എല്ലാം കൊടുത്തിട്ടും ആയുസ്സ് കൊടുത്തില്ല കേശവൻ ഉള്ള കാലം നന്മകൾ മാത്രം ചെയ്തു ദേവ പാദം പൂകി... നല്ലത് ചെയ്ത് നല്ലത് മാത്രം കേൾപ്പിച്ചു വിടപറഞ്ഞവന് കണ്ണീർ പൂക്കൾ നല്ല ഒരെപ്പിസോഡ് കൂടി...നന്ദി ശ്രീ
എല്ലാം തികഞ്ഞു കിട്ടിയാൽ ആയുസ്സ് കുറയും, അതു കൊണ്ട് ആകാം എല്ലാ ലക്ഷണവും തികഞ്ഞ രാജന് വാലിന് ഒരു കൊച്ചു വളവ് കൊടുത്തത്, വലിയ കേശവൻ കണ്ണന് അത്രയും പ്രിയപ്പെട്ടവൻ ആയിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹം കേശവനെ പെട്ടെന്ന് തന്നെ സ്വർഗത്തിലേക്ക് കൊണ്ടു പോയത് 🙏🙏🙏🙏🙏
അളവ് നിലവ് ഭംഗി അങ്ങനെ എല്ലാം തികഞ്ഞവന് ആയുസ്സ് മാത്രം ദൈവം കൊടുത്തില്ല 😢🥹💐🙏ഒരുവട്ടം കൂടി കാണാൻ ഒരുപാട് കൊതിച്ചിരുന്നു.. അതിന് യോഗം ഉണ്ടായില്ല.. കേശാവാ ഇഷ്ടപ്പെട്ട് മനസ്സിൽ കയറികൂടിയ ആനകളിൽ 1ആം സ്ഥാനത് എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും,,, അത്രമേൽ പ്രിയപ്പെട്ടതായിരുന്നു 🙏💐🥹
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആന ആയിരുന്നു വലിയ കേശവൻ... അവന്റെ നല്ല കറുപ്പും, കൊമ്പും, തലയും, നല്ല വെളുത്ത നഖം, ഉയരവും..... കോലം കയറ്റിയാൽ ഒരു ഭംഗി... കെട്ടഴകിൽ മറ്റൊരു ഭംഗി..... ഗുരുവായൂരപ്പന് അഹങ്കരിക്കാൻ പറ്റിയ ഒരു ആന... പക്ഷെ... 💔💔💔....
പൂക്കട ഉണ്ണി ചേട്ടൻ കൂടെ വേണം ആയിരുന്നു മണി ചേട്ടനും ഹരികുട്ടൻ ചേട്ടൻ ഒപ്പം.. നാകേരി തമ്പുരാൻറെ അയ്യപ്പൻ കുട്ടി.. ഇപ്പോഴും തമ്പുരാൻ മുറ്റത്തു ഉണ്ട് ഗജരാജൻ ഗുരുവായൂർ വലിയ കേശവൻ.. വിജയൻ ചേട്ടൻ ഒരുപാട് അനുഗ്രഹം വാരി കോരി കൊടുത്തു ഗജരാജൻ
എല്ലാം കൊടുത്തിട്ടും ആയുസ്സ് കൊടുത്തില്ല കേശവൻ ഉള്ള കാലം നന്മകൾ മാത്രം ചെയ്തു ദേവ പാദം പൂകി... നല്ലത് ചെയ്ത് നല്ലത് മാത്രം കേൾപ്പിച്ചു വിടപറഞ്ഞവന് കണ്ണീർ പൂക്കൾ നല്ല ഒരെപ്പിസോഡ് കൂടി...നന്ദി ശ്രീ
യോഗ്യൻ...🌹🌹🌹
കാലം കവർന്നെടുത്തു...🙏🏻🙏🏻🙏🏻
2018-ൽ അവസാനമായി കോട്ടയിൽ വെച്ച് കണ്ടു...🐘🐘🐘
ഒരു പാവം പിടിച്ച ആന... വിജയേട്ടന്റെ കൂടെ വരുന്നത് നല്ല ഭംഗിയായിരുന്നു ❤😢
🙏🙏 ഗുരുവായൂർ വലിയ കേശവൻ കീരങ്ങാട്ട് അയ്യപ്പൻ കുട്ടി ആയിരുന്നപ്പോൾ തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് കണ്ടിട്ടുണ്ട്
ഓർമകളിൽ എന്നും നിറഞ്ഞുനിൽക്കും വലിയ കേശവൻ 🥹🙏💐💐
🙏❤️♥️🙏 ഉറപ്പായും
എല്ലാം തികഞ്ഞു കിട്ടിയാൽ ആയുസ്സ് കുറയും, അതു കൊണ്ട് ആകാം എല്ലാ ലക്ഷണവും തികഞ്ഞ രാജന് വാലിന് ഒരു കൊച്ചു വളവ് കൊടുത്തത്, വലിയ കേശവൻ കണ്ണന് അത്രയും പ്രിയപ്പെട്ടവൻ ആയിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹം കേശവനെ പെട്ടെന്ന് തന്നെ സ്വർഗത്തിലേക്ക് കൊണ്ടു പോയത് 🙏🙏🙏🙏🙏
തൃത്താല രാമചന്ദ്രൻ നായരുടെ ഒരു വീഡിയോ ചെയ്തു കൂടെ ശ്രീയേട്ടാ
Pulli eppo aanayil aano
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആനയായിരുന്നു..
