നല്ല ഓർമ ശക്തി... എല്ലാ എപ്പിസോടും വിടാതെ കാണുന്നുണ്ട്.. പുതിയ പാപ്പൻ മാർക്ക് മോഹനേട്ടനുമായി ക്ലാസ്സ് സഘടിപ്പിച്ചാൽ അംഗീകരിക്കാൻ കഴിയുന്നവർക്ക് ഒരുപാട് പുത്തൻ അറിവുകൾ പകർന്നു കൊടുക്കാൻ കഴിവുള്ള വളരെ ചിട്ട യുള്ള ഒരാശാൻ...
കണ്ടമ്പുള്ളിയിൽ ബാലകൃഷ്ണനും യാത്രയും ഗജ പരിപാലനത്തിലെ കുലപതിയായ ആറാംതമ്പുരാൻ തന്റെ അഭിമുഖം എടുത്ത രസകരമായ അനുഭവങ്ങളും...കൂടെ ആനപണിയിലെ അഗ്രഗണ്യനായ പാറശ്ശേരി ചാമിട്ടേട്ടനും നാരായണൻ നായരോടും ഒപ്പമുള്ള യാത്രകളും അനിഭവങ്ങളും .....ഒപ്പം ഗുരുവായൂരിലെ തന്റെ ആദ്യ കൂട്ടുകാരായ ഗുരുവായൂർ രാധാകൃഷ്ണന്റെയും ബാലഗോപാലന്റെയും വിശേഷങ്ങൾ...
മോഹനൻ ചേട്ടന് പൊടിപ്പും, തൊങ്ങലും വച്ച് കഥ പറഞ്ഞ് ഫലിപ്പിക്കാനും അറിയാം എന്ന പ്രത്യേകതയുണ്ട് - പല ആനക്കാർക്കും അതിനു കഴിയാത്തതുകൊണ്ടാവാം പല സംഭവങ്ങളും നമ്മളറിയാതെ പോകുന്നതും -
Mohandas chettan you r king in this field. Why you know!? Because you hv been interviewed by Legend Pumulli Araan Tamburan. I have gone through your many VDO . Am very happy you always highlighting pazaya chattakkar like Lwgend Chami assan Avabaparambu Vekayudan nair etc.
ഹരി ഏട്ടാ..... അടിപൊളി അടിപൊളി അടിപൊളി കലക്കൻ എപ്പിസോഡ്.... ത്രില്ലിംഗ് ആയിട്ടുണ്ട് ട്ടാ...... ഒരു രക്ഷയും ഇല്ല അടിപൊളി....... ആറന്മുള മോഹൻദാസ് ഏട്ടന്റെ..... സ്റ്റോറി... അടിപൊളി... നല്ല അവതരണം..ഗുരുവായൂർ ദേവസ്വം, തമ്പുരാന്റെ എല്ലാം അനുഭവം😍..അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
മോഹൻദാസ് ചേട്ടനേ പോലേ ഉള്ളവർ ആന Field ലേക്ക് തിരിച്ചു വരണം🙏 തെച്ചികോട്ട് രാമചന്ദ്രൻനേ പോലേ ഉള്ള പ്രഗൽഭരായ ആനകൾക്ക് ചുമതല ആയാൽ ആനകൾക്കും അത് ഗുണo ചെയ്യും🙏
Aa ആനയല്ല ഈ ആന അമ്പല്ലൂർ ബാലകൃഷ്ണൻ 90കളുടെ തുടക്കത്തിലാണ് കണ്ടമ്പുള്ളിക്ക് വന്നത് ഈ ബാലകൃഷ്ണൻ ആന പഴയ ആനയാണ് 70, 80 കാലത്ത്, തോള്ളൂർ കള്ളൻ ബാലകൃഷ്ണേട്ടനെ പറ്റിയാണ് ആറന്മുള പറയുന്നത്
ഞാൻ ഇതു എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക്പോലും അറിയില്ല. അതുപോലെ എനിക്ക് ഇഷ്ടം. വളരെ അറിവുള്ള മോഹനേട്ടൻ. നന്ദി ഹരികുട്ടാ 🙏
നല്ല ഓർമ ശക്തി... എല്ലാ എപ്പിസോടും വിടാതെ കാണുന്നുണ്ട്.. പുതിയ പാപ്പൻ മാർക്ക് മോഹനേട്ടനുമായി ക്ലാസ്സ് സഘടിപ്പിച്ചാൽ അംഗീകരിക്കാൻ കഴിയുന്നവർക്ക് ഒരുപാട് പുത്തൻ അറിവുകൾ പകർന്നു കൊടുക്കാൻ കഴിവുള്ള വളരെ ചിട്ട യുള്ള ഒരാശാൻ...
