പിടിച്ചു നില്കുന്നു 😂, നാസ്തിക വിഷയം തൊടില്ല 😂

  • @shaji.shaji124
    @shaji.shaji124 12 วันที่ผ่านมา +12

    അല്ലാഹുവിന്റെ അനുഗ്രഹം എത്താതെ ഒരാളും ഹിദായത്തിൽ ആകില്ല ✌️✌️✌️

  • @yestrack6075
    @yestrack6075 7 วันที่ผ่านมา +1

    അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ നിലനിർത്താൻ അനുഗ്രഹിക്കട്ടെ

  • @munash236
    @munash236 11 วันที่ผ่านมา +7

    A thought provoking interaction, really amazing journey, may Allah bless you all.

  • @muhammadyasirb4140
    @muhammadyasirb4140 11 วันที่ผ่านมา +16

    നിങൾ ചരിത്രത്തിലെ ഹംസയെ. പുനരവതരിപ്പിക്കുന്നു ബ്രോ..അബൂജഹൽ നബിയെ തല്ലിയപ്പോൾ തല്ല് കൊണ്ട നബിയുടെ കൂടെ ചേർന്ന് നിന്ന് കൊണ്ട് ഞാനും മുസ്ലിമാണെന്നു അബൂജഹലിൻ്റെ മുഖത്ത് പ്രഹരിച്ച് കൊണ്ട് ഹംസ (റ) . പ്രഖ്യാപിച്ചു ചരിത്രത്തിൽ. ഗാന്ധിയെ ഉദാഹരിച്ചുകൊണ്ട് അപര വൽകരിക്കപ്പെട്ടുന്ന മുസൽമരോടൊപ്പം ചേർന്ന് നിന്ന് കൊണ്ട്... താങ്കളും ...alhamdulillah ❤️♥️

    • @josegeorge8758
      @josegeorge8758 10 วันที่ผ่านมา

      @@muhammadyasirb4140 നിങ്ങൾ സ്വയം അപരവൽക്കരിക്കപ്പെടുന്നു, എന്നിട്ട് കുറ്റം മറ്റുള്ളവർക്കും 🙏🙏

  • @ashikhrahmanash
    @ashikhrahmanash 11 วันที่ผ่านมา +7

    Good discussion, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @mohammedkutty8217
    @mohammedkutty8217 11 วันที่ผ่านมา +9

    ഇതിൻ്റെ അവസാനം നിർബന്ധമായും കേൾക്കണം🙏

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 12 วันที่ผ่านมา +24

    ഞാൻ fb സജീവമായിരുന്നസമയത് ഫ്രീതിങ്കേഴ്സ്ന് ധരാളം മറുപടി നൽകിയിട്ടുണ്ട് ³😁😁😁

  • @younussalimsali7119
    @younussalimsali7119 12 วันที่ผ่านมา +44

    ഇസ്ലാം നവീകരിക്കാൻ ആണ്
    ഞങ്ങൾ ശ്രമിക്കുന്നത് എന്നു പറഞ്ഞു ഇസ്ലാം അല്ലാത്തവരെ
    തെറ്റിദ്ധരിപ്പിക്കാൻ എമുകൾ
    നടത്തുന്ന ശ്രമങ്ങൾ ഇനീ പൊതു സമൂഹത്തിൽ ചിലവാകില്ല
    സംഘികൾക്ക് വേണ്ടി ഇസ്ലാംഫോബിയ പരത്തൽ
    ആണ് ഇവരുടെ പണി എന്നു
    ജനങ്ങൾ തിരിച്ചറിയുന്നു
    (എക്സാമ്പിൾ.. ആരിഫ് )

