ചന്ദ്രനിൽ വരെ ചായക്കട നടത്തുന്ന മലയാളി ബിൽ ക്ലിന്റണ് ബിരിയാണി വെച്ച് കൊടുത്തിലില്ലേ അതിശയമുള്ളൂ 😀എന്തായാലും അടിപൊളിയെ ,ന്യൂ ജേഴ്‌സിയിൽ പണ്ട് അരോമ എന്നൊരു മലയാളി റെസ്റ്റോറന്റ് ഉണ്ടായിരുന്നു ,നല്ല ഫുഡ് ആയിരുന്നു ,അതൊക്കെ ഇപ്പോളും ഉണ്ടോ 😊..
ഫുഡിനെ സ്നേഹിക്കുന്ന... പാട്ടിനെ സ്നേഹിക്കുന്ന നമ്മൾക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ happy 🤗 അമേരിക്ക എന്നും സ്വപ്‍ന രാജ്യം ആണേലും ഇപ്പൊ തൊട്ടടുത്തു ആണെന്ന് തോന്നി പോകുന്നു, ഈ വീഡിയോ ഒക്കെ കാണുമ്പോൾ 🤗👌❣️❣️❣️
Very impressed. Great variety in the contents of your episodes. Great to watch for us who live in Kerala. Wish success to all our Malayalees who are doing business everywhere. Salute to Mr.Shinoth for informing, entertaining and educating Keralites, through his videos and words. I do watch safari channel, and I can see the utility and this will become a very good youtube channel soon.
@@rohitphilip6554 Aryas&Saravanas serving Tamil style food.. also getting keralite traditional food across the kerala., But not natural, hygienic.. look like authentic.. Totally "" Udayip"""..
Nice video. Indian food is the top of the World. You don't need a label of CK,brother. You are helping others,promoting also. You are a example of " love others like yourself " whish all the best for your family. Namaste from. Rome. Il 😇
Thnx shinto bro our family. Spl thnx to shanji nd bindu 👏👏👏. Shinto bro i love ur tolk style 😘. Thanx ur valuable information. All ways happy with you ur video 🙏👍,. Ishtamaayi ishttapettu... Eshattapettu poyi. Wyr evr going still on nadan food. All over like that 😊
Very nice .... so impressed in the arrangements of foods.... very neat and stylish.... ...congratulations shajichettan and sindhu.....go ahead as a mayura restaurant owner and a great musician....God bless you dear
നാട്ടിലെ food കിട്ടുന്ന ഒരു നല്ല restaurant ഇവിടെ അടുത്തൊന്നും ഇല്ല ചേട്ടാ 😢ഞാൻ Connecticut ൽ ആണ് ... ഇവിടേം Malayalees എല്ലാം ഉണ്ട് ... ആർക്കെങ്കിലും new business തുടങ്ങാൻ plan ഉണ്ടെങ്കിൽ അവരോടു Connecticut പരിഗണിക്കാൻ പറയണേ 😃 ഇപ്പോൾ NewJersey വരെ വരണം ഒന്ന് നല്ല ഭക്ഷണം കഴിക്കാൻ... Pregnancy time ൽ നാട്ടിലെ food കഴിക്കാൻ തോന്നിട്ടു Aroma ൽ പോയി, കുത്തി നിറച്ചു ആർത്തിയോടെ കഴിച്ചിട്ട് തിരിച്ചു വരുന്ന വഴി എല്ലാം വാള് വെച്ച് കളഞ്ഞു 😭
Wonderful episode. No words to Express my happiness that you met with a multi talented person. God bless you all and waiting for next positive vibe video. 👏👏👏👏👍🌺🙏🙋♂️
ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 🥰 അവസാനം പറയുന്ന വാക്കുകളാണ് ഏറ്റവും മനോഹരം 🥰
ഭക്ഷണം പോലെ തന്നെ
സംഗീതവും എല്ലാവരും
ഇഷ്ടപ്പെടുന്നതല്ലേ!
ഒരു നല്ല മനുഷ്യൻ👃👃👃
എന്നാരു പറഞ്ഞു സുഹൃത്തേ
നമ്മുടെ നാട്ടുകാരനാണല്ലോ പുള്ളി!.. അടിപൊളി 🥰
Thank you.. ചേട്ടാ, അടുത്ത അമേരിക്കൻ വിശേഷങ്ങൾക്ക് വെയിറ്റ് ചെയ്യുന്നു.
