അള്ളാ എല്ലാവർക്കും എല്ലാ കഴിവുകളും കൊടുക്കത്തില്ല പക്ഷേ ജമീലക്ക് ഈമാൻ ഉള്ള ഒരു മനസ്സും മുഖവും പടച്ചവൻ കൊടുത്തിട്ടുണ്ട് നിങ്ങൾ അവിടെ എന്ത് സംസാരിച്ചു എന്ന് ജമീല കരയത്തില്ല പക്ഷേ ഏതുനിമിഷവും ഏതുസമയം ജമീലടെ മൂത്ത പുഞ്ചിരി അങ്ങനെ നിൽക്കുന്നുണ്ട് ഇൻഷാ അള്ളാ ഏതെങ്കിലും നല്ലൊരു ബന്ധത്തില് ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നല്ല പ്രായത്തിൽ കെട്ടി ജീവിതം കോഞ്ഞാട്ട ആയി പോയ പലരിലും ഞാനും ഉൾപ്പെടുന്നു. ഇപ്പൊ ഉള്ള ബുദ്ധി അന്ന് ഉണ്ടായിരുന്നേൽ വിവാഹം തന്നെ വേണ്ടായിരുന്നു എന്ന് തോന്നിട്ട് ഉണ്ട്.. ഇത്രയും വൈകി വിവാഹം കഴിക്കുന്ന ഇവർക്ക് നല്ല ഒരു ഇണയെ കൊടുക്കണേ റബ്ബേ 🤲
ആ മോളുടെ വീഡിയോ മുഖതിന്ന് നേരെ കുറെ സമയം എടുത്തുകൊണ്ട് അവളെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല.. അള്ളാഹു എത്രയും പെട്ടന്ന് റാഹത്തിലുള്ള ഒരു ഇണയെ നൽകട്ടെ.. 🤲🤲🤲
നിങ്ങളുടെ ഒട്ടു മിക്ക വീഡിയോസിലും എന്തിനാ ഇങ്ങനെ ക്യാമറ zoom ചെയ്തു പിടിക്കുന്നത് ഇനി കുഴപ്പം ഇല്ലാത്ത ആളുകൾ ആണേലും. ഇത് കാരണം ആയി എന്തേലും കുഴപ്പം ഉണ്ടോ എന്ന് തോന്നും സഹോദരാ..
❤നല്ല ഹയറായ ജീവിതം എല്ലാവർക്കും ഉണ്ടാവട്ടെ ❤ ദീനി ചിട്ടയിൽനല്ല രീതിയിൽ ജീവിതം നയിക്കാൻ താല്പര്യമുള്ള വിധവയോ രണ്ടാം വിവാഹം കഴിക്കാൻ ആലോജികുന്നവരോ ഉണെങ്കിൽ അറിയിക്കുക 30 വയസ്സിൽ കുറവായിരിക്കണം
ഭയങ്കരം എന്നുവച്ചാൽ പേടിപ്പെടുത്തുന്നത് എന്നാണ് അർത്ഥം . അപ്പോൾ ഭയങ്കര പാവമാണ് എന്ന് പറഞ്ഞാൽ പേടിപ്പെടുത്തുന്ന പാവമാണോ? മലയാളത്തിന്റെ അർത്ഥവും വ്യാകരണവുംശരിക്ക് മനസ്സിലാക്കണം.
