PART 5 -രാജ്യത്തി​നായി എല്ലാം നേടിയിട്ടും ധോണി വെറുക്കപ്പെട്ടവനായ കഥ | MS Dhoni Biography

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 263

  • @sarathbc5150
    @sarathbc5150 7 หลายเดือนก่อน +148

    ഒരുപക്ഷേ ആരാധകരെ പോലെ തന്നെ ഇദ്ദേഹത്തിന് വിമർശകരും ഉണ്ട്,
    എന്തിരുന്നാലും ബാറ്റിംഗ് ലൈനപ്പ് തകർന്നാൽ ടിവി ഓഫ് ചെയ്തു പോവുന്നിടത്ത് നിന്നും, അവസാന ബോൾ വരെ കളി കാണാൻ പഠിപ്പിച്ചത് ഇദ്ദേഹമാണ്♥️♥️

    • @MK-zn
      @MK-zn 7 หลายเดือนก่อน +12

      ആ ടീമിനെ ഉണ്ടാക്കിയത് ഗാംഗുലി ആണ്

    • @vishnukv8954
      @vishnukv8954 7 หลายเดือนก่อน +6

      ​@@MK-zn 100 % correct. But njanum dhoni out ayyal tv offaki povumayirunuu.dhoni ❤❤

    • @abcd-jl2cm
      @abcd-jl2cm 7 หลายเดือนก่อน +1

      ​@@MK-zneathu team

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 7 หลายเดือนก่อน

      ​@@MK-znah teamine nayichathum swantham teamine vartheduth cupukal vaarikootiyathum MSD anu

    • @jithin6009
      @jithin6009 7 หลายเดือนก่อน +6

      ​@@MK-znപിന്നെ എന്തുകൊണ്ട് ദ്രാവിഡിന് ആ ടീം വെച്ചു cup അടിക്കാൻ കഴിയാതെ പോയി

  • @AjAj-fx9yy
    @AjAj-fx9yy 7 หลายเดือนก่อน +48

    നല്ലൊരു നായകനെ വിമർശനങ്ങൾ ഉണ്ടാവു...

  • @nithinprakash6757
    @nithinprakash6757 7 หลายเดือนก่อน +152

    സച്ചിൻ സെഞ്ചുറി അടിച്ചു ഇന്ത്യ കളി തോറ്റിരുന്ന കളികൾ കണ്ടു മടുത്ത ഒരു തലമുറയെ individual record നേക്കാൾ ഉപരിയാണ് മാച്ച് വിന്നിംഗ്. ....കപ്പ്‌ വിന്നിംഗ് എന്ന് കാണിച്ചു തന്നു. ...❤always msd fan

    • @Hari-k4z7t
      @Hari-k4z7t 7 หลายเดือนก่อน +17

      Sachin century അടിച്ച കളിയിൽ ബാക്കി ഉള്ളവർ എന്ത് ചെയ്തു?

    • @jinujoseph8205
      @jinujoseph8205 7 หลายเดือนก่อน +3

      ​@@Hari-k4z7tonnum cheyatha poyi

    • @vijinvarghese3386
      @vijinvarghese3386 7 หลายเดือนก่อน +5

      Ethada neee...... sachin century adichaal mathram jayikunna time undaarnu.

    • @abin-1
      @abin-1 7 หลายเดือนก่อน +15

      മോൻ , സച്ചിൻ സെഞ്ചറി അടിച്ചു ജയിച്ച കളി ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു . കഷ്ടം തന്നെ😂

    • @motiveworld7325
      @motiveworld7325 7 หลายเดือนก่อน +3

      Ee chonnakkonnum vere paniyille sachinte pudaparikkan vannekkunnu

  • @alanxavier4841
    @alanxavier4841 7 หลายเดือนก่อน +95

    Best Finisher, best wicketkeeper, best captain
    Legend MSD⚡

    • @POCOUSER-q6q
      @POCOUSER-q6q 7 หลายเดือนก่อน +2

      Best captain only bcoz he was captain for a long time. Total 8 world cups captained. Only won 2 with arguably best team in india.

    • @HappyBabyOctopus-qu6mf
      @HappyBabyOctopus-qu6mf 7 หลายเดือนก่อน

      Michael bevan, Adam Gilchrist, Steve Waugh

    • @waheedpattarkadavan4632
      @waheedpattarkadavan4632 7 หลายเดือนก่อน

      ​@@POCOUSER-q6qbest team undaki eduthathum dhoni aanu....sachin aanu dhoni ye recommend cheythathu

    • @POCOUSER-q6q
      @POCOUSER-q6q 7 หลายเดือนก่อน

      @@waheedpattarkadavan4632 undakki edukkan dhonik academy vallathum undo.. T20 WC il best players yuvi, uthappa, gambhir, rp singh,sehwag angane mikka players um dhoniyude seniors aan.
      Wc 2011 nte karyam paraye venda.
      Ponting wc eduthu koduthu enn parayumbol avarude best batsman ayurunnu ponting. Dhoni swantham work nekal PR work loode keri vanna captain um.
      Sachin,zaheer, gambhir shouldered india throughout the world cup. Yet dhoni won world cup😅.

    • @athulkrishnat9895
      @athulkrishnat9895 7 หลายเดือนก่อน

      ​​​@@POCOUSER-q6qWho is the MOM in wc final vrooo

  • @appu8728
    @appu8728 6 หลายเดือนก่อน +8

    2007 മുതൽ ഞാൻ ധോണി fan ആണ് ഇപ്പോളും എപ്പോളും മരണം വരെ ഞാൻ കട്ട msd ആരാധകൻ ആയിരിക്കും ❤❤❤

