അക്ഷരം തെറ്റാതെ വിളിച്ചോളൂ,ഫിനിഷര്‍ ഇന്‍ ചീഫെന്ന് | Dinesh Karthik | Commentary box | Shefi shajahan

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 399

  • @abuumer
    @abuumer 2 ปีที่แล้ว +408

    അഹങ്കാരികളായ ബംഗാളികളുടെ അഹങ്കാരം തീർത്തു കൊടുത്ത മത്സരം...
    ദിനേശ് കാർത്തിക് ❤

    • @kannankl4701
      @kannankl4701 2 ปีที่แล้ว +6

      പിന്നില്ലാതെ.. 🔥

    • @dfacrypto3308
      @dfacrypto3308 2 ปีที่แล้ว +4

      Cool dk❤️

  • @cookingsmell7678
    @cookingsmell7678 2 ปีที่แล้ว +319

    ഇന്ത്യയെകാൾ അന്ന് സന്തോഷിച്ചത് ശ്രീലങ്കക്കാർ ആരുന്നു ഗാലറിയിൽ 🇱🇰

  • @vinuvijayan1833
    @vinuvijayan1833 2 ปีที่แล้ว +100

    നമ്മളെക്കാൾ കൂടുതൽ സന്തോഷിച്ചതും ആഘോഷിച്ചതും ശ്രീലങ്കൻ ജനത ആയിരുന്നു

    • @sreekumarraveendran6405
      @sreekumarraveendran6405 10 หลายเดือนก่อน +1

      Karthikinte Magic Sixernopam Sri Lankan Fansnte Kidukkachi Nagin Dancum...🥳🥳🥳😜 Amboo Romanchification at its Peak...😜🥳❤️

  • @DAS-dy5ru
    @DAS-dy5ru 2 ปีที่แล้ว +257

    ഞാൻ ഈ കളി കാണുന്നത് അമ്പതോളം വരുന്ന ബംഗ്ലാദേശികളും ഞങ്ങൾ നാല് മലയാളികളും .അതും ഒമാനില്ലേ ഇബ്രിയിലേ ഒരു ലേബർ ക്യാമ്പിൽ വല്ലാത്തൊരു അവസ്ഥയാണ് അതു.ദിനേശ് കാർത്തിക് ഗ്രൗണ്ടിൽ ഇറങ്ങുന്നത് മുന്നേ വരേ നിലവിളികളും തെറി വിളികളും സത്യം അവന്മാർ വല്ലാത്തൊരു സ്പിരിറ്റിലാർന്നു .ഞങ്ങൾ നാലു പേർ എന്തു ചെയ്യും പക്ഷെ കാർത്തിക് ഇറങ്ങിയതിനു ശേഷം സിക്സറുകൾ പാഞ്ഞു ആകെ നിശബ്ദം ഞങ്ങൾ മാത്രം തപ്പുകൊട്ടുന്നു അത് വല്ലാത്തൊരു ഫീൽ തന്നെയാണ് പറഞ്ഞാൽ മനസിലാവില്ല അനുഭവിച്ചവർക്കേ അറിയൂ.
    ജയ്ഹിന്ദ് ❤🇮🇳❤

    • @binoy5337
      @binoy5337 2 ปีที่แล้ว +4

      same to me also in Sharjah rolla street

    • @Husoor
      @Husoor 2 ปีที่แล้ว +6

      ഞാൻ കളി കാണുന്നത് ബംഗ്ലാദേശ് centreilum 👌

    • @nadeernayyu311
      @nadeernayyu311 2 ปีที่แล้ว +1

      ❤️🥰🔥💪

    • @arunkk7359
      @arunkk7359 2 ปีที่แล้ว

      JAI HIND

  • @aldrin9678
    @aldrin9678 2 ปีที่แล้ว +77

    ബംഗ്ലാദേശിന്റെ ഉറക്കം കളഞ്ഞ രാത്രി
    ശ്രീലങ്ക പടക്കം പൊട്ടിച്ച് ആഘോഷിച്ച രാത്രി
    DK in Beast mode 🔥🔥🔥

  • @qrmalayali
    @qrmalayali 2 ปีที่แล้ว +73

    ഈ ന്യൂസ്‌ കണ്ട എല്ലാവരും നേരെ പോയി ആ കളിയുടെ highlights കണ്ടട്ടുണ്ടാവും തീർച്ചയായും🔥🔥🔥🔥🔥

  • @indianfromcalicut2351
    @indianfromcalicut2351 2 ปีที่แล้ว +386

    ഞാൻ ഏറ്റവും കൂടുതൽ hilight കണ്ട കളി
    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 😎😎😘😍
    D K UFFFF

