4 pegs of liquor is healthy | ഒരു ദിവസത്തിൽ എത്ര മദ്യം കഴിക്കാം. 4 പെഗ്. | Ethnic Health Court

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 369

  • @no.2tube370
    @no.2tube370 3 วันที่ผ่านมา +3

    20 വർഷമായി മദ്യപാനി ആയിരുന്നു ജീവിതം നശിച്ചു ഒന്നുമില്ലാതായി. ഇപ്പോ നിർത്തിയിട്ട് രണ്ട് വർഷമാകുന്നു കുടിക്കുന്ന ഒരെണ്ണവുമായി യാതൊരു ബന്ധവും ഇല്ല. കുടുംബത്തിൽ സന്തോഷം കൂടി കുടവയർ പോയി ആരോഗ്യം മെച്ചപ്പെട്ടു. എൻ്റെ മനസിനെ ബലപ്പെടുത്തിയ സർവശക്തനായ ദൈവത്തിന് നന്ദി

  • @RamaniRavindran-le4hd
    @RamaniRavindran-le4hd 11 หลายเดือนก่อน +25

    മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം

  • @johnsv6039
    @johnsv6039 5 หลายเดือนก่อน +26

    മദ്യം എന്ന പാനീയം വല്ലപ്പോഴും കഴിക്കുകയാണെങ്കിൽ ജീവിതാവസാനം വരെ കഴിക്കാൻ പറ്റും. ദിവസവും കണക്കില്ലാതെ കഴിച്ചാൽ ഒരു ദിവസം ഉപേക്ഷിക്കേണ്ടി വരും. ഈ സമയത്ത് ആഘോഷവേളകളിൽ മറ്റുള്ളവർ കഴിക്കുമ്പോൾ നിർനിമേഷനായി നോക്കി നിൽക്കേണ്ടി വരും... 😊

    • @princyjijo3566
      @princyjijo3566 หลายเดือนก่อน +1

      മിടുക്കൻ

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว +85

    ഭീരുക്കൾ മദ്യം തൊടരുത്.... ഭീരുക്കൾ എന്നാൽ സ്വയം നിയന്ത്രണം ഇല്ലാത്തവർ.. അങ്ങനെ അടിച്ചു തുടങ്ങിയവരൊക്ക നശിച്ചു പോയിട്ടേയുള്ളൂ... ഈ പറയുന്ന ഞാൻ മദ്യം കുടിച്ചിട്ടുണ്ട്.. ഓരോ അടിക്കും നല്ല സന്തോഷം തോന്നും... ടെൻഷൻ ഫ്രീ.. ചിരി.. അങ്ങനെയൊക്കെ...
    പക്ഷേ ആ സന്തോഷം ഇതുവരെ എന്നെ കീഴടക്കിയിട്ടില്ല... ദുഃഖം തോന്നുമ്പോഴും ടെൻഷൻ കൂടുമ്പോഴും ഞാൻ ഞാൻ അടിക്കാറില്ല... ഒന്നര കൊല്ലം മുൻപാണ് അവസാനം കഴിച്ചത്... മദ്യം നിരോധിക്കേണ്ടതല്ല സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്.. 👍👍

    • @citizen1115
      @citizen1115 ปีที่แล้ว +5

      ഫ്രണ്ട്സ് ഒത്തു കൂടുമ്പോൾ പൂസ് ആകാറുണ്ട്.. ചിലപ്പോൾ രണ്ടാഴ്ചയൊക്കെ തുടർച്ചയായ് മദ്യപാനം സിഗരറ്റു എല്ലാം ഉണ്ടാകും.. അത് കഴിഞ്ഞു നാട്ടിൽ എത്തിയാൽ ഒന്നും ഇല്ല.. പിന്നെ ചിലപ്പോൾ മൂന്നോ നാലോ മാസം കഴിയുമ്പോൾ ഒന്ന് കൂടും.. ചിലപ്പോൾ 6 മാസം ആകും .. അത്രേ ഒള്ളു.. അത് കരുതി ഇന്നേ വരെ സിഗരറ്റുന് അടിക്ട് അല്ല മദ്യത്തിനും അടിക്ട് അല്ല... നമ്മൾ വിചാരിക്കുന്നത് പോലെ ആണ് കാര്യങ്ങൾ.. ബാക്കി എല്ലാം ഉപദേശികളുടെ തള്ള് മാത്രം ആണ്... അത് കേട്ടിട്ടു ഒരുത്തൻ കുടിക്കാൻ പോയാൽ അയ്യോ എനിക്ക് കുടി നിർത്താൻ വയ്യേ എന്ന് പറയുമായിരിക്കും.. ആരും അറിയാതെ സ്വന്തം ഇഷ്ടം പ്രകാരം അടിക്കുന്നവന് നിർത്താനും ബുദ്ധിമുട്ട് കാണില്ല 🙄 എന്റെയും എന്റെ ഫ്രണ്ട്സ്ന്റെയും അനുഭവം ആണ്..

    • @siddiquep9035
      @siddiquep9035 5 หลายเดือนก่อน +9

      വേണ്ട എന്ന് കരുതിയാൽ വേണ്ട, വേണം എന്ന് കരുതിയാൽ വേണം..! അത്രേ ഉള്ളു കാര്യം...

    • @FighterAgainstdark
      @FighterAgainstdark 4 หลายเดือนก่อน +2

      അതാണ്... കത്തി ഉപയോഗിച്ച് ഫ്രൂട്സും മുറിക്കാo.. അടുത്തുള്ളവന്റെ വയറും മുറിക്കാം... എങ്ങനെ വേണം എന്ന് ചിന്തിക്കുന്ന എടുത്താണ് കാര്യം... അത്‌ പോലെ മദ്യവും.. Use and misuse 🫵

    • @naadan751
      @naadan751 2 หลายเดือนก่อน +2

      ലിമിറ്റ് ഉള്ളവർക്കു മദ്യം മരുന്നു തന്നെയാണ്!രക്തകുഴലുകൾ വികസിക്കും!നല്ല രക്തചങ്ക്രമണം നടക്കും!

