ഇതിൽ പ്രത്യേകത ഒന്നുമില്ല. അവർ ശരിയായ രീതിയിലാണ്, ഭക്തിപൂർവം മല കയറി ദർശനം നടത്തി യത്.50വയസ് കഴിഞ്ഞ ആർത്തവം നിന്ന സ്ത്രീകൾ ഭക്തിപൂർവം ശബരീശ ദർശനം നടത്തിയത് എന്തിന് ചർച്ചയാക്കണം?
@@mohananmohanan5107അത് അറിയാവുന്നത് സ്ത്രീയക്കാണ്, ഞാനൊരു സ്ത്രീ ആണ് എനിയ്ക്ക് 43വയസുണ്ട് മെൻസസ് നിന്നിട്ട് 3വർഷം ആയി, ആ എനിയ്ക്ക് 50വയസ്സ് കഴിയുമ്പോൾ എനിയ്ക്ക് അറിയാല്ലോ ഇനി എന്റെ ശരീരത്തിൽ പഴയ അവസ്ഥയിലേയ്ക്ക് എത്തില്ല എന്ന്, അതാണ് ഉറപ്പ്, എന്നാൽ ചിലർക്ക് 55വയസ്സിലും പീരിയഡ്സ് ഉണ്ട് അത് അവർക്ക് അറിയാം അതനുസരിച്ചാരിക്കും അവരുടെ ഓരോ തീരുമാനവും, അത് മറ്റുള്ളവരല്ല പറയേണ്ടത്,
മിക്ക സ്ത്രീകൾക്കും 50-52 വയസോടെ ആർത്തവം നിൽക്കും...പിന്നെ എന്താണ് ഈ പൊല്ലാപ്പ്...ജയറാമിനോളം അയ്യപ്പഭക്തി ഈ ചിലക്കുന്ന ഒരാൾക്കും ഉണ്ടാവില്ല.ജയറാം ശരിയെ ചെയ്യൂ
പാർവതിയ്ക്കും പ്രായം ആകും.... 30 വർഷം മുമ്പ് 23 വയസ്സ് ആയിരുന്നു... ചില വിവരദോഷികൾ എന്തേലും പറഞ്ഞു വിവാദം ഉണ്ടാക്കുന്നു.... ഇപ്പോൾ പാർവതിയ്ക്ക് 53 വയസ്സ്.... 50 വയസ്സ് കഴിഞ്ഞാൽ എല്ലാ അമ്മ മാരും മാളികപ്പുറങ്ങൾ.....
കാശുള്ളവന് എന്തും ആകാം പക്ഷേ ദൈവങ്ങളോട് പറ്റൂല മക്കളേ 🙏🏻. പിന്നെ ജയറാം സർ , പാർവ്വതി അവർ കൃത്യമായ ഭക്തിയോടെയും വ്രത ശുദ്ധിയോടെയും ആയിരിക്കും മലയിൽ എത്തിയിട്ടുണ്ടാവുക 🥰🥰🥰
Yes,correct. She was super senior to my cousin in Nss college Changanassery.Her mother was working as a teacher in Thiruvalla.l know her family. She is 53 now .Still why these fools are making it as a big issue. Ivanonnum vere paniyille
ജയറാമും ഭാര്യ പാർവതിയും അയ്യപ്പനിന്ദ കാണിച്ചു വെന്ന് പറഞ്ഞുപരത്തുന്നതു ശരിയല്ല ശാരീരികമായ ഉറപ്പിലാണ് അവർ മലചവുട്ടീട്ടുണ്ടാകുക ശബരിമലയെയും ഭക്തരെയും എന്നും വിമർശിക്കാൻ മാത്രം നടക്കുന്നവർ ഇനിയെങ്കിലും ഒന്ന് വിശ്രമിക്കു 🙏
വാർത്താ ദാരിദ്ര്യം കൊണ്ടാണ് ഇത്തരം വാർത്തകൾ ഇടേണ്ടി വരുന്നത്. അവർ പ്രായം തികഞ്ഞു കഴിഞ്ഞാണ് മല കേറിയത്. പിന്നെ, 'പണമുള്ളവർ' എന്ന പരാമർശത്തിന് ഒറ്റ മറുപടി.... കൊതിക്കെറുവ്.
ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ എന്തിനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് അറിയില്ലേ 50 വയസു കഴിഞ്ഞു ആർത്തവം നിലച്ച ആർക്കും ശബരിമലയിൽ പോകാം എന്ന്. വെറുതെ ഇരിക്കുന്നിടത്തു കോലിട്ട് ഇളക്കണമോ. ചിത്ര ചേച്ചി പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ. ഇപ്പോൾ എന്താണ് പുതുമ.