  • @noushadneerad8307
    @noushadneerad8307 2 ปีที่แล้ว +107

    ആ കളി ഇന്ത്യ യെക്കാൾ ജയിക്കണം എന്നു ആഗ്രഹിച്ചതും ആവേശം കൊള്ളിച്ചതും ശ്രീലങ്കൻ ഫാൻസ്‌

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +207

    Dinesh Karthik ന്റെ Carrier Best Performance ആയിരുന്നു അത് ♥️
    ധോണി കഴിഞ്ഞാൽ Indian ടീമിലെ ഏറ്റവും മികച്ച Wicket Keeper Batsman💥
    Most Underrated Player In Indian Team
    DK♥️

    • @ikrumon6983
      @ikrumon6983 2 ปีที่แล้ว +11

      dhoniyudennum nalla class batter aan DK..
      KALI KAANAN THANNE NAKKA RESAM AANU..dhoni only power

    • @beunique9945
      @beunique9945 2 ปีที่แล้ว +7

      Underrated player enn orikalum parayan kazhiyilla. Orupad avasarangal koduthit und. 2019 world cup ulpade. Pakshe utlise cheydilla

    • @bellbottom5738
      @bellbottom5738 2 ปีที่แล้ว +6

      @@beunique9945 ആദ്യത്തെ കളികൾ മൊത്തം പന്തിന് കൊടുത്തിട്ട് crucial കളി വന്നപ്പോഴാണ് dk നെ ഇറക്കിയത് ഒരുപക്ഷേ എല്ലാ ബാറ്സ്മാനും ഔട്ട് ആയപ്പോ pressure കൊണ്ടായിരികം നല്ലപോലെ പെർഫോം ചെയ്യൻ പറ്റാതെ പോയത്

    • @drdark8654
      @drdark8654 2 ปีที่แล้ว

      @@ikrumon6983 നീ ഏതാ പാൽകുപ്പി 🙄

    • @hail7377
      @hail7377 2 ปีที่แล้ว +3

      @@ikrumon6983 Ah powerinte mumbil arum pidichu nilkila

  • @diljo77
    @diljo77 2 ปีที่แล้ว +66

    ആ ഒറ്റ സിക്സെർലൂടെ ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയം കീഴടക്കിയ DK💝💝💝

  • @ashruvlogs5319
    @ashruvlogs5319 2 ปีที่แล้ว +72

    ❤️ ഇന്നലെ RCB ക്ക് വേണ്ടി കളിച്ചത് രോമാഞ്ചം DK great...... ❤️

  • @godbutcher164
    @godbutcher164 2 ปีที่แล้ว +98

    Ijjathi oru ക്ലൈമാക്സ്🔥
    നാഗ ഡാൻസ് കാരെ കൊന്നു കൊല വിളിച്ച
    ഇന്ത്യൻ കടുവ DK
    കൂടെ സിംഹളരുടെ പ്രാർത്ഥനയും

    • @prasadprasu9925
      @prasadprasu9925 2 ปีที่แล้ว +3

      ഒരു സിക്സ് ഇങ്ങനെ ആയിരുന്നെങ്കിൽ ഒരു ഓവറിൽ ആറും സിക്സടിച്ച യോവരാജ് എങ്ങനായിരുന്നു അന്ന് ഗാലറിയിൽ നിന്ന് കയ്യടിച്ച ആളാ ഈ കർത്തിക്ക്

    • @ullasb6431
      @ullasb6431 2 ปีที่แล้ว

      @@prasadprasu9925 സാഹചര്യം കൂടി കണക്കിലെടുക്കണം ബ്രോ. അതു ഫൈനൽ അല്ലാരുന്നു

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +23

    താങ്കൾ പറഞ്ഞതിൽ ഒരു തിരിതുണ്ട്...ഇന്ത്യൻ ആരാധകര് മാത്രം അല്ല അന്ന് നമ്മളെ സപ്പോർട്ട് ചെയ്തത്...ശ്രീലങ്കൻ ആരാധകര് മുഴുവൻ നമ്മൾക്ക് സപ്പോർട്ട് ആയിരിന്നു🤗

  • @Rkanathil
    @Rkanathil 2 ปีที่แล้ว +31

    ചെറിയ വിജയ നിമിഷങ്ങളിൽ അമിതാവേശത്തോടെ അഹങ്കാരം കാട്ടുന്ന ബംഗാളികൾക് ഒരു അഹങ്കാരം പോലുമില്ലാത്ത ഒരു താരം പുഷ്പം പോലെ വിജയിപ്പിച്ചു അഹങ്കാരം ഇല്ലാതെ അമിതാവേശം ഇല്ലാതെ നടന്നു നീങ്ങി 🔥🔥🔥🔥DK 💥💥💥

