| Oru Sanchariyude Diary Kurippukal | EPI 343

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_343
    #Santhosh_George_Kulangara #Sancharam #Space_journey
    #Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 343 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 863

  • @ilsamkp803
    @ilsamkp803 4 ปีที่แล้ว +516

    ഈ വീഡിയോ സീരീസ് നിർബന്ധമായും നമ്മുടെ സ്‌കൂളുകളിൽ കാണിച്ചിരിക്കണം.നമ്മുടെ കുട്ടികൾ ഇത്തരത്തിലുള്ള സ്വപ്നങ്ങളിലേക്കാന്ന് നടന്ന് ചെല്ലേണ്ടത്..

    • @vaigavedha1626
      @vaigavedha1626 4 ปีที่แล้ว +15

      ഈ കമന്റിനൊക്കെയാണ് ശരിക്കും ലൈക്കടിക്കേണ്ടത്. സൂപ്പർ കമന്റ് ബ്രോ

    • @favasrahman9008
      @favasrahman9008 4 ปีที่แล้ว +8

      ഇത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 🙄

    • @HS-bj7cs
      @HS-bj7cs 4 ปีที่แล้ว +20

      അതിന് എല്ലാ സ്കൂളുകൾക്കും full A+ ആണ് വേണ്ടത്.. ഇതൊന്നും ആർക്കും വേണ്ട.. അത് കൊണ്ടാണ് കേരളം ഇങ്ങനെ ആയത്.ഇതൊക്കെ കാണിച്ചു കൊടുത്തിരുന്നെങ്കിൽ പണ്ടേ കേരളം മാറിയേനെ.

    • @akhilashokan4003
      @akhilashokan4003 4 ปีที่แล้ว +10

      സത്യം കംപ്യൂട്ടർ ലാബിൽ പ്രൊജക്ടർ വെച്ച് ആഴ്ചയിൽ ഒരു പീരീഡ് ഈ ഡിറയ്ക്കുറിപ് കാണിച്ചിരുനെകിൽ 😍♥️🙏

    • @sunilpallikkara
      @sunilpallikkara 4 ปีที่แล้ว +1

      True...

  • @farise202
    @farise202 4 ปีที่แล้ว +1018

    കഥപറയാൻ ഈ മനുഷ്യൻ കഴിഞ്ഞേ വേറെ ഒരാൾ ഉള്ളു...

    • @anuzbookshelf3962
      @anuzbookshelf3962 4 ปีที่แล้ว +14

      He is my school

    • @travellife206
      @travellife206 4 ปีที่แล้ว +15

      Also watch Julius manuel chan el

    • @sunojsunu6507
      @sunojsunu6507 4 ปีที่แล้ว +4

      👍

    • @pkanup1
      @pkanup1 4 ปีที่แล้ว +11

      ജൂലിയസ് മാനുൽ ന്റെ youtube കണ്ടു നോക്ക് അപ്പോൾ ഈ അഭിപ്രായം മാറും

    • @farise202
      @farise202 4 ปีที่แล้ว +3

      @@travellife206 yes it's amazing

  • @Ughvjbchjb
    @Ughvjbchjb 4 ปีที่แล้ว +425

    ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ ⬇️

  • @Nangeli_2.0
    @Nangeli_2.0 4 ปีที่แล้ว +432

    മലയാളിയായി ജനിച്ചത് ഭാഗ്യം. ഇല്ലായിരുന്നുവെങ്കിൽ സഫാരി ചാനൽ ഒരിക്കലും കാണാൻ ഇടവരില്ലായിരുന്നു, സാറിന്റെ ഡയറികുറിപ്പുകൾ കേട്ട് വണ്ടറടിച്ച് ഇങ്ങനെ ഇരിക്കാൻ സാധിക്കുമായിരുന്നില്ല. ലോകത്ത് മറ്റൊരു ജനതയ്ക്കും കിട്ടാത്ത ഭാഗ്യം..
    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം *SGK*
    ♥️

    • @s9ka972
      @s9ka972 4 ปีที่แล้ว +17

      സത്യം ഇന്ത്യയിലേ മറ്റേത് ജനത്തിനേക്കാളും ലോകവിവരം ഈ പരിപാടി നമ്മുക്ക് തരുന്നുണ്ട്.

    • @Babumon.V.J
      @Babumon.V.J 4 ปีที่แล้ว +6

      ആര് പറഞ്ഞു. ഇന്ത്യക്ക് പുറത്തുള്ളവരുപോലും (ഇന്ത്യകാരല്ലാത്തവര്‍) സഫാരിയിലെ പ്രോഗ്രം കാണുന്നവരായുണ്ട്

    • @Nangeli_2.0
      @Nangeli_2.0 4 ปีที่แล้ว +3

      @@Babumon.V.J Woww, that's great..!
      More details please ?

