അമേരിക്കയിലെ വമ്പൻ ജാക്ക്പോട്ട് | Jackpot in USA and Onam bumber in Kerala.

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 582

  • @shanavasmm9660
    @shanavasmm9660 2 ปีที่แล้ว +101

    ലാസ്റ്റത്തെ ഡയലോഗ് ആ കൂട്ടത്തിൽ
    നമ്മളെല്ലാം കോടീശ്വരൻ 👍👍👍👏👏👏

  • @anishhariharan4135
    @anishhariharan4135 2 ปีที่แล้ว +127

    അവസാനം വരെ കാശിന്റെ കണക്കുകൾ ആലോചിച്ചു ഇരുന്ന് അവസാനം എത്തിച്ചത് സ്നേഹത്തിന്റെ മൂല്യത്തിന് 🥰🥰🥰 proud of you 👍🏼👍🏼👍🏼

  • @sajuss1832
    @sajuss1832 2 ปีที่แล้ว +51

    25 കോടി പ്രതീക്ഷയിൽ ടിക്കെറ്റ് എടുത്തു കിട്ടാതെ പോയ എല്ലാവർക്കും ഒരു ആശ്വാസം നൽകുന്നതാണ് ലാസ്റ്റ് + യാഥാർത്ഥ്യവും 💖💖💖👌👌👌

  • @arunv6
    @arunv6 2 ปีที่แล้ว +43

    One of my Nepali friend won 125million$ before 15yrs. He became US citizen, also running restaurants & bought apartments in USA.

  • @autosolutionsdubai319
    @autosolutionsdubai319 2 ปีที่แล้ว +146

    ജീവന്റെ വില/ജീവിതത്തിന്റെ വില ജീവിച്ചിരിക്കുമ്പോൾ തന്നെ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ ബമ്പർ സമ്മാനം.

    • @akshayrk6730
      @akshayrk6730 2 ปีที่แล้ว

      ❤️

    • @Hashim406
      @Hashim406 2 ปีที่แล้ว

      Oho

    • @ittachi9604
      @ittachi9604 2 ปีที่แล้ว +2

      എന്നാ തന്റെ വീട് എന്റെ പേരിൽ എഴുതി താ

    • @sherbinjohny
      @sherbinjohny 2 ปีที่แล้ว +2

      ഇവന്മരിക്കെന്നും പറഞ്ഞ മനസിലവില്ല Bro🫤😔

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +25

    എല്ലാ വീഡിയോയിലും അവസാനം പറയുന്ന ഹ്രദയസ്പർശി ആയ വാക്കുകൾ 👏👏❤️❤️

  • @rafasr2743
    @rafasr2743 2 ปีที่แล้ว +123

    ഏറ്റവും വലിയ റിസൾട്ട്‌ ഇതിൽ last പറഞ്ഞത് തന്നെ ആണ് ❤️

    • @hadil_katha
      @hadil_katha 2 ปีที่แล้ว

      💯🤍

    • @Raiz48
      @Raiz48 2 ปีที่แล้ว +2

      Ith thanna pulliyodu nanum orupaad video comment cheythitulle. Last words in each videos are very thoughtful.

    • @sunrais0
      @sunrais0 2 ปีที่แล้ว

      സത്യം. അവസാനം പറഞ്ഞ ഡയലോഗ് കേട്ടപ്പോ കണ്ണ് നിറഞ്ഞു

    • @ayshakhalid129
      @ayshakhalid129 2 ปีที่แล้ว

      ​@@Raiz48

    • @rishisarank7833
      @rishisarank7833 2 ปีที่แล้ว

      👏👏👏👏👏♥🌹👍✌️👏🌹🌹. The last word is Reality & truth. Perfect. God is great.🌹🌹🌹🌹.🙏

  • @josephantony9196
    @josephantony9196 2 ปีที่แล้ว +13

    സ്നേഹം ആണ് ഓരോ വ്യക്തികളുടെയും ലോട്ടറി 🌹❤💕💘

  • @രാഹുൽഗുൽമോഹർ
    @രാഹുൽഗുൽമോഹർ 2 ปีที่แล้ว +7

    ബന്ധങ്ങൾ ആണ് നമ്മുടെയൊക്കെ ഏറ്റവും വലിയ സമ്മാനം ❤, ചേർത്ത് നിർത്തുക എന്നും നമ്മുടെ ആ വലിയ സമ്മാനങ്ങളെ.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤️

