ഈശ്വര സാക്ഷാത്കാരം നേടിയവരുടെ ജീവിതരീതി എങ്ങനെയായിരിക്കും? ഇവരെ എങ്ങനെ തിരിച്ചറിയാം?

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 55

  • @SukumaranKuppoth
    @SukumaranKuppoth 7 หลายเดือนก่อน +2

    പ്രണാമം സ്വാമിജി തൻ്റെ ഉള്ളിലെക്ക് നോക്കുന്നവൻ സ്വാമിജി പറഞ്ഞത് 100 ശതമാനം ശരി

  • @vinkri3269
    @vinkri3269 5 ปีที่แล้ว +9

    എത്ര സത്യം, ഞാൻ ഇപ്പോൾ പരമഹംസ യോഗാനന്ദ യുടെ "ഒരു യോഗിയുടെ ആത്മകഥ "വായിച്ചപ്പോൾ page 286, അധ്യായം 23, ഇൽ ഇതേ വസ്തുത പറഞ്ഞിരിക്കുന്നു. അത് വായിച്ചപ്പോൾ കുറച്ചു ദിവസം മുന്നേ കേട്ട സ്വാമി ചിദാനന്ദപുരിയുടെ ഈ പ്രഭാഷണം ആണ് ഓർമ വന്നത്.

    • @vysakhp6810
      @vysakhp6810 3 ปีที่แล้ว +2

      ലാഹിരി മഹാശയൻ, യുക്തേശ്വരൻ, കടുവ സ്വാമി ❤

  • @shanavasnahas
    @shanavasnahas 5 ปีที่แล้ว +9

    Super 👏👏👏👏👏👏👏👏👍super. Pranamam 🙏

  • @nnair891
    @nnair891 5 ปีที่แล้ว +20

    മറ്റൊരു വേളയിൽ സ്വാമിജി പറഞ്ഞ മറുപടി കൂടി ഇവിടെ ചേർക്കുന്നു: "ഒരു മഹാത്മാവിനെ തിരിച്ചറിയാൻ മറ്റൊരു മഹാത്മാവിനേ കഴിയൂ.."

  • @harikumarharikeralam4716
    @harikumarharikeralam4716 5 ปีที่แล้ว +11

    പ്രണാമം ഗുരുജി 🌹

  • @haridasa7281
    @haridasa7281 10 หลายเดือนก่อน

    Pranamam sampujya swamiji 🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS999 8 หลายเดือนก่อน

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ നാരായണായ നമോ

  • @Let-us-talk-sobin
    @Let-us-talk-sobin 5 ปีที่แล้ว +7

    Sathyam Sivam sundaram !!!

  • @mppreethy5846
    @mppreethy5846 9 หลายเดือนก่อน

    നമസ്തേ സ്വാമിജി

  • @pkmohanan2366
    @pkmohanan2366 4 ปีที่แล้ว +3

    Correct really wenderfull

  • @abbase2450
    @abbase2450 6 หลายเดือนก่อน

    Pranamam Swamiji

  • @susyyohannan707
    @susyyohannan707 5 ปีที่แล้ว +5

    Vandhanam...swami

  • @prasannaullanattu3152
    @prasannaullanattu3152 4 ปีที่แล้ว +4

    Pranamam swamiji

  • @SarathKumar-jz3gg
    @SarathKumar-jz3gg 5 ปีที่แล้ว +5

    Guru ji great

  • @ambilys9444
    @ambilys9444 3 ปีที่แล้ว +3

    അറിവ് പൂർണൻ ആയ വൻ തുളുമ്പാതെ നിൽക്കും,, അറിവ് ലാളിത്യം നല്കും

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +6

    വന്ദനം

  • @venupk3817
    @venupk3817 5 ปีที่แล้ว +3

    Pranamam Guruji

  • @sasidharanpottekkatthekket1457
    @sasidharanpottekkatthekket1457 5 ปีที่แล้ว +3

    Nice video 👍🏼👍🏼

  • @wt7965
    @wt7965 5 ปีที่แล้ว +4

    Beautiful :)

  • @sulochanak.n7000
    @sulochanak.n7000 ปีที่แล้ว

    Great 🙏🙏

  • @visalsasi1912
    @visalsasi1912 4 ปีที่แล้ว +3

    Naaraanathu braanthan athinorudaaharanam.

