ഞാൻ ഒരു കോമരം ആണ്. നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശെരി ആണ് ഒരു കാര്യം ഒഴികെ ഏതൊരു ഭഗവതി കോമരവും കൊടുങ്ങല്ലൂർ ഭരണിക്ക് പോയാൽ തുള്ളും ഞാനും തുള്ളാറുണ്ട് അതിന്റ കാരണം എല്ലാം ഭഗവതി ചൈതന്യത്തിന്റെയും ഉൽഭവം കൊടുങ്ങല്ലൂർ ആണ് നന്ദി
ഈ കോമരം എങ്ങനെ ഉണ്ടാവുന്നു. കോമരം ഇത് വരെ വരാത്തവർ ഇത് ഉണ്ടാവാൻ എന്ത് ചെയ്യണം എനിക്കി തറവാട്ട് അമ്പലം ഉണ്ട് തിറ ഉത്സവം നടക്കാറുണ്ട് പക്ഷെ ഇത് വരെ എനിക്കി കോമരം ഉണ്ടായിട്ടില്ല. അത് കൊണ്ട് ചോദിച്ചതാ
കോമരം എനിക്കെന്നും ഒരു കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. കുട്ടിക്കാലത്തു ഉത്സവം കാണാൻ പോകുമ്പോൾ കുറെ നോക്കി നിൽക്കും. ഏതായാലും കുറച്ചറിവുകൾ കിട്ടി .Thanks
നല്ല ചാനൽ സത്യം അധികം വളച്ചൊടിക്കാതെ പ്രേക്ഷകർക്കെത്തിക്കുന്ന നിങ്ങളുടെ ചാനലിന് ആശംസകൾ ചരിത്ര സത്യങ്ങൾ അടങ്ങിയ പുതിയവിഡിയോസുകൾ പ്രതീക്ഷിക്കുന്നു.അന്ധതയിലേക്ക് പുതുതലമുറയേ തള്ളിവിടാതെ അറിവുകൾ പങ്കുവെക്കുന്നസാറിനും നന്ദി അറിയിക്കുന്നു...
*വെളിച്ചപ്പാട്* ദുർഗ്ഗാ (ഭദ്രകാളീ) ക്ഷേത്രങ്ങളിൽ ചുവപ്പ് പട്ട് ആണ് പ്രധാനം പീഠം വിരിക്കാനോ, അലങ്കാരത്തിനോ , നടക്കൽ വെയ്ക്കാനോ പട്ട് ഉപയോഗിക്കുന്നു. എല്ലാ ഭദ്രകാളീ പ്രതിഷ്ഠക്കും കോമരങ്ങൾ (വെളിച്ചപ്പാട്) പക്ഷേ ഉണ്ടാവും. ആ വേഷം തന്നെ ചുവപ്പ് നിറം കലർന്നതാണ്, അരമണി ഓം കാരം ധ്വനിപ്പിക്കുന്നു, ചിലമ്പ് സഹസ്രാര സൂചകമാണ്, വാള് ആധാര ചക്രങ്ങൾ അടക്കിവെച്ചിട്ടുള്ള സുഷുമ്നയാണ്, മുകളിൽ കാണുന്ന വളഞ്ഞ ഭാഗം സഹസ്രാര കുണ്ഡലിനി ഉത്ഥാപനമാണ്, പതിവിൽ കഴിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ വേഷം കെട്ടിനിന്നാൽ പോരാ , എല്ലാ കോമരങ്ങളും ഉറഞ്ഞ് തുള്ളുക തന്നെ വേണം. ഈ തുള്ളലിന്ന് കാരണം ശരീരത്തിൽ ദേവീ പ്രവേശിച്ചതാണ്, അല്ലെങ്കിൽ കുണ്ഡലിനീ ഉത്ഥാപനമാണ്. പതിവിൻ കവിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ നിൽക്കാൻ കഴിയില്ല തുള്ളിപോകും. ദ്രുതതാളം കുണ്ഡലിനിയുടെതും അടന്തസഹസ്രത്തിന്റെതുമാണ്, ചെണ്ട മേളം കുണ്ഡലിനീയെ ഉദ്ദീപിപ്പിക്കും. ദേവിയെ ഉപാസിക്കുമ്പോൾ ഭക്തൻ ദേവീയേപോലെ വേഷം ധരിക്കേണ്ടതാണ് എന്ന വിശ്വാസത്താൽ കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന മുഴുവൻ ഭക്തന്മാരും കോമരങ്ങളായി മാറുന്നു. ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല . ഈ ഏഴു ദിവസത്തെ വ്രതം ഷഡാധാര വ്രതമാണ്.