നല്ല പൊന്നു പോലത്തെ ഉമ്മ പടച്ചോൻ എത്രയും വേഗം അവർക്ക് ഒരു പുതിയാപ്പിളയെ കൊടുക്കട്ടെ 🤲
ന്നാ തനിക്ക് കെട്ടിക്കൂടെ
ആപെൺകുട്ടി കണ്ണിലേക്ക് നോക്കുന്നത് കാണുംപോൾ പാവം തോനുന്നു -പടച്ചവൻ വലിയവനാണ് ഇന്ഷാ അള്ളാഹ് ശരി ആവും
അള്ളാ എല്ലാവർക്കും എല്ലാ കഴിവുകളും കൊടുക്കത്തില്ല പക്ഷേ ജമീലക്ക് ഈമാൻ ഉള്ള ഒരു മനസ്സും മുഖവും പടച്ചവൻ കൊടുത്തിട്ടുണ്ട് നിങ്ങൾ അവിടെ എന്ത് സംസാരിച്ചു എന്ന് ജമീല കരയത്തില്ല പക്ഷേ ഏതുനിമിഷവും ഏതുസമയം ജമീലടെ മൂത്ത പുഞ്ചിരി അങ്ങനെ നിൽക്കുന്നുണ്ട് ഇൻഷാ അള്ളാ ഏതെങ്കിലും നല്ലൊരു ബന്ധത്തില് ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ 🤲🤲
Q
Q
@@abdulkadarbinsaleem2986S.. ZS😊
ഇൻഷാ അള്ളാ സഹോദരിക്ക് വേണ്ടി ദുആ ചെയ്യാം 🤲🤲
انشاء ٱلله
ഈ പൊന്നു മോൾക്ക് എത്രയും പെട്ടെന്ന് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ
മാഷാ. അള്ളാ എല്ലാവർക്കും. ഹൈറായ. വഴി. ഉണ്ടാകടെ പാവം. കണ്ടാൽ. കുഴപ്പം. ഒന്നും തോന്നുന്നില്ല 👍👍👍🤲🤲🤲
എത്രയും പെട്ടന്ന് നല്ലൊരു വരനെ കിട്ടട്ടെ.. ആമീൻ 🤲
നല്ല ഒരു ഭർത്താവിനെ ഉടനെ കിട്ടട്ടെ ഇന്ഷാ അള്ളാ
ന്നാ തനിക്ക് കെട്ടിക്കൂടെ
ജമീലാക്ക് അവളെ മനസിലാക്കി ജീവിത കാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ..
ആമീൻആമീൻ
നല്ല ഒരു ഉമ്മഅള്ളാഹു നല്ലരുഇണയേനൽകട്ടെ
Ameen
ജമീലക്ക് അനുയോജ്യമായ വരനെ ലഭിക്കട്ടെ 🤲
Ameen👍
Aameen
Ameen
ദൈവമേ ഈ സഹോദരിയെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാൾ വന്നു ചേരട്ടെ.
അനിയാ മടിയില്ലാതെ സ്തൃകളോട് സലാം പറയുന്നു
പടച്ചവൻ ഹയർ ആയ ജീവിതം കൊടുക്കട്ടെ ആമീൻ
ഇൻഷാ അള്ളാ അള്ളാഹു എത്രയും പെട്ടെന്ന് ആ സഹോദരിയുടെ വിവാഹം നടക്കട്ടെ ക്ഷമയും അവരെപ്പറ്റി മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കിട്ടട്ടെ എന്ന് ദുആ ചെയ്യുന്നു
റബ്ബ് സ്വാലിഹായ ഒരു ചെറുക്കനെ കൊടുക്കട്ടെ ആമീൻ
റബ്ബ് എല്ലാം സലാമത് ആക്കട്ടെ 🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲🤲
നമ്മുടെ ആവിശ്യത്തിന് ദൂരത്ത് നിന്ന് വന്ന വ്യക്തിക്ക് ആദ്യം തന്നെ കുടിക്കാൻ വല്ലതും ആദ്യം നല്കാൻ വീട്ടുകാർ ശ്രദ്ധിക്കണം,
സങ്കൽപ്പങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ
അല്ലാഹു എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം നൽകട്ടെ
ന്നാ തനിക്ക് കെട്ടിക്കൂടെ
എത്രയും പെട്ടെന്ന് കല്യാണം വരട്ടെ ആമീൻ
ഉമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ എത്രയും പെട്ടെന്ന് ഒരു വിവാഹം ശരിയായാൽ മതിയായിരുന്നു 🤲
നല്ല പ്രായത്തിൽ കെട്ടി ജീവിതം കോഞ്ഞാട്ട ആയി പോയ പലരിലും ഞാനും ഉൾപ്പെടുന്നു. ഇപ്പൊ ഉള്ള ബുദ്ധി അന്ന് ഉണ്ടായിരുന്നേൽ വിവാഹം തന്നെ വേണ്ടായിരുന്നു എന്ന് തോന്നിട്ട് ഉണ്ട്.. ഇത്രയും വൈകി വിവാഹം കഴിക്കുന്ന ഇവർക്ക് നല്ല ഒരു ഇണയെ കൊടുക്കണേ റബ്ബേ 🤲
Ameen വിഷമിക്കണ്ട ഒക്കെ ശരിയാകും
എന്ത് പറ്റി
ഞാൻ ടൈപ്പ് ചെയ്ത് വന്നത് കൃത്യമായി നിങ്ങ പറഞ്ഞു 😂... ഇനി ഞാൻ ടൈപ്പുന്നില്ല
@@Eboos458 😔
എന്ത് പറ്റി
പാവം അല്ലാഹു നല്ലൊരു ജീവിതം കൊടുക്കട്ടെ 🤲🤲
അള്ളാഹുവേ നീ അനുഗ്രഹിക്കണേ. കാര്യങ്ങൾകളുപ്പമാക്കണേ.
