അദ്വൈതിയായ സ്വാമി ചിദാനന്ദപുരി എന്തിനാണ് വിശ്വഭദ്രാനന്ദ ശക്തിബോധിക്കു വക്കീൽ നോട്ടീസ് അയച്ചത്?

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ചോദ്യം : നിന്ദയും സ്തുതിയും ഒരുപോലെ കാണുന്ന സ്വാമി ചിദാനന്ദപുരി എന്തിനാണ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്കു വക്കീൽ നോട്ടീസ് അയച്ചത്? ( ജനുവരി 2019, വേദി: മുതലക്കുളം മൈതാനം)

ความคิดเห็น • 29

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 5 ปีที่แล้ว +26

    സ്വാമിയുടെ പ്രഭാഷണം ഞാനും കേട്ടിരുന്നു പറഞ്ഞത് വളരെ ശരിയാണ്

  • @anilkumarrnair8759
    @anilkumarrnair8759 4 ปีที่แล้ว +5

    ചില ദുർ ശക്തികളെ എങ്ങിനെ നേരിടാം എന്ന അറിവ് കൂടിയായി ഈ ചോദ്യോത്തരം. Great Swamiji !

  • @sunithasundaran2326
    @sunithasundaran2326 5 ปีที่แล้ว +11

    Loads of Respect . Brave man . Please proceed with head held high in this Voyage Swami

  • @nikhilbabu6233
    @nikhilbabu6233 5 ปีที่แล้ว +13

    Good. Great

  • @prasanths1981
    @prasanths1981 4 หลายเดือนก่อน

    Pranamam Swamiji 🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 4 ปีที่แล้ว +3

    വന്ദേ ഗുരു പരമ്പരാം

  • @imgdon6898
    @imgdon6898 3 ปีที่แล้ว +2

    സ്വാമിജി പ്രണാമം കുറേ ഹിന്ദുക്കളായ ജന്തുക്കൾ ഉണ്ട് ഇവിടെ സ്വാമിജിയുടെ പ്രഭാഷണം കേട്ടാൽ ബുദ്ധി ഉദിക്കും എന്നുവിചാരിക്കുന്നു

  • @SunilKumar-oe4cb
    @SunilKumar-oe4cb ปีที่แล้ว

    നമസ്തേ സാമി ജി. 🙏🏻🙏🏻🙏🏻

  • @krishnanv2203
    @krishnanv2203 5 ปีที่แล้ว +4

    Very useful answers

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว +12

    'ഈശ്വര യോഗത്താൽ ബുദ്ധിപരിപൂർണ്ണമായി തെളിഞ്ഞിരിക്കുന്ന, ചുരുക്കമെങ്കിലും കുറെ മഹാത്മാക്കൾ നമുക്കുള്ളിലുണ്ട് എങ്കിലും അവരിൽ അദ്വിതീയനായ സ്വാമി ചിദാനന്ദപുരിയെ അന്യർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. പക്ഷെ ബഹു ഭൂരിപക്ഷം സ്വജനങ്ങളും തികഞ്ഞ ആദരങ്ങളെ അർപ്പിച്ചു കഴിഞ്ഞു എന്നതാവും ശരി.. അവർ സ്വാമിജിയിൽ സത് ഗുരുവിനെ ദർശിക്കുന്നുമുണ്ടാവും.

  • @haridasa7281
    @haridasa7281 2 ปีที่แล้ว

    Pranamam sampujya swamiji 🙏🙏🙏

  • @vivekanand6457
    @vivekanand6457 5 ปีที่แล้ว +12

    വിശ്വഭദ്രാനന്ദ ഒരു ഫ്രോഡ് ആണ്. ഗീത പഠിപ്പിക്കാനെന്ന് പറഞ്ഞ് ഒരു whatsup ഗ്രൂപ്പ് ഉണ്ടാക്കി അവരിൽ നിന്ന് പിരിവ് നടത്തി ഇപ്പോൾ ഒരു വീടും കാറും സ്വന്തമാക്കി.

  • @preethajanardhanan7643
    @preethajanardhanan7643 5 ปีที่แล้ว +4

    🙏🙏🙏

  • @AswinSubash-g4y
    @AswinSubash-g4y 3 หลายเดือนก่อน

    🙂🙏🏻🙏🏻

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 5 ปีที่แล้ว +8

    പ്രണാമം സ്വാമിജി

  • @rajeshgopalan7476
    @rajeshgopalan7476 5 ปีที่แล้ว +3

    ❤️

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 ปีที่แล้ว

    🙏🙏🙏🙏🙏

  • @kpdhananjayan2827
    @kpdhananjayan2827 2 ปีที่แล้ว

    Hari Om

  • @gninestudios5795
    @gninestudios5795 3 ปีที่แล้ว

    Suprabatham❤️

  • @divakarmalappuram9998
    @divakarmalappuram9998 4 ปีที่แล้ว

    ഓം സോഷ്യൽ മീഡിയായെ നമ:

  • @dideshl9942
    @dideshl9942 4 ปีที่แล้ว +1

    Swamiji njangal undu kooda

  • @p.v.sukunaran4341
    @p.v.sukunaran4341 4 ปีที่แล้ว +2

    തീര്ചയായും പ്രവ്റത്തിയിലും, വാക്കിലും ദ്വൈതി തന്നെ.

  • @ishaqpkm7981
    @ishaqpkm7981 ปีที่แล้ว

    Swami correct

  • @aswathyrekha531
    @aswathyrekha531 4 ปีที่แล้ว +1

    🙏

  • @pramodmadhavan476
    @pramodmadhavan476 5 ปีที่แล้ว +2

    🙏🙏