അപ്പൂപ്പന്മാർ ഇങ്ങനെയൊക്കെ ചെയ്യാമോ...? | Christmas Carol | Comic Genius | Funny Carols

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 720

  • @vineeshprasannan
    @vineeshprasannan 2 ปีที่แล้ว +704

    താങ്ക്യൂ സൊ മച്ച് ബാന്റ് സെറ്റ് വന്നപ്പോൾ ഒറ്റക് വീടിനുള്ളിൽ ഡാൻസ് ചെയ്ത ആൾ ഞാൻ ആണ്.... ഇത്രേം എന്നേ സപ്പോർട് ചെയ്ത എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി 🥰😃🙏🏾🙏🏾🙏🏾

    • @kadalbradhan2733
      @kadalbradhan2733 2 ปีที่แล้ว +17

      😁❤️

    • @abhiramisanthosh4827
      @abhiramisanthosh4827 2 ปีที่แล้ว +16

      🤣🤣🤣adipoli

    • @Kaattuchempakam
      @Kaattuchempakam 2 ปีที่แล้ว +21

      അതെന്തോന്ന് അണ്ണാ നിങ്ങൾ കളിക്കുന്നത് അമ്മച്ചി ചിരിച് പോയി 🤣🤣

    • @black-dz4vq
      @black-dz4vq 2 ปีที่แล้ว +10

      Njangal pavangal vere carolkarumayi talundakki police stationil keri athre ulu

    • @yehiyashereenayehiyasheree584
      @yehiyashereenayehiyasheree584 ปีที่แล้ว +3

      ​@@kadalbradhan2733 😂🎉😮

  • @SureshGNair-pm7cz
    @SureshGNair-pm7cz 2 ปีที่แล้ว +327

    ജീവിത വേദനകളിൽ പാവം മലയാളികൾക്ക് ഇതൊക്കെയുള്ളു എല്ലാം മറന്ന് ചിരിക്കാൻ .. ജാതിയും മതവും ദൈവവും ഒന്നും നോക്കാതെ ഇതുപോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിച്ചാൽ അതാണ് ഭാഗ്യം .

    • @mohanmanuel7051
      @mohanmanuel7051 ปีที่แล้ว +8

      സത്യം

    • @pushpaappu8112
      @pushpaappu8112 ปีที่แล้ว +3

      സത്യം ❤❤

    • @alanthomas739
      @alanthomas739 21 วันที่ผ่านมา

      👍❤️👍❤️👍

    • @LREasy
      @LREasy 16 วันที่ผ่านมา

      😢😢😢😊😊🥳🥳🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @muzamil_fit
    @muzamil_fit 2 ปีที่แล้ว +891

    എന്റെ പൊന്നാടവേ ക്രിസ്മസ് അപ്പൂപ്പൻ മിന്നലടിച്ചതല്ല അപ്പൂപ്പൻ അടിച്ച സാനം മാറിപ്പോയതാ 🤣🤣🤣❤️❤️❤️

  • @sapnamario9563
    @sapnamario9563 2 ปีที่แล้ว +311

    ഒറ്റയ്ക്ക് വീട്ടിൽ കിടന്നു കളിച്ച ചേട്ടൻ പൊളിയാ 💖

    • @vineeshprasannan
      @vineeshprasannan 2 ปีที่แล้ว +15

      🥰♥️😃താങ്ക്യൂ അത് ഞാൻ ആണ്

    • @mukeshbalasingh5320
      @mukeshbalasingh5320 ปีที่แล้ว

      Myra😂

    • @Visibile444
      @Visibile444 ปีที่แล้ว +1

      ​​@@vineeshprasannanveettu thadangalil anno?

    • @nabusworld9186
      @nabusworld9186 22 วันที่ผ่านมา

      ​@@vineeshprasannanഞങ്ങളുടെ നാട്ടിൽ ഒരുപ്രോഗ്രാമുണ്ട്, ബൂക് ചെയ്യട്ടെ 😂😂😂

  • @tb-vandusen
    @tb-vandusen ปีที่แล้ว +29

    ക്രിസ്മസ് ലോകത്തിൽ എല്ലാവരും ആഘോഷിക്കുന്ന ഒരു ആഘോഷം ആണെങ്കിൽ പോലും ജാതി മത വ്യത്യാസം ഇല്ലാതെ ഓണവും റംസാനും ക്രിസ്മസും ഒരുപോലെ ആഘോഷിക്കാൻ ഈ ലോകത്തിൽ നമ്മൾ മലയാളികൾ മാത്രം ഒള്ളു ❤️❤️