    • @anoopchalil9539
      @anoopchalil9539 12 วันที่ผ่านมา +3

      Oru quality illatha oru asleelam aanu arif

    • @aneesabeevi4648
      @aneesabeevi4648 11 วันที่ผ่านมา

      @anoopchalil9539 athe enthu samskaramillatheyanu arif Karyangal samsarikkunnathu, enthu mosamaya Karyangalum parayan ayalkku madiyilla,ayal parayunnathum kelkkan aalundallo ennathanu kashtam

    • @rahula1029
      @rahula1029 11 วันที่ผ่านมา +3

      എന്നിട്ട് ദിവസവും ആരിഫിന്റെ സബ്സ്ക്രൈബറുടെ എണ്ണം കൂടുകയാണല്ലോ😢

    • @younussalimsali7119
      @younussalimsali7119 11 วันที่ผ่านมา

      @@rahula1029അതു സംഘ ബന്ധു ക്കൾ അവരുടെ മനസ്സമാധാത്തിനു സബ്സ് ക്രൈബ് ചെയ്യുന്നതാണ് 😂

    • @มาเลยมาเลย-ง2ณ
      @มาเลยมาเลย-ง2ณ 11 วันที่ผ่านมา

      ​@@aneesabeevi4648 ആരിഫ് ഉസ്സൈൻ ഒരു മുസ്ലിം വിരുദ്ധൻ ആണ് അല്ലാതെ യുക്തി വാദി അല്ല... യുക്തി വാദി എന്നാൽ സയൻസ് മുൻ നിർത്തി സംസാരിക്കുക ആണ് എന്നാൽ ആരീഫിന് സയൻസും ഇല്ല ഒന്നും ഇല്ല ആകെ അറിയുന്നത് ഇസ്ലാം വിരുദ്ധത മാത്രം

  • @shihabvision8706
    @shihabvision8706 11 วันที่ผ่านมา +6

    പടച്ചോൻ എന്റെ മനസ്സിനെ മൂടി കളയല്ലേ.. ദുആ ചെയ്യണേ.. 🙏..

  • @nizampareekutty
    @nizampareekutty 11 วันที่ผ่านมา +3

    Very good interview. His thought process and realisation of truth are impressive. He takes us through modernity, postmodernism, anarchism and finally the truth of Islam. Wonderful experience.

  • @googleuserpp2789
    @googleuserpp2789 9 วันที่ผ่านมา +1

    How thoughtful. Thank you for this ❤

  • @Realtruths1213
    @Realtruths1213 10 วันที่ผ่านมา +7

    ഇസ്ലാമിലേക്ക് വന്ന ഒരുപാട് മനുഷ്യർ ഉണ്ട് അവരുടെ ഇന്റർവ്യൂ കൂടി ചെയ്യൂ, മനുഷ്യർക്ക് സത്യം മനസ്സിലാക്കാൻ കഴിയും

  • @RafiAhamed-li5ru
    @RafiAhamed-li5ru 12 วันที่ผ่านมา +19

    Masha allah
    Alhamdulillah ❤️❤️❤️
    👍👍

  • @thayyibpullat
    @thayyibpullat 7 วันที่ผ่านมา +1

    അല്ലാഹുവിൻ്റെ ഹിദായത്ത് ആരാണോ അത് അന്വേഷിച്ചു നടക്കുന്നത്, അവർക്ക് അല്ലാഹു അതു നൽകുക തന്നെ ചെയ്യും, കാരണം അവനാണ് കാരുണ്യത്തിൻ്റെ ഉറവിടം, jazakaallah യുഎ ടീം

  • @jahan-u5p
    @jahan-u5p 11 วันที่ผ่านมา +2

    വളരെ നല്ല ഒരു അഭിമുഖം.❤

  • @Truth_teller_indian
    @Truth_teller_indian 8 วันที่ผ่านมา +8

    എന്റെ ഹിന്ദു സുഹൃത്തു ഈ ഇടയ്ക്കു muslim ആയി
    I was surprised 🤍

    • @ReeZa512
      @ReeZa512 5 วันที่ผ่านมา +1

      Allahu Akbar

  • @Indianpremi-o4e
    @Indianpremi-o4e 12 วันที่ผ่านมา +11

    Ellaam thirichi varunnundallo 😁😄❤❤❤❤🌹🌹🌹🌹 mashallah

    • @samadhydros6093
      @samadhydros6093 12 วันที่ผ่านมา

      @@Indianpremi-o4e thumbanum,
      Deibavum
      Kakki nikr koodithal
      Thelinju kanumbol
      Karyangal kooduthal
      Eluppamavunnu...