  • @totraveltolive1871
    @totraveltolive1871 2 ปีที่แล้ว +6

    കാർത്തിക് തകർത്തു....അദേഹത്തിൻ്റെ ലാസ്റ്റ് ബോൾ ഷോട്ട് ലക്ഷ്യം കണ്ടിരുന്നില്ല എങ്കിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം ബൗളിംഗിലും ബാറ്റിംഗിലും പാടെ പരാജയമായ വിജയ് ശങ്കറും കൂടാതെ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഒരുപാട് പന്തുകൾ പാഴാക്കിയ രോഹിത് ശർമയും, ഒരുപാട് മത്സരങ്ങൾ കളിച്ചു പരിചയം ഉണ്ടായിട്ടും ഉത്തരവാദിത്വം ഇല്ലാതെ ബാറ്റ് ചെയ്ത ശിഖർ ധവാനും ആയേനെ...ഇവരെല്ലാം നശിപ്പിച്ച കളിയാണ് ഇത്രയും വലിയ സമ്മർദ്ദത്തെ അതിജീവിച്ച് കാർത്തിക് രക്ഷപ്പെടുത്തിയത്. പണ്ട് മുതലേ നമ്മൾ കാണുന്നതാണ് ഓപ്പൺ ചെയ്യുന്നവരും ടോപ്പ് ഓർഡർ ബാറ്റ്സ്മാനും നശിപ്പിച്ച കളി മധ്യനിര ബാറ്റ്സ്മാൻമാർ വിയർപ്പൊഴുക്കി ജയിപ്പിക്കുന്നത്. 90 കളിൽ ദ്രാവിഡ്, അസ്ഹറുദ്ദീൻ, ഗാംഗുലി എന്നിവർ പന്തുകൾ പാഴക്കുമ്പോൾ ജഡേജ - റോബിൻ സിംഗ് സഖ്യം ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ചത് മാത്രം മതി ഇത് ഓർക്കാൻ.

  • @sreejithekm1808
    @sreejithekm1808 2 ปีที่แล้ว +91

    ദിനേശ് കാർത്തിക് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ കളി ആയിരിക്കും🔥🔥

    • @Shad711
      @Shad711 2 ปีที่แล้ว

      തീർച്ചയായും

  • @369-f7b
    @369-f7b 2 ปีที่แล้ว +62

    ഇന്നും ഓർക്കുന്നു ആ രാത്രി അഭിമാനം തിരിച്ചു പിടിച്ച രാത്രി🙏

  • @bibilkp4338
    @bibilkp4338 2 ปีที่แล้ว +87

    ഇന്ത്യൻ ആരാധകരേക്കാൾ ശ്രീലങ്കൻ ആരാധകർ ജയം ആഗ്രഹിച്ച മത്സരം ❤️

    • @jithus6592
      @jithus6592 2 ปีที่แล้ว +2

      @@indoaryan5719 Bangladeshum srilanka adiyarnn ann

    • @Commonman92
      @Commonman92 2 ปีที่แล้ว +2

      @@indoaryan5719 nagin dance kalich avnmar Sri Lanka ye kaliyaki

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +54

    ധോണി എന്നെ വന്മരം ഉള്ളത് കൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ അതികം സംഭാവന നൽകാൻ കഴിയാതെ പോയ വെക്തി... ഈ കളി പറയും അയാളുടെ മികവ് എന്തായിരുന്നു എന്ന് DK🔥

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +10

      അത് മാത്രമല്ല.. വ്യക്തിജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളും..

    • @pramodm1685
      @pramodm1685 2 ปีที่แล้ว +1

      Kand kand

  • @Kavitha-n8t
    @Kavitha-n8t 2 ปีที่แล้ว +31

    ഡികെ 😘 2011 ലേ വേൾഡ് കപ്പ്‌ കണ്ടപ്പോൾ പോലും അത്രയും നെഞ്ചിടിപ്പ് തോന്നിയില്ല.. പക്ഷെ നിതഹാസ് ട്രോഫി ഫൈനൽ എന്റമ്മോ ഇത്രക്കും ചങ്കിടിപ്പ് ഉണ്ടായ ഒരു കളി വേറെ ഇല്ല ❤️

