നമസ്തേ 🙏🙏... ലക്ഷ്മി ജീ യും sir നന്നായി വിശദികരിച്ചു.... നമ്മുടെ ഒരു ഈശ്വരനെ പല രീതിയിൽ പറയാം.. അതാണ് സനാതന ധർമ്മം നമ്മുടെ സൈന്യം നട്ടെല്ല് ആണ്. സൂഷുമന സുബ്രഹ്മണ്യനും ഇഡ പിങ്കള വള്ളിയും ദേവയാനിയും (ലക്ഷ്മിജി പറഞ്ഞ പേരാണ് ശരി 🙏🙏)sir നന്നായി പറഞ്ഞു... നന്ദി നമസ്കാരം 🙏🙏
താരകാസുരന്റെ പേര് പോലും അറിയാതെ സുബ്രഹ്മണ്യ സ്വാമിയേ കുറിച്ച് ക്ലാസ്സെടുക്കാൻ അപാര ധൈര്യം വേണം. ഇദ്ദേഹത്തെ ഈ വിഷയം പറയുവാൻ ക്ഷണിച്ച ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ ഹിന്ദുത്വം.
വളരെശരിയാണ്. മുരുകന്റെ ജനനത്തിന്റെ തത്ത്വം തന്നെശരിയല്ലാ.. ശരത്. എ.ഹരിദാസിന്റെ സൂ ബ്രഹ്മമണ്യ തത്ത്വം കേൾക്കുന്നത് നല്ലതായിരിക്കും. വിഷയം ഒന്ന് പ്രഭാക്ഷണം വേറെ
Sri Rajit Ji de interviews okke kandaal manassilavum Murugan aaranennu 🙏🏼🙏🏼🙏🏼LMRK founder . Muruga bhagavan nte energy iloode oro karyangal cheythu nammude India ye world no 1 aakkan addeham cheyyunna oro karyangalum athra vilapettathanu 🙏🏼🙏🏼🙏🏼🙏🏼🙏🏼
Aarupadai veedu represents the six adhara chakra in the human body Thirupuramkundram - Mooladhara Trichandur - Swadhishtana Palani - Manipura Swamimala - Anahatha Thiruthani - Visudhi Pazhamutirchola - Ajna And it is heard that Muruga was the Lord of lost Lemuria continent, part of South India the old Dravida desa too included in that.
തിരുപ്പറം കുൻഡ്രത്തിൽ നീ ചിരിത്താൽ മുരുഗ തിരുത്തണി മലൈ മീത് എതിരൊലിക്കും തിരുച്ചെന്തൂരിലെ വേലാടും ഉൻ തിരുപ്പൂകഴ് പാടിയേ കടലാടും പിന്നെ അറുപടൈ വീട് എന്നാണ് തമിഴിൽ. പഴനി, തിരുച്ചെന്തൂർ ,തിരുപ്പറംകുൻഡ്രം ,തിരുത്തണി ,പഴം ഉതിർ ചോലൈ ,സ്വാമി മലൈ വേൽ ജ്ഞാനത്തിന്റെ പ്രതീകമാണ്. ആറു പടൈ വീടുകളിൽ ആദ്യത്തെ വീട് തിരുപ്പറം കുൻഡ്രം ആണ്. ശുരപദ്മനെ കൊന്നപ്പോൾ ഇന്ദ്രൻ മകളെ മുരുഗന് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നു. അതോണ്ട് ആദ്യത്തെ വീട്ടിൽ മുരുഗന് ദൈവയാനയോടൊപ്പം വിവാഹ രൂപത്തിൽ ആണ്. തിരുവള്ളുവർ എഴുതിയ തിരുക്കുറൾ അല്ല അരുണഗിരി നാഥർ എഴുതിയ തിരുപ്പുകഴ് ആണ്. ആ പാട്ടിൽ പറഞ്ഞിരിക്കുന്നത്. തിരുവള്ളുവർ ഹിന്ദു സന്യാശിയായിരുന്നില്ല. ജൈന സന്യാശിയായിരുന്നു എന്നാണ് പറനങ്ങൾ പറയുന്നത്
ആർ ഹരി (ഹരിയേട്ടൻ) എഴുതിയ അരഡസനോളം ലഖു കൃതികൾ ,നമ്മുടെ ദേവത സങ്കൽപ്പങ്ങളെ കുറിച്ച് മാത്രം ആണ്. അവ ഓരോ ദേവത വിശേഷങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിച്ചിട്ടുള്ളവ ആണ്. ഏവരും വായിക്കാൻ അപേക്ഷ.