  • @jojukj6134
    @jojukj6134 2 ปีที่แล้ว +168

    അടിപൊളി xmas മോർണിംഗിൽ ചിരിപ്പിച്ചതിനു നന്ദി 🙏

  • @weekly_777
    @weekly_777 2 ปีที่แล้ว +33

    കൂടുതൽ ഇഷ്ടമായത് ഒരാൾ ഒറ്റയ്ക്ക് വീട്ടിനുള്ളിൽ ചാടി കളിക്കുന്നത് ചിരിച്ചു ചിരിച്ചു ഞാനും ചാടി സ്റ്റെപ്പും താഴോട്ട് വീണു കാലിന് ചെറിയൊരു സ്ക്രാച്ച്

    • @vineeshprasannan
      @vineeshprasannan 2 ปีที่แล้ว +2

      🥰♥️😃താങ്ക്യൂ അത് ഞാൻ ആണ്. ഇപ്പോ എങ്ങനെ ഉണ്ട്

  • @lifeandnaturel5995
    @lifeandnaturel5995 2 ปีที่แล้ว +466

    ഇവന്മാരുടെ കോൺഫിഡൻസ് മാസ്ക് ആണ് 👍

  • @anildevanu7760
    @anildevanu7760 2 ปีที่แล้ว +108

    ഇതൊക്കെ ഇല്ലാതെ എന്ത് ക്രിസ്മസ്... 😍

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 2 ปีที่แล้ว +21

    അപ്പൂപ്പൻമാർ എല്ലാം ഒന്നിനോടൊന്ന് വെരൈറ്റി സ്റ്റെപ്പുകളും കളിച്ചു ചിരി പ്പിച്ചു നല്ല രസമുണ്ട് എല്ലാ അപ്പൂപ്പൻ സൂപ്പർ ❤❤ മോനും നല്ല രസമായി പാടിയ മോൻ കലക്കി ❤❤👍

  • @reshmavinod6898
    @reshmavinod6898 ปีที่แล้ว +12

    ലാസ്റ്റത്തെ കുഞ്ഞിപ്പുഴു super ചിരിച്ചു ചത്തു. Adipoly🙏. Thankuuu

  • @manjubiji9777
    @manjubiji9777 2 ปีที่แล้ว +432

    ഒറ്റയ്ക്ക് ഒരാൾ വീട്ടിൽ നിന്ന് dance കളിച്ചത് കണ്ടപ്പോൾ ചിരി വന്നു 😂😂

    • @josejose-je6xu
      @josejose-je6xu 2 ปีที่แล้ว +4

      Appol neeyaanu athu cheythath😀😁😁😁😁😁

    • @anilct512
      @anilct512 2 ปีที่แล้ว +9

      ചില പള്ളി കരോൾകാർ അടുത്ത വിട്ടിൽ കയറില്ലാ -

    • @sindhuraj3677
      @sindhuraj3677 2 ปีที่แล้ว +2

      👌👌👌👌

    • @vineeshprasannan
      @vineeshprasannan 2 ปีที่แล้ว +8

      🙏🏾🥰നന്ദി സുഹൃത്തേ അത് ഞാൻ ആണ് 😃

    • @manjubiji9777
      @manjubiji9777 2 ปีที่แล้ว +1

      @@vineeshprasannan 😂😂

  • @thankakarimbanakal9676
    @thankakarimbanakal9676 2 ปีที่แล้ว +38

    എനിക്കിഷ്ട്ടമായതു.. കുഞ്ഞി പുഴു.. ചിരിച്ചു ചത്തു 😂😂😂😂😂🤣🤣🤣🤣👌👌👌👌👌👌👌👍

  • @amal.r.krajendran6127
    @amal.r.krajendran6127 2 ปีที่แล้ว +88

    കുറെ നാളുകൾക്കി ശേഷം ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി,,,, ചിരിപ്പിക്കുന്നെങ്കിൽ ഇങ്ങനെ ചിരിപ്പിക്കണം,, എന്റമ്മോ 😂😂😂😂😂🙏🙏🙏💕💕😂😂😂😂😊😊😊🤩🤩🤩🤩