Om saranam prebhadhe njan nagarajavinte komaramayit 17 kollamai vere othiri kshethramgalil pokarund ente ente kavil mathrame niritha sthanathu varu ....... 21 nall vredhameduth
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ. രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ "ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന: ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ " - രക്തേശ്വരീ കല്പം സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്. അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്. നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്. കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് . ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു. ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും . ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു....
സാർ ,ഇതൊരു മാനസിക വിരേചനം ആണ്. പെന്തക്കോസ്തുകാർ അവരുടെ പ്രയർ ഹാളിൽ ചെയ്യുന്നതും. ഒരു ഉന്മാദാവസ്ഥയിലായിക്കഴിഞ്ഞാൽ മനസ്സ് empty ആകും ശുദ്ധവുമാകും. നമ്മുടെ പഴയ കാലത്തെ ഓണത്തിനിടയ്ക്കുള്ള കുമ്മി തുളളലും ഇതിന്റെ മറ്റൊരു version തന്നെ .
@@Diabolobaby എന്താണ് അതെന്നു കൃത്യമായി ഇദ്ദേഹം പറയുന്നുണ്ട്. മന്ത്രജപം മാത്രമല്ല സനാതനധർമ്മം എന്ന് ഓർക്കണം. ഏതു തലത്തിൽ പെട്ട ആളുകൾക്കും ഈശ്വരസാക്ഷാത്കാരം നേടാൻ പറ്റുന്ന ഉപാസനാ സമ്പ്രദായങ്ങൾ അതിലുണ്ട്. കുടം തുള്ളുന്ന ഭക്തനും വെളിച്ചപ്പാടും പഞ്ചാരി ആസ്വദിക്കുന്ന ഭക്തനും സോപാനം ആസ്വദിക്കുന്ന ഭക്തനും സോപാനം പാടുന്ന ഭക്തനും പഞ്ചാരി ഉൾപ്പെടെയുള്ള ഓരോ മേളങ്ങളും ചെയ്യുന്ന കലാകാരന്മാരും ഒക്കെ കുണ്ഡലിനി ഉദ്ധാപനത്തിന്റെ പല മേഖലകളിൽ കൂടി കടന്നു പോകുന്നവർ തന്നെയാണ്. ഏതു തലത്തിലുള്ള വ്യക്തിക്കും ഈശ്വരസാക്ഷാത്കാരം നേടാനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന വിശിഷ്ടമായ ധർമ്മമാണ് ഹൈന്ദവത ഇതിലൂടെ ചെയ്യുന്നത്. ഓരോ വ്യക്തികളും ഓരോ മാർഗ്ഗത്തിലൂടെ പരമാനന്ദ അവസ്ഥയിലെത്തുന്നു
ഞാൻ ഒരു കോമരം ആണ്. നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശെരി ആണ് ഒരു കാര്യം ഒഴികെ ഏതൊരു ഭഗവതി കോമരവും കൊടുങ്ങല്ലൂർ ഭരണിക്ക് പോയാൽ തുള്ളും ഞാനും തുള്ളാറുണ്ട് അതിന്റ കാരണം എല്ലാം ഭഗവതി ചൈതന്യത്തിന്റെയും ഉൽഭവം കൊടുങ്ങല്ലൂർ ആണ്
നന്ദി
ഞാനും കോമരം ആണ് പക്ഷെ ഞാൻ കൊടുങ്ങല്ലൂരിൽ തുള്ളാറില്ല എന്റെ മഠപതി സ്ഥാനത്തിന് കൊടുങ്ങല്ലൂർ ക്ഷേത്രവുമായിട്ട ബന്ധമില്ല
Shinoj V hi
ഈ കോമരം എങ്ങനെ ഉണ്ടാവുന്നു. കോമരം ഇത് വരെ വരാത്തവർ ഇത് ഉണ്ടാവാൻ എന്ത് ചെയ്യണം എനിക്കി തറവാട്ട് അമ്പലം ഉണ്ട് തിറ ഉത്സവം നടക്കാറുണ്ട് പക്ഷെ ഇത് വരെ എനിക്കി കോമരം ഉണ്ടായിട്ടില്ല. അത് കൊണ്ട് ചോദിച്ചതാ
ഒരു കോമരം അറസ്റ്റിലാണ്
@@anilachari1 evid