കൊടുമ്പ്, പാലക്കാട്,സുബ്രഹ്മണ്യ ക്ഷേത്രം, പാതി പഴ്‌നി എന്നാണ് അറിയപ്പെടുന്നത്. ആ വഴിക്ക് പോകുന്ന ഭക്തർ ക്ഷേത്രത്തെ പകുതി ചുറ്റി പാലക്കാട്ടേക്ക് പോകാറുണ്ട്.
ശൂരപത്മൻ - ശൂരസംഹാരം ആറ് പടിയല്ല, ആറ് പടൈയാണ്. ആറ്പടൈ വീട് - തിരുച്ചെന്തൂർ, പഴനി, പഴമുതിർച്ചോലൈ, തിരുപ്പരങ്കുന്റ്രം, തിരുത്തണി(കൈ),സ്വാമിമലൈ. സാർ പാടിയ പാട്ടിൽ പറയപ്പെടുന്നത് തിരുക്കുറൾ അല്ല. തിരുപ്പുകഴാണ്. തിരുപ്പുകഴ് അരുണഗിരിനാഥരുടെ മുരുക ഭഗവാനേക്കുറിച്ചുള്ള പ്രശസ്തമായ ഒരു കൃതിയാണ്.
ജലാൽഖാൻ, താങ്കൾക്ക് അള്ളാ ഉണ്ടല്ലോ, അങ്ങേരെ മാത്രം ആരാധിക്കുക. അദ്ദേഹത്തെ ഞങ്ങൾക്ക് വേണ്ട. കാരണം ആ സ്വർഗം വേണ്ടാ എന്നത് തന്നെ. ഞങ്ങൾക്ക് ഒരുപാട് ദൈവങ്ങൾ ഉണ്ട്, അതിൽ പലർക്കും പലരോടും ഇഷ്ടക്കൂടുതൽ ഉണ്ട്, അത് അവരവർ യുക്തം പോലെ എടുക്കട്ടെ. ഖാൻ അവിടെത്തന്നെ വേണം
പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇപ്പോൾ ആരാധനാ മഹോത്സവം നടക്കുകയാണ്. ഓം ശ്രീസുബ്രഹ്മണ്യ സ്വാമിനേ നമഃ 🙏🙏🙏
നമസ്തേ 🙏🙏... ലക്ഷ്മി ജീ യും sir നന്നായി വിശദികരിച്ചു.... നമ്മുടെ ഒരു ഈശ്വരനെ പല രീതിയിൽ പറയാം.. അതാണ് സനാതന ധർമ്മം നമ്മുടെ സൈന്യം നട്ടെല്ല് ആണ്. സൂഷുമന സുബ്രഹ്മണ്യനും ഇഡ പിങ്കള വള്ളിയും ദേവയാനിയും (ലക്ഷ്മിജി പറഞ്ഞ പേരാണ് ശരി 🙏🙏)sir നന്നായി പറഞ്ഞു... നന്ദി നമസ്കാരം 🙏🙏
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് 🙏🙏🙏
എന്റെ വീടിന് അടുത്ത് ആണ്
Evideyanu
@@premavathichitoth6048 പേരളശ്ശേരി
താരകാസുരന്റെ പേര് പോലും അറിയാതെ സുബ്രഹ്മണ്യ സ്വാമിയേ കുറിച്ച് ക്ലാസ്സെടുക്കാൻ അപാര ധൈര്യം വേണം. ഇദ്ദേഹത്തെ ഈ വിഷയം പറയുവാൻ ക്ഷണിച്ച ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ ഹിന്ദുത്വം.
