ബന്ധങ്ങളിൽ അതിർവരമ്പുകൾ കാത്ത് സൂക്ഷിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും..!!? │Cli. Psy AMEENA SITHARA

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 402

  • @bonmarshealva396
    @bonmarshealva396 3 ปีที่แล้ว +46

    👍 നല്ല സംസാര ശൈലി , നല്ല അവതരണം , ക്ലൈന്റിനെ ആളുകൾ അറിയുന്ന രൂപത്തിൽ സംസാരിക്കരുത് . ശ്രദ്ധിക്കണം .

  • @naznsworld2128
    @naznsworld2128 3 ปีที่แล้ว +26

    അഭിമാനം തോന്നുന്ന വാക്കുകൾ വീണ്ടും അറിവുകൾ പകർന്ന് നൽകുവാൻ നിങ്ങൾക് കഴിയട്ടെ have a great day

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว +20

    Good ഇൻഫർമേഷൻസ് ...
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട...
    മാഡത്തിന് അഭിനന്ദനങ്ങൾ

  • @harismuhammed3536
    @harismuhammed3536 3 ปีที่แล้ว +62

    വളരെ നല്ല സന്ദേശം എത്ര അടുത്ത ആളാണെങ്കിലും ഒരു അകലം പാലിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @ishanstech3242
      @ishanstech3242 3 ปีที่แล้ว +1

      Athanallo lslam padippikunnath

    • @risanakp2126
      @risanakp2126 3 ปีที่แล้ว

      Cortect

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@risanakp2126 hello😍😍❤❤

  • @bijufrijus960
    @bijufrijus960 3 ปีที่แล้ว +41

    മനസ്സ് ഒരു മാന്ത്രിക കൂട്.മായകൾ തൻ കളിവീട്. എത്ര അർത്ഥവത്തായ വരികൾ.

  • @sarathsarath2878
    @sarathsarath2878 3 ปีที่แล้ว +10

    വളരെ നല്ല വിഷയം ആയിരുന്നു. ഇന്നത്തെ കാലത്ത് ഏറെ പ്രസത്തമായത്.

  • @ramkishore611
    @ramkishore611 3 ปีที่แล้ว +209

    മാഡം മോശം comments കണ്ട് ദയവു ചെയ്തു നിങ്ങളുടെ educational videos നിർത്തരുത്.നമ്മുടെ സമൂഹത്തിന് ഇന്നത്തെ കാലത്ത് വളരെ അധികം ആവശ്യമുള്ളത് proper ആയിട്ടുള്ള സെക്ഷ്വൽ education

    • @nishiya1000
      @nishiya1000 3 ปีที่แล้ว +1

      Marriage meterial ഈ പ്രയോഗം ശരിയാണോ ഡോക്ടർ /

    • @yesiamok3917
      @yesiamok3917 3 ปีที่แล้ว +4

      സഹോദരാ പുരുഷന്മാരുടെ ലൈംഗികദാരിദ്ര്യം പരിഹരിക്കാതെ ഉള്ള ഒരു സെക്സ് എഡ്യൂക്കേഷനും പ്രയോജനപ്പെടുകയില്ല .ജനാധിപത്യ സമൂഹം എന്ന നിലയിൽ വിവാഹത്തിനു മുന്നേയുള്ള ഉഭയസമ്മതപ്രകാരമുള്ള സെക്സിനെ completely അനുവദിക്കുകയാണ് വേണ്ടത്.നമ്മുടെ നിയമ പ്രകാരം ഇത് അനുവദനീയമാണെങ്കിലും ആരെങ്കിലും ഇതിനു തുനിഞ്ഞാൽ അവർ മോറൽ പോലീസിംഗ് വിധേയമാകും അല്ലെങ്കിൽ മതത്തിൻറെ ക്രൂരതക്ക് വിധേയമാകും .ജനാധിപത്യ രാജ്യം എന്ന നിലക്ക് ഈ കാര്യത്തിൽ നമ്മൾ ഫോളോ ചെയ്യേണ്ടത് വികസിത ജനാധിപത്യ രാജ്യങ്ങളെയാണ് .

    • @shajahanabdulkareem4424
      @shajahanabdulkareem4424 3 ปีที่แล้ว +1

      @@yesiamok3917 എല്ലാരും ചെയ്യണം എന്നു ഇത്ര വാശി എന്താ. നിന്റെ liberalist ചിന്താഗതി എടുത്തു കള

    • @yesiamok3917
      @yesiamok3917 3 ปีที่แล้ว +1

      @@shajahanabdulkareem4424 Never. You can take off your mindset which may not be matching with our democrecy. I am living in democratic india.

