അത്തം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Atham nakshathra
ฝัง
- เผยแพร่เมื่อ 29 พ.ย. 2024
- അത്തം നക്ഷത്രം അറിയേണ്ടതെല്ലാം
അത്തം നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
അത്തം നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
അത്തം നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
അത്തം നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
/ rishiproktham
/ navaneethamjyothishalayam
/ rejikumarpk
/ 971804469940464
#rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | Atham nakshathram | Hastha nakshathra
Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
വിജയാശംസകളോടെ
🙏
തയാറാക്കിയത്
✍
REJI KUMAR P K
Navaneetham Vastu Jyothisha kendram
9349811661
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏
Valaremosppetta nakshathram
സാര്‍,പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്..ഈ നക്ഷത്രത്തില്‍ ആരും ജനിക്കാതിരിക്കട്ടെ...ഈ നക്ഷത്രക്കാര്‍ ആര്‍ക്കെന്‍കിലും എന്തേലു സഹായം ചെയ്താല്‍ സഹായം വാങ്ങുന്നവര്‍ ആകും ഏറ്റവും വലിയ ശത്രുക്കള്‍..
Correct
100%കറക്റ്റ്.. ആർക്കെങ്കിലും കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം കൊടുത്താൽ അവർ വെള്ളം കുടിച്ചിട്ട് ആ ഗ്ലാസ് വച്ച് നമ്മളെ എറിയും. അതാണ് ഇന്നുവരെയുള്ള അനുഭവം. 🙏🙏
പക്കാ കറക്റ്റ്
Correct
@@thulaseedharanthulasi9423 💯correct✅
എന്റെ കാര്യത്തിൽ മുഴുവനും ശരിയാണ് എന്നു അറിയിക്കട്ടെ.
വിവേകാനന്ദ സ്വാമിജിയുടെ നക്ഷത്രവും അത്തം ആണ്.
100%true, സഭാകമ്പം, ഉച്ചത്തിൽ സംസാരിക്കാൻ ഉള്ള മടി, ചിലപ്പോളൊക്കെ നമ്മൾ കഴിവുകെട്ടവരാണോ എന്നുള്ള ചിന്ത വരും, എന്നാൽ കൂടുതലും നാം ഏറ്റവും കഴിവുള്ളവരായി സ്വയം തോന്നുകയും ചെയ്യും, മറ്റുള്ളവരോട് അങ്ങോട്ട് കേറി പരിചയപ്പെടാൻ മടി ആയിരിക്കും, നമ്മളെ അഹങ്കാരിയായി കണക്കാക്കും, പല കാര്യങ്ങളും സാവധാനത്തിൽ ആയിരിക്കും ചെയുന്നത്, ജോലിയിൽ സ്ഥിരത കിട്ടാൻ ആണ് ഏറ്റവും ബുദ്ധിമുട്ട്, പല നല്ല ജോലി യും തുടക്കത്തിൽ ഇട്ടിട്ടു പോകാനുള്ള വ്യഗ്രത ഉണ്ടാകും, ഇതൊക്ക വളരെ കറക്റ്റ് ആണ് അത്തം.
കറക്റ്റ്
good🧡
Correct ellam santyam but preamam Ella
ente date of birth 14 / 9 / 1996 - വാരം ശനി, ചന്ദ്ര രാശി - കന്നി 8:15pm നും 9:45pm നും ഇടയിൽ aanu ( അത്തം മൂന്നാം പാദം) പാദ ദോഷം ഉണ്ടോ എന്ന് അറിയാൻ കഴിയോ..? ഇപ്പൊ 25 വയസ്സ് കഴിഞ്ഞു ഇതുവരെ ഉള്ള ജീവിതത്തിൽ ഒരു പാട് പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടേ ഇരിക്കുന്നു ഒറ്റപെട്ട ജീവിതമാണ് ഇപ്പോഴും ജോലിപരമായും മാനസികമായി ബുദ്ധിമുട്ട് അനുഭവിചുകൊണ്ടേ ഇരിക്കുകയാണ് ഇതിൽനിന്നും ഒരു കയറ്റം ഉണ്ടാകുമോ...? ജാതകത്തിലെ ഈ ദശാ മാറ്റം ഉണ്ടോ.... എന്നൊക്കെ എങ്ങനെ അറിയാൻ കഴിയും...
