Swahaba | Evergreen hit Islamic Madh Song | Suhail Faizy Koorad

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2018
  • Content Owner: Alif Media Solutions
    Listen to "Swahaba" on your favorite Streaming Platforms
    ♫ Now Streaming On ♫
    -------------------------------------
    ♫ Get the Links: bityl.co/3GoW
    ♫ Listen in Amazon Music: amz.run/3Wkf
    ♫ Listen in Spotify: bityl.co/3FLd
    ♫ Listen in JioSaavn: bityl.co/3FLS
    ♫ Listen in Apple Music: apple.co/3mhN5bb
    ♫ Listen in Hungama: bityl.co/3YEg
    ♫ Listen in Shazam: bityl.co/3FM9
    ♫ Listen in Napster: bit.ly/31W4Y81
    ♫ Listen in Yandex: bityl.co/3FMF
    ♫ Listen in KKBox: bityl.co/3S9N
    ♫ Listen to TH-cam Music: ggle.io/3Mox
    ♫ Buy in Amazon: amzn.to/3i3izPI
    ♫ Buy in Itunes: bityl.co/3FLJ
    ♫ Buy in Google Play: ggle.io/3Moo
    ✆ Feedback:
    info@alifsolutions.in
    +91 8129489071, +91 9142773094
    ╚► Connect with us!
    ▪️www.alifsolutions.in
    ▪️ officialalifmedia
    ▪️ alifmediasolutions
    ▪️ alifmediaofficial
    ▪️ alif__media
    ▪️ alif__media
    Telegram Channel: t.me/alifmediaofficial
    || ANTI-PIRACY WARNING ||
    This content is Copyrighted to Alif Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • เพลง

ความคิดเห็น • 9K

  • @hamdhansvlog
    @hamdhansvlog ปีที่แล้ว +720

    നബിതങ്ങളെ ഇഷ്ടമുള്ളവർ ഇവിടെ👍🏻 like

    • @__-kk7qu
      @__-kk7qu ปีที่แล้ว +50

      കേവലം ഒരു like കൊണ്ട് മാത്രം തെളിയിക്കാൻ പറ്റുന്നതല്ല അവിടുത്തോടുള്ളﷺഹുബ്ബ്‌ ☺️

    • @faseelafasi4752
      @faseelafasi4752 ปีที่แล้ว +16

      @@__-kk7qu അതാണ്.. ഒരു ലൈക് കൊണ്ടോ ഒരായിരം ലൈക് കൊണ്ടോ ഹബീബിനോടുള്ള സ്നേഹം മതിയാവില്ല....

    • @AlifMediaOfficial
      @AlifMediaOfficial  ปีที่แล้ว +10

      ♥️🤲🏻

    • @aslahabdurahman6421
      @aslahabdurahman6421 ปีที่แล้ว +1

      Ith swahabikale Kurich padiya pattaa

    • @Fathima.rahmath557
      @Fathima.rahmath557 11 หลายเดือนก่อน

      ​@@__-kk7qu💯🤗🤗👏👏

  • @midhunmidh7669
    @midhunmidh7669 3 ปีที่แล้ว +5679

    ഹിന്ദു വിശാസി ആയ ഞാൻ പോലും എല്ലാ ദിവസവും ഈ പാട്ട് കേൾക്കും ❤

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +308

      *ഒരുപാട് സ്നേഹം.. സന്തോഷം* ❤

    • @ramshimltr3664
      @ramshimltr3664 3 ปีที่แล้ว +56

      😍😍😍👍

    • @riyaskkadavath2184
      @riyaskkadavath2184 3 ปีที่แล้ว +291

      ഈ cmnt വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി bro 😍😍

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +40

      @@riyaskkadavath2184 ❤

    • @dr.shahana3412
      @dr.shahana3412 3 ปีที่แล้ว +52

      MashaAllah❤️❤️❤️❤️

  • @ashrafcr7361
    @ashrafcr7361 4 หลายเดือนก่อน +10

    2024 kelkkunnavar ❤

  • @Anas-lf9pd
    @Anas-lf9pd 3 หลายเดือนก่อน +68

    2024 ൽ കേൾക്കുന്നവരുണ്ടോ❤

  • @naturelover705
    @naturelover705 5 ปีที่แล้ว +3209

    മ്യൂസിക് ഇല്ലാതെ എത്ര മനോഹരമായി പാടി..... ഇതിനെയൊക്കെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്. അല്ലെ

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +78

      അൽഹംദുലില്ലാഹ് 😍
      Thanks a lot ❤😘
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @muhammeda3810
      @muhammeda3810 4 ปีที่แล้ว +12

      Yes

    • @RJ-ok4jh
      @RJ-ok4jh 4 ปีที่แล้ว +5

      👌👍

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 4 ปีที่แล้ว +6

      Music und bro

    • @ahnasvattoli2649
      @ahnasvattoli2649 4 ปีที่แล้ว +5

      Mm

  • @fasilvpz8359
    @fasilvpz8359 5 ปีที่แล้ว +1348

    ഈ പാട്ട് മൂന്നിൽ കൂടുതൽ കേട്ടവർ ലൈക്‌ അടി

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +8

      അൽഹംദുലില്ലാഹ് 😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*
      *Thanks for your love n support* 😘

    • @suhilmon9859
      @suhilmon9859 4 ปีที่แล้ว +3

      Like alla vendath avarurude manass ithe karanam nannavukayane cheyyendathe

    • @suhilmon9859
      @suhilmon9859 4 ปีที่แล้ว +5

      മൂന്നിൽ കൂടുതൽ മികൃവാറും കൂടുതലായിരിക്കാം

    • @ayshiusvibe8051
      @ayshiusvibe8051 4 ปีที่แล้ว +11

      മൂന്നല്ല,,, ഒരായിരം വട്ടം 😍😍😍

    • @shihabsalusalu2507
      @shihabsalusalu2507 4 ปีที่แล้ว +4

      10-1-2020 #1000

  • @omshusnabeevi7237
    @omshusnabeevi7237 ปีที่แล้ว +152

    🥺ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ
    പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ
    അങ്ങ് എന്ത് മനോഹരമായാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്
    ഉപ്പാപ്പാ😭
    الصلاة والسلام عليك يا جدي يا رسول الله
    الصلاة والسلام عليك يا جدي يا حبيب الله

  • @user-me4sw7cb7g
    @user-me4sw7cb7g หลายเดือนก่อน +11

    നബി തങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടിക്കുക👍

  • @irshazzdkl1013
    @irshazzdkl1013 5 ปีที่แล้ว +2257

    പാടാനറിയുന്നവർക്ക് മ്യൂസിക് വേണ്ട എന്ന് തെളിയിച്ചു.....
    അല്ലാഹ് അനുഗ്രഹിക്കട്ടെ..... 😘😘😘

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +30

      ആമീൻ..
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

    • @mmuhammed5549
      @mmuhammed5549 5 ปีที่แล้ว +6

      ആമീൻ

    • @MohammedAli-tt7sz
      @MohammedAli-tt7sz 5 ปีที่แล้ว +6

      Ameen

    • @ansabaashraf6957
      @ansabaashraf6957 5 ปีที่แล้ว +5

      Sheriyan

    • @anshidrzwn6496
      @anshidrzwn6496 5 ปีที่แล้ว +3

      Ameen

  • @SM24I
    @SM24I 4 ปีที่แล้ว +515

    കേട്ടതിനു ശേഷം വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക് അടിക്കുമോ

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +9

      അൽഹംദുലില്ലാഹ്...
      നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി..❤
      *ഇഷ്ട്ടമായെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ* 😍

  • @ayoobschanelayoobschanel6025
    @ayoobschanelayoobschanel6025 3 ปีที่แล้ว +1532

    2021ആരുണ്ട് ഇ പാട്ടുകേൾക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചുപോയ്ക്കോളൂ

