ഞാൻ ഇങ്ങനാണ് ഭായ് എന്റെ സ്വഭാവവും|Onakoor Ponnan Life story Part 13|Elephant mahout Stories|EPI 148

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 170

  • @manikandan4388
    @manikandan4388 3 ปีที่แล้ว +41

    അണ്ണാ പൊന്നൻ ആശാൻ്റെ episode പോലെ മുതുകുളം വിജയൻ പിള്ള ആശാൻ്റെ ബ്ലോഗ് ഉണ്ടാക്കി തരണം അണ്ണാ 🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +17

      theerchayayum cheyyam manikandan. pinne video istapettallo alle share cheyyan marakkale please support undavanam

    • @manikandan4388
      @manikandan4388 3 ปีที่แล้ว +1

      @@Ulsavakeralam ❤️❤️

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว +1

      Absolutely 💯💯💯

  • @vishnuhemchand8127
    @vishnuhemchand8127 3 ปีที่แล้ว +23

    എത്ര കഴിവുണ്ടെങ്കിലും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത നല്ല ഒരു മനുഷ്യൻ ഒരുപാട് ബഹുമാനം തോനുന്നു അദ്ദേഹത്തോട് ❤❤❤

  • @rahulkarthika6542
    @rahulkarthika6542 3 ปีที่แล้ว +31

    പൊന്നൻ ആശാൻ🔥🔥🔥 ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ 🙏

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +26

    പൊള്ളുന്ന ജീവിത അനുഭവങ്ങളും സരസമായ വാക്കുകൾകൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന അപൂർവ പ്രതിഭാസം പൊന്നായി നമ്മുടെ സ്വന്തം പൊന്നൻ ആശാൻ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Athe sathyamaya karyam ....pinne enthundu visesham ...sugham tanne alle ....share cheyyan marakkalle please

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🤩🤩🤩

  • @pranavskumar1998
    @pranavskumar1998 3 ปีที่แล้ว +25

    പൊന്നൻ ആശാന്റെ സ്വഭാവം,പെരുമാറ്റം എന്നിവ അദ്ദേഹത്തിന്റെ തൊഴിൽ,ജീവിത വിജയത്തിന്റെ ഒരു പ്രധാന ഘടകമാണ്.....

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +2

      Theerchayayum Pranav ...video istapetallo alle ...share cheyyan marakalle please

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🙏🙏🙏

  • @akshaytnair3555
    @akshaytnair3555 3 ปีที่แล้ว +9

    ഞാൻ ഇത്രയും ആരാധിക്കുന്ന ഒരു വ്യക്തിത്വം വേറെ ഇല്ലാ.....

  • @manuprasad4230
    @manuprasad4230 2 ปีที่แล้ว +8

    പൊന്നൻ ചേട്ടന്റെ ഒരു ശൈലി ആരാധനീയം

  • @SubairKp-vc3cc
    @SubairKp-vc3cc 10 หลายเดือนก่อน +1

    ഹരിയേട്ട പൊന്നൻ ആശാൻ വീഡിയോ ചെയ്യാൻ കാശ് മേടിക്കുന്നു എന്ന് പറഞ്ഞ് ചിലർ പറയുന്നു ശരിയാണൊ അല്ലെങ്കിലും ഇദേഹത്തെ പോലെയുള്ളവർക്ക് അവരുടെ സന്തോഷത്തിന് കുറച്ച് പൈസ കൊടുത്താലും ഒരു കുഴപ്പവുമില്ല❤❤❤❤ നല്ല എപ്പിസോഡുകൾ❤

  • @febinmv3335
    @febinmv3335 3 ปีที่แล้ว +7

    അജഗജാന്തരം പോലെ "പൊന്നൻ ചേട്ടന്റെ കഥയും രൂപവും വെച്ച് ഒരു സിനിമ വന്നാൽ പൊളിക്കും.. 🔥

  • @shajipulparambil5407
    @shajipulparambil5407 2 ปีที่แล้ว +5

    പൊന്നേട്ടാ..... ഉമ്മ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @girishkr3224
    @girishkr3224 3 ปีที่แล้ว +3