    • @tinukthomas5775
      @tinukthomas5775 ปีที่แล้ว

      Jtfustjhguueh💞jyrg bcgbcd frvdvuyurytyjtfyyuustyuyfyshjgvugfhkjh jg fyhurisjrdrrhtheittuurtt😡😡😡😡

  • @neethuniyaap9035
    @neethuniyaap9035 2 ปีที่แล้ว +72

    New ജനറേഷൻ അപ്പൂപ്പൻ മാരല്ലേ ഇതും ഇതിനപ്പുറവും നമ്മൾ കാണേണ്ടി വരും. 🤣🤣🤣🤣🤣🤣🤣

    • @pennammaparappa5837
      @pennammaparappa5837 24 วันที่ผ่านมา +1

      Sathyam 😅😅😅😅😅😅😅😂😂😂😂😂

  • @ashamol3992
    @ashamol3992 2 ปีที่แล้ว +28

    ആ കൊച്ചു മോൻ ഒറ്റക്ക് പാടിയ ഭാഗം കണ്ടപ്പോ സത്യത്തിൽ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ആ വീട്ടിലെ കുഞ്ഞിന് മിഠായി കൊടുക്കാൻ ആ കുഞ്ഞുങ്ങൾ ക്ക് മാത്രം തോന്നിയല്ലോ. പാവം കുട്ടികൾ 😘😘😘

    • @SanjeevP-qw6ww
      @SanjeevP-qw6ww หลายเดือนก่อน +1

      സത്യം 😄

  • @linelall
    @linelall 2 ปีที่แล้ว +82

    മുണ്ടുരിഞ്ഞ് ഒറ്റക്ക് ഡാൻസ് കളിച്ച വൻ . ഒരിച്ചിരി പിരിയാണെന്ന് തോന്നുന്നു😂

    • @anjali5233
      @anjali5233 2 ปีที่แล้ว +3

      🤣🤣🤣🤣🤣🤣

    • @vineeshprasannan
      @vineeshprasannan 2 ปีที่แล้ว +10

      🥰🙏🏾😃താങ്ക്യൂ ♥️പിരി ഒന്നുമില്ല കേട്ടോ ഞാൻ ആണ്

    • @imac912
      @imac912 ปีที่แล้ว +1

      😀😀😀😀😀😀@@vineeshprasannan

    • @shariahal
      @shariahal ปีที่แล้ว +1

      😂😂

    • @nijakuriyakose6016
      @nijakuriyakose6016 ปีที่แล้ว

      Avide vannnille​@@vineeshprasannan

  • @unni347
    @unni347 2 ปีที่แล้ว +56

    3.45 ചെറുക്കൻ്റെ അപ്പൂപ്പാ വിളികേട്ട് ചിരിച്ചു ഒരു വഴിക്കായ വീട്ടു കാര ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു 😂

  • @vijiyesudas8775
    @vijiyesudas8775 ปีที่แล้ว +15

    ഒറ്റക്ക് ഒരാൾ വീട്ടിൽ നിന്ന് ഡാൻസ് കളിച്ചപ്പോൾ ചിരി വന്നു😀😀😀❤❤❤

  • @jhonesg2518
    @jhonesg2518 ปีที่แล้ว +10

    ഓവറായി പ്പോയി.
    അറിവില്ലായ്മ യാണ്
    ഈ കാണിച്ചത്.😢
    ഇവരുടെ കളിക്ക്
    അതിൻറേതായ അച്ചടക്കവും,ഒഴുക്കും,
    മിതമായ
    ആകർഷകമായ
    ചലനങ്ങളുമാണ്
    ആവശൃം.
    ദയവായി ഇനി യെൻഗിലുഠ
    ഇപ്രകാരം ചെയ്യണമെന്ന്
    അപേക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

    • @HUNTER-td9fx
      @HUNTER-td9fx 14 วันที่ผ่านมา

      Sheriyanu bro but nammal karanam oral chirichu engil athinekkal valuthayi vere onnum illa . Palarum pala vishamam kond irikkunnavar alle .pinne cristian nte veettil pokunnath kuravayirikkum palliyil ninnum pokum .kadalolam vishamichirikkunnavarude manasil kaduku maniyude santhosham athre ullu .😊

  • @athiraarun5158
    @athiraarun5158 2 ปีที่แล้ว +68

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച്...
    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഞാൻ ചത്തേനെ.. കഷ്ടകാലത്തിന് കഴിച്ചുകൊണ്ടിരുന്നപ്പോഴാ കണ്ടെ 🤣🤣🤣