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +9

    • @RAHEEM055
      @RAHEEM055 3 ปีที่แล้ว +5

      2021 Fri 12 10:22

    • @Highyougostaylow
      @Highyougostaylow 3 ปีที่แล้ว +2

      Nan und

    • @naslinandnasrin2010
      @naslinandnasrin2010 3 ปีที่แล้ว

      Njn

    • @ashiqkv1538
      @ashiqkv1538 3 ปีที่แล้ว +1

      ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ കേൾക്കുകയാണ്..... ❤

  • @visitmediasong1794
    @visitmediasong1794 3 ปีที่แล้ว +366

    സിനിമ song പോലും തോറ്റു പോകുന്ന ഫീലിംഗ് അല്ലങ്കിലും റസൂലുള്ളന്റെ പാട്ട് അങ്ങനെ ആണ് അതിനെ വല്ലാന് ദുനിയാവിൽ ഒന്നും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല ❣️❣️😁✌️

  • @rasheerasheed6699
    @rasheerasheed6699 5 ปีที่แล้ว +2956

    എനിക് ഒരു കുഞ്ഞു മകനുണ്ട് അവനും ഇത്പോലെ ആവാനും ഹാഫിള് ആവാനും അതിയായ ആഗ്രഹം ഉണ്ട് ആഗ്രഹം സഫലം ആകാൻ ദുആ ചെയ്യണേ

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +56

      Insha Allah... അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ
      😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @rubyxeroxperambur9069
      @rubyxeroxperambur9069 5 ปีที่แล้ว +16

      ameen

    • @hakeemahmed3618
      @hakeemahmed3618 5 ปีที่แล้ว +12

      Insha allah

    • @mohammedashiq3393
      @mohammedashiq3393 5 ปีที่แล้ว +13

      Insha allha yellaam Sheri yaavum allha Kareem

    • @sinanchinnu1554
      @sinanchinnu1554 5 ปีที่แล้ว +10

      Aameen

  • @ourcitymci5375
    @ourcitymci5375 5 ปีที่แล้ว +1789

    നബി (സ) യുടെ കൂടെ നാളെ നമ്മളെ സ്വർഗത്തിൽ ചേർക്കട്ടെ

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +18

      ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

    • @noufalkp4900
      @noufalkp4900 5 ปีที่แล้ว +12

      rabbe nee kaakane ameen aameen yaa rabbal aalameen

    • @farooqfayizfaroo7108
      @farooqfayizfaroo7108 5 ปีที่แล้ว +6

      Aameen

    • @aminakaratt4887
      @aminakaratt4887 5 ปีที่แล้ว +4

      Ameen

    • @jabirkc4564
      @jabirkc4564 5 ปีที่แล้ว +4

      Aameen

  • @bennett8965
    @bennett8965 2 ปีที่แล้ว +178

    "എന്റെ സ്വഹാബക്കൾ നക്ഷത്ര തുല്യരാണ്,അവരിൽ ആരെ നിങ്ങൾ പിൻപറ്റിയാലും നിങ്ങൾക്ക് ഹിദായത് ലഭിക്കും"
    -മുത്ത്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @visitmediasong1794
    @visitmediasong1794 3 ปีที่แล้ว +120

    2021ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😁😁😁1 ൽ അതികം കേട്ട ഞാൻ ❣️❣️✌️

  • @mdashi6886
    @mdashi6886 4 ปีที่แล้ว +542

    ഇപ്പോഴും കേൾക്കുന്നവരുണ്ടോ ...😍❤️

  • @malayalamtechgamesanddrawi807
    @malayalamtechgamesanddrawi807 5 ปีที่แล้ว +785

    ഈൗ സോങ് കേട്ട് ഇഷ്ടപ്പെട്ട് whatsapil status വെച്ചവർ ലൈക്‌ adi..✌✌

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +10

      ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

    • @asheebkhan1484
      @asheebkhan1484 5 ปีที่แล้ว +2

      👌

    • @mr.pastergaming5861
      @mr.pastergaming5861 4 ปีที่แล้ว

      *മദ്ഹ് ഗാനം ഇഷ്ടമുള്ളവർ എന്റെ* *ചാനൽ സബ്സ്ക്രൈബ് ചെയ്യുക.*
      *"AL AQSA"*

  • @smoke__kid9534
    @smoke__kid9534 3 ปีที่แล้ว +134

    റമളാനിലും കേൾക്കുന്നവർ ഉണ്ടോ 🥰😍

  • @shaneebkp3233
    @shaneebkp3233 2 ปีที่แล้ว +91

    എന്റെ ഹബീബിനെ കുറിച് എന്ത് പാടിയാലും പറഞ്ഞാലും കണ്ണീർ വരും 😭😭😭😭

  • @haneefamosoodi4850
    @haneefamosoodi4850 5 ปีที่แล้ว +977

    ജീവിതം എന്ന 3 വാക്കിനും മരണം എന്ന 3 വാക്കിനും ഇടയിലുള്ള ജീവിതത്തിൽ പ്രണയം ഹബീബ് റസൂലിനോട് മാത്രം

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +8

      *ഇഷ്ട്ടമായെകിൽ ഷെയർ ചെയ്യണേ* 😍❤💚

    • @mohiyadeenashique9779
      @mohiyadeenashique9779 5 ปีที่แล้ว +6

      Masha allah

    • @mohammedbasilhaque7823
      @mohammedbasilhaque7823 5 ปีที่แล้ว +4

      സ്വഹാബാക്കളിൾ പ്രമുകരായ ബദരീങ്ങളുടെ സ്മരണ ദിവസം കടന്നുവരുന്നു . അവരുടെ പേരിൽ ഒരു ഫാത്വിഹാ എങ്കിലും ഓതി ഹദിയ ചെയ്യുക .....
      റസൂൽ (സ്വ) പ്രിയ പത്നി ആയിഷാ (റ) വഫാത്ത് ദിവസമാണ് റമളാൻ 17 അവരുടെ പേരിലുലും ഫാതിഹാ ഓതി ഹദിയ ചെയ്യുക.

    • @mohammedbasilhaque7823
      @mohammedbasilhaque7823 5 ปีที่แล้ว +3

      @@AlifMediaOfficial Insha Allah
      എനിക്ക് you tube ൽ Videos Share ചെയ്യാൻ അറിയില്ല. vidmate ഈ പാട്ട് download ചെയ്തു Share ചെയ്താൽ പോരെ.
      തിർച്ചയായും ഹബീബിൻ്റെ عاشق 'ങ്ങൾ ഒന്നും പേടിക്കണ്ടാ ഇതിന് അർഹമായെ പ്രതിഫലം ലഭിക്കുന്നതാണ് .മാത്രമല്ല എൻ്റെ നാട് ലക്ഷദ്വീപ് അമിനിയിലാണ്. ഇവിടെ BSNL 2G / 3G ( Max 100 kB/s ) എപ്പോഴും കിട്ടാറില്ല .ഞാൻ ഉപയോകികുനത് തൊട്ട് അടുത്ത കടയിലെ Wifi അണ് അതും എപ്പോഴും Speed കുറവണ് .അത് കൊണ്ടാണ് ഞാൻ പറഞ്ഞത് Vidmate ൽ download ചെയ്തിട്ട് share ചെയ്താൽ പോര... (Whats app ,xender Share it )

    • @mohammedbasilhaque7823
      @mohammedbasilhaque7823 5 ปีที่แล้ว +3

      @@AlifMediaOfficial ഏകദേശം 800 K+ പേര് ഈ video കണ്ടു. അവരിൽ 95% പേര് ഹബീബിൻ്റെ عاشق ങ്ങളാണ് . ( Comment ൽ വക്തമായി കാണാം )
      ഏത് Video upload ചെയ്യുംമ്പോഴും ഒരു മുന്ന് സ്വലാത്ത് ചൊല്ലാൻ നിർദേശമായി തുടങ്ങുക.
      ദിവസവും ലക്ഷകണക്കിന്ന് സ്വലാത്ത് ഹബിബിൻെറ ചാരെ തെക്ക് അണയട്ടെ...
      صلى الله على محمد
      صلى الله عليه وسلم
      يا سيدي يا رسول الله خدبيد قللة قيلة أدركن يارسول الله