ഇതിൽ എന്താണ് വാർത്താപ്രാധാന്യമുള്ളത്.50വയസ്സ് കഴിഞ്ഞ സ്ത്രീകൾ ശബരിമല ദർശനം നടത്താം.ആർത്തവം നിന്ന വിശ്വാസികളാണ് അങ്ങിനെ പോകുന്നത്.അതിന് സർട്ടിഫിക്കറ്റിന്റെ പിൻബലം വേണ്ട.നിയമംലംഘിക്കുക എന്ന ഉദ്ദേശത്തോടെ 50തികയാത്ത,മത നിഷേധിയും,സർവതന്ത്രസ്വതന്ത്രമായ ജീവിതം നയിക്കുന്ന രഹനഫാത്തിമയേയും മനസ്സ് അയ്യപ്പനിലർപ്പിച്ച് പോകുന്ന 53വയസ്സായ പാർവതിയേയും കൂട്ടി ഇണക്കേണ്ടതില്ല.അയ്യനെ ദർശിക്കാനുള്ള തിരക്കായിരുന്നില്ല ബിന്ദു അമ്മിണിയേയും മറ്റും അവിടെ ആകർഷിച്ചത്.പ്രശസ്തയായ പാർവതി ക്ക് പരസ്യം വേണ്ട.എന്നാൽ പേരെടുക്കാനിറങ്ങിയവരുടെ പേര് ജനങ്ങളറിയാൻ തുടങ്ങി യത് ഇത്തരം ഗിമ്മിക്കുകൾ കാണിച്ചതുകൊണ്ടാണ്.ആറ്റുകാൽ പൊങ്കാല യ്ക് ഞങ്ങൾക്കും പങ്കെടുക്കണമെന്ന് പുരുഷന്മാർ പറഞ്ഞിട്ടില്ല.ഇവിടെയും അങ്ങിനെയേ നടന്നുള്ളു.ചില സവിശേഷതകളാണ് ക്ഷേത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.പാർവതി ശബരിമല ദർശനം നടത്തിയത് മാലോകരെ അറിയിക്കേണ്ട ആവശ്യമില്ല.അമ്പത് കഴിഞ്ഞ ലക്ഷക്കണക്കിന് സ്ത്രീകൾ അവിടെ ദർശനം നടത്തിയിട്ടുണ്ട്.
@@lailag120 അതു കൊണ്ടാണ് സ്ത്രീകൾക്ക് അവിടേക്കു പ്രവേശനം പറ്റില്ല എന്ന് പറയാൻ കാരണം.. എന്നാൽ ചെറിയ കുട്ടി ആവുമ്പോൾ പറ്റും.. അല്ലേൽ തള്ള ആയാൽ.. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല...
ആരാണ് പറഞ്ഞത് പാർവ്വദിക്ക് 53 വയസ്സെന്ന്. 56 വയസ്സുണ്ട് പാർവതിക്ക്. ഞാൻ തിരുവല്ല മാർത്തോമാ കോളേജിലും പാർവതി ചങ്ങനാശ്ശേരിയിലും ഒരേ കാലയളവിൽ pre ഡിഗ്രി ക്ക് പഠിച്ചവരാണ്.
സത്യത്തിൽ ഈ വാർത്ത നിങ്ങൾ ഉണ്ടാക്കിയതാണോ ? ജയറാം അറിയപ്പെടുന്ന അയ്യപ്പ ഭക്തൻ ആണ്.. അദേഹത്തിന്റെ കുടുംബം ഒരിക്കലും തെറ്റ് ചെയ്യില്ല... വാർത്ത ഇല്ലെങ്കിൽ മറ്റെണ്ടെങ്കിലും കണ്ട് പിടിക്ക്... അയ്യപ്പനെ വിട്.......
ഭ്രാന്തന്മാർ എന്തും വിവാദമാക്കും...10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും വൃത നിഷ്ടയോടെ മല ചവിട്ടാം, അയ്യപ്പദർശനം നടത്താം.
സ്ത്രീകൾക്ക് കേറാൻ പാടില്ല എന്നല്ല ,അതിനു പ്രായം ഉണ്ട് ... 50,60 age കഴിഞ്ഞാൽ പീരിഡ്സ് നിക്കും അതുകൊണ്ട് ആ പ്രായത്തിൽ സ്ത്രീകൾക്ക് പോകാം ഒരു തടസ്സവുമില്ല......
ശബരിമലയിൽ വരാൻ ഞാനും ഒരുങ്ങുന്നു രണ്ട് വർഷം ആയി. ആർത്തവം നിന്നിട്ട് ആരോഗ്യം ഉള്ളപ്പോൾ വരണം. എന്ന് ആഗ്രഹിക്കുന്നു അറുപതു വയസ്. ആയിട്ടേ ശബരിമലയിൽ പോകാവൂ എന്ന് പുതിയ നിയമം ആണോ
ജയറാം എന്നാ മനുഷ്യൻ ഇത്രയും കാലം ഭക്തിയോടെ ഒറ്റക്കാണ് വന്നിട്ടുള്ളത്. മാത്രമല്ല വളരെ ഭക്തി, വൃതം, ആദരവ് ഇവ കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണ്. 100%പാർവതി ക്ക് ബോധ്യം ഉള്ളത് കൊണ്ടല്ലേ എല്ലാ ഉറപ്പുകളും വരുത്തി ആയ്യപ്പനെ കാണാൻ വന്നത്. ആ ഫാമിലി മലയാള സിനിമയിലെ നല്ല ഒരു കുടുംബമാണ്. വെറുതെ അനാവശ്യ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുത്.
വിമശർശിക്കുക എന്ന ഒരേ ഒരു ഉദ്ദേശം ഉളളവരുണ്ട്. പാർവ്വതി ജയരാമിന് 50 വയസ്സിലേറെയുണ്ട് പ്രായം. പിന്നെ അവർക്ക് മല കയറുന്നതിലെന്താണ് തടസ്സം!!! ശബരിമല നിയമങ്ങൾ നല്ലപോലെ അറിയുന്നവരാണ് ജയറാം.അതുകൊണ്ട് അവർ തെറ്റ് ചെയ്യുമെന്ന് ആരും വേവലാതിപ്പെടണ്ട.