    ആനയേയും തൊഴിലിനേയും ഒരുപോലെ സ്നേഹിക്കുന്ന പാപ്പാൻ .... പൊന്നൻ ചേട്ടൻ ....👍👍❤️❤️

  • @sujithmps340
    @sujithmps340 ปีที่แล้ว +2

    തച്ചപ്പിള്ളി വിജയനും ആശാനും🔥🔥🔥🔥❤️❤️❤️

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 ปีที่แล้ว +4

    അതിഗംഭീരം ❤❤❤❤❤

  • @_nandakishore
    @_nandakishore 3 ปีที่แล้ว +6

    Hari chettan videos ellam adipoli aakunnund. 🔥❤

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You so much Nanda Kishore.. തുടർന്നും support ഉണ്ടാവുമല്ലോ അല്ലെ... share ചെയ്യാൻ മറക്കല്ലേ...

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi

  • @kpn82
    @kpn82 3 ปีที่แล้ว +22

    സൂക്ഷിച്ചു വെക്കണ്ട എപ്പിസോഡ്.....ഹരിച്ചേട്ടാ പെട്ടെന്ന് ഒന്നും നിർത്തല്ലേ,....ആശാൻ വേറെ ലവൽ ആള് ആണ്‌, കുറെ കാര്യങ്ങൾ കൂടി ചോദിക്കണം,, വരും തലമുറക്ക് ഒരു അനുഭവം ആയിരിക്കും ആശാന്റെ വീഡിയോകൾ......

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +2

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ,പൊന്നൻ ആശാൻ വേറെ ലെവൽ 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞🐘🐘🐘🐘🐘🐘🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thank You Jijo... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🤗🤗🤗

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +5

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +2

      Thank You So much Sandeep ... 🙏🏻🙏🏻തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      😎😎

  • @jyothischristy146
    @jyothischristy146 2 ปีที่แล้ว +1

    പൊന്നായി 💞💞

  • @AlokKumar-vt1xj
    @AlokKumar-vt1xj 3 ปีที่แล้ว +4

    Kayamkulam sharathinte vedio enna varunnathe🤩🤩waiting 🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      ഉടനെ ഉണ്ടാകും .... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      😎😎😎

  • @manumanikuttan236
    @manumanikuttan236 3 ปีที่แล้ว +1

    സൂപ്പർ

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 ปีที่แล้ว +1

    പൊന്നൻ ചേട്ടന്റെ വോയിസ്‌ സിനിമ നടൻ സിദ്ധിക്കന്റെ വോയിസ്‌ ആയി ചേർച്ച ഉള്ളഹവർ ആരൊക്കോ ഇണ്ട്

  • @SureshKumar-xn7kv
    @SureshKumar-xn7kv 3 ปีที่แล้ว +3

    Ponnettante video ennumundegil orupadishttam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Suresh Ettan ...video istapettallo all share cheyyan marakale please ...daily edits Ella Valarie bhudimuttavum enkilum adhikam delay varuthathe cheyyan shramikkam

  • @pramodn4813
    @pramodn4813 3 ปีที่แล้ว +4

    ഓണക്കൂർ പൊന്നായി 👍👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      അതെ നമ്മുടെ പൊന്നായി ... 🙏🏻🙏🏻Share ചെയ്യാൻ മറക്കല്ലേ

  • @sivaprasadcr4856
    @sivaprasadcr4856 3 ปีที่แล้ว +2

    പൊന്നൻ ചേട്ടൻ അടിപൊളി
    💓💓♥️♥️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      പിന്നല്ല ..... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @sivaprasadcr4856
      @sivaprasadcr4856 3 ปีที่แล้ว

      👍👍

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🤗🤗🤗

  • @satheeshks8440
    @satheeshks8440 7 หลายเดือนก่อน

    പൊന്നായി 🥰

  • @rahulmr4369
    @rahulmr4369 3 ปีที่แล้ว +4

    👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thank You So much Rahul... 🙏🏻🙏🏻 തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

  • @Binumon-h4x
    @Binumon-h4x 3 ปีที่แล้ว +4

    Ponnayiiii 🔥❤️😘

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      അതെ നമ്മുടെ പൊന്നായി ... 🙏🏻🙏🏻