  • @noormuhammed9291
    @noormuhammed9291 3 ปีที่แล้ว +415

    എന്റെ സുഹൃത്ത് അജീഷ്(അവൻ ഹിന്ദു മതവിശ്വാസിയാണ്. അവനാണ് ഈ പാട്ടിന്റെ ലിങ്ക് എനിക്ക് അയച്ച് തന്നത്. എത്ര തവണ കേട്ടന്ന് അറിയില്ല. ഹബീബിനെയും സഹാബാക്കളെയും കുറിച്ച് കേട്ട് കൊതിതിരുന്നില്ല❤️❤️❤️

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +26

      الحمد لله ⁦❣️⁩
      *ആ സുഹൃത്തിന് അള്ളാഹു ഹിദായത് നൽകട്ടെ..*
      *Share Maximum* 🥰

    • @ramshimltr3664
      @ramshimltr3664 3 ปีที่แล้ว

      😍😍😍👍

    • @najathmanzil765
      @najathmanzil765 3 ปีที่แล้ว

      😍😍

    • @mylifetravelvlogs888
      @mylifetravelvlogs888 3 ปีที่แล้ว +5

      ദിവസം 10 പ്രാവിശ്യം എങ്കിലും കേൾക്കാരുണ്ട്.... പറയാൻ വാക്കുകളില്ല....👍♥️

    • @subilasaheel6774
      @subilasaheel6774 2 ปีที่แล้ว +2

      @@AlifMediaOfficial ഈ പാട്ടാണ് പണ്ട് നബിദിനത്തിന് ഞാൻ പാടിയത്

  • @rizazenha9816
    @rizazenha9816 ปีที่แล้ว +35

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 💞☺️💕

  • @sportstalk5606
    @sportstalk5606 ปีที่แล้ว +55

    മാഷെല്ലാഹ് ........എല്ലാവർക്കും നബിയെ സ്‌നേഹിക്കാൻ തൗഫീഖ് നല്കട്ടെയ ......... അമീൻ

  • @mohd_sahl7398
    @mohd_sahl7398 3 ปีที่แล้ว +1085

    മ്യൂസിക് ഇല്ലാതെ എന്തുരസം
    ഇതിനാണ് സപ്പോർട് ചെയേണ്ടത് അല്ലേ 💯💯

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +18

      Alhamdulillah
      *Share Maximum* ❤️

    • @nazi.m5537
      @nazi.m5537 3 ปีที่แล้ว +4

      Theerchayaayum✨️

    • @rinshafathima8970
      @rinshafathima8970 3 ปีที่แล้ว +7

      Right ☺️☺️

    • @ayishashameem9839
      @ayishashameem9839 3 ปีที่แล้ว +2

      Sure

    • @Hafsashareef9967
      @Hafsashareef9967 3 ปีที่แล้ว +6

      Enthoru super voice Ethupolulla madhabu songs padan inyum allahu thoufeeq nalkattee🤲🤲 Aameen 😘😘

  • @user-qu8tg8xw1b
    @user-qu8tg8xw1b 5 ปีที่แล้ว +1020

    Mashaallahhhh
    എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരൻ.😍😍😍😍allahu ninakk ആഫിയത്തുള്ള ദീർഗായുസ് തരട്ടെ ആമീൻ........

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +16

      അൽഹംദുലില്ലാഹ് 😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @user-qu8tg8xw1b
      @user-qu8tg8xw1b 5 ปีที่แล้ว +4

      @@AlifMediaOfficial ok ellam cheythu😍🤗🤗🤗🤗

    • @abdhulbasith1336
      @abdhulbasith1336 4 ปีที่แล้ว +4

      Aameen Ya Rabbal Aalameen

    • @moosikm7772
      @moosikm7772 4 ปีที่แล้ว +4

      Masha alla

    • @hashilpm7134
      @hashilpm7134 4 ปีที่แล้ว +3

      Aameen

  • @blacklady2608
    @blacklady2608 2 ปีที่แล้ว +36

    Ya allah.... എന്തയ് എന്നെ എന്റെ മുത്തിന്റെ കാലത്ത് ജനിപ്പിച്ചില്ല.... ആ സഹാബാക്കൾ എത്രേ ഭാഗ്യം ചെയ്തവരാണ്....

  • @mohammedmurshid.c4400
    @mohammedmurshid.c4400 2 ปีที่แล้ว +34

    അൽഹംദുലില്ലാഹ് 🥰🥰🥰 ✨️✨️✨️💖💖💖. ഞാൻ മലപ്പുറം കോട്ടപ്പടി ദർസിലാണ് പഠിക്കുന്നത്. എന്റെ പേര് മുർഷിദ്. നിങ്ങൾ പാടിയ ഈ പാട്ടുപാടി എനിക്ക് ഫസ്റ്റ് കിട്ടി. ആ സന്തോഷം നിങ്ങളോടൊപ്പം പങ്കുവെക്കുന്നു. 🥰🥰🥰🥳🥳🥳🥳 Thanks 💖💖💖💖 🤍🤍🤍✨️✨️✨️✨️🤍 അല്ലാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ 💖💖💖💖👍🏻👍🏻👍🏻👍🏻👍🏻❤❤❤❤🤍🤍🤍✨️✨️✨️✨️ റഹ്മത്ത് നൽകട്ടെ 💖💖💖💖🤲🤲🤲🤲 റാഹത്ത് നൽകട്ടെ..... 💖💖💖💖💖❤❤❤❤❤🤍🤍🤍✨️✨️ ആമീൻ 🤲🤲🤲🤲🤲🤲 അസ്സലാമു അലൈക്കും 🤝🤝🤝🤝🥰🥰🥰🥰

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว

      ആമീൻ, അൽഹംദുലില്ലാഹ്
      *Share Maximum* 💙🥰

    • @vhutffjhjjhcfjhr6967
      @vhutffjhjjhcfjhr6967 2 ปีที่แล้ว +1

      @@AlifMediaOfficial ok sure ❤❤❤🤍🤍🤍👍🏻👍🏻👍🏻👍🏻✨️✨️💖💖💖💖💖

  • @nisam4you
    @nisam4you 4 ปีที่แล้ว +271

    നല്ല സ്വാലിഹായ മക്കളുണ്ടാവാൻ Dua ചെയ്യുക

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +3

      അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @chakkayil9168
      @chakkayil9168 4 ปีที่แล้ว +7

      Allahu swalihaaya makkale nalki anugrahikatte

    • @salamnisha7745
      @salamnisha7745 4 ปีที่แล้ว +5

      Aameen

    • @ameerhussain7088
      @ameerhussain7088 4 ปีที่แล้ว +3

      Ameene

    • @faseenafaseena9766
      @faseenafaseena9766 3 ปีที่แล้ว +3

      Ameen

  • @Fahad-dw3vs
    @Fahad-dw3vs 5 ปีที่แล้ว +708

    എന്തിനാണ് മ്യൂസിക്.... ഈ കഴിവ് അള്ളാഹു നില നിർത്തട്ടെ....

