മകയിരം നക്ഷത്രത്തിന്റെ പ്രത്യേകതയും | നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവവും

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 339

  • @bijis230
    @bijis230 3 ปีที่แล้ว +3

    1975 Medam masathile makayiram ,
    eth aavum English date of birth and eth padam(idavakkuru/midhunakkur?)

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +4

      സമയം പറയൂ

    • @sarammatk5268
      @sarammatk5268 3 ปีที่แล้ว +2

      Liked to hear from beginning to end but I don't have much knowledge in this Padam onnum calculate cheyyan ariyilla my son born on 16 th April 1994 at 2345 hrs could tell more about it

    • @jyothikumar126
      @jyothikumar126 3 ปีที่แล้ว +2

      @@DevakiAstroResearch സമയം പറഞ്ഞാൽ എന്താണ് ചെയ്യുക

    • @gireeshkp2418
      @gireeshkp2418 3 ปีที่แล้ว +1

      @@DevakiAstroResearch jjjjjjjjjjjjj

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      @@sarammatk5268 മകയിരം 4ആം പാദം. മിഥുന ക്കൂറു

  • @jerithomas6631
    @jerithomas6631 3 ปีที่แล้ว +5

    മാഡം ആദ്യമായി ആണ് ഇത്രയും ഡീറ്റൈൽ ആയി മകയിരം നക്ഷത്രത്തെപറ്റി അറിഞ്ഞത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ഒത്തിരി നന്ദി അറിയിക്കുന്നു.

  • @georgethomas1438
    @georgethomas1438 3 ปีที่แล้ว +4

    വളരെ ശെരിയാണ്.... എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത്... Excellent...👍

  • @omanapk7128
    @omanapk7128 3 ปีที่แล้ว +9

    മനസിലാവുന്ന തരത്തിൽ വ്യക്തമായി പറഞ്ഞു തന്നു. Thanks

  • @sandeepkrishna1450
    @sandeepkrishna1450 4 ปีที่แล้ว +7

    എല്ലാം കാര്യങ്ങളും വ്യക്തമായി പറഞ്ഞു. Thanks

  • @aishuaish3417
    @aishuaish3417 3 ปีที่แล้ว +1

    ഈ പറഞ്ഞതൊക്കെ കിറു കൃത്യമാണ്.... ഞാൻ മകയിരം ഇടവരാശിയാണ്... നല്ല അവതരണം...ഇപ്പൊ മെയിൽ അയച്ചിട്ടുണ്ടായിരുന്നു🙏🙏🙏

  • @BindhuC-i1f
    @BindhuC-i1f 4 หลายเดือนก่อน +1

    വളരെ നല്ലതാണ് മം പറഞ്ഞത് എനിക്ക് ഏതൊക്കെയു അനുഭവങ്ങൾ എനിക്ക് 56വയസ്സ് സത്യമാണ് 99% മാം പറഞ്ഞത് ഇനി ഞാൻ നിങ്ങളുടെ ഓപ്പമനെ താങ്ക്സ്

  • @shajishaji4860
    @shajishaji4860 หลายเดือนก่อน +1

    Good presantation

  • @krishna-jz4lr
    @krishna-jz4lr หลายเดือนก่อน +1

    ഞാനും മകയിരം ആണ്
    ഒക്ടോബർ 12
    2006
    9.45 a.m❤

  • @remyarajesh4962
    @remyarajesh4962 2 ปีที่แล้ว +2

    മാഡം പറഞ്ഞത് 100% ശരിയാണ്. എനിക്ക് ഇപ്പോൾ 32 വയസ്സ് ആയി. Psc ടെസ്റ്റുകൾ എഴുതുന്നുണ്ട് ജോലി കിട്ടാൻ സാധ്യത ഉണ്ടോ? ജോലി ഒരുപാട് പ്രതീക്ഷയാണ്.

  • @saralaraghavan3110
    @saralaraghavan3110 3 ปีที่แล้ว +2

    Nice explanation my daughter's nakshtram mithuna rasi 19.4.1980

  • @siaenglish
    @siaenglish 3 ปีที่แล้ว +6

    Yes maam..parannadellam 100%corect a ende karyathil🙏🏼sahodarangale parannad matram tett...my bro nalla helpful aa enik🙏🏼

  • @muraleedharankwt4242
    @muraleedharankwt4242 4 ปีที่แล้ว +6

    വളരെവിശദമായി വിവരിച്ചിരിക്കുന്നു നന്ദി madam...