കോമരം എനിക്കെന്നും ഒരു കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. കുട്ടിക്കാലത്തു ഉത്സവം കാണാൻ പോകുമ്പോൾ കുറെ നോക്കി നിൽക്കും. ഏതായാലും കുറച്ചറിവുകൾ കിട്ടി .Thanks
നല്ല ചാനൽ സത്യം അധികം വളച്ചൊടിക്കാതെ പ്രേക്ഷകർക്കെത്തിക്കുന്ന നിങ്ങളുടെ ചാനലിന് ആശംസകൾ ചരിത്ര സത്യങ്ങൾ അടങ്ങിയ പുതിയവിഡിയോസുകൾ പ്രതീക്ഷിക്കുന്നു.അന്ധതയിലേക്ക് പുതുതലമുറയേ തള്ളിവിടാതെ അറിവുകൾ പങ്കുവെക്കുന്നസാറിനും നന്ദി അറിയിക്കുന്നു...
നമസ്തേ വളരെ ലളിതമായ അവതരണം ഞാൻ അത് അനുഭവിച്ച ആളാണ് 100 ശതമാനം ശെരിയാണ് പറഞ്ഞത്
വളരെ നല്ല ഒരു വിഷയം ആണ് അങ്ങുപറഞ്ഞത്. ഞാൻ ഒരുപാട് കാലമായി ഇതിനെ കുറച്ചു അന്വേഷിക്കുന്നു . നന്ദി
ഈ കുണ്ടലിനി ശക്തിക്കൂടി ഒന്നു പറഞ്ഞു തരുമോ
വെളിച്ചപ്പാടിനെപ്പറ്റിയുള്ള സംശയങ്ങളെല്ലാം ദൂരീകരിക്കുന്ന പ്രഭാഷണം. വളരെ ശാസ്ത്രീയമായ അപഗ്രഥനം, ലളിതമായ അവതരണം. നന്ദി
ഇത്തരം ഒരു ശാസ്ത്രീയമായ വീക്ഷണം ആദ്യമായാണ് കേൾക്കുന്നത്
*വെളിച്ചപ്പാട്*
ദുർഗ്ഗാ (ഭദ്രകാളീ) ക്ഷേത്രങ്ങളിൽ ചുവപ്പ് പട്ട് ആണ് പ്രധാനം പീഠം വിരിക്കാനോ, അലങ്കാരത്തിനോ , നടക്കൽ വെയ്ക്കാനോ പട്ട് ഉപയോഗിക്കുന്നു. എല്ലാ ഭദ്രകാളീ പ്രതിഷ്ഠക്കും കോമരങ്ങൾ (വെളിച്ചപ്പാട്) പക്ഷേ ഉണ്ടാവും. ആ വേഷം തന്നെ ചുവപ്പ് നിറം കലർന്നതാണ്, അരമണി ഓം കാരം ധ്വനിപ്പിക്കുന്നു, ചിലമ്പ് സഹസ്രാര സൂചകമാണ്, വാള് ആധാര ചക്രങ്ങൾ അടക്കിവെച്ചിട്ടുള്ള സുഷുമ്നയാണ്, മുകളിൽ കാണുന്ന വളഞ്ഞ ഭാഗം സഹസ്രാര കുണ്ഡലിനി ഉത്ഥാപനമാണ്, പതിവിൽ കഴിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ വേഷം കെട്ടിനിന്നാൽ പോരാ , എല്ലാ കോമരങ്ങളും ഉറഞ്ഞ് തുള്ളുക തന്നെ വേണം. ഈ തുള്ളലിന്ന് കാരണം ശരീരത്തിൽ ദേവീ പ്രവേശിച്ചതാണ്, അല്ലെങ്കിൽ കുണ്ഡലിനീ ഉത്ഥാപനമാണ്. പതിവിൻ കവിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ നിൽക്കാൻ കഴിയില്ല തുള്ളിപോകും. ദ്രുതതാളം കുണ്ഡലിനിയുടെതും അടന്തസഹസ്രത്തിന്റെതുമാണ്, ചെണ്ട മേളം കുണ്ഡലിനീയെ ഉദ്ദീപിപ്പിക്കും. ദേവിയെ ഉപാസിക്കുമ്പോൾ ഭക്തൻ ദേവീയേപോലെ വേഷം ധരിക്കേണ്ടതാണ് എന്ന വിശ്വാസത്താൽ കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന മുഴുവൻ ഭക്തന്മാരും കോമരങ്ങളായി മാറുന്നു. ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല . ഈ ഏഴു ദിവസത്തെ വ്രതം ഷഡാധാര വ്രതമാണ്.
നമസ്കാരം, കോമരം കുറിച്ച് അറിവിന് തന്നതിനു നന്ദി
Good information
Ee Vishayavum Thankal Nalladhupolea Padichittanu Avadharippichath.
Congratulation.
Sir, great. Waiting forward to see more videos
Nalla avatharanam
nice similies ... sim card and range etc
Good information, 🙏
നമസ്ക്കാരം ആചാര്യ ജി.
Om saranam prebhadhe njan nagarajavinte komaramayit 17 kollamai vere othiri kshethramgalil pokarund ente ente kavil mathrame niritha sthanathu varu ....... 21 nall vredhameduth
Great