    • @MrSpy-zh4hs
      @MrSpy-zh4hs 2 ปีที่แล้ว +1

      2007 t20 final

  • @sunjus1693
    @sunjus1693 2 ปีที่แล้ว +7

    വെറും ഒരു tournament final ആയിരുന്നില്ല ഇന്ത്യക്ക് അത്. ശ്രീലങ്കയോട് ബംഗ്ലാദേശ് കാണിച്ച അഹങ്കാരത്തിന് മറുപടി കൊടുക്കേണ്ടത് ഒരു അനിവാര്യതയായിരുന്നു. ആ ജയം ഒരുപക്ഷേ ഇന്ത്യയേക്കാൾ ശ്രീലങ്ക ആയിരിക്കണം കൂടുതൽ ആഘോഷിച്ചത് ♥️

  • @abdulmuneer9767
    @abdulmuneer9767 2 ปีที่แล้ว +41

    അവതരണം സൂപ്പർ.. കളി കണ്ടപ്പോൾ കിട്ടിയ അതേ രോമാഞ്ചം... 🙏🙏🙏

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 ปีที่แล้ว +105

    അവതരണം പോലും നെഞ്ചിടിപ്പ് കൂട്ടുന്നു ,❤️❤️❤️

  • @Aditya-pi2jr
    @Aditya-pi2jr 2 ปีที่แล้ว +20

    ഇതിനേക്കാൾ ആവേശകരം ആയ മത്സരമായിരുന്നു ഇന്ത്യയും ബംഗ്ലാദേശഉം തമ്മിൽ 2016 t20 world cupil.അവസാന 3 ballil 2 run മാത്രം മതി ജയിക്കാൻ എന്ന് നിക്കേ. ആ മൂന്നു ballil 3 വിക്കെറ്റ് നേടി ഇന്ത്യ 1 runninu ജയിച്ചു. അവസാന ballil stump ചെയ്യാൻ വേണ്ടിയുള്ള ധോണിയുടെ ഓട്ടം ഒരിക്കിലും മറക്കാൻ പറ്റില്ല.

  • @ജോൺജാഫർജനാർദ്ദനൻ1987
    @ജോൺജാഫർജനാർദ്ദനൻ1987 2 ปีที่แล้ว +108

    പ്രവാസികളുടെ മാനം കാത്ത മത്സരം ഇല്ലെങ്കിൽ ബംഗാളികൾ പൊങ്കാല ഇട്ടേനെ

  • @sakthy1000
    @sakthy1000 2 ปีที่แล้ว +41

    അതൊരു കൊടും കാറ്റാ യിരുന്നു. ഇതുവരെ ആരും ഇങ്ങനൊരു കൊടുങ്കാറ്റു കണ്ടിട്ടില്ലായിരുന്നു.dk🔥🔥🔥

  • @ponnachanm7504
    @ponnachanm7504 2 ปีที่แล้ว +50

    ഈ പാവപ്പെട്ടവനെ പറ്റി സിനിമ പിടിക്കാനും എടുത്ത് തോളിൽ വക്കാനും ഇൻഡ്യാ മഹാരാജ്യത്ത് ആരുമില്ലാത്ത പോയി..

  • @muhammedaslamkn9097
    @muhammedaslamkn9097 2 ปีที่แล้ว +35

    ഇന്നലെ രാജസ്ഥാനെതിരെ കാർത്തികിന്റെ മാജിക് ഫിനിഷ് കണ്ട ശേഷം ഈ വീഡിയോ watch ചെയ്യുന്നവരുണ്ടോ....

  • @jibingeorge6523
    @jibingeorge6523 2 ปีที่แล้ว +4

    ഒരു രെക്ഷയില്ല അമ്മാതിരി ബാറ്റിംഗ് ആയിരുന്നു കാർത്തിക് തോറ്റ കളി ജയിപ്പിച്ചു ഒരു ജനതയുടെ മൊത്തം മാനം കാത്തു 😘😘❤❤

  • @റോങ്നമ്പർ
    @റോങ്നമ്പർ 2 ปีที่แล้ว +53

    മറക്കാൻ പറ്റോ രോമാഞ്ചം 🥳

  • @joshyvarghese3564
    @joshyvarghese3564 2 ปีที่แล้ว +13

    DK യുടെ unbelievable performance..... എന്നും ♥️

  • @hvactechwithsrj5410
    @hvactechwithsrj5410 2 ปีที่แล้ว +30

    Dk's performance in 19th over got more than 222 million views in TH-cam and 18th over hit 125 million views to stand as the most viewed sports video in the world ever in youtube.... Proud moment... Love you DK❤