    • @RK-wk6zn
      @RK-wk6zn 6 หลายเดือนก่อน

      90s thottu Ganguly fan aanu. Athu ennum angane thanne aakum 💕💕💕

    • @appu8728
      @appu8728 5 หลายเดือนก่อน

      @@RK-wk6zn ദാദ 💖

  • @brotherhood9227
    @brotherhood9227 7 หลายเดือนก่อน +175

    പരസ്യമായി വെറുക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്നു... ഒരു കാലത്ത് കട്ട സേവാഗ് ഫാൻ ആയ ഞാൻ ഇങ്ങനെ ഉള്ള ഓരോ കള്ളക്കഥകൾ കേട്ട് ധോനിയെ വെറുത്തിരുന്നു.. പിന്നീട് ഇതെല്ലാം ഒരു വെറും നുണക്കഥകൾ ആയിരുന്നു എന്ന് മനസ്സിലാക്കി അയാളെ ഞാൻ ആരാധിച്ചു തുടങ്ങി... അത്രക്കും potential ഉള്ള ആളാണ് msd🔥.. നിസ്തുല്യ പ്രഭാവനമാം അത്ഭുത പ്രതിഭാസം ❤

    • @fuckedup-uw9bm
      @fuckedup-uw9bm 7 หลายเดือนก่อน

      കറക്ട് ഞാനും same way ഇപ്പൊ കട്ട ധോണി ഫാൻ ...❤

    • @bheemusu
      @bheemusu 7 หลายเดือนก่อน +11

      Oru rahasya aaradhanayum ella. 10 fans undengil 11 haters und. Haters aakan vyakthamaya kaaranangalum und.

    • @dileeps4933
      @dileeps4933 7 หลายเดือนก่อน +16

      ഞാൻ ഒരു വല്യ ഹെറ്റർ തന്നെ... അവനു ഇപ്പോളും ഇത്രേം ഹേറ്റേഴ്‌സ് ഉണ്ടെന്നു കാണുമ്പോൾ സന്തോഷോം ഉണ്ട് 👍🏻

    • @brotherhood9227
      @brotherhood9227 7 หลายเดือนก่อน

      @@dileeps4933 chill bro

    • @brotherhood9227
      @brotherhood9227 7 หลายเดือนก่อน +1

      @@bheemusu never mind...

  • @myvoice005
    @myvoice005 7 หลายเดือนก่อน +30

    Mahi is my hero 💛👊🏻🥹

  • @adarshsasidharansasidharan6523
    @adarshsasidharansasidharan6523 7 หลายเดือนก่อน +40

    വ്യക്തി നേട്ടങ്ങളെക്കാൾ വലുതാണ് ടീമും രാജ്യവും എന്ന് കാണിച്ചു തന്ന ക്യാപ്റ്റൻ.

    • @user-to3nv9hc9q
      @user-to3nv9hc9q 7 หลายเดือนก่อน +1

      😅😅😅 എന്നിട്ട് ആണ് സിംഗിൾ ഓടാതെ

    • @KeralaVolleyvlger
      @KeralaVolleyvlger 6 หลายเดือนก่อน +1

      എന്നിട്ട് ആണ് ഒരു കാലത്ത് 5 ചെന്നൈ വാഴകളെ chennai സ്ഥിരം ആക്കിയത്

  • @vineeshgovind
    @vineeshgovind 4 หลายเดือนก่อน +1

    Best captian❤️. Good finisher

  • @aryaarya7436
    @aryaarya7436 6 หลายเดือนก่อน +2

    Msd❤️❤️

  • @tevezpthankappan2646
    @tevezpthankappan2646 7 หลายเดือนก่อน +32

    ധോണി Virat Kohli, Rohit Sharma, Shikkar Dhawan, Muhamed Shami പോലെ ഉള്ള യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയിട്ടുണ്ട്. 2013 Champions Trophy മുതലാണ് അത്തരം ഒരു മാറ്റത്തിന് ധോണി മുതിർന്നത്. സേവാഗ് -ഗംഭീർ Opening മാറ്റി രോഹിത് -ധവാൻ Opening കൊണ്ട് വന്നു. സഹീർ ഖാൻ,നെഹ്ര എന്നിവരെ മാറ്റി ഷമി, ഭുവി, ഉമേഷ്‌ യാധവ് എന്നിവരെ കൊണ്ട് വന്നു.ഒരു ഘട്ടത്തിൽ ഈ ടീം മാറ്റം ഇന്ത്യക്ക് ഒരു പിടി പുത്തൻ താരങ്ങളെ കിട്ടി എന്നാലും മുൻപ് പറഞ്ഞ പല ലെജൻസും ഒരു വിട വാങ്ങൾ മത്സരങ്ങൾ അർഹിച്ചിരുന്നു.

    • @JerinjJose
      @JerinjJose 7 หลายเดือนก่อน

      Enittu oru cup pollum elallo myreee

    • @JerinjJose
      @JerinjJose 7 หลายเดือนก่อน

      Dhoni Karanam kanum 2015 would cup poyathu

    • @JerinjJose
      @JerinjJose 7 หลายเดือนก่อน

      Ethara cup kayil ninum poyi

    • @SreereshNandhu
      @SreereshNandhu 7 หลายเดือนก่อน

      ​@user-l20))s2rk7wr4y 2023 world cup poyath aranu karanm onn para

    • @fz_rider_96
      @fz_rider_96 6 หลายเดือนก่อน

      ​@@JerinjJose ബാറ്റിംഗിൽ Dhoni, Rahane, Dhawan ബോളിംഗിൽ Ashwin & Jadeja Umesh yadav wicket എടുത്തെങ്കിലും നല്ല രീതിയിൽ runs വിട്ട് നൽകി ഇവർ ഒഴികെയുള്ളവരുടെ performance കൂടി പറയാമോ

  • @Reji-kz3hi
    @Reji-kz3hi 7 หลายเดือนก่อน +2

    Dhoni....global....star

  • @asikmohamed1635
    @asikmohamed1635 7 หลายเดือนก่อน +4

    Msd

  • @KiranKrishnan-o9r
    @KiranKrishnan-o9r หลายเดือนก่อน

    ദാദ 🔥🔥🔥

  • @railfan916
    @railfan916 7 หลายเดือนก่อน +16

    മുകുന്ദനുണ്ണി അസോസിയേറ്റ് സിനിമ കാണുമ്പോൾ എനിക്ക് ഓർമ വരുന്ന ഒരാൾ ധോണിയാണ്, 90ൽ ജനിച്ച പലരുടെയും ക്രിക്കറ്റ് ഇഷ്ടത്തെ ഇല്ലാതാക്കിയത് ധോണിയാണ്,

    • @malayalamsubtitlesmovies6729
      @malayalamsubtitlesmovies6729 7 หลายเดือนก่อน

      Athenda?