വലിയ കേശവൻ ❤
അളവ് നിലവ് ഭംഗി അങ്ങനെ എല്ലാം തികഞ്ഞവന് ആയുസ്സ് മാത്രം ദൈവം കൊടുത്തില്ല 😢🥹💐🙏ഒരുവട്ടം കൂടി കാണാൻ ഒരുപാട് കൊതിച്ചിരുന്നു.. അതിന് യോഗം ഉണ്ടായില്ല.. കേശാവാ ഇഷ്ടപ്പെട്ട് മനസ്സിൽ കയറികൂടിയ ആനകളിൽ 1ആം സ്ഥാനത് എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും,,, അത്രമേൽ പ്രിയപ്പെട്ടതായിരുന്നു 🙏💐🥹
♥️❤️🙏
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആന ആയിരുന്നു വലിയ കേശവൻ... അവന്റെ നല്ല കറുപ്പും, കൊമ്പും, തലയും, നല്ല വെളുത്ത നഖം, ഉയരവും..... കോലം കയറ്റിയാൽ ഒരു ഭംഗി... കെട്ടഴകിൽ മറ്റൊരു ഭംഗി..... ഗുരുവായൂരപ്പന് അഹങ്കരിക്കാൻ പറ്റിയ ഒരു ആന... പക്ഷെ... 💔💔💔....
അപ്രതീക്ഷിതമായ വിയോഗം ആയിരുന്നു. തീരാ നഷ്ടം തന്നെ
ഓർമ്മകളിൽ എന്നും നിലനിൽക്കും ഗുരുവായൂർ വലിയ കേശവൻ ❤
സത്യം..❤️♥️🙏
വലിയ കേശവൻ 🙏🏻
എന്നെ ഒരു ആനപ്രേമി ആക്കിയവൻ 😍😍🥰😢😢😢😓😓😓💔💔💔💔💔💔
Karnan, sivasundar, keshavan itharnnu my favorite ❤️
That's definitely a rare combo....