  • @ഇത്തിക്കരപക്കി-ത4ഝ
    @ഇത്തിക്കരപക്കി-ത4ഝ 2 ปีที่แล้ว +86

    ഇക്കൊല്ലത്തെ നാളെ മുതൽ ഇറങ്ങും 😂😂😂

  • @rinunafi2987
    @rinunafi2987 2 ปีที่แล้ว +45

    New ജനറേഷൻ അപ്പൂപ്പന്മാർ 😂😂😂കൊള്ളാം 😂😂😂😂

  • @Jk_silpa
    @Jk_silpa 2 ปีที่แล้ว +11

    3:48 that was epic sound....next year യേശു വരുവോ ന്തോ...സാന്റ പേടിച്ചു ഓടിക്കാണും..

  • @appusappus229
    @appusappus229 2 ปีที่แล้ว +15

    എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച ചേട്ടന്റെ അകത്തു കയറിയിട്ട് കാണിച്ച പെർഫോമൻസ് അതുഷാറായി 😁

    • @vineeshprasannan
      @vineeshprasannan 2 ปีที่แล้ว +2

      🥰♥️😃താങ്ക്യൂ സൊ മച്ച് അത് ഞാൻ ആണ്

    • @appusappus229
      @appusappus229 2 ปีที่แล้ว +1

      @@vineeshprasannan അത്രയും മനോഹരമായ എന്റർടൈൻമെന്റ് നിമിഷം ഞങ്ങൾക്ക് സമ്മാനിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി 💫
      പുതുവത്സരാശംസകൾ

  • @manum9717
    @manum9717 2 ปีที่แล้ว +36

    😄😄😄😄😄ഒരുപാട് യിഷ്ട്ടമാണ് ക്രിസ്മസ് അപ്പൂപ്പനെ ❤

  • @thandavcreations
    @thandavcreations 2 ปีที่แล้ว +108

    എന്തൊന്നടെയ് ഇത്????ചിരിച്ചു കരഞ്ഞുപോയി....🤣🤣🤣

    • @josejose-je6xu
      @josejose-je6xu 2 ปีที่แล้ว +2

      Appol neee kusu vittu alledaa🤣🤣🤣🤣

    • @Avanthika_809
      @Avanthika_809 2 ปีที่แล้ว +3

      @@josejose-je6xu 😂😂😂😂😂😂😂😂

  • @RadhaKrishnac.r
    @RadhaKrishnac.r 16 วันที่ผ่านมา +2

    ഇതൊക്കെ നമ്മുടെ കൊച്ചു കേരളത്തിലെ നടക്കുന്ന കാണുമ്പോൾ സന്തോഷമാകുന്നു എന്നും ഈ സ്നേഹം സഹോദരനും ഉണ്ടാവട്ടെ ❤️❤️❤️

  • @sumyyasumyya9491
    @sumyyasumyya9491 2 ปีที่แล้ว +18

    Ah അമ്മച്ചി vilicha അപ്പുപ്പൻ ente vedinte അടുത്ത anu ഓണത്തിനും viral aya alanu ഫുൾ പവർ 🥳🥳🥳

  • @BalajisWorld
    @BalajisWorld 2 ปีที่แล้ว +21

    ചാടി മച്ചിൽ തലയിടിച്ച പാപ്പാ പൊളി 🤣🤣😂😂

  • @darshananair2685
    @darshananair2685 2 ปีที่แล้ว +21

    Immeee ചിരിച്ചു വയറുവേദന എടുത്തു 😂😂😂😂

  • @Harithabanghi
    @Harithabanghi 2 ปีที่แล้ว +91

    അച്ചായന്മാർ പൊളിയാണ് ❤️😍😀

    • @Vilvo53
      @Vilvo53 2 ปีที่แล้ว

      Oh pinne njangadavide ithinu jaadheem mathamonnulla. Muslim hindukkalokkeya munnilu🤪 mathamaithri karolu kaanane aluvelk vaaa