@@skk3219 മൂന്നാo പാദം ആണെങ്കിൽ ദോഷം താങ്കൾക് തന്നെ ആണ് . ഞാനും മൂന്നo പാദം ആണ് അനുഭവിച്ചു മടുത്തു .
നൂറ്റിയമ്പത് ശതമാനം ശരിയാണ് അങ്ങയുടെ നിരീക്ഷണത്തെ അഭിനന്ദിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍
🙏🙏🙏
@@RISHIPROKTHAMഏട്ടാ ente date of birth 14 / 9 / 1996 - വാരം ശനി, ചന്ദ്ര രാശി - കന്നി 8:15pm നും 9:45pm നും ഇടയിൽ aanu ( അത്തം മൂന്നാം പാദം) പാദ ദോഷം ഉണ്ടോ എന്ന് അറിയാൻ കഴിയോ..? ഇപ്പൊ 25 വയസ്സ് കഴിഞ്ഞു ഇതുവരെ ഉള്ള ജീവിതത്തിൽ ഒരു പാട് പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടേ ഇരിക്കുന്നു സോഷ്യലി ഒറ്റപെട്ട ജീവിതമാണ് പെട്ടന്നു ദേശ്യപ്പെടും. ഇപ്പോഴും ജോലിപരമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിചുകൊണ്ടേ ഇരിക്കുകയാണ് ഇതിൽനിന്നും ഒരു കയറ്റം ഉണ്ടാകുമോ...? ജാതകത്തിലെ ഈ ദശാ മാറ്റം ഉണ്ടോ.... എന്നൊക്കെ എങ്ങനെ അറിയാൻ കഴിയും...
വളരെ കൃത്യവും. വിശതവുമായ വിവരണം sir
🙏🙏🙏
സങ്കടം കൂടുതൽ ഉള്ളത് കൊണ്ട് സന്തോഷം എപ്പോൾ വന്നു പോയി എന്ന് പോലും അറിയില്ല sir ജനിച്ചവർ ജനിച്ചു ഇനി എങ്കിലും ഈ നക്ഷത്രത്തിൽ ആർക്കും പിറവി കൊടുക്കല്ലെ അത്ര അനുഭവിച്ച് 🙏😭
സത്യം
സത്യം 😥😥
Sathiyam
സത്യം നശിച്ച നാൾ ആർക്കും ഈ നാൾ കൊടുക്കല്ലേ ഭഗവാനെ 😭എന്നും കണ്ണീർ തീരെ സന്തോഷം ഇല്ലാത്ത നാൾ 😭😭😭😭😭🙄
Sathyam😓
ഇതുവരെയും ആരും പറയാത്ത രഹസ്യം.....സത്യം ....സത്യം.......100 % സത്യം......സർ നു പകരം സർ മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Thank you sir ഇത്രയും വിശദീകരിച്ച് ആരും ഇതുവരെ പറഞ്ഞിട്ടില്ല.വളരെ നന്ദി
ഞാൻ അത്തം നക്ഷത്രമാണ്. എനിക്ക് 44 വയസ്സ്. ഇതുവരെ ജീവിതത്തിൽ സംഭവിച്ചത് സാർ പറഞ്ഞതു മാതിരി തന്നെയാണ്. കഫ ദോഷം ഉണ്ട്. ജീവിതത്തിൽ ക ഷ്ടപ്പാടാണ് കൂടുതലും ഉണ്ടായത്. പാട്ടു കാരനാണ്. മറ്റു കലാവാസനയും ബുദ്ധിസാമർത്ഥ്യവും ഉണ്ട്. മറ്റുള്ളവരെ പാടെ വിശ്വസിക്കുന്നു. അതിനാൽ സാമ്പത്തികമായും കബളിക്കപ്പെടുന്നു. ഇതുവരെ വിവാഹം നടന്നിട്ടില്ല. പൊതു സമൂഹത്തിൽ പരിഗണന കിട്ടുന്നുണ്ട്. ഇതുവരെ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല. സഹായങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. എത്ര കഠിന പരിശ്രമം നടത്തിയാലും ഫലം നേരെ വിപരീതം . വൃത്തിയിൽ കണിശമാണ്. ഏതായാലും മരിക്കാനാകുമ്പോൾ സുഖ ജീവിതമായിരിക്കും എന്നറിഞ്ഞതിൽ സന്തോഷം.