  • @pouloseka864
    @pouloseka864 ปีที่แล้ว +19

    നല്ല അറിവ് തന്നു താങ്ക്സ് മദ്യം നമ്മെ ഭരിക്കരുത് നാം മദ്യത്തെ ഭരിക്കണം മരുന്ന് പോലെ ഉപയോഗിച്ചാൽ മദ്യവും നന്ന്

  • @Reghunathan-qg8bl
    @Reghunathan-qg8bl หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്നു തന്ന ഡോക്ടർ ക്ക് നന്ദി രേഖപ്പെടുത്തുന്നു.

  • @marathsivadasansivadasan
    @marathsivadasansivadasan 4 หลายเดือนก่อน +4

    ഞാനും മദ്യം കഴിക്കാറുണ്ട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒരു കാലത്ത് ദിവസവും കഴിച്ചിരുന്നു കയ്യിലെ കാശ് മുടക്കി ഇത് സ്ഥിരം കഴിച്ചാൽ ഉള്ള ഗുണം മനസ്സിലാക്കിയപ്പോൾ നിർത്തി

  • @sajithepsajith2683
    @sajithepsajith2683 2 ปีที่แล้ว +36

    ഭാരമുള്ള ജോലി ചെയ്യുന്നതിനാൽ ദിവസവും 80ml മദ്യം കഴിക്കും ഒരിക്കലും അളവ് കൂട്ടാറില്ല, മദ്യം കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്ഷീണം ഒരു പോലെയായിരിക്കും ജോലി കഴിഞ്ഞ് ഭക്ഷണത്തിന് മുൻപ് 80 ml മദ്യം നല്ല ബ്രാൻഡ് അതും വീട്ടിൽ വെച്ച് ദോഷമായി ഇതുവരെ തോന്നിയിട്ടില്ല

    • @jijobabyjose8261
      @jijobabyjose8261 ปีที่แล้ว +2

      There is no such thing as “good brand-good alcohol”. Body recognizes everything the same.

    • @sasidharannair7133
      @sasidharannair7133 ปีที่แล้ว +1

      വലിയ താമസമില്ലാതെ തോന്നിക്കോളും.

    • @anusreeanusree367
      @anusreeanusree367 ปีที่แล้ว

      @@sasidharannair7133 എല്ലാവർക്കും അങ്ങനെ തോന്നണം എന്നില്ല പൊതുവെ മദ്യം ദോഷം തന്നെയാണ്

    • @acquinodaniel3865
      @acquinodaniel3865 ปีที่แล้ว

      60 ml limit

    • @santhoshprakash9817
      @santhoshprakash9817 5 หลายเดือนก่อน

      Choodatthu pattiya saadhanam. Q ninnu vaangi 4 peg kazhikku.

  • @gymdian
    @gymdian 2 ปีที่แล้ว +12

    I couldn't function socially without alcohol. But I've also been big on fitness as that has played a huge part in helping my social anxiety and depression. When alcohol started messing with my workouts (hungover and lifting do not go well lol) and diet started being detrimental, decided to change. Its closing in on 100 days without alcohol and life has bloody improved in every single way.

    • @hhhj6631
      @hhhj6631 ปีที่แล้ว

      This dhoes alchohsl is always detrimental to health.

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +10

    നല്ല ഇൻഫർമേഷൻ സർ 🙏🙏🌹🌹🌹🌹🌹🌹🌹🌹🙏

  • @satheesank
    @satheesank 3 วันที่ผ่านมา +1

    മദ്യ പാനം 100% വും ഒരു അനാവശ്യച്ചിലവ്.
    സുഖം താൽക്കാലികം ക്ഷീണം ദീർഘനേരം. ഒരു പെഗിൽ തുടങ്ങി പിന്നെ എത്ര പെഗ് കഴിച്ചു എന്ന് അറിയാത്ത അവസ്ഥയിൽ നിങ്ങൾ എത്തുന്നു.
    ഉല്ലാസം എപ്പോഴും കുടുംബത്തിന്റെ കൂടെ ആവട്ടെ അത് മാത്രമാണ് ശ്വാശ്വതം.

  • @molzangel476
    @molzangel476 3 ปีที่แล้ว +83

    ഇത് കേൾകുന്നതിനു മുന്നേ ശ്രദിക്കുക, 4പെഗ് ദിവസവും അടിക്കാം എന്നല്ല, 1 ആഴ്ച ഇൽ അടിക്കാൻ പറ്റുന്ന മാക്സിമം ആണു 4 പെഗ്.

    • @bhagavan397
      @bhagavan397 2 ปีที่แล้ว +2

      Corect

    • @bhagavan397
      @bhagavan397 2 ปีที่แล้ว +4

      ഒരു മാസം 16പെഗ് ഞാൻ കഴിക്കു

    • @BottomHeart
      @BottomHeart 2 ปีที่แล้ว +4

      Weekly 14 peg and no more than 4 pegs in any given day

    • @MrJkvayala
      @MrJkvayala 2 ปีที่แล้ว +1

      അല്ല

    • @fredovaz3258
      @fredovaz3258 2 ปีที่แล้ว

      ൭൫൬

  • @vincentignatius860
    @vincentignatius860 ปีที่แล้ว +2

    A 60 ml daily before dinner is gud but strictly not to increase the qty
    Last 20 years I am consuming like that

  • @subramanianpl7860
    @subramanianpl7860 3 หลายเดือนก่อน +6

    ഒരുപാട് വയസ്സ് ജീവിച്ചു അവസാനം കിടക്കയിൽ കിടന്നു മുള്ളിയും തൂറിയും ഓർമ നശിച്ചും ബാക്കിയുള്ളോരുടെ പ്രാക് കെട്ടും ഒക്കെ ചാവുന്നതിനേക്കാൾ നല്ലത് അത്യാവശ്യം സുഖഭോഗങ്ങളൊക്കെ അനുഭവിച്ചു നേരത്തെ പോകുന്നതാ 😄

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 5 หลายเดือนก่อน +3

    Njan weekly twice . Each time minimum 2 peg maximum 3.5 peg .