കേരളത്തിൽ എവിടെയാണ് അങ്ങയുടെ സ്ഥലം വളരെ ആധികാരികമായി സംസാരിക്കുന്ന ഒരു വ്യക്തിയെ ആദ്യമായാണ് കാണുന്നത്
പയ്യോളി, കോഴിക്കോട് ജില്ല.
@@shaktheyapooja അവിടെ വന്നാൽ നേരിട്ട് കാണാൻ പറ്റുമോ
Enik velichap undavumbol kaalil aanu aadyam tharip undayath... pinneed eath shetrathil poyalum kaikalk mathram virayal... njhan jeevithathil kanatha kshethrathi aadyamayi poyi aa kshethram enik kandu parijayam thoniyirunnu... njjan koode ullavark parajhu koduthu...... velichapad yadharthathil arivaanu.... kananum kelkanum kazhiyum adrishyamayavaye
Valare sandhosham thonni komarathe patti vivarichathu kettappol Jyanum oru komaram annu pakshe enikyu moola mathram ariyughayilla ethu vare yatharthamaya moola mathram enikyu kittiyilla jyan veerabhadra num gandara swami kym anu komaram ayyi nilkkunnathu. Aghumenghil moola mathram enikyu parajyu tharumo
Supper
Thank. God
Thanks
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ.
രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു.
രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ
"ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ
രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ
അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ
ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ
ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ
നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി
ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ
ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ
സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ
ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന:
ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ "
- രക്തേശ്വരീ കല്പം
സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്.
അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്.
നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്.
കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് .
ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു.
ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും .
ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു....
👌
njaan tharavaatil dhevikku vellaripooja cheyyarund enikku dharshanam kittarilla kaaranam enthaanu? aaa vibreshan kittan njaan enthu cheyyanam
എന്താണ് ഒരു ക്ഷേത്രത്തിലെ കോമരമാവാൻ ള്ള വ്യവസ്ഥ
🙏
🙏❤
Good
Njn oru kodungallur kaaranaan
ചില നാളിൽ ജനിക്കുന്നവർക്ക് വെളിച്ചപ്പാട് ഉണ്ടാവില്ല എന്ന് കേട്ടു, അത് ശെരിയാണോ, ആണെങ്കിൽ എന്ത്ക്കൊണ്ടെന്ന് പറഞ്ഞു തരാമോ?
