@@MAJJU_04pari aaan😂😂😂 ,sreethanth Indiak vendi 80 + international kalichit ond . Pinne randu World cup eduthu. India kanda ettavum mikacha swing olla bowler. Sreeshanth pole aggressive player vere ilaaa
ബാല്യകാല ഓർമ്മകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️ കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ് കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ് കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ ഇപ്പോൾ 10 വർഷമായിട്ട് സൗരവ് സറിന്റെ ഫുട്‍ബോൾ ടീമായ മോഹൻ ബഗാൻ FC യുടെ കേരളത്തിലെ എക്സിക്യ്റ്റീവ് കമ്മിറ്റി അംഗവും വൈസ് പ്രെസിഡെന്റുമാണ് എല്ലാം ഇന്നലെകളുടെ ഓർമ്മകളായ് മനസ്സിൽ പെയ്തിറങ്ങുന്നു ഒരു പുതുമഴയായ് കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു രാഗം കടലിനക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെയോർമ്മകളിൽ വീണുടഞ്ഞു ഞാൻ ❤️❤️❤️❤️❤️❤️❤️❤️❤️ അബ്ദുല്ലാഹ് കെ കെ
എന്റെ ശ്രീശാന്ത് ശ്രീശാന്ത് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ദയവുചെയ്യിൽ ചാനൽ പോയിരുന്നു സഞ്ജുവിനെ കുറ്റം പറയാതിരിക്കുക കാരണം എന്താണെന്ന് വ്യക്തമായിട്ട് ശ്രീശാന്തിന് തന്നെ അറിയാം ശ്രീശാന്തിന്റെ കരിയറിലെ വിലപ്പെട്ട നിമിഷങ്ങൾ നശിപ്പിച്ചത് ബിസിസിഐ ആണ് അതേ ഫോർമാറ്റ് തന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും ഇവിടെ ചെയ്യുന്നത്. BCCIയുടെ മാമാ പണി ഏത് കൊച്ചു കുട്ടികൾക്കും അറിയാം. ദയവുചെയ്ത് ശ്രീശാന്ത് സഞ്ജുവിനെ പ്ലീസ് വിലയിരുത്തരുത്🙏
2007 . nee thanna goosbumps ithuvare cricket enna oru sathanam vere thannittilla . ini enthokke enn paranjalum aah hayden okke erinjitta nee mutheee malayali power njan kunjile kand valarnnath ninne kanditta . and enne sambandhich neeyan famous mallu in world
കേരളത്തിന് ഒരു ടീം പോരാ ശ്രീ ഭയ്യാ... കുറഞ്ഞത് രണ്ട് എങ്കിലും വേണം... ഈ നാട്ടിൽ ഉള്ള ഒരുപാട് പ്രതിഭകൾ അന്താരാഷ്ട്ര കളിക്കാരുമായി കളിച്ച് തങ്ങളുടെ കഴിവ് ഇന്ത്യൻ സെലക്ഷൻ കാണണം. അവർ കാണിക്കുന്ന അവഗണനയുടെ പരാജയം തീരണം.
ഇന്ത്യൻ team ന്റെ batting ലെ മോശം പ്രകടനം തന്നെയാണ് തോൽവിയിൽ പ്രധാന കാരണം. ഏറ്റവും അത്ഭുതപ്പെടുന്ന കാര്യം world cup Final തോൽവിക്ക് ശേഷം, Final ൽ വളരെ മോശം batting പ്രകടനം കാഴ്ചവെച്ചിട്ട് കൂടിയും batting order ൽ ഒരാൾക്കും വിമർശനം or താക്കീത് ഒന്നും bcci യുടെ അടുത്ത് നിന്നോ കോച്ചിന്റെ അടുത്ത് നിന്നോ വേണ്ടപോലെ വന്നിട്ടില്ല എന്നതാണ് കൗതുകം.
ഈ ഗമയും, സ്റ്റൈലും ഇല്ലാതിരിക്കുകയും, പേരുദോഷം ഉണ്ടാവാതെ രാജ്യത്തിനായി കളിക്കാനും നല്ല ഒരു പേരും, ഭാവിയും ഉണ്ടാവേണ്ടവൻ ആയിരുന്നു.... എന്തുചെയ്യാം... വിവേകം ഇല്ലാതെ പോയ്...
Sreesanth - The Greatest Cricketer Kerala has ever produced 💯🔥👑
And one of the best bowlers India ever produced
💯
SANJU SAMSON ❤
Sree superb bowler aanu💓
@@MAJJU_04pari aaan😂😂😂 ,sreethanth Indiak vendi 80 + international kalichit ond .
Pinne randu World cup eduthu.
India kanda ettavum mikacha swing olla bowler.