    • @Babumon.V.J
      @Babumon.V.J 4 ปีที่แล้ว +5

      @@Nangeli_2.0 ഞാന്‍ യാദൃശ്ചികമയി പരിചയപെട്ട ഒരു Friend ഉണ്ട് .ഈജിപ്തിലെ Giza എന്ന സ്ഥലത്ത്.അവര്‍ ഒരു ടൂര്‍ കോഡിനേറ്റര്‍ കൂടിയാണ്.ഞാന്‍ കഴിഞ്ഞ ദിവസം സന്തേഷ് ചേട്ടന്‍റെ ഇൗജിപ്ത്ത് യാത്രയുടെ വീഡിയോ കണ്ട കര്യം അവരോട് പറഞ്ഞിരുന്നു.(Safari T v യും സന്തോഷ് ചേട്ടനെ പറ്റിയും)അപ്പോള്‍ അവര് പറഞ്ഞു അവരാ പ്രാഗ്രാം കണാറുണ്ടെന്ന്. എനിക്ക് അത്ഭുതം തോന്നി.
      അത് പേലെ നമ്മളറിയാത്ത എത്രയോ പേര് കണുന്നുണ്ടാവും.

    • @Redrose01010
      @Redrose01010 4 ปีที่แล้ว +1

      E സഞ്ചാരിയുടെ വിവരണം കേൾക്കുമ്പോൾ ഉള്ള ഒരു നിർവൃതി പറഞ്ഞറിയിക്കാൻ കഴിയില്ല 😍😍👍

  • @jasir0077
    @jasir0077 4 ปีที่แล้ว +202

    സന്തോഷ് സാറേ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @AJMALBASHEER000
    @AJMALBASHEER000 4 ปีที่แล้ว +342

    സന്തോഷേട്ടൻ റിച്ചാർഡ് ബ്രാൻസണെ കാണാൻ ആഗ്രഹിച്ച ആവേശവും ആകാംഷയുമാണ് എനിക്ക് സന്തോഷേട്ടനെ കാണാൻ സംസാരിക്കാൻ ആഗ്രഹമുള്ളത് അല്ലെങ്കിൽ അതിന്റെ മുകളിൽ
    NB :എനിക്കും ഒരു സിനിമ നടന്റെ കൂടെ നിന്നും ഫോട്ടോ എടുക്കാൻ ആഗ്രഹമില്ല പക്ഷെ താങ്കളുടെ കൂടെ നിന്ന് ആഗ്രഹമുണ്ട്

    • @shinikv9468
      @shinikv9468 4 ปีที่แล้ว +6

      Enikkum kaanan agrahamund.

    • @akhilp.g4199
      @akhilp.g4199 4 ปีที่แล้ว +6

      Enikkum

    • @mayboy5564
      @mayboy5564 4 ปีที่แล้ว +6

      Enikkum...അദ്ദേഹത്തിന് പ്രചോദനം Richard bran Son എനിക്ക് SGK

    • @shabanajazmin374
      @shabanajazmin374 4 ปีที่แล้ว +6

      Enikkum😊🙌

    • @manu009krishna
      @manu009krishna 4 ปีที่แล้ว +5

      Sathyam me too

  • @Muneer_Shaz
    @Muneer_Shaz 4 ปีที่แล้ว +179

    സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ടീച്ചേഴ്സ് പറയുന്ന കഥകൾ കേൾക്കാതിരിക്കാൻ വേണ്ടി ക്ലാസിൽ കയറാതിരുന്നിട്ടുണ്ട്...
    പക്ഷെ ഇപ്പോൾ സന്തോഷ് ചേട്ടൻ പറയുന്ന കഥകൾക്ക് Addicted ആയിരിക്കുന്നു..❤

    • @mppaily3760
      @mppaily3760 4 ปีที่แล้ว +2

      കാത്തിരുന്ന് കാത്തിരുന്ന് മടുത്തു പോകുന്നു!

    • @rajeshshaghil5146
      @rajeshshaghil5146 4 ปีที่แล้ว +3

      മുനീർ your currect

    • @MrLGKM
      @MrLGKM 4 ปีที่แล้ว +1

      Kathayallith Jeevitham💛💛

    • @shihabthangal7992
      @shihabthangal7992 2 ปีที่แล้ว

      കുറച്ചു നാളുകൾ ആയി ഞാനും...

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +75

    ആരോടെങ്കിലും അസൂയ തോന്നിയിടുണ്ട് എങ്കിൽ അത് ഇങ്ങോരോടാണ്...
    SGK
    🖤🖤🖤

  • @albinkochuparamban9315
    @albinkochuparamban9315 4 ปีที่แล้ว +57

    തൊപ്പി സന്തോഷ്ജിക്ക്‌ ഒരു അഴകാണ്‌... 🥰

  • @anuzbookshelf3962
    @anuzbookshelf3962 4 ปีที่แล้ว +130

    നന്ദി
    കൂടുതൽ സ്വപ്നം കാണാൻ പഠിപ്പിച്ച കൊണ്ട് ഇരിക്കുന്നതിന്, യാത്രെയേ സ്നേഹിക്കാൻ പഠിപ്പിച്ചു തന്നതിന് 😊