th-cam.com/video/AC240zmZo2M/w-d-xo.htmlsi=a6p6r7JFPwxllVR0
വളരെശരിയാണ്. മുരുകന്റെ ജനനത്തിന്റെ തത്ത്വം തന്നെശരിയല്ലാ.. ശരത്. എ.ഹരിദാസിന്റെ സൂ ബ്രഹ്മമണ്യ തത്ത്വം കേൾക്കുന്നത് നല്ലതായിരിക്കും. വിഷയം ഒന്ന് പ്രഭാക്ഷണം വേറെ
സൂരപത്മാസുരൻ മരണശേഷം മയിലായും കൊടി അടയാളമായ കോഴി ആയും മാറി
ഇയാളെ എവിടുന്നു കിട്ടി കഷ്ടം
തെറ്റ് ആണ് പറയുന്നത് എങ്കിൽ തിരുത്തുക....
മുരുക യുഗം തുടങ്ങി കഴിഞ്ഞു🙏 ഓം ശരവണ ഭവായ നമ:🙏🙏🙏
മുരുഗഭഗവാനെപ്പറ്റി കുറെ അറിവുകൾ തന്നു .നന്ദി
മുരുകഭഗവാനെപ്പറ്റിയുള്ള ഈ സംഭാഷണം തികച്ചും നിരാശാജനകം ആണ്
ഒത്തിരി അറിവ് പകർന്നു തന്ന Dr. TPS ji യ്ക്ക് പ്രണാമം.
Sri Rajit Ji de interviews okke kandaal manassilavum Murugan aaranennu 🙏🏼🙏🏼🙏🏼LMRK founder . Muruga bhagavan nte energy iloode oro karyangal cheythu nammude India ye world no 1 aakkan addeham cheyyunna oro karyangalum athra vilapettathanu 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇവൻ വിഡ്ഢി... ഒരു കോപ്പും അറിയില്ല... മുഖത്ത് ഒരു വിഡ്ഢി ചിരി ഫിറ്റ് ചെയ്തു ഇരിക്കുന്നു
ഓം ശ്രീ മുരുകായ നമഃ 🙏🙏❤️
മുരുകാ 🙏🙏🙏❤
LMRK 🙏🏼🦚🙏🏼🦚🙏🏼🦚ഓം ശരവണഭവായ നമഃ
ഓം ശ്രീമുരുകായ നമഃ 🙏മുരുകാ മുരുകാ മുരുകാ 🙏🙏🙏
❤ ഓം ശരവണ ഭവായ നമഃ🙏❤
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Aarupadai veedu represents the six adhara chakra in the human body
Thirupuramkundram - Mooladhara
Trichandur - Swadhishtana
Palani - Manipura
Swamimala - Anahatha
Thiruthani - Visudhi
Pazhamutirchola - Ajna
And it is heard that Muruga was the Lord of lost Lemuria continent, part of South India the old Dravida desa too included in that.