  • @SamManakadavath
    @SamManakadavath 8 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്
    വെൽക്കം ബാക്ക് ഹംസാക്കാ
    അല്ലാഹു അക്‌ബർ ❤❤❤

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 12 วันที่ผ่านมา +12

    ❤🎉allahu akbar

  • @ajasbinabdu684
    @ajasbinabdu684 11 วันที่ผ่านมา +1

    Alhamdulillah....excellent interview

  • @jalaludheenhakeem.
    @jalaludheenhakeem. 11 วันที่ผ่านมา +12

    ഫാത്വിഹ സൂറയുടെ അർത്ഥം (തഫ്ഹീമുൽ ഖുർആൻ) മനസ്സിലാക്കിയപ്പോഴാണ് ഞാൻ ശരിക്കും ഇസ്ലാമായത്. അതിനു മുൻപ് വെറും കാനേഷുമാരി മുസ്ലിം

  • @abdul-s6q4p
    @abdul-s6q4p 12 วันที่ผ่านมา +28

    നിങ്ങൾ അയ്യൂബ് മ3ലവിയുമായി ചേർന്ന് പ്രവർത്തിക്കണം പവർഫുൾ ആയി അല്ലാഹു തൗഫീഖ് ചെയ്യട്ടെ ❤

    • @basheerkung-fu8787
      @basheerkung-fu8787 12 วันที่ผ่านมา +3

      അയ്യൂബ് മൗലവി വേറൊരു പ്രസ്ഥാനം ആണ്. വിവിധ പ്രസ്ഥാനങ്ങൾ ആയി പ്രവർത്തിക്കണം. ആവശ്യമുള്ളപ്പോൾ ഒരുമിക്കുകയും പിന്നീട് വീണ്ടും വേറെ വേറെ പ്രവർത്തിക്കണം.
      MM Akabar സാഹിബ് ചെയ്യുന്ന പോലെ ❤

    • @abdul-s6q4p
      @abdul-s6q4p 11 วันที่ผ่านมา

      @basheerkung-fu8787 yes👍

  • @Sabiathazhakunnu
    @Sabiathazhakunnu 11 วันที่ผ่านมา +5

    Barak allah feek UA TEAM

  • @Interstellar__98
    @Interstellar__98 12 วันที่ผ่านมา +4

    Brilliant thoughts in right direction

  • @ShajiNaseema
    @ShajiNaseema 12 วันที่ผ่านมา +4

    Real clarity of thinking will achieve from the theism

  • @Indianpremi-o4e
    @Indianpremi-o4e 12 วันที่ผ่านมา +12

    Idpole allahu
    Jamidakkum, arifnum, liyakathinum, jabbarinum
    Hidayath nalgatte. 🤲🤲🤲

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 12 วันที่ผ่านมา

      @@Indianpremi-o4e ആമീന്‍

    • @4dhnan.
      @4dhnan. 11 วันที่ผ่านมา +1

      @@Indianpremi-o4e Aameen 🤍

  • @basheerkp7010
    @basheerkp7010 11 วันที่ผ่านมา +5

    Well said
    Kannu thurappikkunna information

  • @latheefmuhammed3404
    @latheefmuhammed3404 11 วันที่ผ่านมา +7

    ഇതൊരു നല്ല അഭിമുഖം തന്നെയായിരുന്നു

  • @hassan6024
    @hassan6024 11 วันที่ผ่านมา +2

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aslee369
    @aslee369 11 วันที่ผ่านมา +4