    • @sadulikelot6698
      @sadulikelot6698 3 ปีที่แล้ว

      @@yesiamok3917 ĺ

  • @Abooafan
    @Abooafan 3 ปีที่แล้ว +9

    ചില കേട്ടുകേൾവിയും സങ്കൽപ്പങ്ങളും ചേർത്തുവെച്ചു ക്ലിനിക്കൽ അനുഭവങ്ങളാക്കി അവതരിപ്പിച്ചു ആളുകളെ സൈക്കോളജിക്കലായി ആകര്ഷിപ്പിക്കുന്ന ഈ പരിപാടി വളരെ ഇഷ്ടമായി. കൂടുതലും ലൈംഗിക അനുബന്ധ കാര്യങ്ങളുടെ തുറന്നു പറച്ചിലുകളായത് കൊണ്ട് കൂടുതൽ പ്രേക്ഷരെ കിട്ടാനും എളുപ്പം എല്ലാം ഇഷ്ടം പക്ഷെ കഥകൾ അവസാനിക്കുന്നതും കൗൺസലിംഗ് അവസാനിക്കുന്നതും അപൂർണ്ണമായി അനുഭവപ്പെടുന്നു അതുകൊണ്ടാണ് ഇതൊരു സാങ്കൽപ്പിക കഥാപാത്രങ്ങളാണെന്നു തോന്നിത്തുടങ്ങിയത്.

    • @muhammadsalihck4243
      @muhammadsalihck4243 5 หลายเดือนก่อน

      എനിക്കും തോന്നി

  • @jinasqatar6619
    @jinasqatar6619 3 ปีที่แล้ว +117

    അനുഭവ കഥകൾ കേട്ട് കേട്ട്, അവിഹിത ബന്ധം ഒന്നും ഒരു തെറ്റ് അല്ല എന്ന തോന്നൽ ആൾക്കാരിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

    • @bbestvideos5868
      @bbestvideos5868 3 ปีที่แล้ว +8

      Ok correct

    • @jaisaljaisu9643
      @jaisaljaisu9643 3 ปีที่แล้ว +5

      Correct

    • @yesiamok3917
      @yesiamok3917 3 ปีที่แล้ว +3

      Premarital consunsal sex is a legitimate right of every citizen who lives in a democracy.
      Marriage is not a crytiria for sex.

    • @inthewildwithajith
      @inthewildwithajith 3 ปีที่แล้ว +2

      Ha ha ha😄

    • @shabeeer
      @shabeeer 3 ปีที่แล้ว +1

      True

  • @cyrilranshid7358
    @cyrilranshid7358 3 ปีที่แล้ว +6

    Madam ur simply superb nd excellent ur presentation is very great nd its very informatuve too.... Pls don consider negative comments.... Keep going...

  • @balakrishnanmorayur4495
    @balakrishnanmorayur4495 3 ปีที่แล้ว +5

    ഈ കഥ യിൽ നിന്ന് എന്നു പറഞ്ഞപ്പോൾ തന്നെ മനസ്സിലായി ഒരു പാട് ലൂപ്പ് ഹോൾ ഉണ്ട് ഈ കഥക്ക് അടുത്തതിൽ ശ്രദ്ധിക്കുക

  • @jishnujishnu6002
    @jishnujishnu6002 3 ปีที่แล้ว +12

    Ningalude avatharanm anu poli👌👌👌.Parayunnathu valare pettannu manasilakunnu... ❤❤❤athum valare simple ayittuu....... 👏👏👏.Next vedio eppozha? ☺

    • @PsychologyDiaries
      @PsychologyDiaries  3 ปีที่แล้ว +3

      Thank you so much 💓
      Videos on every Monday 2PM

    • @whatsappstatusnew9977
      @whatsappstatusnew9977 3 ปีที่แล้ว +2

      Madam This command is another psychological move that 😁😁

  • @kiladigamer9221
    @kiladigamer9221 3 ปีที่แล้ว +23

    ഇവിടെ സംഭവിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധ കുറവാണ് കുട്ടികൾ വളർന്നുവരുമ്പോൾ കുട്ടികളോട് good techകുറിച്ചും ബാഡ് ടച്ച് നെ കുറച്ചു മക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും മക്കളെ അത്തരം ബന്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും വേണം

  • @shergulapog4214
    @shergulapog4214 3 ปีที่แล้ว +9

    Good...madam, , എനിക്ക് ഇപ്പോഴും ഉള്ള ഒരു മാനസിക പ്രശ്നം അഭിമുീകരിക്കേണ്ടി വരുന്നു.