  • @sush6810
    @sush6810 3 หลายเดือนก่อน +2

    ഞാനും മദ്ദ്യം ഉപയോഗിക്കാൻ തുടങ്ങീട്ട് 4 മാസം ആയി ഞാൻ ഇന്നേ വരെ മിതമായേ ഉപയോഗിച്ചിട്ടുള്ളു,😍😍😍😍👍👍👍👍👍👍

    • @SajidKk-du3sr
      @SajidKk-du3sr 2 หลายเดือนก่อน

      Athu kodi varum

  • @kkrishna12
    @kkrishna12 4 วันที่ผ่านมา

    Yes, Hospital will flourish.

  • @devb-eo9zr
    @devb-eo9zr 4 หลายเดือนก่อน +3

    ഒരു 30 വയസ് കഴിയുമ്പോൾ മുതൽ എല്ലാ വർഷവും LFT ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തു നോക്കുന്നത് മലയാളികൾക്ക് നല്ലത് ആണ്, അഥവാ ഉണ്ടെങ്കിലും കണ്ട് പിടിക്കാൻ കഴിയും 🙏🙏🙏

  • @shyamlakshman6239
    @shyamlakshman6239 3 ปีที่แล้ว +5

    Thank you sir .... for informable advice.

  • @samalex4315
    @samalex4315 2 ปีที่แล้ว +20

    Sir inte kannu kandalariyam 6peg minimum aday

  • @gopalpokkattu797
    @gopalpokkattu797 ปีที่แล้ว +3

    A great advice thanks 👍👍👍

    • @maheshwarypraj4150
      @maheshwarypraj4150 4 หลายเดือนก่อน

      3 Peg Adikkam Ennarinjappol Happy Aayi Le,?😂😂

  • @azadna4443
    @azadna4443 3 ปีที่แล้ว +5

    Thank you Docter

  • @sasi-jr6ir
    @sasi-jr6ir หลายเดือนก่อน +1

    Thanks you sir

  • @kumar67890
    @kumar67890 ปีที่แล้ว +176

    ഈ പിശാച് പിടിച്ച സാധനം ഒന്ന് നിർത്തി കിട്ടാൻ പെട്ട പാട്, വിഷത്തിന് അനുവദനീയമായ അളവ് എന്നൊന്ന് ഇല്ല, ഒത്തിരി കുടിച്ചാൽ പെട്ടന്ന് പോകാം കുറച്ചു കുടിച്ചാൽ പതുക്കെ പോകാം, രണ്ടായാലും കാര്യം ഒന്നുതന്നെ, ഇനി ജീവിതത്തിൽ കൈ കൊണ്ട് തൊടില്ല എന്ന് തീരുമാനിച്ചു

    • @sks8198
      @sks8198 ปีที่แล้ว +4

      നിങ്ങൾ എങ്ങനെയാണ് കുടി നിർത്തിയത്?

    • @kumar67890
      @kumar67890 ปีที่แล้ว +22

      @@sks8198 ഇന്ന് വിചാരിക്ക് നാളെ രാവിലെ കുടിക്കാം, നാളെ രാവിലെ കരുത് വൈകുന്നേരം കുറച്ചു കഴിക്കാം എന്ന്, എന്നിട്ട് വൈകുന്നേരം വീണ്ടും നാളെ രാവിലത്തെക്ക് മാറ്റി വെക്ക്, അങ്ങനെ ഒരു 4-5 ദിവസം പോകാൻ പറ്റുമോ എന്ന് നോക്ക്, ഇല്ല എങ്കിൽ ഡി അഡിക്ഷൻ ചികിത്സ വേണ്ടി വരും, മടി നാണം ഒന്നും വിചാരിക്കണ്ട

    • @rasikpa5951
      @rasikpa5951 ปีที่แล้ว

      @@kumar67890 🙂👍❤️

    • @citizen1115
      @citizen1115 ปีที่แล้ว

      ​@@kumar67890ആര് പറഞ്ഞു 🙄🤔 ചെറുപ്പം മുതൽ മദ്യം കഴിക്കുന്ന ചേട്ടനെ എനിക്ക് അറിയാം. ആള് ഇപ്പോൾ 87 വയസ്.. ഇപ്പോഴും രാവിലേ എണീറ്റു ഓടും ഒരു കിലോമീറ്റർ 🙄 ഇപ്പോഴും അടിക്കുകയും ചെയ്യും. ഇപ്പോൾ ഡോസ് കുറച്ചു കൂട്ടിയിട്ടുണ്ട് എന്ന് മാത്ര

    • @sebastianbabu4549
      @sebastianbabu4549 ปีที่แล้ว

      😊

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 ปีที่แล้ว +6

    പുല്ല് നിർത്തിയത് വളരെ നല്ലത് ഭാര്യമായി ബന്ധപ്പെടാൻ പോകുമ്പോൾ വലിയ ബുദ്ധിമുട്ട് ആണ് ഇപ്പോൾ നിർത്തിയപ്പോൾ കാര്യങ്ങൾ ഉഷാർആയി

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 ปีที่แล้ว +1

      Hahhaaaaahaaaa.....