  • @bhargaviamma7273
    @bhargaviamma7273 4 ปีที่แล้ว +4

    തന്നെയുമല്ല :, മറ്റാരിലും ദോഷൈകദൃക്കാവാൻ ഒരു മഹത്മാവിന് അസാധ്യം. കാരണം അതീവമായ രഹസ്യവുമാണ്. അതറിയാൻ ചോദ്യകർത്താവിന് അഥവാ കേൾക്കുന്നവന് അർഹതയും വേണം.. അതു് സാധാരണയിൽ ദുർലഭവുമാണ്. :)

  • @AnilKumar-cb3df
    @AnilKumar-cb3df 4 ปีที่แล้ว +2

    നമസ്കാരം സഽമീജീ

  • @sanilku
    @sanilku 2 หลายเดือนก่อน

    🙏❣️

  • @sreelathaprathapan2625
    @sreelathaprathapan2625 5 ปีที่แล้ว +20

    തെളിമയുള്ള മറുപടി..പ്രണാമം സ്വാമീ...
    ആത്മാനുഭവം നേടിയ മഹാത്മാവിനെ തിരിച്ചറിയുവാൻ അത്ര പെട്ടെന്നൊന്നും സാധ്യമല്ല തന്നെ...

  • @sanjaykochi96
    @sanjaykochi96 5 ปีที่แล้ว +5

    ❤️🙏🏼🔥

  • @sankarsadasivan2177
    @sankarsadasivan2177 5 ปีที่แล้ว +3

    👍👍👍👍👍

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว +3

    🙏🙏🙏

  • @himarajn3628
    @himarajn3628 4 ปีที่แล้ว +1

    👌👌👌

  • @abhijithchandran4118
    @abhijithchandran4118 5 ปีที่แล้ว +4

    🕉

  • @sukeshsukesh9864
    @sukeshsukesh9864 3 ปีที่แล้ว +1

    🙏🏼

  • @kirankumar8047
    @kirankumar8047 5 ปีที่แล้ว +3

    🙏🙏🙏🙏🙏🙏

  • @HariHari-bz9bk
    @HariHari-bz9bk 5 ปีที่แล้ว +1

    Nice

  • @shyamvideos2819
    @shyamvideos2819 2 ปีที่แล้ว

    🙏💕

  • @athulvt1216
    @athulvt1216 4 ปีที่แล้ว +1

  • @user-SHGfvs
    @user-SHGfvs 2 ปีที่แล้ว

    Appol ini muthal gita upekshich bible padikkam yesu saranam 🙏

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 ปีที่แล้ว

    ആത്മാവിൽ വിശ്വസിക്കുന്നവർക് എല്ലാം മനസ്സിലാകും. അങ്ങനെ യൊന്നു ണ്ടെങ്കിൽ. സയൻസ് കൂടുതൽ വികസിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്ന പ്രേതവും യക്ഷിയും കാണാനേയില്ല. ആത്മാവെന്ന വിശ്വാസം മാറണമെങ്കിൽ സയൻസ് ഒത്തിരി മുന്നോട്ടു പോകേണ്ടിവരും

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว +1

      ആത്മ സത്യമാണ് അത് അതുമാത്രമാണ് യഥാർത്ഥത്തിൽ ഉള്ളത്

  • @User_68-2a
    @User_68-2a 5 หลายเดือนก่อน

    ചോദ്യകർത്താവ് അമൃതാനന്ദമയി ദേവിയെ ഉദ്ദേശിച്ചതായി തോന്നുന്നു. ഒരാഴ്ച അമൃതപുരിയിൽ ' അമ്മ'യെ മനസ്സിലാക്കാൻ പോയി താമസിക്കുക. മാഹാത്മാവിൻ്റെ മഹത്വം അറിയാൻ നിശ്ചയമായും സാധിക്കും.

  • @nandakumarparameswar4724
    @nandakumarparameswar4724 3 ปีที่แล้ว

    ऊँ।

  • @SunilKumar-dr8iu
    @SunilKumar-dr8iu 5 ปีที่แล้ว

    Swamiji it s an intelligent answer .that means no body can recognise an enligtend mahatma . do you believe that an enlightened mahatma can understand another enlightened soul. we ve all sorts of exploitations by the so called achaaryas . do you believe that Buddha was enlightened . on what scale people measured his greatness .have you ever seen an enlightened mahatma in your life. Your ananswer must be a big No .How did you know that shankaracharya swami was enlightened.your intuition will guide you to differentiate the fake one from the enlightened. Your answer surprised me. If your views re accepted .How can your confirm sreenarayana guru as enlightened. After studying scriptures you should not ve given such an answer.

  • @narayandas8932
    @narayandas8932 5 ปีที่แล้ว +2

    പ്രിയപ്പെട്ട സ്വാമിജി യിൽ നിന്നും ശങ്കരാചാര്യ അദ്വൈത വാദം ലളിതമായി കേൾക്കാൻ ആഗ്രഹിക്കുന്നു. മാത്രമല്ല പിന്നീടുള്ള സിദ്ധാന്തങ്ങളും....
    Ramanuja വിശിഷ്ട അദ്വൈതം, മാധ്വ ഡ്‌വെയിതം, നിമ്പാർക ദ്വൈത അദ്വൈത വാദം, ചൈതന്യ മഹാ പ്രഭുവിന്റെ അച്ചിന്ത ഭേദ അഭേദ വാദം.
    ഇതെല്ലാം അദ്വൈത വാദത്തോട് പൂരകംങ്ങൾ ആണോ അതോ പ്രതികൂലമോ?
    സ്വാമിജിയുടെ പ്രവചനം പ്രതീക്ഷിക്കുന്നു.

