ആറന്മുളക്കാരുടെ സ്ഥിരം ശൈലിയാണ്. ഞാൻ വലിയ ഒരു സംഭവമാണ്. വൈകുന്നേരം ആകുമ്പോൾ മുണ്ടും മടക്കിക്കുത്തി തലേക്കെട്ടും കെട്ടി ഞാനൊന്നു കവലയിലേക്ക് ഇറങ്ങും. ങ്ങേ ഹേ... എല്ലാവരും ഓടിയോളിച്ചു. അതീവ ധീരന്മാർ ഓശ്ചാനിച്ചു നിന്നു. ട്ട വട്ടത്തിൽ നടക്കുന്ന പരിചയമേ ഉള്ളു.
ആനകളെ കെട്ടിപ്പഴകുന്നതിെക്കുറിച്ചും കാലുകളെക്കുറിച്ചും അവ എങ്ങനെയാണ് ആനകളെ പരിശീലിപ്പിക്കുന്നത് എന്ന കാര്യങ്ങളും കൂടി ചേർത്ത് അദ്ദേഹത്തിൻ്റെ ഒരെപ്പിസോസ് ആവാമായിരുന്നു
ഞാൻ പറഞ്ഞ ശംഭു തിരുമേനിയെ ആറന്മുള കീച്ചാംപറമ്പിൽ ശേഖരൻ ആനയാണ് ചെയ്തത്. ഒരു ആറന്മുള ഉത്സവ സമയത്ത് ആനപ്പുറത്തേക്കുള്ള കുട കൊടുക്കുന്നതിനിടയിൽ ആനക്കൊട്ടിലിന്റെ തൂണിനോട് ചേർത്ത് വെച്ച് ശേഖരൻ കുത്തുകയായിരുന്നു. അന്ന് മെഴുവേലി സ്വദേശി മുരളി ആയിരുന്നു കീച്ചാം പറമ്പിൽ ശേഖരന്റെ ചട്ടക്കാരൻ - ഈ സംഭവത്തിന് ശേഷം ആനയുടെ ഉടമസ്ഥൻ കീച്ചാംപറമ്പിൽ ഗോപാല പിള്ള . ചേട്ടൻ ശേഖരനെ തിരുവല്ല ഓതറയുള്ള പോബ്സൺ കമ്പിനി ഉടമ ജേക്കബ് സാറിന് (ബാബു സാർ ) വിൽക്കുകയായിരുന്നു.
ഇത്രയും നല്ല അനുഭവങ്ങൾ ഉള്ള ഒരു മനുഷ്യൻ ആനകാരിൽ അപ്പൂർവ്വം 🐘
👍👍👍
മുൻപ് മറ്റേതോ ചാനലിൽ ആണോന്ന് ഓർമയില്ല. മുൻപ് എവിടെയോ ഈ കഥകൾ കെട്ടിട്ടുള്ളതുപോലെ.... പക്ഷെ എപ്പോ കേട്ടാലും പുതുമ ആദ്യത്തേതുപോലെ തന്നെ 😍👍
athe bro.. Thumbikai channel..
പാർത്ഥ സാരഥി യുടെ പ്രിയപ്പെട്ട രഘു നാഥന് കോടി പ്രണാമം 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
ആറൻമുളക്കാർ കമോൺ
Cherukole kuzhappamundo😀
Ezhumattoor ഉണ്ട്
Ayroor 😀
🔥🔥🔥
Kulanada
ഇലന്തൂരുകാരൻ ആണെങ്കിലും, ആറന്മുള രഘുനാഥൻ ഉയിരാണ്
നല്ല രസമുണ്ടായിരുന്നു കേൾക്കാൻപെട്ടന്ന് തീർന്ന പോയ ഒരു ഫീൽ
😊
കണ്ടാലും കണ്ടാലും മതി വരില്ല !!!!!
വീഡിയോ കണ്ടാൽ ഉടനെ ഞാൻ മോഹൻദാസ് ചേട്ടനെ വിളിക്കും ❤️❤️❤️❤️❤️
നേരത്തെ ഈ കഥകൾ അദേഹം പറഞ്ഞിട്ടുങ്കിലും കുറച്ചുകൂടി വിശദമായി പറയാനും ഓർക്കാനും mohandasettanu പറ്റി
Thanks Sri Parthi ...enthundu visesham ...sugham thane alle ...video istapettallo alle enkil mattullavarkkayi share cheyyan marakkalle please
ഈ കഥകൾ എല്ലാം സത്യം തന്നെ. ഇതെല്ലാം എനിക്ക് ഓർമയുണ്ട്. ഞാൻ ആറന്മുള കാരൻ.
