🎉🎉🎉 С красавой Светлячком , Все Благие СИЛЫ Неба ! Оттого он не боится , чувствует помощь и идёт смело вперёд !!! Нет ему препятствий , сколькоБ ни старались !!! 😅 🎉🎉🎉❤❤🎉🎉🎉🎉
ഉണ്ണിമുകുന്ദൻ എന്നുമിങ്ങനെ ആയാൽ മതി മുഖം മൂടി ഇല്ലാത്ത ഉണ്ണി മുഖുന്തൻ ആരുടെയും ചൊൽപ്പടിക്ക് നിലയ്ക്കാത്ത ഉണ്ണിമുകുന്ദൻ ഒരുപാടൊരുപാട് ഇഷ്ട്ടം 👍👍👍♥️♥️♥️🙏🙏🙏
🎉❤വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേഡായ ഈ മനുഷ്യനെ എന്ത് അജണ്ടയുടെ പേരിലായാലും കുറ്റപ്പെടുത്തുന്നവര്‍ക്ക് നല്ല കുടുംബത്തില്‍ പിറക്കാതെയും നല്ല കൂട്ടുകെട്ടില്‍ വളരാത്തതിന്‍റെയും കേടാണ്. അല്ലാതെ എന്ത് പറയാന്‍. I support him.🎉🎉🎉🎉🙏🙏💪
ഉണ്ണികുട്ടാ മുമ്പേ തന്നെ ഇഷ്ടമായിരുന്നു. ഇപ്പോൾ ഇരട്ടിയായി.. നല്ല ഒരു ക്യാരക്ടർ. അപൂർവം ചിലർ മാത്രം ഇത്തരത്തിൽ കാണുകയുള്ളു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ട്.
ഉണ്ണി മുകുന്ദൻ സ്വന്തം കഴിവ് കൊണ്ട് ഉയർന്ന് വന്ന വ്യക്തിയാണ്. കുറെ പേര് ഉണ്ണിയെ ഒതുക്കാൻ നോക്കി സിനിമയിൽ നിന്നും പുറത്ത് നിന്നും പക്ഷെ ദൈവം അയാളുടെ കൂടെ ഉണ്ട്. തുടരുക ഉണ്ണി❤ ഇങ്ങനെ തന്നെ ജയ്ഹിന്ദ്'💪🏼💪🏼💪🏼
❤❤❤❤❤ ഹലോ ശ്രീ ഉണ്ണി മുകുന്ദൻ സർ. അങ്ങയുടെ നിലപാടുകളിൽ അങ്ങയുടെ രാജ്യ സ്നേഹത്തിന് മുന്നിൽ അങ്ങയുടെ ജീവിത വീക്ഷണങ്ങളിൽ. ആ തൻ്റേടത്തിന് മുന്നിൽ ആ ഒളിച്ചു കളി ഇല്ലാത്ത നേരെ വാ നേരെ പോ എന്ന നിലപാടിൽ. ഒരു പാട് നന്ദി നമസ്കാരം സർ.
ഈ മനുഷ്യനെ എങ്ങനെ ചിലർക്ക് വെറുക്കാൻ സാധിക്കുന്നു എന്നതാണ് അത്ഭുതം!! ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 🥰🥰.. മാർക്കോ വെറുമൊരു തുടക്കം മാത്രം ❤️❤️ ഇനിയങ്ങോട്ട് കളി കാണാൻ ബാക്കി ഇരിക്കുന്നെ ഒള്ളു 🥰🥰🥰
തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ പൊരുതി നേടിവന്നവൻ താങ്കളുടെ വളർച്ചയിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടിവിടെ സച്ചിൻ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത പോലെ .. നല്ല സിനിമകൾ ചെയ്തു വിമർശകരുടെ. വായടപ്പിക്കുക.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
ഞാൻ ഒരു സാധാരണക്കാരി ആണെങ്കിലും ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങൾ ഉണ്ണിയപ്പോലെ എനിക്കും വളരെയധികം ഉണ്ടായിട്ടുണ്ട്. ഞാനും കർമ യിൽ വിശ്വസിക്കുന്നത് കൊണ്ട് എല്ലാം മാനസികമായി തരണം ചെയ്യാൻ സാധിക്കുന്നു. 🙏🙏🙏
ദൈവങ്ങൾക്ക് പോലും ശത്രുക്കൾ ഉണ്ട്. അപ്പൊ മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ.. ഉണ്ണി എന്ന വജ്രം തിളങ്ങുന്നത് ശത്രുക്കൾ വിവാദം കൊണ്ട് വൃത്തിയാക്കുമ്പോഴാണ്.. എവിടെയെങ്കിലും ദൈവം നിങ്ങളെ താഴ്ത്തിയിട്ടുണ്ടെങ്കിൽ ഉറപ്പായും അത് കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താനാണ്..... ❤ഉണ്ണിയേശുവിൽ ഉണ്ണിയുണ്ട് ❤ഉണ്ണിക്കണ്ണനിൽ ഉണ്ണിയുണ്ട് ഇന്റർവ്യൂ ചെയ്യാൻ കറിയാച്ഛൻ എത്തിപ്പെട്ടത് ദൈവ നിശ്ചയം.