  • @dipinks9
    @dipinks9 3 ปีที่แล้ว +1

    Kure kadhakal ashante kayil ond,maximum Ellam ormipichu parayan sramillanam, ,🔥🔥🔥

  • @rjiosasi6779
    @rjiosasi6779 3 ปีที่แล้ว +1

    Super video

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You Rijo... Video Share ചെയ്യാൻ മറക്കല്ലേ

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +4

    ആശാൻ പൊളിയല്ലേ 👌👌👌♥️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      പിന്നല്ല ... Video ഇഷ്ടപെട്ടല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      💪💪

  • @jasminec2308
    @jasminec2308 3 ปีที่แล้ว +6

    Hi Hari (chetta), Thank you for these vlogs, I thoroughly enjoyed every one of them. Also noticed that you took my previous suggestions in the right spirit and made the necessary changes. Thank you😊
    Oru humble request koodi: please ask aashan about sukumaran aanas´ passing. Reason being, njaan recently kure news kettu about his death. 🦣 Athu kettappol valare vishamom thonni and Njaan deeply disturbed aaanu by all these stories from back then. Oru previous episodil Ashan parayunnunndu _ hes not responsible ennu. I believe him but annathe news and police report ellam ponnan ashan aanu ennanu parayunnathu. very sad to hear this. 😪
    Would you mind asking him about Sukumarans´ passing and how or what happened, and his days leading up to his passing. How he was towards his mahouts and the state of his health in those days. I´m certain there are others like me, who would be more than happy and relieved to hear about it. 🐘
    Thank you so much. Looking forward to the next episode.

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว +2

      Hello Jasmine ..thanks for all the support and gratitude that you are showing ...we are open to all suggestions and will make sure to adhere to the same ...but sometimes what happens is the office work and other pressure will make us slightly move from the focus ...you know as it keep happens ...honest apologies for the same ...we would like to appreciate views like you who would give us your honest thoughts and comments ...we don't have a great user base or view value like some of the other channel but still doing just because of our passion ...so once again thanks for the support ...Coming back to your point ...I even asked him about sukumarans issues and he admitted that he doesn't even have any part in that ...when he took charge itself the damage was already happened...the elephant was very tired and was not even able to move forward ...that is the reason he told ...Since it was on a coffee able discussion after our interview it was off the record ....because I was also not sure how he reacts to the same ...just carefully playing with legends like him ha ha ...
      Even with lot of difficulty and courage I asked him on the same he sware in the name of god that it was not his mistake and every one put the blame on him ...we will be again visiting him soon and this time we will ask him this question and will bring back to the audience on what happened on that day with sukumaran for sure...I am now travelling back to Bangalore as the offices are starting but will be back in the month of march ....We will try to meet him for another session and will ask more details on the same for sure ...Thanks Dear for the time and comment ...once again appreciate for your kind words ,keep watching and keep supporting us my dear sister ...thanks

    • @jasminec2308
      @jasminec2308 2 ปีที่แล้ว

      @@Ulsavakeralam Thank you Hari Chetta for your valiant efforts.
      Ella vlogs -um nannakunnundu. Always a fan 🙂

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🤗🤗🤗

  • @ajishkumar3692
    @ajishkumar3692 3 ปีที่แล้ว +1

    Ponnan chettan sherikkum ponnanee

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +1

    The way of his talk very interesting. He is great

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You Sreekumaran... Hope you liked the video... Please do share ...

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      🤩🤩🤣

  • @moderncaveman5213
    @moderncaveman5213 3 ปีที่แล้ว +1

    Vanyajeevikale valarthiyal shiksha, appo aana entha vanyajeeviyalle? Aane vechulla ella paripadiyum nirthanam sathyam paranja. Ente mekkatt ini chadi kadikkan varunnathin munpe ningalonn alochich nokk.

  • @TJ-if3dy
    @TJ-if3dy 3 ปีที่แล้ว +1

    Such a good human being

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You... 🙏 ... Hope you liked the video... Please share...