  • @ravimp2037
    @ravimp2037 3 ปีที่แล้ว +1

    Beautiful presentation.
    Very logical interpretation.

  • @remyarajesh4962
    @remyarajesh4962 2 ปีที่แล้ว +2

    തൊഴിൽ മന്ത്രം പറഞ്ഞു തരുമോ മാഡം 🙏

  • @unnichungath1781
    @unnichungath1781 3 ปีที่แล้ว +4

    ഇടവക്കൂറു കാരനായ എന്റെ ഫലം 99%ശരിയാണ്.👍

  • @pinartstudio9381
    @pinartstudio9381 3 ปีที่แล้ว +1

    Ente brother makayiram. 21 vayasakan oru masamullappol marichupoyi. 1983 January 26 birth date. Computer engineering kazhinjirunnu

  • @vipinvenugopal562
    @vipinvenugopal562 3 ปีที่แล้ว +4

    Your mode of presentation is really good. Thankyou mam

  • @romanticmasters6042
    @romanticmasters6042 3 ปีที่แล้ว +1

    Makayiram nal karuda life aganananuu parayamooo amma .... Makayiram nal karuka two undooo... Onnu parayamooo ..plz

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      മകയിരം നക്ഷത്രത്തിന്റെ വീഡിയോ കാണു

  • @GirishKumar-ml5hf
    @GirishKumar-ml5hf 3 ปีที่แล้ว +1

    Girish kumar - Makayiram Mithunakoor

  • @suhasck5549
    @suhasck5549 6 หลายเดือนก่อน +1

    👍🙏

  • @radhamani3206
    @radhamani3206 ปีที่แล้ว +1

    Parajakareym satyam anu Radhamani makayeram

  • @SabithaSabitha-pq3ez
    @SabithaSabitha-pq3ez 3 หลายเดือนก่อน +1

    Thriketta male and female makayiram marriage cherumo

    • @DevakiAstroResearch
      @DevakiAstroResearch  3 หลายเดือนก่อน

      വേധ നക്ഷത്രമാണ്. അതുകൊണ്ട് ചേർക്കാൻ കഴിയില്ല

  • @johnsonjohni6121
    @johnsonjohni6121 2 ปีที่แล้ว +1

    Magayiram kooda vivahathinu edukavuna (sthri )nalu ethokanu nalla nalukale

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @smithavikraman9818
    @smithavikraman9818 3 ปีที่แล้ว +7

    പറഞ്ഞത് എല്ലാം ശരിയാണ്.
    പാദം എതാണ് അറിയില്ല.
    ഒന്നു രക്ഷപെട്ടാമതിയാരുന്നു.

    • @rajeevparachalil494
      @rajeevparachalil494 3 ปีที่แล้ว

      ഇത്രേം കാലമായിട്ടു രക്ഷപ്പെട്ടില്ലേ

  • @remyarajesh4962
    @remyarajesh4962 2 ปีที่แล้ว +1

    മാഡം,15/11 /1989 സന്ധ്യ സമയം 6 നാണ് എന്റെ ജനനം.psc ടെസ്റ്റുകൾ എഴുതുന്നുണ്ട്. ജോലി കിട്ടാൻ സാധ്യത ഉണ്ടോ? പറഞ്ഞു തരുമോ 🙏

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @rasheenasreenivasan8476
    @rasheenasreenivasan8476 2 ปีที่แล้ว +1

    11 2 2022.. വെള്ളിയാഴ്ച്ച ഏത് കൂർ ആണെന്ന് പറഞ്ഞു tharumo

  • @sreenibaiju7567
    @sreenibaiju7567 3 ปีที่แล้ว +2

    Madam valarea vishadamay thanneaparanjirikunnu. Makayiram parsnjirikunnatheallam valarea sariyane.tanks alot🙏🙏🙏

  • @sajithak940
    @sajithak940 3 ปีที่แล้ว +2

    Adi Poli chechi

  • @malinic7068
    @malinic7068 3 ปีที่แล้ว +1

    നല്ല അവതരണം ആഗസ്റ്റ് 5 കർക്കിടകമാസം പറയാമോ

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว +1

    Oru nalla vivarthanam. Ellavarkkum manasilavunna vidhathilaerunnu. Paranjathu muzuvanum sheyriyanu