പക്വമതിയായ ഉണ്ണിക്ക് അഭിനന്ദനങ്ങൾ, അവനവൻ നന്നായാൽ മാത്രമേ സമൂഹത്തിൽ നൻമ ചെയ്യാൻ സാധിക്കുകയുള്ളു. കർശനമായ ജീവിത ലക്ഷ്യം ഉണ്ണിയെ വലിയ നിലയിലെത്തിക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!❤
നല്ല മനുഷ്യർക്ക് ശത്രുക്കൾ കൂടും കാരണം അസൂയ തന്നെ ഇപ്പോൾ തന്നെ സിദ്ധാർത്ഥിൻ്റെ കാര്യം നോക്കുക ആമോനേക്കുറിച്ച് അറിയാവുന്നവർക്കെല്ലാം നല്ലതേ പറയാനുള്ളു എന്നിട്ട് ആ കുട്ടിക്കു സംഭവിച്ചതിൻ്റെ പിന്നിലുള്ള ചേതോവികാരം എന്താണ് അവൻ്റെ ഉയർച്ചയിലുള്ള അസൂയ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു മോനേ എന്നും നല്ലതുവരട്ടെ ഈശ്വരാനുഗ്രഹം എപ്പോഴു ഉണ്ടാകും♥️💜
ഒരു സിനിമ കണ്ട് താങ്കളെ പോലുള്ള വ്യക്തിയെ വിലയിരുത്തുന്നവരെ ഏത് നിലവാരത്തിൽ കാണണം എന്ന് വിവരം ഉള്ള മലയാളികൾക്കറിയാം. അവർക്ക് അമർഷം തോന്നണമെങ്കിൽ അത് കഥാകൃത്ത് /തിരകഥാകൃത്ത് എന്നിവരോടല്ലേ??? അപ്പോൾ അവരുടെ ഉദ്ദേശം അതല്ല!!!! ആരോ പറഞ്ഞിട്ട് തുള്ളുന്നു 😍
ഭക്തി സിനിമകൾ ഇറക്കണം, ഇറങ്ങണം, എന്തുകൊണ്ട് ആയിക്കൂടാ, ഒരുപാട് പുരാണ സിനിമകൾ ആദ്യകാലങ്ങളിൽ ഇറങ്ങിയിട്ടുണ്ട്, ശക്തമായ സന്ദർഭങ്ങൾ പ്രമേയമാക്കിയ പുരാണ സിനിമകൾക്കു ഉണ്ണി ഒരു പ്രചോദനം ആകട്ടേ ❤❤❤
ഇത്രയും കാലത്തിനിടയിൽ ഇങ്ങനെ ഒരു വ്യക്‌തിത്വം ഉള്ള ഒരാളെ കാണാൻ കഴിയുക വളരെ കുറവാണ് എന്തായാലു ഉണ്ണീ ജീ എനിക്ക് വളരെ ഇഷ്ടം ഉയരങ്ങളിലേക്ക് വീണ്ടും വീണ്ടും കുതിക്കട്ടെ കുതിക്കും തീർച്ച എൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു
ഞാൻ ഒരു ഇടതു പക്ഷക്കാരൻ രാഷ്ട്രീയം വേറെ സിനിമ വേറ 8 എന്തിനു ഉണ്ണിയെ ഇങ്ങനെ മോശം പറയുന്നു എനിക്ക് ഇദ്ദേഹത്തെ ഒറ്റ സിനിമയിലൂടെ ഇഷ്ടം മല്ലൂസിങ് ഇന്നും ഇഷ്ടം rastree
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤തന്റെടി, തറവാടി മിടുക്കൻ രാജ്യസ്നേഹി ഒരുപാട് ഇഷ്ട്ടം ആൽമവിശ്വാസവും കഠിനധ്വാനവും തകരില്ല തകർക്കാൻ കഴിയില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഒരുപക്ഷെ നാളത്തെ രാജ്യത്തിന്റെ ഭരണ ചക്രം തിരിക്കാൻ ദൈവം വളർത്തി എടുക്കുന്നത് ആവും
ഹായ് ഉണ്ണി 🙋♀️ഹായ് shajan sir 🙋♀️very good combination👌👏💕ഇത്രയും വ്യക്തിത്വം ഉള്ള രണ്ടു പേരെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം 🙏ഉണ്ണി you are great 💪💪💪ഈശ്വരൻ എന്നും കൂടെയുണ്ട് ഞങ്ങൾ കുറച്ചു പേരും.. Go ahead.. നല്ലതേ വരൂ 💕💕💕
34th മിനിറ്റിൽ ഉണ്ണിയോട് ചോദിക്കുന്നും മീഡിയവണിനെ ബാൻ ചെയ്യതതാണ് എന്ന് ഉണ്ണി പറയുന്നു. ബാൻ ചെയ്യണ്ട കാര്യമില്ലാ എല്ലാവർത്തകളും വേണം എന്ന് അപ്പോ സാജൻ പറയുന്നും അതിന് രാജ്യം വേണ്ടേ.... എന്ന് അപ്പോ ഉണ്ണി പറഞ്ഞ ടോണാണ് എനിക്കിഷ്ട്പ്പെട്ടത് ചിരിച്ചിട്ട് ( ചെറിയ പുഛം) രാജ്യത്തിന് ഒന്നും സംഭവിക്കില്ല എന്ന്.❤🔥
ഉണ്ണിമുകുന്ദന്റെ ഇതുവരെ ആരും പറയാത്ത ജീവിത കഥ - Part-1 👇👇👇👇👇👇