    • @Bala27802
      @Bala27802 7 หลายเดือนก่อน +2

      God fansnte aarikum

    • @RK-wk6zn
      @RK-wk6zn 6 หลายเดือนก่อน

      @@malayalamsubtitlesmovies6729 90s ile team, athu oru vikaram aairunnu.. Ganguly and gang. Athu Dhoni aanu nashippichathu
      Ganguly ♥♥♥

  • @tkutty8355
    @tkutty8355 7 หลายเดือนก่อน +4

    മഹി💙

  • @HariHari-rq2xb
    @HariHari-rq2xb 7 หลายเดือนก่อน +9

    Dada ❤

    • @RK-wk6zn
      @RK-wk6zn 6 หลายเดือนก่อน

      Ganguly ♥♥♥

  • @RK-wk6zn
    @RK-wk6zn 6 หลายเดือนก่อน

    Strong supporter of D A D A since 90s
    Ganguly ♥♥♥
    Ganguly ♥♥♥
    Ganguly ♥♥♥

  • @meghasnair3634
    @meghasnair3634 6 หลายเดือนก่อน

    Dhoni❤️❤️❤️❤️❤️❤️❤️

  • @LD72505
    @LD72505 5 หลายเดือนก่อน

    ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ❤❤❤

  • @karthikagopalakrishnan3808
    @karthikagopalakrishnan3808 6 หลายเดือนก่อน +8

    രാജാവായി നിന്നിട്ട് പിച്ചക്കാരനായി പോകണ്ടി വരുന്നതിന്റെ വേദന ഇവൻ അറിയണം. ഗാംഗുലി യോടും സേവാഗിനോടും ഗംഭീറിനോടുമെല്ലാം ചെയ്തതിന്റെ കർമ്മത്തിന്റെ കൂട്ടുപലിശ ആണെന്ന് കരുതിയാൽ മതി. ആരും ഒരുതുള്ളി കണ്ണീരു ഇവന്റെ പേരിൽ പൊഴിക്കില്ല

    • @RK-wk6zn
      @RK-wk6zn 6 หลายเดือนก่อน

      Ganguly ♥♥♥

  • @therealdon4
    @therealdon4 7 หลายเดือนก่อน +10

    I love Dhoni

  • @ShuhaibChubbu-i8p
    @ShuhaibChubbu-i8p 7 หลายเดือนก่อน +3

    The one nd only yuvi sixer king 👑

  • @ajaykrishnan3415
    @ajaykrishnan3415 7 หลายเดือนก่อน +2

    He is a good captain who understood cricket is not about the sport anymore,it’s a show.

  • @kichunaughtyby7003
    @kichunaughtyby7003 5 หลายเดือนก่อน

    തല❤❤❤❤

  • @Kityeee
    @Kityeee 7 หลายเดือนก่อน +2

    Njn oru kalikarane verukkunudengil athu dhoni yanu dhoniyanu.... 1000 pravashyam avarthikum... Csk lobi bcci barikumbol.... Dhoni swandham karyar kondu chavittithazhthiya.. Dk, sanju,... Dhonikum munee... Indian 🇮🇳criketine swapnam kaanuvan padippicha dada 💜🅐🅡🅜🅨⁷⟬⟭💜 uvi, veru, baji, saher, irfan, ivar padi eranghiyathu nirakanukalide kaanuvane kazhinjollu 😰 koode kumble, dravid... 2024 ipl rcb ude kaliku shesham.. Dhoniyodu kalagattam pakaram chothichirikunoo.... Athe aroke maranalum... Kaalagattam ormapefuthikondirikum.... Believe💙✊

  • @suriyafanboy8419
    @suriyafanboy8419 6 หลายเดือนก่อน

    നമുക്ക് ഒരു ധോണി അല്ലെ ഒള്ളു ♥️

  • @faizytrack2960
    @faizytrack2960 7 หลายเดือนก่อน +2

    Gambeer 🥰

  • @Bala27802
    @Bala27802 7 หลายเดือนก่อน +3

    Haters moongikonde irikum....MSD❤

  • @effectsworlddigitalrecordi5390
    @effectsworlddigitalrecordi5390 7 หลายเดือนก่อน +3

    ധോണിയെ കുറ്റം പറയാൻ ഒരുത്തനും അർഹത ഇല്ല

  • @Movieman666
    @Movieman666 7 หลายเดือนก่อน +2

    Captain coool

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 7 หลายเดือนก่อน +6

    2012 ൽ ശ്രീലങ്കക്ക് എതിരെ കളിക്കുമ്പോൾ സേവാഗ് ന് പ്രായം 33 പിന്നീട് അദ്ദേഹത്തെ ഇന്റർനാഷണൽ ക്രിക്കറ്റ്‌ മത്സരത്തിൽ ഒന്നിലും കണ്ടില്ല. ഗംഭിർന്റെ കാര്യവും അങ്ങനെ തന്നെ ഇർഫാൻ പത്താൻ 27 പുറത്തേക്ക് 2:08 ഉചിത മായ പകര കാരെ തന്നെയാ കൊണ്ടുവന്നെ എന്നാൽ ഒന്നിനെയും ആവിശ്യ സമയങ്ങളിൽ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല എന്നു മാത്രം 😂