  • @sanojsanoj7976
    @sanojsanoj7976 3 ปีที่แล้ว +1

    Medam എന്റെ നക്ഷത്രം മകയിരംആണ് എന്റെ പദംവും ഏതു കുറിലുംആണ് ജനിച്ചത് ഒന്ന് പറയാമോ 12/08/1985 Time രാവിലെ 5:30 ഒന്ന് പറയാമോ ഒന്ന്സഹായിക്കുമോ🙏

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      മകയിരം 3 ആം പാദം, മിഥുനക്കൂറു

    • @santhinisanthini3355
      @santhinisanthini3355 2 ปีที่แล้ว

      Madam എന്റെ മകളുടെ നാൾ മകയിരം 4/11/2001 സമയം ഉച്ചകഴിഞ്ഞ് 2.10 - 2.15 ന് ഇടയിൽ ഏതു പാദമാണ്

  • @RajeshAchari-u5f
    @RajeshAchari-u5f ปีที่แล้ว +1

    🙏

  • @sarithanair7301
    @sarithanair7301 3 ปีที่แล้ว +1

    Madam paranjath valare correct aanu enikkum eth rashi aanennu ariyilla mithuna rashi aanennanu thonunnath njan Bombay il aanu madamnte address tharumo nattil varumbol onnu kanan kazhiyumo

  • @sobhanaprakash7593
    @sobhanaprakash7593 3 ปีที่แล้ว +1

    Madam ellam valare seriyanu makam nakshathrathinte video cheyyamo?

  • @shameermaster.karimba2105
    @shameermaster.karimba2105 3 ปีที่แล้ว +3

    75 % correct
    I am a teacher

  • @radhasrajan5107
    @radhasrajan5107 3 ปีที่แล้ว +4

    👌👌😘👍എല്ലാം നന്നായി പറഞ്ഞു. പറഞ്ഞത് എല്ലാം കറക്റ്റ് ആണ്

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      Thank you

    • @babubaboos931
      @babubaboos931 3 ปีที่แล้ว

      @@DevakiAstroResearch lshttatto ktattayum maylravum naiiadhano appozhum prasanamane bharwa makaylram njan katta sowalream tharunnliia andha chayya marlkkan thonnunnu pieas oru marupadl mam

    • @Sspillai-j4k
      @Sspillai-j4k หลายเดือนก่อน

      ​@@babubaboos931m😅uoj5

  • @aleenaramesh8039
    @aleenaramesh8039 3 ปีที่แล้ว +2

    1996 january 4 ravile 9.15 nu jananam. Ethu koor aanenn paranju tharumo madam?

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മകയിരം 3ആം പാദം . മിഥുനംക്കൂറു

    • @aleenaramesh8039
      @aleenaramesh8039 3 ปีที่แล้ว +1

      @@sobhabiju9353 Thnqq so much

    • @nisharasheed8378
      @nisharasheed8378 หลายเดือนก่อน +1

      ​@@aleenaramesh8039 ഞാനും same date time night 1.42

  • @sandeepmohanp3629
    @sandeepmohanp3629 3 ปีที่แล้ว +1

    24-08-2000 makayiram ethu kooril varum. Njan ravile 11.20 inu aanu janichathu

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      ഒന്നാം പാദം, ഇടവക്കൂറു

    • @sandeepmohanp3629
      @sandeepmohanp3629 3 ปีที่แล้ว

      @@DevakiAstroResearch thanks ma'am

  • @riya9801
    @riya9801 2 ปีที่แล้ว +1

    4/6/2008 ഉച്ചക്ക് 12.27എത്രാം പാദം

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @rajiramachandran3280
    @rajiramachandran3280 4 ปีที่แล้ว +2

    Good.....correct...my daughter is mageeryam...in studies she is showing little lazyness...

  • @VikasRajpnly
    @VikasRajpnly ปีที่แล้ว +1

    മാഡം പറഞത് നുറു ശതമാനം ശരിയാണ് 🙏.

  • @narayan9776
    @narayan9776 3 ปีที่แล้ว +2

    ഹൃദ്യമായ അവതരണം....😍 മകയിരം ഒന്നാം പാദവും കാർത്തിക ഒന്നാം പാദവും വിവാഹം കഴിക്കുന്നത് നല്ലതാണോ ?