നല്ലൊരു ഉമ്മ
നല്ല മോള് 👍👍👍
ഒരു പാവപെട്ടകുടുംബ്ബം.... അള്ളാഹു നല്ല വരനെ തരട്ടെ 🎉
ആദ്യ തമ്പനിയിൽ ഫോട്ടോ കണ്ടപ്പോൾ മറ്റേ വൈറൽ കപ്‌ൾസ് സ്ത്രീയെ പോലെ തോന്നി
ജമീലാക്ക് നല്ല മനസുള്ള ആളെ കിട്ടട്ടെ
മാഷാഅല്ലാഹ് നല്ല ഇണയെ കിട്ടട്ടെ ♥️♥️♥️
Chechy kanan nalla bhangiyundallo nallorale daivam koottiyojipiktte
പെട്ടന്ന് വരനെ കിട്ടട്ടെ ദുആ ചെയ്യാം 🤲🤲🤲🤲
അല്ലാഹുവേ നല്ല ഒരു ജീവിതം കൊടുക്കണേ റബ്ബേ 🤲
ശബ്‌ദം കേൾക്കുന്നുണ്ട് അല്ലങ്കിൽ ഇത്താത്ത ഇക്കാക്ക എന്ന് എങ്ങനെ പഠിക്കും സംസാരിക്കാനും കഴിയും ചികിത്സ നല്ല സ്ഥലത്ത് കൊണ്ട് പോയി ചെയ്തില്ല അതാണ്
പടച്ച റബ്ബ് എത്രയും വേഗം ആ മോളെ വിവാഹം നടക്കട്ടെ
Ithayikku nalla ale tanne kittatte..oru pavam itthatha..ethra innocent aanu
ആ മോളുടെ വീഡിയോ മുഖതിന്ന് നേരെ കുറെ സമയം എടുത്തുകൊണ്ട് അവളെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല.. അള്ളാഹു എത്രയും പെട്ടന്ന് റാഹത്തിലുള്ള ഒരു ഇണയെ നൽകട്ടെ.. 🤲🤲🤲
അല്ലാഹു എത്രയും പെട്ടന്ന് നല്ല ഭർത്താവിനെ നൽകട്ടെ
സ്മാർട്ട് ആയാ ആരു 0പാവം ആവില്ല ടോ 😮 പൊട്ടത്തരം പറയാതെ ... സുന്ദരി ആണ് നല്ലരു ആളെ കിട്ടട്ടെ 👍🏼👍🏼👍🏼
പുതിയാപ്ല വരും തീർച്ച
❤️❤️❤️❤️❤️❤️❤️❤️നിങ്ങൾ പോളിയാണ് മാഷേ ❤️❤️❤️❤️❤️
എത്രയും വേഗം നല്ല ഒരു ആലോചന വരട്ടെ
അള്ളാഹു ഹൈറായ ഒരു ബദ്ധം എത്തിക്കട്ടെ
Insha allah..പടച്ചോൻ എത്രയും പെട്ടന്ന് നല്ലൊരു പങ്കാളിയെ തരട്ടെ..❤
❤❤😊 alhamdulillah hyyr aayrkatte.ameen.🎉
Good job brother
God bless you
വേഗം ശരിആവട്ടെ
Insha Allah allahu hairaya karyam varatte ameen
🙏നാലൊരുജീവിതം kitate💞
Hi super video God bless you❤
പടച്ച റബ്ബ് നല്ലൊരു വരനെ കൊടുക്കട്ടെ
GodblessJameela
❤ വേഗം ശരിആവട്ടെ
ഇത്രയും പെട്ടെന്ന് കല്യാണം നടക്കാൻ ദുആ ചെയ്യാം
വേഗം ശരിയാവട്ടെ
Ya Allah...
എൻ്റെ മകൾക്ക് ഒരു പനി വന്നാൽ തന്നെ എനിക്ക് സഹിക്കാൻ പറ്റില്ല ..
