ഉണ്ണികുട്ടാ നീ ഒരു വല്ല്യ മനസ്സിന്റെ ഉടമയാണ് . എല്ലാറ്റിനും മേല് താങ്കൾ നല്ല ഒരു മനുഷ്യനാണ് .നീ വല്ല്യ ഒരു സൂപ്പർസ്റ്റാർ ആയി വരും .ദൈവം ഉണ്ണിയെ അനുഗ്രഹിക്കട്ടെ ..
you probably dont give a shit but does anyone know a way to get back into an Instagram account? I was dumb forgot my account password. I would appreciate any tips you can offer me.
എന്തൊരു പാവം ആണ്...ആരുടേം പിൻബലം ഇല്ലാതെ വന്നു കഷ്ടപ്പെട്ട് ഇന്ന് കാണുന്ന നിലയിലെത്തിയ ഒരാൾ ആണ് ഉണ്ണി ...ഉണ്ണിയുടെ മിക്കവാറും എല്ലാ ഇന്റർവ്യൂസും ഞാൻ കണ്ടിട്ടുണ്ട് വളരെ സിമ്പിൾ ആയ ശുദ്ധനായ ഒരു ആൾ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ...കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന ഉണ്ണിയെ പോലെ ഉള്ളവരേം വലിച്ചു താഴെ ഇടാൻ കഠിനമായി പരിശ്രമിച്ച ആൾക്കാർ ഉണ്ട് ...പല കാര്യങ്ങൾ വിവാദങ്ങൾ ഒക്കെ ഉണ്ടായി ...എന്നാലും അതെല്ലാം തരണം ചെയ്ത് ഇവിടെ വരെ എത്തിയെങ്കിൽ അത് നിങ്ങളിൽ ഉള്ള നന്മയും പിന്നെ ദൈവാനുഗ്രഹവും കൊണ്ടാണ് ...നന്നായി വരട്ടെ..ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ !!!!
😍😍😍 ഇപ്പോൾ അദ്ദേഹം ഉയരങ്ങളിൽ തന്നെ എത്തി, സ്വന്തം സിനിമ കമ്പനി നിർമ്മിച്ചു, (UMF) ഇന്ന് മേപ്പടിയാൻ എന്ന സിനിമയിൽ അദ്ദേഹം ശക്തമായൊരു നായകനായി മാറിയിരിക്കുന്നു. ❤
മല്ലു സിംഗ് പോലെത്തെ മികച്ച സിനിമകൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിലെ മുൻ നിര നടനാകാൻ ഉണ്ണിമുകുന്ദന് പെട്ടെന്ന് പറ്റും. കാരണം അദ്ദേഹത്തിന്റെ ശരീരഭംഗി തന്നെ
😔ഉണ്ണി ചേട്ടാ.... ഐ ലൗ യൂ...... കാരണം എന്തോ ഹൃദയത്തിൽ ഇതു വരെ ഒരു നായകനയോ നായികയോ ഞാൻ സ്നേഹിച്ചിട്ടും ഇല്ല കയറ്റി ഇരുത്തിട്ടും ഇല്ല... എന്റെ ബെസ്റ്റ് ആക്ടർ എന്നോ അങ്ങനെ ഒന്നും ഞാൻ ഇതു വരെ കയറ്റിട്ടില്ല.... പക്ഷെ ജീവതത്തിൽ ഇപ്പോൾ ഞാൻ എന്റെ ഹൃദയത്തിൽ എന്റെ ബെസ്റ്റ് ആക്ടർ എന്ന് പറയുന്നതും ഞാൻ കൂടുതൽ സ്നേഹിക്കുന്ന ഒരു ആക്ടർ ഉം എന്റെ ചങ്ക് ആയാ ഉണ്ണി മുകുന്ദൻ എന്നാ ഈ ഉണ്ണി ചേട്ടൻ തന്നെയാണ്... ഉണ്ണി ചേട്ടാ ഐ ലൗ യൂ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇനിയും നല്ല നല്ല സിനിമകളും നല്ല നല്ല വേഷങ്ങളും കിട്ടാൻ ഞാൻ ഈശോരനോട് പ്രാർത്ഥിക്കുന്നു 🙏❤️🙏🙏❤️❤️❤️❤️
ഉണ്ണി കുട്ടാ സൂപ്പർ നീയെന്റെ മനസിൽ വല്ലാതെ തട്ടി എന്റെ മനസ്സിൽ എന്തന്നില്ലാത്ത ഒരു സ്നേഹം വന്നു എന്തായാലും നി ആഗ്രഹിച്ചത് പോലെ നല്ല സിനിമ നല്ല ജീവിതം ഉണ്ടാവട്ടെ പിന്നെ ഒരു നല്ല കുട്ടിയെ കല്ലിയാണം കഴിച്ചു ജീവിക്കണം പിന്നെ മിക്ക സിനിമകാരുടെ ജീവിതവും ഓരോ അങ്കലാപ്പിലാണ് അതുപോലെ ആവരുത് ദൈവം രക്ഷിക്കട്ടെ
ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരൻ മമ്മൂട്ടി .അതു കഴിഞ്ഞു രണ്ടാമത്തെ സുന്ദരൻ ഉണ്ണി മുകുന്ദൻ. ഉണ്ണി ഒരു അപേക്ഷ യുണ്ട് ഉണ്ണിയുടെ സിനിമ കണ്ടിട്ടുണ്ട്.വളരെ നല്ല സിനിമതന്നെയാ എന്റെ ആഗ്രഹം ജയസൂര്യയെ പോലെ അഭിനയിക്കണം. കുറച്ചു കോമഡി കലർത്തി എങ്കിൽ കുറെ കൂടി നല്ലതായിരിക്കും .ഉണ്ണി ഒരു ജാടയില്ലാത്ത നടൻ ആണ് ഉണ്ണി ഉറപ്പായും സൂപ്പർ സ്റ്റാർ ആകും 100%👍👍👍