കണ്ടമ്പുള്ളിയിൽ ബാലകൃഷ്ണനും യാത്രയും ഗജ പരിപാലനത്തിലെ കുലപതിയായ ആറാംതമ്പുരാൻ തന്റെ അഭിമുഖം എടുത്ത രസകരമായ അനുഭവങ്ങളും...കൂടെ ആനപണിയിലെ അഗ്രഗണ്യനായ പാറശ്ശേരി ചാമിട്ടേട്ടനും നാരായണൻ നായരോടും ഒപ്പമുള്ള യാത്രകളും അനിഭവങ്ങളും .....ഒപ്പം ഗുരുവായൂരിലെ തന്റെ ആദ്യ കൂട്ടുകാരായ ഗുരുവായൂർ രാധാകൃഷ്ണന്റെയും ബാലഗോപാലന്റെയും വിശേഷങ്ങൾ...
ഓണാക്കൂർ പൊന്നൻ ചേട്ടനെ കുറിച്ച് ഒന്ന് ചോദിക്കാമോ
ഇവരെയൊക്കെ ആണ് ആശാൻ എന്ന് വിളിക്കണ്ടത്..നല്ല അറിവും നിരവധി കൊലകൊമ്പൻ മാരെ വഴിനടത്തി പരിചയവും..👍
മോഹൻദാസേട്ടനെ ഈ പ്രോഗ്രാംൽ ഉൾപെടിത്തിയതിന് ഏറെ നന്നിയുണ്ട് ❤❤
thanks Afsal .theerchayum ...iniyum ithupolle ullavare namukku konduvaranam .pinne.enthudu visesham ...sugham thane alle ...video istapetto ...share cheyyan marakkenda ketto please
കണ്ടമ്പുള്ളി ബാല നാരായണൻ കഥകൾക്കും മുമ്പത്തെ കഥകൾ ... നന്നായിട്ടുണ്ട്
പ്രിയ്യപ്പെട്ട കർണ്ണാ 💔ചാമി ആശാൻ എന്ന നാമം കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നിന്നെയാണ്.
ഇത്ര അധികം ഇഷ്ടപെട്ട വേറെ ഒരു episode കളും ഉണ്ടായിട്ടില്ല❤️❤️❤️ ..എല്ലാ episode കണ്ടിരുന്നു എല്ലാം ഒന്നിന് ഒന്ന് മെച്ചം❤️❤️❤️
Thank you... തുടർന്നും എല്ലാ എപ്പിസോഡുകളും കാണണേ
Satyam ithrem nalloru episode njan kandittilla valare nalla manushan ❤️
@@Ulsavakeralam തീർച്ചയായും. .❤️ ഇനി എത്ര episode കൂടി കാണും.
നല്ല അറിവ്,, അത് പോലെ നല്ല ഓർമ്മ ശക്തി, തീയതി ഉൾപ്പെടെ കാര്യം വിവരിക്കുന്നു
തമ്പുരാനും ആയുള്ള അനുഭവങ്ങൾക്ക് കട്ട വെയ്റ്റിംഗ് 💞
കേൾക്കാൻ കൊതിക്കുന്നു
ബ്രോ ഇത് കർണൻ തമ്പുരാൻ നെ കുറിചു അല്ല.
പൂമുള്ളി തമ്പുരാനെ കുറിച്ച് ആണ്.
A legend and blessed person mohanttan
അറിവ് മാത്ര മല്ല നല്ല വിനയവും 👍❤
മോഹനൻ ചേട്ടന് പൊടിപ്പും, തൊങ്ങലും വച്ച് കഥ പറഞ്ഞ് ഫലിപ്പിക്കാനും അറിയാം എന്ന പ്രത്യേകതയുണ്ട് - പല ആനക്കാർക്കും അതിനു കഴിയാത്തതുകൊണ്ടാവാം പല സംഭവങ്ങളും നമ്മളറിയാതെ പോകുന്നതും -
Kadha parayuka ennathu ellavarkum patiya paniyalla ....athunu oru kazhuthanne venagam ....orupadu famous alkar undu story tellers ayittu ...mohan das ettan aa ganathil peduthavunna aala aanu ...pinne enikkum stories kelkkan orupadu istamanu athukondu chuumathe angu irunnu koduthu ...ithu oru social anubhavam thanne ayirunnu njangalkkum
Date സഹിതം പറയാൻ എല്ലാർക്കും കഴിയില്ല
മോഹൻദാസേട്ടന്റെ അനുഭവ കഥകൾ വേറെ ലെവൽ...