  • @verityvideo2843
    @verityvideo2843 2 ปีที่แล้ว +56

    ഒർമ്മിപ്പിക്കല്ലെ ..ഈ കളി ..! ഈ കളി ഞാൻ കാണുന്നത് ഗൾഫിൽ കൂടെ ജോലി ചെയുന്ന ബംഗാളികളുടെ കൂടെ .. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലുകൾ .., കളി കഴിഞ്ഞു ശേഷം ആണ് മാനസികമായ ഒരു ജീവശ്വാസം വീണത് .... ഇപ്പോഴും വല്ലാത്ത ഒരു ഫീൽ ബംഗ്ലാദേശ് , പാകിസ്ഥാൻ കളി കാണണമെങ്കിൽ ഗൾഫിൽ ജോലി ചെയ്യണം എന്നാൽ ആണ് അതൊരു കളി ആകുന്നതു ..അതേവിടിരുന്നാലും ഇത്രക്ക് ഫീൽ കിട്ടില്ല .. ഇനി ഇങ്ങനൊരു ഫീൽ എനിക്ക് കിട്ടില്ല കാരണം ഗൾഫ് ജീവിതം ഉപേക്ഷിച്ചു ..

  • @Ansugeetha
    @Ansugeetha 2 ปีที่แล้ว +27

    Ee കളി ഡികെ തകർത്താടി 👍💐

  • @mridulr66
    @mridulr66 2 ปีที่แล้ว +20

    കുറെ പ്രാവശ്യം കണ്ട 2 ഓവർസ് 🔥🔥🔥🔥DK♥️

  • @najahequality6715
    @najahequality6715 2 ปีที่แล้ว +13

    This match is enough.. DK 🔥🔥🔥
    Rhomanjification match...

  • @josejoseph6239
    @josejoseph6239 2 ปีที่แล้ว +6

    ഡികെ യെ ഗാഗുലിക്കു കിട്ടിയെങ്കിൽ ഇന്ന് എവിടെയോ എത്തിയേനെ. ഡികെ ❤

    • @maneeshpmmohanan4168
      @maneeshpmmohanan4168 3 หลายเดือนก่อน

      Gangulyude teamil aanallo karthik arangeriyath

  • @niyasmlp1
    @niyasmlp1 2 ปีที่แล้ว +379

    Yethra praavishyam ee kali highlight kandittund yenn ynik ariyilla

    • @sadiquesadi2560
      @sadiquesadi2560 2 ปีที่แล้ว +1

      Enikum

    • @Rockstar-hw8qm
      @Rockstar-hw8qm 2 ปีที่แล้ว

      യാ ബ്രോ

    • @sajan5555
      @sajan5555 2 ปีที่แล้ว +1

      Thalsamayam nerittu TV yil kanda kali.

    • @Usmanakn
      @Usmanakn 2 ปีที่แล้ว +2

      Better than dhoni I loved it DK...

    • @akhilc007
      @akhilc007 2 ปีที่แล้ว

      Yeah mahn.. Yenikm yariyilla yetra time ee kali highlights kanditt nd yenn. 💙

  • @matrixgaming6149
    @matrixgaming6149 2 ปีที่แล้ว +30

    Srilankans were more happier than Indian fans after this match🥵🔥

  • @fdx5897
    @fdx5897 2 ปีที่แล้ว +1

    Ath njan live aayit kandinn .uff poli aayirunnu

  • @sstarme4475
    @sstarme4475 2 ปีที่แล้ว +15

    ഇടക് ഇടക് ഈ കളി കാണും... 🔥🔥🔥🔥🔥

  • @junustalk2225
    @junustalk2225 2 ปีที่แล้ว +44

    ഇന്ത്യയുടെ ജയം ഒരു പക്ഷെ ഇന്ത്യൻ ആരാധകരെകാൾ ശ്രീലങ്കൻ ആരാധകര് ആഗ്രഹിച്ച ഒരു മത്സരമായിരുന്നു അത്.

    • @rafeeqcm1922
      @rafeeqcm1922 2 ปีที่แล้ว +5

      അത് ഈ വിഡിയോയിൽ ഇയാൾ പറയേണ്ടിയുയിരുന്നു. അത് പറഞ്ഞില്ല.

    • @alfiyashabin007
      @alfiyashabin007 2 ปีที่แล้ว +1

      Athu nthaina bro ?

    • @1234567814266
      @1234567814266 2 ปีที่แล้ว +4

      @@alfiyashabin007 സെമിയിൽ അവർ ശ്രീലങ്കയെ തോൽപിച്ചപ്പോൾ ഗ്രൗണ്ടിൽ മാന്യത ഇല്ലാതെ ബംഗ്ലാ ദേശികൾ പെരുമാറി... അവരെ കളിയാക്കി... നാഗാ ഡാൻസ് കളിച്ചു....