  • @MN---Nambiar
    @MN---Nambiar 2 ปีที่แล้ว +13

    ഇത് വരെ ലോട്ടറി എടുത്തിട്ട് 10 രൂപ പോലും അടിച്ചിട്ടില്ല എന്ന പരാതിയും സങ്കടവും ക്ലൈമാക്സ്‌ ൽ തീർന്നു, thanks 🌹

  • @vipinns6273
    @vipinns6273 2 ปีที่แล้ว +31

    പതിവുപോലെ അവസാന ഡയലോഗ് പൊളിച്ചു 👌👍

  • @JSV11111
    @JSV11111 2 ปีที่แล้ว +10

    Even though you stay in USA, I am amazed you are aware of all latest happenings in Kerala .👌👌. Our life is most precious absolutely correct....

  • @majumathew8765
    @majumathew8765 2 ปีที่แล้ว +9

    സത്യം 👍👍ജീവിച്ചിരിക്കുന്നു അതാണ് ജാക്പോട് 👌👌

  • @jithin_jithu8905
    @jithin_jithu8905 2 ปีที่แล้ว +38

    ഷിനോദേട്ടാ.... 🙋🏻‍♂️ US ൽ ഗവണ്മെന്റ് ജോലിയെക്കുറിച്ച് വീഡിയോ ചെയ്യാമോ ??

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +14

      Sure Bro 😊

    • @alanbinoy3900
      @alanbinoy3900 2 ปีที่แล้ว +1

      Salary koode plzz

    • @jithin_jithu8905
      @jithin_jithu8905 2 ปีที่แล้ว

      @@kenichiwatanabe5094 ആര് ഞാനോ ???

    • @ramzimohammad4431
      @ramzimohammad4431 2 ปีที่แล้ว +1

      @@SAVAARIbyShinothMathew please mention salary+DA+ other allowance

    • @alanbinoy3900
      @alanbinoy3900 2 ปีที่แล้ว +1

      @@kenichiwatanabe5094 No I'm studying 😃

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +1

    02:56 ഒരുപാട് സന്തോഷം തോന്നി.. Long live the friendship. 😊😍 nice video. 👏🏼

  • @sameer53451
    @sameer53451 2 ปีที่แล้ว +5

    അവസാനത്തെ കോരിത്തരിപ്പിച്ച വാക്കുകൾ .. really sooper motivation ❤

  • @sonythomas9277
    @sonythomas9277 2 ปีที่แล้ว +32

    അവസാനം പറഞ്ഞതുതന്നെയാണ് വിലമതിക്കാൻ പറ്റാത്ത സമ്മാനം 🌹💕🌹

  • @ravimonravimon7101
    @ravimonravimon7101 2 ปีที่แล้ว

    ഇങ്ങള് പോളിയാണ് സാറെ ഒരു വിഡിയോയും അതിന്റെതായരീതിയിൽ ചെയുന്നു 👍👍🔥🔥

  • @invisible1278
    @invisible1278 2 ปีที่แล้ว +1

    Ningalle samsaaram kelkaan nala rasamaaannu,manassinu vallathoru sandhosham.prathyekichu ningalle chiruchulla mukam kaannumboll,nammude SGK nte videos kaannumbole❤️

  • @AKSHAYKRISHNA62
    @AKSHAYKRISHNA62 2 ปีที่แล้ว +1

    Chettoiii Americayilottu jolikittanum angottu varanum enthu cheyyanam please replay ❤️

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว +27

    2018 April, I lost my wife
    It took 3 years to come out of the grief
    Now I realised what is life, and what is death, nothing to fear 🙏

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Oh I am really sorry for your loss … ❤️🙏

    • @philipmervin6967
      @philipmervin6967 2 ปีที่แล้ว +3

      @@SAVAARIbyShinothMathew if you are interested in reading plz read the book
      "Death an inside story" by Sadh guru

    • @seby.augustine
      @seby.augustine 2 ปีที่แล้ว

      @@philipmervin6967 sad guru 😹🤣

    • @akg1301
      @akg1301 2 ปีที่แล้ว

      @@seby.augustine enthe chrikkunne?