Sreeshanth pole aggressive player vere ilaaa
As a malayali his achievement was exceptional ❤
ഒരുപാട് ഇഷ്ട്ടം അന്നും ഇന്നും. ആലപ്പുഴ വന്നപ്പോൾ ഞൻ കാണാൻ പോയി ഒരുപാട് നേരം സംസാരിച്ചു നല്ല ഒരു മനുഷ്യൻ ആള്ക്കാര് അറിയാതെ വിമർശിക്കുന്നു
News kandirinno cheating Case
36:39 just imagine sree under virat captaincy 🔥🔥🔥
Ufff orkumbol thanne Romancham🔥🔥
His contribution for 2 world cup was unremarkable ❤❤❤.
2011 contribution???
Unremarkable ? 😂 artham arinj samsarikk
Great episode! Sreesanth is an emotion❤️😘
IPL കേരളത്തിന്റെ ടീം വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
No. Onnu vannathinte ksheenam ithuvare maariyittilla
@@cmcfaseeh9272 😂😂😂😂
Ndhinu 8 nelayil pottano
Ennitm ellaarm mumbaikkm chennaikm sprt cheyym😂😂
Yes❤
ബാല്യകാല ഓർമ്മകൾ
❤️❤️❤️❤️❤️❤️❤️❤️❤️❤️
കുട്ടിക്കാലത്ത് അതായത്
1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത്
അന്ന് കേട്ടിരുന്ന പേരുകൾ
സുനിൽ ഗാവസ്കറുടേയും
മുഹമ്മദ് അസ്ഹറുദ്ദീന്റേയും
കപിൽ ദേവിന്റേയും
ഒക്കെ ആയിരുന്നു
പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും
വിനോദ് കാംബ്ലിയുടേയും
പേരുകൾ
പിന്നെയങ്ങോട്ട്
മുഹമ്മദ് അസ്ഹറുദ്ദീൻ
സച്ചിൻ തെണ്ടുൽക്കർ
ഈ രണ്ടു പേരുകൾ മാത്രമായി
അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു
ഫാൻസ് കൂടുതൽ
1992 ലോകകപ്പിൽ ആയിരുന്നു
മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു
മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി
കാലുകൾ ഒന്ന് പൊക്കി
ഓഫ്‌സൈഡിലേക്ക്
മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി
പിന്നെ കേട്ട പേര്
സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര്
മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന്
അതിനുള്ള ഉത്തരം ആയിരുന്നു
സിനദീൻ സിദാൻ
പിന്നെ ക്രിക്കറ്റ് കൂടാതെ
ടെന്നീസും ഫുട്‍ബോളും
ഇഷ്ട്ടപ്പെട്ടു തുടങ്ങി
പീറ്റ് സാംപ്രസ്സ്
ആന്ദ്രേ അഗാസ്സി
സ്റ്റെഫീ ഗ്രാഫ്
ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി
പീറ്റ് സംപ്രസ്സിനോടും
ആന്ദ്രേ അഗാസ്സിയോടും
സ്റ്റെഫി ഗ്രാഫിനോടും
മാർക്ക് വോയോടും
മുഹമ്മദ് അസ്ഹറുദ്ദീനോടും
സിനദീൻ സിദാനോടും
ഒക്കെ ആയിരുന്നു താൽപ്പര്യം
അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു
പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം
മാറിമറിഞ്ഞത്
പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള
ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന
എല്ലാം കൊണ്ടും ഭംഗിയുള്ള
വായാടിപ്പയ്യൻ
വോവ് എന്തൊരു ലുക്ക്
ആരും ഇഷ്ട്ടപ്പെട്ടുപോകും
അങ്ങനെ ദാദാ എന്ന പേരിനുടമയായ
♥️സൗരവ് ഗാംഗുലി♥️
അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു
ലുക്കിലും
ബാറ്റിങ്ങിലും
നായകനായും
എല്ലാം പിന്നെയങ്ങോട്ട്
സൗരവ് തന്നെയായി മാറി എന്റെ ഹീറോ
ഇപ്പോൾ 10 വർഷമായിട്ട് സൗരവ് സറിന്റെ ഫുട്‍ബോൾ ടീമായ മോഹൻ ബഗാൻ FC യുടെ കേരളത്തിലെ എക്സിക്യ്റ്റീവ് കമ്മിറ്റി അംഗവും വൈസ് പ്രെസിഡെന്റുമാണ്
എല്ലാം ഇന്നലെകളുടെ ഓർമ്മകളായ് മനസ്സിൽ പെയ്തിറങ്ങുന്നു ഒരു പുതുമഴയായ്
കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു രാഗം കടലിനക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെയോർമ്മകളിൽ
വീണുടഞ്ഞു ഞാൻ
❤️❤️❤️❤️❤️❤️❤️❤️❤️
അബ്ദുല്ലാഹ് കെ കെ
I waited for his interview..and finally he is here, thanks to the team
ശ്രീശാന്തിന്റെ ലൈഫ് സ്റ്റോറി ബേസിൽ ജോസഫ് സിനിമയാക്കിയാൽ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ് സ്പോർട്സ് മൂവി നമുക്ക് എക്സ്പീരിയൻസ് ചെയാം. ❤
Aaaravum nadan🤔
@@abhayshanker2147 pranav mohanlal aavatte his physical and flexibility is super and he can pull off the character also
@@jibinunnikrishnan3843അത് അഭിനയിച്ചു ഫലിപ്പിക്കാനും അറിയണ്ടേ? 🙂
His seam position and that fluent action ❤❤
പണ്ട് കണ്ടം ക്രിക്കറ്റിൽ പന്ത് പെറുക്കി നിന്നവർ ഇപ്പോ അവരുടെ ഗ്രൗണ്ടിൽ അവരുടെ ടീമിൽ ഇന്ന് മെയിൻ ബൗളർ ആണ് ❤ eg:ശ്രീശാന്ത്❤
Childhood Hero❤
Sanju also said the same. Sreesanth introduced him to Dravid in RR.