❤️
Enikkum 44 ഇതുവരെ ജീവിതം മഹാമോശം
🤣
Sir 🙏,for cough,anu thylam upyogichu daily kulikkunnthinu munpu mookkil ozhikkuka(nazyam)
pattu karkku gunam labhikkum
ഞാൻ അത്തം .സത്യസന്ധമായ. അവതരണം ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശെരിയാണ്.
🙏🙏🙏
MATHEW VK,ATTHAM
എല്ലാം ശെരിയാണ് ജീവിതത്തിൽ ഇതുവരെ നല്ലതായ കാര്യമൊന്നും നടന്നിട്ടില്ല മൊത്തത്തിൽ ദോഷം മാത്രം ഈ നക്ഷത്രത്തിൽ ജനിച്ച ആരേലും രക്ഷപെട്ടിട്ടുണ്ടോ
നമ്മുടെ പൃഥ്വിരാജ് , ഒ എൻ വി കുറുപ്പ് ...... എന്നിവർ അത്തം നക്ഷത്രം ആണ് .
ഉണ്ട് ഞാൻ
അതേ..നമ്മുടെ പൃഥ്വിരാജ്
ആന്റെണി പെരുബാവൂർ & പ്രിഥ്യിരാജ്
കലാഭവൻ മണി.
ഒടുവിൽ ഉണ്ണി കൃഷ്ണൻ..
ഭാമ..
ഫിലിം ഫീൽഡ് ഇൽ ഒത്തിരി ഉണ്ട്...
ന മിക്കുന്നു ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി🙏🏻🙏🏻🙏🏻
100 % ശരിയാണ് . അതുകൊണ്ട് ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു . 🤩😀
🙏🙏❤️
@@RISHIPROKTHAM 😍😍🙏🙏
Njanum
Very good information. Thanks. God bless you.
Thanks and welcome
Thank you so much for excellent explanation Sir
സാർ വളരെ different ആയിട്ടാണ് പറഞ്ഞു തരുന്നത്. 🙏🙏🙏
Sir namaskaram. Valare sariyaanu paranja karyangal.
സത്യം ആണ്. നല്ല വിശദീകരണം ആയിരുന്നു. മറ്റുള്ള നാളുകൾ കൂടി പറയാമോ
sure, 🙏🙏🙏
🙏🙏🙏Namaskaram, Thankyou for giving such a nice, discreption.
.
🙏🙏🙏
@Rethish Krishnan P R
Sir ente 8_1_1972, 5.30 pm atham ,engane enu parayamo, ? Verum kashtangal mathram vere onum njn kanditila
വളരെ ശരിയാണ് സാർ പറഞ്ഞത്
🙏🙏❤️
Thank you for well explaining
🙏🏻
Etrayum.visadamaayi.paranjuthannathil
Orupad.sandhosam....thanks.. sir
Very good absolutely correct
വളരെ ശരിയാണ് പറഞ്ഞതെല്ലാം
🙏🏻
ഞാൻ അത്തം.
വളരെ നന്ദി. 🙏🙏
🙏🙏❤️
Thiruvonam(F) Thiruvathita (M) kalyanam kazhichal kuzhappamundo
Everything is absolutely correct sir
🙏🙏🙏
Sub cheidu ellam currect anu uthram karumaye cherumo
uthram karumaye cherumo ? ENTHANU MANASILAYILLA
@@RISHIPROKTHAM atham anu ente nal uthram Nakshthra karumaettu vivaham nadathamo
നടത്താം
നക്ഷത്രപൊരുത്തം ഉണ്ട്
പാപസാമ്യം നോക്കണം
Ithrem details aaru paranjittilla, Thanks
🙏🙏🙏
വളരെ നന്ദി,,,,🙏🙏🙏👍🌹
Ente makkalude star onnu parayumo?first son 2001 march veluppinu 5:05 am,second son,2003 February 20 11:45 am,last son, February 2 ,2005 morning 11:30,plz reply
നല്ല അറിവ്
ഞാൻ ക്രിസ്ത്യൻ ആണ് എന്റെ നാൾ അത്തം ആണ്
Njanum
mtham arkku venam
manushyattam anu enik matham sir
വളരെ വിശദമായി പറഞ്ഞു തന്നു thanks
God bless you 🙏
അത്തം നക്ഷത്രം എന്നിക് 30 വയസായി ഞാൻ ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു, എന്നിക്കു ഒരു നല്ല കാലം വരുമോ
Attham nakshathrathe postmortem. Chaithu. Ennuvenam parayaan. Inganoru pravajanam kettathil valaresanthosham
Ellam sheriyaanu ✔Good Video😍😍😍
Good explanation.👍🙏
Thanks for liking
8/10 porutham und..