  • @beerankuttimtbeerankutti8543
    @beerankuttimtbeerankutti8543 3 ปีที่แล้ว +37

    അന്യസ്ത്രീപുരുഷൻമാർ പാലിക്കണ്ട പരിതി ഇല്ലാം പടിപ്പിച്ചതിനെ പരിഹസിക്കുന്നവർ മനസിലാക്കുക

  • @afsalshaje3520
    @afsalshaje3520 ปีที่แล้ว

    ഓരോ storykal വളരെ suspense പോലെ യാണ് അവതരിപ്പിക്കുന്നത് 👌🏻💥

  • @mohammedshereefmatara7969
    @mohammedshereefmatara7969 2 ปีที่แล้ว +2

    എനിക്ക് അറിവിൽ ഇങ്ങനെ ഒരു സംഭവം ഉണ്ട്... ഇത് കേട്ടപ്പോൾ അതു എഴുതാതിരിക്കാൻ തോന്നിയില്ല..!

  • @vishnuhari207
    @vishnuhari207 3 ปีที่แล้ว +19

    ഇത്ത അപ്പോൾ നമ്മൾ എങ്ങനെ ആണ് അതിർവരമ്പുകൾ വെയ്ക്കേണ്ടത് എന്ന് ഒരു വീഡിയോ ഇടാമോ. Pls

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +9

    മാഡത്തിന്റെ വീഡിയോകൾ വളരെ ഇൻഫർമേറ്റീവ് ആണ് 🙏🙏

  • @fathimafida2290
    @fathimafida2290 3 ปีที่แล้ว +6

    Good way of presentation.. 👍Nammade nattil saadharana ippo kand verarulla padhibaasam thanne.. Chilrak ayalathey veettile kuttyod thonnum chilarkk Cousnsinod thonnum.. Mattu chilarkk verum nalla friends maathram aayirunna Suhrithukkalodum

  • @mujeebcheruvannath5969
    @mujeebcheruvannath5969 3 ปีที่แล้ว +40

    ഒരു പെൺകുട്ടിയുടെ ജീവിതം തുലച്ച ആ മനുഷ്യൻ പക്കാ ക്രിമിനൽ ആണ്‌ അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വരികയാണ് വേണ്ടത്

  • @rightpath-mg7vs
    @rightpath-mg7vs 5 หลายเดือนก่อน +2

    നല്ല അവതരണം , അറിവുകൾ പകർന്ന് നൽകുവാൻ നിങ്ങൾക് കഴിയട്ടെ , അന്യസ്ത്രീപുരുഷൻമാർ പാലിക്കണ്ട പരിതി ISLAM പടിപ്പിച്ചതിനെ പരിഹസിക്കുന്നവർ മനസിലാക്കുക

  • @raveendranpk941
    @raveendranpk941 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദം
    Congrats

  • @noufalarabi3762
    @noufalarabi3762 ปีที่แล้ว

    ഞാൻ ഇന്ന് മുതൽ ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് എന്നും നന്മകൾ നേരുന്നു

  • @jafarp884
    @jafarp884 ปีที่แล้ว +2

    Nabi thangal s.a.w paranja karyangal etra sheriyann..

  • @abdullaareekkadan2746
    @abdullaareekkadan2746 3 ปีที่แล้ว +23

    മാഡം, പേര് പറഞ്ഞ്ഞില്ലെങ്കിലും എല്ലാ ഡീറ്റൈൽസും വ്യക്തമാക്കി നിങ്ങള് പറഞ്ഞു, അവരെ അറിയുന്നവർക്ക് ഇത് മനസ്സിലാവാൻ ഇത് തന്നെ ധാരാളം,
    നിങ്ങള് ഇത്ര നല്ല കൗൺസിലർ ആയിട്ടും ഇത് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ

  • @AbdulKader-sw4mx
    @AbdulKader-sw4mx 3 ปีที่แล้ว +77

    സഹോദരീ തുറന്നു പറച്ചിൽ മറ്റുള്ളവരുടെ തകർച്ചക്ക് കാരണമാവരുത്

    • @vijivijith8359
      @vijivijith8359 3 ปีที่แล้ว +5

      സത്യം

    • @funclick....8967
      @funclick....8967 3 ปีที่แล้ว +9

      Vecthi arane mention cheyunilalo pinne entha

    • @anzariafzal6106
      @anzariafzal6106 3 ปีที่แล้ว

      ANzaryAFzaLL

    • @aaronalex1343
      @aaronalex1343 3 ปีที่แล้ว +6

      പേര് പറയുന്നില്ലെങ്കിലും, ഈ കഥയിലെ കഥാപാത്രങ്ങളെ, കഥയിൽ ഉള്ളവരോ,ഇവരുമായി പരിചയം ഉള്ളവരോ ഇത് കണ്ടാൽ easy ആയി മനസ്സിലാക്കാൻ പറ്റുമ്മല്ലോ.
      So please don't spoil there life 🥺

    • @giovannianthony1675
      @giovannianthony1675 3 ปีที่แล้ว

      sorry to be so offtopic but does any of you know a way to log back into an instagram account?
      I was dumb forgot my login password. I appreciate any tricks you can give me!