    • @rameshr1982
      @rameshr1982 5 หลายเดือนก่อน

      I do not have any issues to have sex will h my wife. May be it varies person to person. Anyway its good to stop. Whoever not started, should not start

  • @antony.r.r.raphael2719
    @antony.r.r.raphael2719 10 หลายเดือนก่อน +1

    Good speech🙏

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว +51

    വെറുതേ ഇന്നത്തെ ഭക്ഷണമാണ് പ്രശ്നം.ദിവസവും നാടൻ വാറ്റ് അടിച്ചിരുന്ന ഗ്രാൻഡ് ഫാദർ 105 വയസ്സുവരെ ജീവിച്ചു

    • @josym6860
      @josym6860 ปีที่แล้ว +1

      Kollam kalaki

    • @tempfrag380
      @tempfrag380 ปีที่แล้ว +1

      Point😂

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 ปีที่แล้ว +1

      Yes.

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf ปีที่แล้ว

      നാടൻവാറ്റി അടിച്ചവരാറും രോഗികളായി ചത്തിട്ടില്ല.. രാഷ്ട്രീയക്കാർ കൊള്ളയടിക്കാനായി കൊണ്ടുവന്ന ഈ ചുവപ്പൻ കുപ്പികൾ ബാംഗ്ലൂരിൽ നിന്നും കോടികൾ കമ്മീഷൻ വാങ്ങി ലോകവിലക്ക് പാവപ്പെട്ട ജനതയുടെ അണ്ണാക്കിൽ കൊടുത്തപ്പോളാണ് ഈദുരന്തമെല്ലാം ഈകേരളത്തിൽ ഉണ്ടായത്!

    • @jaymohanpn7127
      @jaymohanpn7127 5 หลายเดือนก่อน

      😂

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 หลายเดือนก่อน

    naalu pegu kazhikkaam santhosham kondu 4 peg kazhichu

  • @sibijose4909
    @sibijose4909 ปีที่แล้ว +11

    Dr എത്ര Peg അടിക്കും. ?

  • @ryshi9109
    @ryshi9109 2 ปีที่แล้ว +8

    ഞാൻ കണ്ട നാട്ടിലെ പാമ്പുകൾ എല്ലാം ആദ്യം 3...4...പെഗ്ൽ തുടങ്ങിയവരാണ്...ഇപ്പോൾ 1 ലിറ്റർ പോര. കുറേപേർ ലിറ്റർ മേലെ പോയപ്പോൾ മണ്ണായി.

  • @thulughoastreader9950
    @thulughoastreader9950 ปีที่แล้ว +1

    Videshangalil mundiya inam madyam kazhikkumbol indiyayil thazna inam madyamaan kazhikkunnad ,,,, appol kidneyude kaaryam katttaaapoka

  • @girishkumarps7639
    @girishkumarps7639 5 หลายเดือนก่อน +6

    ഏതു മാദ്യവും ഉപയോഗിക്കാൻ അറിയാത്തവൻ ഉപയോഗിച്ചാൽ പ്രശ്നമാണ്. മധ്യത്തിനോട് ആർത്തി പാടില്ല. അമിതമായി വലിച്ചു കെട്ടിയിട്ട് കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാം മിതമായി ഉപയോഗിക്കുക അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക.

  • @bosekumarsivanpillai
    @bosekumarsivanpillai 4 หลายเดือนก่อน +1

    Ente husband 33 varsham kondu kudikkunnu. Oru asugavum ithuvare vannilla .kudumbam ennum pattini aanu. Ente anubhavam aanu. Nasicha kudi Karanam ennum pattini mathrm

  • @vijayakumarpillai3669
    @vijayakumarpillai3669 5 หลายเดือนก่อน

    Any thing in excess is very bad. I drink occasionally , mostly in Parties, maximum 2 pegs.

  • @murukeshmurukesh7035
    @murukeshmurukesh7035 ปีที่แล้ว +1

    Hi How are you sir I watched your video about consumption of 4 peg is safe if we drink healthy.,?One thing I did not understand how take position driinking everybday will be safed?it is Alcohol position,?I can not agree with your statement wht you have adviced to your future patient?

    • @rameshr1982
      @rameshr1982 5 หลายเดือนก่อน

      Enthonnu english anu hey… malayalam pore. Sirich sirich oru vazhikkayi😅

  • @mithunroy9647
    @mithunroy9647 ปีที่แล้ว

    Thank you dr

  • @sanaatanviswa
    @sanaatanviswa ปีที่แล้ว +3

    Great advice ❤❤

  • @rajeevrajeev4984
    @rajeevrajeev4984 3 ปีที่แล้ว +20

    Daily 2peg adicholu morning nalla വ്യയാമം ചെയ്താൽ മതി

  • @richuswaterfilters9701
    @richuswaterfilters9701 ปีที่แล้ว

    A great advice Dr.❤

  • @sunnymerlose7645
    @sunnymerlose7645 หลายเดือนก่อน

    4 പെഗ് മദ്യം എന്ന് പറഞ്ഞാൽ എത്ര ml ആണ്? 4 ലാർജ് ആണോ 4 സ്മാൾ ആണോ. ഇതു ഒരു ദിവസത്തെ അനുവദനീമായ അളവാണോ. Pls clarify.

  • @shaijubabu4827
    @shaijubabu4827 3 ปีที่แล้ว +17

    ആഴ്ചയിൽ ഒരു ദിവസം 4പെഗ് Rum വെച്ച് കഴിക്കുന്നത് കൊണ്ടു ദോഷം ഉണ്ടോ... കൂടാതെ... വല്ലപ്പോഴും രണ്ടോ മൂന്നോ ബിയർ കഴിക്കുന്നത് ഗുണം or ദോഷം ഉണ്ടോ...

    • @അഭിഷ്അഭി
      @അഭിഷ്അഭി 3 ปีที่แล้ว +1

      No problam
      Deyli 5 aayaal pinne preshanamagum

    • @Laljoh
      @Laljoh ปีที่แล้ว

      നാല് പെഗ് ആഴ്ചയിൽ ഇങ്ങള്ക്ക് മതി, എന്നാൽ ആ പെരിപാടി അങ്ങ് കട്ട്‌ ഓഫ് ചെയ്തുടെ.. നിങ്ങൾക്ക് eazy ആയി സാധിക്കതില്ലയോ ..