Thanks Sir 👍👍
VetriVel ❤️ VeeraVel ❤️🙏 Ella Pukazhum Muruganuku ❤🙏
Om saravana bhavaya namah🙏❤
ഹര ഹരോ ഹര ഹര🙏
Tharakasuran 🙏🙏🙏
Namaskaram 🙏🙏
Could not keep mentioning LMRK here. It’s an association of Muruga devotees heading by Shri Rejith Kumar, a Malayalee. Om Sharavana Bhavaya Nama 🙏🙏🙏
Perunna Subrahmanya Swami temple, Changanacherry, Kottayam. 🙏🙏🙏
🙏thank u so much sir🙏
ഓം ശരവണഭവായ നമ:🙏🙏🙏🙏
ഓം വച്ചത്ഭുവേ നമഹ. 🙏🙏🙏🙏🙏🙏🙏
Namasthe Radhekrishna.Thamizh kadavul enruthan Muruganai solluvaargal ❤
ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏
Chalakudy,meloor,poolani subramaniaskshethram
ഓം ശരവണ ഭവ:
Namaste namaste sir Om Saravana bhavaya namaha om vachathebhuvea nama Hari om muruga
തിരുപറം കുന്ട്രത്തിൽ നീ ചിരിത്താൽ മുരുകാ....
തിരുത്തണി മലൈ മീതു എതിരൊലിക്കും
തിരുചെന്ത്തൂരിലെ വേൽ ആടും
തിരുപുകഴ് പാടിയേ മയിലാടും
തിരുകുറൽ വേറെ തിരുപുകഴ്വേറെ. തിരുകുറൽ തിരുവള്ളുവർ രചിച്ചതാണ്. തിരൂപുകഴ് അരുണഗിരിനാഥർ രചിച്ച മുരുക സ്തുതികൾ ആണ് ആണ്. തിരുകുറൽ മുരുകനുമായി യാതൊരു ബന്ധവുമില്ല. 🕉️🙏
Om Saravana BHAVAYA NAMAHA
തിരുപ്പറം കുൻഡ്രത്തിൽ
നീ ചിരിത്താൽ മുരുഗ
തിരുത്തണി മലൈ മീത് എതിരൊലിക്കും
തിരുച്ചെന്തൂരിലെ വേലാടും ഉൻ
തിരുപ്പൂകഴ് പാടിയേ കടലാടും
പിന്നെ അറുപടൈ വീട് എന്നാണ് തമിഴിൽ.
പഴനി, തിരുച്ചെന്തൂർ ,തിരുപ്പറംകുൻഡ്രം ,തിരുത്തണി ,പഴം ഉതിർ ചോലൈ ,സ്വാമി മലൈ
വേൽ ജ്ഞാനത്തിന്റെ പ്രതീകമാണ്. ആറു പടൈ വീടുകളിൽ ആദ്യത്തെ വീട് തിരുപ്പറം കുൻഡ്രം ആണ്. ശുരപദ്മനെ കൊന്നപ്പോൾ ഇന്ദ്രൻ മകളെ മുരുഗന് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നു. അതോണ്ട് ആദ്യത്തെ വീട്ടിൽ മുരുഗന് ദൈവയാനയോടൊപ്പം വിവാഹ രൂപത്തിൽ ആണ്.
തിരുവള്ളുവർ എഴുതിയ തിരുക്കുറൾ അല്ല അരുണഗിരി നാഥർ എഴുതിയ തിരുപ്പുകഴ് ആണ്. ആ പാട്ടിൽ പറഞ്ഞിരിക്കുന്നത്. തിരുവള്ളുവർ ഹിന്ദു സന്യാശിയായിരുന്നില്ല. ജൈന സന്യാശിയായിരുന്നു എന്നാണ് പറനങ്ങൾ പറയുന്നത്
ഓം ശരവണ ഭാവ നമഃ 🙏🌹
ആർ ഹരി (ഹരിയേട്ടൻ) എഴുതിയ അരഡസനോളം ലഖു കൃതികൾ ,നമ്മുടെ ദേവത സങ്കൽപ്പങ്ങളെ കുറിച്ച് മാത്രം ആണ്. അവ ഓരോ ദേവത വിശേഷങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിച്ചിട്ടുള്ളവ ആണ്. ഏവരും വായിക്കാൻ അപേക്ഷ.