    • @ignatiousyuva
      @ignatiousyuva 4 ปีที่แล้ว

      Good

    • @kirankumarpprakash8887
      @kirankumarpprakash8887 4 ปีที่แล้ว

      സത്യമാണ്. ഇനിയും തുടരട്ടെ ഈ യാത്രകൾ. അതു കാണാനുള്ള ഭാഗ്യം നമുക്കും ഉണ്ടാകട്ടെ

  • @akhilashokan4003
    @akhilashokan4003 4 ปีที่แล้ว +27

    ട്രെയിനിൽ പത്രം ഇട്ടു മറന്ന് പോയ ആ ചെക്കനെ ആരും മറക്കല്ലേ... ഓരോ നിമിത്തം.. 😍😍

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 4 ปีที่แล้ว +34

    സാർ സഫാരി യുടെ വിദ്യാർത്ഥികൾക്കു വേണ്ടി മാത്രം ഉള്ള ഒരു ചാനൽ അങ്ങ് തുടങ്ങണം, ലേബർ ഇന്ത്യ പോലെ

  • @myphone-vs8ze
    @myphone-vs8ze 4 ปีที่แล้ว +103

    ഇതൊന്നും അറിയാതെ ട്രെയിനിൽ ചിപ്സ് ന്റേ കൂടെ ന്യൂസ് പേപ്പർ വെച്ച് പോയ ആ സേട്ടൻ....😴😴😂😂

  • @anasthyaanas7158
    @anasthyaanas7158 4 ปีที่แล้ว +41

    Richard branson എന്ന വ്യക്തിയെ കുറിച്ച് ഞാൻ അറിയുന്നത് ഇത് കണ്ടതിനു ശേഷമാണു thank you sgk 💓💓

  • @easypsc
    @easypsc 4 ปีที่แล้ว +52

    കഥ പറച്ചിലിന്റെ രാജാവ്. കാത്തിരിക്കുന്നു. ഓരോ ആഴ്ചയും. അനുഭവങ്ങൾക്കും പ്രചോദനങ്ങൾക്കുമായി മറ്റെവിടെയും പോകേണ്ടതില്ല. കേട്ടിരിക്കുന്നവർക്കും ജീവിതത്തിൽ എതെങ്കിലുമൊക്കെ ആകണം അല്ലെങ്കിൽ ചെയ്യണം എന്ന് തോന്നിപ്പിക്കുന്ന ഒരു കിടിലൻ മനുഷ്യൻ

    • @fvz7225
      @fvz7225 4 ปีที่แล้ว +1

      Easy psc ✌️

  • @varaveena1311
    @varaveena1311 4 ปีที่แล้ว +4

    ഇത്രയും മനോഹരമായി സ്വന്തം യാത്രാനുഭവങ്ങൾ പങ്കു വയ്ക്കുന്നതിൽ അങ്ങയോട് ഞങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

  • @yasararafath7451
    @yasararafath7451 4 ปีที่แล้ว +39

    Zero g. പറ്റി കുട്ടികൾക് പഠിക്കാൻ ഈ പ്രോഗ്രാമും വിഷ്വൽസും കാണിച്ചു കൊടുക്കുക ..sr.salute 🤚🏼

  • @jabiribrahim8137
    @jabiribrahim8137 4 ปีที่แล้ว +5

    കേട്ടാലും കേട്ടാലും മതി വരാത്ത മനസ്സിനെ കോരിത്തരിപ്പിക്കുന്ന താങ്കളുടെ ഈ എപ്പിസോഡുകൾ എവിടെന്നൊക്കെയോ ശരീരത്തിലേക്ക് കുറേ ഊർജ്ജം കയറ്റിക്കൊണ്ടിരിക്കുന്നു... താങ്കൾ പറഞ്ഞതു പോലെ നമ്മളും വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള അവസ്ഥയിലാണ് ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.. Amaaaaaazing

  • @tampabay2888
    @tampabay2888 4 ปีที่แล้ว +91

    കേരളത്തിൽ നിന്ന് ഇനിയൊരു ബഹിരാകാശ സഞ്ചാരി ഉണ്ടാകാൻ ചിലപ്പോൾ അമ്പതോ നൂറോ വര്ഷം കൈയേണ്ടിവരും ,അന്ന് നമ്മൾ ജീവിച്ചിരിപ്പുണ്ടാകില്ല ഏതായാലും നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തു ഇ അഭിമാനകരമായ കാര്യം ചെയ്തതിനു നന്ദി.

    • @s9ka972
      @s9ka972 4 ปีที่แล้ว +4

      അല്ല ഇത് കാണുന്ന ഒരോത്തരിലും ഒരുപാട് സ്വപ്നങ്ങൾ വാരി വിതറി ആണ് ഈ പരിപാടി പോകുന്നത്.

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว

      @@leotom2022 സത്യമാണോ?