നന്ദി
കോമര നൃത്തം ഞാൻ ആസ്വദിക്കാറുണ്ട്
ദേവന്റ/ ദേവിയുടെ ഇംഗിതങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നവരാണ് വെളിച്ചപ്പാട്
ഒരു കോമരം അറസ്റ്റിലാണ്
Athu athehathinte karmabalamayirikum
,,kashtapad,,
Namaskaram Guru ji.
Orukaryam Parayan Agrahikkunnu.
Arkum ethirthu Parayan Pattatha Velicha Padinte Yum
Mudi. Mudi ennu paranjal bhadrakaliyude Vidhi Prekaram Plavil thanne Kothiyedutha ugra roopam.
Ugra shakthiyulla anugrahamanu..
Atygramaya Anugrahamanu.
Vidhiyam vannam Vrutha meduthal arum anugrahikkum.
Veedukalil para edukkan pokumbol vykitu pooja kodukkan thamasichaal era dooreyanenkilum..
Anugrahichu Ambalathileku Odukayanu.
Athu pole Randu Devata Mar thammil kandu muttiyal anugrahikkum 2.5 manikkur poi kittum.
Parakku pokumbol mattu devi marude alkar Panethamma evide yayi ennu nokiye varukayullu..
Samaya Nashtam anu karyam.
Ithil Samshaya mulla arenkilum undenkil ivade vannu kanavunnathanu..
Ee paranja illussion.
Pshychology onnum alla ennu Bodyapeduka thanne cheyum.
Bhadra kali Kshetramanu..
Kizhakottu Darshanam.
Ugraroopiyanu.
Kooduthal Anugrahipikkarilla ennu koodi Parykanu.
2.5 Mani Ratriyilanu kaala madanum Poopadayym..
Ee samayam Anugrahikkunna Alinu kozhiye kodukum..
Adheham kozhiyude rektam Muzhuvan Ootti kudikkum.
5um 8 um Peranu idhehathe Balamai podikkuka..
Orupadu Vytyastathakalulla Temple anu prethyekichu
Velicha padinteyum mattum Anugraham kaapadyamalla ennum.
Kaanunnavarku kruthya mai bodhyapedum.
PANETHU DEVI TEMPLE.
MUTTOM .PO.
HARIPPAD.
Cheppad Panchayathu.
ALAPUZHA Dist.
ഇത് പഠിക്കാൻ പാറ്റുമൊ?എനിക്ക് താൽപര്യം ഉണ്ട്.
കോമര൦ പഠന രീതിയല്ല. അത് താനേ സ൦ഭവിക്കേണ്ടതാണ്.
Komaram vicharichal mathrame ayal thullukayulluu..
THANKAL ETHU PADANU.PEDAPADU AANO.
ok
ഞാനും ഒരു കോമരം ആണ് പറഞ്ഞത് എല്ലാം ശരിയാ
വെളിച്ചപ്പെടുക, ദേവൻ വെളിച്ചപ്പെടുന്നു, പ്രത്യക്ഷപ്പെടുക.
എന്റെ വിട്ടിലെ കുടുംബ ക്ഷേത്രത്തിലും ദേവി പറയുന്നതാണ് ചെയ്യുന്നത് ജോതിഷം നോക്കുക ഇല്ല
പാട് എന്നത് സ്ഥാനമല്ല. പാട് എന്നാൽ ആചാരം എന്നും വെളിച്ചം പ്രകാശിക്കുന്ന പുറത്തേയ്ക്ക് വരുന്ന വെളിച്ചം. എന്നാണ്.
ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി.
Kure ariv kitty
കോമരത്തിന് തുള്ളി കല്പന കൊടുക്കുമ്പോൾ പറഞ്ഞത് പിന്നീട് ഓർക്കാൻ കഴിയുമോ?