  • @aneesmuhammed4825
    @aneesmuhammed4825 3 ปีที่แล้ว +25

    ഈ വീഡിയോ ഇപ്പോൾ അങ്ങുന്നിന്റെ ഭാര്യ കണ്ടിട്ടുണ്ടാകുമോ എന്നതാണ് എന്റെ അങ്സിയറ്റി

  • @ashrafsumaiya4471
    @ashrafsumaiya4471 2 ปีที่แล้ว +2

    നല്ല അവതരണം 👍

  • @salahudheenpp8296
    @salahudheenpp8296 ปีที่แล้ว

    Very good informative & mitigative video... 👌👌👌

  • @hasnamuneer5205
    @hasnamuneer5205 2 ปีที่แล้ว +2

    വളരെ അറിവ് തരുന്ന വീഡിയോ 👌

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Hasna nalla vedio aanu 😍😍❤❤

  • @Ameerali-gs5qe
    @Ameerali-gs5qe 3 ปีที่แล้ว +3

    I heard a lots of stories witch you uploaded, If I compare with all those stories telling me, immediately you have required a big councilor ,should not delay

  • @nyvlogsny918
    @nyvlogsny918 3 ปีที่แล้ว +6

    നല്ല സംസാരം 😍😍❤❤

  • @vaaboobakar6497
    @vaaboobakar6497 3 ปีที่แล้ว +3

    ningale pachalile kelkan nalla rasam

  • @ameenatp4405
    @ameenatp4405 3 ปีที่แล้ว +1

    Moulood dinathil pengal duarnal Alla problemsum theerum.naska.mangoos maulood chelli.molayum kudumbathyum allavarkum.nabidinashamskal.padne.BARAKALLAH.......!!!!.....!..ALHAMDULILLAH.ALWAYS PRAY IN DEEP HEART.. ..

  • @abduljaleel6501
    @abduljaleel6501 ปีที่แล้ว

    ഉപകാരപ്രദം 👍🏻

  • @hijab2631
    @hijab2631 3 ปีที่แล้ว +41

    ഇതിനൊന്നും മരുന്നല്ലവേണ്ടത് നല്ലഅടിയാണ് വേണ്ടത്

  • @favas.t3117
    @favas.t3117 3 ปีที่แล้ว +7

    Ningalude consoling center evide ya

  • @Ameersha_vlogger
    @Ameersha_vlogger ปีที่แล้ว

    Ithe ellaam oru sagalppika kathapathragal anoo atho client secret evde ellarum ariyan edavarunille at list aa nattil ullore ..... Please replay!!!!🤔

  • @MuuUuuumm
    @MuuUuuumm 3 ปีที่แล้ว +7

    Obsessive love disorder enna topic na patti oru section chiyavo

  • @shabinashabina8237
    @shabinashabina8237 3 ปีที่แล้ว +2

    Naan ennum kaanarunnd videos kure manasilaakan pattunnd madam keep up

    • @sajasCr
      @sajasCr 3 ปีที่แล้ว

      Hi

    • @sajasCr
      @sajasCr 3 ปีที่แล้ว +1

      @@kunjuvava342 😂

  • @lifeview7635
    @lifeview7635 2 ปีที่แล้ว

    mentol and emtional blocks muzhuvanayum mattan pattumo?

  • @younaskalathigalk4788
    @younaskalathigalk4788 3 ปีที่แล้ว +4

    ഒരു സ്ത്രീ ഒരു പെൺകുട്ടി ഉള്ള ഒരു സ്ത്രീ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ല ഇനി അത് വായിച്ച് വിവാഹം കഴിക്കുകയാണെങ്കിൽ ആദ്യത്തെ ഭർത്താവിലുള്ള പെൺകുട്ടിയെ അവരുടെ ഉമ്മയുടെ അടുത്ത് ഏൽപ്പിക്കണം അല്ലെങ്കിൽ ഇതൊക്കെ പ്രശ്നമാണ് എന്ത് വൃത്തികെട്ട സൗഹൃദമാണ് അത് ഇതിനെ

  • @insearchoftruth28
    @insearchoftruth28 3 ปีที่แล้ว +97

    ഒരാണും പെണ്ണും തനിച്ചിരിക്കുന്ന ഇടത്തിൽ മൂന്നാമതായി പിശാച് ഉണ്ടാകും ആകും

  • @muhammedshazil6238
    @muhammedshazil6238 3 ปีที่แล้ว +4

    നല്ല അവതരണം

    • @mohammedbasheer2133
      @mohammedbasheer2133 3 ปีที่แล้ว

      സത്യം... നല്ലൊരു എ ഫിലിം കണ്ടിറങ്ങിയ സുഖം...😜

  • @fahadcreation7898
    @fahadcreation7898 3 ปีที่แล้ว +2

    കമ്പി കഥകളിൽ മാത്രം കേട്ടിരുന്ന ഇത്തരം കഥകൾ real lifel വിശ്വസിക്കാൻ പറ്റുന്നില്ല 😱