ഇപ്പോൾ വീണ്ടും കണ്ടു... വിജയങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും കേട്ടു... കഷ്ടപ്പാടിൽ നിന്നും ഇന്നൊരു സ്വന്തം സുനിമ കമ്പനി തുടങ്ങി, ശക്തനായൊരു നായകനായി മാറിയിരിക്കുന്നു എന്നത് കാണുമ്പോൾ അതിയായ സന്തോഷം😍❤
ശരിക്കും ഒരു പാവം പയ്യൻ ഒരുപാട് കഷ്ടപ്പെട്ടാലും ഇപ്പോ ഒരു നല്ല നടനായല്ലോ ഇന്നിയും നല്ല മുന്നേറ്റം ഉണ്ടാകട്ടെ ഇനി മേരേജ് ചെയ്യുന്ന കുട്ടിയും നല്ല സ്വഭാവം ഉള്ളതാകട്ടേ very very happy മോനെ ഉണ്ണീ 👌👌👌👌👌
പാവണ്ടു ...അതിനെ കരയിപ്പിച്ചില്ലേ നിങ്ങൾ ...കഷ്ടണ്ട് ...ഇങ്ങനെ പാവാവല്ലേ ഉണ്ണി ...be strong maan ...തീർച്ചയായും താൻ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തും ...wish u all de best unni ....👍🏻👍🏻
You are a big inspiration for all generations especially the youth. You are amazing personality. God bless you unnichetta. Our pray always with you Chetta and keep the cute smile
ഒരഞ്ചു പടം ഹിറ്റാകട്ടെ, സ്റ്റാർ പദവി തേടിയെത്തട്ടെ.... അപ്പോഴും ഈ കാണിക്കുന്ന, നിങ്ങൾ പറയുന്ന എളിമയും നിഷ്കളങ്കതയും ഒക്കെ നിലനിൽക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാത്ഥിക്കുന്നു... അങ്ങനെ ജാഡ പരിവേഷമില്ലാത്ത ഒരു സ്റ്റാർ മലയാളത്തിന്റെ ഗൃഹാതുരത്തമായി ഉണ്ടായി വരട്ടെ....👍
ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ഇന്നൊരു സ്വന്തം സിനിമ കമ്പനി (UMF) ഉടമവരെയായി എത്തി നിൽക്കുന്ന ഉണ്ണി മുകുന്ദൻ എന്ന യുവനടന്റെ ജൈത്ര യാത്ര മേപ്പടിയാൻ എന്ന സിനിമയിൽ ജയകൃഷ്ണൻ എന്ന പതിവിൽ നിന്നും വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ മലയാള സിനിമയ്ക്ക് ശക്തമായൊരു നായകനെ സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിൽ ഇദ്ദേഹം നേരിട്ട കഷ്ട നഷ്ടങ്ങൾക്കും, പ്രതിസന്ധികൾക്കും എല്ലാം സർവ്വേശ്വരൻ നൽകിയ ജീവിത വിജയം. അഭിനന്ദനങ്ങൾ ഉണ്ണിയേട്ടാ👏👏❤ ഒരായിരം സ്നേഹം നിറഞ്ഞ ആശംസകൾ❤🙏😘😘😘😘😘😘
ഉണ്ണി എന്തിനാ വെഷമിക്കുന്നെ ഒരുപാട് കഴിവുള്ള oru നടനാണ് ഉണ്ണി ഇപ്പൊ സ്റ്റാർ ആയി നിൽക്കുന്നവരൊക്കെ ഈ ഫീൽടുമായി ചെറുപ്പം മുതൽക്കേ അറിയുന്നവരാണ് ഉണ്ണക്ക് പറയാൻ അങ്ങനെ ഒരു പാരമ്പര്യം ഇല്ല. നിങ്ങൾ ബെസ്റ്റ് ആക്ടർ ആണ് പിന്നെ കഴിവുള്ളവരെ ആരൊക്കെ വീഴ്ത്താൻ നോക്കിയാലും അയാൾ പതിൻ മടങ്ങോടെ ഉയിർത്തെഴുന്നേൽക്കും അതിന് തെളിവല്ലേ മാളികപ്പുറം. ഒരു രക്ഷേം ഇല്ല സൂപ്പർ മൂവി
People who hate Brittas should understand one thing...This interview touched all emotions and it became so enjoyable because of Brittas....Only a talented interviewer can touch the deepest spots of one's heart and make it come out of him...it's not an easy job...the amount of homework he does for this is immense..that makes Brittas different from others !!