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      🤣🤣

  • @Travelling_Machanzz
    @Travelling_Machanzz 3 ปีที่แล้ว +5

    പൊന്നൻ ആശാൻ ❤️❤️🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      നമ്മുടെ സ്വന്തം പൊന്നൻ ആശാൻ .. Thank You Sreeram.. Video ഇഷ്ടപെട്ടല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      🙏🙏🙏

  • @RahulRaj-cp3li
    @RahulRaj-cp3li 3 ปีที่แล้ว +1

    Ponnayiii 🥰🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      നമ്മുടെ സ്വന്തം പൊന്നായി ...Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      🙄🙄

  • @prakashkk5856
    @prakashkk5856 3 ปีที่แล้ว +1

    Kiduuuu

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You So much Prakash... 🙏🏻🙏🏻 തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

  • @aneeshaneesh7571
    @aneeshaneesh7571 3 ปีที่แล้ว +1

    Ponnan aashan poliya....

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      പിന്നല്ല ..... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

  • @jobinvjohn3016
    @jobinvjohn3016 3 ปีที่แล้ว +1

    34 min pettannu theernnu 😭.......aasann ❤️❤️❤️❤️

  • @abhisrt18426
    @abhisrt18426 3 ปีที่แล้ว +1

    ❣️❣️❣️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thank You Abhiram..... 🙏

  • @sajikarthiyan4813
    @sajikarthiyan4813 3 ปีที่แล้ว +2

    👏👏👏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Saji ettan ...video ishtapetallo alle share cheyyan marakkalle please ...pinne enthundu visesham sugham alle

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +1

    Aashaan super

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Pinnallathe super ...video ishtapettallo alle ...share cheyyan marakalle please

  • @nishanthneelagiri3414
    @nishanthneelagiri3414 3 ปีที่แล้ว +3

    പൊന്നൻ പുലിയാണ് ബായ്

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      pinnallathe ...pinne entendu Nishanth visesham ...sugham alle ...video istapettallo alle ...share cheyyan marakalle please

  • @SreejithRNair
    @SreejithRNair 3 ปีที่แล้ว +2

    ❣️❣️❣️❣️❣️❣️🙏👍🏻🔥

  • @thejushari9588
    @thejushari9588 3 ปีที่แล้ว +1

    🙏🙏🙏🙏ponnan cheattan onnonnara manushyan...

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      പിന്നല്ലാതെ .... തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

    • @thejushari9588
      @thejushari9588 3 ปีที่แล้ว

      @@Ulsavakeralam തീർച്ചയായും... I used to watch all ur videos brother.. Super keep it up..

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 ปีที่แล้ว +1

    പൊന്നൻ ആശാൻ ❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      ആശാൻ 🧡🧡🧡 Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🤗🤗🤗

  • @harishariss9470
    @harishariss9470 2 ปีที่แล้ว +1

    വെറും പാപൻ വിളിച്ചാൽ കുറഞ്ഞു പോവും പാപൻ മാഷ് അത് മതി എന്ത് അറിവാ ആൾക്ക് നമിച്ചു 🙏🙏

  • @josephvarghese992
    @josephvarghese992 3 ปีที่แล้ว +1

    Nenmaara sudhi chettante vdo cheyyane puliide ith vare aarum cheyth kandittilla. ..plssss

  • @manuprasadcj8971
    @manuprasadcj8971 2 ปีที่แล้ว +1

    Thrithala ramachandran nair de cheyamo chettta

  • @rahulkarthika6542
    @rahulkarthika6542 3 ปีที่แล้ว +2

    💙

  • @bilalshahilal751
    @bilalshahilal751 3 ปีที่แล้ว +2

    പ്രേസെന്റ് 🤝🤝🤝

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Bilal for the comment...pinne enthundu visesham ...sugham tanne alle

  • @jacobcmathew7706
    @jacobcmathew7706 3 ปีที่แล้ว +2

    💯💯💯😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thank You So much Jacob... 🙏🏻🙏🏻 തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

  • @RAMBO_chackochan
    @RAMBO_chackochan 3 ปีที่แล้ว +2

    👍👍👍👍👍👍👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Rambo ...enthundu visesham ...sugham thane alle ...video share cheyyan marakkalle please