അതിന് പാർവതി ശബരിമലയിൽ പോയാൽ എന്താണ്, പാർവതി 50കഴിഞ്ഞ ഒരു സ്ത്രീയാണ്, അല്ലാതെ അവര് 40കാരിയല്ല, ആരാണ് ഇത്രയും അറിവില്ലാതെ പ്രതികരിക്കുന്നത്,10വയസിനു ശേഷവും 50വയസിനു താഴെയും ശബരിമലയിൽ പോകാൻ സാധിക്കില്ല,
അല്ല നിങ്ങൾ എന്തറിഞ്ഞാ ഈ പറേണേ? ഞങ്ങൾ ആർപ്പോ ആർത്തവത്തിന്റെ ആൾക്കാര ങ ! അപ്പോൾ ആർത്തവത്തിലും അതിനോട നുബന്ധമായ കാര്യങ്ങളിലും ഞങ്ങൾ തലയിടും! വാർദ്ധക്യ കാല അമ്മിഞ്ഞ പാൽ??? കേട്ടിട്ടില്ലേ? വാഴക്കുലകളും വൈലോപള്ളിയും ആർപ്പോ ആർത്തവോം മലയാളി കാണില്ല!😅😅
What is the relevance of this news.We don't want hear the long story.Creating news for the sake of sensation. Anywoman above 50 cac visit Sabarimala.There are ways to check the visiting person.
പാർവ്വതി ആചാരങ്ങൾക്ക് ഭംഗം വരുത്തുന്ന ആളല്ല. ഈശ്വരാ ഭക്തിയോടെ ജയറാമിനൊപ്പം അയ്യപ്പ ദർശനം നടത്തേണ്ടുന്ന മാളികപ്പുറം തന്നെയാണ്. സ്വാമിശരണം.
ഇതിൽ പ്രത്യേകത ഒന്നുമില്ല. അവർ ശരിയായ രീതിയിലാണ്, ഭക്തിപൂർവം മല കയറി ദർശനം നടത്തി യത്.50വയസ് കഴിഞ്ഞ ആർത്തവം നിന്ന സ്ത്രീകൾ ഭക്തിപൂർവം ശബരീശ ദർശനം നടത്തിയത് എന്തിന് ചർച്ചയാക്കണം?
50 വയസ്സ് കഴിഞ്ഞ ആർത്തവം കഴിഞ്ഞവർക്ക് ശബരിമലയിൽ ദർശനം നടത്താം ❤❤❤❤❤❤❤
50 കഴിഞ്ഞാൽ ആർത്തവം നിലക്കുമോ..... നിന്നോ... ഇയ്യാൾ എങ്ങനെ അറിഞ്ഞു.
നിന്നത് കൊണ്ടല്ലേ പേവന്നത്..അല്ലെങ്കിൽ അവർക്ക് അതിനു. മുൻപും ആകാമല്ലോ
ചുരുക്കം ചിലർക്ക് വീണ്ടും വരാം. കൂടുതൽ. പേർക്കും നില്കും. അതു നിന്നാൽ 50കഴിഞ്ഞാൽ പോകാമല്ലോ @@mohananmohanan5107
@@mohananmohanan5107അത് അറിയാവുന്നത് സ്ത്രീയക്കാണ്, ഞാനൊരു സ്ത്രീ ആണ് എനിയ്ക്ക് 43വയസുണ്ട് മെൻസസ് നിന്നിട്ട് 3വർഷം ആയി, ആ എനിയ്ക്ക് 50വയസ്സ് കഴിയുമ്പോൾ എനിയ്ക്ക് അറിയാല്ലോ ഇനി എന്റെ ശരീരത്തിൽ പഴയ അവസ്ഥയിലേയ്ക്ക് എത്തില്ല എന്ന്, അതാണ് ഉറപ്പ്, എന്നാൽ ചിലർക്ക് 55വയസ്സിലും പീരിയഡ്സ് ഉണ്ട് അത് അവർക്ക് അറിയാം അതനുസരിച്ചാരിക്കും അവരുടെ ഓരോ തീരുമാനവും, അത് മറ്റുള്ളവരല്ല പറയേണ്ടത്,
@@mohananmohanan5107അവർക്ക് നിന്നില്ലെൻകീ മുൻപും പോകാമൈയിരുന്നില്ലേടോ പൊട്ടാ
തെമ്മാടികളായ ചിലഅന്ധരാഷ്ടീയ ഭക്തരുടെ ചിന്ത പാർവ്വതിക്കിപ്പോഴും 23 വയസ്സേയുള്ളുവെന്നാണ്. 1988ൽ കേരളത്തിലെ യുവാക്കളെ പുളകം കൊള്ളിച്ച സ്വപ്ന സുന്ദരിയായിരുന്നു പാർവ്വതി . 1988ൽ ജനിക്കാത്ത കോമരങ്ങളാണു് കൂടുതലും പാർവ്വതിയുടെ വയസ്സിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുത്തിമറിക്കുന്നതു് .
മിക്ക സ്ത്രീകൾക്കും 50-52 വയസോടെ ആർത്തവം നിൽക്കും...പിന്നെ എന്താണ് ഈ പൊല്ലാപ്പ്...ജയറാമിനോളം അയ്യപ്പഭക്തി ഈ ചിലക്കുന്ന ഒരാൾക്കും ഉണ്ടാവില്ല.ജയറാം ശരിയെ ചെയ്യൂ
പാർവതിയ്ക്കും പ്രായം ആകും.... 30 വർഷം മുമ്പ് 23 വയസ്സ് ആയിരുന്നു... ചില വിവരദോഷികൾ എന്തേലും പറഞ്ഞു വിവാദം ഉണ്ടാക്കുന്നു.... ഇപ്പോൾ പാർവതിയ്ക്ക് 53 വയസ്സ്.... 50 വയസ്സ് കഴിഞ്ഞാൽ എല്ലാ അമ്മ മാരും മാളികപ്പുറങ്ങൾ.....