  • @bilalas2374
    @bilalas2374 ปีที่แล้ว

    Oro kadhakalum nammuk oro padangalaanu... Oru parudhi vit arrodum bandham sookshikathirikkukka

  • @zainudheenzainu233
    @zainudheenzainu233 3 ปีที่แล้ว +9

    Dr ഏതു ഹോസ്പിറ്റലിൽ ആണ്
    കാണാൻ പറ്റോ ?

  • @kabeervk7558
    @kabeervk7558 3 ปีที่แล้ว +3

    Very useful 💗

  • @noufiyan5535
    @noufiyan5535 3 ปีที่แล้ว +3

    Nalla oru class aayirunnu sis🥰

  • @rahmathpk1595
    @rahmathpk1595 3 ปีที่แล้ว +1

    നല്ല അറിവ്

  • @herohero4707
    @herohero4707 3 ปีที่แล้ว +1

    Helpful for a lot of people

  • @fayizvt2470
    @fayizvt2470 3 ปีที่แล้ว +4

    Madam online aayi councilling cheyyunundo?

  • @razimonsali5363
    @razimonsali5363 3 ปีที่แล้ว +1

    Sir... ഞാൻ oru 27വയസ്സുള്ള.yuvathi.An. മെൻസസ് വരുന്നില്ല. ഹോർമോൺ ടാബ്ലറ്റ് കയിച്ചാൽ മാത്രം avunnullu. എന്റെ യോനി. ഭയങ്കര.. murukkaman.. യോനി ലൂസാവാൻ വല്ല. റിപ്ലെ undo

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      Hai dear married aanoo ethra aayi married aayittu aburifa oru channal undu athil nokku😍😍

  • @whatsappstatusnew9977
    @whatsappstatusnew9977 3 ปีที่แล้ว +9

    ningalde patients ethu eshtapedunnundavilla madam

  • @ashiquenamath5726
    @ashiquenamath5726 ปีที่แล้ว

    Dr Ningal Last sathyam paranju ee storyil Ningalk ulla lesson pengale Ningalk script writer aavaan ulla chance und

  • @abdulrahiman221
    @abdulrahiman221 3 ปีที่แล้ว +2

    വളരെ ഉപകാര പ്രദം

  • @jithinjithin5594
    @jithinjithin5594 3 ปีที่แล้ว +1

    Super presentation...

  • @basheeraks6880
    @basheeraks6880 3 ปีที่แล้ว +3

    എനിക്ക് ഇത് കേട്ടപ്പോ നല്ലൊരു education ആയിട്ട് തോന്നി. പക്ഷെ ഇത്ര detailing ആയിട്ട് കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ഒരുപക്ഷെ ഇതിൽ പറയുന്ന ആരെങ്കിലും കേൾക്കാനിടയായാൽ മനസ്സിലാവാൻ വല്യ പ്രയാസം കാണില്ല.
    For eg: Ring കൊടുത്ത case,
    അയൽവാസിയാണെന്ന ഒന്നിലത്തികമായുള്ള പരാമർശം.

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Basheera correct aanu 😍😍

  • @nazirrukshana442
    @nazirrukshana442 3 ปีที่แล้ว +6

    Don't cross your protocol Dr mam keep hide things always keep

  • @jamsheertirur1758
    @jamsheertirur1758 3 ปีที่แล้ว +10

    തെറ്റുകളുടെ മത പരമായ വിലക്ക്, ബവിശ്യത്ത്, ഗൗരവം, എന്നിവ കൂടി പറഞ്ഞാൽ വളരെ നന്നായിരുന്നു, മാഡം

    • @muthudoha1483
      @muthudoha1483 ปีที่แล้ว +1

      അതിന് അവർക്ക് കൂടെ അറിയേണ്ടേ മതവിധി

  • @Kannan-of1hm
    @Kannan-of1hm 3 ปีที่แล้ว +2

    നമ്മള്ളക് ഒരു അവിഹിതം തുടഗം എനിക്ക് 24 വയസിനെ മുകളിൽ ഉള്ള ചേച്ചി മാരെ ആണ് ഇഷ്ടം സ്സ്സ് ചെയ്യാൻ

  • @Abrarc802
    @Abrarc802 3 ปีที่แล้ว +1

    Enginum adhir varambugal nila nirtham enn vdeo idamo

  • @shajahanabbabs7801
    @shajahanabbabs7801 4 หลายเดือนก่อน

    ഒരു സ്പർശനത്തിലൂടെ എൻറെ കുടുംബത്തിൽപ്പെട്ട ഒരു സ്ത്രീയോട് എനിക്കിങ്ങനെ തോന്നുന്നുണ്ട്😔 അതിൻറെ തെറ്റും ശരിയും ഒക്കെ ഞാൻ തന്നെ വിശകലനം ചെയ്യുകയാണ്...