  • @alexwakasa7000
    @alexwakasa7000 2 ปีที่แล้ว +9

    That's absolutely insane bro ,you r awesome,

  • @soorajsooraj7322
    @soorajsooraj7322 2 ปีที่แล้ว +6

    Shinothettan 🔥🔥😍😍

  • @Mr_Zitrux
    @Mr_Zitrux 2 ปีที่แล้ว +1

    ella video'sinteyum avatharanam athimanoharamanu.🙂😊

  • @piston774
    @piston774 2 ปีที่แล้ว +43

    ഒരു ലക്ഷം പ്രതീക്ഷിച്ചു 😄😄😄

  • @abbbijyhth9790
    @abbbijyhth9790 2 ปีที่แล้ว +1

    I thought about commenting this in your vdo
    Power ball pati kettitund
    Super vdo bro
    Great info

  • @alangeevarghsesvarghese9056
    @alangeevarghsesvarghese9056 2 ปีที่แล้ว +1

    Ee vedioile avasanatte kurechu minutikal oh!!!!!!..... 🥰🥰😍

  • @anilkumarbt1205
    @anilkumarbt1205 2 ปีที่แล้ว +1

    Very very interesting and informative... And your approach and presentation is also attractive.. All the bests... Myself is the publicity officer of Kerala State Lotteries...

  • @wilsonjohn6310
    @wilsonjohn6310 2 ปีที่แล้ว

    Good...valarey preythishichu...

  • @mebinsamuel9566
    @mebinsamuel9566 2 ปีที่แล้ว +5

    Concluded with a best perspective quote Shinto'cha😀😀😀

  • @pandarakkalan.615
    @pandarakkalan.615 2 ปีที่แล้ว +1

    Hi bro ☺️ ningaludea sound👍👍👍👍

  • @somarajakurup8824
    @somarajakurup8824 11 วันที่ผ่านมา

    Online aayittu ticket purchase cheyyan pttumo.please give me the details

  • @malluttyvlogz
    @malluttyvlogz 2 ปีที่แล้ว

    Ningalude smsaram kelkumbol thanne great inspiration. Avunnu bro orupadu oshtapettu ...

  • @bennytc7190
    @bennytc7190 2 ปีที่แล้ว +6

    Great principle and thought. Yes we are blind to our luck. Let each one identify the luck and enjoy the life. God bless you. ⚘🙏🙋‍♂️

  • @diputc5669
    @diputc5669 2 ปีที่แล้ว

    ചേട്ടാ sgk യുടെ വീഡിയോക്ക്‌ ചേട്ടന്റെ സൗണ്ട് കൊടുത്ത് ഒരു ചെറിയ വീഡിയോ ചെയ്യുമോ

  • @royantony6631
    @royantony6631 2 ปีที่แล้ว +11

    2:54 Where you're from?
    Pakistan.
    So we are neighbours. 👍🏼❤️

  • @ARkuzhivila-zu2uf
    @ARkuzhivila-zu2uf 8 หลายเดือนก่อน

    Bro powerball lottary keralathil ninnu online edukanakumo prize adichal clime cheyanakumo

  • @angleofview5512
    @angleofview5512 2 ปีที่แล้ว +1

    " Lottery adichaalum santhosham ..... lottery adichillenkilum santhosham "----------- Lottery adichavar adichu polichu jeevikkum ----- Lottery adikkathavan pani eduthu jeevikkum------- Engane jeevichaalum santhoshathode jeevikkanam athre ullu.....
    and thanks Shinoth mathew chetta ... americayile lottery onnu parichayapeduthiyathinu ..😊😊😊❤👍

  • @renjijoyy
    @renjijoyy 2 ปีที่แล้ว

    Great video brother, ലാസ്റ്റ് പറഞ്ഞ കര്യങ്ങൾ നോക്കിയാൽ ഞാൻ ശരിക്കും കോടീശ്വരൻ ആണ്...!!!