👍
Mohandas chettan you r king in this field. Why you know!? Because you hv been interviewed by Legend Pumulli Araan Tamburan. I have gone through your many VDO . Am very happy you always highlighting pazaya chattakkar like Lwgend Chami assan Avabaparambu Vekayudan nair etc.
❤️❤️ Adipolii...
Mohandas chettan nalla oru arivulla chattakaran anne...🔥
Thank u so much 😍
നല്ല രസകരമായ ജീവിത കഥകൾ 👌👌👌🥰
athe 😊
ഹരി ഏട്ടാ..... അടിപൊളി അടിപൊളി അടിപൊളി കലക്കൻ എപ്പിസോഡ്.... ത്രില്ലിംഗ് ആയിട്ടുണ്ട് ട്ടാ...... ഒരു രക്ഷയും ഇല്ല അടിപൊളി....... ആറന്മുള മോഹൻദാസ് ഏട്ടന്റെ..... സ്റ്റോറി... അടിപൊളി... നല്ല അവതരണം..ഗുരുവായൂർ ദേവസ്വം, തമ്പുരാന്റെ എല്ലാം അനുഭവം😍..അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
Pinnallathe ....vadi vettan poyittalle ollu ...picture Abhi bhai bhai haas doth.. ..pinne .enthudu visesham ...sugham thane alle ...video istapetto ...share cheyyan marakkenda ketto please
Super! Waiting for next episode!!
Thanks... 👍
സാക്ഷാൽ പൂവള്ളി തമ്പുരാന്റെ മുന്നിൽ പോലും മുട്ട് മടക്കത്ത മനുഷ്യൻ
ഇതു പോലെ ഒരു ഇന്റർവ്യൂ അടുത്തെങ്ങും കേട്ടിരുന്നിട്ടില്ല
Thank you 🙏
You absolutely correct
Njan vendum first ❤️❤️
😍😍thank you
E covid time il aanu njan aanagale kurichi kooduthal kaanunnathum ariyan sremichathum..ipo njan valiyoru aana premiyaanu...naatil varumbo mohanan chettane kaananam ennu vallya agrahamunde...
chinnu ...valare nalla karyam ...chinnu oru aanapremi ayni ennu arinjathil orupadu santhosham ....theerchayayum athunulla avasaram undavum ....pinne ellavarodum parayanam video ellam kanan ketto ...namukku koduthal aanapremikal undavanam
എൻ്റെ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ആന ദാമോധരൻ
The man ❤is superb
Nalla oru Guru nalla shishyan randumane mohanettan 🙏🙏🙏💚
theerchayayum ....orupadu undu adhehathil ninnum namukku padikkan
Very nice to see this video
Oro bagathinum vendi katjirikunnu nalla thriller novel kathirikunna pole
Thank you soo much manikandan
Super parupadee
Thank You Rahim
കാത്തിരിക്കുവായിരുന്നു 🥰🥰🥰🥰🥰
എത്തിയില്ലേ... 😊😊
@@Ulsavakeralam 😍😍😍
thanks Jijo ...video istapettallo all ...shar cheyyan marakkenda ...elction choodayo avide
@@Ulsavakeralam election chood facebook വഴിയേ ഉള്ളു ,(പ്രവാസി ആണ് )😍😍😍
അമ്മോ!!പവറ് 🔥🔥🔥
Interview.. eajjathi Romanjam.. 🔥🔥🥰
thanks Binju for the comment and thanks for the support ...pinne ethundu visesham Sugham alle
Super video
Thanks
Thanks Pramod P ...Pinne enthundu visesham .....sugham tanne alle ....video ellavarodum kanan parayane please
Superb
Thanks 🤗
Supper👌👌👌
Thank you so much
ചാമിയാശാ നെക്കുറിച്ചുള്ള ഓർമ്മകൾ
Mohandas chettante story Enku kannapadammmm anuu
😊
Poli.....🙏 waiting nxt episode
👍
Thanks mocha ...enthundu visesham ....pinnalathe udane thanne tharam ketto
@@Ulsavakeralam 🙏👍
👍👍👍🥰🥰🥰🥰🥰 karnan
❤️ Ulsavakeralam series Istam ❤️
Thank you... തുടർന്നും എല്ലാ എപ്പിസോഡുകളും കാണണേ 🧡
Kollam 😍😍👍👌
Thanks a lot
Thanks Sandeep ....video share cheyyane please
@@Ulsavakeralam 👍👍
ഞാൻ ഒരു പ്രവാസി ആണ് ഈ മോഹൻ ദാസേട്ടനെ നാട്ടിൽ വരുമ്പോൾ ഒന്ന് നേരിട്ട് കാണാൻ സഹായിക്കാവോ
Pinenthaa.