  • @bbestvideos5868
    @bbestvideos5868 3 ปีที่แล้ว +14

    ഏറ്റവും സൂക്ഷിക്കേണ്ടത് കസിൻസ്നെ യാണ് അവരാണ് ഏറ്റ വും കൂടുതൽ മോശം ബന്ധം ഉണ്ടാവുക പല family ith ശ്രദ്ധിക്കുന്നില്ല അവർ ഒരുമിച്ച് യാത്ര ചെയ്താലും ഒരുമിച്ച് കിടന്നാലും ആരും അത്ര ഗൗരവം കാണിക്കാറില്ല രണ്ട് പേരും ഒത്തിട്ട് പലതും കാട്ടിക്കൂട്ടും

    • @user-dh2tj3go7j
      @user-dh2tj3go7j 3 ปีที่แล้ว +3

      100% satyam..... Njan kali padichath ente cousin nte koode aanu.... Enthokke aanu njagal cheythu kootiyath.. Ente kai chellatha oridam polum avalude sareerathil illa...

    • @jaisaljaisu9643
      @jaisaljaisu9643 3 ปีที่แล้ว +2

      Satyam

    • @No_Man_No_Man
      @No_Man_No_Man 3 ปีที่แล้ว +1

      I done it😂😂😂 enjoyment days...

    • @user-dh2tj3go7j
      @user-dh2tj3go7j 3 ปีที่แล้ว

      @@No_Man_No_Man athe..

  • @kl10.59
    @kl10.59 3 ปีที่แล้ว

    Medam whatsappilude nammude prashnangal parayaamo,,, korch maasangal aayeett vallaaththa tention aanu,,, jolikkokke povaanum mood varunnilla,,, confidence kuravu vannittund,,, nallath pole wrk okke cheythu poyATHA IPPO VALLAATHTHA JEEVITHAM AANU

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Entha problems parayu dear

  • @juwaidmt9866
    @juwaidmt9866 3 ปีที่แล้ว +3

    2 weeks ayyitt vedio unnum kanunilla vedio uploading nirthiyoo

  • @fathimafarsana1062
    @fathimafarsana1062 3 ปีที่แล้ว +18

    ഇത്രോം ഡീറ്റെയിൽ ആയി ഒക്കെ cases പറയാവോ.. 🤔ഇത് ഒരു പക്ഷെ ആ ഫാമിലിയെ ബാധിക്കാൻ ചാൻസ് ഇല്ലേ..? Ethics ഇങ്ങനെ ബ്രേക്ക്‌ ചെയ്യാവോ.. 🤔

    • @nasihashemeer3246
      @nasihashemeer3246 3 ปีที่แล้ว

      Njaanum

    • @naufalcn9451
      @naufalcn9451 3 ปีที่แล้ว +3

      Ithokke nalla kastapettu ezuthi undakiya script anu imagination

    • @JChand83
      @JChand83 3 ปีที่แล้ว

      കൂടാതെ Similar background ഉള്ള മറ്റു family കളെയും ബാധിക്കും

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว

      അതിന് ഉള്ളതാണെ ങ്കിലല്ലെ

    • @abdullaareekkadan2746
      @abdullaareekkadan2746 3 ปีที่แล้ว

      Correct

  • @shameemart3434
    @shameemart3434 3 ปีที่แล้ว +2

    ലാസ്റ്റ് പറഞ്ഞത് വളരെ കാര്ര്യം 👍👍💪

  • @MoonMoon-000
    @MoonMoon-000 5 หลายเดือนก่อน

    രണ്ടു കൈകളും കൂട്ടി അടിക്കാതെ ശബ്ദം ഉണ്ടാകുകയില്ല.. അത് തന്നെ ഇവിടെയും സംഭവിച്ചു... അതെ ഇവിടെ പറഞ്ഞത് പോലെ ബന്ധങ്ങൾക്ക് അതിർ വരമ്പുകൾ ആവശ്യം ആണ്...