❤❤❤
🙏🙏🙏
🙏🙏🕉️
🌹🌹🌹🙏🏻🙏🏻🙏🏻🧡🧡🧡
LMRK രഞ്ജിത്തിനോട് ചോദിച്ചാൽ വ്യക്തമായി പറഞ്ഞുതരും മൂപ്പർ മുരുക ഭഗവാൻറെ ആളാണ്
അതേ.... ഈ വക വിഡ്ഢികളെ ഒക്കെ വച്ച് 😂😂😂
Vetri vel muruganik haro Hara muruga
🙏🙏👌
ആത്മാവ് പരമാത്മാവ് - ബ്രഹ്മം പരബ്രഹ്മം ഈ അറിവിനെ വിശാലമാക്കിയാൽ അതാണ് ലോകം
I believe that the Tamil Veda is Thirumanthram written by Thirumoola Nayanar.Is it?
കേരളത്തിൽ തമിഴ് നാട്ടിൽ മുരുകൻ
കുമാരി കണ്ഡം ഒരു എപ്പിസോഡ് ചെയ്യോ
Q🙏🙏🙏🙏🙏
Daivu cheythu onum ariyathavane e parupadiku kondu vararathu enu vineethamayi apekshikukayannu🙏
ശൂര പത്മാ സുര ൻ
Sir,it's not THIRUKURAL,but THIRUPUKAL(by Arunagiri nathar.)🙏🙏🙏
Correct
ഈ വിഡ്ഢിക്ക് ഒന്നും അറിയില്ല... ഈ പൊട്ടൻ ആണ് നമ്മളെ പഠിപ്പിക്കാൻ വരുന്നത്
അന്തിരിങ്ങ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം എടക്കുളം തൃശ്ശൂർ.
തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക... അതിനും കൂടിയാണ് സത്സംഗങ്ങൾ
Sakantha. Shasty. Soora. Samharam😮. Thiu chenthoor. Vaaikyath. Ashdami. Tharakasura. Vadham. Udayana. Purath.
Kottayam arpookkara subramanian temple
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
ഭക്തി പശ്ശിയോടെ വരുവോർക്ക് ജ്ഞാനപ്പഴം.
ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഇല്ലല്ലേ....
canada valmorin subramaya ayyappa temple,
കൊടുമ്പ്, പാലക്കാട്,സുബ്രഹ്മണ്യ ക്ഷേത്രം, പാതി പഴ്‌നി എന്നാണ് അറിയപ്പെടുന്നത്. ആ വഴിക്ക് പോകുന്ന ഭക്തർ ക്ഷേത്രത്തെ പകുതി ചുറ്റി പാലക്കാട്ടേക്ക് പോകാറുണ്ട്.
പരിഹാസ മുറ്റിയ സംസാരം. മുരുകൻ എന്ന നാമത്തിലുണ്ട് തൃദേവന്മാർ, ഈ പരിഹാസം അറിവില്ലായ്മയുടെ ലക്ഷണം ആണ്
ശൂരപത്മൻ - ശൂരസംഹാരം
ആറ് പടിയല്ല, ആറ് പടൈയാണ്.
ആറ്പടൈ വീട് - തിരുച്ചെന്തൂർ, പഴനി, പഴമുതിർച്ചോലൈ, തിരുപ്പരങ്കുന്റ്രം, തിരുത്തണി(കൈ),സ്വാമിമലൈ.
സാർ പാടിയ പാട്ടിൽ പറയപ്പെടുന്നത് തിരുക്കുറൾ അല്ല. തിരുപ്പുകഴാണ്. തിരുപ്പുകഴ് അരുണഗിരിനാഥരുടെ മുരുക ഭഗവാനേക്കുറിച്ചുള്ള പ്രശസ്തമായ ഒരു കൃതിയാണ്.