  • @jeejajayan9048
    @jeejajayan9048 5 ปีที่แล้ว

    If

  • @sreekumar7173
    @sreekumar7173 5 ปีที่แล้ว +2

    സദാ നിർഭയത്വം ഒരു ജീവന്മുക്തലക്ഷണം ആവില്ലേ, ആവോ?

  • @ajithkumar.d7072
    @ajithkumar.d7072 4 ปีที่แล้ว

    സ്വാമിജി 'ഈ വിവരണം കേട്ടപ്പോൾ തിരുവനന്തപുരത്ത് ഒരു നിശബ്ദ വിപ്ലവകാരിയെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് ഒരു വ്യക്തി കുന്നുകുഴിയിലെ ഒരു പഴയ വീട്ടിൽ ഒളിച്ചു കഴിയുന്നുണ്ട്. ഇയാൾ രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ കടുത്ത മന്ത്രവാദറും രാത്രി കാലങ്ങളിൽ അദ്ദേഹത്തിൽ സെക്സ് പടം കാണുന്ന ഒരു ശീലം ഇയാൾക്കുണ്ട് ആത്മീയമായി.ഇയാൾoriginal ആണോ Fake ആണോ സ്വാമിജി

  • @uk2727
    @uk2727 4 ปีที่แล้ว +1

    0:48 കാഷായം ധരിച്ചെന്ന് വെച്ച് ഒരാൾ ആത്മജ്ഞാനിയാവണമെന്നില്ല, കാഷായധാരിയായ ഒരൊറ്റ ആത്മജ്ഞാനിയെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. വേദ-പുരാണ ഗ്രന്ഥങ്ങളിലും കഥകളിലും അവഗാഹം ഉണ്ടെന്ന് കരുതി മുക്തനാവണമെന്നില്ല. നല്ല ഒരു പോലീസുകാരന് കണ്ണിൽ നോക്കിയാൽ ഒരു കുറ്റവാളിയെ തിരിച്ചറിയാനാവുന്നത് പോലെ ഒരു മുമുക്ഷുവിന് (യഥാർത്ഥ സത്യാന്വേഷിക്ക്) ആത്മസാക്ഷാത്കാരം നേടിയ ഗുരുവിനെ പെട്ടെന്ന് തിരിച്ചറിയാനാവും. അത് പോലെ (തിരിച്ചും) ഒരു യഥാർത്ഥ ഗുരുവിന് പാകതയെത്തിയ ശിഷ്യനെയും തിരിച്ചറിയാൻ കഴിയും. ഓഷോ പറഞ്ഞ പോലെ ഗുരുശിഷ്യബന്ധം ഒരു പ്രണയബന്ധമാണ്. താങ്കൾ ആരാണെന്ന് ചോദിക്കുന്നവരോട് ഓഷോ തന്റെ കണ്ണിലേക്ക് നോക്കാൻ പറയാറുണ്ട്. കണ്ണിന്റെ ചലനമാണ് മനസ്സിന്റെ ചലനം. "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന് കേട്ടിട്ടില്ലേ. ആത്മീയത വൻകച്ചവടമായിരിക്കുന്ന ഇക്കാലത്ത് പൂച്ചസന്യാസിമാർ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. മിക്കവർക്കും ധാരാളം അനുയായികളും ഉണ്ടാകും. മിക്കവാറും അവരുടെ 'പൊട്ട' മറുപടിയിൽ നിന്ന് തന്നെ അൽപ്പം തത്വജ്ഞാനമുള്ള ഒരാൾക്ക് കതിരും പതിരും തിരിച്ചറിയാനാവും. ഇതൊന്ന് കാണൂ... th-cam.com/video/4-saMF4szMQ/w-d-xo.html

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 ปีที่แล้ว +2

    മനസ്സിലാക്കാൻ പറ്റില്ല, കാരണം അങ്ങനെ ഒന്നില്ല അത്ര തന്നെ

  • @treeoflife666
    @treeoflife666 5 ปีที่แล้ว +1

    Regarding Jesus Sree Chidhananda is wrong and here see:
    John 9:39 “Jesus said, “For judgment I have come into this world” John 12:47 Jesus said, “I do not judge him. For I did not come to judge the world, but to save it.”. Jesus contradicts himself!

  • @santhu2018
    @santhu2018 4 ปีที่แล้ว +3

    🙏🙏🙏

  • @rajeshpk6453
    @rajeshpk6453 ปีที่แล้ว

    🙏🙏🙏🙏🙏

  • @smithanair4800
    @smithanair4800 ปีที่แล้ว

    🙏

  • @radhakrishnanp7958
    @radhakrishnanp7958 ปีที่แล้ว

    🙏🙏🙏