  • @sivankuttykp2602
    @sivankuttykp2602 2 ปีที่แล้ว +63

    എല്ലാവരും തീർച്ചയായും കാണേണ്ട ഷിനോതിന്റെ വീഡിയോ 🥰 ജീവിച്ചിരിക്കുന്നു എന്ന ജീവന്റെ ലോട്ടറി അടിച്ച ഭാഗ്യവാന്മാർ തീർച്ചയായും ഷിനോതിനെ അഭിനന്ദിക്കും 👏👏👏

  • @venunarayanan2528
    @venunarayanan2528 8 หลายเดือนก่อน

    Nice video.. thanks bro..

  • @mohammed00018
    @mohammed00018 2 ปีที่แล้ว

    ലാസ്റ്റ് ഡയലോഗ് 😘 ബ്രോ ഇങ്ങള് പൊളിആണ് ❤️

  • @eddie2264
    @eddie2264 2 ปีที่แล้ว +3

    Conclusion വേറെ ലെവൽ 🥰

  • @harisay7941
    @harisay7941 2 ปีที่แล้ว

    Dear Shinodh, thank you very much.

  • @decodelife4684
    @decodelife4684 2 ปีที่แล้ว

    😊 once again shinoth ettan🔥

  • @prasanth6737
    @prasanth6737 2 ปีที่แล้ว

    *_ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ താങ്ക്സ് ചേട്ടോ😍🥳❤️_*

  • @eby_sunny
    @eby_sunny 2 ปีที่แล้ว +1

    Words spoken at that last minute is really the biggest highlight of this video💯♥️

  • @jyothish2032
    @jyothish2032 2 ปีที่แล้ว +1

    അ ഡയലോഗ് എന്തായാലും പൊളിച്ചു 😍😍😍 എല്ലാ സബ്സ്ക്രൈബ്ഴ്സിനും ഒരു ലക്ഷം 😜😜😜😜

  • @shakeerthattummal5564
    @shakeerthattummal5564 2 ปีที่แล้ว

    Last dayalog polichh baayy

  • @vijeshpunnivijesh9625
    @vijeshpunnivijesh9625 2 ปีที่แล้ว

    നല്ല ഒരു വീഡിയോ ചേട്ടാ 😍😍💐💐

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว

    Good message dear brother ♥️🙏

  • @sibilalelava1511
    @sibilalelava1511 2 ปีที่แล้ว

    Adipoli chetta clymax vuvaranam superb yellareyum onnu chinthipichu jeevananu lokathile yettavum valiya jack Pott allangil bamber

  • @koyamukallepulli2179
    @koyamukallepulli2179 2 ปีที่แล้ว

    Thankyu

  • @michaeljissbaby3823
    @michaeljissbaby3823 2 ปีที่แล้ว

    Haii ..bro your way of talking is interesting and funny and gentle.The content is really valuable ..keettirunnu pookum chinthippikkum .My dear gentleman..👍👏👏

  • @deepuwilfred3845
    @deepuwilfred3845 2 ปีที่แล้ว

    Enjanayenkilum usa ethan pattumo bro

  • @abhilashgeorge1783
    @abhilashgeorge1783 2 ปีที่แล้ว

    Adipoli video

  • @Mr.Russo-369
    @Mr.Russo-369 2 ปีที่แล้ว

    I like it..😍 nice thought in your conclusion 👍

  • @ranjitnair203
    @ranjitnair203 2 ปีที่แล้ว +2

    Very well said in the conclusion, Shinoth.