    • @arunnair267
      @arunnair267 4 ปีที่แล้ว

      ഇതുവരെ പോയില്ലലോ?????

    • @azeezmathath310
      @azeezmathath310 4 ปีที่แล้ว

      ഇതുവരെ പോയിട്ടില്ല...പോകാനുള്ള തയാറെടുപ്പിലാണ്..

    • @earthaph5977
      @earthaph5977 4 ปีที่แล้ว

      2025 il alle..episodilundallo

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +105

    SGK യുടെ ഡയറി കുറിപ്പുകൾ ഒരുപാട് അറിവുകളിലേക്കു കൊണ്ടുപോകുന്നു, സഫാരി ചാനലും 📔👌😊

    • @vinumkkunjan5914
      @vinumkkunjan5914 4 ปีที่แล้ว +1

      തീർച്ചയായും 100%

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +1

      @@vinumkkunjan5914 😊അതെ 😍സഞ്ചാരം 😍

    • @vinumkkunjan5914
      @vinumkkunjan5914 4 ปีที่แล้ว +4

      മനസമാധാനത്തോടെ കാണാൻ പറ്റുന്ന 2ചാനൽ സഫാരി. ദൂരദർശൻ

    • @ղօօք
      @ղօօք 4 ปีที่แล้ว +1

      👌🏿

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +2

      @@ղօօք 😊😍

  • @woodgrainkerala
    @woodgrainkerala 4 ปีที่แล้ว +43

    മരങ്ങാട്ടുപിള്ളി ഒരു വീഡിയോ ചെയ്യൂ
    കേട്ടപ്പോൾ ഒന്ന് കാണാൻ തോന്നുന്നു

  • @roshithkizhakkayil9474
    @roshithkizhakkayil9474 4 ปีที่แล้ว +32

    സന്തോഷേട്ടനെ കാണാൻ അടുത്ത ഞാറാഴ്ച്ചക്ക് വേണ്ടി ഇനിയും കാതിരിക്കണ്ടേ എന്നുള്ള സങ്കടം മാത്രേ ഉള്ളൂ... ❤️❤️❤️

  • @akhilpvm
    @akhilpvm 4 ปีที่แล้ว +71

    *ബഹിരാകാശ യാത്രയുടെ കാര്യങ്ങൾ കേൾക്കുമ്പോൾ ആ യാത്ര അനുഭവങ്ങൾ ഡയറി കുറിപ്പിലൂടെ കേൾക്കുന്ന ദിവസങ്ങൾക്കൾക്കായി ആകാംക്ഷ കൂടുന്നു* 😍✌️ akcta

  • @msc8927
    @msc8927 4 ปีที่แล้ว +37

    ഒരു മുത്തശ്ശി കഥ പോലെ കേട്ടിരിക്കാൻ ന്തു രസമാണ് 😌😌.. ഇദ്ദേഹത്തിന്റെ ജീവിതം സിനിമ ആക്കിയാൽ അതിൽ നായകൻ ഞാൻ ആവും.. അങ്ങനെ എങ്കിലും ഈ ലോകം ഒന്ന് നേരിട്ട് ജീവിതത്തിൽ ചുറ്റിക്കണമല്ലോ 😌😁👍

    • @ashok_KA
      @ashok_KA 4 ปีที่แล้ว +1

      Kollam monuse nalla brilliance 😌

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว +1

      Ambada kema...Sunnykuttaaa

    • @muhammedshabeer777
      @muhammedshabeer777 4 ปีที่แล้ว +1

      Athu veno kurach kadanna kaiyalle

    • @msc8927
      @msc8927 4 ปีที่แล้ว

      @@ashok_KA 😌

    • @msc8927
      @msc8927 4 ปีที่แล้ว

      @@foodideasbynittu 😁

  • @JTS_Akhil
    @JTS_Akhil 4 ปีที่แล้ว +7

    Inspirational man from childhood 🥰🥰

  • @sancharamfull2965
    @sancharamfull2965 4 ปีที่แล้ว +2

    ഇദ്ദേഹം അവസാനം പറഞ്ഞ വാക്ക് നമ്മുടെ വരും തലമുറയോടാണ്, ""എനിക്കു ഒരു സിനിമ ആക്ടറിന്റെ കൂടെയും നിന്നു ഫോട്ടോ എടുക്കണമെന്ന് തോന്നിയിട്ടില്ല, തോന്നിയത് ഇതുപോലുള്ള പ്രതിഭാശാലികളുടെ കൂടെ "" നമ്മുടെ ചിന്താഗതികൾ തന്നെ മാറ്റുന്ന പവർഫുൾ വാക്കുകൾ, salute you ♥️♥️♥️♥️♥️♥️

  • @hussainkah1
    @hussainkah1 4 ปีที่แล้ว +2

    ഞാൻ മുഴുവൻ ശ്രെദിച്ചു കേട്ടു ..
    അറിയാതേ ഞാനും നിയോർക്കിൽ എത്തി ..
    എത്ര മനോഹരമായ വിവരണങ്ങൾ