വെളിച്ചപാടിൻെറ ഭാര്യ രവിചന്ദ്രൻ സി ഡി സി ബുക്സ്.
എങ്കിൽ മലനടകളിലെ കോമരങ്ങൾമലമാറി തുള്ളുന്നുണ്ടല്ലോ.
oru aavashyavumilathe kure oorjam theerkal chundalee shakthiyonhumila swami ipolthe veyilonh kond noku
Oru falavathum illa paisa pidungum athu thanne nammal daivathinodu prarthikka vidichathu anenkil kittum atra thanne..
ഒരു കോമരം അറസ്റ്റിലാണ്
😂😂😂
എവിടെ
നിൻ്റെ തന്ത ആണോ
സാർ ,ഇതൊരു മാനസിക വിരേചനം ആണ്. പെന്തക്കോസ്തുകാർ അവരുടെ പ്രയർ ഹാളിൽ ചെയ്യുന്നതും. ഒരു ഉന്മാദാവസ്ഥയിലായിക്കഴിഞ്ഞാൽ മനസ്സ് empty ആകും ശുദ്ധവുമാകും. നമ്മുടെ പഴയ കാലത്തെ ഓണത്തിനിടയ്ക്കുള്ള കുമ്മി തുളളലും ഇതിന്റെ മറ്റൊരു version തന്നെ .
അല്ല. പെന്തകോസ്ത് ഉഡായിപ്പിനെ സനാതന ധർമ്മവുമായി കൂട്ടിക്കുഴയ്ക്കരുത്
@@sreekanthkm399 Trance state ഇൽ കെടന്ന് തുള്ളുന്നതാണോ സനാതന ധർമം?
ഒക്കെ ഉടായിപ്പാ
@@Diabolobaby എന്താണ് അതെന്നു കൃത്യമായി ഇദ്ദേഹം പറയുന്നുണ്ട്. മന്ത്രജപം മാത്രമല്ല സനാതനധർമ്മം എന്ന് ഓർക്കണം. ഏതു തലത്തിൽ പെട്ട ആളുകൾക്കും ഈശ്വരസാക്ഷാത്കാരം നേടാൻ പറ്റുന്ന ഉപാസനാ സമ്പ്രദായങ്ങൾ അതിലുണ്ട്. കുടം തുള്ളുന്ന ഭക്തനും വെളിച്ചപ്പാടും പഞ്ചാരി ആസ്വദിക്കുന്ന ഭക്തനും സോപാനം ആസ്വദിക്കുന്ന ഭക്തനും സോപാനം പാടുന്ന ഭക്തനും പഞ്ചാരി ഉൾപ്പെടെയുള്ള ഓരോ മേളങ്ങളും ചെയ്യുന്ന കലാകാരന്മാരും ഒക്കെ കുണ്ഡലിനി ഉദ്ധാപനത്തിന്റെ പല മേഖലകളിൽ കൂടി കടന്നു പോകുന്നവർ തന്നെയാണ്. ഏതു തലത്തിലുള്ള വ്യക്തിക്കും ഈശ്വരസാക്ഷാത്കാരം നേടാനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന വിശിഷ്ടമായ ധർമ്മമാണ് ഹൈന്ദവത ഇതിലൂടെ ചെയ്യുന്നത്. ഓരോ വ്യക്തികളും ഓരോ മാർഗ്ഗത്തിലൂടെ പരമാനന്ദ അവസ്ഥയിലെത്തുന്നു
@@sreekanthkm399 trance ആവുന്നതാണോ ഈശ്വരസാത്ഷാക്കാരം😂
Ente kalyanam ennu nadakkum ennu oru komararhinum oarayan pattiyittilla....
Ninte kalyanam atutha navarathrikku munpu natakkum.
pranamam
Kayilirippu anusarechu irekkum kalyanam 😁😁
Gopinatha ante pengalu bakki undo?
Oru velichapadinum coronene kurichu parayan kazhinjittilla daivathine vittu jeevikkunna vargam
വിശ്വാസം തലക്ക് പിടിച്ചവർ മാനസിക സമനില സ്വയം തെറ്റിക്കുന്നു
Nice
Thanks
🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