th-cam.com/video/qhJWzAXboQE/w-d-xo.html
Hi❤
Hi
Hi
Hivasanthak❤😂🎉😢😮
Hivasantha❤
ഉണ്ണിയുടെ കാരക്ടർ 🔥 ആരെയും പേടി ഇല്ല.. മുന്നോട്ട് പോവുക 🔥🔥
Nattellu aarkkum panayam vakkaruth. 💪💪💪💪👍👍👍👍🙏🙏🙏🙏
🎉🎉🎉 С красавой Светлячком , Все Благие СИЛЫ Неба ! Оттого он не боится , чувствует помощь и идёт смело вперёд !!! Нет ему препятствий , сколькоБ ни старались !!! 😅 🎉🎉🎉❤❤🎉🎉🎉🎉
മാർക്കോ 🔥🔥🔥👏
കോപ്പ്
മൂജിയ മൂവി മാർക്കോ
ഇനിയെങ്കിലും ഇതുപോലത്തെ മൂവി ചെയ്യാതിരിക്കുക
18 വയസു ആകാതെ തന്നെ ഈ മൂവി കാണാം
ഇത് will effect new jenaration
വളരുന്നവരെ കല്ലെറിയാൻ ഒരുപാട് പേരുണ്ടാകും. ഇതൊന്നും നോക്കാതെ മുന്നോട്ടു പോകുക 👍👍👍
ഉണ്ണികുട്ടാ ഒത്തിരി ഒത്തിരി ഇഷ്ടം 👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️
എനിക്കും
Enikkum... Unni is good.
He should get a good partner to share his ups and downs. He is very innocent and sincere.
എത്രമാത്രം simple ആയ ശുദ്ധനായ മനുഷ്യൻ ഉണ്ണി മുകുന്ദനെ മലയാളികൾ ഇഷ്ടപ്പെടുന്നു
കമ്മ്യൂണിസം ഇല്ലാത്തത് കൊണ്ടാ ഉണ്ണിയുടെ character നല്ലതായത് 😂😂😂
ഉണ്ണി സ്വന്തം നിലപാട് വ്യക്തമായി തുറന്ന് പറയാൻ ധൈര്യമുള്ള നടൻ... Love unni ❤❤❤❤❤❤
💯 sathyam
നട്ടെല്ലുള്ള ഒരേയൊരു യുവനടൻ ❤🔥🤝
Sathyam. 🔥🔥🔥🔥🔥🔥💪💪💪💪
ഉണ്ണിമുകുന്ദൻ എന്നുമിങ്ങനെ ആയാൽ മതി മുഖം മൂടി ഇല്ലാത്ത ഉണ്ണി മുഖുന്തൻ ആരുടെയും ചൊൽപ്പടിക്ക് നിലയ്ക്കാത്ത ഉണ്ണിമുകുന്ദൻ ഒരുപാടൊരുപാട് ഇഷ്ട്ടം 👍👍👍♥️♥️♥️🙏🙏🙏
🙏🙏🙏🙏🙏
ഇയാളുടെ കൂടെ അയ്യപ്പനുണ്ട് ഇയാൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കും അയ്യപ്പൻ.........❤,
ആരുടേയും ഔദാര്യം ഇല്ലാതെ സിനിമയിൽ എത്തി ഇത്രയും ഫേമസ് ആയി that means a self made man. 👍👍👌👌👌
പെണ്ണ് കേസ് കള്ള പണ കേസ് മേജർ രവിയെ തല്ലി youtubersine തെറി വിളിക്കൽ..നല്ല best self made man
Ippozhum Unnikku against ayittu oodi nadakkunnu Ari maman. Thuu
അപ്പൊ സിനിമ കാണുന്നവർ പൊട്ടന്മാരോ
@@bijugeorge8797നാൻ പൊട്ടനാ?😂
❤️❤️❤️❤️❤️❤️❤️
ലക്ഷക്കണക്കി ന് കുട്ടികളും മുതിർന്നവരും നിങ്ങളെ സ്നേഹിക്കുന്നു ആരാധിക്കുന്നു 🥰❤️👍💪
🎉❤വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേഡായ ഈ മനുഷ്യനെ എന്ത് അജണ്ടയുടെ പേരിലായാലും കുറ്റപ്പെടുത്തുന്നവര്‍ക്ക് നല്ല കുടുംബത്തില്‍ പിറക്കാതെയും നല്ല കൂട്ടുകെട്ടില്‍ വളരാത്തതിന്‍റെയും കേടാണ്. അല്ലാതെ എന്ത് പറയാന്‍. I support him.🎉🎉🎉🎉🙏🙏💪
ഞാൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള സംവാദം. വളരെ ഇഷ്ടപ്പെട്ടു. രണ്ടുപേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
Me too ❤
❤❤❤❤
🥰🥰
നമഃസ്തേ ഉണ്ണിക്കുട്ടാ.. ഷാജൻ സ്കറിയ... ഏറ്റവും ഇഷ്ടം മറുനാടൻ...
