അശ്വതി നക്ഷത്രം മുതൽ മകയിരം നക്ഷത്രം വരെ മാത്രമേ ചെയ്തുള്ളൂ. സമയം കിട്ടുന്നതനുസരിച്ച് മറ്റു നക്ഷത്രങ്ങളും വീഡിയോ ആയി ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു താമസിയാതെ തിരുവാതിര നക്ഷത്രത്തെ കുറിച്ച് ഉള്ള വീഡിയോ പ്രസിദ്ധീകരിക്കുന്നതാണ്... എല്ലാ കാര്യങ്ങളും എഴുതി തയ്യാറാക്കി ഉൾക്കൊള്ളിക്കുന്നതുകൊണ്ട് കുറച്ചു സമയം എടുക്കുന്നുണ്ട്
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏
വളരെ വ്യക്തമായ വിശദീകരണം നന്ദി സർ
വളരെ വിശദവും യാധാർഥ്യവുമായ പ്രവചനം .
പ്രണാമം.
Thank u so much for this valuable information 🙏🏻
Vallare usefull aya vedio
Thank you sir because you told about makayiram star very very correct
Thanks and welcome
ഇടവക്കൂര് മിഥുനക്കൂര് ഇതിൽ ഏതാണ് എന്നു എങ്ങനെയാ മനസിലാവാ ? ഏപ്രിൽ 16 നാണു ജനിച്ചത്
Thank you..🙏
Super.🙏🙏🙏
നന്നായിട്ടുണ്ട്
🙏
.
Sir, makyairam, 28-05-1987,. Night 8.30 anu. Eth kooranu ennu parayamo
Makeeryam nakshathram idava rasi yil ull purushanu cherkkaavunna sthree star ethellaam....onnu parayaamo..date of time..12.31..pm.26/ 8 1997.Db
Makayiram + Anizham cherumo
🙏thanks
Welcome
Sir,, ജനനം 22 ഏപ്രിൽ 1996, 4:10 a m, കണ്ണൂർ ആണ് സ്ഥലം.. ജോലി വിവാഹം എപ്പോ ഉണ്ടാകുമെന്ന് പറയുമോ...
Full of worries and tension. Wat to do
Correct sir, thank u
സൂപ്പർ 👍🙏
1984 May 31 nu 6 pm num 7pm num ഇടയിലാണ് ജനനം.. ഇടവക്കുർ ആണോ..
മകയിരം പാദം 2 ആണ് .
ഇടവകൂർ
@@RISHIPROKTHAM thank you for your fast reply🙏
Sadarana janangalkku manasilavunna reethiyill parayan sramikku
സാധാരണക്കാർക്കും ഈ വിഷയങ്ങൾ അറിവുള്ളവർക്കും ഒരുപോലെ മനസിലാകുന്ന രീതിയിൽ ഗവേഷണാത്മകമായാണ് അവതരിപ്പിക്കുന്നത്. ശ്രദ്ധയോടെ താൽപ്പര്യത്തോടെ കേൾക്കുക
Ent his. 1969 dhanuvile makyiram anu. 5 pm. Ethu kuranu
👍
എന്റെ ജനനം 17/11/1997 ആണ്. ഞാൻ ഏതു കൂർ അന്നെന്നു ഒന്നു പറയാമോ.മകയിരം നക്ഷത്രം ആണ്.
SAMAYAM ?
🙏🙏🙏
Ithapoli Oru nashicha nali
ഓം നമഃ ശിവായ
Sir 23/12/1988 anu date of birth.joli kittan pattiya age ethu muthalanu
SEND ME TO MY WHATSAPP WITH PLACE AND TIME
Please make months
താങ്കൾ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല.
❤️🙏🙏🙏🙏
Sir aswathy ,Revathy bhalam ondo vedio kanunnilla
അശ്വതി നക്ഷത്രം മുതൽ മകയിരം നക്ഷത്രം വരെ മാത്രമേ ചെയ്തുള്ളൂ. സമയം കിട്ടുന്നതനുസരിച്ച് മറ്റു നക്ഷത്രങ്ങളും വീഡിയോ ആയി ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു താമസിയാതെ തിരുവാതിര നക്ഷത്രത്തെ കുറിച്ച് ഉള്ള വീഡിയോ പ്രസിദ്ധീകരിക്കുന്നതാണ്... എല്ലാ കാര്യങ്ങളും എഴുതി തയ്യാറാക്കി ഉൾക്കൊള്ളിക്കുന്നതുകൊണ്ട് കുറച്ചു സമയം എടുക്കുന്നുണ്ട്
ഓരോ നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും അറിയേണ്ടതെല്ലാം: th-cam.com/play/PLpqR6OcddQkHFCuYNX7QcHYfDLdEd5OPS.html
Set akam
ഇടവക്കൂർ മിഥുനക്കൂർ എങ്ങനെയാ മനസ്സിലാക്കുന്നേ 🤔
ഒന്ന് രണ്ട് പാദങ്ങളിൽ ജനിച്ചവർ ഇടവക്കൂർ
1 2 padangl means
👍👍👍
ഒന്നും seriyalla
ഇടവം ഓക്കേ anu
Makiyiriavum revathiyum marige pado
based on horoscope
Same here🤪
കോമഡി
Avittam n anizam match
No