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว +15

    നമ്മുടെ പൂർവികർ (സഹാബത്ത് )കാണിച്ചു മാർഗ്ഗം എത്ര മനോഹരം ❤️ നാളെ പരലോകത്ത് റസൂൽ (സ) തങ്ങളോടൊപ്പം അവരുടെ കൂടെ അള്ളാഹു നമ്മെയെല്ലാവരെയും ജന്നത്തുൽ ഫിറ്തൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 😌

  • @salimsabeena8259
    @salimsabeena8259 3 ปีที่แล้ว +380

    ഇൗ പാട്ട് അസ്ഥിക്ക്‌ പിടിച്ചവർ ഉണ്ടോ 🔥🔥

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +3

      ❤😍
      *Share Maximum*

    • @ranishillias4439
      @ranishillias4439 2 ปีที่แล้ว +2

      Yes

    • @subilasaheel6774
      @subilasaheel6774 2 ปีที่แล้ว +3

      ഉണ്ട് ബ്രോ

    • @rrmedia7927
      @rrmedia7927 2 ปีที่แล้ว

      Asthik pidikilla manassinu pidikkum

    • @salimsabeena8259
      @salimsabeena8259 2 ปีที่แล้ว

      @@rrmedia7927 ayyoda പറഞ്ഞു തന്നൊണ്ട് മനസ്സിലായി കേട്ടോ മോനുസെ

  • @shemi2463
    @shemi2463 4 ปีที่แล้ว +1677

    ഹബീബിനെ കുറിച്ച് കേക്കുമ്പോ ആകെ ഒരു രോമാഞ്ചം ആണ് എത്ര കേട്ടാലും മതി വരില്ല .. നാഥാ ആ റസൂലിനെ മരണം വരെ സ്നേഹിക്കാൻ ഭാഗ്യം tharanee

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +28

      അൽഹംദുലില്ലാഹ് ...Aameen
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ* 😊

    • @Ansafkelot
      @Ansafkelot 4 ปีที่แล้ว +4

      Aaameen

    • @shafibabushafibabu9530
      @shafibabushafibabu9530 4 ปีที่แล้ว +3

      ആമീൻ

    • @FactsforyouFFY
      @FactsforyouFFY 4 ปีที่แล้ว +3

      😊😊💓

    • @kadheejathrahana8099
      @kadheejathrahana8099 4 ปีที่แล้ว +2

      Ameen

  • @hajaraashrefpv8949
    @hajaraashrefpv8949 5 ปีที่แล้ว +310

    Masha allah 😍
    റസൂലിനെ സ്വപ്നത്തിൽ മരിക്കുന്നതിന് മുൻപ് നമുക്ക് കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      ❤😍😘
      അൽഹംദുലില്ലാഹ്... ആമീൻ
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @mohamedbasheer1180
      @mohamedbasheer1180 4 ปีที่แล้ว +1

      Ameen

    • @ajuashkar6074
      @ajuashkar6074 4 ปีที่แล้ว +2

      aameen

    • @ijasak9309
      @ijasak9309 4 ปีที่แล้ว

      അള്ളാഹു ദീര്ഗായുസ് പ്രധാനം നൽകട്ടെ ആമീൻ

    • @shafishafi870
      @shafishafi870 4 ปีที่แล้ว

      Ameeeen

  • @sakeersakeermoltti8535
    @sakeersakeermoltti8535 2 หลายเดือนก่อน +8

    എൻ്റെ നബിയെ അങ് എത്ര മനോഹരമാണ്❤❤❤❤😘😘🥰

  • @salamkannatti8268
    @salamkannatti8268 2 ปีที่แล้ว +19

    ഈ പാട്ട് കേട്ടു ഉറങ്ങാൻ എന്തൊരു സുഖമാണന്നോ ഉറക്കം താനേ തഴുകി വരുംപോലെ വല്ലാത്ത ഒരു ഫീലിംഗ് ഞാൻ എപ്പോഴും ഫുള്ള് സൗണ്ടിൽആണ് കേൾക്കാറ് 🌹🌹🌹🌹ഇനിയും ഇതുപോലെ നല്ല മധുരം മുള്ള മദ്ഹ് ഗാനം പുലരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sherinshasherin3193
    @sherinshasherin3193 4 ปีที่แล้ว +304

    മുത്ത് റസൂലിന്റെ (സ )അടുത്ത് എത്താൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണം allha 🤲🤲🤲😍🥺

  • @rabahbinshihab2241
    @rabahbinshihab2241 5 ปีที่แล้ว +489

    ഞങ്ങളുടെ മക്കൾക്കും ഇങ്ങനെയുള്ള കഴിവ് കൊടുക്ക് നാഥാ

  • @user-zm4mv6ng8n
    @user-zm4mv6ng8n 3 ปีที่แล้ว +11

    ഈ മദ്ഹ് എന്റെ പെങ്ങളുടെ 6മാസം പ്രായമുള്ള ബിലാൽ മോന് വലിയ ഇഷ്ട്ടമാണ് ഇത് കേൾക്കുമ്പോൾ കരച്ചിൽ നിർത്തി പാട്ട് ശ്രെദ്ദിക്കും സുഹൈൽ ഫൈസി ഉസ്താദിന്റെ ഈരണികൾ എത്ര മനോഹരം അല്ലാഹു ഖബൂൽ ചെയ്യട്ടെ ഉസ്താദിന്നും ഉസ്താദിന്റെ കുടുംബത്തിനും അള്ളാഹു ഇരു ലോകത്തും വിജയം നൽകി അണുക്രഹിക്കടട്ടെ 🤲ആമീൻ

  • @muhammedsalimvk5463
    @muhammedsalimvk5463 3 ปีที่แล้ว +33

    എത്ര കേട്ടിട്ടും മടുപ്പ് തോന്നുന്നില്ല പിന്നെയും പിന്നെയും കേൾക്കാനൊരു സുഖം

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്
      *Share Maximum* ❤

  • @fazilmp4455
    @fazilmp4455 4 ปีที่แล้ว +1318

    എന്റെ ഹബീബിനെ പറ്റി പാടുന്നത് കേൾക്കുമ്പോൾ വേറന്നൊരു feeling
    എന്റെ മുത്ത് തങ്ങളെ പറ്റി പാടാൻ ഇനിയും സാധിക്കട്ടെ....
    നല്ല വരികൾ അതിലേറെ നല്ല ആലാപനം

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +7

      ❤️💚

    • @henabasheer1113
      @henabasheer1113 3 ปีที่แล้ว +4

      Ith nabinte mad'hu parayunna song alle.. allenkil swahabakkale paty aano...
      Ariyathath kondu chothichathane..
      oru competition umdayirunnu.. atha.. aarenkilum reply cheyyanee

    • @shafeeqshaa882
      @shafeeqshaa882 3 ปีที่แล้ว +1

      Aameen

    • @ramsiyaphb765
      @ramsiyaphb765 3 ปีที่แล้ว +1

      ആമീൻ

    • @noushad8522
      @noushad8522 3 ปีที่แล้ว +1

      Aaaaaaaaaaa

  • @bilalfariz2825
    @bilalfariz2825 5 ปีที่แล้ว +239

    എത്ര കേട്ടാലും കൊതിതീരാത്ത പാട്ട് ആണ് ഇത് ....😍😍😍പ്രണയം ഹബീബിനോട് മാത്രം 💜💜

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +2

      ❤💚😍
      അൽഹംദുലില്ലാഹ്
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

  • @aruncyber1419
    @aruncyber1419 3 ปีที่แล้ว +24

    കേട്ടാലും വീണ്ടും കേക്കാൻ തോന്നുന്ന song

  • @abdulnazarvc7872
    @abdulnazarvc7872 3 ปีที่แล้ว +68

    മനസ്സ്‌ മദീന ക്ക് സമർപ്പിക്കാൻ കാരണമാകുന്ന ഗാനം. സൊഹാബത്തിനെ ഓർത്ത് ഞാൻ ഒരുപാട് കരഞ്ഞ ഒരു ഗാനം....

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      *അൽഹംദുലില്ലാഹ്...*
      ❤❤❤❤❤❤❤❤

    • @rajilafaizal6896
      @rajilafaizal6896 2 ปีที่แล้ว

      ഞാനും karaju😭😭😭

    • @abdulnazarvc7872
      @abdulnazarvc7872 2 ปีที่แล้ว

      @@rajilafaizal6896
      👍

  • @sahla.tvrtvr1467
    @sahla.tvrtvr1467 5 ปีที่แล้ว +210

    പടച്ചോനെ.. എന്തൊരു അർത്ഥവത്തായ വരികൾ... കണ്ണ് നിറയുന്നു റബ്ബേ...