I see him mostly everyday at his gym i work close to that ....he is so down to earth and humble to everyone.....hope and pray u reach great heights ....that should be your dream
Vedanakal kadannu vanna chirik nishkalankatha koodum.. you are the best example for that.. such a genuine guy..!! Every pain you came across in your life turned to winning moments later... love and prayers unniyetta.. truly inspiring 🙏🙏🙏🙏
കട്ടുത്ത രാജ്യ സ്നേഹം ഉള്ള ആളുകളുടെ ഒരു കൂട്ടായ്മ ആണു സംഘികൾ.കേരളം വിട്ടപ്പോൾ ആണു എനിക്കതു മനസിലായത്. കേരളത്തിൽ അതു വളരെ തെറ്റി ധരിക്കപ്പെട്ട ഒരു പദം ആണു.
മാളികപ്പുറം ഫിലിം കഴിഞ്ഞു ഇതു കാണുന്നവരുണ്ടോ 👍🥰❤️
ഇല്ല
Yes
Yes
Njan
Yes
ഉണ്ണികുട്ടാ നീ ഒരു വല്ല്യ മനസ്സിന്റെ ഉടമയാണ് . എല്ലാറ്റിനും മേല് താങ്കൾ നല്ല ഒരു മനുഷ്യനാണ് .നീ വല്ല്യ ഒരു സൂപ്പർസ്റ്റാർ ആയി വരും .ദൈവം ഉണ്ണിയെ അനുഗ്രഹിക്കട്ടെ ..
sathyam aayi ketto
@@renjithanickadu2886 Thank God
അനുഗ്രഹിച്ചു 🙏🙏🙏
👍🏻👍🏻👍🏻👍🏻👍🏻
എന്റെ മോനും ഉണ്ണിക്കുട്ടനാ
ഉണ്ണിയപ്പം & ഉണ്ണി മുകുന്ദൻ രണ്ടും ഇഷ്ടമല്ലാത്ത ആരുമില്ല....
ഒമനത്തം & പൗരുഷം രണ്ടും മിക്സ് ചെയ്ത് കിട്ടുന്ന അപൂർവ്വം സുന്ദരന്മാരിലൊരാൾ.
മാളികപ്പുറം കണ്ട ശേഷം ആരെങ്കിലും കാണുന്നുണ്ടോ... ഉണ്ണി ഇപ്പോൾ അടിപൊളി ആയല്ലോ... 😍❤
0
@@vanajasuthan5422 you
Yes me
Yes
R@@Teslinmary582
ഉണ്ണിയേട്ടനെ ഇഷ്ട്ടപ്പെടുന്നവർ അടിക്കടാ Like....
Illengilo
@@sherlyvarghese8095 1
@@sainabas9523 ?
you probably dont give a shit but does anyone know a way to get back into an Instagram account?
I was dumb forgot my account password. I would appreciate any tips you can offer me.
Stay Blessed Always 😇 🙌🏼 🙏🏼
അന്ന് സങ്കടപ്പെട്ട ഉണ്ണി 😍😍ഇന്ന് നില്കുന്നത് ഇവിടെ ആണ് അതാണ് ❤️❤️ചെയ്യാത്ത തെറ്റിന് കരഞ്ഞു.... ഗോഡ് bless you bro 😍😍
He is most handsome Guy in Indian Film industry in every meaning..! Humble, Smart, Acting all in all
ഉണ്ണി മകുന്ദന്റെ കഷ്ടപ്പാടിന്റെ ഫലമാണ് മാളികപ്പുറം 🙏👌super movie 🔥
Hi
🕉️🥰💖
A🥰🕉️👍
🔥👌🔥🔥🔥🔥🔥👌🧡🧡💞
A💞🧡👌🔥🔥🔥🔥👍
അയ്യപ്പൻ അനുഗ്രഹിച്ചു എന്ന് കരുതിയാൽ മതി... മാളികപ്പുറം സൂപ്പർ ഹിറ്റ്
ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞു പോയി ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയാണ് എന്ന് മനസ്സിലായി .😍
മാളികപ്പുറം കണ്ട ശേഷം ഈ ഇന്റർവ്യൂ കാണുന്ന ലെ ഞാൻ 🥰
ഉണ്ണി .... നിന്നോട് വല്ലാത്ത സ്നേഹം തോന്നുന്നു അനിയാ... Love you too....