Namade frnd nte achananu brother
@@jibinjoz712 ഞാൻ നാട്ടിൽ വരുമ്പോൾ ചേട്ടനെ contact ചെയ്യാം
Polii video.. Waiting for next episodes
Thanks Ancy ...enthanu election choodil aanao
ഇത്രയേറെ കാത്തിരുന്ന ഒരു എപ്പിസോഡ് ഇല്ലാ ....അദ്ദേഹത്തിനെ ഈ അടുത്തതെന്നും വിടണ്ടാ ...
22നു ഇളംകാവിൽ ഇത്തിത്താനം കാണാം 👍
👍👍👍
Waiting....
Loading.....
മോഹൻദാസ് ചേട്ടനേ പോലേ ഉള്ളവർ ആന Field ലേക്ക് തിരിച്ചു വരണം🙏 തെച്ചികോട്ട് രാമചന്ദ്രൻനേ പോലേ ഉള്ള പ്രഗൽഭരായ ആനകൾക്ക് ചുമതല ആയാൽ ആനകൾക്കും അത് ഗുണo ചെയ്യും🙏
രാമൻ എന്താ ഇപ്പോൾ പാപ്പൻ ഇല്ലേ 🚶🏽♂️😹 nenmara raman ഏട്ടൻ ആണ് 🙌🏻
Your also a legend 😍🙏🙏🙏
4:20 troll anallo😄😄👌
Ee karunakaran chetan guruvayur aanayil ninnolaamnu prnjirnu pulli athil ninnu epo erngi...🤔🤔...kathu vnnt karunakaran chetanem vilich poyi prnjpo vanna doubt aanetto
Location please..
Nalla episode...
Katta waiting for next episode Harietta.
❤️❤️
🧡🧡
@@Ulsavakeralam ithu resort ano cheta? address taramo pls
Mayannur, njagade naad.
ആശാനോട് കർണ്ണൻ രാമനെ പറ്റി ചോദിക്കണേ 🙏🙏🙏
❤️🔥❤️
🧡
ആറന്മുള മോഹൻദാസ് ഞങ്ങടെ നാട്ടുകാരൻ.. ഇത്തിത്താനം കാരൻ..😁
ithithanamkarude muthalle adheham .....vidoe istapetto
@@Ulsavakeralam വീഡിയോ എല്ലാം സൂപ്പർ അടുത്ത വീഡിയോ ക്ക് കട്ട വെയ്റ്റിങ്..
Great man ❤️
Thanks ✌️
😘😘
🥰🥰
😊❤️
Thank you ....
👏👏👏👍
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
💓💞
Thank you nishad
Kandampulli balanarayanate episode Edmo unniyeattante
👍🏻👍🏻
കണ്ടംപുള്ളി ആനയുമൊത്തുള്ള അനുഭവം ഇടയ്ക്ക് വെച്ച് മുറിച്ചതു പോലായിപ്പോയി...
illa Bijuettan ...cut cheyithitilla aa portionil ...athreparanjollu ....video istamayo
@@Ulsavakeralam വളരെയധികം ഇഷ്ടമായി...
🥰🥰🥰❤️
😍
Amballoor Balakrishnan ponnan chettan kond nadanna aanayalle🔥🔥🔥🔥
Aa ആനയല്ല ഈ ആന അമ്പല്ലൂർ ബാലകൃഷ്ണൻ 90കളുടെ തുടക്കത്തിലാണ് കണ്ടമ്പുള്ളിക്ക് വന്നത് ഈ ബാലകൃഷ്ണൻ ആന പഴയ ആനയാണ് 70, 80 കാലത്ത്, തോള്ളൂർ കള്ളൻ ബാലകൃഷ്ണേട്ടനെ പറ്റിയാണ് ആറന്മുള പറയുന്നത്
❤❤❤👍👍👍👌👌
Thanks
ഇതിന്റെ തൊട്ട് പിന്നാലെ ഉള്ള പാർട്ട് ഏതാ..