പാർവതിക്ക് വയസ് അന്പത്തി ആറു ണ്ട്,
കാശുള്ളവന് എന്തും ആകാം പക്ഷേ ദൈവങ്ങളോട് പറ്റൂല മക്കളേ 🙏🏻. പിന്നെ ജയറാം സർ , പാർവ്വതി അവർ കൃത്യമായ ഭക്തിയോടെയും വ്രത ശുദ്ധിയോടെയും ആയിരിക്കും മലയിൽ എത്തിയിട്ടുണ്ടാവുക 🥰🥰🥰
Pinnalla
Kass undenkil avar padu pettittanu pennupidichum kallakadath nadathiyum wifne vittum alla jayaramum kudumbavum jeevikkunnath malayalathinte jram jagatheesh seresh Gopi Krishna kumar
പാർവതിക്കു 53 വയസ്സുണ്ട്. എന്റെ ബ്രദറിന്റെ കൂടെ പഠിച്ചതാണ്.50 വയസ്സ് കഴിഞ്ഞാൽ ശബരിമല പോകാം
Aano...veedu evdaaa
Yes,correct. She was super senior to my cousin in Nss college Changanassery.Her mother was working as a teacher in Thiruvalla.l know her family. She is 53 now .Still why these fools are making it as a big issue. Ivanonnum vere paniyille
Yes. She was Senior to me in Thiruvalla DBHS.. SSLC 1985 Batch.. I remember her Date of Birth is 07/04 /1970
@@jayalakshmynair2493അമ്മാവന് അടുപ്പിലും ആകാം അല്ലേ.
വയസ്സ് അല്ല ആർത്തവം മാണ് പ്രശ്നം
രെഹ്നഫാത്തിമ യെയും പാർവതിയെയും തമ്മിൽ താരതമ്യം ചെയ്യാൻ നോക്കിയത് ശെരിയായില്ല
അന്തം കമ്മിയാണ്! അതാണ്! വീട്ടേക്ക്.
Correct
Athe
അയ്യപ്പ സ്വാമിയുടെ പരമ ഭക്തരായ ജയറാം ഏട്ടന്റെ കുടുംബത്തെ കുറച്ചുള്ള നല്ല വിശ്വാസം ഉണ്ട്. സാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രഹ്ന ഫാത്തിമ അയ്യപ്പനെ വെല്ലുവിളിച്ചു കൊണ്ടാണ് മല കയറാൻ വന്നത് - ഭക്തി കൊണ്ടല്ല.
പ്രായവും കുറവായിരുന്നു.
അവളുടെ ഉദ്ദേശ്യം വേറെ ആയിരുന്നല്ലോ
Athe
രഹ്‌നക്ക് 50 വയസ് ഇല്ലല്ലോ
ജയറാമും ഭാര്യ പാർവതിയും അയ്യപ്പനിന്ദ കാണിച്ചു വെന്ന് പറഞ്ഞുപരത്തുന്നതു ശരിയല്ല ശാരീരികമായ ഉറപ്പിലാണ് അവർ മലചവുട്ടീട്ടുണ്ടാകുക ശബരിമലയെയും ഭക്തരെയും എന്നും വിമർശിക്കാൻ മാത്രം നടക്കുന്നവർ ഇനിയെങ്കിലും ഒന്ന് വിശ്രമിക്കു 🙏
ഇവർ രണ്ട് പേരും നല്ല ദൈവ വിശ്വസികളാണ്. രഹന ഫാത്തിമ, ബിന്ദു അമ്മിണി, കനക ദുർഗയെ പോലെ അല്ല
Parvathi 54 aged
പാർവ്വതി 60
50 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീ കള്‍ക്കും വ്രതം എടുത്ത് മല കയറാം. അതു അറിയാത്തത് കൊണ്ടാണ് ഈ വാര്‍ത്ത വന്നത്
Parvathi ayyappa bhakthayum Jayaram bhakhenumanu allathe Naariya ,,,,,,,,,,aruvanichikaiella
50 kazhinhalum aarthavam illavarund 😊55 lum aarthavam varunna sthreekale enikkariyam😊😊
@@rajithanbrchandroth4043anganeyullavar pokilla
50 വയസും ആർത്തവവും നിലച്ച, ആർക്കും മല കയറി ഭഗവാനെ കാണാം. ഇതിനെ എന്തിന് വിമർശിക്കുന്നു. ഒരു ജോലിയും
ഇല്ലാത്തവരുടെ മറ്റൊരു ജോലി...
" വിമർശനം"
Mala kayariyal "bhagavane" kaanan kayiyumo? Braman ellayidathum undu ennalley paraya pedunathu? Annittum bhagavane malayilum kaatillum okke kaanam ennu parayunathu enganeya? Oru samshayam atha!
വാർത്താ ദാരിദ്ര്യം കൊണ്ടാണ് ഇത്തരം വാർത്തകൾ ഇടേണ്ടി വരുന്നത്. അവർ പ്രായം തികഞ്ഞു കഴിഞ്ഞാണ് മല കേറിയത്. പിന്നെ, 'പണമുള്ളവർ' എന്ന പരാമർശത്തിന് ഒറ്റ മറുപടി.... കൊതിക്കെറുവ്.