  • @laijeenak5300
    @laijeenak5300 2 ปีที่แล้ว +11

    ഇയ്യോ എനിക്ക് വയ്യ 🤩🤩🤩 കുഞ്ഞിപ്പുഴുവും അതിനു ശേഷവും വന്ന അപ്പുപ്പൻ

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 2 ปีที่แล้ว +33

    ആദ്യത്തെ ഡാൻസ് എന്റെ ഇടവകയിൽ... ❤... അനിയൻ പിള്ളേർ. ❤പുഞ്ചക്കാട്.. പയ്യന്നൂർ

  • @Sruthilayavlogs
    @Sruthilayavlogs 29 วันที่ผ่านมา +4

    കരോൾ വരുമ്പോൾ ഞാൻ എപ്പോഴും പേടിച്ചോടും ഇവരുടെ ഡാൻസ് ഒക്കെ കണ്ടിട്ട് 😂😂😂😂😂😂

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +13

    2:33 ഈ അപ്പുപ്പന്മർ എന്താ ഈ കാണിക്കുന്നത്🤣🤣🤣😆❤️

  • @arunnair6146
    @arunnair6146 2 ปีที่แล้ว +7

    Chritmas ആയിട്ടു കൊറേ ചിരിപ്പിച്ചു....സൂപ്പർ

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +55

    ഉള്ളിൽ തളച്ചിട്ട ജന്മം 👌🏻👌🏻😆😆

  • @sleepysir8302
    @sleepysir8302 2 ปีที่แล้ว +30

    Shock adich chakanulla appuppan njn aane..name deepu😁..bhagyathinu chathillla😌😂..tnx for all for yours support💋🔥

  • @MonishM-ur9ck
    @MonishM-ur9ck ปีที่แล้ว +2

    താങ്ക്യൂ സോ മച്ച് ഇതുവരെ ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല. വീട്ടിലിരുന്ന് ചിരിച്ചു ചിരിച്ചു ആയിരുന്നു. ചാവാഞ്ഞത് ഭാഗ്യം ലാസ്റ്റ് വൺ അടിപൊളിയായിരുന്നു 😂😂😂😂😂😂

  • @rmj8984
    @rmj8984 ปีที่แล้ว +5

    4.50
    ഒരു വികാരവുമില്ലാതെ നിൽക്കുന്ന ഗൃഹനാഥനെ ഒന്നു സന്തോഷിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും കാണിക്കുന്ന പാവം അപ്പൂപ്പനെ കണ്ടിട്ട് എനിക്ക് ചിരിക്കാതിരിക്കാൻ പറ്റിയില്ല

  • @goldentrial5829
    @goldentrial5829 ปีที่แล้ว +16

    Christmas അതൊരു കാലമാണ് ♥️🔥

  • @sumithasarath5500
    @sumithasarath5500 2 ปีที่แล้ว +5

    nice song 👍
    ചിരിച്ചു ചിരിച് കണ്ണെന്ന് വെള്ളം വന്നു ta
    mach song ആണ്🤣🤣🤣🤣🤣🤣🤣

  • @thesoundofsoul4757
    @thesoundofsoul4757 2 ปีที่แล้ว +17

    ഇതൊക്കെയല്ലേ ലാസ്റ്റ് ഓർത്തിരിക്കാൻ ഉണ്ടാകു . One Life Just Enjoy.

  • @unni347
    @unni347 2 ปีที่แล้ว +10

    6.43 സൻ്റാ ശെരിക്കും ക്ലോസ് ആയത് ഇപ്പോയാ നേരുത്ത പേരിൽ മാത്രേ ഒള്ളയിർന്ന് സാൻ്റാ ക്ലോസ് 😂😂

  • @sajimonjoseph4405
    @sajimonjoseph4405 2 ปีที่แล้ว +41

    ആ എടുത്തു ചാടിയവൻ ഇപ്പോൾ എന്ത് ചെയ്യുന്നു,, ജീവനോടെ ഇരിപ്പുണ്ടോ ആവോ 😀😀

    • @00000......
      @00000...... 2 ปีที่แล้ว +7

      കാലൊടിഞ്ഞു റസ്റ്റ് എടുക്കുവ....😺

    • @shanusanu2701
      @shanusanu2701 2 ปีที่แล้ว +6

      ,😂😂

  • @Karthipriya-kt5rz
    @Karthipriya-kt5rz ปีที่แล้ว +4

    Ottakku kalicha chettan aanu ente hero . HAPPY CHRISTMAS BROTHER

  • @aasthapinky8067
    @aasthapinky8067 2 ปีที่แล้ว +10

    Ethokkeyalle vendath ,adipoli dance ,ella chettanmarkum thanks ,polichu

  • @meenaignatious2331
    @meenaignatious2331 ปีที่แล้ว +17

    ജാതിയും മതവും ഏതായാലും മനസറിഞ്ഞ് സന്തോഷിക്കുന്ന ഒരേ ഒരു ആഘോഷം അത് ക്രിസ്തുമസ് ആണ്,എല്ലാവർക്കും Happy Christmas 🎄🎄