    • @sunjus1693
      @sunjus1693 2 ปีที่แล้ว +1

      @@rafeeqcm1922 അതേ, അത്കൂടെ പറഞ്ഞാലേ ഈ കളിയുടെ feel ശരിക്കും മനസ്സിലാകൂ

  • @adarshthumpod4587
    @adarshthumpod4587 2 ปีที่แล้ว +7

    ഇന്നലെ രാജസ്ഥാനുമായുള്ള DK യുടെ കളി കണ്ട ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 🔥🤩

  • @abunahva1289
    @abunahva1289 2 ปีที่แล้ว +11

    ഇന്ന് ipl രാജസ്ഥാൻ ജയിച്ചു പറഞ്ഞ കളി karthik വന്ന് ജയിപ്പിച്ചു

  • @Shad711
    @Shad711 2 ปีที่แล้ว +8

    എനിക്ക് വളരെ സങ്കടം തോന്നിയത് ഇവിടെ ആ ഒരോവർ മാത്രം നടന്ന സമയം current പോയി..എന്നിട്ട് cricbuzz അടിച്ചാണ് അറിഞ്ഞത്..W കഴിഞ്ഞ് 6 എന്ന് കണ്ടപ്പോ kseb കാരെ ഒരു പാട് പ്രാഗി..😁

  • @byjugbyjug198
    @byjugbyjug198 2 ปีที่แล้ว +2

    ഏഴാമനായി ഇറക്കി ദിനേഷ് കാർത്തിക്കിനെ വലിയൊരു പ്രതിരോധ മതിലായി തീർത്ത ക്യാപ്റ്റൻ രോഹിത് ശർമ പ്രശംസിക്കുന്നു.

  • @sbrview1701
    @sbrview1701 2 ปีที่แล้ว +48

    ഇന്ത്യൻ കീപ്പർ ലെജൻഡ് ധോണി ആയോണ്ട് മാത്രം തഴയപ്പെട്ട താരം ആണ് കാർത്തിക്

    • @sarathangel6318
      @sarathangel6318 2 ปีที่แล้ว +1

      yes

    • @melvin3804
      @melvin3804 2 ปีที่แล้ว

      *not only that his personal issues also*

    • @AkhilNath-u9k
      @AkhilNath-u9k 9 หลายเดือนก่อน

      Dhoni before team India play cheythitudu dk❤

  • @mohammedjabir5176
    @mohammedjabir5176 2 ปีที่แล้ว +8

    ഇന്ത്യൻ ക്രിക്കറ്റ് ന്റെ ഫിനിഷർ ഇൻ ചീഫ് ..🔥🔥🔥

  • @ഒരുവിഡ്ഢി
    @ഒരുവിഡ്ഢി 2 ปีที่แล้ว +13

    Who is watching after the cracking innings against rajasthan royals

  • @msworld468
    @msworld468 2 ปีที่แล้ว +14

    ഇന്ത്യൻ ടീമിലെ വിഷ്വസ്തൻ
    DK

  • @vishnur6556
    @vishnur6556 2 ปีที่แล้ว +11

    Oru normal international career.. Extraordinary aakiye Six... DK ❤️

  • @marinergamer2805
    @marinergamer2805 2 ปีที่แล้ว

    ഇന്ത്യയുടെ പാകിസ്താനോട് തോൽക്കരുത് എന്ന് ആഗ്രഹിക്കുന്ന പോലെ ബംഗ്ലാദേശിന് എതിരെ തോൽക്കരുത് എന്ന് മനസ്സ് ഉരുകി പ്രാർത്ഥിച്ച മത്സരം. അത്രക്ക് ഉണ്ടായിരുന്നു Bangladesh players ൻ്റെ അഹങ്കാരം. ❤️❤️

  • @visnusakathy
    @visnusakathy 2 ปีที่แล้ว +7

    അത് വാതൊരു കഥയാണ് 🔥

  • @prachodc4079
    @prachodc4079 2 ปีที่แล้ว +2

    മറക്കില്ല കാർത്തിക്ക് നിങ്ങളെ❤️👍

  • @alshawifalcon7101
    @alshawifalcon7101 2 ปีที่แล้ว +7

    Dk.😍😍🥳 Today also showed a fentastic innings for RCB..