Faslu Kongad
Nammde per rasheed
Njan ippozha Unni Mukundane follow cheydhu thudangiyadhu. Mallu Singh of course kandirunnu but ithrakku ishtappedunna vyakthithwam aanu ennu manassil aakiyilla.
എന്തൊരു പാവം ആണ്...ആരുടേം പിൻബലം ഇല്ലാതെ വന്നു കഷ്ടപ്പെട്ട് ഇന്ന് കാണുന്ന നിലയിലെത്തിയ ഒരാൾ ആണ് ഉണ്ണി ...ഉണ്ണിയുടെ മിക്കവാറും എല്ലാ ഇന്റർവ്യൂസും ഞാൻ കണ്ടിട്ടുണ്ട് വളരെ സിമ്പിൾ ആയ ശുദ്ധനായ ഒരു ആൾ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ...കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന ഉണ്ണിയെ പോലെ ഉള്ളവരേം വലിച്ചു താഴെ ഇടാൻ കഠിനമായി പരിശ്രമിച്ച ആൾക്കാർ ഉണ്ട് ...പല കാര്യങ്ങൾ വിവാദങ്ങൾ ഒക്കെ ഉണ്ടായി ...എന്നാലും അതെല്ലാം തരണം ചെയ്ത് ഇവിടെ വരെ എത്തിയെങ്കിൽ അത് നിങ്ങളിൽ ഉള്ള നന്മയും പിന്നെ ദൈവാനുഗ്രഹവും കൊണ്ടാണ് ...നന്നായി വരട്ടെ..ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ !!!!
7
ശരിക്കും ഇത്രയും ഗ്ലാമര്‍ ഉണ്ടായിട്ടും രാശിയില്ലാതെ പോയ നടന്‍ ..
@@romygeorge6197 ade
ഉണ്ണിയേട്ടൻ എന്നെ പോലെ ഉള്ളവർക്ക് ഇൻസ്പിറേഷൻ ആണ്
😍😍😍 ഇപ്പോൾ അദ്ദേഹം ഉയരങ്ങളിൽ തന്നെ എത്തി, സ്വന്തം സിനിമ കമ്പനി നിർമ്മിച്ചു, (UMF)
ഇന്ന് മേപ്പടിയാൻ എന്ന സിനിമയിൽ അദ്ദേഹം ശക്തമായൊരു നായകനായി മാറിയിരിക്കുന്നു. ❤
മാളികപ്പുറത്തിനു ശേഷം ഇന്റർവ്യൂ കാണുന്നു 🥰🥰🥰
മല്ലു സിംഗ് പോലെത്തെ മികച്ച സിനിമകൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിലെ മുൻ നിര നടനാകാൻ ഉണ്ണിമുകുന്ദന് പെട്ടെന്ന് പറ്റും. കാരണം അദ്ദേഹത്തിന്റെ ശരീരഭംഗി തന്നെ
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഇന്റർവ്യൂ 🙏🙏 എല്ലാവരും ഇത് കൊണ്ടിരിക്കണം 💕👍🏻👍🏻
ഇനി ഒരിക്കലും കരയരുത്.... അയ്യപ്പൻ അനുഗ്രഹിക്കും 👍👍👍
Myr 🤣
Thodangi 😹😹
Ayappan alla thenga
@@tbrpo m
@@tbrpoതള്ളാഹു 😊
നല്ല ഡയറക്ടർമാരുടേ കയ്യിൽ കിട്ടിയാൽ അടിപൊളി ആയി അഭിനയിക്കുന്ന നടൻ ആണ് ഉണ്ണി
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
100 Like your Words 👌
@@achusworld9615 ys 😊
അതെ, മേപ്പടിയാൻ എന്ന സിനിമയിൽ അത് നമുക്ക് കാണാവുന്നതാണ്.
Excellent performance. ❤
Aa paranja directorine kitiyitind😍Malikappuram❤️❤️❤️❤️❤️❤️❤️❤️❤️❤️
Ninghade nakku ponnayi bro Malikapuram cinema kandille
പച്ചയായ മനുഷ്യൻ. നല്ല സൂപ്പർ സ്റ്റാർ പദവി കിട്ടട്ടെ...............
abhinayam average aanu, Look und
yeah!!