ഞാൻ തൊട്ടപ്പുഴശ്ശേരി
ഞാൻ ആലപ്പുഴ ഹരിപ്പാട് ചെറുതനക്കാരൻ ആണ് ഈ രഘുനാഥൻ ആന പണ്ട് കുത്തി കൊന്നത് എന്റെ അമ്മയുടെ അമ്മാവനെ ആണ് ഇതിൽ പറയുന്ന രാമചന്ദ്രൻ എന്ന ആൾ
ഞാൻ കേട്ടടത്തോളം ഗോപാലൻ ചേട്ടൻ ആണ് രഘുനാഥന്റെ ചട്ടക്കാരൻ പുള്ളി മാറിയതിൽ പിന്നെ ആനയ്ക്ക് കഷ്ടകാലം ആയിരുന്നു
കണ്ടാലും കണ്ടാലും മതി വരില്ല !!! മോഹൻദാസ് ചേട്ടൻ
❤❤❤ആറന്മുള ❤❤❤
thanks Renju for the comment and thanks for the support ...pinne ethundu visesham Sugham alle
മോഹൻദാസേട്ടൻ 👌👌👌👌👍👍👍
Thanks Babuchettan....enthundu visesham ...sugham thanne alle .....share cheyyan marakalle please
Bro adipoli Mohandasettan adipoli and his knowledge is priceless
Thanks
🔥💯 തീപ്പൊരി മൊതല് മോഹൻദാസേട്ടൻ 🔥💯
Ys .. akshay video muzhan kando.. ishtapetto.. keep supporting us
Reghuane kandittund njan. Chettante dhairyathinoru 🙏🙏
ഉണ്ണിയേട്ടൻ ഫസ്റ്റ് 😍😍😍😍😍അടിപൊളി വീഡിയോ 👌👌👍👍👍😍😍😍🐘🐘🐘
Thank you jijo
Aranmula mohandas ettan 🔥🔥🔥💪💪💪
😍😍
ഗംഭീരം
Can't wait for next episode!
More episodes coming .....
Aranmula Raghunathan cheriyunnathu 13 May 2000 aanu oru Vaishakha Ekadashi naalil.
Thale divasam muthale theetta edukkunnillayirunnu.
Ekadashi vrutham anushttichu aa gajaveeran Thiruvaranmula Appante paadangalil chernnu.
അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് 💕😘
Udane thanne thannekkam ketto ...video share cheyyan marakkalle please
നല്ല അനുഭവ കഥകൾ ഉള്ള ചട്ടകാരിൽ ഒരാൾ 🔥
അതെ
@@Ulsavakeralam g
ഗോപാലപിള്ളയെ അറിയില്ല അതുകൊണ്ട് ആണ്
Mohanettan a genius moved limits beyond a mahout
Guruvayoor keshavanum aranmula raghunadhanum keralam kanda gajarajanmar.
What a man🔥🔥
Real hero our own mohandasettan
അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 😘Hari ചേട്ടാ
കൂടുതൽ എപ്പിസോഡുകൾ വരുന്നുണ്ട്
It was a majestic elephant...favourite of thiruvaranmula krishna
😍 Eagerly Waiting For More Stories 😍
Thanks Pranav. Sure udane cheyithekkam ....enthundu visesham ...sugham thanne alle .....share cheyyan marakalle please
Mohanan Chetta super
Arhikkuna support channelinu kittunnillannu tonnunnu. Content excellent
Thanks Arjun ...namudde community cheruthalle ...enkilum njanal effort thudaruka thanne cheyyum ...ariyilla support valare kuravanu nalla episodukalkkum
മോഹനരാഗം ❤
Thanks Nitheesh....enthundu visesham ...sugham thanne alle .....share cheyyan marakalle please
@@Ulsavakeralam sugamanu chetta..❤❤❤share cheyyathirikkumo njangal
Mohana ragam annum poli thannade 😍
Thank You
വേഗം വേണം അടുത്ത എപ്പിസോഡ്
Coming soon...