    Avasanam aayit eee keniyil pettavarod rekshapedan oru nirdhesham kodkaayirinnu.... ex atheist aayadh kond valare upakaram aayirkum adh

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 12 วันที่ผ่านมา +16

    ഒരു പരിധിക്കപ്പുറത്തേക്ക് ഒരു നിരീശ്വര വാദിക്കും യുക്തിവാദിക്കും പോകാൻ പറ്റില്ല, മുഖം നോക്കിയാൽ മതി, ഇവന്മാരുടെ മുഖത്തെ ഐശ്വര്യം ആദ്യം പോയ്‌ തുടങ്ങും, പിന്നെ വാക്കുകൾക്ക് ബെല്ലും ബ്രേക്കും കാണില്ല, അങ്ങനെ അലച്ചു അലച്ചു ഒടുവിൽ തളർന്നു ഒരു തണലത്തു വന്നിരിക്കും ആ തണൽ ഈശ്വര ചൈതന്യമാണ്, പോയ ഐശ്വര്യം തിരിച്ചു വരും... 😊😊😊

  • @sajinbadarudeen3511
    @sajinbadarudeen3511 12 วันที่ผ่านมา +9

    മാഷാ അല്ലാഹ്, ബാറകല്ലാഹ്

  • @nizamnazar6469
    @nizamnazar6469 6 วันที่ผ่านมา

    സൂപ്പർ ഇൻ്റർവ്യൂ....❤

  • @Indianpremi-o4e
    @Indianpremi-o4e 12 วันที่ผ่านมา +12

    Haithami usthad ravikk
    English grammer പഠിപ്പിച്ചികൊണ്ടിരിക്കുന്നു

  • @muneeshmuni5758
    @muneeshmuni5758 12 วันที่ผ่านมา +6

    സന്തോഷം നില നിൽക്കേട്ട

  • @siyasali3955
    @siyasali3955 12 วันที่ผ่านมา +12

    ما شاء الله

  • @muhammednoufal8776
    @muhammednoufal8776 12 วันที่ผ่านมา +11

    എന്റെ നാട്ടിലും ex യുക്തിവാദി ബുദ്ധി ജീവികൾ ഉണ്ട്. അവരോട് സംസാരിക്കാൻ UA യ്ക്ക് താല്പര്യമുണ്ടോ??

    • @LunarZelda_galaxy
      @LunarZelda_galaxy 12 วันที่ผ่านมา +4

      bro muslim lantern enna channel und.oru hafiz aan pulli.pala atheist kalum ishttampole christians neyum islamilekk konduvaraan kazhinjittund.pulliyude video kaanuka.eth yukthivaadhikkum marupadi kodukkaan kazhiyum

    • @UnmaskingAnomalies
      @UnmaskingAnomalies  12 วันที่ผ่านมา +15

      സംസാരിക്കാം. താങ്കളുടെ ഫോൺ നമ്പർ തന്നാൽ contact ചെയ്യാം

    • @MalcolmX0
      @MalcolmX0 10 วันที่ผ่านมา +1

      @@LunarZelda_galaxy Muhammed ali he is Brilliant 👌

    • @saliibnm446
      @saliibnm446 10 วันที่ผ่านมา

      ​@@LunarZelda_galaxyMuhammad Ali, super aanu ,barakallah

  • @umerfayiz6694
    @umerfayiz6694 11 วันที่ผ่านมา +3

    Takbeeer Allahu Akbar❤

  • @Trs833
    @Trs833 4 วันที่ผ่านมา

    Alhamdulillah ❤❤❤

  • @aboobackerp9615
    @aboobackerp9615 12 วันที่ผ่านมา +17

    നിങ്ങൾത്തന്നെങ്കിലും ഇത്പോലുള്ള വിഷയം പറയണം മുസ്ലിങ്ങൾ തമ്മിലുള്ള വിയോചിപ്പ് കഴിയുന്നതും ഒഴിവാക്കുക