  • @deepakdezz5385
    @deepakdezz5385 2 ปีที่แล้ว +1

    എനിക്ക് ഇതിൽ അത്ഭുതം ഒന്നും തോന്നുന്നില്ല കാരണം ധീരന്മാർ അങ്ങനെയാണ് അതു അവരുടെ ശീലം മാത്രമാണ് ❤️❤️DK

  • @Fazil_5553
    @Fazil_5553 2 ปีที่แล้ว +24

    Unforgettable match ❤️

  • @aneeshkanakkary4043
    @aneeshkanakkary4043 2 ปีที่แล้ว +4

    എന്തൊരു അവതരണം ആണ് മച്ചാനെ.. ♥️

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 ปีที่แล้ว +1

    Still goosebumps 💥

  • @sideeqhassan5881
    @sideeqhassan5881 2 ปีที่แล้ว +9

    ഹൗ എന്നാ ഒരു മാച്ചാണത്,
    മറക്കാനാകില്ല,
    ഒരു കണക്കിന് കളി തോൽവിയിലേക് അടുത്തത് ആ 3ഡി ശങ്കരനേ കൊണ്ടാണ് ,
    ആ കളിയോടെ അതിനേ കാണുമ്പോൾ ചെകുത്താൻ കുരിശ് കാണുമ്പോലേയാണ് എനിക്ക്

    • @ntmini8499
      @ntmini8499 2 ปีที่แล้ว +1

      ഇയാളുടെ coment വായിച്ച് ചിരിച്ച് ഒരു level ആയി... 🤣🤣, സത്യമാണ് bro കളി tight ആക്കിയത് ശങ്കരൻ ആണ്..

  • @sajithc7749
    @sajithc7749 2 ปีที่แล้ว +5

    DK yesterday ipl match RCB v/s Rajasthan royals DK perfomance super. 💥💥💥

  • @suhailbasheer2406
    @suhailbasheer2406 2 ปีที่แล้ว +4

    Ente ponno… kelkumbol thanney romanjam… pandu ajith agarkar last ball four adichu oru kali jayipichitundu… same like yuvi and kaif thottu poya oru kali jayipichitundu… adellam golden memories aanu….

  • @rashinkuttikattilnoushad6753
    @rashinkuttikattilnoushad6753 2 ปีที่แล้ว +2

    First Indian Player who won the man of the match in t20 International DK…

  • @vishalvs5911
    @vishalvs5911 2 ปีที่แล้ว +5

    2 divasam munne ayirunnallo world cup eduthu 11 varsham ayathu.. Athum MS Dhoni yum ayirunnu prathikshiche..... Ethum super🔥

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 ปีที่แล้ว +10

    🔥🔥🔥ദിനേശ് കാർത്തിക് 😍

  • @muneera7361
    @muneera7361 2 ปีที่แล้ว +6

    RR നെതിരെ DK ഇന്നും തിളങ്ങി😍😍

  • @greatindiancouples9633
    @greatindiancouples9633 2 ปีที่แล้ว +1

    It's unbelievable

  • @mohammedashique6128
    @mohammedashique6128 2 ปีที่แล้ว +11

    Njan onnnode poyi highlights kaanatte

  • @masin7977
    @masin7977 2 ปีที่แล้ว +7

    ഗുഡ് പ്രസന്റേഷൻ 👍

  • @ulfricstormcloak8241
    @ulfricstormcloak8241 2 ปีที่แล้ว +6

    3:15 ദിനേശ് കാർത്തിക് ക്രീസിൽ എത്തിയാൽ എപ്പോഴും അൽപനേരം മുട്ട് മടക്കി ബാറ്റ് നിലത്തുറപ്പിച്ചു നിന്ന ശേഷമാണ് ബാറ്റിംഗ് തുടങ്ങുക.