പൂക്കട ഉണ്ണി ചേട്ടൻ കൂടെ വേണം ആയിരുന്നു മണി ചേട്ടനും ഹരികുട്ടൻ ചേട്ടൻ ഒപ്പം.. നാകേരി തമ്പുരാൻറെ അയ്യപ്പൻ കുട്ടി.. ഇപ്പോഴും തമ്പുരാൻ മുറ്റത്തു ഉണ്ട് ഗജരാജൻ ഗുരുവായൂർ വലിയ കേശവൻ.. വിജയൻ ചേട്ടൻ ഒരുപാട് അനുഗ്രഹം വാരി കോരി കൊടുത്തു ഗജരാജൻ
കോട്ടയിലെ തറിയിലേക്ക് നോക്കുമ്പോൾ നെഞ്ച് പൊട്ടുന്നു
കപ്പിനും ചുണ്ടിനും ഇടയിൽ ഭാഗ്യം നഷ്ടപ്പെട്ടവൻ 😥😥🙏🙏🙏
SREE 4 ELEPHANTS ❤❤❤❤
My Stars Cherpullasery Parthan, Chuliparambil vishnu Shankar, Chembuthra Devidasan💖
Ettavum kooduthal oru aana marnapettavpole undayirunna vedhana ithrayum hightum-weightum suandrayvum undayirintum
arhadapetta a rethyil kitathu poya aana 😩💝
underrated aana
ശ്രീകുമാര്‍ ചേട്ടാ അന്നമനട ഉമാ മഹേശ്വരന്‍ ന്റെ പിന്നീട് ഉള്ള ഒരു വീഡിയോ കാത്തിരിക്കുന്നു ❤❤❤
Valiya Kesavan❤
Ipo indrasen ann ahh oruu sthanam ❤❤❤ nalaa asal thidambanaa ann
Purakil minnayam pole kandathu rocky alle😊
Pranamam Keshava
Kollam sharathettente video cheyyumo
Keshavan kure divasam
Kottayil kidannirunnu marich annn njan avide undayirunnu
ശ്രീ ഏട്ടാ അക്കികാവ് കാർത്തികേയൻ ആനയുടെ വീഡിയോ പ്രതീക്ഷിക്കാമോ
ഉടമകൾ കൂടി മുൻകൈ എടുത്താൻ
@Sree4Elephantsoffical ok 👍🥰❤️ Sree etta
Heart touching 😢
പ്രണാമം 🙏
🖤🖤🖤
Haripadan kodunadana kaaalam 🔥🔥🔥🔥🔥
🌹❤️♥️
❤🙏🏻
♥️♥️♥️
Maniserry Rajendhran episode adutha week varumo
ഉടൻ
🙏🙏🙏
❤❤❤🎉🎉🎉
Sreeyetta calendar venam, entha cheyyendathu
Please contact...
9746330482
💔💔😢😢🙏🙏
5:17 ബൈജു മാറിയോ റോക്കി ൽ നിന്നും ശ്രീയേട്ടാ?
ബൈജുവിനെയല്ലേ കുറച്ചുപേർ റോക്കി ഭായ് എന്ന് വിളിക്കാറുള്ളത്.
രാജശേഖരനിൽ നിന്ന് മാറിയോ എന്നറിയില്ല. അന്വേഷിക്കാം.
@Sree4Elephantsoffical ❤️
Suspensionil ആണെന്നു kettu ..
👍🏻👍🏻🙏🏻🙏🏻❤️
❤️♥️👍
കേശവനും മണിച്ചേട്ടനും അത് ഒരു കൂട്ടുകെട്ട് തന്നെ ആയിരുന്നു. മണിച്ചേട്ടൻ എവിടെ ഉണ്ടൊ അവിടെ കേശവൻ ഉണ്ട്.
പത്മനാഭൻ്റേതിനേക്കാൾ വിഷമിപ്പിച്ച വിയോഗം..
വലിയ കേശവൻ്റത്ര ഭംഗിയുള്ള നഖങ്ങൾ വേറെ ഒരാനയ്ക്ക് കാട്ടിത്തരാമോ !
Yes... ❤️🙏
13:28 ഹരിപ്പാട് Vijayan chettane enthinaa aanayil ninnum maatiye .. pullikk aana nalla set aayirunnille ?!
അത് ദേവസ്വത്തിനല്ലേ അറിയൂ...
നാഗേരി നമ്പൂതിരി നടയ്ക്കിരുത്തിയ കാലം മുതൽ ഒ ഉണ്ടായിരുന്നത് മണിച്ചേട്ടൻ ആയിരുന്നല്ലോ
😢😢😢😢😢
❤❤
❤️❤️♥️🙏
ചെമ്പൂച്ചിറ യിൽ 2,26,001 ആണ് ഗജരാജന്റ് ഏക്ക തുക വന്നത്.. കിഴക്ക് മുറി കമ്മിറ്റി ആണ് ഈ തുകക്ക് വിളിച്ചത്
TB അല്ലേ, മിക്ക ആനകൾക്കും ഉണ്ടല്ലോ
IPPOL CHILA PENKIUTTIKALUM AANA PAAPPAATHIYAAYI TRAINING NADATHUNNSATHAAYI ARINJU AVAREYKKURICHUM ORU VIDEO CHEYYAAMO SREE KUMARETTAA?????
അറിഞ്ഞത് ആരെ കുറിച്ചാണ് എന്ന് പറയൂ...
❤🙏
🙏🏼🙏🏼🙏🏼
❤
❤️🙏♥️
❤
❤❤❤
❤
❤❤❤
❤❤❤
❤❤❤
❤
❤
❤️❤️❤️❤️🙏