  • @Rafeeque.e976
    @Rafeeque.e976 11 วันที่ผ่านมา +5

    Good vedio ❤

  • @THESIGMAMALES1
    @THESIGMAMALES1 12 วันที่ผ่านมา +7

    Ithinte prasaktha bhaagangal shorts videosil idanam ❤️👍

  • @saleemyousaf7394
    @saleemyousaf7394 12 วันที่ผ่านมา +5

    ماشاء الله ❤❤❤

  • @abdulazeezsajeev961
    @abdulazeezsajeev961 11 วันที่ผ่านมา +2

    Jazak Allah kair ❤

  • @justahuman00
    @justahuman00 12 วันที่ผ่านมา +15

    Alhamdulillah 🤍

  • @arifvemmanapurath1744
    @arifvemmanapurath1744 12 วันที่ผ่านมา +7

    Masha Allah

  • @hafsatv4862
    @hafsatv4862 12 วันที่ผ่านมา +9

    Nice❤❤

  • @MRP1.1000
    @MRP1.1000 12 วันที่ผ่านมา +9

    Kanjirappally kottayam district ❤👍

    • @salimpunnayurkulam
      @salimpunnayurkulam 11 วันที่ผ่านมา

      കാഞ്ഞിരപ്പള്ളിയല്ല കാഞ്ഞിരപ്പുള്ളി വീട്ട് പേരാണ്

  • @irfanulhaque6312
    @irfanulhaque6312 12 วันที่ผ่านมา +9

    Mashallah ❤❤❤

  • @Xcxc-kf8wl
    @Xcxc-kf8wl 12 วันที่ผ่านมา +6

    Subhanallah ❤

  • @jrjunction5251
    @jrjunction5251 12 วันที่ผ่านมา +4

    Albenia was an etheist country during the reign of communism but nowadays
    I think Albenia is a secular
    country which allows freedom to practice any relegion

    • @Theone-mq6yf
      @Theone-mq6yf 11 วันที่ผ่านมา

      @@jrjunction5251 albenia is Muslim country in Europe 90% people are Muslims

  • @HannaShihabuddin
    @HannaShihabuddin 12 วันที่ผ่านมา +7

    ❤❤Nice

  • @ruksanakanjirapully7582
    @ruksanakanjirapully7582 11 วันที่ผ่านมา +4

    ❤️🔥

  • @sajunk9810
    @sajunk9810 12 วันที่ผ่านมา +3

    Masha Allah 👍

  • @mas9008
    @mas9008 9 วันที่ผ่านมา +1

    ഒരുപാട് അറിവുകൾ കൂടി കിട്ടി

  • @UmmarFarooq-fr6ze
    @UmmarFarooq-fr6ze 12 วันที่ผ่านมา +5

    ❤❤❤❤❤ masallah good thing

  • @MoideenThayyil-f1r
    @MoideenThayyil-f1r 11 วันที่ผ่านมา +5

    ഇന്ന് കേരളത്തിൽ കണുന്ന യുക്തിവാദം ചിന്തിക്കുന്ന അനുയായികൾക്ക് തുടരാൻ കഴിയുന്നതല്ല. ഇസ്ലാമിനെ യുക്തി ഭദ്രമായി വിമർശിക്കാൻ കഴിയാതെ തെറി പറഞ്ഞ് പ്രകോപനം ശ്രിഷ്ടിക്കുക എന്നതിൽ കവിഞ്ഞൊന്നു മല്ല യുക്തിവാദം എന്നു മനസിലാവും.