  • @krishnaa2218
    @krishnaa2218 7 หลายเดือนก่อน +1

    Ganguly ❤❤

  • @sibinchandran1564
    @sibinchandran1564 7 หลายเดือนก่อน +9

    Dada only ❤

  • @amturbokid4715
    @amturbokid4715 6 หลายเดือนก่อน +1

    1000th like

  • @trippingvibezz1690
    @trippingvibezz1690 7 หลายเดือนก่อน +19

    *ഈ വിമർശിക്കുന്നവർക്ക് ആർക്കും ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും അയാൾ ചെയ്തിട്ടുണ്ട് ഹേ അത്‌ കൊണ്ടാണ് അയാൾ ഹെഡ് ആയത് 💞💞2007 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ അപ്പാടെ ഇല്ലാതാവുന്ന സമയത്ത് ടീം തോളിൽ ഏറ്റാൻ എല്ലാരും മടിച്ച് നിന്നപ്പോ ഈ വിമർശിക്കപ്പെട്ടവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അയാൾ അത് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ ടീം തന്നെ ഉണ്ടാവില്ലായിരുന്നു...ഇനി ലോക ക്രിക്കറ്റിൽ ആരൊക്കെ വന്നാലും തലയുടെ തട്ട് താന്ന് തന്നെ ഇരിക്കും.അന്ന് കുട്ടി ക്രിക്കറ്റും കൂറ്റൻ അടിയും ഇല്ലാത്ത 2004 ൽ തോളറ്റം മുടിയും Rbk ബാറ്റും പിടിച്ച് ഗ്ലൗസ് tight ചെയ്ത് അയാൾ ഇന്ത്യൻ ജഴ്സി അണിയുമ്പോ ലോക ക്രിക്കറ്റിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മാജിക്‌ ഹാപ്പിനസ് ആയിരുന്നു ആ 7 നമ്പർകാരൻ തന്നത്. ഗില്ലിയും,ഗെയ്ലും,സേവാഗും, അഫ്രിദിയും എല്ലാം കൂടിച്ചേർന്ന ഒരു full pack അതായിരുന്നു ഞങ്ങൾ 90'സിന് മഹി.ഇന്ത്യൻ ടീം ശെരിക്കും അത്പോലെ ഒരാളെ ആഗ്രഹിച്ചിരുന്ന നിമിഷം 🥰 അന്ന് വെറും 38 കളിയിൽ 12 not out ഉം 2 സെഞ്ചറി (148,183)8 ഫിഫ്റ്റിയും നേടി ചരിത്രത്തിൽ ഏറ്റവും വേഗം odi റാങ്കിൽ ഒന്നാമത്👍ആയാൾ ആരാണെന്ന് ഓരോ മാച്ചിലും വിസ്മയിപ്പിച്ച് കൊണ്ടിരുന്നു. ക്രിക്കറ്റ് എന്താണെന്നു അറിയാത്തവർക്ക് പോലും മഹേന്ദ്ര സിംഗ് ധോണി ആരാണെന്ന് അറിയുന്ന സമയം. വാർത്തകളിലും ഫസ്റ്റ് പേജ് പത്രങ്ങളിലും അയാളുടെ മുഖം തുടർച്ചയായി വന്നിരുന്ന സമയം 😍അതായിരുന്നു കാലം ♥️.LOVE U MSD💞റാഞ്ചിയിൽ നിന്നും ഇന്ത്യയേക്കാൾ വളർന്ന ആ നീളൻ മുടിക്കാരൻ പയ്യൻ. അയാൾ ഒരു സാധാരണ മനുഷ്യൻ അല്ല a magic man ലോക ക്രിക്കറ്റിൽ അദ്ദേഹത്തിന് പകരക്കാരനില്ല അദ്ദേഹം ടീമിന്റെ ഭാഗം ആയിട്ട് ഉണ്ടെങ്കിൽ ആ ടീം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അത്‌ ബാക്കി 10 പേര് ഉണ്ടായാലും കിട്ടാത്ത ഒന്നാണ്.ആയാൾ പലതും പലർക്കും വേണ്ടി വിട്ട് കൊടുത്തിട്ടേ ഉള്ളൂ.5/6/7 പൊസിഷനിൽ ഇറങ്ങി അയാൾ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ one down പൊസിഷനിൽ നിന്ന് LAST നമ്പറിലേക്ക് അയാൾ മാറിയില്ലായിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡ്കളും അയാളുടെ പേരിൽ ആവുമായിരുന്നു . അതൊന്നും ഒരിക്കലും ആർക്കും മറികടക്കാനും എളുപ്പമായിരിക്കില്ല.ബാറ്റിംഗ് 1 റാങ്ക് ആയിരുന്നു കുറേ കാലം,best ക്യാപ്റ്റൻ,ബാറ്റർ, വിക്കറ്റ് കീപ്പർ, top class ഫിനിഷർ. ആ സ്ഥാനത്തേക്ക് ഇപ്പഴും നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു മഹി. ഇനി അത്പോലെ ഒരാൾ ലോക ക്രിക്കറ്റിൽ പിറവി എടുക്കുമോ ഇന്ത്യൻ ടീമിൽ വരുമോ? അറിയില്ല. MISS U മഹി 😭*

    • @Kityeee
      @Kityeee 7 หลายเดือนก่อน

      🤣🤣🤣🤣 tholvi ulkollathaahagari... The choni... Uvi, gg, ivar randum illayrunel... 2006,2011 World Cup illaaa😅

    • @trippingvibezz1690
      @trippingvibezz1690 7 หลายเดือนก่อน +3

      @@Kityeee *തോൽവി എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്... പക്ഷെ Rcb യുടെ ആഹ്ലാദിപ്പിൻ ബംഗാളികളെക്കാൾ കഷ്ടം ആയിരുന്നു 🤣🤣🤣അത്‌ കഴിയുന്നവരെ നിങ്ങളേം കാത്ത്‌ അവിടെ നിക്കാഞ്ഞതിൽ സന്തോഷം മാത്രമേ ഉള്ളൂ 😄😄😄😄*

    • @appubhaskar4679
      @appubhaskar4679 5 หลายเดือนก่อน

      Pinne 2007 to 2013 vare Indian team squad onnu nokkiyal mathy viru gg yuvi Zaheer nehra contribution ethratholam ondennu ee kalayalavilu lokathe ettavum best cricket team india anee