വളരെ കുറച്ചു സമയത്തിനുള്ളിൽ വിഭവ സമൃദ്ധമായ വിവരണത്തിന് നന്ദി. ആശംസകൾ ഷിനോദ്, സവാരി
❤️
ചന്ദ്രനിൽ വരെ ചായക്കട നടത്തുന്ന മലയാളി ബിൽ ക്ലിന്റണ് ബിരിയാണി വെച്ച് കൊടുത്തിലില്ലേ അതിശയമുള്ളൂ 😀എന്തായാലും അടിപൊളിയെ ,ന്യൂ ജേഴ്‌സിയിൽ പണ്ട് അരോമ എന്നൊരു മലയാളി റെസ്റ്റോറന്റ് ഉണ്ടായിരുന്നു ,നല്ല ഫുഡ് ആയിരുന്നു ,അതൊക്കെ ഇപ്പോളും ഉണ്ടോ 😊..
ആ ഹോട്ടൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല ഞാൻ അന്വേഷിക്കട്ടെ ചേട്ടാ 😀😀😀😀
@@mohdmustafa9521 ഇക്ക ഒന്ന് അന്വേഷിച്ചു പറയണേ പ്ളീസ് 🙏
@@mohdmustafa9521 😂😂😂😂
Aroma is still there. In Warren , NJ
But open only From Wednesday to Sunday with lunch buffet
@@ManuPS-7 🙏🤝
ഫുഡിനെ സ്നേഹിക്കുന്ന...
പാട്ടിനെ സ്നേഹിക്കുന്ന നമ്മൾക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ happy 🤗 അമേരിക്ക എന്നും സ്വപ്‍ന രാജ്യം ആണേലും ഇപ്പൊ തൊട്ടടുത്തു ആണെന്ന് തോന്നി പോകുന്നു, ഈ വീഡിയോ ഒക്കെ കാണുമ്പോൾ 🤗👌❣️❣️❣️
❤️
Nice to know such a malayalee..binge watched your old videos quite a bit..the conclusions u give for each episode is the highlight
❤️
ഞങ്ങൾ LAയിൽ മകളുടെ വീട്ടിൽ പോയപ്പോൾ അവിടെയും മയൂര ഹോട്ടലിൽ പോയിരുന്നു.
പലതവണ .
നല്ല ഭക്ഷണമായിരുന്നു.
നിങ്ങൾ പോകുമ്പോൾ ഞങ്ങളെയും കൂടെ കൊണ്ട് പോകാനുള്ള മനസ്സ് അതിന് ഒരു thanks 👌
🙏. ഇത്രയും വിഭവങ്ങൾ പ്രതീക്ഷിച്ചില്ല. നല്ല അവതരണം. അധികം നീട്ടാതെയുള്ള വീഡിയോ. ചക്ക, കക്ക ഇറച്ചി, എല്ലാം ഉണ്ടല്ലോ. ഷിനോദിന് അഭിനന്ദനങ്ങൾ 🌹..
❤️
സത്യം നിങ്ങൾ പറഞ്ഞത് 100👍👍👍💕💕💕
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു 👍🏻🤍 മലയാളി super❤️🔥
❤️
Shinoth, very good. അവതരണം superb ആണ്. Thank you. Phillyil കാണാൻ സാധിച്ചതിൽ സന്തോഷം.
❤️
Very impressed. Great variety in the contents of your episodes. Great to watch for us who live in Kerala. Wish success to all our Malayalees who are doing business everywhere. Salute to Mr.Shinoth for informing, entertaining and educating Keralites, through his videos and words. I do watch safari channel, and I can see the utility and this will become a very good youtube channel soon.
❤️
Bro ningalude aaa salute bye aanu pwoli . Nice.
നല്ല വീഡിയോ,,,,, അവതരണം സൂപ്പർ 🇮🇳
സൂപ്പർ 👍👍
ഒത്തിരി നന്ദി.
ഒത്തിരി നന്മകൾ നേരുന്നു.
❤️
Congratulations.ഇതുപോലെയുള്ള മലയാളി ഫുഡ് റെസ്റ്റോറൻ്റ് parichayapeduthiyathil .