ദശസന്ധി പൊരുത്തം ഇല്ല.
ബാക്കി എല്ലാം ok aanu
ഈ ബന്ധം ചേരുമോ?
ente date of birth 14 / 9 / 1996 - വാരം ശനി, ചന്ദ്ര രാശി - കന്നി 8:15pm നും 9:45pm നും ഇടയിൽ aanu ( അത്തം മൂന്നാം പാദം) പാദ ദോഷം ഉണ്ടോ എന്ന് അറിയാൻ കഴിയോ..? ഇപ്പൊ 25 വയസ്സ് കഴിഞ്ഞു ഇതുവരെ ഉള്ള ജീവിതത്തിൽ ഒരു പാട് പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടേ ഇരിക്കുന്നു സോഷ്യലി ഒറ്റപെട്ട ജീവിതമാണ് പെട്ടന്നു ദേശ്യപ്പെടും. ഇപ്പോഴും ജോലിപരമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിചുകൊണ്ടേ ഇരിക്കുകയാണ് ഇതിൽനിന്നും ഒരു കയറ്റം ഉണ്ടാകുമോ...? ജാതകത്തിലെ ഈ ദശാ മാറ്റം ഉണ്ടോ.... എന്നൊക്കെ എങ്ങനെ അറിയാൻ കഴിയും...
ശരിയാണ് 100%
Good
Jayadevan
🙏🙏🙏
🙏🙏🙏
സർ അത്തം നക്ഷത്രം എപ്പോഴാ നല്ല കാലം വരുക.
Exactly correct 🌹🌹
🙏🙏🙏
Thanks sir
അത്തം നക്ഷത്രം അതിൻ്റെ പ്രതികൂല നക്ഷത്രങ്ങൾ പറഞ്ഞു തരുമോ
വീഡിയോ മുഴുവൻ skip ചെയ്യാതെ കാണുക.
Correct ആണ് എല്ലാം...... 👍
🙏🙏🙏
Sathyam🙏🙏
🙏🙏🙏
Sir atham girl chathayam boyne vivaham cheyan pattumo ? Plzz reply
no
രക്ഷപെട്ടു 65 വയസ്സിന് മേൽപ്പോട്ട് നല്ല കാലം വരുമെന്ന് കേട്ടതിൽ വളരെ സന്തോഷം ഇപ്പൊ എങ്ങനെയെങ്കിലും നീന്തി പോകാം വയസ്സാകുമ്പോൾ നീന്താൻ കഴിയില്ല അപ്പോ സമാധാനത്തോടെ സൗഭാഗ്യ ത്തോടെ ജീവിക്കാൻ പറ്റും എന്നതിൽ സന്തോഷം ഇപ്പൊൾ 43വയസ് ഉണ്ട് ഇപ്പോൾ ഒരു വിഷമം സ്വന്തമായി ഒരു വീടില്ല കുടുംബം കുട്ടികൾ ഉണ്ട്
Thank you so much🙏
🙏🙏🙏
Goodknovlledge
Good .. 🙏
Thanks
Super
👌👌👌
Attom, satyam lekshyamathakattee darmam pàthày athakatta. 🙏
Thanks....