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +94

    മുത്തശ്ശിക്കഥകൾ പോലെ ലാളിത്യത്തിന്റെ വേറൊരു മുഖo അതാണ് സന്തോഷ്ച്ചേട്ടന്റെ സംസാരം
    പലരുംസാമ്പത്തിക നേട്ടം എന്ന് പറയുന്നതല്ലാതെ പറയുന്നത് പ്രവർത്തിക്കുന്ന പച്ചയായൊരു മനുഷ്യൻ
    സഞ്ചാരം ഫാൻസ്‌🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻

  • @nas_07
    @nas_07 4 ปีที่แล้ว +70

    സഞ്ചാരി സഫാരി ഫാൻസ്‌ ഇവിടെ വന്ന് പോകൂ 🌹💐🌹💐🌹💐

  • @shaheensha07
    @shaheensha07 4 ปีที่แล้ว +10

    പൂർണ്ണമായും മലയാളത്തിലുള്ള വിവരണം ❣❣

  • @sunilbabud10
    @sunilbabud10 4 ปีที่แล้ว +1

    ബീയർ പ്രസാദേട്ടൻ വലിയൊരു വിടവുതന്നെ. അദ്ദേഹത്തിന്റെ ഹായും, ഹോയും സുന്ദരമായ ഗാനത്തിന്റെ background പോലെയാണ്. എത്രയും വേഗം തിരികെ വരട്ടെ 👍🙏😌

  • @amal5580
    @amal5580 4 ปีที่แล้ว +22

    എനിക്ക്‌ റിച്ചാർഡ് ബ്രാൻസന്റെ കൂടെ ഒന്നും ഫോട്ടോ വേണ്ട സന്തോഷ് ചേട്ടന്റെ കൂടെ ഒരു ഫോട്ടോ മതി 🥰

  • @benjaminbenny.
    @benjaminbenny. 4 ปีที่แล้ว +17

    Quarantine il erunuu ee video കണുന്ന njan 😷⚕️vere ആരേലും Quarantine eripundo 😷🥼 *stay safe stay home*

  • @suhailjooy
    @suhailjooy 4 ปีที่แล้ว +9

    എനിക്കും ഒരാളുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കണം. റിച്ചാർഡ് ബ്രാന്സനോടൊപ്പമല്ല. സന്തോഷ്‌ സാറിനോടൊപ്പം. 😍😍

  • @felixxavi2866
    @felixxavi2866 4 ปีที่แล้ว +16

    Sir Richard Charles Nicholas Branson ന്റെ വരവിന് നിങ്ങൾ കൊടുത്ത ഇന്റ്റോ കേട്ടിട്ട് കുളിര് കോരി!👌❤️

  • @sreedeepkk6609
    @sreedeepkk6609 4 ปีที่แล้ว +7

    1M എത്താറായി മക്കളെ.. Safari😍

  • @akhilbenny1114
    @akhilbenny1114 4 ปีที่แล้ว +8

    Santosh Sir, You are really a great man like Richard Branson.👍👍

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +12

    1 million ആകാൻ കട്ട വെയ്റ്റിംഗ്.....

  • @anoop.leo.3907
    @anoop.leo.3907 4 ปีที่แล้ว +7

    ചുമ്മ കമന്റ്‌ പറഞ്ഞു പോയിട്ട് എന്താ കാര്യം.. ല്ലെ.. എന്തോ ഇഷ്ട്ടം ആണ്..സന്തോഷ് സർ നെ.. 🥰

  • @DinkiriVava
    @DinkiriVava 4 ปีที่แล้ว +5

    ഒഹ്.., ഈ രോമാഞ്ചം എന്നൊക്കെ പറയുന്നത് ഇതാണ്.!❣️
    😍🥰🤩

  • @vipinns6273
    @vipinns6273 4 ปีที่แล้ว +9

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 😍👍👌👏❤️

  • @fitnessmiracle1555
    @fitnessmiracle1555 4 ปีที่แล้ว +1

    Ente 4 masam prayam ula mol orma vachal kanan pokuna adhya video sacharam ayirikum . The best beginning ever for her.

  • @ranjithranju6248
    @ranjithranju6248 4 ปีที่แล้ว +5

    സ്കിപ് ചെയ്യാതെ മുഴുവൻ കാണുന്ന ഒരേ ഒരു ചാനൽ. ഒരുപാട് അറിവുകൾ.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +1

    റിച്ചാർഡ് ബ്രാൻസൺ & സന്തോഷ്‌ ജോർജ് കുളങ്ങര .... പരാജയങ്ങളിൽ നിന്നും വിജയങ്ങൾ കൊയ്യുന്ന വ്യക്തിത്വങ്ങൾ.... We salute you sir...