  • @smithamv7307
    @smithamv7307 3 ปีที่แล้ว +1

    9/12/2003 4.25 പിഎം മകൻ ഏത് പാതമാണെന്ന് പറയാമോ

  • @geethukrishnan8055
    @geethukrishnan8055 3 ปีที่แล้ว +1

    11/12/2000 11.14pm marriage life engane aanu madam .jadhaka prekaram ethu job aanu cherunne

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 3 ปีที่แล้ว +2

    Mam enta nalu makayiram 26 01 1990 anu govt job kittan chance undo.... Psc try cheyunnu any chance mam

  • @athirarenjith4116
    @athirarenjith4116 3 ปีที่แล้ว +1

    Madam karthikka.makayiram nal cherumo

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @reshma7213
    @reshma7213 3 ปีที่แล้ว +1

    Ma'am 24/08/2000, Chingam 08 -8.10 am njan edavakkooru / midhunakkooru ? Ethram pathamanennum paranjutharamo

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മകയിരം 1ആം പാദം. ഇടവക്കൂറു

    • @reshma7213
      @reshma7213 3 ปีที่แล้ว

      @@sobhabiju9353 Thank you 😊

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      @@reshma7213 🙏maximum share ചെയ്യു.

  • @SurendranCkajj
    @SurendranCkajj 3 ปีที่แล้ว +2

    Very good speech

  • @chandrikk5443
    @chandrikk5443 3 ปีที่แล้ว +1

    Abhinav ramesh 2004 july 15 മകീര്യം പാദം പറഞ്ഞു തരുമോ

    • @chandrikk5443
      @chandrikk5443 3 ปีที่แล้ว +1

      രാവിലെ 8.35 സമയം

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว +1

      @@chandrikk5443 മകയിരം 3 ആം പാദം മിഥുനംക്കൂറു

  • @udeshuthaman1316
    @udeshuthaman1316 3 ปีที่แล้ว +2

    Correct

  • @aschellakutty4912
    @aschellakutty4912 2 ปีที่แล้ว +1

    മകയിരം പുരുഷൻമ്മാർക്ക് പുണർതം നക്ഷത്ര സ്ത്രീക്കുമായി വിവഹത്തിന് കഴിയുമോ?

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @abhilashspoovattor2847
    @abhilashspoovattor2847 3 ปีที่แล้ว +1

    mam,njan1987 nov19,9.30pm makayiram midhunam rasiyalle,enikku sarkar joli labhikkumo.please reply

  • @mohanant8086
    @mohanant8086 3 ปีที่แล้ว +1

    ജാതകപ്പൊരുത്തം പരിശോധിച്ച്
    കാരണവന്മാർ നടത്തിത്തന്ന
    വിവാഹമാണ് , എന്റേത് .
    പുണർതം നാൾ വർജ്യമാണെന്ന്
    കേൾക്കുന്നു .
    എന്റെ ഭാര്യ പുണർതം.
    എന്റെ മകയിരം . 1131 കുംഭ
    മാസം മിധുനാക്കൂറ് .
    ഭാര്യയും മിഥുന ക്കൂറ് .

    • @mohanant8086
      @mohanant8086 3 ปีที่แล้ว +1

      മറുപടിക്ക് കാക്കുന്നു .

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @kris-kq6op
    @kris-kq6op 3 ปีที่แล้ว +2

    ente makante janana theeyathi 2005 january 21... 5 .46 pm anu..nalum koorum padavum onnu paranju tharumo

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മകയിരം 1ആം പാദം ഇടവ ക്കൂറു

    • @kris-kq6op
      @kris-kq6op 3 ปีที่แล้ว

      thanks

  • @divyabiju2177
    @divyabiju2177 3 ปีที่แล้ว +2

    സത്യം. എന്റെ മോൾ.👍💐

  • @mohanant8086
    @mohanant8086 3 ปีที่แล้ว +2

    കൃത്യം , കിറുകൃത്യം .
    നമസ്കാരം .