Welcome 🙏
Sir, entte vivaham kazhinjittu 3 year akunnu kunju aayittilla ee varsham thanne njan pregnant akan ulla bhagyam undo? Deepa, 20.5.1986 veluppinu 3.45 nu jenanam atham nakshathram
Guru dasa anu.5 bhavathinu kurachu dosham undu.guru meenathil varumbol chance undu
Correctpoients
ഒരു വീട്ടിൽ അച്ഛനും മോനും അത്തം നക്ഷത്രം ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Good video🙏
ഗ്രേറ്റ് Atham❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good, 🙏🙏🙏🙏🙏🙏👌
Thanks
Good👍😇😇👍👍👍
Sir.... Ethra sathyamaya karyagala.... Ellam eniku bhalum... 🙏🙏🙏
Very very correct
100% correct
🙏🙏🙏
Good
എന്റെ മകൻ 27/09/2011 ൽ അത്തം നക്ഷത്രത്തിലാണ് പിറന്നത്, താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്...
എന്നാൽ ഇപ്പോൾ പഠന കാര്യങ്ങളിൽ കുറച്ചു പുറകിലാണ്.. ഇതിൽ മാറ്റം വരുമോ?
🙏🙏❤️
നല്ല സപ്പോർട്ട് കൊടുക്കണം.
ഒരുപാട് സ്നേഹം, സപ്പോർട്ട് oky വേണം. അങ്ങനെ കൊടുക്കാൻ ശ്രദ്ധിക്കുക. 12 വയസ്സ് മുതൽ ഒരുപാട് സപ്പോർട്ട് കൊടുക്കണം. അത് മാത്രം മതി. പഠിക്കാൻ മിടുക്കു കാണിക്കും.
🙏🏻നല്ല അവതരണം അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യം. അടുത്ത നക്ഷത്രങ്ങളെ കുറിച്ചുള്ള വീഡിയോകൾ പെട്ടന്ന് post ചെയ്യാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻
🙏🙏🙏
Ende carecter corectayithanne paranjathu sir mathramanu thank you sir
Really are they honest or dishonest or both.
🙏🙏🙏
Deepa, they are honest . You can ട്രസ്റ്റ് them .
My self atham 😀
🙏
🙏
വളരെ ശരിയാണ്.🙏🙏🙏
🙏🙏🙏
Nalini ni enta friend akumo njanum atham👍
Ente nalatham aane
Ellam...sathyamanu....
Ethrayum.paranjuthannathill
Orupad..Santorum.
Correct
🙏🙏❤️
Dec 19, 2011atham 10:38 , padam parayamo pls
Th@nks
അത്തം നക്ഷത്രവും തിരുവോണം നക്ഷത്രവും കല്യാണം കഴിച്ചാൽ നല്ലതാണോ
👌👌👌
Super anu
ഞാൻ അത്തം. കഷ്ടതകളില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്.
100% shariyan
ശരിയാണ്
🙏🙏🙏
🌹🌹🌹👌👌🙏🙏
Great 👍👍👍👍👍👍
Thanks 👍
താങ്ക്സ് ഞാൻ അത്തം
THANKS
Thanks
👍🏻
🙏🙏🙏
Àjitha,16,4,1986
ഞാനും അത്തം
സാർ ഭരണി രോഹിണി യേ കുറിച്ച് ഇത് പോലെ ഒന്ന് പറയാമോ പ്ലീസ് സാർ ഞാൻ സസ്ക്രൈയ്ബ് ചേയ്തിട്ടുണ്ട് സാർ കാത്തിരിക്കുന്നു
പറഞ്ഞിട്ടുണ്ട്
ഓരോ നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും അറിയേണ്ടതെല്ലാം: th-cam.com/play/PLpqR6OcddQkHFCuYNX7QcHYfDLdEd5OPS.html
th-cam.com/video/vmU28_4qBJ0/w-d-xo.html
th-cam.com/video/2c239jKe6Ro/w-d-xo.html
നമിച്ചിരിക്കുന്നു.
Good 🙏🙏🙏
Valera. Sariyanu
Om നമശിവായ
Achanum Ammayum illathayi snehikkan arum illathayi Daivam mathram Abhayam
DAIVAM KOODE UNDAAKUM
🙏🙏❤️
🙏🙏❤️
Ene aarum ee nnallel janekaruthe annu njan prarthekunnu
Currect aanu
Sreedevi atham
101 sathamananam sathyam
പറഞ്ഞതെല്ലാം ശരിയാണ്
🙏🙏🙏
101%sathayam
🙏🙏🙏
100/90