  • @rajeevomanakuttan2908
    @rajeevomanakuttan2908 4 ปีที่แล้ว +2

    ഈ കഥ പറച്ചിൽ കാരണം ഒരു സാദാരണകാരൻ ആണെങ്കിലും ,First world war.second war എന്നി DVD തന്ന അറീവ് വളരെ നല്ലതാണ് ,കുട്ടികൾക്കുള്ള കിഡ്സ് kingdom അടുത്തത് എന്റെ മനസ്സിൽ ഉള്ളത് .

  • @emilsings
    @emilsings 4 ปีที่แล้ว +2

    രു ദിവസം നേരിട്ടു വന്നു കഥ കേൾക്കണം❤️
    എന്നെ പോലെ കേരളത്തിൽ, വേറെ ആരെ നേരിട്ടു കണ്ടില്ലെങ്കിലും SGK നെ വന്നു കാണണം ന്നു ആഗ്രഹമുള്ളവർ ആണ് പലരും എന്നു മനസിലായി.
    A great fan from the heart.
    I will make me special in smway to talk to you..😁.

  • @afsalmc1011
    @afsalmc1011 4 ปีที่แล้ว +3

    Sir thaangal ivide onnum janikkandavaneeee allla.... Proud moment... Rare piece

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +1

    കേൾക്കുമ്പോൾ ഞങ്ങൾക്ക് എന്തൊരു ആവേശമുണ്ട് . അപ്പോൾ അനുഭവിച്ച സാറിന്റെ കാര്യം എത്രത്തോളം ഉണ്ടാകും .
    Good 👌 Thanks ❤

  • @samcm4774
    @samcm4774 4 ปีที่แล้ว +1

    premiere time ൽ 📺 കണ്ടിട്ടും വീഡും രണ്ടീശവീതം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഈ രണ്ട് episode കൾ കണ്ടു.. അത്രയും special episodes ആയിരുന്നു രണ്ട് episode... I'm amazed

  • @sanjusivaji
    @sanjusivaji 4 ปีที่แล้ว +5

    സന്തോഷേട്ടൻ ഉയിർ🌹🥰👍👍

  • @joesasc1315
    @joesasc1315 4 ปีที่แล้ว +5

    I just completed the journey with your journey.. Really Amazing . One day personally to see you . The Light of the world lead you in your future endeavours . From Riyadh ..

  • @SiddiqueSiddu-w1i
    @SiddiqueSiddu-w1i 4 ปีที่แล้ว +1

    എല്ലാം പറയുന്നത് കേൾക്കുമ്പോൾ തന്നെ അവിടെ പോയ ഫീൽ ആണ്..
    എല്ലാം എന്ത് രസം ആയിട്ടാണ് പറഞ്ഞു തരുന്നത്..

  • @rajijohn5223
    @rajijohn5223 4 ปีที่แล้ว +79

    ഇനി ഒരിക്കലും നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്വപ്നം ആണെങ്കിൽ പോലും സന്തോഷ് ഒരു കാര്യം ചോദിക്കട്ടെ ട്രെയിൻ യാത്രയിൽ നിങ്ങളുടെ മുന്നിൽ ഉപേക്ഷിച്ചു പോയ ആ പത്രത്തിൻറെ ഉടമയെ ഒരിക്കൽ കൂടി കാണണം എന്നുണ്ടോ

    • @achimampad3626
      @achimampad3626 4 ปีที่แล้ว +3

      👍

    • @ashiksaleem360
      @ashiksaleem360 4 ปีที่แล้ว +1

      oru news paper il ninnulla tudakkam.. nalla oru cinema kada polund.

  • @naveeshvelandy
    @naveeshvelandy 4 ปีที่แล้ว +48

    താങ്കൾ റിച്ചാർഡ് ബ്രാൻസൺ നെ കാണുന്നതിന് എനിക്കെന്തിനാ രോമാഞ്ചം വരുന്നത് എന്ന് മനസ്സിലാവുന്നില്ല

  • @thahirthahi8305
    @thahirthahi8305 4 ปีที่แล้ว +4

    Adutha video 1 million.. Subscribeer aakatte... 😍 👍

  • @theWOWism
    @theWOWism 4 ปีที่แล้ว +1

    Ideham parayunnath kelkumbol event pokunnath njan anenu thonni. Tensionum emotionsum ellam nammal kadannupokunnath pole. Excellent

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +2

    ഇങ്ങേരെ വിവരണം കേട്ട് കേട്ട് ഇപ്പൊ ഇത് കാണാതിരിക്കാൻ പറ്റുന്നെ ഇല്ല.. സഫാരി ഇഷ്ട്ടം 💯❤️

  • @Pscinonezzchanel
    @Pscinonezzchanel 4 ปีที่แล้ว +24

    സാധാരണ ജനങ്ങൾ മിന്നാമിങ്ങുകളെ സ്വപ്നം കാണുമ്പോൾ നക്ഷത്രങ്ങളെ തേടി ഇറങ്ങിയ മനുഷ്യൻ

  • @sammathew2916
    @sammathew2916 4 ปีที่แล้ว +33

    Pettenn 1m adikanulla agraham ullavr adi like 😘😗😗😍

  • @aswinsnair3574
    @aswinsnair3574 4 ปีที่แล้ว +12

    Fastest 28 minutes of my life. Didn't even skip once

  • @arishar8182
    @arishar8182 4 ปีที่แล้ว +3

    I like to call santhosh sir as "indian richard brandson" because you are the true inspiring person of india,who teach kerala youth to see great dreams.iam proud to be an indian.