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +2

    1990 April 24 Naalu Ariyan Patumo Ma'am, Ariyumenkil Parayamo 🙏

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      Time പറയൂ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 ปีที่แล้ว

      Time Ariyila, Date Maathre Ariyu April 24 Ariyullu, Year 1990, Time illathe Naalu Ariyan Patile

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      @@sindhukrishnakripaguruvayu1149 രേവതി

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 ปีที่แล้ว

      Ravathy Alle Naalu Thanku Ma'am, 👍, Ippozhathe Samayam Onnu Parayan Patumo, Kalyanam Onnum Aayila, Joleyum Aayitila, Athinoke ippozhum Thadassangal Aano Ennu Ariyan Vendi Aayirunu 🙏

  • @manjushags4558
    @manjushags4558 3 ปีที่แล้ว +1

    27-10-1980... Time 4.10 pm... Ethram padham anu

  • @GeethaGeethasarasan
    @GeethaGeethasarasan 5 หลายเดือนก่อน +1

    ന്ത 2:38

  • @jyothypjayan3758
    @jyothypjayan3758 3 ปีที่แล้ว +1

    6-2_1990,6am eathu padathilanu onnu parayamo

  • @anilan1947
    @anilan1947 2 ปีที่แล้ว +1

    77

  • @shahanajabir3308
    @shahanajabir3308 3 ปีที่แล้ว +1

    6/6/1997 eth kooril varum.njn ravile 6:30 n aanu jananam

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      മൂന്നാം പാദം. മിഥുനക്കൂറു

  • @surendrankesaveeyam8777
    @surendrankesaveeyam8777 3 ปีที่แล้ว +1

    Thank you

  • @kris-kq6op
    @kris-kq6op 3 ปีที่แล้ว +1

    1978 julay 4 ... 1 am.. anu jananam..nakshathravum padavum koorum onu parayamo..

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      മകയിരം 3ആം പാദം. മിഥുന ക്കൂറു

    • @kris-kq6op
      @kris-kq6op 3 ปีที่แล้ว

      @@DevakiAstroResearch thanks mam..

  • @mirandaanto8024
    @mirandaanto8024 3 ปีที่แล้ว +1

    1994 april 16 നു 5.31 PM ആണ് ജനിച്ചത്. ഏതു പാദമാണ്

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മകയിരം 3ആം പാദം. മിഥുനംക്കൂറു

  • @vidhubalasunil7755
    @vidhubalasunil7755 3 ปีที่แล้ว +1

    Please tell me about pooram nakshathram

  • @rosinsaijo8821
    @rosinsaijo8821 3 ปีที่แล้ว +1

    Mam ente may 30 th 1995 . Time of birth 05: 20 pm . Job kitumo ? . Thank u .

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      തീർച്ചയായും കിട്ടും. പ്രാർഥിച്ചു മുന്നോട്ടു പൊക്കൊളു.

    • @rosinsaijo8821
      @rosinsaijo8821 3 ปีที่แล้ว

      @@DevakiAstroResearch Thank u 🥰

  • @gimithomas8767
    @gimithomas8767 3 ปีที่แล้ว +1

    13/04/2018 at 2.59pm nal thannu parayamo

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      പൂരുരുട്ടാതി 2ആം പാദം. കുംഭ ക്കൂറു

  • @athirarajan8028
    @athirarajan8028 3 ปีที่แล้ว +1

    2020 തുലാം മാസം മകയിരം, ബുധനാഴ്ച രാവിലെ 9.39 ആണ് ജനനം.. അപ്പോൾ ഏത് കൂറ് ആണ്? മകം നക്ഷത്രം ആയിട്ട് വിവാഹം ചേരുന്നതാണോ?

  • @aneesmaliyakkal
    @aneesmaliyakkal 3 ปีที่แล้ว +1

    Good video

  • @manojchacko4257
    @manojchacko4257 3 ปีที่แล้ว +2

    1981july27 taim 4.40 നാളു പറഞ്ഞുതരുമോ?

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      രോഹിണി ആണു. പാദം അറിയണമെങ്കിൽ am /pm പറയണം

    • @manojchacko4257
      @manojchacko4257 3 ปีที่แล้ว +1

      4.40 pm

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      @@manojchacko4257 രോഹിണി 4ആം പാദം, ഇടവക്കൂറു

  • @vijayankunnumpurath6427
    @vijayankunnumpurath6427 3 ปีที่แล้ว +2

    Very nice

  • @aparnakr3889
    @aparnakr3889 3 ปีที่แล้ว +1

    24/2/1999 11.36pm makayiram girl
    17/8/1993 10 Am ayilyam boy cherumo plz replay