Great Sreesanth. You are an incredible champion.
90 s kids നിങ്ങളെ Miss ചെയ്യുന്നു man ❤
Dont forget this legend who used to bowl like crazy back in the day? 🔥 Man, he was on fire! Thanks for all the amazing memories, legend! ❤
ശ്രീശാന്ത് the real santhan in life 💎💎🙌♥️
His memory of incidents ❤ Touchwood
Face of Kerala in Indian cricket team ❤
പണ്ട് അഹങ്കാരം ശേഷം ഇപ്പൊ പച്ച ആയ ഒരു മനുഷ്യൻ 🔥
Ever Agressive Fast Bowler of India 🔥
ശ്രീ 😍 2022 ഇൽ റെക്കോർഡ് ചെയ്തത് ഇപ്പോ കുത്തി പൊക്കി clubfm
ലവ് യൂ ശ്രീ നിങ്ങൾ ഞങ്ങളുടെ അഭിമാനം ആണ് 👍🏻
He is a legend ......❤❤
നല്ല ഡീസന്റെ ഇന്റർവ്യൂ ❤️🤟🏻
Sreesanth was 🔥
*waiting to see sreesanth with sanju in rr team🔥*
2007 wc il semil hyden porathe akkkiyaaa aa sree und mass ka bap 🥰
എന്റെ ശ്രീശാന്ത് ശ്രീശാന്ത് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ദയവുചെയ്യിൽ ചാനൽ പോയിരുന്നു സഞ്ജുവിനെ കുറ്റം പറയാതിരിക്കുക കാരണം എന്താണെന്ന് വ്യക്തമായിട്ട് ശ്രീശാന്തിന് തന്നെ അറിയാം ശ്രീശാന്തിന്റെ കരിയറിലെ വിലപ്പെട്ട നിമിഷങ്ങൾ നശിപ്പിച്ചത് ബിസിസിഐ ആണ് അതേ ഫോർമാറ്റ് തന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും ഇവിടെ ചെയ്യുന്നത്. BCCIയുടെ മാമാ പണി ഏത് കൊച്ചു കുട്ടികൾക്കും അറിയാം. ദയവുചെയ്ത് ശ്രീശാന്ത് സഞ്ജുവിനെ പ്ലീസ് വിലയിരുത്തരുത്🙏
Sreesanth Sanjuvine kuttam paranjo?
Any video?
@@nandux586 ഈ ഇന്റർവ്യൂ നല്ല വേറൊരു ഇന്റർവ്യൂവിന്
May you and family be very happy, God bless ✨💞
Kothamangalam ❤❤❤
നല്ല രസമുള്ള ഇന്റർവ്യൂ 🥰🥰
Favorite bowler ever
This video recorded in March 2022..😮
And uploading now... Why so delay?
Sreesanth and virat … will be the biggest what if !? in Indian cricket
Sreeshanth 💞🙌🏻💯
Sree santh ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Really enjoyed
Sree❤
Sreeee ❤️👑
ശ്രീ ❤
My Favorite Player❤
Super star of out child hood❤
Legend ❤
34:49 dhoni
Sreesanth❤
2007 . nee thanna goosbumps ithuvare cricket enna oru sathanam vere thannittilla . ini enthokke enn paranjalum aah hayden okke erinjitta nee mutheee malayali power njan kunjile kand valarnnath ninne kanditta . and enne sambandhich neeyan famous mallu in world
lots of love 🥰
Sree യുടെ അഗ്ഗ്രസിവിൻ്റെ അടുത്ത് കോഹ്ലി യുടെ ഒന്നും അല്ല
😂
Yes bro sree kanicha olam onnum arum kanichatilla❤❤
😂
😂
Enich poda 😂😂
Love ❤️ sree
Sreesanth sir👍
Straight seam❤
Positivity ❤❤
Good to know about him more 👍🏼 #respect
Always loves to watch when the ball is in Sri's hand. Love you Brother❤
I WAS ASHAMED OF HIS IMMATURITY AT TIMES
Is this an old video..?means 1year old?