Pokaanpara pullanodokke
സ്വന്തമായി നിലപാടും വ്യക്തിത്വവും ഉള്ള മനുഷ്യൻ ആണ്..... ഒരുപാട് ഇഷ്ടമുള്ളവരുടെ പ്രാർത്ഥനയും സ്നേഹവും ഒപ്പമുണ്ട്...
ശരിയാ
ഉണ്ണികുട്ടാ മുമ്പേ തന്നെ ഇഷ്ടമായിരുന്നു. ഇപ്പോൾ ഇരട്ടിയായി.. നല്ല ഒരു ക്യാരക്ടർ. അപൂർവം ചിലർ മാത്രം ഇത്തരത്തിൽ കാണുകയുള്ളു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ട്.
ഉണ്ണിക്കുട്ടാ ഈ ടീച്ചർ അമ്മ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
ഉണ്ണി മുകുന്ദൻ സ്വന്തം കഴിവ് കൊണ്ട് ഉയർന്ന് വന്ന വ്യക്തിയാണ്. കുറെ പേര് ഉണ്ണിയെ ഒതുക്കാൻ നോക്കി സിനിമയിൽ നിന്നും പുറത്ത് നിന്നും പക്ഷെ ദൈവം അയാളുടെ കൂടെ ഉണ്ട്. തുടരുക ഉണ്ണി❤ ഇങ്ങനെ തന്നെ ജയ്ഹിന്ദ്'💪🏼💪🏼💪🏼
ഉണ്ണി മുകുന്ദൻ നല്ല കുട്ടനാണ്,നല്ലതായി ആരോഗ്യത്തോടെ ദീർഘായുസ്സോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു
❤️❤️❤️👍🏻👍🏻👍🏻🌹🙏🏻
മുഖം മൂടിയില്ലാത്ത clear പയ്യൻ... റിയൽ patriot... മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയു.... അത്രേയുള്ളൂ... Go ahead....
❤❤❤❤❤ ഹലോ ശ്രീ ഉണ്ണി മുകുന്ദൻ സർ. അങ്ങയുടെ നിലപാടുകളിൽ അങ്ങയുടെ രാജ്യ സ്നേഹത്തിന് മുന്നിൽ അങ്ങയുടെ ജീവിത വീക്ഷണങ്ങളിൽ. ആ തൻ്റേടത്തിന് മുന്നിൽ ആ ഒളിച്ചു കളി ഇല്ലാത്ത നേരെ വാ നേരെ പോ എന്ന നിലപാടിൽ. ഒരു പാട് നന്ദി നമസ്കാരം സർ.