  • @snm-v2
    @snm-v2 2 ปีที่แล้ว +1

    Content എല്ലാം പൊളിയാ..🔥

  • @bijumathew2477
    @bijumathew2477 2 ปีที่แล้ว +3

    Better Luck Next Time. Don't Worry Shinoth Bro. You will be the winner 🏆 for Powerball Lottery Jackpot in near future. All the Best 👍.
    Hope You and Family doing Well. Here ? No Problem, Kumbanad and Kozhenchery as usual. Doing Well.
    Cheers and Bye for Now waiting for your next video.

  • @ananthu444
    @ananthu444 2 ปีที่แล้ว

    Ividetepole lottery adichnu arinju sahayam choikchond avidem varuvo aavo

  • @palethmuhammedrazi1237
    @palethmuhammedrazi1237 2 ปีที่แล้ว

    Lottary adichal chilav cheyyane shinothe ....

  • @theskinfo1388
    @theskinfo1388 2 ปีที่แล้ว +1

    Last 💖

  • @abraml
    @abraml ปีที่แล้ว

    നിങ്ങൾ ഒരു വലിയ സംഭവവും പ്രസ്ഥാനവും ആണ് ഭായി.... 🥰🥰🥰

  • @vishnuk9856
    @vishnuk9856 2 ปีที่แล้ว

    Online aye edukan kazhiyumo bro

  • @nobinalexander3198
    @nobinalexander3198 2 ปีที่แล้ว

    Ella subscribersinum 1lakhs vech kittatte✌🏻😍

  • @anilkumarma7048
    @anilkumarma7048 2 ปีที่แล้ว

    Chetta avide chettanekond ready akkkitharan pattiya endengilum job undo

  • @mollymathaikutty6008
    @mollymathaikutty6008 2 ปีที่แล้ว

    Great concluding remarks...

  • @riyasbabu5191
    @riyasbabu5191 2 ปีที่แล้ว

    വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ഞാൻ 😍😍

  • @comewithmejafar3362
    @comewithmejafar3362 2 ปีที่แล้ว

    നന്നായി ബ്രോ ❤️🌹👍.
    അവസാനത്തെ വാക്കുകൾ 🥰🥰🥰

  • @saneshsagu
    @saneshsagu ปีที่แล้ว

    Bro ith India yil ninn online vazhi engana vangannullathinte oru complete video cheyyamo.payment engana cheyyam ennadakkam.njan kore perod choichu aarum ithu vare video cheythilla.bro enkilum onn paranj theruo.pls

  • @bibinm.p1130
    @bibinm.p1130 2 ปีที่แล้ว

    Ningal vere levela🌹

  • @alikb5916
    @alikb5916 2 ปีที่แล้ว

    Boss iPhone 14 pro edutho

  • @faisaludeen.u
    @faisaludeen.u 2 ปีที่แล้ว

    Nice message at the end 👍👍

  • @mohammedshine3818
    @mohammedshine3818 2 ปีที่แล้ว

    Great dear

  • @sreejithMU
    @sreejithMU 2 ปีที่แล้ว +1

    ജീവനോടെ ഉണ്ട് എന്ന് അറിയുന്നതും, നടക്കാനും ഓടാനും ചാടാനും ആലിംഗനം ചെയ്യാനും ചുംബിക്കാനും മണക്കാനും രുചിക്കാനും ശ്രവിക്കാനും കാണാനും എല്ലാം കഴിയുന്നത് രാവിലെ ഉണർന്ന് എഴുന്നേറ്റ ശേഷമാണ്. ഇതൊക്കെ ഇത്ര സുന്ദരമായ കാര്യങ്ങൾ ആയിരുന്നെങ്കിൽ എന്താണ് എല്ലാവർക്കും കിടക്കപ്പായിൽ നിന്നും എഴുന്നേൽക്കാൻ ഇത്ര മടി?