സുബ്രഹ്മണ്യസ്വാമിയെകുറിച്ച് ഒന്നുമറിയാതെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു..... വേല് , കോഴി, മയിൽ, 6പടൈവീട് ഇതൊന്നുമറിയാതെ എന്തൊക്കെയോ പറയുന്നു
ശശികുമാർ സർ താങ്ങളോട് നല്ല റെസ്‌പെക്ട് ഉള്ളത് കൊണ്ട്ട് മാത്രം ആണ് പറയുന്നത് ദൈവങ്ങളുടെ പേരും പ്രവർത്തിയും കൊണ്ട് ദയവു ചെയ്തു കളിയാക്കരുത്.
ശൂര പത്മാസുരൻ
🙏🦚
വടക്കേ ഇന്ത്യയിൽ സ്കന്ദൻ എന്നറിയപ്പെടുന്നു
താരകാസുരൻ
Tharakasuran alle 🙏🏻🙏🏻🙏🏻
ശരിയായില്ല ഈ ചർച്ച
Kali kizhakkum sivan vadakkum ganapathy padinjarum south murukanum aayi rakshakkayi evar chumathala Getty ennoru sankalpam undu sthalam thekkil murukanprasidhanaayathum athu kondavam
തിരുത്തണിമലൈമീത് എതിരൊലിക്കും
Payya nnoor.urughan.kannoor
തിരുത്തണി മലമീത് എതിറോളിക്കും
.
Thaaraka naathan ninte uppaappaa aanoo
North Indiayil especially Rajasthanil ishtam pole mayilundu... Keralathil kaanaane illa..
മയിൽ ഭയങ്കര സംഭവമാണെന്ന്.😅😅
നാരായൺ3901 വലിയ സംഭവമാണ്
കുമരികണ്ഡം.
unsubscribed your channel Wrong person as guest
ഉത്തരേന്ത്യയിൽ കാർത്തിക് സ്വാമീ എന്നു പറഞ്ഞാൽ അറിയാം
ഔ വല്ലാത്ത ഡോക്ടർ !? ഇയാള് ഇത് എന്ത് ഭാവിച്ചാ !?😵💫
പൊട്ടൻ ആണ് 😂😂
കുമാരികാണ്ഡം
😂😂എന്താ ണ് ഈ പറഞ്ഞു വരുന്നത് 😁😁.. മുരുകൻ ആരെന്നു പഠിക്കുക 😁😁.
Iyalu enthokaya parayune mandan
ചേച്ചി മുടിഞ്ഞ ദൈവങ്ങൾ ശല്യം പറഞ്ഞാലും പോര ഒന്നോ രണ്ടോ പോരെ പുതിയ ദൈവം കിളിർക്കുന്നു
ചേട്ടന് വേണ്ടത് ചേട്ടൻ എടുത്തോളൂ... ഒന്ന് മതിയെങ്കിൽ ഒന്ന് മതി ... വേണ്ടവർ ആരെ വേണേലും ആരാധിച്ചോട്ടെ
ജലാൽഖാൻ, താങ്കൾക്ക് അള്ളാ ഉണ്ടല്ലോ, അങ്ങേരെ മാത്രം ആരാധിക്കുക. അദ്ദേഹത്തെ ഞങ്ങൾക്ക് വേണ്ട. കാരണം ആ സ്വർഗം വേണ്ടാ എന്നത് തന്നെ. ഞങ്ങൾക്ക് ഒരുപാട് ദൈവങ്ങൾ ഉണ്ട്, അതിൽ പലർക്കും പലരോടും ഇഷ്ടക്കൂടുതൽ ഉണ്ട്, അത് അവരവർ യുക്തം പോലെ എടുക്കട്ടെ. ഖാൻ അവിടെത്തന്നെ വേണം
നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക്
ഇത് ഹിന്ദുക്കൾ സ്വീകരിച്ചോളും
ഓം ശരവണഭവായ നമ:
🙏🙏🙏
❤❤❤❤
താരകാസുരൻ
ഓം ശരവണഭവായ നമ:🙏
❤❤❤❤❤❤
🙏🙏🙏
🙏🙏
🙏🙏🙏🙏🙏
🙏