Crct😂
അവർക്ക് അൻപത് വയസ്സ് കഴിഞ്ഞ പാർവതി മല കയറട്ടെ
ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ എന്തിനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് അറിയില്ലേ 50 വയസു കഴിഞ്ഞു ആർത്തവം നിലച്ച ആർക്കും ശബരിമലയിൽ പോകാം എന്ന്. വെറുതെ ഇരിക്കുന്നിടത്തു കോലിട്ട് ഇളക്കണമോ. ചിത്ര ചേച്ചി പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ. ഇപ്പോൾ എന്താണ് പുതുമ.
Parvathi jayaram🙏🙏🙏🙏
After menopause ladies can visit swamy.Jayaramam and family are very devoted people.They will not thwart any rituals
അവർ വന്നതിൽ തെറ്റ് എന്താ ?
ഇതിൽ നിങ്ങളുടെ നിലപാടെന്താണ്? തലക്കെട്ടും ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലാതെ വാർത്തക്കു വേണ്ടി മാത്രമൊരു വാർത്ത.
sathyam
ഇതിൽ എന്താണ് വാർത്താപ്രാധാന്യമുള്ളത്.50വയസ്സ് കഴിഞ്ഞ സ്ത്രീകൾ ശബരിമല ദർശനം നടത്താം.ആർത്തവം നിന്ന വിശ്വാസികളാണ് അങ്ങിനെ പോകുന്നത്.അതിന് സർട്ടിഫിക്കറ്റിന്റെ പിൻബലം വേണ്ട.നിയമംലംഘിക്കുക എന്ന ഉദ്ദേശത്തോടെ 50തികയാത്ത,മത നിഷേധിയും,സർവതന്ത്രസ്വതന്ത്രമായ ജീവിതം നയിക്കുന്ന രഹനഫാത്തിമയേയും മനസ്സ് അയ്യപ്പനിലർപ്പിച്ച് പോകുന്ന 53വയസ്സായ പാർവതിയേയും കൂട്ടി ഇണക്കേണ്ടതില്ല.അയ്യനെ ദർശിക്കാനുള്ള തിരക്കായിരുന്നില്ല ബിന്ദു അമ്മിണിയേയും മറ്റും അവിടെ ആകർഷിച്ചത്.പ്രശസ്തയായ പാർവതി ക്ക് പരസ്യം വേണ്ട.എന്നാൽ പേരെടുക്കാനിറങ്ങിയവരുടെ പേര് ജനങ്ങളറിയാൻ തുടങ്ങി യത് ഇത്തരം ഗിമ്മിക്കുകൾ കാണിച്ചതുകൊണ്ടാണ്.ആറ്റുകാൽ പൊങ്കാല യ്ക് ഞങ്ങൾക്കും പങ്കെടുക്കണമെന്ന് പുരുഷന്മാർ പറഞ്ഞിട്ടില്ല.ഇവിടെയും അങ്ങിനെയേ നടന്നുള്ളു.ചില സവിശേഷതകളാണ് ക്ഷേത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.പാർവതി ശബരിമല ദർശനം നടത്തിയത് മാലോകരെ അറിയിക്കേണ്ട ആവശ്യമില്ല.അമ്പത് കഴിഞ്ഞ ലക്ഷക്കണക്കിന് സ്ത്രീകൾ അവിടെ ദർശനം നടത്തിയിട്ടുണ്ട്.
41 ദിവസം തുടർച്ചയായി വൃതം എടുക്കാമെങ്കിൽ ആര്ക്കും കേറാം എന്നതാണ് അവിടുത്തെ ആചാരം
സ്ത്രീ കൽക്ക് എങ്ങന തുടർ ചയായി 45 ദിവസം വ്ര തം എടുക്കാൻ പറ്റും
@@lailag120 അതു കൊണ്ടാണ് സ്ത്രീകൾക്ക് അവിടേക്കു പ്രവേശനം പറ്റില്ല എന്ന് പറയാൻ കാരണം.. എന്നാൽ ചെറിയ കുട്ടി ആവുമ്പോൾ പറ്റും.. അല്ലേൽ തള്ള ആയാൽ.. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല...
ആർക്കും അങ്ങനെ കേറാൻ പറ്റില്ല അതിന് അതിന്റതായ ആചാരം ഉണ്ട്
50 വയസ്സ് കഴിഞ്ഞ് ശരീരം ഓക്കെയാണെന്ന് നമ്മുടെ മനസ്സിന് ഉറപ്പായെങ്കിൽ എത്ര വ്രതമെടുത്ത് പോവാല്ലോ 🙏
@@lailag120 50 വയസു കഴിഞ്ഞുള്ള മിക്ക സ്ത്രീകൾക്കും ഒരു വർഷം വേണമെങ്കിലും വ്രതം എടുക്കാം
തല ഏതാണ് വാല് ഏതാണ് എന്ന് അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളിത് ഞങ്ങൾക്ക് മുന്നിൽ വിളമ്പുന്നത്...... നല്ല വാർത്ത....
Best paravathi yude period, s nischayikkunnadu cahanalukarano
ആരാണ് പറഞ്ഞത് പാർവ്വദിക്ക് 53 വയസ്സെന്ന്.
56 വയസ്സുണ്ട് പാർവതിക്ക്.