    • @johntitus1437
      @johntitus1437 ปีที่แล้ว

      ഒരു കുഴപ്പവുമില്ല പഞ്ചസാര ബിസിനസ്‌ തുടങ്ങാം 🤣🤣🤣

    • @dynudani
      @dynudani 5 หลายเดือนก่อน

      Adikkathe irunna pore sir

  • @Sunil-nz1mv
    @Sunil-nz1mv 5 หลายเดือนก่อน +5

    ഇത്തരം സന്ദേശങ്ങൾ പൊതുജനത്തിന് കൊടുക്കാതിരിക്കുക. മദ്യം ശരീരത്തിന് അത്യാവശ്യമുള്ള ഒരു വസ്തുവല്ല. അത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമം. കഴിച്ച് തുടങ്ങുന്നവരിൽ 20-30% പേർ മുഴുക്കുടിയൻമാരാവാം. അല്ലാത്തവരും സ്വന്തം ആരോഗ്യത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾ വിവരണാതീതമാണ്.

  • @pradeepk9394
    @pradeepk9394 ปีที่แล้ว +1

    Daily 4 to 5 pegs adichirunna, njan ariyunna 5 members 60 years avunnadinu munb tanne ihaloka vasam vedinju.

  • @BOBBY.R-m1n
    @BOBBY.R-m1n 22 ชั่วโมงที่ผ่านมา

    below 30ml only

  • @xxx-hm4eg
    @xxx-hm4eg 2 ปีที่แล้ว +13

    22 വയസ്സിൽ 2 പെഗ്ഗിൽ തുടങ്ങി ഇപ്പോ അര ലിറ്റർ വരെ അടിക്കും 😘
    ഇനി ഞൻ 4 പെഗ് മാത്രേ അടിക്കു..
    😂😂

    • @radhesanmuthu8202
      @radhesanmuthu8202 2 ปีที่แล้ว

      😜😜😜😜

    • @mahadevan1979
      @mahadevan1979 ปีที่แล้ว

      അല്ല പുള്ളേ ഇജ്ജ് ഇനി സ്വന്തമായി വാറ്റി അടിയ്ക്കും 😄😄😄

    • @chandrasekharanpillai2678
      @chandrasekharanpillai2678 ปีที่แล้ว

      മിടുക്കൻ

    • @rakeshjoy36
      @rakeshjoy36 ปีที่แล้ว +1

      17 വയസിൽ തുടങ്ങിയ ഞാൻ ഇപ്പൊ 46 😮😮

    • @ChackoUmmachan
      @ChackoUmmachan 5 หลายเดือนก่อน

      Uh🎉​@@rakeshjoy36

  • @mukeshmuku7173
    @mukeshmuku7173 3 ปีที่แล้ว +21

    ഞൻ മിക്കവാറും ഉച്ചക്ക് ഫുഡ് നു മുൻപ് ചിലപ്പോ ഒരു പെഗ്ഉം വൈകിട്ട് ഫുഡ് നു മുൻപ് ഒന്നര പെഗ് ഉം കഴിക്കും...കൂടുതൽ ഇല്ല

  • @shibupullippadam3234
    @shibupullippadam3234 ปีที่แล้ว +2

    പുലർച്ചെ ചെങ്കൽ കോറിയിൽ പോയി പുലർച്ചെ തന്നെ വെള്ളത്തിൽ വീണ പോലെ വിയർത്തു കുളിച്ചു പണിയെടുക്കുന്ന എന്റെ സുഹൃത്തുണ്ട്. ഡെയിലി അര ലിറ്റർ അടിക്കും.. ഈ യിടെ ഫുൾ ബോഡി ചെക്കപ്പ് ചെയ്തു.. ഒരു കുഴപ്പവും ഇല്ല.. മിനിമം 8 കൊല്ലമായി ഈ ഡെയിലി 500 ml അടിയുണ്ട്.. തടിയനങ്ങാത്ത ശരീരത്തിൽ രോഗം പെട്ടന്ന് വരും

  • @josephchungath5137
    @josephchungath5137 5 หลายเดือนก่อน

    Thank u

  • @Solobansurivlogs2621
    @Solobansurivlogs2621 ปีที่แล้ว +1

    Sir.. Ente mominodu onnu para plzz... Enne mummy kudikkan sammadhikkunilla😭😭

  • @ratheeshkumar3392
    @ratheeshkumar3392 2 หลายเดือนก่อน

    If you can enjoy drinks, without effecting your health bery good. Enjoy.

  • @VasanthbNair
    @VasanthbNair ปีที่แล้ว +1

    Appo whiskey kazhichal problem illa lleee

  • @addictd_____
    @addictd_____ ปีที่แล้ว

    Kerala sarkar ❤ kadam medich kudumbam set akkunnu❤❤ kallu vittu naattile karyam nadathunnu❤ lal salam❤

  • @akhiladasbcp4274
    @akhiladasbcp4274 23 วันที่ผ่านมา

    4 peg dr udheshichath ethra Ml aaan ennonn parayo

  • @constructionchannel2400
    @constructionchannel2400 3 ปีที่แล้ว +8

    Sir peg control cheythu adichal it's medicine

  • @Sgrpanicker
    @Sgrpanicker หลายเดือนก่อน

    Only 30 pegs per month is quite right.ob

  • @naadan751
    @naadan751 หลายเดือนก่อน

    ഏതു കമ്പനിക്കാരാണാവോ ഇതിന്റെ സ്പോൺസർ?