  • @sajeeshvypin
    @sajeeshvypin 4 ปีที่แล้ว

    ഇതു കേട്ടിട്ട് എത്ര തവണ രോമാഞ്ചം വന്നെന്നു അറിയില്ല, thanks alot sir....

  • @vineethtv9487
    @vineethtv9487 4 ปีที่แล้ว +17

    കേരളത്തിൽ വാക്കുകൾക്കുമപ്പുറം പ്രവർത്തിച്ച് കാണിക്കുന്ന SGK💚

  • @marseenamaharoof7700
    @marseenamaharoof7700 4 ปีที่แล้ว +21

    SGK💪♥️🥀

  • @myown246
    @myown246 4 ปีที่แล้ว +53

    Safari channel ഇഷ്ടമുള്ളവർ 👍അടി

    • @vipingopinath7337
      @vipingopinath7337 4 ปีที่แล้ว

      അടിച്ചു മച്ചാനെ

  • @sibinantony7270
    @sibinantony7270 4 ปีที่แล้ว

    ഇങ്ങനെ ഒരു യാത്ര സ്വപ്‌നം കാണാൻ ആഗ്രഹിപ്പിച്ച വൃക്തി.....❤️❤️
    യാത്ര ചെയ്യാൻ പഠിപ്പിച്ച വ്യക്തി....😍
    ...... Great salute sir

  • @Mpshafi
    @Mpshafi 4 ปีที่แล้ว +1

    സഞ്ചാരത്തെക്കാൾ ഇഷ്ട്ടം ഡയറികുറിപ്പിലെ അവതരണം

  • @റഹിംകെ.മുഹമ്മദ്
    @റഹിംകെ.മുഹമ്മദ് 4 ปีที่แล้ว

    എന്തൊരു ചാരുതയാണ് എന്തൊരു പോസിറ്റീവ് എനർജിയാണ് താങ്കളുടെ വാക്കുകൾക്ക്.28 മിനിറ്റ് 28 സെക്കന്റ്പോലെ തീർന്നു.അതി മനോഹരം.♥️

  • @sajinr751
    @sajinr751 4 ปีที่แล้ว +2

    Ufff....🔥🔥kettirikkan thane oru resanu ingerude presentation.....✨💞

  • @Arshadvlogs
    @Arshadvlogs 4 ปีที่แล้ว +11

    *Thoppi evadappoyi* ☺️☺️

  • @myjio1828
    @myjio1828 4 ปีที่แล้ว +10

    ഈ വീഡിയോക്ക്‌ കാത്തിരിക്കുകയായിരുന്നു

  • @samcm4774
    @samcm4774 4 ปีที่แล้ว +1

    ഇതുവരെ ഉളളതിൽ Santosh George kulangara sir നെ പൂർണ്ണമായി മനസ്സിലാക്കിതന്ന episodes ആയിരുന്നു.. രണ്ടു episode

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +2

    ചരിത്ര ദൗത്യത്തിനു തയ്യാറെടുക്കുന്ന sgk ക്ക് എല്ലാവിധ ആശംസകളും ❤️

  • @jayalekshmyb1627
    @jayalekshmyb1627 3 ปีที่แล้ว

    Realliy I feel very proud of you great Santhosh George Kulangara👍👍👍👍👍

  • @shibinsivanandan7882
    @shibinsivanandan7882 4 ปีที่แล้ว

    Hi Santosh Sir...... Absolutely you are a genius...... Story kelkkumbol thanne manassu nirayunnu...... God bless you...... All the best

  • @Socra_Tez
    @Socra_Tez 4 ปีที่แล้ว

    otta swasathila kandirunnth..chuttum entha nadakunnath ennu polum marannu poyi..Hats Off Santhosh Sir..

  • @jijovarghese7409
    @jijovarghese7409 4 ปีที่แล้ว +1

    Dear Santhosh sir, thaankalku Sir Richard Branson ethratholam influence undaakiyo athinekkaal ere thaankal enna vyakthithvam njngal malayaalikalku prachodhanam nalkunnu... Thaankal oru akshaya paathramaanu, verum nerampokku parayuka alla... Serikum you are a true genius sir... God bless you... Iniyum orupaadu arivukal njnagalku thaankalil ninnum labhikumenu pratheekshikkunu... All the very best sir...

  • @renukand50
    @renukand50 7 หลายเดือนก่อน

    അറിവിന്റെ നിറക്കുടമേ നന്ദി നന്ദി..