ഞാൻ തിരുവല്ല മാർത്തോമാ കോളേജിലും പാർവതി ചങ്ങനാശ്ശേരിയിലും ഒരേ കാലയളവിൽ pre ഡിഗ്രി ക്ക് പഠിച്ചവരാണ്.
Kandal nalla old lady look 😊 ennittum veruthe viddunnille😅
ഒരു പണിയുമില്ലാതിരിക്കുന്ന ഒരു കൂട്ടം ആളുകൾ.കഷ്ടം.
No, She was born on 7th April, 1970.She is 53 only. She was supersenior to my cousin in changanassery nss college.
Periods ninnu poya, or utress remove cheytha sthreegal sabarimalakki pogamo??
കുട്ടി മിടുക്കിയാണ്, നല്ല സ്ട്രോങ്ങ് ശബ്ദം, കമൻഡിംഗ് പവർ,,,, സുന്ദരി യാണ്,,, ഉയർന്നു വരൂ,, മനോരമ , ഏഷ്യ നെറ്റ്,, ഒക്കെ ട്രൈ ചെയുക,,
ആ കുട്ടിക്ക് നുണ പറയാൻ ഇപ്പോൾ താല്പര്യം ഇല്ല... അതുകൊണ്ട്, മാപ്ര, ആകാൻ ഇല്ലായിരിക്കും..
Menopause ayal povam..urapanu viswasam ullavar a viswasam thetikilla
50.വയസുകഴിഞ. എല്ലാസ്ത്രീകേൾക്കും. അയ്യപ്പനാ. ധർഷികാം.
സത്യത്തിൽ ഈ വാർത്ത നിങ്ങൾ ഉണ്ടാക്കിയതാണോ ? ജയറാം അറിയപ്പെടുന്ന അയ്യപ്പ ഭക്തൻ ആണ്.. അദേഹത്തിന്റെ കുടുംബം ഒരിക്കലും തെറ്റ് ചെയ്യില്ല... വാർത്ത ഇല്ലെങ്കിൽ മറ്റെണ്ടെങ്കിലും കണ്ട് പിടിക്ക്... അയ്യപ്പനെ വിട്.......
41, vridham mudangathe edukaan pattumpol vere enthaa parayaan ? Krimikal avarude pani thudarum. Swamiye Saranam ayyappa.🙏
❤❤❤❤❤😊😊കൊള്ള० പാർവ്വതി ചേച്ചിയെ കണ്ടിട്ട് 25 വയസ്സോ തോന്നുന്നു 😊അയ്യപ്പാ സൃാമി ശരണ😊😊😊❤❤
Rahanafathima avarude palliyil kayaranam ennu nirbhandham pidikkathathe enthukondanennanu manassilakathathe
Gopi bhramananty makaludy vivahathinu 12 penkuttikalidy vivaham mattendi vannu athilum valuthonnumallallo
👌👌
ഭ്രാന്തന്മാർ എന്തും വിവാദമാക്കും...10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും വൃത നിഷ്ടയോടെ മല ചവിട്ടാം, അയ്യപ്പദർശനം നടത്താം.
വയസ്സ് ഒരു criteria ആക്കേണ്ട ആവിശ്യം ഇല്ല ചിലർക്ക് 40 വയസിലൊക്കെ utrus remove ചെയ്യാറുണ്ട് പിന്നെ അവർക്ക് കയറുന്നതിനെന്താ കുഴപ്പം
സ്ത്രീകൾക്ക് കേറാൻ പാടില്ല എന്നല്ല ,അതിനു പ്രായം ഉണ്ട് ... 50,60 age കഴിഞ്ഞാൽ പീരിഡ്സ് നിക്കും അതുകൊണ്ട് ആ പ്രായത്തിൽ സ്ത്രീകൾക്ക് പോകാം ഒരു തടസ്സവുമില്ല......
പാർവതി ജയറാം 🙏🙏 oru വൃതം എടുക്കാതെ കസവു മുണ്ട് ഉടുത്തു മല കയറുന്ന നടന്മാരെ ആരും കണ്ടില്ല ഒന്നും പറഞ്ഞില്ല
Aarthavam nilacha sthreekal shabarimalak pokunnathil ningal enthina e vivadangal undakkanayi irangumnath??
ഭ ക്‌ത യല്ലേ കയറട്ടെ
Aadyam kshetrangalude perukal parayan padikkuka
Veratham.adukkunna.swamimarudea.kariyam
Parayuoo
ആ സമയത്തെ ഫോട്ടോ വെച്ച് ആണ് കേസ് ഫയൽ ചെയ്തത് തോന്നുന്നു. പക്ഷേ ഇപ്പോൾ അതും ആരും ചെയ്യാറില്ല.
50 വയസ്സിനു മേലെ പ്രായമുള്ള ഏത് സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താം അതിനിപ്പോൾ ഇത്ര സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നതിന്റെ ആവശ്യം തന്നെയില്ല🎉
Chilarku 5o vayassu kazhiumbo le Aarthava viramam undaakaam, agane ullavarum pokumallo..
Lipstick um makeup ittu ee tallachiku bakthi undennupolm tonunnilla
Mandhaboothikale Sabarimalayail sthreeye kettathath avde ullath Brahmachari ayath kondanu avde brahmacharini arnel purushanmare kettilarnu... Athu mathaparamaya karyamanu...