  • @abiem8486
    @abiem8486 2 ปีที่แล้ว +7

    എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു 🥳🥰

  • @jijojacobsamuel
    @jijojacobsamuel 2 ปีที่แล้ว

    chettayi, avde timmies und alle? i thought Canada mathram anenn

  • @nmksby
    @nmksby 2 ปีที่แล้ว

    Great conclution

  • @telvinmanayil9928
    @telvinmanayil9928 2 ปีที่แล้ว

    Bro American lottary Kerala ninum edukan pattumo ????? Eny option

  • @muhamedriyaskavil2179
    @muhamedriyaskavil2179 2 ปีที่แล้ว +1

    ....🥰🥰🌹എന്തൊ ആശ്വാസം തോന്നുന്ന വാക്കുകൾ

  • @ajithoneiro
    @ajithoneiro ปีที่แล้ว

    Good luck....Bro...

  • @irreplaceablefromusa
    @irreplaceablefromusa 2 ปีที่แล้ว

    Chetta avite tim hortons undo! We only have Starbucks and Smokey row in Iowa

  • @vishnujs6113
    @vishnujs6113 2 ปีที่แล้ว +1

    As usual, the last part was 👌🏻👌🏻

  • @kiranekm
    @kiranekm 2 ปีที่แล้ว

    You said it bro.thank you

  • @Right..thinker
    @Right..thinker 2 ปีที่แล้ว +1

    Good message

  • @kvdasan9934
    @kvdasan9934 2 ปีที่แล้ว

    Supper god bless you bro.

  • @MannathCreations
    @MannathCreations 2 ปีที่แล้ว +3

    അതെ മനുഷ്യ ജന്മമാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം അഭിനന്ദനങ്ങൾ
    ആർ.കെ. കക്കോടി

  • @manojthekku9334
    @manojthekku9334 2 ปีที่แล้ว +7

    ലക്ഷം തന്നില്ലെങ്കിലും നിങ്ങളോട് സ്നേഹം മാത്രം ,ഷിനോദേ

  • @naseerdxb3889
    @naseerdxb3889 2 ปีที่แล้ว +1

    Last massage🔥🔥

  • @SignShineSquad
    @SignShineSquad 2 ปีที่แล้ว

    അവസാനത്തെ ചിന്ദിപ്പിക്കുന്ന ഡയലോഗ്കൾ തന്നെ യാണ് നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്....

  • @cipher5374
    @cipher5374 2 ปีที่แล้ว +2

    Bro Nice concept 🤝🤝🤝🤝🤝

  • @yolo7761
    @yolo7761 2 ปีที่แล้ว

    Bro ningal video awasinikumpo parayunna thathvangal nalla rasam ullathaanu,chinthipikkunnathaanu innu prnjath prjathil ettavum mikachathaanu

  • @shajansuby7256
    @shajansuby7256 2 ปีที่แล้ว +2

    അടിപൊളി വീഡിയോ. നിങ്ങളെ നമിക്കുന്നു.

  • @thresiammababu5971
    @thresiammababu5971 2 ปีที่แล้ว +1

    Wonderful
    What a great offer for subscribers….
    Conclusion super..🎉

  • @thansi9277
    @thansi9277 2 ปีที่แล้ว +1

    Last ഡയലോഗ് ആണ് ഇങ്ങരുടെ മെയിൻ🔥❤

  • @joicegeorge1490
    @joicegeorge1490 2 ปีที่แล้ว

    ❤️😊 ur words are always inspiring bro

  • @minnahjanna
    @minnahjanna 2 ปีที่แล้ว

    Aa avasaanam paranjathu njan Sheri vekkunnu - Covid vannu poyi 9 months kazhinju. Ithu vare smell and taste sheri aayiyilla. Nammal "for granted" eduthirana cheriya karyankal ippo vilapettathu aan. Bhakshanam, perfume, flowers onnum eniku ini manathu aaswadikaan pattumo ennu ariyilla. Bhakshanam especially valiya budhimuttaan unndakaan. Pachakathinu sense of smell important aan. Athupole thanne taste um. Oru 30% tasting capacity ullo ippo. It's is very hard sometimes.

  • @nazirrazack454
    @nazirrazack454 2 ปีที่แล้ว +1

    Excellent Bro

  • @thetruth2689
    @thetruth2689 2 ปีที่แล้ว

    Download cheyyan pattille