  • @riyasmuhammed781
    @riyasmuhammed781 2 ปีที่แล้ว +6

    Dk down to earth♥️

  • @pappupadmaraj6779
    @pappupadmaraj6779 2 ปีที่แล้ว +3

    Annu ee kali live aayi kanda shesham snake dance kalichappo kittiya feel🔥😍

  • @sinajmuhammed2460
    @sinajmuhammed2460 2 ปีที่แล้ว +3

    ഇന്നലെ അത് വീണ്ടും theliyichu 💯🔥

  • @gwramanan9275
    @gwramanan9275 2 ปีที่แล้ว +2

    DK 🔥 ഇജാതി പെർഫോമൻസ്

  • @Nirm4l__
    @Nirm4l__ 2 ปีที่แล้ว +8

    DK❤️

  • @SportsyLover
    @SportsyLover 2 ปีที่แล้ว +3

    Best Finisher DK❤️❤️

  • @nasifhussain3648
    @nasifhussain3648 2 ปีที่แล้ว +1

    ലൈവ് കണ്ടുകൊണ്ടിരുന്ന അന്നത്തെ ആ ദിവസം 😍😍

  • @mansoorklb
    @mansoorklb 2 ปีที่แล้ว +1

    ഗൾഫിൽ ബംഗാളികളുടെ ഇടയിൽ ജീവിക്കുന്ന ഞങ്ങള്കെ ആ സിക്സിന്റെ വില അറിയൂ 😍

  • @SportsyLover
    @SportsyLover 2 ปีที่แล้ว +2

    222 Million Views . Highest for any sports video. DK u beauty❤️🔥

  • @footballlover7737
    @footballlover7737 2 ปีที่แล้ว +11

    തിജ്ജല്ലേ തിജ്ജ് 🔥🔥🔥

  • @Njan1989
    @Njan1989 2 ปีที่แล้ว

    ഇന്ത്യക്കാരെ കൂടുതൽ ശ്രീലങ്ക
    ആഘോഷമാക്കിയ വിജയം😍😍
    ശ്രീലങ്കൻ ക്രിക്കറ്റ് യൂട്യൂബ് ചാനലിന് ഏറ്റവും കൂടുതൽ views കീട്ടിയ രണ്ട് വീഡിയോസ്. ഈ കളിയുടെ 19 & 20 overs.😍😍

  • @darshanrm5777
    @darshanrm5777 2 ปีที่แล้ว +8

    What an explanation!

  • @binoy5337
    @binoy5337 2 ปีที่แล้ว +1

    I was saw this mach in Sharjah Rolla street, there where a big crowds of Bangladesh fan and few Indians,Dk hit last ball six they switched off the tv and big silance... it was a amazing experience.

  • @arunpkpka1144
    @arunpkpka1144 2 ปีที่แล้ว

    കാർത്തിക്കിന്റെ അന്നത്തെ ബാറ്റിംഗിനെക്കാൾ സൂപ്പർ ആയത് ഷെഫിയുടെ സംസാരം ആണ് 🙏

  • @majeed.mohammadnani2722
    @majeed.mohammadnani2722 2 ปีที่แล้ว +3

    Super comments and good word presentation.all the best.

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว

    Yes...some moments are ......unbelievable

  • @HS-fq2kv
    @HS-fq2kv 2 ปีที่แล้ว

    Bangalukalude naduvil ninnu kanda njn thottuennu urapicha kalibangalikalude abamanam sahichu sidil ninna njn bangalikal vannu paranju ningal vijayichu ennu ennittum vishvasichilla dk ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vmgfitness
    @vmgfitness 2 ปีที่แล้ว

    രോമാഞ്ചിഫിക്കേഷൻ ആണ് മോനെ ഇപ്പോളും ഓർക്കുമ്പോൾ

  • @anishthomas9551
    @anishthomas9551 2 ปีที่แล้ว +4

    ദിനേശ് കാർത്തിക് 🥰🥰💪

  • @abdulsalammm2410
    @abdulsalammm2410 2 ปีที่แล้ว +3

    നല്ല അവതരണം

  • @ranjulpr3736
    @ranjulpr3736 2 ปีที่แล้ว +4

    DK ❤️🔥

  • @modateam5340
    @modateam5340 2 ปีที่แล้ว +11

    Ettavum... Kuduthal india jayekyanam ennu agrahivhathu srilankan... Alkar ayerunnuuu...

  • @nisabparappur9842
    @nisabparappur9842 2 ปีที่แล้ว

    Yes , avar ബംഗാളികൾ ആരോടെ ജയിച്ചാലും അവർ വന്നു എൻ്റെ ഫ്രണ്ട്സ് from ബംഗ്ലാദേശ് നങ്ങൾ ജയിച്ചു കണ്ടില്ലേ ennu parayum, annu finalil kaanichu taraam ennu poya bengalikku nallonam koduthu, പർദ്ദ ഇട്ട് ഒരു ഫോട്ടോയും എടുപ്പിച്ചു, ഫോട്ടോയും ഇപ്പോഴും ഉണ്ട് , അതു പറഞാൽ ഇപ്പൊ അവൻ mindoola

  • @anish5759
    @anish5759 2 ปีที่แล้ว +1

    Outstanding Innings

  • @shajahanahammed5864
    @shajahanahammed5864 2 ปีที่แล้ว

    ഓർമയുണ്ട് മോനെ.... ❤❤❤

  • @anvar5227
    @anvar5227 2 ปีที่แล้ว +1

    Underrated player

  • @clementcsam7157
    @clementcsam7157 2 ปีที่แล้ว

    Huge DK fan❤. Goosebumps on every single word u spoke bro..

  • @althafalthu7427
    @althafalthu7427 2 ปีที่แล้ว +1

    DK....❣❣❣❣

  • @anchannelkerala750
    @anchannelkerala750 2 ปีที่แล้ว +1

    ഇത് കഴിഞ്ഞു വേണം highlight കാണാൻ

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว

    Yes....great man