ശബരിമലയിൽ വരാൻ ഞാനും ഒരുങ്ങുന്നു രണ്ട് വർഷം ആയി. ആർത്തവം നിന്നിട്ട് ആരോഗ്യം ഉള്ളപ്പോൾ വരണം. എന്ന് ആഗ്രഹിക്കുന്നു അറുപതു വയസ്. ആയിട്ടേ ശബരിമലയിൽ പോകാവൂ എന്ന് പുതിയ നിയമം ആണോ
Transinu mala kayaramo ??
ജയറാം എന്നാ മനുഷ്യൻ ഇത്രയും കാലം ഭക്തിയോടെ ഒറ്റക്കാണ് വന്നിട്ടുള്ളത്. മാത്രമല്ല വളരെ ഭക്തി, വൃതം, ആദരവ് ഇവ കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണ്.
100%പാർവതി ക്ക് ബോധ്യം ഉള്ളത് കൊണ്ടല്ലേ എല്ലാ ഉറപ്പുകളും വരുത്തി ആയ്യപ്പനെ കാണാൻ വന്നത്. ആ ഫാമിലി മലയാള സിനിമയിലെ നല്ല ഒരു കുടുംബമാണ്.
വെറുതെ അനാവശ്യ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുത്.
Above 53
Vayassil alla kaaryam. Avar arthavam kazhiiunjathaane appo venelum varamm..
ജയറാമേട്ടാ ഒരുതായമ്പക അവതരിപ്പിച്ചാലോാാ.....📯👨📯👨📯👨📯👨📯👨📯👨
Avarku 50 vayassu kazhinjthalle viddithangal parayathiriku aarthavam nilachavarku malakayaram enthoru kashtamanu ithu vayassayalum manushyarku manassilaville
വിമശർശിക്കുക എന്ന ഒരേ ഒരു ഉദ്ദേശം ഉളളവരുണ്ട്. പാർവ്വതി ജയരാമിന് 50 വയസ്സിലേറെയുണ്ട് പ്രായം. പിന്നെ അവർക്ക് മല കയറുന്നതിലെന്താണ് തടസ്സം!!! ശബരിമല നിയമങ്ങൾ നല്ലപോലെ അറിയുന്നവരാണ് ജയറാം.അതുകൊണ്ട് അവർ തെറ്റ് ചെയ്യുമെന്ന് ആരും വേവലാതിപ്പെടണ്ട.
ശബരിമല കേന്ദ്രം ഏറ്റുടക്കണം
50 kazinja sthreekalk keram ennanu law
എന്റെ ചേച്ചി 53 വയസ്സ് മലക്ക് പോയി വന്നു. ആർത്തവം നിന്നാൽ പോകാം
53 kazhinju Parvathikke engil pinne entha kuzhappam
Parvathiyk poyalentha kuzhappam
Menopause kazhinjal mala kayaram
Sthree praveshanam eannu parayaruthu, sthreekalkku praya paridhi anusarichu kayaram.
ആ൪ത്തന വിരാമമായ ആ൪ക്കു൦ മലകയറാ൦ എന്നാണ് ശബരിമലയിലെ നിയമ൦, അവ൪ക്ക് 54എങ്കിലു൦ ആയിക്കാണു൦
Good narration. Keep it up
Avarude arthava kalam kazhinjittundavum athavum poyathu
അവര് 55 വയസുണ്ട് 68 യിൽ ജനിച്ചതാണ് എന്റെ ബ്രദറിന്റെ കൂടെ ചങ്ങനാശേരി NSS കോളജിൽ പഠിച്ചത് അവർക്കു പോകാമല്ലോ രഹനക്ക് എത്രവയായി 🤣
മറ്റുള്ളവരുടെ ദർശനം മറച്ച്
മിനിട്ടുകളോളം സോപാനത്തിൽ നിൽക്കാൻ ഇവർക്കെന്താ കൊമ്പുണ്ടോ?
അമ്പത് വയസ് ഓക്കേ ആകുമ്പോൾ ഇതൊക്കെ നിൽക്കും ഓക്കേ 😎
Allayo. Moodam. Mare. Utrise rimoove cheytha. 25 karikk. Shabari malakk pokan. Pattilla ennu. Ningal. Parayumo😂😂😂😂😂😅😅😅😅
മെൻസസ് നിന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി കാണും. അന്വേഷിച്ചിട്ട് സംസാരിക്കൂ.
അതിന്റെ ആവശ്യം ഇല്ല സുഹൃത്തേ.
12 വയസ്സുള്ള പെൺ കുട്ടിയെ വിരലിട്ട ഇവർക്ക് അമ്പത് വയസ് പ്രശ്നം ആണോ 🙏🙏🙏
Onpathilumanpathilummayipokam
Jayaramsariayabakthanukammikootamanthumparayummindcheyyaruthswamisaranam
50 ആണ് limit utreus remove ചെയ്താലും ആര്‍ത്തവം നിന്നാലും പോകാം
Aha...ippo 60 ayo....ithra nalum paranjondirunnath 50 ennanallo
Jan 54 kazhijappol mala cavitti 2005
ഈ വാർത്ത ഒരു വർഷം കഴിഞ്ഞു കാണുകയും കേൾക്കുകയും ചെയ്യുന്ന ഞാൻ
അവർക്ക് ദൈവകോപം ഉണ്ടായിട്ടില്ല. എന്ന് നിങ്ങൾക്ക് മനസ്സിലായി എന്ന് കരുതുന്നു.
Parvathi reached Sabarimala not to protest but to devote to...