@@amalaugustin4659 എല്ലാം ready ആവും
🙏🏽ആയി
Maalikappuram 😃❤
😔ഉണ്ണി ചേട്ടാ.... ഐ ലൗ യൂ...... കാരണം എന്തോ ഹൃദയത്തിൽ ഇതു വരെ ഒരു നായകനയോ നായികയോ ഞാൻ സ്നേഹിച്ചിട്ടും ഇല്ല കയറ്റി ഇരുത്തിട്ടും ഇല്ല... എന്റെ ബെസ്റ്റ് ആക്ടർ എന്നോ അങ്ങനെ ഒന്നും ഞാൻ ഇതു വരെ കയറ്റിട്ടില്ല.... പക്ഷെ ജീവതത്തിൽ ഇപ്പോൾ ഞാൻ എന്റെ ഹൃദയത്തിൽ എന്റെ ബെസ്റ്റ് ആക്ടർ എന്ന് പറയുന്നതും ഞാൻ കൂടുതൽ സ്നേഹിക്കുന്ന ഒരു ആക്ടർ ഉം എന്റെ ചങ്ക് ആയാ ഉണ്ണി മുകുന്ദൻ എന്നാ ഈ ഉണ്ണി ചേട്ടൻ തന്നെയാണ്... ഉണ്ണി ചേട്ടാ ഐ ലൗ യൂ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇനിയും നല്ല നല്ല സിനിമകളും നല്ല നല്ല വേഷങ്ങളും കിട്ടാൻ ഞാൻ ഈശോരനോട് പ്രാർത്ഥിക്കുന്നു 🙏❤️🙏🙏❤️❤️❤️❤️
ഇതാണ് ഉണ്ണിയേട്ടൻ അത് കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങേരെ ഇത്രമേൽ ഇഷ്ടപെടുന്നതും
ഇതാണ് പച്ചയായ മനുഷ്യൻ..
*ഉണ്ണി ചേട്ടന് ലൈക് ചെയ്യു* ❤
Njan fourth classil padikkunnu.
Hai uni
ആദ്യയിട്ട് ഒരു ഇന്റർവ്യൂ കണ്ട് കണ്ണു നിറഞ്ഞത്..😘
Yes😘
Super
Unni Mukundan simple,sincere,but smart,
ഉണ്ണി കുട്ടാ സൂപ്പർ നീയെന്റെ മനസിൽ വല്ലാതെ തട്ടി എന്റെ മനസ്സിൽ എന്തന്നില്ലാത്ത ഒരു സ്നേഹം വന്നു എന്തായാലും നി ആഗ്രഹിച്ചത് പോലെ നല്ല സിനിമ നല്ല ജീവിതം ഉണ്ടാവട്ടെ പിന്നെ ഒരു നല്ല കുട്ടിയെ കല്ലിയാണം കഴിച്ചു ജീവിക്കണം പിന്നെ മിക്ക സിനിമകാരുടെ ജീവിതവും ഓരോ അങ്കലാപ്പിലാണ് അതുപോലെ ആവരുത് ദൈവം രക്ഷിക്കട്ടെ
അദ്ദേഹം വിജയിച്ചു...
സ്വന്തം സിനിമ കമ്പനി തുടങ്ങി.. (UMF)
ഇപ്പോൾ മേപ്പടിയാൻ എന്ന സിനിമയിലൂടെ കരുത്തുറ്റൊരു നായകനായി മാറിയിരിക്കുന്നു😍❤❤❤
ഉണ്ണിമുകുന്ദൻ മണിച്ചേട്ടൻ ഇവര് രണ്ടു പേരും നല്ല മനുഷ്യരാണ്
Miss u manichetta🥺
❤❤❤❤❤
യൂണിവേഴ്സിറ്റി എക്സാമിന്റെ തലേ ദിവസം ഇത് കാണുന്ന സിനിമ സ്വപ്നവുമായി നടക്കുന്ന ഞാൻ 💓
Me to 😁
After malikapuram 😊...
ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരൻ മമ്മൂട്ടി .അതു കഴിഞ്ഞു രണ്ടാമത്തെ സുന്ദരൻ ഉണ്ണി മുകുന്ദൻ. ഉണ്ണി ഒരു അപേക്ഷ യുണ്ട് ഉണ്ണിയുടെ സിനിമ കണ്ടിട്ടുണ്ട്.വളരെ നല്ല സിനിമതന്നെയാ എന്റെ ആഗ്രഹം ജയസൂര്യയെ പോലെ അഭിനയിക്കണം. കുറച്ചു കോമഡി കലർത്തി എങ്കിൽ കുറെ കൂടി നല്ലതായിരിക്കും .ഉണ്ണി ഒരു ജാടയില്ലാത്ത നടൻ ആണ് ഉണ്ണി ഉറപ്പായും സൂപ്പർ സ്റ്റാർ ആകും 100%👍👍👍
കേരളത്തിലെ സുന്ദരൻ ഓക്കേ ഇന്ത്യയിലെ വേണോ റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ
love you unni
Aara paranje mammuka enn
@@aswanikadasseri1954 r u unnimukundhan fan?
മാളികപ്പുറം ഇറങ്ങിയ ശേഷം കാണുന്നവർ 😍😍🙏🙏💖💖
2022ൽ കാണുന്നവരുണ്ടോ കണ്ടു കണ്ണു നിറഞ്ഞു പോയി ഉണ്ണി uyir❤️
💯🥺🥺
ഇപ്പോൾ വീണ്ടും കണ്ടു...
വിജയങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും കേട്ടു...
കഷ്ടപ്പാടിൽ നിന്നും ഇന്നൊരു സ്വന്തം സുനിമ കമ്പനി തുടങ്ങി, ശക്തനായൊരു നായകനായി മാറിയിരിക്കുന്നു എന്നത് കാണുമ്പോൾ അതിയായ സന്തോഷം😍❤
S
Yes
What about that case?
കലിയുഗ വരതൻ ഉണ്ണിക്കു അറിഞ്ഞു ഊണ് വിളമ്പിയിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻മണികപ്പുറം ♥️♥️♥️♥️♥️♥️♥️♥️♥️
ഉണ്ണിക് ഒരു പാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക് ഉണ്ണീടെ സിനിമകൾ എല്ലാം ഇഷ്ട്ടം ആണ് ❤️
ഇത് ഇപ്പോൾ അയാളുടെ കാലം അല്ലെ... ഉണ്ണി മുകുന്ദൻ 💪🏼🥰❤️
കരച്ചിൽ സഹിക്കാൻ പറ്റില്ല കുഞ്ഞാ... കഷ്ടപ്പാടിന് ദൈവം ഇനിയും അനുഗ്രഹിക്കും..
പരാജയഭീതി രുചിച്ചവനെ ജീവിതത്തിൽ ഉന്നത വിജയം നേടിയിട്ടുള്ളൂ ... ഒരുപാട് പേരുടെ അനുഭവം അതാണ് .ഉണ്ണി മുകുന്ദൻ❤️
ശരിക്കും ഒരു പാവം പയ്യൻ ഒരുപാട് കഷ്ടപ്പെട്ടാലും ഇപ്പോ ഒരു നല്ല നടനായല്ലോ ഇന്നിയും നല്ല മുന്നേറ്റം ഉണ്ടാകട്ടെ ഇനി മേരേജ് ചെയ്യുന്ന കുട്ടിയും നല്ല സ്വഭാവം ഉള്ളതാകട്ടേ very very happy മോനെ ഉണ്ണീ 👌👌👌👌👌
ഉണ്ണിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤️🌹🌹🌹🔥
Remembering what mentalist Aadhi told about Unni Mukundan - The purest soul
ബ്രിട്ടാസിന്റെ പ്രോഗ്രാം ആദ്യമായിട്ടാണ് മുഴുവൻ കാണുന്നത്. ഉണ്ണീ... കരയിപ്പിച്ചല്ലോടാ മുത്തേ
prithviraj ozhivakiya role aano 'mallu singh' can't image prithviraj in unni's role..unni is superb😍😍
Crct 🔥😊
Athe ath karanam ann njan mallu Singh theatre poyi kande . Unni ettan😘
@@remyabalakrishnan9060 20:36 Pavam Unniyettan alle😔
Genuine and innocent guy...
Such a sweetheart😍😍😍 unni bro!!
ഉണ്ണീ മോൻ നന്നായി വരും സൂപ്പർ സ്റ്റാറാകും 🙏🙏
ഈ മനുഷ്യനോടുള്ള സ്നേഹം ഒന്നൂടെ കൂടി❤
ഇന്ന് ശരിക്കും സൂപ്പർ ഹീറോ ആയി ഉണ്ണി മുകുന്ദൻ 🥰
മാളികപ്പുറം movie കണ്ടപ്പോൾ മനസിലായിലെ ഉണ്ണിച്ചേട്ടന്റെ ലെവൽ വേറെയാണ് എന്ന്.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
After watching "malikappuram" I came back to see this... Congratz man❤️❤️❤️
പണ്ടാരകാലന്‍.... മ്മളേം കണ്ണില് വെള്ളം നെറപ്പിച്ചു .....ഉണ്ണിക്കുട്ടന്‍ ഇഷ്ടം
Kuttyman Karumkutty അതെ, എന്റെ കണ്ണും നിറഞ്ഞു
😊❤😍
😄❤
പാവണ്ടു ...അതിനെ കരയിപ്പിച്ചില്ലേ നിങ്ങൾ ...കഷ്ടണ്ട് ...ഇങ്ങനെ പാവാവല്ലേ ഉണ്ണി ...be strong maan ...തീർച്ചയായും താൻ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തും ...wish u all de best unni ....👍🏻👍🏻
Now he is Superstar
ഉണ്ണിയേട്ടൻ ഒരു പാവം ആണ്.ദൈവം അനുഗ്രഹിക്കട്ടെ
You are a big inspiration for all generations especially the youth. You are amazing personality. God bless you unnichetta. Our pray always with you Chetta and keep the cute smile
Unnii🥰🥰our Ayyappan🙏🏻🙏🏻
ഉണ്ണി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉണ്ണിയെ ഒരുപാട് ഉയരങ്ങളിൽ എന്തുവാൻ പ്രാർത്ഥിക്കാം
He has a shy smile looks so cute .