  • @fz_rider_96
    @fz_rider_96 6 หลายเดือนก่อน +5

    5:40 Sehwag, Zhaker, yuvi ഇവർ ഒന്നും ഇല്ലാതെയാണ് Champions trophy Dhoni നേടിയത്

    • @franklinrajss2310
      @franklinrajss2310 5 หลายเดือนก่อน

      അവർ വേണമായിരുന്നു

  • @nidhinlal3922
    @nidhinlal3922 7 หลายเดือนก่อน +21

    നായകൻ =dada🔥

    • @userz1307
      @userz1307 7 หลายเดือนก่อน

      Cup evide😂😂

  • @JerinjJose
    @JerinjJose 7 หลายเดือนก่อน +1

    2007 20111 Only uvv ❤❤❤❤

  • @LOSEDMAN
    @LOSEDMAN 7 หลายเดือนก่อน +4

    Yuvaraj!!!🔥🔥🔥🙌🏻🙌🏻🙌🏻

  • @rashidrashi9033
    @rashidrashi9033 7 หลายเดือนก่อน +1

    MSD❤❤❤❤

  • @asikmohamed1635
    @asikmohamed1635 7 หลายเดือนก่อน +2

    MSD

  • @franklinrajss2310
    @franklinrajss2310 5 หลายเดือนก่อน

    0:44 2024 Twenty Twenty World Cup Champions 🇮🇳🏆🥇

  • @whitewolf12632
    @whitewolf12632 7 หลายเดือนก่อน +12

    വെറുക്കുന്നവർ വെറുക്കട്ടെ... അതൊന്നും അയാളെയോ അയാളുടെ പ്രതിഭയെയോ തൊടാൻ പോലും സാധിക്കില്ല

  • @FathimaHudakp
    @FathimaHudakp 6 หลายเดือนก่อน

    💛

  • @shuaibkps
    @shuaibkps 7 หลายเดือนก่อน +1

    Waiting for part 6

  • @vipindas8599
    @vipindas8599 7 หลายเดือนก่อน +2

    Yeduth parayan ella eyalemurich ❤❤❤

  • @faizy7199
    @faizy7199 7 หลายเดือนก่อน

    4:55 .. shorts vdo il oru 5,8 minnikkalund . stumping ..⚡️⚡️

  • @mittu5538
    @mittu5538 7 หลายเดือนก่อน +5

    Proud to be a dhoni fan ❤

  • @SabariSabarigireesh
    @SabariSabarigireesh 6 หลายเดือนก่อน

    ലോക ക്രിക്കറ്റ്‌ കണ്ടതിൽ വച്ചു ഏറ്റവും മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആണ് ഇന്ത്യ മൂന്നു ഇക്ക് കിരീടങ്ങൾ സ്വന്തമാക്കിയത് അതിനു ശേഷം ഇതുവരെ ഇന്ത്യ ഒരു ലോക കിരീടം പോലും സ്വന്തമാക്കായിത്

    • @franklinrajss2310
      @franklinrajss2310 5 หลายเดือนก่อน

      2013ന് ശേഷം,2014, 2015
      ഇപ്പോ ട്വന്റി ട്വന്റി ലോകകപ്പ് ചാമ്പ്യൻമാർ 🇮🇳🏆

  • @anjalmata9979
    @anjalmata9979 7 หลายเดือนก่อน +2

    MSD🔥🔥

  • @tinus1721
    @tinus1721 7 หลายเดือนก่อน +2

    ഒരൊറ്റ ക്യാപ്റ്റൻ ദാദ 🔥🔥

  • @yousufyaz5170
    @yousufyaz5170 6 หลายเดือนก่อน +7

    ഗാംഗുലിയുടെ ഗ്യാംഗാണ് ധോണിക്ക് കിരീടങ്ങൾ എല്ലാം നേടിക്കൊടുത്തത് അവർ പോയതിന് ശേഷം പിന്നെ ഒന്നും ഇല്ല
    യുവരാജ്
    സഹീർ
    ഹർബജൻ
    സെവാഗ്

    • @dhanuraj1111
      @dhanuraj1111 6 หลายเดือนก่อน

      Kohli
      Raina
      Rohit
      Sreesanth
      List orupadu bro…he braked the rules which lead to World Cup

    • @ElectronicsMalayalamforyou
      @ElectronicsMalayalamforyou 6 หลายเดือนก่อน +1

      ചാമ്പ്യൻസ് ട്രോഫി 2013 ഇവർ ആരും ഇല്ലാതെ 💥

    • @sajeevas8125
      @sajeevas8125 6 หลายเดือนก่อน +1

      2013 champions adichappol Ivar aarum illarnu 🤌

    • @RK-wk6zn
      @RK-wk6zn 6 หลายเดือนก่อน

      Ganguly ❤❤❤ annathe Team oru vikaram ayirunnu.

    • @sinan843
      @sinan843 6 หลายเดือนก่อน

      Mandatharam parayaathe broo

  • @rajeev2156
    @rajeev2156 6 หลายเดือนก่อน +2

    Finisher എന്ന കിരീടം തലയിൽ വെച്ച് 7 മത് ബാറ്റ് ചെയ്യാൻ ഇറക്കി കരിയർ തൊലച്ചു top ഓർഡറിൽ ഇറങ്ങിയെങ്കിൽ വേറേ ലെവൽ ആയേനെ

  • @bisnndks9222
    @bisnndks9222 6 หลายเดือนก่อน

    Dhoni athucheythathu kondu indiaku 3 icc trophy kitti. Rajyam ann valuth ennu kattiya NAYAKAN❤❤

  • @muhammedzuhair5573
    @muhammedzuhair5573 7 หลายเดือนก่อน +11

    Dada is best ever captain of India

    • @Johnny-k8b6g
      @Johnny-k8b6g 7 หลายเดือนก่อน +1

      Exactly . Only palkuppis will accept MSD

    • @Karthikhooligan123
      @Karthikhooligan123 7 หลายเดือนก่อน +4

      Dada is over rated and
      Waste captain of india

    • @shakkirtvm8662
      @shakkirtvm8662 7 หลายเดือนก่อน +2

      Fainal മാത്രം തോൽക്കൂന്ന legend dada❤❤

    • @Johnny-k8b6g
      @Johnny-k8b6g 7 หลายเดือนก่อน +1

      iplil കോഴ വാങ്ങുന്ന MSD

  • @informativeandintrestingfa5756
    @informativeandintrestingfa5756 หลายเดือนก่อน

    Dhoni indian team te captancy ഏറ്റെടുക്കുന്ന സമയത്തെ ഇന്ത്യൻ ടീം ന്റെ അവസ്ഥ എന്തായിരുന്നു എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്... Dravid captancy vitta time ill aa സ്ഥാനം ഏറ്റെടുക്കുവാൻ ഇന്ത്യയുടെ ഒരു സീനിയർ തരാം പോലും ഉണ്ടായിരുന്നില്ല....