  • @ranjithkr84
    @ranjithkr84 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @001zzz
    @001zzz 3 ปีที่แล้ว +2

    ആശാൻ😍❤️🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      ആശാൻ ... 🧡🧡🧡 Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @001zzz
      @001zzz 3 ปีที่แล้ว

      @@Ulsavakeralam 👍❤️

  • @arjunsuresh4890
    @arjunsuresh4890 3 ปีที่แล้ว +2

    പൊന്നൻ ആശാൻ 🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      അതെ നമ്മുടെ സ്വന്തം പൊന്നൻ ആശാൻ.... തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

  • @manuapsara7954
    @manuapsara7954 3 ปีที่แล้ว +8

    ബാലൻ മാഷിനെ ഒന്ന് കാണിക്കാൻ പറ്റോ ഹരി ചേട്ടാ

  • @haripradeeperumely9678
    @haripradeeperumely9678 3 ปีที่แล้ว +1

    👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Hari enthundu visesham ....sugham alle

  • @yadukrishnang1713
    @yadukrishnang1713 3 ปีที่แล้ว +1

    ഒനാക്കൻ കുഞ്ഞുമോൻ ചേട്ടനെ പറ്റി ചോദിക്കണം

  • @manuchandran1039
    @manuchandran1039 3 ปีที่แล้ว +2

    ഹരിചേട്ടാ പൊന്നൻ ചേട്ടൻ ആനകള കൊണ്ട് നടന്ന വീഡിയോ ഉണ്ടകിൽ. ഓരോ എപ്പിസോഡ് കഴിയുമ്പോൾ അതിന്റ ലാസ്റ്റ് ഒന്ന് കാണിക്കാമോ.....,? Plzzz

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Video availability അനുസരിച്ചു ചെയ്യാൻ ശ്രമിക്കാം Manu

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      Hi🤗🤗🤗

  • @dinithpallathil98
    @dinithpallathil98 3 ปีที่แล้ว +1

    Eni trithala ramendran chettande vdio cheyyoo

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      ചെയ്യണം എന്ന് ആഗ്രഹമുണ്ട് ... ശ്രമിക്കുന്നുണ്ട് ...

  • @vishnubabu9518
    @vishnubabu9518 3 ปีที่แล้ว +1

    Hi

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Hello Vishnu .... എന്തൊക്കെയുണ്ട് വിശേഷണങ്ങൾ ? സുഖം തന്നെയല്ലേ ... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

    • @vishnubabu9518
      @vishnubabu9518 3 ปีที่แล้ว

      @@Ulsavakeralam ok

  • @adarshsantos3979
    @adarshsantos3979 3 ปีที่แล้ว +3

    പൊന്നൻ ആശാൻ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Nammude swantham ponnayi ...video istapettallo alle ...share cheyyan marakkalle please

  • @vishnumelveettil2209
    @vishnumelveettil2209 3 ปีที่แล้ว +1

    തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ചെയ്യുമോ ഹരി ചേട്ടാ.....
    ഇതുവരെ അദ്ദേഹത്തിന്റെ interview ചെയ്തത് കണ്ടിട്ടില്ല, അത് കൊണ്ട് ചോദിച്ചതാ...

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      ചെയ്യണം എന്ന് ആഗ്രഹമുണ്ട് ... ശ്രമിക്കുന്നുണ്ട് Vishnu

  • @adithvn7249
    @adithvn7249 3 ปีที่แล้ว +5

    തൃത്താല രാമചന്ദ്രൻ നായർ യുടെ വീഡിയോ ചെയൂമോ 🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      ചെയ്യണം എന്ന് ആഗ്രഹമുണ്ട് ... ശ്രമിക്കുന്നുണ്ട് ...