Really innocent actor..nice acting..god bless you...
ഒരഞ്ചു പടം ഹിറ്റാകട്ടെ, സ്റ്റാർ പദവി തേടിയെത്തട്ടെ.... അപ്പോഴും ഈ കാണിക്കുന്ന, നിങ്ങൾ പറയുന്ന എളിമയും നിഷ്കളങ്കതയും ഒക്കെ നിലനിൽക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാത്ഥിക്കുന്നു...
അങ്ങനെ ജാഡ പരിവേഷമില്ലാത്ത ഒരു സ്റ്റാർ മലയാളത്തിന്റെ ഗൃഹാതുരത്തമായി ഉണ്ടായി വരട്ടെ....👍
Anvar Sadath 👌
He already had hit films..
Nivin da
വിനയമുള്ള, കടന്നുവന്ന വഴി മറക്കാത്ത, നന്മയുള്ള നടൻ.
ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ഇന്നൊരു സ്വന്തം സിനിമ കമ്പനി (UMF) ഉടമവരെയായി എത്തി നിൽക്കുന്ന ഉണ്ണി മുകുന്ദൻ എന്ന യുവനടന്റെ ജൈത്ര യാത്ര മേപ്പടിയാൻ എന്ന സിനിമയിൽ ജയകൃഷ്ണൻ എന്ന പതിവിൽ നിന്നും വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ മലയാള സിനിമയ്ക്ക് ശക്തമായൊരു നായകനെ സമ്മാനിച്ചിരിക്കുകയാണ്.
ജീവിതത്തിൽ ഇദ്ദേഹം നേരിട്ട കഷ്ട നഷ്ടങ്ങൾക്കും, പ്രതിസന്ധികൾക്കും എല്ലാം സർവ്വേശ്വരൻ നൽകിയ ജീവിത വിജയം.
അഭിനന്ദനങ്ങൾ ഉണ്ണിയേട്ടാ👏👏❤
ഒരായിരം സ്നേഹം നിറഞ്ഞ ആശംസകൾ❤🙏😘😘😘😘😘😘
2021 ലും വന്നു ഇന്റർവ്യൂ കാണുന്നവർ , കട്ട ഉണ്ണിഫാൻസ് ❤️ like adicche
Same to you 🥰
2023💪
മാളികപ്പുറം തിയേറ്ററിൽ വൻ വിജയമായതിനുശേഷം കമന്റുകൾ വായിക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു നിങ്ങൾ ഓരോരുത്തർക്കും ആ സന്തോഷം ഇല്ലേ
😘
Yes🔥
Exactly....ee kanneril.ninnum evolve cheytha smile ippo he de mughathu kaanumbo athinu thilakkamerunnu...ella challengesum athijeevichu munnotu pokaan kazhiyatte...ee chirikku maatukoodatte iniyum
..prayers! .🙏🙏🙏🙏...love❤❤❤
Epozm chirikunna unni karnjit endo oru vishamam😥😥
He is awesome,!!!! And also his acting.....as a acter as well as a person ...he is too good!!
ഉണ്ണി എന്തിനാ വെഷമിക്കുന്നെ ഒരുപാട് കഴിവുള്ള oru നടനാണ് ഉണ്ണി ഇപ്പൊ സ്റ്റാർ ആയി നിൽക്കുന്നവരൊക്കെ ഈ ഫീൽടുമായി ചെറുപ്പം മുതൽക്കേ അറിയുന്നവരാണ് ഉണ്ണക്ക് പറയാൻ അങ്ങനെ ഒരു പാരമ്പര്യം ഇല്ല. നിങ്ങൾ ബെസ്റ്റ് ആക്ടർ ആണ് പിന്നെ കഴിവുള്ളവരെ ആരൊക്കെ വീഴ്ത്താൻ നോക്കിയാലും അയാൾ പതിൻ മടങ്ങോടെ ഉയിർത്തെഴുന്നേൽക്കും അതിന് തെളിവല്ലേ മാളികപ്പുറം. ഒരു രക്ഷേം ഇല്ല സൂപ്പർ മൂവി
എല്ലാവർക്കും ഒരു സമയമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക.
മാളികപ്പുറം ❤️❤️❤️
People who hate Brittas should understand one thing...This interview touched all emotions and it became so enjoyable because of Brittas....Only a talented interviewer can touch the deepest spots of one's heart and make it come out of him...it's not an easy job...the amount of homework he does for this is immense..that makes Brittas different from others !!
True...
😲😞🤐
I see him mostly everyday at his gym i work close to that ....he is so down to earth and humble to everyone.....hope and pray u reach great heights ....that should be your dream
Which gym
Lakshmi Menon which place in Cochin and which gym?