  • @ldreams730
    @ldreams730 7 หลายเดือนก่อน +4

    Asooya allathe entha....

  • @MinnuMinnu-ln4sv
    @MinnuMinnu-ln4sv 7 หลายเดือนก่อน +4

    പ്ലയെര്സ് എല്ലാ കാലവും ഉണ്ട് ഇന്ത്യക്ക് ധോണി വിജയിച്ച ടീമിൽ യുവി സച്ചിൻ ഒക്കെ ബെസ്റ്റ് ആണ് അതേ പോലെ ഇപ്പഴും ഉണ്ട് അതോണ്ട് ഒന്നും കാര്യമില്ല ഈ താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് ഒരു ബെസ്റ്റ് ക്യാപ്റ്റനെ പറ്റൂ ഇല്ലെങ്കിൽ അത് ഒരു ആൾക്കൂട്ടമായി മാറും

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do 7 หลายเดือนก่อน +11

    സീനിയർ താരങ്ങളെ തീരെ ബഹുമാനിക്കാത്ത ഒരാൾ...2011 ലോകകപ്പിൽ അടക്കം മികച്ച പ്രകടനം നടത്തിയ താരങ്ങളെ പ്രശംസിക്കാതെ എല്ലാം ധോണിയിലേക്ക് മാത്രം ഒതുക്കി

    • @godofwar9325
      @godofwar9325 7 หลายเดือนก่อน +2

      ​@@Aakashs-x1z🤣🤣🤣 ennit 2007 captain aakan arum illayirunnu.. Sachin pinmaari.. അങ്ങനെ pala pramukharum... ഇന്ത്യൻ T20 WC AUS inodu പൊട്ടും എന്ന് ഇന്ത്യൻ ക്രിക്കറ്റ്റർ കമന്റ്‌ ചെയ്തു ... എന്നിട്ടോ ?? 🤣🤣🤣🤣

    • @irshadichu3990
      @irshadichu3990 6 หลายเดือนก่อน +1

      Athilum nalla players undaayittum india kk enth kond cup kittunnilla captain ennath risc ulla parupadi aan athinulla bahumathiyum addhehatthin kodukkanam

    • @sharoon1233
      @sharoon1233 6 หลายเดือนก่อน

      ഈ സീനിയർ തരങ്ങൾ ഇതിന് മുന്പും വേൾഡ് കപ്പ്‌ കളിക്കാൻ പോയിരുന്നു

  • @vishnuaofficial
    @vishnuaofficial 5 หลายเดือนก่อน +1

    ധോണിയോട് ഒരുക്കലും വെറുപ്പില്ല. ഇന്ത്യൻ ക്രിക്കറ്റ്റിനെ സ്നേഹിക്കുന്ന ആർക്കും അങ്ങേരെ verukkan പറ്റില്ല.. എന്നാൽ ചില ടോക്സിക് ഫാൻസ്‌ ആണ് ഇങ്ങേരെ ആളുകൾ വെറുക്കാൻ കാരണം

  • @baburaj592
    @baburaj592 7 หลายเดือนก่อน +7

    ഗാംഗുലി ചെയ്തതിന്റെ ഫലം കൊയ്തവൻ

  • @jaysuryasivadasan7923
    @jaysuryasivadasan7923 6 หลายเดือนก่อน

    He has won matches thats it

  • @therealdon4
    @therealdon4 7 หลายเดือนก่อน +2

    Please veruthe tvyil kannunna adehathey veruthe judge cheyaruth plzz

  • @dinoopchandran4849
    @dinoopchandran4849 7 หลายเดือนก่อน +2

    2007 ഏകദിന ലോകകപ്പിനു ശേഷം കുംബ്ലെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു....പിന്നീട് ടെസ്റ്റ് മാത്രമാണ് കളിച്ചിരുന്നത്....അല്ലാതെ ടീമിൽ Select ചെയ്യാഞ്ഞതല്ല😂

  • @fayasahammed9664
    @fayasahammed9664 7 หลายเดือนก่อน +1

    Eppo Mumbai team India team ullavar ann

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 6 หลายเดือนก่อน +2

    ധോണി ഇന്ത്യൻ ടീമിൽ വരാൻ ഒറ്റ കാരണം... Ganguly.

  • @shafreenashafreena4113
    @shafreenashafreena4113 6 หลายเดือนก่อน

    2015-2019വേൾഡ് കപ്പ് തോൽവി ധോണിക്ക് പുറത്തു പോകേണ്ട അവസ്ഥയും വന്നു അത് പറഞ്ഞില്ല

  • @wftg4020
    @wftg4020 7 หลายเดือนก่อน

    Csk owner Sreenivasan bcci secretary ayirunolam kaalam dhoni king aayirunu avasanam court edapettu sreenivasane purathaki

  • @praveen8017
    @praveen8017 7 หลายเดือนก่อน +3

    വെറുക്കാൻ കുറച്ചു കാരണം ഒക്കെ ഉണ്ട് 🥴 ബട്ട്‌ ഇഷ്ടപ്പെടാൻ 100 കാരണങ്ങൾ ഉണ്ട്

  • @Athiest.38
    @Athiest.38 6 หลายเดือนก่อน +1

    സത്യം ധോണിക്കു ശേഷം ടീം ഇന്ത്യക്ക് ഒരു ഇൻ്റർനാഷണൽ ട്രോഫി അനൃമായി😢😢😢 ഇനി വരാൻ പോകുന്ന T20 വേൾഡ് കപ്പിലെങ്കിലും രോഹിത്ത് ശർമ്മയും കൂട്ടരും മുത്തമിടട്ടെ എന്ന് ആശിക്കാം .......