  • @ShinuBaiju
    @ShinuBaiju 22 วันที่ผ่านมา +3

    പോലീസ് സ്റ്റേഷനും അമ്മച്ചിയുടെ ചിരിയും

  • @jbcw9
    @jbcw9 ปีที่แล้ว +10

    അപ്പൂപ്പാ അപ്പൂപ്പാ christmas അപ്പൂപ്പാ super 😂

  • @jincythomas5778
    @jincythomas5778 2 ปีที่แล้ว +165

    കാവടി ഏന്തും യേശു
    തക്കിട തരികിട യേശു 🤣🤣🤣
    Merry christmas bro 🥧🥧🥳

    • @anjalimanohar4162
      @anjalimanohar4162 2 ปีที่แล้ว +6

      🤣🤣

    • @Anoop-k4v
      @Anoop-k4v 2 ปีที่แล้ว +24

      യേശു ആയാലും കൃഷ്ണനായാലും പടച്ചോനായാലും ....നമ്മുടെ അല്ലെ ♥️♥️♥️♥️♥️♥️♥️

    • @sherinthaha6617
      @sherinthaha6617 2 ปีที่แล้ว +4

      🤭😄😄🤭

    • @Cini_2016
      @Cini_2016 2 ปีที่แล้ว +3

      😂😂😂

    • @ayshanayim9893
      @ayshanayim9893 2 ปีที่แล้ว +3

      😂😂😂😂😂😂😁😁

  • @Sarath_Subrahmanian
    @Sarath_Subrahmanian 2 ปีที่แล้ว +7

    Ellam super aanu.... Adipoly.....❤❤😂😂😅
    Christmas appooppanmar aradukayanu...😂 Happy Christmas and New year.🎉

  • @whitecatgarden
    @whitecatgarden 2 ปีที่แล้ว +55

    അപ്പൂപ്പൻ വേഷം കെട്ടാത്ത മുണ്ടുടുത്ത അപ്പൂപ്പനായിരുന്നു സൂപ്പർ🌟🎄⛄🎁🎅🎄🌟

    • @vineeshprasannan
      @vineeshprasannan 2 ปีที่แล้ว +1

      😃👍🥰🙏🏾താങ്ക്യൂ അത് ഞാൻ ആണ്

    • @whitecatgarden
      @whitecatgarden 2 ปีที่แล้ว

      @@vineeshprasannan 😅👍

  • @RBZKIKKU
    @RBZKIKKU 2 ปีที่แล้ว +12

    പയ്യന്റെ പാട്ട് 🤣🤣🤣🤣പൊളി 🤣🤣🤣🤣

  • @shanithasunil5956
    @shanithasunil5956 2 ปีที่แล้ว +15

    മുണ്ട് ഉടുത്ത അപ്പൂപ്പൻ കൊള്ളാം 🤣🤣

  • @veenasyamrajb.s6845
    @veenasyamrajb.s6845 2 ปีที่แล้ว +2

    Chirichu chirichu karanju🤣🤣. Kollam nthaka ayalum avara oru kazhiv. Enna kondu kandondu erunnu chirikanea ariyavu. Great works 👍👍👍👍

  • @soniatauro6342
    @soniatauro6342 2 ปีที่แล้ว +26

    Thank you for making us laugh.

  • @ebinjay4903
    @ebinjay4903 2 ปีที่แล้ว +4

    Veettinu purathu onnumariyathathupole ninnu ullil kayari aarum kanathe thullichadiya chettan suuuuuuper

  • @sandrasunny3848
    @sandrasunny3848 ปีที่แล้ว +3

    Super...chirichu chirichu vayya❤

  • @sangeethavenu7083
    @sangeethavenu7083 2 ปีที่แล้ว +2

    Ette ponnaada uveee....ellam kolammm 😂😂😂😂❤️❤️thank u guyss ❤️

  • @dhaneeshacu854
    @dhaneeshacu854 ปีที่แล้ว +3

    Ayyyooo... chirichu chathu njan😂😂😂😂😂

  • @Rithuhh
    @Rithuhh ปีที่แล้ว +4

    2:26 😂😂😂😂😂😂 chirich marichu

  • @suttusuttoos1410
    @suttusuttoos1410 2 ปีที่แล้ว +17

    ചിരിച്ചു ചിരിച് കണ്ണീന്ന് വെള്ളം വന്നു 😂

  • @Aparna_Manu
    @Aparna_Manu 2 ปีที่แล้ว +2

    Njan orupadu chirrichu🤣🤣🤣
    Videos kandu vanapol avasanam Kanda video yevideyo kandathu pole thonni..
    Videos il kannunathu yente daddyude veedaa😆
    Njangalude chunakuttan annu avan🤩🤩

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +3

    Super 🤣 👍 പൊളിച്ചു...എല്ലാരും...