❤ അവനവന്റെ നിലപാടിനനുസരിച്ചു - മുന്നോട്ട് പോവുക - ഉണ്ണിയും - സാജനും' - Best wishes ❤
Hiunnivasanthahhiunni❤❤
Unni..❤❤❤❤
ഇത്രയും നല്ലൊരു മനുഷ്യനെ പരിചയപ്പെടുത്തിയ മറുനാടന്നു ഒരുപാട് നന്ദി 🙏🙏🙏🙏🙏
ഉണ്ണിമുകുന്ദൻ real hero🥰🥰🥰
കുട്ടിയുടെ കൂടെ ഭഗവാൻ എന്നും ഉണ്ടാകും ട്ടോ,നമ്മുടെയൊക്കെ പ്രാർഥനയുണ്ട്
Hivasanthaunnia❤hivasantha
ഈ മനുഷ്യനെ എങ്ങനെ ചിലർക്ക് വെറുക്കാൻ സാധിക്കുന്നു എന്നതാണ് അത്ഭുതം!! ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 🥰🥰.. മാർക്കോ വെറുമൊരു തുടക്കം മാത്രം ❤️❤️ ഇനിയങ്ങോട്ട് കളി കാണാൻ ബാക്കി ഇരിക്കുന്നെ ഒള്ളു 🥰🥰🥰
എല്ലാ നൻമയും ഉണ്ടാകട്ടെ👍👍👍
🙏🙏🙏🙏🙏
👍മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സങ്കടപെടുത്തുവനും സ്വന്തം വ്യക്തിത്വം പണയം വെക്കരുത് 👍ഉണ്ണി മുകുന്ദൻ❤️⭐️❤️⭐️
Он Небом Хранимый Светлячок Шестой рассы развития, Работник Света Указывающий Путь ! Потому , только вперёд, Унниета , красава !!!🎉🎉🎉❤❤🎉🎉🎉🎉
100% സത്യം
ഉണ്ണി മുകുന്ദൻ ഒരുപാട് ഒരുപാട് ഇഷ്ടം അഭിമാനം..❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ പൊരുതി നേടിവന്നവൻ
താങ്കളുടെ വളർച്ചയിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടിവിടെ
സച്ചിൻ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത പോലെ ..
നല്ല സിനിമകൾ ചെയ്തു വിമർശകരുടെ. വായടപ്പിക്കുക..
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
😊😊😊😊😊😊😊😊😊😊😊😊😊
എൻ്റെ പൊന്നു ഉണ്ണി ...കേരളത്തിൽ എന്തും ഏതും വർഗ്ഗീയമായി കാണുന്നു...അതിൽ ദുഖിക്കുകയല്ല വേണ്ടത്...നമ്മുടെ ശരിയിലും നന്മയിലും ഉറച്ചു നിൽക്കുക❤❤❤❤❤❤
ആരാണ് കേരളത്തിൽ വർഗ്ഗീയതയുടെ വിത്ത് വിതച്ചത്.
@@pappan5380കമ്മ്യുണിസ്റ്റ് ജീഹാദികൾ
@@pappan5380എന്താ സംശയം ..ഇടത് വലത്
@@pappan5380മേത്തന്മാർ
@@pappan5380 🏃♂️ ji haad I
മാങ്ങാ ഉള്ള മാവിലെ കല്ലെറിയു ധയ്യിരമായി മുന്നോട് പോവുക 👍🏻👍🏻👍🏻🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉണ്ണി എന്ന വജ്രം തിളങ്ങുന്നത് ശത്രുക്കൾ വിവാദം കൊണ്ട് വൃത്തിയാക്കുമ്പോഴാണ്..😍😍😍😍😍🥰🥰🥰🥰🤪
സത്യം 👌👌👌👍💪🤝
കാലം മാർക്കോ യിലൂടെ മറുപടി നൽകി. 🙏
നിങ്ങൾ തകരില്ല ഉറച്ച ആൽമവിശ്വാസം ഉണ്ട്... സ്വാമി ശരണം 🙏🙏
തീയില് കുരുത്തത് ഒരിക്കലും വെയിലത്തു വാടില്ല 🎉
ഉണ്ണി നിങ്ങൾ ഒരു പ്രസ്ഥാനമാണ് ❤❤❤
ആദരണീയമായ വ്യക്തിത്യം. നല്ല മനസുകൾക്ക് എപ്പോഴും ഇങ്ങിനെ പ്രശ്നങ്ങൾ വരും. അയ്യപ്പ ഭഗവാൻ ഉണ്ണിയെ കാത്തുരക്ഷിക്കും. എന്ന് ഒത്തിരി സ്നേഹം മാത്രം 🥰🥰🥰🥰🥰
❤️❤️❤️❤️❤️
ഉണ്ണി a great actor - so simple and straight forward - ഉറപ്പാണ് You will reach heights !
Great 😂😂😂😂
🎉🎉🎉❤❤🎉🎉🎉🎉 Он уже многое достиг !!Подтянитесь за ним ! Это Светлячок Шестой рассы развития Работник Света Указывающий Путь !!!😅❤❤
അത് സത്യമായി ❤️🔥❤️🔥MARCO🔥🔥
@@liliastan4425
എല്ലാം..... മനസ്സിലായി.....!!!!!!
💃💃💃💃💃💃💃💃💃💃
അരി വാങ്ങൽ കേരളത്തിൽ ഇപ്പോ വലിയ പ്രശ്നം തന്നെയാണ് മോനെ...... അതിനായി ഏതൊരു വ്യക്തിയെയും ചളി വാരിയെറിയാൻ ആർക്കും മടിയില്ല😢
ഞാൻ ഒരു സാധാരണക്കാരി ആണെങ്കിലും ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങൾ ഉണ്ണിയപ്പോലെ എനിക്കും വളരെയധികം ഉണ്ടായിട്ടുണ്ട്. ഞാനും കർമ യിൽ വിശ്വസിക്കുന്നത് കൊണ്ട് എല്ലാം മാനസികമായി തരണം ചെയ്യാൻ സാധിക്കുന്നു. 🙏🙏🙏
മാർക്കോയിക്ക് ശേഷം കാണുന്നവർ ഉണ്ടോ
Aaa
Undu
Mm
ഉണ്ട് 👍🏻
Njn
ദൈവങ്ങൾക്ക് പോലും ശത്രുക്കൾ ഉണ്ട്.