  • @Solobansurivlogs2621
    @Solobansurivlogs2621 ปีที่แล้ว

    Ningal maranamas alla kolamass anu... Njn 2 pegge edkaarullu.. 😍😍😍

  • @20051950
    @20051950 ปีที่แล้ว +1

    ഇദ്ദേഹം കാനഡയും കേരളവും താരതമ്മ്യം ചെയ്തു കണ്ടു. ഞാൻ കഴിഞ്ഞ 15 വർഷമായി കാനഡയിൽ താമസിക്കുന്നു.ഇന്നുവരെ റോഡിൽ മദ്യപന്മാർ ലക്കു കെട്ടു നടക്കുന്നതോ ഏതെങ്കിലും പാർട്ടിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കുന്നവരേയോ കണ്ടിട്ടില്ല. മിക്കവർക്കും ഡ്രൈവു ചെയ്യേണ്ടതിനാൽ വളരെ കരുതലോടെയാണു മദ്യപിക്കുക. കേരളത്തിലെ അവസ്ഥ അങ്ങനെയാണോ? എല്ലാ വീടുകളിലും പല രീതിയിലുള്ള മദ്യം ഉണ്ടെങ്കിലും ലിമിറ്റു വിട്ടു ആരും ഇവിടെ കുടിക്കാറില്ല. Drink resposibly ആണു ആപ്തവാക്യം.

    • @royjoseph3774
      @royjoseph3774 หลายเดือนก่อน

      You are correct .I live in USA over 53 years summertime I do drink non alcoholic beer after my garden work I do have organic vegetable garden. I do fishing with my kids. I do have a boat. Biochemist PhD from USA

  • @rockybhai7590
    @rockybhai7590 ปีที่แล้ว +5

    250 ml daily kazhikm nthenklm prashnamundo dctr ( napoleaen)

  • @mithram2430
    @mithram2430 4 หลายเดือนก่อน +1

    ⭐⭐⭐ബോധമില്ലാത്ത ജനങ്ങളാണ് കമ്മ്യൂണിസ്റ്റിൻ്റ വിജയം ⭐⭐⭐ അപ്പോൾ മദ്യം ആവശ്യം താനേ ⭐😄😄

  • @psychedelic_boy6779
    @psychedelic_boy6779 2 ปีที่แล้ว +8

    2 or 3 peg only

  • @VeerBhagat-l9w
    @VeerBhagat-l9w 5 หลายเดือนก่อน

    Madyam vidwanu bhushanam.

  • @beenaanu5069
    @beenaanu5069 ปีที่แล้ว +1

    Pocketil money kudi vanam

  • @farooq5496
    @farooq5496 10 หลายเดือนก่อน

    Ente Shathru kallu kudiyans

  • @hollyspiritmovement827
    @hollyspiritmovement827 ปีที่แล้ว

    Pinarayi sarkkar varum, ella avanteyum sookkedu threeum,

  • @muneersha5895
    @muneersha5895 4 ปีที่แล้ว +8

    Rajyam keralam 🔥

  • @SandeshKumar-vt1mu
    @SandeshKumar-vt1mu ปีที่แล้ว +1

    ഞാൻ വല്ലപ്പോഴും മാക്സിമം നാല് പെഗ്ഗ് ആണ് അടിക്കുക അതും സ്വിപ് ചെയ്തു, എന്നിട്ടും ഫാറ്റി ലിവർ ഉണ്ട്. അപ്പൊ ഡെയിലി നാല് പെഗ്ഗ് വെച്ച് അടിച്ചാൽ തട്ടി പോകില്ലേ?????!

    • @crk7246
      @crk7246 ปีที่แล้ว +1

      തട്ടിപോകുന്നത് താങ്കളെല്ലെ!
      ഡോക്ടറല്ലല്ലോ!?
      ബ്രദർ, ചില്ലറ മുടക്കി (അനധികൃതമായി) ഡോക്ടർ ആയവരുടെ കാര്യങ്ങളേതാണ്ടൊക്കെ കട്ടപൊകയാണ്.
      അത് കൊണ്ട് പുതിയ വഴികൾ തേടി അലയുകയാണിവർ.
      🤔😂😂😂

  • @AntoNavaneetham
    @AntoNavaneetham 2 ปีที่แล้ว +4

    pani kittum iyal parayunnath kettaal

  • @praveenvijayanvijayan5517
    @praveenvijayanvijayan5517 2 ปีที่แล้ว +12

    What should be the quantity of one peg....Is it 30 ml or 60 ml

  • @SujithSujith-d7i
    @SujithSujith-d7i 2 หลายเดือนก่อน

    ഞാൻ മിക്കവാറും എല്ലാ ഞാറാഴ്ചയും മദ്യം കഴിക്കും 6പെഗ്ഗ്. കുഴപ്പമുണ്ടോ ഡോക്ടർ

    • @achuthanvk6942
      @achuthanvk6942 หลายเดือนก่อน

      No കുഴപ്പം. Carry on

  • @ansila848
    @ansila848 ปีที่แล้ว

    Good

  • @purushothamanjayaprakash22
    @purushothamanjayaprakash22 ปีที่แล้ว

    Eyalku keralam putti kettanno thalpariyum

  • @renjithpsoman6830
    @renjithpsoman6830 4 ปีที่แล้ว +16

    ഏത് തരം മദ്യമാണ് കഴിക്കേണ്ടത്..എങ്ങനെ കഴിക്കണം

    • @EthnicHealthCourt
      @EthnicHealthCourt  4 ปีที่แล้ว +15

      അതൊരു വല്ലാത്ത ചോദ്യമാണ്. അടുത്ത വീഡിയോ അതാവാം :)

    • @TK-mx1op
      @TK-mx1op 4 ปีที่แล้ว +3

      തീർച്ചയായും വേണം

    • @jayeshg4082
      @jayeshg4082 3 ปีที่แล้ว

      Athanu vendath

    • @nikhilcm290
      @nikhilcm290 2 ปีที่แล้ว +1

      നല്ല ചോദ്യം 👍

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 5 หลายเดือนก่อน

    Madyamalla Marunnugal prathegich alopathi Marunnugal aane villan

  • @Karakkuttil
    @Karakkuttil ปีที่แล้ว +1

    Nammude liver genetically weak annu.. Athinte koode small amount liquor polum namukk tangan pattila

    • @rajup.v
      @rajup.v ปีที่แล้ว

      Oh! Thanks for sharing 🙋🏻

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 3 ปีที่แล้ว +1

    Etra peg vary Oru day edukkam 4 peg nn title kandu atu maximum allee ???? Atrem edukkam ooo?