  • @ShibuJoy-m5x
    @ShibuJoy-m5x 20 วันที่ผ่านมา +2

    ഒറ്റക്ക് ഒരാൾ ഡാൻസ് കളിച്ചത് സൂപ്പർ 😂

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว +3

    തകർത്തു

  • @ShaliShabi-q1l
    @ShaliShabi-q1l ปีที่แล้ว +3

    മിന്നൽ അപ്പുപ്പൻ

  • @pushparajeev1507
    @pushparajeev1507 2 ปีที่แล้ว +22

    Mundooriya chettan🤣🤣😂

  • @roja.ssunil6171
    @roja.ssunil6171 2 ปีที่แล้ว +19

    Special sprit karol samayathu varum💜💜💜💜✨️✨️⭐️⭐️⭐️
    Merry christmas all💜💜💜⭐️⭐️⭐️✨️✨️🤩🤩🤩🎂

  • @maheshrenju
    @maheshrenju 2 ปีที่แล้ว +4

    അങ്ങനെ ഈ വർഷം ക്രിസ്മസ് അപ്പുപ്പനെയും അവഹേളിച്ചു.... New generation 👍

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 ปีที่แล้ว +17

    തരികിട യേശുവോ 😂😆🤣

  • @nithinbsnithin2393
    @nithinbsnithin2393 2 ปีที่แล้ว +34

    നിസ്സഹനായ ചേട്ടൻറെ ഡാൻസ് പൊളിയ🤣🤣🤣 പിന്നെ രണ്ട് മൂന്ന് അപ്പുപ്പമ്മാരും❤❤❤

  • @geethadevi8961
    @geethadevi8961 2 ปีที่แล้ว +20

    ചിരിച്ചു ചിരിച്ചു മരിച്ചു🤣🤣🤣🤣👍👍👍👍

    • @00000......
      @00000...... 2 ปีที่แล้ว +1

      🧑‍🎄😺

    • @adithyan9296
      @adithyan9296 2 ปีที่แล้ว +1

      ആര് 🤣🤣

  • @jessyjoy8750
    @jessyjoy8750 หลายเดือนก่อน +1

    😂😂😂😂😂😂 ayooo chirichu madutheeee

  • @neenusworld694
    @neenusworld694 2 ปีที่แล้ว +20

    Nalla eshtaayiiii.... Othiri chirichu. Happy xmas to all🥰

  • @lijo007
    @lijo007 2 ปีที่แล้ว +14

    പോലിസ് സ്റ്റേഷനിൽ ചെന്ന അപ്പൂപ്പനെ ഇഷ്ടം ആയി

  • @rajeevmohan.m.s.5255
    @rajeevmohan.m.s.5255 ปีที่แล้ว +2

    Enikku ishtapettathu last ......Kanda vedio😂😂😂

  • @drisya14
    @drisya14 2 ปีที่แล้ว +7

    1:01ജിന്ന് കയറിയതാണെന്ന് തോന്നുന്നു 😌🤭

  • @divyakr8608
    @divyakr8608 2 ปีที่แล้ว +22

    2:16 അപ്പൂപ്പന്മാരെ ഇഷ്ടായി... എന്നാലും എന്റെ നാട്ടിലുള്ള അപ്പൂപ്പന്മാർക്ക് ഒന്നും ഒരു energy ഇല്ല ഇപ്പോ

  • @RidhinR-mt3fr
    @RidhinR-mt3fr 2 ปีที่แล้ว +8

    7:05 എന്റെ ഇന്നത്തെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇതായിരുന്നു 😂😂🤣🤣

  • @gayuzzunlimited3791
    @gayuzzunlimited3791 2 ปีที่แล้ว +2

    Oh oru rekshaumilla.. 😄Appooppa appoppa xmas appooppa😍

  • @kevindroys
    @kevindroys 2 ปีที่แล้ว +81

    പൊളി മലയാളികൾക്ക് ഇതൊക്കെ ഉള്ളു സന്തോഷം.. അല്ലാതെ എന്ത് ആഘോഷിച്ചാലും കേസ് ഫൈൻ ഒക്കെയാ..