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      😍💚❤
      അൽഹംദുലില്ലാഹ്
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

  • @abdulbasiththoyib2228
    @abdulbasiththoyib2228 4 ปีที่แล้ว +466

    എന്റെ ഉപ്പയുടെ ആഗ്രഹമായിരുന്നു ഹാഫിള് ആക്കുവാൻ,,, പക്ഷേ കഴിഞ്ഞില്ല,, എന്റെ മകൻ എങ്കിലും ആക്കാൻ ആഗ്രഹിക്കുന്നു,. ഉപ്പ മരിച്ചിട്ട് ഏഴ് മാസം ആകുന്നു,,,
    ഉപ്പാക്ക്, അല്ലാഹു പൊറുത്തു കൊടുക്കട്ടെ,,
    ആമീൻ🤲🤲🤲🌷

  • @mammuztastyhut5768
    @mammuztastyhut5768 3 ปีที่แล้ว +25

    മ്യൂസിക് ഇല്ലാത്ത പാട്ട് കേൾക്കുമ്പോൾ തന്നെ നല്ല മനസ്സമാദാനമാണ്... അപ്പോൾ പിന്നെ അത് മുത്ത് നബിയുമായി ബന്ധപെട്ടതാകുമ്പോൾ മാഷാഹ് അല്ലാഹ് പറയാൻ വാക്കുകളില്ല... ഒരുപാടിഷ്ടം 😍❣️❣️❣️❣️💓💓💓

  • @shifanhamsa6880
    @shifanhamsa6880 4 หลายเดือนก่อน +4

    2024 il ee patt kettavrundoo❤️❤❤❤

  • @bijum2486
    @bijum2486 4 ปีที่แล้ว +736

    കേൾക്കാൻ നല്ല ഫീൽ ഉണ്ട് ....അടിപൊളി

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +8

      *Thanks ❤*

    • @errorcode1992
      @errorcode1992 4 ปีที่แล้ว +5

      Hai brother

    • @aseenaaseena4457
      @aseenaaseena4457 4 ปีที่แล้ว +6

      Polichu song🤗👍

    • @shiyas9078
      @shiyas9078 4 ปีที่แล้ว +4

      👍👍👍👍👍👍👍👍

    • @nahyannubli3120
      @nahyannubli3120 3 ปีที่แล้ว +3

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shamshadshamshad3666
    @shamshadshamshad3666 5 ปีที่แล้ว +242

    ''മാഷാഅള്ളാഹ്'' മുത്ത് നബിയെ വർണിച്ചവർ എത്ര ഭാഗ്യവാൻമാർ സ്വല്ലള്ളാഹു അലൈഹിവസല്ലം.

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      Alhamdulillah..
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

    • @abdhulbasith1336
      @abdhulbasith1336 4 ปีที่แล้ว

      Masha Allah💚

    • @fasilfasil6034
      @fasilfasil6034 4 ปีที่แล้ว

      Ok

  • @satharomar1776
    @satharomar1776 5 หลายเดือนก่อน +3

    ചേട്ടൻ മരിച്ചിട്ട് ഒരു മാസം ആവുന്നു എന്തോ എന്റെ മുത്ത് സഹോദരൻ എന്നും കേൾക്കുന്ന പാട്ടാണ് എന്റെ മക്കളെയും മാതാവിനെയും അവൻ എന്നും കേൾപ്പിക്കും
    എന്റെ മുത്ത് സഹോദരന് അള്ളാന്റെ ഹബീബിന്റെ കാവലുണ്ടാവട്ടെ
    ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ 😢😢 ആമീൻ

    • @RJ-ok4jh
      @RJ-ok4jh 5 หลายเดือนก่อน

      Aameen

    • @Bashi810
      @Bashi810 2 หลายเดือนก่อน

      Aameen

  • @muhammedrishan2194
    @muhammedrishan2194 2 ปีที่แล้ว +23

    ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട് music ഇല്ലേലും പാട്ട് പൊളി 😍😍😍😍😍😍

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว +1

      അൽഹംദുലില്ലാഹ്
      *Share Maximum* 💙

  • @user-rl7tk7cz9d
    @user-rl7tk7cz9d 5 ปีที่แล้ว +495

    ഒരു പാട്ട് നന്നാക്കാൻ മ്യൂസിക്കിന്റെ ആവിശ്യം ഇല്ലെന്ന് മനസ്സിലാക്കാവുന്ന ഒരു നല്ല ഗാനം
    മനോഹരമായ ശബ്ദം അള്ളാഹു ഇനിയും ഇത് പോലെ നല്ല നല്ല പട്ടുകൾ പാടാൻ ത്വഫിക് ചെയ്യട്ടെ
    ഒരുപാട് തവണ കേട്ടു ഇപ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു...

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +6

      അൽഹംദുലില്ലാഹ് ❤😍😘
      ആമീൻ
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @fasilfasi6832
      @fasilfasi6832 4 ปีที่แล้ว +2

      Aameen

    • @ahmedjavad4941
      @ahmedjavad4941 4 ปีที่แล้ว +2

      @@AlifMediaOfficial difficulty e to get a

    • @user-mp2ip2cq5g
      @user-mp2ip2cq5g 4 ปีที่แล้ว +2

      മ്യൂസിക്കുണ്ട് ഹെ

    • @abdhulbasith1336
      @abdhulbasith1336 4 ปีที่แล้ว +2

      Aameen

  • @mohammedrafhicmk856
    @mohammedrafhicmk856 4 ปีที่แล้ว +667

    പട്ടിക്കാട് ജാമിഅയുടെ അഭിമാന സന്തതി സുഹൈൽ ഫൈസി കൂരട്
    സൂപ്പർ ഗാനം
    👌👌👌👌👌👌👌👌👌👌👌

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +5

      الحمد لله... جزاك الله خير الجزاء⁦❣️⁩

    • @mubashiramuneer4244
      @mubashiramuneer4244 4 ปีที่แล้ว +21

      ത്വാഹാ തങ്ങളുടെ വരികൾ .അൽഹംദുലില്ലാഹ്

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +4

      @@mubashiramuneer4244 الحمد لله

    • @suhaibtp2806
      @suhaibtp2806 3 ปีที่แล้ว +23

      ജാമിഅ മാർകസിന്റെ അഭിമാന സന്തതി ത്വാഹ തങ്ങൾ പൂക്കോട്ടോരിന്റെ സൂപ്പർ വരികൾ👌👌👌👌👌👌👌👌👌👌👌

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +2

      @@suhaibtp2806 ❤

  • @mrtiktoki4862
    @mrtiktoki4862 2 ปีที่แล้ว +27

    Masha allah എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനെ മറക്കാൻ കഴിയില്ല

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว

      അൽഹംദുലില്ലാഹ്
      *Share Maximum* ❤💙

  • @musthsfamusthsfa908
    @musthsfamusthsfa908 3 ปีที่แล้ว +3

    Oru toon polum ellathe athi manooharamaayi paadiya paatt orupaad ishttapettu kaathu rakshikkatte natha 🤲🤲

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      ❤😍
      *ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ* 💚

  • @mafazmedia
    @mafazmedia 5 ปีที่แล้ว +446

    മാഷാ അല്ലാഹ്,
    മനോഹരം...
    മ്യൂസിക്കില്ലാത്ത പാട്ട്
    അഭിനന്ദനങ്ങൾ

    • @yoosufchelakara7778
      @yoosufchelakara7778 5 ปีที่แล้ว +3

      Music undallo

    • @_nabeel__muhammed
      @_nabeel__muhammed 5 ปีที่แล้ว

      Music okke und...
      Undayal entha...