ആന സത്യം ചെയ്തു ഇനി ഒന്നും പേടിക്കാൻ ഇല്ല... ആറന്മുള രഘുനാഥൻ 💥
Story സൂപ്പർ
👍
ആറന്മുളക്കാരുടെ സ്ഥിരം ശൈലിയാണ്. ഞാൻ വലിയ ഒരു സംഭവമാണ്. വൈകുന്നേരം ആകുമ്പോൾ മുണ്ടും മടക്കിക്കുത്തി തലേക്കെട്ടും കെട്ടി ഞാനൊന്നു കവലയിലേക്ക് ഇറങ്ങും. ങ്ങേ ഹേ... എല്ലാവരും ഓടിയോളിച്ചു. അതീവ ധീരന്മാർ ഓശ്ചാനിച്ചു നിന്നു. ട്ട വട്ടത്തിൽ നടക്കുന്ന പരിചയമേ ഉള്ളു.
Kollam 😍👍👌
Thanks Sandeep ...enthundu visesham ...sugham alle...election choodu Mayo..ethanu kooduthal istapetta kadha
@@Ulsavakeralam ellam ishtam alle namuk😍
This type more video uploaded please🙏
Thanks Mithun ...sure we will keep doing such type of content ....enthundu visesham ...sugham thanne alle .....share cheyyan marakalle please
🥰🥰🥰
Thank You
😍😍
Thanks
👌👌
Thank you..
Ravile thott irukanathaa.....ippola vanne 😍😍😍😍😍
Thanks Rejin innalle oru video upload cheyithayirunnu athukaranam lpam delay aayi sorry ....enthundu visesham ...sugham thanne alle .....share cheyyan marakalle please
Nthoke paranjalum Sunday ayal ulsava keralam vedio athyavasam anu....oru req und olari anayude episode pratheeshikunu
ആനകളെ കെട്ടിപ്പഴകുന്നതിെക്കുറിച്ചും കാലുകളെക്കുറിച്ചും അവ എങ്ങനെയാണ് ആനകളെ പരിശീലിപ്പിക്കുന്നത് എന്ന കാര്യങ്ങളും കൂടി ചേർത്ത് അദ്ദേഹത്തിൻ്റെ ഒരെപ്പിസോസ് ആവാമായിരുന്നു
ആറന്മുള രഘു ഉണ്ടായിരുന്നല്ലോ തുമ്പികൈ നീളം കൂടിയത് അത് തന്നെയാണോ ഈ രഘുനാഥൻ
അതെ
Mohanettan 🙏🙏🙏🙏💪💪💪🔥🔥🔥🔥
Pinnallathe kadha istapetto ...pinne video ishtapettengil share cheyyan marakkalle
@@Ulsavakeralam 💚💚💚💚
❤️❤️
Thank you
Idakku e paraunna anakaluda photto kudi undarunnal ithilum super ayirikum ithu orru vimarshanam alla katto orru agraham annu
ith pole ulle interviews ann vendath , sherikum oru movie kaanuna pole ind
Hari etta super 👍എരുമേലി നടേശൻ ആശൻ interview . You Tuber Reply please 🙏🙏🙏🙏🙏🙏🙏
Pinnentha namkukku cheyithekkamallo ...pinne video share cheyyan marakkalle please
ആനക്കാരൻ ഗോപാല പിള്ളയോട് മുട്ടാൻ തിരുവിതാംകൂർ ൽ ആരുമില്ല അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് കഥകൾ വാമൊഴിയായി മാത്രം കേട്ടിട്ടുള്ള
കഥ രോമജം 💥💥
Pinnallathe super alle afsal bro ...pinne share cheyyan marakkenda ketto
ആറന്മുള നമ്മുടെ നാട്
i can visualize it
🔥🔥👌
Thank You
🔥
👍
Ingane thrill adippichu nirthathe adutha episode vegam idoo
Thanks Preju ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please
Evdraa reghunte photoo?
പാർട്ട് 5 എവിടെ?
അടുത്ത എപ്പിസോഡ് വേഗം വേണം. ലേറ്റ് ആക്കലെ
Thanks Rakesh ....udane tharam ...pakshe share and support undavanam ennu mathram
Aarumula reghunath eth varsham aan cheriyunnath ??