  • @aswathyachu2283
    @aswathyachu2283 2 ปีที่แล้ว +8

    Adipoli 😀happy Christmas

  • @maneeshaajith2930
    @maneeshaajith2930 2 ปีที่แล้ว +9

    പാവത്തിന്റെ dress ഒന്ന് അഴിച്ചു നോക്കാമായിരുന്നു.. വല്ല പഴുതാരയും കേറിയതാണോ ന്ന് 🤣🤣🤣🤣🤣

  • @pennammaparappa5837
    @pennammaparappa5837 ปีที่แล้ว +1

    Ente ponnadave 😂😂😂😂😂😂 ee appoppanu enna patti😂😂😂😂😅😅😅😅😅😅🤣🤣🤣🤣🤣🤣

  • @lkmedia2154
    @lkmedia2154 2 ปีที่แล้ว +3

    മാസ്കും ഡ്രെസ്സും ആണ് ഇവൻ മാരുടെ ധൈര്യം. പിന്നെ ആരും അറിയില്ലലോ ഏത് മിണ്ടാട്ടം ഇല്ലാത്തവനും ഇതുപോലെ കിടന്ന് കളിക്കും 🤣🤣

  • @lohithksd
    @lohithksd 2 ปีที่แล้ว +2

    😃😂 superb 😃👍🏻 keep going 💗.....

  • @lethyrajeev1731
    @lethyrajeev1731 17 วันที่ผ่านมา +1

    എനിക്ക് എന്തേലും കുഴപ്പം ഉണ്ടോ മിന്നെലെ മിന്നെലെ എൻ nenjille💗 മണ്ണിലെ "::: ഇനിയും തെളിച്ചുപറയാം അന്മാർത്തതാ ഇച്ചിരി കുടിപ്പോയി . ഇതുകണ്ട എനിക്കും
    😅😅😅

  • @lovinglovelovinglove
    @lovinglovelovinglove ปีที่แล้ว +2

    സൂപ്പർ ❤❤❤ ഇടയിൽ സിദ്ധീഖിന്റെ സീൻ പൊളിച്ചു 🥰🥰🔥🔥🔥🔥🔥😂

  • @jomoljames-fo4wn
    @jomoljames-fo4wn ปีที่แล้ว +2

    Ithokke clubcaromatoanu. Piriviniramgunna pillara. Church ilninnum varunnavaranemkill devotional song alle padunne.

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 2 ปีที่แล้ว +45

    Ellam kolla vro 😹😹 wish u merry Christmas to all⛄🌲🥳🥳🥳

  • @yathra905
    @yathra905 2 ปีที่แล้ว +12

    😂🤣😂🤣😂🙏..ചിരിച്ച് ചാകഞ്ഞത് ഭാഗ്യം..

  • @philiptm1243
    @philiptm1243 19 วันที่ผ่านมา

    Bro.. Good Collections of Comedy Santa..and..Commentatory dialogues also..Make Everybody Laugh..🎅✨🌲🎄👍

  • @radhakannan213
    @radhakannan213 2 ปีที่แล้ว +1

    Thank youസൂപ്പർ ആയിട്ട് ഉണ്ട് നന്ദി

  • @Sj_Creations_12
    @Sj_Creations_12 26 วันที่ผ่านมา

    തക്കിടാ തരികിട യേശു വള്ളിത്തെരേശു 🥰🥰🥰ആയോ.. ചിരിച് ഒരു പരുവം ആയി 🥰🥰👌👌👌🤣🙏🤣🙏👌🙏

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว +3

    Ee veashathinte prathyakatha ithitt enth kasnichaalum adipoliyaanu🥰🥰

  • @pranavp4515
    @pranavp4515 2 ปีที่แล้ว +2

    Vel yeashu mullamkolli yeashu ,pinne appuppanmarum kalakki

  • @VijayaMuthu-jb1mq
    @VijayaMuthu-jb1mq หลายเดือนก่อน

    ലാസ്റ്റിലത്തെ ഒത്തിരി ചിരിച്ചു ചിരിച്ചു ചത്തു ഞാൻ 😂😂😂