    • @yoosufchelakara7778
      @yoosufchelakara7778 5 ปีที่แล้ว

      @@_nabeel__muhammed Music undenkil enik onumm illa oral music illatha paaten paranju njan music unden paranju athin ipo ningalk entha

    • @nafeesanafeesa512
      @nafeesanafeesa512 5 ปีที่แล้ว +1

      Wow

    • @anshad9854
      @anshad9854 5 ปีที่แล้ว +1

      Masha allah super 😍😍😍😍

  • @KunchuAk
    @KunchuAk 5 ปีที่แล้ว +331

    ഈ അടുത്ത് കേട്ട ഏറ്റവും മികച്ച മദ്ഹ് ഗാനം.
    സുഹൈലിന്റെ അനുഗ്രഹീത ശബ്ദം.

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

    • @sulaikhamt1863
      @sulaikhamt1863 4 ปีที่แล้ว

      Ru7e6

    • @abdhulbasith1336
      @abdhulbasith1336 4 ปีที่แล้ว +1

      Masha Allah
      enthe ikkakanthe Name💚

    • @shuhaib98
      @shuhaib98 4 ปีที่แล้ว

      Sss

    • @suadasuad598
      @suadasuad598 4 ปีที่แล้ว

      W

  • @usmanpk1438
    @usmanpk1438 3 หลายเดือนก่อน +4

    ഈ വർഷത്തിലെ ബദർ ദിനത്തിൽ എത്തിയവർ ❤

  • @asla_sahal_vlogs3286
    @asla_sahal_vlogs3286 3 ปีที่แล้ว +19

    ഈ പാട്ടിൽ ഇത്ര ബംഗിയിലുള്ള എന്റെ മുത്ത് നബി ജീവിതത്തിൽ എത്ര സുന്ദരൻ ആകും 🥰🥰❤❤❤❤❤❤❤❤❤❤❤❤❤

  • @user-xs6xp7iy5z
    @user-xs6xp7iy5z 5 ปีที่แล้ว +188

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ, ശബ്ദം... എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว

      Jazakallah...
      അൽഹംദുലില്ലാഹ്... 😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @muhsinamajida5280
      @muhsinamajida5280 4 ปีที่แล้ว +1

      Yes

    • @noufalmlp5989
      @noufalmlp5989 4 ปีที่แล้ว +1

      മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲

  • @shifashanu4067
    @shifashanu4067 5 ปีที่แล้ว +200

    മ്യൂസിക്കില്ലാതെ തന്നെ കേൾക്കാൻ എന്തു രസ०. അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว

      ആമീൻ...
      *share maximum* 💚❤

    • @zxt631
      @zxt631 5 ปีที่แล้ว +1

      MashaALLAH ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ റബ്ബ് തൗഫീഖ് തരട്ടെ ആമീൻ

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      @@zxt631 Aameen

    • @rinshadhilara9508
      @rinshadhilara9508 5 ปีที่แล้ว +1

      Yes

    • @rinshadhilara9508
      @rinshadhilara9508 5 ปีที่แล้ว

      സൂപ്പർ

  • @ranishtp4269
    @ranishtp4269 3 ปีที่แล้ว +16

    മ്യൂസിക്ക് ഇല്ലാതെ അടിപൊളിയായി പാടി എനിക്ക് അത്രയും ഇഷ്ട പെട്ട പാട്ടാണ് ദേഷങ്ങൾ തേടി ഈ പാട്ട് ഇഷ്ട പെട്ടവർ ലൈക്ക് അടി

    • @ranishtp4269
      @ranishtp4269 3 ปีที่แล้ว +3

      അടി പൊളി Song

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว +1

      *അൽഹംദുലില്ലാഹ്* 🥰
      *ഷെയർ ചെയ്യാൻ മറക്കല്ലേ* ❤

  • @greengarden2022
    @greengarden2022 2 ปีที่แล้ว +16

    രണ്ട്‌ വയസ്സുകാരനായ മകന് എപ്പോഴും ഇത് കേൾക്കണം. ദേശം പാട്ട് എന്ന് പറയും ❤️

  • @nowshadsuroor3315
    @nowshadsuroor3315 5 ปีที่แล้ว +254

    മദിഹീങ്ങൾക്കു എന്ത് ഗ്രൂപ്പ്‌
    ത്വാഹാ തങ്ങളുടെ വരികൾ സുഹൈൽ ഉസ്താദിന്റെ വേറെ ലെവൽ
    മാഷാ അല്ലാഹ്
    ഈ ഐക്യം അള്ളാഹു നിലനിർത്തട്ടെ 😘😘😘😘😘

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว

      Hoping your unconditional love and support 💚❤
      Please share and Subscribe to our channel

    • @farva786
      @farva786 5 ปีที่แล้ว +1

      Yeah... Maa sha Allah... Aameen yaa rabbal aalameen... 😍😍😍😍

    • @riyasvarikkodan8351
      @riyasvarikkodan8351 5 ปีที่แล้ว +1

      ആമീൻ

    • @user-up8eo4oy2k
      @user-up8eo4oy2k 5 ปีที่แล้ว +2

      @@riyasvarikkodan8351 aameen

    • @ramshadkk8938
      @ramshadkk8938 5 ปีที่แล้ว +1

      AAmeen

  • @hariskodumudi
    @hariskodumudi 4 ปีที่แล้ว +151

    ഏവർക്കും ഇഷ്ടമാണ് നബിയുടെ madh ഗാനം

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +3

      അൽഹംദുലില്ലാഹ്...
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ* 😊

  • @youtubes358
    @youtubes358 ปีที่แล้ว +6

    ഈ ഗാനം ഒരു ലഹരി പോലെയാണ് കേൾക്കുന്തോറും മധുരം കൂടിക്കൊണ്ടിരിക്കുകയാണ് എന്താണ് പറയേണ്ടതെന്ന് അറിയില്ല അടിപൊളി ഒരു രക്ഷയുമില്ല keep going singer Love you ❤️

  • @Soc-er
    @Soc-er ปีที่แล้ว +9

    2023 ലും ഈ ഗാനം കേൾക്കാൻ വരുന്നവരുണ്ടോ

  • @cream6_yellow
    @cream6_yellow 5 ปีที่แล้ว +202

    മാഷാ അല്ലാഹ് ..... കണ്ണടച്ചു ഈ പാട്ട് ഒന്ന് കേട്ട് നോക്കു... ചരിത്രത്തിൽ നമ്മൾ കണ്ട എല്ലാ സ്വഹാബിമാരെയും മനസ്സിൽ കാണാൻ കഴിയും.. അറിയാതെ കണ്ണ് നിറയും തീർച്ച... അല്ലാഹു സു അവന്റെ റസൂലിന്റെ പടനായകന്മാരടെ കൂട്ടത്തിൽ നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ... امين 🤲

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +2

      Aameen..
      ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

    • @sameerk5990
      @sameerk5990 5 ปีที่แล้ว +3

      Aameen

    • @rameez_.9848
      @rameez_.9848 5 ปีที่แล้ว +2

      ❣️❣️❣️

    • @fasnafasna2171
      @fasnafasna2171 5 ปีที่แล้ว +2

      Ameen

    • @alipattambialipattambi7235
      @alipattambialipattambi7235 5 ปีที่แล้ว +2

      Masaala

  • @muhammedshaheerthangal8352
    @muhammedshaheerthangal8352 4 ปีที่แล้ว +182

    മ്യൂസിക്ക് ഇല്ലാത്തോട്‌ അടിപ്പൊളിയായിട്ടോ ...........

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +4

      ❤😍😘
      അൽഹംദുലില്ലാഹ്...
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 ปีที่แล้ว +1

      അതും ശെരിയാ... മർകസ് ഗേറ്റിന്റെ മ്യൂസിക് ഇന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല.