Kollaaam …Adipoli
Chakka, kakka,… variety items
സത്യത്തിൽ കേരളത്തിന് തനതു ഭക്ഷണം വൃത്തിയോടെയും സുരക്ഷിതമായും കഴിക്കണമെന്കിൽ., ഇന്നു കേരളത്തിനു വെളിയിൽ പോവേണ്ടുന്ന അവസ്ഥയാണ്.. 😁
Veettil undakkiyalum mathi.
Satyam😁👍
So true, Kerala it varumbol Arya's or Saravanan bhavan matrame keran patu
@@rohitphilip6554 Aryas&Saravanas serving Tamil style food.. also getting keralite traditional food across the kerala., But not natural, hygienic.. look like authentic.. Totally "" Udayip"""..
@@rohitphilip6554 ഇന്ത്യക്ക് പുറത്താണോ താമസിക്കുന്നത്?
Good find Shinoth!!..I have added it to my "to do" list..Will check it out when I am in Philly..
അടുക്കളയും ബാക്കി ഷെഫ് മാരെയും കുടി കാണിക്കാമായിരുന്നു വിഡിയോ സൂപ്പർ ❤
Nice video. Indian food is the top of the World. You don't need a label of CK,brother. You are helping others,promoting also. You are a example of " love others like yourself " whish all the best for your family. Namaste from. Rome. Il 😇
haldi indian cuisine in surprise,arizona
kidalan food aaan
avdathe must try honey butter chicken and tikka ufff oru rakshayla❤
സൂപ്പര്‍ .....വളരെ നന്നായിട്ടുണ്ട് .....സ്റ്റേറ്റ് നെ കുറിച്ച്ചുള്ള വിവരങ്ങള്‍ പുതിയ അറിവായി....
Yet another great video... Shajichetta.. Good Luck with your new hotel...
അവതരണം ആണ് സാറെ ഇവന്റെ മെയിൻ 🤝
❤️
Nalla oru "Visual Treat" aayirunnu.
Thanks Shinoth Bro. Hope you all doing Well.
👍👍👍... അദ്ദേഹത്തെ കൊണ്ട് രണ്ട് വരി പാടിക്കാമായിരുന്നു.
അവസാനം പറഞ്ഞ വാക്ക് സൂപ്പർ 😍
9:53 chengannur 💕
Njn Saturday poyi. Adipoli food. Thanks shinoth bro for the info ❤
excellent vibe,👌Shinoth Bro👏
❤️
Shinoth, Woderful, fascinating nartation and views.
Keep going with tempo !!!!!
God bless you 🙏
Kothipichu yummy... thanks for another amazing video bro.. Rino
കായംകുളംകാർ പൊളി തന്നെ 😁❤️,,
നന്ദി നല്ല അനുഭവം. ...
❤️
Chettan engane aanu USil ethiyathu?
Thank you for sharing 🙏planning to visit this place!
Thnx shinto bro our family. Spl thnx to shanji nd bindu 👏👏👏. Shinto bro i love ur tolk style 😘. Thanx ur valuable information. All ways happy with you ur video 🙏👍,. Ishtamaayi ishttapettu... Eshattapettu poyi. Wyr evr going still on nadan food. All over like that 😊
🙏
ഏറ്റവും നല്ല അവതരണം👍 പറയാതിരിക്കാൻ വയ്യാ...❤️❤️
Restaurant il oru joli set akuvan pattumo?
വളരെ നല്ലൊരു വീഡിയോ👍. ചെങ്ങന്നൂകാരന്. 🙋♂️
Very Nice Video 👍🏽 AMERICAYILE INDIAN Restorant Kollam Nannayittund 👌
❤️
അടിപൊളിയേ... 👌👌👌❤
❤️
Very nice .... so impressed in the arrangements of foods.... very neat and stylish.... ...congratulations shajichettan and sindhu.....go ahead as a mayura restaurant owner and a great musician....God bless you dear
❤️
അവതരണം 👏🏽❤️
You are so blessed and blessed by being in USA we are worried and suffering without job and money
Keralathile cheenalina food mayamitu taste akki kodukuna hotelukar edoke kandu padikendatanu, entoke paranalum gulf n europ countries food oru min quality engilum guarantee und qualityil viswasichu kayikam
I used to work at the Albert Einstein MC in PA. Now in TX. Still have a quite a few family members that live in Phily. 🦅
Thank you for sharing chetta! Need to plan a visit 😋
❤️
What a wonderful presentation shinoth Bro ,god bless you ❤
ഞാനും കായംകുളകാരിയാണ്🖐️😁🙂 കായംകുളം എന്ന് കേട്ടപ്പോൾ ഒരു സന്തോഷം😃😃😃
Content is superb. I love your wind up comments . 👏
❤️
Very happy to see you again
@Shinoth..