  • @junaispp6640
    @junaispp6640 6 หลายเดือนก่อน

    Zaheer khan irfan pathan sewag harbajan Yuvaraj yusuf pathan .... Thudangiya playersinte carier nashipichuu... 🇮🇳💔

  • @sajukr2685
    @sajukr2685 7 หลายเดือนก่อน

    ayalum manasilakanam njanum oru divasam purath pogum enn ....Dhoni Mathram alla Kalikar istam pole Nalla kalikar Undu INDIA

  • @vivekpb-pl4mv
    @vivekpb-pl4mv 6 หลายเดือนก่อน

    𝗟𝗲𝗴𝗲𝗻𝗱 𝗶𝗻 𝗮𝗹𝗹 𝘁𝗶𝗺𝗲🫂🫂

  • @bisnndks9222
    @bisnndks9222 6 หลายเดือนก่อน

    Mukal andi channel nallathupoley menakettu,but ellkunilaa

  • @tomjohnm1
    @tomjohnm1 7 หลายเดือนก่อน +6

    Selfishness at peak level!

    • @aswanthch2359
      @aswanthch2359 7 หลายเดือนก่อน

      Lockdown kids😅

  • @user-to3nv9hc9q
    @user-to3nv9hc9q 7 หลายเดือนก่อน

    നല്ല ക്യാപ്ടൻ,നല്ല കളിക്കാരൻ,എന്നാല് സീനിയർ കളിക്കാരെ ബഹുമാനിക്കാൻ അറിയില്ല,ധോണിയെ ഇന്ത്യൻ ടീമിൽ കൊണ്ട് വന്നത് ഗാംഗുലി,ക്യാപ്ടൻ ആക്കിയത് സച്ചിൻ,എന്നിട്ട് അവസാനം ഇവർക്ക് തന്നെ ധോണി പണി കൊടുത്തു

    • @sawraphbt4892
      @sawraphbt4892 6 หลายเดือนก่อน

      Athe konda ane ippozhtha indian team undythe allngel ippozhtha SL avstha ayana replace ellam pakka ayrnnu. Gangulay ithle pedthnda sachinum nalla anthosda viramichathe

    • @anandkrishnanr7567
      @anandkrishnanr7567 6 หลายเดือนก่อน +2

      യുവ താരങ്ങൾക്ക് അവസരം നൽകിയതോ അപ്പോ

  • @abhilashabhilash5200
    @abhilashabhilash5200 7 หลายเดือนก่อน +2

    ഗാംഗുലിയുടെ അധ്വാനത്തിന്റെ ഫലം

  • @joshuashaji5248
    @joshuashaji5248 7 หลายเดือนก่อน

    Sachine purathakiyath Dhoni ahnennu koodi parayarnu orale matti nirthunath mosham alle ser

  • @Motoholic_diaries
    @Motoholic_diaries 7 หลายเดือนก่อน

    Yuvaraj 2016 T20 worldcup kalichile ?

  • @BijithBSRTB
    @BijithBSRTB 6 หลายเดือนก่อน

    ഒറ്റ reason fans

  • @AfsalKhan-iu5ep
    @AfsalKhan-iu5ep 7 หลายเดือนก่อน +2

    Ganguli undakiya ethu team...? Ganguli undakiya team dravidinte kayyil anu koduthit poyath aa teamum ayi 2007 wc il poi 8 nilayil potty

  • @shabekk
    @shabekk 7 หลายเดือนก่อน +5

    ഈ സീനിയർ താരങ്ങൾ ഭരിച്ച് അതിലേക്ക് അവർ കൊണ്ട് വന്ന ഒരു യംഗ് പ്ലെയർ വന്ന എല്ലാം ഒറ്റക്ക് ടീമിനെ കൈകാര്യം ചെയ്ത് മുന്നോട്ട് കൊണ്ട് പോകുമ്പോൾ സ്വാഭാവികമായും ആർക്കും അസൂയ തോന്നും😂😂😂

  • @scenariomotives607
    @scenariomotives607 6 หลายเดือนก่อน

    Sreesanth also a victim 😢

  • @fayasahammed9664
    @fayasahammed9664 7 หลายเดือนก่อน

    Newzland series adutha oru captain dhoni ann athe parayanam test series

  • @dhikkariyt4398
    @dhikkariyt4398 7 หลายเดือนก่อน +1

    Ith thannalle ippam rohitum cheyyane why rishab pant is in squad

  • @Vpr2255
    @Vpr2255 7 หลายเดือนก่อน +3

    ചില സത്യങ്ങൾ ഉണ്ട്, CSK players നെ support ചെയ്യും, പിന്നെ Players ന് retirement match ഇല്ലാതെ ആക്കിയ, MSD ആണ് തോന്നില്ല

    • @kasivallu9288
      @kasivallu9288 7 หลายเดือนก่อน +6

      Dhoniyum retirement match kalichitilalo..and arey support cheyunu enathil upari avare vech cup adicho ile en koode nokanam..eth captain anelum avark comfort ayit thonuna chila players ine teamil edukum..but avare kond perform cheyipikanam .

    • @Vpr2255
      @Vpr2255 7 หลายเดือนก่อน

      @@kasivallu9288 performance ilatha chilar undarnu alel 2009 champions trophy india eduthene

    • @michaeljoseph4530
      @michaeljoseph4530 7 หลายเดือนก่อน +2

      ​@@Vpr2255athanalo rohitinyum viratine support cheythe

    • @Vpr2255
      @Vpr2255 7 หลายเดือนก่อน

      @@michaeljoseph4530 avar CSK ano 😏

    • @michaeljoseph4530
      @michaeljoseph4530 7 หลายเดือนก่อน

      @@Vpr2255 nee ala frst ittekune csk players support cheyum enit njan athine contradict cheythenu parnjenulu.