2 world cups ❤2007 n 2011
ലേജെന്റ്സ് പ്രിമിയർ ലീഗിൽ മിന്നും ഫോമിൽ ആണ് ശ്രീ ശാന്ത് ഇപ്പോൾ kalikunath
ശ്രി❤
❤ഇന്റർവ്യൂ ❤🙂👌
കേരളത്തിന് ഒരു ടീം പോരാ ശ്രീ ഭയ്യാ... കുറഞ്ഞത് രണ്ട് എങ്കിലും വേണം... ഈ നാട്ടിൽ ഉള്ള ഒരുപാട് പ്രതിഭകൾ അന്താരാഷ്ട്ര കളിക്കാരുമായി കളിച്ച് തങ്ങളുടെ കഴിവ് ഇന്ത്യൻ സെലക്ഷൻ കാണണം. അവർ കാണിക്കുന്ന അവഗണനയുടെ പരാജയം തീരണം.
Sree 🔥
Sree bhai❤
Aa oru world cup mathrame Indiakku ippozhum ullu t20s-l☹️
Ennit Australia eluppathil nedunnundallo
What a personality he was, കുറച്ചു വാശി കൂടിപ്പോയി എന്ന് തോന്നുന്നു
As impact made better than sanju...there is no Indian bowler till now
കോപ്പാ...
നല്ല നിലയിൽ ഇന്നും ക്രിക്കറ്റ് കളിക്കേണ്ട വ്യക്തിയായിരുന്നു ഇദ്ദേഹം,പക്ഷേ പണത്തോടുള്ള ആർത്തിഎല്ലാം നശിപ്പിച്ചു
S 36❤❤🔥
ശ്രീ സന്ത് test യിൽ 🔥 തീ ആരുന്നു
S K nair kurichu 2vakkkku ❤
നല്ലൊരു കളിക്കാരൻ ആയിരുന്നു അഹങ്കാരം എന്ന ഒറ്റ കാരണം കൊണ്ട് carier ഇല്ലാതാക്കി
ഇന്ത്യൻ team ന്റെ batting ലെ മോശം പ്രകടനം തന്നെയാണ് തോൽവിയിൽ പ്രധാന കാരണം.
ഏറ്റവും അത്ഭുതപ്പെടുന്ന കാര്യം world cup Final തോൽവിക്ക് ശേഷം, Final ൽ വളരെ മോശം batting പ്രകടനം കാഴ്ചവെച്ചിട്ട് കൂടിയും batting order ൽ ഒരാൾക്കും വിമർശനം or താക്കീത് ഒന്നും bcci യുടെ അടുത്ത് നിന്നോ കോച്ചിന്റെ അടുത്ത് നിന്നോ വേണ്ടപോലെ വന്നിട്ടില്ല എന്നതാണ് കൗതുകം.
ഈ ഗമയും, സ്റ്റൈലും ഇല്ലാതിരിക്കുകയും, പേരുദോഷം ഉണ്ടാവാതെ രാജ്യത്തിനായി കളിക്കാനും നല്ല ഒരു പേരും, ഭാവിയും ഉണ്ടാവേണ്ടവൻ ആയിരുന്നു.... എന്തുചെയ്യാം... വിവേകം ഇല്ലാതെ പോയ്...
അങ്ങനെ നോക്കുവാണേൽ വിരാടിനെയും പിടിച്ചു പുറത്താക്കണം
Sreesanth sreesanth 🫶🏼
❤❤❤
❤❤❤🎉
❤❤❤
❤💙
😍😍😍😍
🔥🔥🔥🔥
💖💖
❤
❤
😍👍💚💚💐
But Australia kk adh sugaaay kittn
ഇവൻപോയി ടീമിൽ.നിന്നും
Ys
Sree bigbashilekku poku scene aayirikkum
Malayalam speaking virat kohli
ശ്രീ
പാവം!
പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്താൽ ശ്രീശാന്ത് നെ പോലെ ഇരിക്കും
What ? He was acquired by court
Pinne ivde chennaim rajastanum vere kozha caseil Porth irninnn , athoke para da
Proven innocent
Azharudheen allalo😂
Njammade team allello ikka😢
Bcci I hate sreekanth is the best agrresive first fast player
Retaired ❗no you are not retaired
🙃
😅🫂
Usa and Russian single women s ne njan ayiram varsham sukhipikum