    • @rocky821
      @rocky821 3 ปีที่แล้ว

      2 is recommended

  • @ആരോമൽഅജയ്
    @ആരോമൽഅജയ് 2 ปีที่แล้ว

    Sheda...ipo vannu vannu oru dhusheelavum illatha alavendi varolo

  • @joshyjose1625
    @joshyjose1625 4 หลายเดือนก่อน

    ' ലിവർ സിറോസിസ് പിടിപ്പെട്ട ഞാൻ എൻ്റെ കരൾ മാറ്റിവച്ചു ഞാൻ ഒരു ലഹരിവിരുദ്ധ പ്രവർത്തകനാണ് എന്നിട്ടും ഈ രോഗം എനിക്ക് കിട്ടി ഡോക്ടർമാർ പറഞ്ഞു മദ്യപിക്കാത്ത പുകവലിക്കാത്ത തനിക്കിത് വന്നു മദ്യപിക്കു കൂടി ആയാൽ അടിച്ചം പോയേന്നേ എന്ന് മദ്യം ഒരു രു തരത്തിലും മനുഷ്യ ശരീരത്തിന് അനുയോജ്യമല്ല എന്ത് യുക്തി പറഞ്ഞാലും ശരി

  • @ordinaryeyes9988
    @ordinaryeyes9988 2 ปีที่แล้ว

    Whisky ,scoth ,rum , brandy,vodka ,wine ivayil okke ethaanu ettavum shareerathinu kooduthal dosham cheyyaadhadu

  • @JOSE.T.THOMAS
    @JOSE.T.THOMAS 11 วันที่ผ่านมา

    മദ്യത്തിന്റെ പിടിയിൽ നിന്ന് ഭാഗ്യത്തിന് തടിയൂരിയ ഒരധ്യാപകനാണ് ഞാൻ. .
    എനിക്ക് കരൾ രോഗം വന്നില്ല.പ്രമേഹം ഒരൽപം കൂടി. അത്ര മാത്രം. മാന്യനായ മദ്യപനായിരുന്നു ഞാൻ. വീട്ടിലിരുന്നേ കഴിക്കൂ. .കടം പറഞ്ഞ് അടിയില്ല. വഴിയിൽ കിടക്കില്ല.
    സാധനം ആരെയെങ്കിലും വിട്ടു വാങ്ങി സ്റ്റോക്ക് ചെയ്യും ആദ്യമൊക്കെ നന്നായി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് തീരെയില്ലാതെയായി.ഭാരം വളരേ കുറഞ്ഞു.ചികിത്സ നിർബന്ധമാണ്.ഒറ്റക്ക് നിർത്താൻ കഴിയില്ല. ഒരുതരത്തിലുള്ള ക്ഷണവും സ്വീകരിക്കരുത്. പെടും.
    കുറച്ചല്ല കുറേ കാശ് പോയി കിട്ടി. വ്യക്തി പരമോ സാമൂഹ്യമോ ആയ ഒരു പ്രശ്നങ്ങൾക്ക് ഒരു പരിഹാരമേ അല്ല.അന്തം വിട്ട ഉറക്കം അത് ഉറക്കം പോലുമല്ല.ഒരു തരം മയക്കം. പ്രശ്നങ്ങൾ പഴയ പടി നില നിൽക്കും
    വല്ലപ്പോഴും
    പലപ്പോഴും
    എപ്പോഴും
    മരണം
    ഇതാണ്
    സ്റ്റേജസ്.
    അതിനു പകരം
    ഒരിക്കലുമില്ല എന്ന തീരുമാനമാണ് എടുക്കേണ്ടത്.
    മാന്യമായൊരു ജീവിതം തനിയെ നിങ്ങളിലേക്
    താനേ കടന്നു വരും
    അതിനു നിങ്ങൾക്ക്
    നിങ്ങൾ മാത്രം തുണ.
    ഒരു ഭാഗ്യവാൻ

  • @babychanjohn2541
    @babychanjohn2541 25 วันที่ผ่านมา

    Per day 90 ml

  • @constructionchannel2400
    @constructionchannel2400 3 ปีที่แล้ว +2

    Sir super

  • @alexanderarrakkel3724
    @alexanderarrakkel3724 ปีที่แล้ว +2

    "മദ്യത്തെ 'നമ്മൾ' കഴിക്കണം, മദ്യം 'നമ്മളെ' കഴിക്കരുത്. എങ്ങനേ?? 1. മോന്തരുത് -- 30 മില്ലി -- 45 മില്ലി ഒരു പ്രാവശ്യം, അതും 30 മുതൽ 45 മിനിറ്റ് സമയം എടുത്ത്. ഇങ്ങനെ 2 പ്രാവശ്യം, രാത്രിയിൽ മാത്രം.
    ഇങ്ങനെ ചെയ്താൽ 60 വയസ്സുവരെ മദ്യം "ആസ്വദിക്കാം".

    • @johntitus1437
      @johntitus1437 ปีที่แล้ว

      Good advice

    • @alexanderarrakkel3724
      @alexanderarrakkel3724 ปีที่แล้ว

      @@johntitus1437 Thank You brother Titus. But will this reach the GRASSROOTS?