  • @syamkumar5568
    @syamkumar5568 7 หลายเดือนก่อน +7

    ഇർഫാൻ പത്താൻ എന്ന ലോകം കണ്ട മികച്ച allrounder നേ സപ്പോർട്ട് ചെയ്തില്ല ചെന്നൈ സൂപ്പർ കിംഗ്സ് ലെ ആവറേജ് കളിക്കാർക്ക് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം!! ഒരു മത്സരം ഒന്നു മോശം അയാ ഇർഫാനെ ബഞ്ചിൽ ഇരുത്തി വെള്ളം കൊടുക്കാൻ വിടും പിന്നെ അടുത്ത സീരീസ് വീട്ടിൽ ഇരുത്തും എന്തൊക്കെയോ തകരാറ് ഉണ്ടു ഒറ്റ ബുദ്ധി ആണെന്ന് തോന്നുന്നു
    പിന്നെ പാവാട തിയറി എടുക്കുക പാവാട caption ആയിരുന്നു ടീം 2 വർഷം വിലക്ക് കിട്ടി വാതു വെപ്പ്. caption അറിയാതെ ഇത് നടക്കില്ല ഇതിനെ കുറിച്ച് ഇൻ്റർവ്യൂ ചോദ്യം ചോദിച്ചാൽ ഇവൻ ഊമ ആയി നിക്ക്കും അല്ലേൽ ഇറങ്ങി പോകും

  • @abrythomas6239
    @abrythomas6239 7 หลายเดือนก่อน +6

    Njn oru dhoni hater ayath fans karanam ane,ee bullet haters undayath athinte fans karanam anenne kettitille,the same. Pulli mathrane ellam chythekunath,icc cups eduthapol ellam enname avar parayunath ,baaki ulore ellam entha pottanamr ano

  • @Skybluemedia808
    @Skybluemedia808 7 หลายเดือนก่อน

    Vimarshanangal illyankil dhoni illya 😊😊😊😊

  • @shabir46vlog
    @shabir46vlog 7 หลายเดือนก่อน +1

    2013 shesham verum oru captain enna nilayil teamil chadanju ninna dhoni innum hero valiya herosine zero aakiye captain krnm age but innu 42 age enthu kond csk yil nilkkunnu 😂

  • @Mr-perfect395
    @Mr-perfect395 5 หลายเดือนก่อน

    ഇതിനൊക്കെയുള്ള മറുപടി ഈ പ്രായത്തിലും അങ്ങേര് ഏത് സ്റ്റേഡിയത്തില്‍ ഇറങ്ങിയാലും ഗാലറിയില്‍ ആരാധകര്‍ നല്‍കുന്നുണ്ട്....

  • @RK-wk6zn
    @RK-wk6zn 6 หลายเดือนก่อน

    ഗാംഗുലി പുറത്ത് പോകാൻ കാരണം ആയ ധോണി ഒരിക്കലും എൻ്റെ ഹീറോ അല്ല.

    • @sajeevas8125
      @sajeevas8125 6 หลายเดือนก่อน

      Nannayi ath kondu 2 world cup champions trophy Okke kitti

    • @RK-wk6zn
      @RK-wk6zn 6 หลายเดือนก่อน

      @@sajeevas8125 world cup onnum thanne kittyathallalo? team kalichittu alle? Dhoni kku stable aaya oru Indian team aanu kittyathu. He got it from Ganguly.

  • @syedali-ky3ml
    @syedali-ky3ml 7 หลายเดือนก่อน +2

    സേട്ടാ തിരക്കഥ കൊള്ളാം... സിനിമ ഒന്നും ആക്കേണ്ടാ..... നേരെ ഓസ്‌ക്കാറിന് അയച്ചാൽ മതി 🤣🤣🤣🤣 കിട്ടും 🤣

  • @Funnyvideosworld143
    @Funnyvideosworld143 7 หลายเดือนก่อน +11

    ധോണിയോട് വെറുപ്പൊന്നും ഇല്ല..പക്ഷെ ഇപ്പൊ ipl ൽ അവസാന ഓവറിൽ ഇറങ്ങിയിട്ടുള്ള പട്ടിഷോ കാണുമ്പോൾ ബോർ ആണ്

    • @bathiii
      @bathiii 7 หลายเดือนก่อน +2

      Patti show??😂 he is jst playing 2 months out of 12 and he is enjoying his last season 😂.Still his team is in top 4 not Bottom 4😂🔥
      #aduthasalacupnimde

    • @pribinprince77
      @pribinprince77 7 หลายเดือนก่อน

      Kurvànya

  • @jollysports5654
    @jollysports5654 6 หลายเดือนก่อน

    സീനിയേഴ്സ് ഒന്നും പറഞ്ഞ എപ്പോഴും കളിപ്പിച്ചു കൊണ്ടിരിക്കണം എന്ന് നിയമം ഒന്നുമില്ല, പുതിയ പുതിയ മിടുക്കരായ കളിക്കാർ വരുമ്പോൾ അവരെ ഉൾപ്പെടുത്തണം, സീനിയേഴ്സ് ഒക്കെ ഇഷ്ടംപോലെ കളിച്ചു പൈസ ഉണ്ടാക്കി ഫേമസ് ആയി, മറ്റുള്ളവർക്ക് ഒന്നും കളിക്കേണ്ട എന്നാണോ പറയുന്നത്,പുതിയ പുതിയ ആൾക്കാര് വരുമ്പോൾ പഴയവർ മാറി കൊടുക്കണം

  • @ashadkumar
    @ashadkumar 7 หลายเดือนก่อน +4

    Always hater..... proud to be a Dhoni hater........flukken thoni

  • @JerinjJose
    @JerinjJose 7 หลายเดือนก่อน

    Dhoni Dhoni ayathu yuvarj sigh karanam anu

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 6 หลายเดือนก่อน +2

    Ipl അവിടെ ഇരിക്കട്ടെ, യുവരാജ് കൂടെ ഇല്ലാതെ ധോണിക്ക് കപ്പ് അടിക്കാൻ പറ്റിയിട്ടില്ല. 2007 t20, 2011 world cup നേടിയിട്ട് പിന്നീടുള്ള world cup മത്സരങ്ങളിൽ യുവരാജ്, ഇർഫാൻ ഇവരേ ഒഴിവാക്കി യത് ഇൻഡ്യൻ ടീമിന് കനത്ത തിരിച്ചടിയായി

  • @Nze_uk
    @Nze_uk 7 หลายเดือนก่อน

    Ipo pinne prshnam illa ello kalilum nokunne aan kanunne indian team