ചേച്ചി ചുമ്മാ തള്ളിയിട്ട് അങ്ങോട്ട് പോയി
Shaaz Trojenz shaaz I am 54 years old n I am not your generation so I don't thalla mind ur language
Shaaz Trojenz haha.. thakarthu!!😂😂😂
ഉണ്ണി മുകുന്ദൻ New Super Star❤️❤️
Love You Unniyetta..I have never seen such an simple and great person.. May God bless you today and always 😘
Ithiloode yanu unniyettan ithra simple aanennu manasilaayath. Innu muthal unni ettante katta faan❤️❤️
Hope Unni be in more Malayalam movies, 😍❤️😄
Unni you have many fans worldwide
ശുദ്ധൻ... നല്ലവൻ👌👍
Joby Varghese maluvifo
Aadyamayitta Oru interview kandu njan karayunnathu😢😢😢😢 unnichettan iniyum valiya uyarangal keezhadakkatte😍😍😍😍
Nalla frank aayi parayunna Unni Mukundan, valare touching interview. 👍👍
ശരിക്കും പാവം.. നല്ല എളിമയുള്ള വലിയ മനുഷ്യൻ.. നല്ലവർക് എന്നും ദൈവം നല്ലതേ വരുത്തു..😊
All the best for your future works ...
ഉണ്ണിമുകുന്ദൻ ❤️❤️മാളികപ്പുറം 🔥🔥🔥❤️
Ithinum dislike aa? Pavam.. Nalla actor,nalla character,very innocent,soooo handsome
Sathyam bro
അതെ കണ്ടിട്ട് തന്ന പാവം തോന്നണു
ഒരുപാട് ഒരുപാട് ഇഷ്ടം ഉണ്ണിമുകുന്ദൻ
13/01/2023 നു ഇത് കാണുന്നവർ ഇവിടേക്ക് മാറി നിൽക്കേണ്ടതാണ്
good human being...hats off
Big salute 😍😍ശുദ്ധനായ മനുഷ്യൻ
Unni, not sure you would read this but I would really want to come up with a script exclusively for you bro... Good luck!!!
Vedanakal kadannu vanna chirik nishkalankatha koodum.. you are the best example for that.. such a genuine guy..!! Every pain you came across in your life turned to winning moments later... love and prayers unniyetta.. truly inspiring 🙏🙏🙏🙏
He is humble and smart.
മാളികപ്പുറം wow you nailed it ഉണ്ണി ഏട്ടാ 🥰🥰😍😍😍
സങ്കിയാണെന്നാരൊക്കെയോ പറയുന്ന കേട്ട് വന്നതാണ്.ഒരു പച്ചയായ നല്ല മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു. സന്തോഷം. ഉയരങ്ങളിലെത്തട്ടെ
Njn നേരിട്ട് കണ്ടതാണ് . ഒരു താര ജാഡയുമില്ല. ഒരു പാവമാണ് . വലിയ നടനാകുമോ എന്നൊന്നുമറിയില്ല പക്ഷേ നല്ല ഒരു മനുഷ്യനാണ് .
മണ്ണുണ്ണിയെ കണക്ക് സുടാപ്പി അല്ല
കട്ടുത്ത രാജ്യ സ്നേഹം ഉള്ള ആളുകളുടെ ഒരു കൂട്ടായ്മ ആണു സംഘികൾ.കേരളം വിട്ടപ്പോൾ ആണു എനിക്കതു മനസിലായത്. കേരളത്തിൽ അതു വളരെ തെറ്റി ധരിക്കപ്പെട്ട ഒരു പദം ആണു.
@@abcdefgh8403 👍രാജ്യസ്നേഹം ഉള്ള ആളുകളെ സംഗി എന്നാണ് വിളിക്കുന്നതെങ്കിൽ, ഞാൻ എന്നെ സംഗി എന്ന് വിളിക്കും
@@s9ka972 aayi.
ഉണ്ണി മുകുന്ദൻ ❤❤
He completed BA in English language and literature at Prajyoti Niketan Collage pudukad,Thrissur..
Ayyo karayallee sangadam varun.... Unni ettan uyir... 😘 😘
He is so innocent soul 😊
😍😍Bitter Experiences Makes Life Better😇😍❣️👌We love you unniyettaaaa❣️
Ee interview kaanunnavare Unni mukundhan enna nadane ishttamallayirunnu. But unnide personality kandappo ipo unnide oru fan ayi.. very innocent
Very innocent talk.....after this interview liked you more
Unni Mukundan the real hero from Mollywood 💖💖💖🔥
Malikappurathinte vijayathinushesham orikalkoodi nammude unniyettane kaanan vannavarundo❤️👏👏👏
he is so honest
God! He is such a sweetheart 😢
ദൈവം അനുഗ്രഹിക്കട്ടെ. സാധു മനുഷ്യൻ ♥️
Mallu Singh really appt for Unni..not for pruthvi I think so..
Neethu Raj ys me too..
Yes me to ath Karanam ann njan theatril poyi kandath mallu Singh 1 classil
May GOD bless u Unni ,u r a perfect actor.