  • @abcdef-xb7mi
    @abcdef-xb7mi ปีที่แล้ว +3

    മായം ചേരാത്ത എന്തും കഴിക്കാം... 👍👍👍👍👍👍👍👍
    എന്റെ ഒരിത് 😂😂😂

  • @umagodpty9924
    @umagodpty9924 4 หลายเดือนก่อน +1

    Ee thendi 4 ennam adichaane parayine

  • @എമ്പോക്കി
    @എമ്പോക്കി 3 ปีที่แล้ว +5

    റം (മിതമായ അളവില്‍)മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യാത്തതാണോ..!?

  • @paulson6739
    @paulson6739 ปีที่แล้ว +1

    എന്റെ ലിവർ ഫങ്ഷൻ ടെസ്റ്റിൽ SGPT 56U/L ആണ്. നോർമൽ 5-40U/L ആണ്. ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ??

    • @sidheequeche8262
      @sidheequeche8262 ปีที่แล้ว

      Yes..fatty liver.. Sgot nokkanam kuduthal anenkil specific alcohol related ayirikkam

  • @PoulosePv-b5g
    @PoulosePv-b5g 5 หลายเดือนก่อน

    ഞാൻ മാസത്തിൽ 500 മില്ലി മദ്ധ്യം കഴിക്കുന്നു എനിക്ക് പ്രശ്നമൊന്നുമില്ല.

  • @nizarms2563
    @nizarms2563 5 หลายเดือนก่อน

    👍

    • @EthnicHealthCourt
      @EthnicHealthCourt  4 หลายเดือนก่อน

      വളരെ നന്ദി ഇതുപോലുള്ള നല്ല അറിവുകൾക്കായി പേജിനെ സപ്പോർട്ട് ചെയ്യൂ . ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യൂ.

  • @santhoshoomman4634
    @santhoshoomman4634 3 หลายเดือนก่อน +1

    ചുമ്മാ 5 പെഗ്ഗ് വരെ ഒരു കുഴപ്പവും ഇല്ല per day 6 ആയാലും ദോഷം വരില്ല പക്ഷേ ബ്രാൻഡഡ് സാധനം ആയിരിക്കണം....

  • @HARILALPhoenix
    @HARILALPhoenix 2 หลายเดือนก่อน

    Daily 90 ml

  • @SomanathanNathan
    @SomanathanNathan 3 หลายเดือนก่อน

    മദ്യം ഇല്ല, 1400 വർഷം പഴക്കം ഉള്ള ഒരു പീറ പുത്തകം എന്നിവ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായേനെ 🙏🏻

    • @sanoopmajeed5823
      @sanoopmajeed5823 3 หลายเดือนก่อน

      5000 വർഷം മുമ്പത്തെ കമ്പി കഥ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഉള്ള 85% ജനങ്ങളും രക്ഷപ്പെട്ടാണെ

    • @statushub7253
      @statushub7253 2 หลายเดือนก่อน

      ​@@sanoopmajeed5823 ശരിയാ 6 വയസുള്ള കുഞ്ഞിനെ പോലും വെറുതെ വിടാത്തവന്മാരെ മാനവരിൽ മഹോനാഥൻ എന്ന് വിളിക്കുന്ന കുറെ മലരുകൾ 😁

  • @shafi1537
    @shafi1537 2 ปีที่แล้ว +6

    പക്ഷെ മദ്യം 1വീക്കിൽ 3 ദിവസം ഒകെ പാമ്പ് ആകുന്നവർ 60,70 വയസ്സ് ആയിട്ടും ജീവിച്ചു ഇരിക്കുന്നു അത്ഭുതം തന്നെ
    ... പിന്നെ വേറെ ഒരു കാര്യം ഇവർ ഒന്നും വെറുതെ ഇരിക്കുന്നവർ അല്ല ഹാർഡ് വർക്ക്‌ ചെയ്യുന്നവർ ആണ്

    • @midhunkm9736
      @midhunkm9736 2 ปีที่แล้ว

      Me daily 5 or more pegg

    • @azeezazee4954
      @azeezazee4954 ปีที่แล้ว

      @@midhunkm9736 അത്രയും േവണ്ട ട്ടോ ...❤️

  • @harishkumarp6173
    @harishkumarp6173 ปีที่แล้ว

    Kallu kudi Ka yil thudangunna Ella avayavangaleyum nasipikyum (Malayalam aksharam Ka.)😜

  • @Antony_sebastian
    @Antony_sebastian 2 ปีที่แล้ว +1

    Dose is the Poison

  • @akpnarayanan4199
    @akpnarayanan4199 3 ปีที่แล้ว +15

    ഇത്രത്തോളം മാരകമാണെന്നു പറയുന്ന ഡോക്ടർ മദ്യപാനികളെ Dose കൊടുത്ത് ഉപദേശിക്കുന്നത് ശരിയായില്ല

  • @ajophilip6762
    @ajophilip6762 4 ปีที่แล้ว +6

    നിർത്താൻ മരുന്ന് കഴിച്ചു തുടങ്ങാൻ വല്ല മരുന്നും ഉണ്ടോ

    • @unninichurajendran6050
      @unninichurajendran6050 3 ปีที่แล้ว +1

      എന്തിനാ നിർത്തുന്നത് ഓവർ ആണോ

  • @musicworld1744
    @musicworld1744 5 หลายเดือนก่อน

    നാല് എന്ന് പറഞ്ഞാൽ നാൽപത് കുടിക്കും. മദ്യം കേരളത്തെ വിഴുങ്ങി. ഡോക്ടർ പറയുന്നു 2 പെഗ് അടിക്കാം എന്നതാണ് ഏറ്റവും വലിയ ന്യായീകരണം😢

  • @adarshadams9491
    @adarshadams9491 5 หลายเดือนก่อน

    Appam adichillengi pettennu pokille 😮

  • @abhilashabhilash2886
    @abhilashabhilash2886 10 หลายเดือนก่อน

    റെഗുലർ യൂസ്