    • @nafeesathnafee5010
      @nafeesathnafee5010 3 ปีที่แล้ว +1

      ASSALAMU ALAIKUM

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      Wasalam

  • @Muhammadyaseen-nq7ue
    @Muhammadyaseen-nq7ue 2 ปีที่แล้ว +7

    എ ന്ത് മനോഹരമായ പാട്ട് ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ലൈക് അടിച്ച് പൊളിച്ചോ

  • @hamza786vk9
    @hamza786vk9 3 ปีที่แล้ว +17

    ഇടയ്ക്കിടെ കേൾക്കാൻ ആഗ്രഹം തോന്നുന്ന പാട്ട് 😍😍

  • @illyasmuhammedemail.comill9672
    @illyasmuhammedemail.comill9672 5 ปีที่แล้ว +117

    കുറെ കാലമായി ഇത്രയും നല്ലെരു പാട്ട് കേട്ടിട്ട്

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      അൽഹംദുലില്ലാഹ്... 😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @nihalnihu1130
      @nihalnihu1130 5 ปีที่แล้ว +1

      AlllahuAkbar

    • @issuksa7386
      @issuksa7386 4 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

  • @riswanpt9941
    @riswanpt9941 5 ปีที่แล้ว +212

    നല്ല ശബ്ദം ,,,,
    നല്ല വരികള്‍ ,,,,
    നല്ല രീതി ,,,,,
    ഈ പാട്ട് കേട്ടേപിന്നെ ഇഷ്ട്ടപ്പെട്ട പാട്ട് ഇതായിമാറി,,,,,,
    ഇടയ്ക്ക് പാടാന്‍ ശ്രമിക്കാറുണ്ട്

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว

      അൽഹംദുലില്ലാഹ് 😍
      *പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*

    • @shareefmd562
      @shareefmd562 4 ปีที่แล้ว +2

      @@AlifMediaOfficial waradsppil ayskumo deshagal,,

    • @rincyjihanpp2965
      @rincyjihanpp2965 4 ปีที่แล้ว +1

      @@AlifMediaOfficial masha alla

    • @miyandadmalayil9722
      @miyandadmalayil9722 4 ปีที่แล้ว +1

      Yes

    • @shamsudheen6079
      @shamsudheen6079 4 ปีที่แล้ว

      Riswan Pt

  • @hamdhanhamdh5323
    @hamdhanhamdh5323 2 ปีที่แล้ว +30

    എന്റെ മുത്ത് നബിയെ അങ്ങയുടെ കാലത്ത് ഞാൻ അങ്ങയുടെ സ്വാഹബാകളിൽ ഒരാളായി ജനിച്ചിരുന്നുവെങ്കിൽ..... 😪😪😪😪😪😔😔😔😓😓😓

  • @zaharan4407
    @zaharan4407 3 ปีที่แล้ว +27

    ഞാൻ ഈ പാട്ട് മദ്രസ്സയിൽ പാടിയിട്ട് എനിക്ക് 1st prize kittiyin, adipoli paattaan👌👍

  • @amaniranees1728
    @amaniranees1728 4 ปีที่แล้ว +243

    മാഷാ അല്ലാഹ് ഇതൊക്കെ ആണ് മദ്ഹ് ഗാനം. അല്ലാതെ ഹറാമായ മ്യൂസിക് തിരുകി കയറ്റി അലങ്കോലപ്പെടുത്താൽ അല്ല.. ഇത് പോലെ ഉള്ള മദ്ഹ് ഗാനം ഇനിയും പ്രദീഷിക്കുന്നു... ഇതിന്റെ അണിയറ പ്രവർത്തകർക്ക് നന്മകൾ വരട്ടെ

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +2

      ആമീൻ.. അൽഹംദുലില്ലാഹ്
      *Share Maximum* ❤😍

    • @thabshimuthu8170
      @thabshimuthu8170 4 ปีที่แล้ว +5

      Ningal paranjadh correct aan. Innathe paattokke full filim songsinte reedhikkaan

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +1

      @@thabshimuthu8170 💙💚

    • @ameerhussain7088
      @ameerhussain7088 4 ปีที่แล้ว +3

      Yaya

    • @fidhasherin2171
      @fidhasherin2171 3 ปีที่แล้ว +2

      @@thabshimuthu8170 sathyam

  • @khaleellatheef4399
    @khaleellatheef4399 5 ปีที่แล้ว +84

    അല്ലാഹു അക്ബർ
    സ്വഹാബാക്കൾ നൂറിനെ നേരിൽ കണ്ടവർ...
    ഏറ്റവും വലിയ ഭാഗ്യവാന്മാർ...

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +1

      ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @ahmedsunaif9486
    @ahmedsunaif9486 3 ปีที่แล้ว +11

    റമളാനിൽ കേള്കാൻ വേറെ തന്നെ ഒരു സുഖമാണ് 😍😍😍😍😍😍

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      അൽഹംദുലില്ലാഹ്...* ❤
      *Share Maximum* 🥰😍

    • @shahadkp553
      @shahadkp553 3 ปีที่แล้ว +1

      🌷🌷

    • @shahadkp553
      @shahadkp553 3 ปีที่แล้ว +1

      🌷🌷

  • @saleehakeemsaleehakeem6497
    @saleehakeemsaleehakeem6497 3 ปีที่แล้ว +2

    Masha Allah . Adutha nabidhinathin ente Mone kond ee paatt paadippikkum . Insha allah

  • @lodinggsplay8912
    @lodinggsplay8912 5 ปีที่แล้ว +175

    സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി യുടെ വരികൾ.. മാഷാ alla

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +3

      Alhamdulillah
      ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @anasparayangadan5801
    @anasparayangadan5801 4 ปีที่แล้ว +142

    Masha allah 👌
    വെറുപ്പിക്കുന്ന music ഇല്ലാതെ നല്ല രീതിയിൽ ചെയ്തു. ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്

  • @Epitome_of_Excellence
    @Epitome_of_Excellence 2 ปีที่แล้ว +5

    സ്വഹാബ....❤️
    എത്ര ധാന്യരാണ് ആ അനുയായി വൃന്ദം...
    തിരു സവിധത്തിൽ നിന്ന് ആ മധുപാനം നുകരാൻ തൗഫീഖ് ലഭിച്ചവർ ♥️♥️
    നാഥാ....
    നാളെ സ്വർഗത്തിൽ മുത്തിന്റെ ചാരെ ഒരുമിക്കാൻ തൗഫീഖ് നൽകണെ....ആമീൻ ❤️

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว +1

      *ആമീൻ...* 💙
      *share the love* 🥰

  • @nithafathima7120
    @nithafathima7120 3 ปีที่แล้ว +1

    ഇതല്ലാമാണ് പാട്ട് മ്യൂസിക്ക് ഇല്ലാത്തത് കൊണ്ട് വെറെ ലെവയാണ് അള്ളാഹു ബർക്കത്ത് തരട്ടെ

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      ആമീൻ
      *ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ* ❤

  • @raheemkharala6698
    @raheemkharala6698 4 ปีที่แล้ว +143

    മാഷാ അല്ലാഹ്,,,,,
    ലോകത്തെ ഏത്
    മ്യൂസിക്കിനെയും
    കടത്തിവെട്ടും,,,
    ഈ,,, ഹബീബിന്റെ
    മദ്ഹ്,,,,, എന്തൊരു
    ചന്ദം,, ഹാ,, എന്തൊ
    രു,, ആനന്ദം,,,,
    ഒരു നിമിഷം,,,,
    മദീനയിലെത്തിച്ചു,,,,,

  • @updated_therapy
    @updated_therapy 4 ปีที่แล้ว +326

    Though i Don't understand but i love this Islamic song.
    I love my Muslim brothers and sisters.
    Love from Bangladesh 🇧🇩🇧🇩

  • @shameershame4888
    @shameershame4888 3 ปีที่แล้ว +5

    ഇത് കേൾക്കുമ്പോൾ മറ്റൊരു ഗാനത്തിന്റ വരികളാണ് പറയാനുള്ളത്
    അങ്ങ് ജീവിച്ചുള്ള കാലം ജന്മം കൊണ്ടതില്ല ഞാൻ.. അങ്ങയെ കണ്ടവരെയും കണ്ടതുമില്ലല്ലോ ഞാൻ.. എന്ത് ഹത ഭാഗ്യനാണ് ഞാൻ.. ആ പൂമുഖം ഇനി എന്ന് കാണും ഞാൻ 😭