  • @malinic7068
    @malinic7068 3 ปีที่แล้ว +1

    സ്ത്രീകളുടെ മാത്രം ഉള്ള ഗുണം മകയിരം നക്ഷത്രത്തിന്റെ ത് പറയാമോ

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      പറഞ്ഞിട്ടുണ്ടല്ലോ വീഡിയോ യിൽ

  • @sunilrajan819
    @sunilrajan819 3 ปีที่แล้ว +1

    Nicely done

  • @Arjuna-tk8li
    @Arjuna-tk8li 3 ปีที่แล้ว +1

    Orupad karyangal shariyay thoni

  • @nikhilass6935
    @nikhilass6935 3 ปีที่แล้ว +1

    1993 May 23, ഉച്ചക്ക് 12.30.എന്റെ നാള് പറഞ്ഞു തരുമോ?

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      മകയിരം 2ആം പാദം. ഇടവ ക്കൂറു

  • @preethamenon7594
    @preethamenon7594 3 ปีที่แล้ว +1

    എന്റെ മകൻ 11/11/20, 12,45 pm ഏതാണ് മിഥുനക്കുറaണോ, ഇടവക്കൂറാണോ

  • @girijadinesh7568
    @girijadinesh7568 3 ปีที่แล้ว +4

    Enikke ee paranjathellam sathyamane 🙏

  • @saranyasaji1030
    @saranyasaji1030 3 ปีที่แล้ว +1

    Njan makaeram anu but medam raashi ane athentha angane

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @aparnakr3889
    @aparnakr3889 3 ปีที่แล้ว +2

    24/2/1999- 10.36pm nalu parayamoo

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മകയിരം -3 പാദം മിഥുനംക്കൂറു

  • @beenashanilkumar8123
    @beenashanilkumar8123 3 ปีที่แล้ว +1

    2006 ,May1 .Time= 1.35 naalu parayamo .plezzz

  • @aashaaasha5025
    @aashaaasha5025 3 ปีที่แล้ว +1

    സൂപ്പർ

  • @jayasree4155
    @jayasree4155 3 ปีที่แล้ว +1

    1991ഫെബ്രുവരി 23 രാവിലെ 6.45 മകയിരം പുരുഷൻ നോട് 1991ഓഗസ്റ്റ് 1 രാവിലെ 8.50 ഉതൃട്ടാതിസ്ത്രീയ്ക്ക് വിവാഹാപ്പൊരുത്തം ഉണ്ടോ? വളരെ നല്ല ആലോചന
    യായിരുന്നു മഹേന്ദ്രപ്പൊരുത്തം ഉണ്ടെങ്കിൽ രജ്ജു ഒഴിവാകി ല്ലേ? പാപസമ്യവുമുണ്ട്. ദയവായി സഹായിക്കാമോ എന്റെ മകന് വേണ്ടിയിട്ടാണ്.

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      Thank you. devakiastroresearch@gmail.com

    • @jayasree4155
      @jayasree4155 3 ปีที่แล้ว +1

      പൊരുത്തത്തെക്കു റിച്ച് എന്തെങ്കിലും പറയാമായിരുന്നു. മറുപടിക്ക് വേണ്ടിയല്ലേ mam

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      @@jayasree4155 മറുപടി തന്നല്ലോ

  • @srirangamtraders372
    @srirangamtraders372 3 ปีที่แล้ว

    1970 ജനുവരി 19 രാവിലെ 10.40 നാണ് എന്റെ ജന്മസമയം. ഏത് കൂറാണ് എന്ന് പറഞ്ഞു തരാമോ?

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      മകയിരം 2ആം പാദം. ഇടവക്കൂറു

  • @praveenchacko
    @praveenchacko 3 ปีที่แล้ว +2

    1991 ഓഗസ്റ്റ 7 ന് പുലർച്ചെ 4 മണിയോടെയാണ് ജനനം. ഇടവക്കുറാണോ മിഥുന ക്കൂറാണോ എന്ന് അറിഞ്ഞാ കൊള്ളായിരുന്നു...

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      മകയിരം 4ആം പാദം മിഥുനംക്കൂറു

  • @vishnukrishna2194
    @vishnukrishna2194 3 ปีที่แล้ว +1

    വക്രം ഒരു ദോഷം ആയി കാണുന്ന രീതി ആണോ മാഡത്തിന്റെ?