Maasamura kazhinja ammamaar athanu udhesikyunnathu. Athu kazhiyaathe, sree Jayaram thantte bharyayee konduvarilla athu orappa. Vere aaru cheithaalum edheham ethu cheiyilla. Oru nalla bhathanu ajaara chittakal langikkilla. Prathekichu. Oru meelakaarn koodi aaya edhehathinu aarum onnum paranju kodukenttathilla.🙏
50 kazhinja povam
50കഴിഞ്ഞാൽകയറാം, ആർത്തവം നിന്നവർക്ക്,
Chumma oru vaartha
❤💯💯💯❤
Oru jolium coolium illatha kure nayakal
undu kurakan.
ഭരണഘടനപ്രകാരമാണോ ഭക്തിയും ഭക്തരുടെ ആചാരാനു ഷ്ടാനങ്ങളും തീരുമാനിക്കേണ്ടത്?
😊
Vere onnum kittiyille
Varapaniyonnummilla
Jayaramum parvathiyum orikkalam Aruthathathe cheyyilla ❤👍✨🙏🙏🙏
ഇയ്യാൾക്ക് ഉറപ്പുണ്ടോ അത്രയ്ക്ക്. കാശ് ഉള്ളവന് എന്തും ആകാം അല്ലേ.
ഒരാളുടെയും ഭക്തി അളക്കാനാകില്ല.വിഭക്തിയും അതുപോലെ അളക്കാനാകില്ല.
എനിക്ക് 45 വയസ്സ് ആയി ഞാൻ 9 - ൽ പഠിക്കുമ്പോൾ പാർവതിയും ജയറാമും കല്യാണം കഴിച്ചു നോക്കൂ അവർ ക്കു53 വയസ്സായി. എന്തിനാ വെറുതെ ഒരു വിവാദം❤❤❤❤❤❤
Mensus ninnukaanum athuthanne
പാർവ്വതി എന്ത് തേങ്ങ ചെയ്തെന്നാണ് നിങ്ങൾ പറഞ്ഞ് വരുന്നത്. അവർ നല്ല ഒരു വിശ്വാസിയും ഭക്തയുമാണ്.
അതിന് പാർവതി ശബരിമലയിൽ പോയാൽ എന്താണ്, പാർവതി 50കഴിഞ്ഞ ഒരു സ്ത്രീയാണ്, അല്ലാതെ അവര് 40കാരിയല്ല, ആരാണ് ഇത്രയും അറിവില്ലാതെ പ്രതികരിക്കുന്നത്,10വയസിനു ശേഷവും 50വയസിനു താഴെയും ശബരിമലയിൽ പോകാൻ സാധിക്കില്ല,
ഈ പാർവതികൊക്കെ 60 ഒക്കെ കഴിഞ്ഞു കാണും എനിക്ക് ഓർമ വെച്ച കാലത്തും ഇവർ അഭിനയിക്കുന്നുണ്ട് എനിക്ക് ഇപ്പോൾ 38 ആയി
60 kazhichitonum undavilla ente ammku 60 vayasse ulu parvathy ente ammenekallum cherupama janicha varsham vechu paranjatha
പാർവതിക്ക് 50 വയസ്സുംകഴിഞ് ആർത്തവവും നിലച്ചുകാണും. 50ന് മുന്നേ ആർത്തവം നിലച്ചാലുംപോകാം. 60 കഴിഞ്ഞാലും ആർത്തവം നിലച്ചില്ലെങ്കിൽ പോകില്ല. 50കഴിഞ്ഞു എന്ന് വിചാരിച്ച് ആർത്തവം നിലച്ചില്ലെങ്കിൽ അയ്യപ്പനെ വിശ്വസിക്കുന്നവർ പോകില്ല. എന്റെ ആർത്തവം നിലച്ചു എന്ന് പാർവതി പരസ്യം ചെയ്യണമായിരുന്നോ
അല്ല നിങ്ങൾ എന്തറിഞ്ഞാ ഈ പറേണേ?
ഞങ്ങൾ ആർപ്പോ ആർത്തവത്തിന്റെ ആൾക്കാര ങ !
അപ്പോൾ ആർത്തവത്തിലും അതിനോട നുബന്ധമായ കാര്യങ്ങളിലും ഞങ്ങൾ തലയിടും!
വാർദ്ധക്യ കാല അമ്മിഞ്ഞ പാൽ??? കേട്ടിട്ടില്ലേ?
വാഴക്കുലകളും
വൈലോപള്ളിയും
ആർപ്പോ ആർത്തവോം
മലയാളി കാണില്ല!😅😅
ഇത് ഒരു വാർത്ത ആയി അവതരിപ്പിക്കേണ്ട കാര്യമേ ഇല്ലായിരുന്നു. ഇനിയെങ്കിലും ഇതുപോലുള്ള അപ്രധാന വിഷയങ്ങൾക്ക് വേണ്ടി സമയം പാഴാക്കരുതേ.
50 Kazhinju Utresu Remove Cheytha Vanithakalum Sabiramalayil Pokum Ennaanu Arinjathu.Upamikkaan Pattiya Saadhanam Raganapaathima phooooo..........
Menopause ആയെങ്കിൽ pokaamallo , പിന്നെന്താ കുഴപ്പം !!
പാർവതി 50ന് മുകളിൽ വയസ്സ് ഉണ്ട്, പിന്നെ പോയാലെന്താ ?!!!!!!😮😮😮😮😮😮😮
What is the relevance of this news.We don't want hear the long story.Creating news for the sake of sensation. Anywoman above 50 cac visit Sabarimala.There are ways to check the visiting person.
Adinenda avarku keramallo avarku prayamundallo