  • @vishnuak6988
    @vishnuak6988 3 ปีที่แล้ว +4

    thachapilli vijayan thane alle kandampuly vijayan

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      athe ava thane ...enthundu Vishu visesham ...sugham thane ale ....video share cheyyan marakalle please

  • @shibines3954
    @shibines3954 3 ปีที่แล้ว +1

    Namude naade gothuruthe vattinu peruketta stalaaa

  • @ദ്രോഹി
    @ദ്രോഹി 3 ปีที่แล้ว +1

    ചേട്ടന്റെ മകൻ ആനയിൽ നിന്നിട്ടിലെ അങ്ങേരെ കുറച്ചു ചോദിക്കാമോ

  • @riyasriyas1018
    @riyasriyas1018 3 ปีที่แล้ว +1

    1

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Diyas bhai ...enthundu visesham ...video istapettallo alle share cheyyan marakkalle

  • @jasminec2308
    @jasminec2308 2 ปีที่แล้ว +1

    Hello, njaan ee vlog-l oru request chethirunnu but I did not even receive a reply from you ! So, I'm unsubscribing.

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      Hello Jasmine ....covid ayirunnu athukaranam kurachu divasom onnum nokkan patiyilla ...pinne officiel thirakkum ...angane unsubscribe cheyyalle ...please ...aa request onnu koodi onnu share cheyyamo ...update tharam teercha

    • @jasminec2308
      @jasminec2308 2 ปีที่แล้ว

      Subscribed again!!
      Sorry to hear that you were unwell. Trust you are back to normal health? Take care of yourself.
      When you get a chance, pls scroll down to see my initial request. Its under this vlog.
      Theerchayayttum share cheyyam😊 ente question_ nte reply tharane. Also, are you on FB

    • @jasminec2308
      @jasminec2308 2 ปีที่แล้ว +1

      Heres my earlier request
      Hi Hari (chetta), Thank you for these vlogs, I thoroughly enjoyed every one of them. Also noticed that you took my previous suggestions in the right spirit and made the necessary changes. Thank you😊
      Oru humble request koodi: please ask aashan about sukumaran aanas´ passing. Reason being, njaan recently kure news kettu about his death. 🦣 Athu kettappol valare vishamom thonni and Njaan deeply disturbed aaanu by all these stories from back then. Oru previous episodil Ashan parayunnunndu _ hes not responsible ennu. I believe him but annathe news and police report ellam ponnan ashan aanu ennanu parayunnathu. very sad to hear this. 😪
      Would you mind asking him about Sukumarans´ passing and how or what happened, and his days leading up to his passing. How he was towards his mahouts and the state of his health in those days. I´m certain there are others like me, who would be more than happy and relieved to hear about it. 🐘
      Thank you so much.yougotthisthanksdoc Looking forward to the next episode.

  • @dondon.2427
    @dondon.2427 3 ปีที่แล้ว +1

    Chetta ponnan ashan epozhum onakoor thane ano thamasam ....

  • @rajeeshvk2875
    @rajeeshvk2875 3 ปีที่แล้ว +3

    അനക്കാര്യം ഒക്കെ എന്തെങ്കിലും ആകട്ടെ മുട്ട മദ്യത്തിൽ വെള്ളത്തിന് പകരം ഒഴിച്ചാണോ കഴിക്കുന്നത് അല്ലങ്കിൽ ടെച്ചപ്പ് ആയിട്ടാണോ

  • @manuemmanuel5595
    @manuemmanuel5595 3 ปีที่แล้ว +1

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You .... തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

  • @krunni3406
    @krunni3406 3 ปีที่แล้ว +2

    ❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thank You .... തുടർന്നും സപ്പോർട്ട് ഉണ്ടാവുമല്ലോ അല്ലെ... Share ചെയ്യാൻ മറക്കല്ലേ

  • @sreeninarayanan4007
    @sreeninarayanan4007 3 ปีที่แล้ว +1

    ❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You Sreeni 🙏🏻🙏🏻Video ഇഷ്ടപെട്ടല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

  • @sunirajan8329
    @sunirajan8329 3 ปีที่แล้ว +2

  • @VaishnavsNair-nk2zm
    @VaishnavsNair-nk2zm 3 ปีที่แล้ว +2

    ❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You Vaishnav ... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

  • @vishnuvallattu4578
    @vishnuvallattu4578 3 ปีที่แล้ว +1

    ❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You Vishnu ... Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

  • @abichakkandan1931
    @abichakkandan1931 ปีที่แล้ว

    ❤❤