  • @Muadh_114
    @Muadh_114 12 วันที่ผ่านมา +7

    കാഞ്ഞിരപ്പള്ളി 🔥നമ്മുടെ നാട്. ഹംസിക്ക കാഞ്ഞിരപ്പള്ളിയിൽ എവിടയാണ് എന്ന് അറിയുമോ

    • @rasheedttandasseri1701
      @rasheedttandasseri1701 11 วันที่ผ่านมา +2

      അദ്ദേഹത്തിന്റെ വീട്ടുപേരാണ് കഞ്ഞിരപ്പുള്ളി, ഹംസ sb ത്രിശൂർ ജില്ലക്കാരനാണ്.

    • @Muadh_114
      @Muadh_114 11 วันที่ผ่านมา

      @rasheedttandasseri1701 ഓഹ് അങ്ങനെ ആരുന്നോ. ഞാൻ ഓർത്തു കാഞ്ഞിരപ്പള്ളി കാരൻ ആണെന്ന്

  • @Alex.p-oo1xw
    @Alex.p-oo1xw 12 วันที่ผ่านมา +9

    👍👍

  • @fathimam.k9747
    @fathimam.k9747 11 วันที่ผ่านมา +2

    Masha allah.. Allahu akbar

  • @aslee369
    @aslee369 12 วันที่ผ่านมา +3

    Iniyum venam idhe polathe videos

  • @abdulgafoora6073
    @abdulgafoora6073 18 ชั่วโมงที่ผ่านมา

    Allahu Akbar

  • @shameerbabuak4136
    @shameerbabuak4136 12 วันที่ผ่านมา +8

    🔥🔥🔥

  • @mohammedk2130
    @mohammedk2130 12 วันที่ผ่านมา +9

    ❤❤❤

  • @RAZAkKT
    @RAZAkKT 11 วันที่ผ่านมา +6

    UA ഈ കാലത്ത് അനിവാര്യം

  • @samadelectronics9641
    @samadelectronics9641 12 วันที่ผ่านมา +6

    👌👌👌👍

  • @basheerkung-fu8787
    @basheerkung-fu8787 12 วันที่ผ่านมา +4

    Subuhanallah ❤🎉🎉🎉

  • @siyadmk8439
    @siyadmk8439 12 วันที่ผ่านมา +10

    🎉

  • @habeebarahman4222
    @habeebarahman4222 11 วันที่ผ่านมา +4

    Alhadulillah

  • @RamlaMoideenkutty-c1x
    @RamlaMoideenkutty-c1x 10 วันที่ผ่านมา +1

    👍👍👍

  • @nisamjango2879
    @nisamjango2879 10 วันที่ผ่านมา +1

    Lokath orupaad madhanghal und but ellaavarum islam madhathine aan vimarshikkunnadh ( islam madhathin vimarshananghal adhikarikkum) adhum kaalanghalk munne paranjh vechittund ..chindhikkunnavark ee oru karyam thanne chindhichal madhi .. Vimarshikkundhorum islam valarnn kondirikkunnu .. Allahu akbar

  • @faris9196
    @faris9196 11 วันที่ผ่านมา +3

    Islam ☪️ is more logical and rational

  • @raihanakanjirapully9980
    @raihanakanjirapully9980 12 วันที่ผ่านมา +6

    👍🏻👍🏻🔥

  • @atomdlab6142
    @atomdlab6142 12 วันที่ผ่านมา +4

    Wowww😢😢😢😢

  • @NavasPadoor
    @NavasPadoor 12 วันที่ผ่านมา +6

    ❤ ഹംസക്ക

    • @sujah007
      @sujah007 8 วันที่ผ่านมา

      @@NavasPadoor hamazakkade നാട് എവിടെന് തൃശൂർ ചാവക്കാട് , എടക്കഴിയൂർ ഭാഗത്ത് നിന്നാണോ..?

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 9 วันที่ผ่านมา +1

    🥰🥰🥰

  • @Shahji-yy7wu
    @Shahji-yy7wu 10 วันที่ผ่านมา +1

    പ്രിയപ്പെട്ട ഹംസസാഹിബ്