അപ്പൊ മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ..
ഉണ്ണി എന്ന വജ്രം തിളങ്ങുന്നത് ശത്രുക്കൾ വിവാദം കൊണ്ട് വൃത്തിയാക്കുമ്പോഴാണ്..
എവിടെയെങ്കിലും ദൈവം നിങ്ങളെ താഴ്ത്തിയിട്ടുണ്ടെങ്കിൽ ഉറപ്പായും അത് കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താനാണ്.....
❤ഉണ്ണിയേശുവിൽ ഉണ്ണിയുണ്ട്
❤ഉണ്ണിക്കണ്ണനിൽ ഉണ്ണിയുണ്ട്
ഇന്റർവ്യൂ ചെയ്യാൻ കറിയാച്ഛൻ എത്തിപ്പെട്ടത് ദൈവ നിശ്ചയം.
പക്വമതിയായ ഉണ്ണിക്ക് അഭിനന്ദനങ്ങൾ, അവനവൻ നന്നായാൽ മാത്രമേ സമൂഹത്തിൽ നൻമ ചെയ്യാൻ സാധിക്കുകയുള്ളു. കർശനമായ ജീവിത ലക്ഷ്യം ഉണ്ണിയെ വലിയ നിലയിലെത്തിക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!❤
Hiunni❤hiavasanthaunni❤
Kunni❤vasanthabjp❤❤❤
❤va❤
V❤a❤
നല്ല മനുഷ്യർക്ക് ശത്രുക്കൾ കൂടും കാരണം അസൂയ തന്നെ ഇപ്പോൾ തന്നെ സിദ്ധാർത്ഥിൻ്റെ കാര്യം നോക്കുക ആമോനേക്കുറിച്ച് അറിയാവുന്നവർക്കെല്ലാം നല്ലതേ പറയാനുള്ളു എന്നിട്ട് ആ കുട്ടിക്കു സംഭവിച്ചതിൻ്റെ പിന്നിലുള്ള ചേതോവികാരം എന്താണ് അവൻ്റെ ഉയർച്ചയിലുള്ള അസൂയ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു മോനേ എന്നും നല്ലതുവരട്ടെ ഈശ്വരാനുഗ്രഹം എപ്പോഴു ഉണ്ടാകും♥️💜
ഒരു സിനിമ കണ്ട് താങ്കളെ പോലുള്ള വ്യക്തിയെ വിലയിരുത്തുന്നവരെ ഏത് നിലവാരത്തിൽ കാണണം എന്ന് വിവരം ഉള്ള മലയാളികൾക്കറിയാം. അവർക്ക് അമർഷം തോന്നണമെങ്കിൽ അത് കഥാകൃത്ത് /തിരകഥാകൃത്ത് എന്നിവരോടല്ലേ??? അപ്പോൾ അവരുടെ ഉദ്ദേശം അതല്ല!!!! ആരോ പറഞ്ഞിട്ട് തുള്ളുന്നു 😍
കഷ്ടപ്പാടിനും അന്ത്യം ഉണ്ടായി ഈശ്വരൻ കൂടെ ഉണ്ട് ഉണ്ണീ All the Best
ഭക്തി സിനിമകൾ ഇറക്കണം, ഇറങ്ങണം, എന്തുകൊണ്ട് ആയിക്കൂടാ, ഒരുപാട് പുരാണ സിനിമകൾ ആദ്യകാലങ്ങളിൽ ഇറങ്ങിയിട്ടുണ്ട്, ശക്തമായ സന്ദർഭങ്ങൾ പ്രമേയമാക്കിയ പുരാണ സിനിമകൾക്കു ഉണ്ണി ഒരു പ്രചോദനം ആകട്ടേ ❤❤❤
ഒരു സാധാരണക്കാരൻ സിനിമയിൽ എത്തിയ യാത്ര... അതും successful Hero... Inspirational
❤❤❤❤❤ നമസ്തേ ശ്രീ ഉണ്ണി മുകുന്ദൻ. നന്ദി നമസ്കാരം സർ.