  • @shabeebarasheed3513
    @shabeebarasheed3513 3 หลายเดือนก่อน +1

    ഇൻശാ അല്ലാഹ് എൻ്റെ മോനെ കൊണ്ട് ഈ കൊല്ലത്തെ നബിദിനത്തിന് ഈ പാട്ട് പാടിപ്പിക്കണം
    അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @usamavilayil1262
    @usamavilayil1262 4 ปีที่แล้ว +421

    എന്റെ മുത്തിന്റെ സന്തതസഹചാരികളായ സ്വഹാബതിനെക്കുറിച്ചു ഇത്രേം മനോഹരമായ വരികളിലൂടെ സുന്ദരമായ ശബ്ദത്തിലൂടെ വിവരിച്ചു തന്നതിന് നന്ദി....
    എജ്ജാതി ഫീൽ...
    ഈ നട്ടപ്പാതിരക്കും റിപീറ്റ് അടിച്ചു കണ്ടു കൊണ്ടിരിക്കുന്നു ❤️😍

  • @AlifMediaOfficial
    @AlifMediaOfficial  5 ปีที่แล้ว +2546

    *ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യണേ!*
    [ Subtitles available in Malayalam & English ]
    Lyrics ഡിസ്ക്രിപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്!
    ♫ Now Streaming On ♫
    -------------------------------------
    ♫ Get the Links: bityl.co/3GoW
    ♫ Listen in Amazon Music: amz.run/3Wkf
    ♫ Listen in JioSaavn: bityl.co/3FLS
    ♫ Listen in Spotify: bityl.co/3FLd
    ♫ Listen in Shazam: bityl.co/3FM9
    ♫ Listen in napster: bit.ly/31W4Y81
    ♫ Listen in Yandex: bityl.co/3FMF
    ♫ Listen in TH-cam Music: ggle.io/3Mox
    ♫ Buy in Itunes: bityl.co/3FLJ
    ♫ Buy in Google Play: ggle.io/3Moo

  • @muhsinap5189
    @muhsinap5189 2 ปีที่แล้ว +2

    എനിക്ക് ഒരു കുഞ്ഞു മോൻ ഉണ്ട് അവൻ ഇതു പോലെ ആവാനും ഹാഫിള് ആവാനും ആരോഗ്യം ഉള്ള ദീര്ഗായുസ് വേണ്ടി ദുആ ചെയ്യണേ

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว

      In sha Allah
      *അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീങ്ങളാക്കട്ടെ..ആമീൻ*

  • @thansiyaa
    @thansiyaa 2 ปีที่แล้ว +5

    ഇന്നും മനസ്സിൽ വിഷമം ഉണ്ടാവുമ്പോൾ ഈ പാട്ട് വന്നു കേക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ് mashallah ❤️

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 💙
      *Share Maximum* 🥰

  • @Epitome_of_Excellence
    @Epitome_of_Excellence 3 ปีที่แล้ว +212

    സയ്യിദ് ത്വാഹ സഖാഫിയുടെ വരികൾക്ക് സുഹൈൽ ഫൈസി കൂരാട് ഈണം നൽകിയപ്പോൾ വല്ലാത്തൊരു ഫീൽ....💙

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      അൽഹംദുലില്ലാഹ്...
      *Share Maximum* ❤😍

    • @raheembp7844
      @raheembp7844 3 ปีที่แล้ว +5

      പാടുന്നത് ഫൈസിയല്ലേ

    • @AlifMediaOfficial
      @AlifMediaOfficial  3 ปีที่แล้ว

      @@raheembp7844 അതെ

  • @usamavilayil1262
    @usamavilayil1262 4 ปีที่แล้ว +122

    നബിദിന പരിപാടിയിൽ കുട്ടികൾ പാടിയത് കേട്ടിട്ട് ഇവിടെ കാണാൻ വന്നവർ ണ്ടോ .?? എന്നെപ്പോലെ..?? 11-11-2019.. 1.58 AM...

    • @khadheejaaleena7076
      @khadheejaaleena7076 4 ปีที่แล้ว +1

      Njn nd🤗

    • @muneerkm9673
      @muneerkm9673 4 ปีที่แล้ว +6

      Njn idhinte pakuthi muthal ulla oru vari status kandu
      Kure search cheythu kiteela..orupaad perod chodhichu...avasanam oru friend link ayachu thannu..

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +1

      ❤😍

    • @abdullaabdulla882
      @abdullaabdulla882 3 ปีที่แล้ว

      ഉസാമ വിളയിൽ 😍
      Vilayil 💪💪💪

  • @sharafusharafudheen7218
    @sharafusharafudheen7218 2 หลายเดือนก่อน +3

    2024 ലും രാത്രി 10 മണിക് ഈ സോങ് കേൾക്കുന്നവരുണ്ടോ??

  • @asooravc8478
    @asooravc8478 2 ปีที่แล้ว +6

    മാഷാ അല്ലാഹ്. മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്ന ഗാനം. ഏറ്റവും കൂടുതൽ തവണ കേട്ട പാട്ടുകളിൽ ഒന്ന്.

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว

      Alhamdulillah
      *Share Maximum*
      Thanks a lot 💙🥰

  • @cnasernaser4682
    @cnasernaser4682 5 ปีที่แล้ว +141

    മാഷാ അല്ലാഹ്...... മനോഹരമായ ശബ്ദം..... അള്ളാഹു ഇത് ദീർഘ കാലം നില നിർത്തട്ടെ...... 👍👌👌

    • @AlifMediaOfficial
      @AlifMediaOfficial  5 ปีที่แล้ว +2

      ആമീൻ...
      Alhamdulillah
      ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

    • @-LUCA-390
      @-LUCA-390 5 ปีที่แล้ว

      ആമീൻ

    • @sahalmkdyousaf2995
      @sahalmkdyousaf2995 5 ปีที่แล้ว +3

      ആമിൻ അൽഹംദുലില്ലാഹ്

    • @sameerk5990
      @sameerk5990 5 ปีที่แล้ว +1

      Aameen

  • @Hackerone1444
    @Hackerone1444 4 ปีที่แล้ว +101

    പടച്ചോനെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് എന്തൊക്കെയോ തോന്നുന്നു 😍

    • @AlifMediaOfficial
      @AlifMediaOfficial  4 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 😍
      *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤
      *Don't forget to subscribe our channel*
      *Thanks for your love n support*

    • @edumotives5917
      @edumotives5917 4 ปีที่แล้ว +2

      രോമാഞ്ചം :- '

    • @khairana50
      @khairana50 4 ปีที่แล้ว +1

      Me too

  • @shamsudheenmc1234
    @shamsudheenmc1234 2 ปีที่แล้ว +4

    ഹബീബിനെ കുറിച്ച് പാടുന്ന ഈ പാട്ട് കേൾക്കുവാൻ എന്തൊരു രസമാണ്... ഈ പാട്ട് പാടിയതും നല്ല രസമായിട്ടുണ്ട്.. 👍👍👍👍👍👍👍

    • @AlifMediaOfficial
      @AlifMediaOfficial  2 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 💙
      *Share Maximum* 🥰

  • @rasheedks4056
    @rasheedks4056 ปีที่แล้ว +1

    ഞങ്ങളുടെ നേതാവ് താജ്ദാറെ മദീന സയ്യിദുനാ ശഫീഹുനാ മുഹമ്മദ് മുസ്തഫ (സ്വ) യുടെ ബർകത്ത് കൊണ്ടും മഹനായ മുല്ലക്കര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി) വിന്റെ ബറകത്ത് കൊണ്ട് ഈ ശബ്ദം ഒരുപാട് കാലം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