Video kandathinu Sesham njagal Njagal poyirinnu.. valare Nalla food, and reasonable price
അമേരിക്കയിൽ ഹൈവേയിൽ മാക്സിമം സ്പീഡ് എത്ര
Good information definitely try to reach Mayura thanks
❤️👍
Nice to see our friend's hotel in youtube
Episode kalude quality dhinam pradhi vardhich kondirikkunnu
Aswadanavum mikachad thanne ❤️❤️
Valare Nalla episode ❤️❤️
Indian I ninnum import cheyyunna ulpannankale Patti oru episode cheyyumo
Thanks for sharing. Will visit soon 😊
👍❤️
Very informative
Female unnikrishnan Le gopimurali super song aanuu ,😍
നാട്ടിലെ food കിട്ടുന്ന ഒരു നല്ല restaurant ഇവിടെ അടുത്തൊന്നും ഇല്ല ചേട്ടാ 😢ഞാൻ Connecticut ൽ ആണ് ... ഇവിടേം Malayalees എല്ലാം ഉണ്ട് ... ആർക്കെങ്കിലും new business തുടങ്ങാൻ plan ഉണ്ടെങ്കിൽ അവരോടു Connecticut പരിഗണിക്കാൻ പറയണേ 😃
ഇപ്പോൾ NewJersey വരെ വരണം ഒന്ന് നല്ല ഭക്ഷണം കഴിക്കാൻ... Pregnancy time ൽ നാട്ടിലെ food കഴിക്കാൻ തോന്നിട്ടു Aroma ൽ പോയി, കുത്തി നിറച്ചു ആർത്തിയോടെ കഴിച്ചിട്ട് തിരിച്ചു വരുന്ന വഴി എല്ലാം വാള് വെച്ച് കളഞ്ഞു 😭
Great my friend…this is a restaurant that I need to visit…
Philadelphia youtubel nokkumbol zombie drug use cheyth homeless aayittulla aalukal niranj nilkunna Street aanallo kanunnath. Sherikk angane undoo???
Adipoli episode 👌
❤️
Very informative and interesting👌🏼
Mayura restaurent kollam😃
Food🤤⚡️🔥
🥰😍👍👍
നന്നായി 👍💙
❤️
Shinojetta evide sherikkum naad
Pathanamthitta
Can you please talk about gun violence and what do you do to stay safe, if at all. Thank you.
കായംകുളം 🙋🏻♂️
Chetta ANDREW TATE kurich Americans opinion oru vedio cheyyamo
Last conclusion parayumbo ariyathe kannil ninnu eppazhum oru thulli kannuneer podium,too emotional ❤great bro ,keep going .
❤️
ഇത് മലയാളി ""ഡാ 🥰🥰🥰
You are driving us 1. I stayed near to that restaurant near Roosevelt Blvd
Superb 👍👍👍👍
❤️
How to start restaurant in America plzzz rplyy
Yes support good business.
Good and very informative
❤️
Y’all should interview the guy in the light blue shirt @ 11:04 , NE Legend
Yummy 😋
Well refined ❤
I'm the first 👍❤️❤️
ഷാജിച്ചേട്ടൻ ❤❤❤❤
❤️
Ningalude talking style adipoliyaanu
Wonderful episode. No words to Express my happiness that you met with a multi talented person. God bless you all and waiting for next positive vibe video. 👏👏👏👏👍🌺🙏🙋♂️
❤️
Hi kayamkulam adeepwoli
shino,food nice yes?😋Avareyoke parichayapeduthyathinu 🙏💖🌷
Yes food was nice
പൊളി 😍😍
❤️
നല്ല വിഡിയോ
നമ്മുടെ പതാക അവിടെ ഉണ്ട്💪💪💪
അമേരിക്കയിൽ എത്തിയ feel 🍴🍹🍸
Hi shinoth chetta can you pls explain how to become a social worker in USA, pls
Chengannur, mulakuzha
Looks delicious 😋😋
It was!
Super Cheta 😋💚🇮🇳🇺🇲
can u do a video about american and indian english accents
ഒരു മുളക്കുഴക്കാരനെ കാണാന്‍ സാധിച്ചു. Thanks. @ 9.51
❤️
Nice