  • @aboobackerkm6112
    @aboobackerkm6112 3 ปีที่แล้ว +10

    വഴിവിട്ട ബന്ധങ്ങൾ മനുഷ്യനെ നശിപ്പിക്കും. തീർച്ച, അതിനെ വലിയ തെറ്റായി തന്നെ കാണണം. മോണിംഗ് വാക്കിനു പോകുമ്പോൾ ഒരു യുവതിയെ കൂടെ പറഞ്ഞയച്ച വീട്ടുകാർക്കും തെറ്റുപറ്റിയെന്ന് മനസ്സിലാകുന്നു.

  • @espirit4601
    @espirit4601 3 ปีที่แล้ว +11

    ഇതിനെയാണ് toxic possessiveness എന്ന് പറയുന്നത്

  • @fathimakp7161
    @fathimakp7161 ปีที่แล้ว

    വാട്സപ്പ് നമ്പർ ഒന്ന് തരുമോ ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ്

  • @foodstory2787
    @foodstory2787 3 ปีที่แล้ว

    മാഡം ഓൺലൈൻ കൗൺസിലിംഗ് ഉണ്ടൊ..... എന്താണ് ചെയ്യേണ്ടത് ഗൾഫിൽ ആണ്

  • @paulpaul4442
    @paulpaul4442 3 ปีที่แล้ว +8

    ഡോക്ടർ നീ ചെയ്യുന്നതിൽ അല്പം അല്ല നല്ലതുപോലെ പിഴവ് ഉണ്ട് കാരണം (ആ മോതിരത്തിന്റെ അടയാളം പറഞ്ഞത് ഈ വീഡിയോ ആ വ്യക്തിയുടെ മകൾ കണ്ടാൽ സിംപിൾ ആയി കാര്യങ്ങൾ മനസ്സിലാക്കില്ലേ )

    • @thansinbyte1938
      @thansinbyte1938 3 ปีที่แล้ว +2

      Ith ainu verum kettukadha maathram

    • @revindran8060
      @revindran8060 3 ปีที่แล้ว

      ഇത് ഉടായിപ്പകാൻ സാധ്യത

  • @juwaidmt9866
    @juwaidmt9866 3 ปีที่แล้ว +2

    Supper vedio

  • @Universal-143-l8d
    @Universal-143-l8d 3 ปีที่แล้ว +3

    *സാങ്കൽപ്പിക കഥയാണ്..*

  • @jamshevlog5249
    @jamshevlog5249 3 ปีที่แล้ว +2

    ഗുഡ് മെസ്സേജ് 👌👌

  • @geethpluscapitalguide8318
    @geethpluscapitalguide8318 3 ปีที่แล้ว +3

    Dear mam
    ഈ ഒരു സൈക്കോളജി method എത്രമാത്രം സൊസൈറ്റിക്ക് ഉപകാരപ്രദം ആകും എന്നത് പറഞ്ഞറിയിക്കാൻ പട്ടതതാണ്, ഇതിനെതിരെയുള്ള comments മുഖവിലക്ക് എടുക്കത്തിരിക്കുക , എത്രയോ പേര് ഇത്തരം പ്രശ്നങ്ങൾ ആരോടും തുറന്നു പറയാൻ പറ്റാതെ വിഷമിക്കുന്നുണ്ടെന്നറിയുമോ.
    സൊസൈറ്റിക്ക് നല്ല ഉപകാരപ്രദമായ പരിപാടി നന്മകൾ നേരുന്നു

    • @lakshmis6956
      @lakshmis6956 3 ปีที่แล้ว +1

      Yes correct 👍👍

  • @jasimabdulkareem2547
    @jasimabdulkareem2547 3 ปีที่แล้ว +1

    ഇനി എങ്ങനെയാണു മാഡത്തിന്റെ മുന്നിൽ കാര്യ്ങ്ങൾ തുറന്നു പറയുന്നത്‌ അത്‌ വീഡിയോ ആക്കിയാൽ എങ്ങനെ പുറത്തിറങ്ങി നടക്കും

    • @PsychologyDiaries
      @PsychologyDiaries  3 ปีที่แล้ว

      Jasim Ente clients nu prashanm varunna reethiyil Njan video cheyyarilla.. avarde muzhuvan identityum Njan marach vekkarund.

  • @rasifmonu8482
    @rasifmonu8482 3 ปีที่แล้ว

    Ningal parayunnathu mattullavrkku upakaram aakum ennudengil athu parayanam athu karanamyittu ningalude aduthu varunna visitresinu dosham cheyyaruthu

  • @abelrajan1402
    @abelrajan1402 ปีที่แล้ว +1

    മാഡം എനിക്ക് 60വയസ്സ് ഉണ്ട് ഭാര്യക് 54ഉം പ്രശ്നം എനിക്ക് സെക്സ് ചെയ്‌യുബോൾ ലിഗം ബലക്കുറവ് എന്റെ ഭാര്യക് സെക്സ്നോട് ഒരു താല്പര്യം ഇല്ല ഒരു വർഷം കൊണ്ടാണ് ഈ താല്പറിയംകാണിക്കാറില്ല ഇതു കാണുമ്പോൾ എന്റെ മനസ്‌ തളർന്നു പോകുന്നു ഇപ്പോൾ ഒന്നിനും കഴിയുനില്ല എന്താണ് പ്രതിവിധി