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      ഗുണമില്ല ല്ലോ

    • @vishnukrishna2194
      @vishnukrishna2194 3 ปีที่แล้ว +1

      @@DevakiAstroResearch വക്രം ദോഷം ആണെന്നാണോ മാഡം ഉദ്ദേശിച്ചത്?

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      @@vishnukrishna2194 doshamillathey നിൽക്കും. അങ്ങിനെ തന്നെ പോകും. ഗുണം പ്രതീക്ഷിക്കണ്ട

    • @vishnukrishna2194
      @vishnukrishna2194 3 ปีที่แล้ว

      Personal consultation fee എത്രയാണ്? 🙏🙏

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മെയിൽ അയക്കു

  • @gireeshok8785
    @gireeshok8785 3 ปีที่แล้ว +1

    🙏Thanks 🙏amma 🌹

  • @jenyjay9643
    @jenyjay9643 3 ปีที่แล้ว +1

    30/7/2003,5.55 pm thiruvathira ano

  • @sindhuajiji3765
    @sindhuajiji3765 3 ปีที่แล้ว +1

    1998-il രാവിലെ 10.30 - 11.30 ക്ക് ഇടക്ക് ജനിച്ചു മോന്റെ നാൾ ഒന്ന് പറയാമോ

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      ഏതു മാസം

    • @sindhuajiji3765
      @sindhuajiji3765 3 ปีที่แล้ว

      @@sobhabiju9353 july 21st

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      @@sindhuajiji3765 മകയിരം 4ആം പാദം. മിഥുന ക്കൂറു

    • @sindhuajiji3765
      @sindhuajiji3765 3 ปีที่แล้ว

      @@sobhabiju9353 tnq മാം

    • @baijup2650
      @baijup2650 3 ปีที่แล้ว

      പൂരാടം

  • @prabhasukumaran213
    @prabhasukumaran213 3 ปีที่แล้ว +1

    മാ ഡം നല്ല രീതിയിൽ അവതരിപ്പിച്ചു എന്നാൽ സ്ത്രീ കളുടെ ഫലങ്ങൾ പറയുന്നില്ലല്ലോ. അതുകൂടി പ്രതീക്ഷിക്കുന്നു. ഉതൃട്ടാതി കൂടി പറയാമോ.

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว

      ഉത്രട്ടാതി യുടെ പറയും. വരും. മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ കാര്യം പറഞ്ഞിട്ടുണ്ട്.

  • @remyarajesh4962
    @remyarajesh4962 2 ปีที่แล้ว +1

    15/11/1989 ജനനം സന്ധ്യക്ക്‌ 6 മണിക്ക് ഏതു കൂറ് ആണ്

  • @917sh
    @917sh 3 ปีที่แล้ว +1

    numerology service cheyunnundo madam

  • @namissvlogs2690
    @namissvlogs2690 3 ปีที่แล้ว +1

    sathyamaya karyangal

  • @zehrasdreams3132
    @zehrasdreams3132 3 ปีที่แล้ว +1

    1987 സെപ്റ്റംബർ 15, രാവിലെ 6.30 am. എന്റെ നാള് പറയാമോ

    • @sobhabiju9353
      @sobhabiju9353 3 ปีที่แล้ว

      മകയിരം 2ആം പാദം
      ഇടവ കൂറ്

  • @divyadl8275
    @divyadl8275 3 ปีที่แล้ว +1

    Nallathupole vivereekarichittund mad🙏🙏🙏

  • @vijis3417
    @vijis3417 3 ปีที่แล้ว +1

    1985നവംബർ 28 7.40pm നാള് പറയാമോ

    • @DevakiAstroResearch
      @DevakiAstroResearch  3 ปีที่แล้ว +1

      മകയിരം 1ആം പാദം. ഇടവക്കൂറു

    • @vijis3417
      @vijis3417 3 ปีที่แล้ว

      എനിക്ക് നല്ല ടൈം ആണോ മാഡം ഇപ്പോൾ......

  • @vishnuremeshan4576
    @vishnuremeshan4576 3 ปีที่แล้ว +1

    Makariyam boy theruvonam charumo

    • @DevakiAstroResearch
      @DevakiAstroResearch  ปีที่แล้ว

      Details വാട്സാപ്പിൽ അയക്കു

  • @aswathyaswathy6955
    @aswathyaswathy6955 3 ปีที่แล้ว +1

    സൂപ്പർ 🙏