കാട്ട് മൈന... ❣️❣️❣️
വൈക്കം വേണുഗോപാലൻ ഏതു ആനയാണ് ചേട്ടാ
🙏🙏🙏
🙏
Cc unnichettanum , chulliyudeyum video chyyyaaamo
Is Balanarayanan and Balakrishnan same elephant?
No
Balakrishnan anennu thonnunnu pinnedu arun shivanarayanan ayadhu cherinju
🥰🥰🥰
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
ആകെ സസ്പെൻസ് ത്രില്ലെർ അടുത്ത എപ്പിസോഡ് അധികം വൈകിക്കല്ലേ ഹരിയേട്ടാ
illanne...enna vishwasam ille ...enikku sangadamayi...njan ippam karayum ...chumma paranjathanne udane upload cheyyam kananm marakkalle
@@Ulsavakeralam വിശ്വാസം ഉണ്ട് വിഷമിക്കേണ്ട
കടുവ വേലായുധൻ ചേട്ടനെ കുറിച്ച് ചോദിക്കു
next episode enna?
Sukumaran chettan ipol aanakk undoo? Aaregilum parayoo
adheham marichu poyi ...namodoppam villa
Location etha
Rajeevettan ...istapetto sthalam ....oru resort aanu Erattupetta aduthu pinne entendu visesham ....sugham tanne alle
അത് ശരി........😅
ha ha ...kandupidichu .....
Poomuli ganeshante cherya oru cut unde pambay rajanuu
athe Sathyam shradichayirunnu ...nalla karuppanu randu Perum
ഒരു അപേക്ഷ ഉണ്ട്. മോഹൻദാസേട്ടന്റെ കൂട്ടുകാരൻ കർണാകാരനെ കാണാൻ പറ്റുമോ
Adheham jeevanode iripilla ippam
കിഴക്കു വീട്ടിൽ ദാമോദരനോ കിഴക്കു വീട്ടിൽ ഗോപിക്കോ ആണോ വലുപ്പം ഉള്ള കൊമ്പു ഉണ്ടായിരുന്നത്. ഈ കിഴക്കു വീട്ടിൽ എവിടെയാണ്❓
കിഴക്കിവീട്ടിൽ ദാമോദരൻ...
തൃശൂർ ആണ്..
സുധീർ Sir ൻ്റെ നമ്പർ ഇടുക
രണ്ട് മണിക്കൂർ എടുത്തു കണ്ടു തീർക്കാൻ...
😊
shihabinittu oru panitharanam ennu kureaayi vicharikunnu .....ippozhane samayam kittiyathu ...anagane irunnu kandu ...episode idumbam kananjittalla angane thanne venam ....chumma paranjathanne ....thanks dear for the support ...iniyulla episode marakkathe kana ...athupolle ellavarodum parayane channel subscribe cheyyan
@@Ulsavakeralam ജോലി തിരക്കാ.... എന്നാൽ ഇത് കാണുകയും വേണം.... രണ്ടും കൂടി ഒപ്പിച്ചെടുത്തു മുഴുവനായി കണ്ടപ്പോൾ രണ്ടു മണിക്കൂർ ആയി
കിഴക്കു വീട്ടിൽ ദാമോദരനോ കിഴക്കു വീട്ടിൽ ഗോപിക്കോ ആണോ വലുപ്പം ഉള്ള കൊമ്പു ഉണ്ടായിരുന്നത്.
ചേട്ടൻ എന്തിനാ എപ്പോഴും ഈ അയ്ശേരി എന്നു പറയുന്നേ 😹😹
അത് ശരിക്കും ശരിയല്ലേ, അപ്പോ പറയണ്ടേ... 😉
@@Ulsavakeralam തമാശ ആയി പറഞ്ഞതാണ്ട്ടോ 😹💕നിങ്ങളോട് എന്നും സ്നേഹം മാത്രം
അയ് ശെരി അപ്പൊ ഒന്നും പറയാൻ പാടില്ലേ 😌
Same story make it new
Sure we would like please suggest some if you have got an idea please
🥰🥰
❤️❤️❤️❤️