  • @rightpath-mg7vs
    @rightpath-mg7vs 5 หลายเดือนก่อน

    ഇസ്ലാം മതം പഠിപ്പിച്ചത് അതി മനോഹരം

  • @keshudevu1877
    @keshudevu1877 3 ปีที่แล้ว

    Good video

  • @worldtoday8090
    @worldtoday8090 3 ปีที่แล้ว +2

    Kathayil valya oru thett und 😁
    Aarkenkilum manassilayo

  • @whatsappstatusnew9977
    @whatsappstatusnew9977 3 ปีที่แล้ว +2

    madam matullavarude swakaryatha ningal social media yil pank vekunnath ningalde viswasyathaye chodyam cheyyapedunnu

  • @nazerakkodekodiyemmal5023
    @nazerakkodekodiyemmal5023 3 ปีที่แล้ว +1

    Good information

  • @anicool0072
    @anicool0072 3 ปีที่แล้ว

    Ee video kanumbol avarku manassilakille ellam

  • @ashwinshettigar5446
    @ashwinshettigar5446 3 ปีที่แล้ว

    Mam plz mention the title even in english,Who can understand malayalam but can't read and write
    .so dat non malayalis like us can understand wat d topic is...

  • @alonaskitchen128
    @alonaskitchen128 3 ปีที่แล้ว +1

    Ennikk madathitte phone number kittummo🙂

  • @latheefvallath4039
    @latheefvallath4039 3 ปีที่แล้ว +3

    സ്സ്സ്ശ്ശൊ നല്ല കഥ

  • @subramanianmp2290
    @subramanianmp2290 3 ปีที่แล้ว

    Thanks Madam for your post

  • @jkvr2906
    @jkvr2906 3 ปีที่แล้ว

    This is exactly what is *toxic possessiveness*.......

  • @kareemck9803
    @kareemck9803 3 ปีที่แล้ว +3

    ആളെ പേര് പറയുന്നില്ലെങ്കിലും സ്റ്റോറി പറയുമ്പോൾ അടുത്ത് താമസിക്കുന്ന ആളുകൾക്ക് എങ്കിലും ആളെ മനസ്സിൽ ആവില്ലേ?

  • @yaziandziyavlogs7455
    @yaziandziyavlogs7455 3 ปีที่แล้ว +1

    Mam I think u can't understand ful version of human's behaviour almost ok bt evideyo kurach karyangalilum koode careful ayirikknm ningle talkloode ningle counsilingn varunna alk jeevithathil budhimutt anubavikkanengil ath ningle careerle mosham karyamakum so be careful

  • @musthafamullandavida8150
    @musthafamullandavida8150 3 ปีที่แล้ว +7

    കുറുന്തോട്ടിക്ക് വാതം. ഇത്തരം കാര്യങ്ങൾ നിസ്സാരമായി തോന്നിപ്പിക്കും വിധം അവതരിപ്പിക്കുന്നത് തന്നെ ഒരു കൗൺസിലിംഗ് പെൺസണാലിറ്റിക്ക് ചേർന്നതല്ല. പൈങ്കിളി നോവൽ വായിക്കുന്നത് പോലല്ല ഗൗരവമേറിയ ഇത്തരം കാര്യങ്ങൾ .സാമൂഹ്യ ദ്രോഹം തന്നെയാണ്.

  • @herohero4707
    @herohero4707 3 ปีที่แล้ว +1

    Valare nalla parupadi anu

  • @നീലആകാശം
    @നീലആകാശം 3 ปีที่แล้ว +8

    നല്ല നാല് പെട കിട്ടിയാൽ എല്ലാം പോസിബിൾ ആകും

    • @shabeeer
      @shabeeer 3 ปีที่แล้ว

      😂

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      @@lakshmis6956 😍😍😍

  • @soorajthaithara2128
    @soorajthaithara2128 3 ปีที่แล้ว +18

    അവിഹിത കഥകൾ കേൾക്കുമ്പോൾ ഒരു മനസുഖം😂😂😂😂

  • @shameershan4974
    @shameershan4974 3 ปีที่แล้ว +20

    ഡോക്ടറേ... ഡോക്ടറെ തിരഞ്ഞ് അയാളൊരു ഗദയുമായി ഇറങ്ങിയിട്ടുണ്ട്, പുറത്തിറങ്ങുമ്പോ ഒന്നു സൂക്ഷിച്ചോളൂ..