നല്ല വ്യക്തിത്വം ഇങ്ങനെ തന്നെ പോകുക. സർവ്വേശ്വരൻ എപ്പോഴും കൂടെയുണ്ടാവും❤❤❤❤❤
Love you Unni , God bless you ❤️ 💖 🙏
ഉണ്ണി ഒരു നൈസ് പേഴ്സൺ, എല്ലാ ആശംസകളും ❤❤❤
മോനെ നിനക്ക് നല്ലത് മാത്രം വരട്ടെ 👍
ഉണ്ണി മുകുന്ദൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Unni👌👌👌
Unni you are a good actor and have a good heart, let the believers believe
ഞങ്ങൾ എന്നും ഞങ്ങടെ ഉണ്ണിയോടൊപ്പം ❤❤❤
You will get into top places man love u ❤
ഉണ്ണിയേട്ടൻ ❤❤👌👌👌👌👌👌 അൽത്മാഭിമാനം
ഉണ്ണിമോനെ ഒരുപാടിഷ്ടം ❤❤❤❤❤
🙋🏻♀️ഉണ്ണിക്കുട്ടാ. പെരുത്തിഷ്ടം ❤❤❤❤❤❤
ഇത്രയും കാലത്തിനിടയിൽ ഇങ്ങനെ ഒരു വ്യക്‌തിത്വം ഉള്ള ഒരാളെ കാണാൻ കഴിയുക വളരെ കുറവാണ് എന്തായാലു ഉണ്ണീ ജീ എനിക്ക് വളരെ ഇഷ്ടം ഉയരങ്ങളിലേക്ക് വീണ്ടും വീണ്ടും കുതിക്കട്ടെ കുതിക്കും തീർച്ച എൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു
In cinema industry. You are correct!
ഉണ്ണി മുകുന്ദൻ 💪🔥❤️❤️❤️❤️❤️
മാർക്കോ കാലം തെളിയിച്ചു 🔥🔥🔥
Unnikkuttan❤❤
Great Unni.....full support to you. Thank you Shajan Sir for being a genuine Journalist.
ഉണ്ണി മുകന്ദൻ ❤❤❤❤
Super രണ്ടു പേരും നല്ല പേഴ്സണാലിറ്റി ഉള്ള persons 🥰🥰
ഞാൻ ഒരു ഇടതു പക്ഷക്കാരൻ രാഷ്ട്രീയം വേറെ സിനിമ വേറ 8 എന്തിനു ഉണ്ണിയെ ഇങ്ങനെ മോശം പറയുന്നു എനിക്ക് ഇദ്ദേഹത്തെ ഒറ്റ സിനിമയിലൂടെ ഇഷ്ടം മല്ലൂസിങ് ഇന്നും ഇഷ്ടം rastree
ഉണ്ണി സൂപ്പർ താരമായി ഉയരുന്നത് കാണാൻ കാത്തിരിക്കുന്നു
വേട്ടപ്പട്ടികൾ കുരക്കട്ടെ അവഗണിക്കുക മുന്നോട്ടുപോവുക ഒരുനാൾവരും. ഉണ്ണിമുകുന്ദൻ ഉയിർ നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു
Fire 🔥 brand Unnimukndhan 👏👏👏
ഇന്നിപ്പോ സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ആയി.. After Marco 🔥🔥🔥🔥🔥🔥
ഇത്രയും നല്ല ഒര് വ്യക്തിയെ മീഡിയകൾ എത്രവിരൂപമാക്കുന്നു നമ്മുടെ നാട് വലിയ കഷ്ട്ടം തന്നെ
ഉണ്ണി ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകുക support ചെയ്യാൻ കുറെ നല്ല മനുഷ്യർ ഉണ്ട് എന്നും നല്ലത് വരട്ടെ 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤തന്റെടി, തറവാടി മിടുക്കൻ രാജ്യസ്നേഹി ഒരുപാട് ഇഷ്ട്ടം ആൽമവിശ്വാസവും കഠിനധ്വാനവും തകരില്ല തകർക്കാൻ കഴിയില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഒരുപക്ഷെ നാളത്തെ രാജ്യത്തിന്റെ ഭരണ ചക്രം തിരിക്കാൻ ദൈവം വളർത്തി എടുക്കുന്നത് ആവും
Genuin and honest Man .
ഹായ് ഉണ്ണി 🙋♀️ഹായ് shajan sir 🙋♀️very good combination👌👏💕ഇത്രയും വ്യക്തിത്വം ഉള്ള രണ്ടു പേരെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം 🙏ഉണ്ണി you are great 💪💪💪ഈശ്വരൻ എന്നും കൂടെയുണ്ട് ഞങ്ങൾ കുറച്ചു പേരും.. Go ahead.. നല്ലതേ വരൂ 💕💕💕
വളർന്നു വളർന്നു ഒരു ആൽ മരം ആവട്ടെ...എല്ലാവർക്കും തണലും കാറ്റും കൊടുത്തു എല്ലാവരും ഇഷ്ട്ടപെടുന്ന ആളാവട്ടെ ❤️❤️❤️🙏🙏🙏
ഉണ്ണി ഏട്ടൻ 🔥🔥🔥❤❤❤💪💪💪
മറുനാടൻ...നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു...ഉണ്ണി വേറെ ലെവലാണ്...