  • @variyath8195
    @variyath8195 4 ปีที่แล้ว +3

    2 M avanda time ayy athara inspiring contents anu
    SGK ningal anu nmmude Richard Branson💓

  • @easyrecipesandcraftideas1692
    @easyrecipesandcraftideas1692 4 ปีที่แล้ว

    Entey jeevithathil njan orikkalum kanatha, kanan pokunnillatha rajyangalum sthalangalum kanichu thanna manushyan anu ninghal . Thank you santhoshettaa

  • @jobinjose4089
    @jobinjose4089 4 ปีที่แล้ว +1

    പണ്ട് labour india യിൽ ഈ കാര്യങ്ങൾ വായിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു. 🤩🤩🤩🤩

  • @joesasc1315
    @joesasc1315 4 ปีที่แล้ว +2

    Ever I turn on to your narration I got special energy .

  • @deepukbabu9077
    @deepukbabu9077 4 ปีที่แล้ว +1

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @samcm4774
    @samcm4774 4 ปีที่แล้ว +1

    Santosh George kulangara sir നെ ഒന്ന് നേരിൽ കാണണം എന്നുണ്ട്..💓🤗

  • @eyesofdev
    @eyesofdev 4 ปีที่แล้ว +7

    Eagerly waiting for each episodes

  • @irshadvlogs5234
    @irshadvlogs5234 4 ปีที่แล้ว

    Onnum parayanilla super sir. Sir ennu vilikkan eettavum yogyatha Ulla aal. Santosh sir uyir 😍😍

  • @bijeshchacko5591
    @bijeshchacko5591 4 ปีที่แล้ว

    സാർ Apj abdulkalam സാറിന് ശേഷം ങ്ങങ്ങളെ സ്വപ്നം കാണാൻ അങ്ങ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു എല്ലാ ആശംസകളും. god blas u.

  • @babychacko2575
    @babychacko2575 4 ปีที่แล้ว +4

    Thank you so much santhosh sir...

  • @alijamy4753
    @alijamy4753 4 ปีที่แล้ว

    The feel in ur story telling the key... കൂടെ ഉണ്ടായ പോലുള്ള ഒരു ഫീൽ ആണ്...
    സത്യത്തിൽ മലയാളികൾ ഭാഗ്യവാൻ മാരാന്.. എത്രമാത്രം പ്രതിഭകൾ ആണ് ചുറ്റും

  • @chrisj8389
    @chrisj8389 4 ปีที่แล้ว +1

    Oru space tour ticketഇന് Rs, 2core,, ഇത്രയും പൈസ സ്വന്തം കയ്യിൽ നിന്നും മുടക്കി മലയാളികളെ ബഹിരാകാശ യാത്രയുടെ അനുഭവങ്ങളിലൂടെയും തന്റെ ക്യാമറയിലൂടെ തന്റെ പ്രേക്ഷകരെ ബഹിരാകാശത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന ആ മനസ്സിനെ മലയാളികൾ ഒരിക്കലും മറക്കില്ല............ ❤️❤️❤️❤️

  • @sanalsreevasthav
    @sanalsreevasthav 4 ปีที่แล้ว +1

    900+ subscribers thanne agekulla adatharavanu..you are great...
    We are proud of you..

  • @raj-pb8ed
    @raj-pb8ed 3 ปีที่แล้ว

    Ur narration is of highly amaizing, we feel very isolated and see and hear only wat u says ingoring the whole environment 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @coconutscraperngage5806
    @coconutscraperngage5806 4 ปีที่แล้ว +12

    Great 👍👍👍👍

  • @aravindjai
    @aravindjai 4 ปีที่แล้ว

    Kure naalaayi sir-nte sound kettaanu njan urangaaru....headset vech kannadach sir parayunnath manasil visualise chyth otta kidapp😍

  • @muhammedshamnajm3818
    @muhammedshamnajm3818 4 ปีที่แล้ว +4

    Katta waiting one million subscribers safri 🔥🔥🔥🔥

  • @ihsanmalayil9014
    @ihsanmalayil9014 4 ปีที่แล้ว

    ഒരുപാടു യാത്ര ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു ഇപ്പോഴും ആഗ്രഹിക്കുന്നു sgk യുടെ യാത്ര സഞ്ചാരം തുടരട്ടെ...

  • @thahirthahi8305
    @thahirthahi8305 4 ปีที่แล้ว +1

    Aa trainil paper vacha aalodaanu thanks pareyendathu. 👍👍

  • @reshmasreedhar1936
    @reshmasreedhar1936 4 ปีที่แล้ว +16

    What is the current status of your journey sir? We are waiting like anything

  • @mishabmishab704
    @mishabmishab704 4 ปีที่แล้ว

    താങ്കളുടെ യാത്ര ഞങ്ങളുടെ ആഗാംശ യാണ് പുതിയ ലോകം പുതിയ കായ്‌ചകൾ

  • @thomsonthadathil8484
    @thomsonthadathil8484 4 ปีที่แล้ว +2

    What a meaning full talk as well as experience......