2000 ൽ
1999
Ee aane അഴുകുബോൾ mohan chettanu ethra vayasunday രുന്
❤️❤️❤️❤️🌹
ശംഭു കുഞ്ഞു ഫാൻസ് ഉണ്ടോ 😃
Hai
ഈ പാച്ചു ഫിലിപ്പ് ന്റെ പേര് and കിടങ്ങൂർ കൃഷ്ണൻ കുട്ടി ആന യുടെയും പേര് ഓണക്കൂർ പൊന്നൻ ചേട്ടനും പറയുന്നുണ്ട്
പൊന്നേട്ടൻ,,,
മോഹൻദാസ് ചേട്ടന്റെ ചങ്കൂറ്റം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ആന ലോകത്തിന്റെ ഇരട്ടചങ്കൻ
Seriyanu midhun.. he is a real hero.. video muzhan kandullo alle
@@Ulsavakeralam അതെന്നാ ചോദ്യമാ ഫുള്ളും കണ്ടു
പാർട്ട് 5 എവിടെ 🤔🤔
Aranmulakkar.... Mudinja saaaundaeyamanu..
19:52 ശംഭു തിരുമേനിക്ക് അബദ്ധത്തിൽ രെഘുന്റെ കുത്തേറ്റ് മരിച്ച കഥ കൂടി പറയുമോ
Sambhuvine reghu aana aano cheyithathu ..oru samshayam ...keechan parambu aanyum oru shambhuvine cheyithittundu ....onnu koodi revise cheyithittu Ethan ennu parayam ...onnu research cheyyatte :-)
ഞാൻ പറഞ്ഞ ശംഭു തിരുമേനിയെ ആറന്മുള കീച്ചാംപറമ്പിൽ ശേഖരൻ ആനയാണ് ചെയ്തത്. ഒരു ആറന്മുള ഉത്സവ സമയത്ത് ആനപ്പുറത്തേക്കുള്ള കുട കൊടുക്കുന്നതിനിടയിൽ ആനക്കൊട്ടിലിന്റെ തൂണിനോട് ചേർത്ത് വെച്ച് ശേഖരൻ കുത്തുകയായിരുന്നു. അന്ന് മെഴുവേലി സ്വദേശി മുരളി ആയിരുന്നു കീച്ചാം പറമ്പിൽ ശേഖരന്റെ ചട്ടക്കാരൻ - ഈ സംഭവത്തിന് ശേഷം ആനയുടെ ഉടമസ്ഥൻ കീച്ചാംപറമ്പിൽ ഗോപാല പിള്ള . ചേട്ടൻ ശേഖരനെ തിരുവല്ല ഓതറയുള്ള പോബ്സൺ കമ്പിനി ഉടമ ജേക്കബ് സാറിന് (ബാബു സാർ ) വിൽക്കുകയായിരുന്നു.
24:11 രോമാഞ്ചിഫിക്കേഷൻ🔥🔥
👍👍👍👍👍👍
20:14 oru beekaran athuvazhi pokunnath kandaa
🙏
Thanks Anu ....enthundu visesham ...sugham thanne alle .....share cheyyan marakalle please
ഇതൊക്കെ വേറെ ചാനൽ പറഞ്ഞത് അല്ലെ. അതിൽ പറയാത്ത അനുഭവം പറയാൻ പറയു.
kadhakal chilappam onnavum ...kadhaparayunna reethiyil camera location ellam changes konduvaram shramichirunnu ....istapettayirunno athu
ബാക്കി എന്നാ ഇടുക
Aranmula Reghu Gajarajapattom
th-cam.com/play/PLfysnCm5GGZMCjAbln7bhzdu90Y48U-vU.html
Ithinum dislike oo
Chilar manganee aanu bhai ...namukku ariyilla athinulla karanam ...munpottu vannu karanam koodi paranjal nannayirunnu ...orupadu effort undu Jithu ningalkki munpil ethikkan ...athil enthangilum kuzhapamundenkil njangal rectify cheyyan ready aanu ,,,pakshe karanam koodi parayanam ...aarum parayarilla
രഘുവിനെ ചിലയിടത്ത് താഴ്ത്തി പറഞ്ഞത് മോശം. കേട്ടോടാ 😡. ആന ഉള്ളത് കൊണ്ടാണ് പാപ്പാൻ.
❤
Thanks Admiral....enthundu visesham ...sugham thanne alle .....share cheyyan marakalle please
😍😍😍😍
🙏🙏
🙏🙏
❤️
Thanks Dil ....enthundu visesham ...sugham thanne alle .....share cheyyan marakalle please
❤️❤️❤️
❤❤
❤️❤️
Thanks Kannan ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please