🕉️🕉️🕉️🇮🇳🇮🇳🙏💪👏✝️💐🚩❤️❤️☪️
Unniu❤
Unni
Unnihivasanthabjp❤❤❤😂
Unnimukundan the super star of malayalan 🔥🔥🔥
Unni മുകുന്ദൻ ❤️❤️❤️❤️❤️❤️
ഉണ്ണി,ഒരുപാട് ഇഷ്ട്ടം .ധീരനായി മുന്നോട്ട് പോകുക ..മാരുതി കൂടെ തന്നെ ഉണ്ട് .തീർച്ച ..❤❤❤
മലയാളികളെ മൊത്തത്തിൽ ഞാൻ ഒരിക്കലും കുറ്റം പറയില്ല, ഞാനും ഒരു മലയാളി അല്ലെ, ആ മറുപടി super ഉണ്ണിയേട്ടാ, ഒരു രക്ഷയുമില്ല super,
ഉണ്ണിയുടെ ഈ വാക്കുകൾ എന്നെയും സ്പർശിച്ചു❤
ആരെയും സുഖിപ്പിക്കാൻ അറിയാത്ത. കള്ളത്തരം ചെയ്യാൻ അറിയാത്ത പച്ചയായ മനുഷ്യൻ ❤
Unni love ❤
Unni mukunthan is a humble human man and thanks to shajan sir for this interview
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് ഉണ്ണി മുകുന്ദൻ. ലോകാ സമസ്ത സു ഖിനോ ഭവന്തു.
Ku
Good interview, Unni Mukundan is genuine and a good actor, he has a good future 👍🏽
ജയ് ശ്രീഹനുമാൻ :ഞാനും ഹനുമാൻ ഭക്ത. ഹനുമാൻ ചാലീസ എന്നും ജപിക്കും ഉണ്ണിക്കു വേണ്ടിയും പ്രാർത്ഥിക്കും
Hiunnian❤❤❤❤😂🎉🎉
Antwhi❤
Unni❤❤❤
താല്പര്യമുള്ളവർ ഉണ്ണിയുടെ സിനിമ കണ്ടാൽ മതി ഒരു കോഴി കൂവിയില്ലെന്ന് വെച്ച് നേരം വെളുക്കാതിരിക്കില്ല കുറ്റം കണ്ട് പിടിക്കുന്നവർ പോയി പണിനോക്കാൻ പറയണം
Unni mukunthan ❤well done Shajan 🎉
Watching after Marco
He deserves to be a super star
രണ്ടു പേർക്കും നന്മകൾ നേരുന്നു ❤❤
ധൈര്യമായി മുന്നോട്ട് പോകൂ ഉണ്ണി... ഉണ്ണിയെ ഒരുപാട് ഇഷ്ടം 👍👍👍👍👍👍💖💖💖💖💖💖💖
ഉണ്ണി ഗ്രേറ്റ് നല്ലത് വരട്ടെ മോനെ എല്ലാ ഭവുങ്ങളും
ഉണ്ണിമുകുന്ദൻ സൂപ്പർ😊
Unni God with u... athilum valuth onnum ella. 👍👍👍👍👍👍
34th മിനിറ്റിൽ ഉണ്ണിയോട് ചോദിക്കുന്നും മീഡിയവണിനെ ബാൻ ചെയ്യതതാണ് എന്ന് ഉണ്ണി പറയുന്നു. ബാൻ ചെയ്യണ്ട കാര്യമില്ലാ എല്ലാവർത്തകളും വേണം എന്ന് അപ്പോ സാജൻ പറയുന്നും അതിന് രാജ്യം വേണ്ടേ.... എന്ന് അപ്പോ ഉണ്ണി പറഞ്ഞ ടോണാണ് എനിക്കിഷ്ട്പ്പെട്ടത് ചിരിച്ചിട്ട് ( ചെറിയ പുഛം) രാജ്യത്തിന് ഒന്നും സംഭവിക്കില്ല എന്ന്.❤🔥
34:00
മാളികപ്പുറം ജയിച്ചു പിന്നാനോ ജയ് ഗണേഷ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
So nice ❤❤❤❤ ഉണ്ണിയേട്ടൻ 👌👌👌👌👌❤❤❤❤
റിയൽ ലൈഫിലും ഹീറോ 🧡🧡
Good luck Unnimukundan.Your hardwork and grace of God will reward you.❤
Unnimukundan 👍🏼👍🏼👍🏼👍🏼👍🏼👍🏼
മാളികപ്പുറം ഇറങ്ങിയ ഉടനെ കണ്ട അയ്യപ്പ ഭക്ത യാണ് ഞാൻ. ആ റോൾ എടുക്കാൻ കാണിച്ച ചങ്കുറ്റത്തിന് കയ്യടി ii.