ഇവരുടെ മകൾക്ക് ഇത്ര വൈകല്യമുണ്ടായിട്ടും ഇവർ പിടിച്ച് നിന്നില്ലെ ..
Ethreyym ettenn nalla aale kittatte
ജമീലാനെ സ്നേഹിക്കുന്ന നല്ല ഒരു ഭർത്താവിനെ അല്ലാഹു എത്തിച്ചു കൊടുക്കട്ടെ🤲
ജമീലതനിക്ക് സൽസ്വഭാവിയായ നിന്നെ ഒരുപാട്സ്നേഹിക്കുന്ന ഒരു യുവാവിനെതന്നെനിനക്ക് ജീവിതപങ്കാളിയായി തരട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. 👌
നിങ്ങളുടെ ഒട്ടു മിക്ക വീഡിയോസിലും എന്തിനാ ഇങ്ങനെ ക്യാമറ zoom ചെയ്തു പിടിക്കുന്നത് ഇനി കുഴപ്പം ഇല്ലാത്ത ആളുകൾ ആണേലും. ഇത് കാരണം ആയി എന്തേലും കുഴപ്പം ഉണ്ടോ എന്ന് തോന്നും സഹോദരാ..
നല്ല ഒരു ഭര്‍ത്താവിനെ കിട്ടട്ടെ,,
നല്ല ഒരു ആയിഷരിയമുള്ള ഒരു mukam❤️
മാഷാ അള്ളാഹു ബ്രോ ഇങ്ങള് ഞമ്മളെ നാട്ടില് പൊന്നാനിയിൽ വന്നല്ലേ പൊറുങ് എട കണ്ട്ട്ട് ആണ് ഇവരെ പെര പള്ളിപ്പടിക്കൽ ആണോ 😍😍😍
ഭയങ്കര പാവവും 🥺
❤നല്ല ഹയറായ ജീവിതം എല്ലാവർക്കും ഉണ്ടാവട്ടെ ❤ ദീനി ചിട്ടയിൽനല്ല രീതിയിൽ ജീവിതം നയിക്കാൻ താല്പര്യമുള്ള വിധവയോ രണ്ടാം വിവാഹം കഴിക്കാൻ ആലോജികുന്നവരോ ഉണെങ്കിൽ അറിയിക്കുക 30 വയസ്സിൽ കുറവായിരിക്കണം
Nadakkum..🤲🤲🤲🤲🤲
💯
❤️👍🙏😍
Nengle mobile njan kettumo
Aameen Aameen Aameen
❤🤲🤲
Ameenyarabbalaalameen
പാവം അതിന്റ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😒
👍👍👍👌👌👌🌹🌹🌹🤲🤲🤲
🥰🥰
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
നല്ലൊരു പാർട്ണർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🤲🏻🤲🏻
❤❤❤
😢😢😢😢❤❤❤❤
😢😢😢
❤🤲👍
ആമീൻ
🤲
യൂട്യൂബർ ചെയ്യേണ്ടത് കഴിഞ്ഞ കല്യാണം കഴിഞ്ഞാൽ അവരെ ഒന്ന് കാണിക്കുന്നത് നല്ലതായിരിക്കും അവരെ സന്തോഷൊക്കെ നന്നായിരിക്കും എന്ന് തോന്നുന്നു
Aysujimma😊
എന്റെ നാട്ടിൽ എത്തിയല്ലേ സന്തോഷം.
🤲🤲🤲🤲🤲🤲🤲🤲
😢😢 പാവം മോൾ
ഹംസയുടെ നമ്പർ അയച്ചു തരാമോ
ഭയങ്കരം എന്നുവച്ചാൽ പേടിപ്പെടുത്തുന്നത് എന്നാണ് അർത്ഥം . അപ്പോൾ ഭയങ്കര പാവമാണ് എന്ന് പറഞ്ഞാൽ പേടിപ്പെടുത്തുന്ന പാവമാണോ? മലയാളത്തിന്റെ അർത്ഥവും വ്യാകരണവുംശരിക്ക് മനസ്സിലാക്കണം.
Ameen
ഈ മതവും ജാതിയും ഇല്ലെങ്കിൽ എല്ലാവർക്കും എല്ലാവരെയും കല്യാണം കഴിക്കാമായിരുന്നു...ഭൂമി സ്വർഗ്ഗമായേനെ...
😢🤲🤲🤲🤲🤲
Ethrayum pettann rabb subhanahuthaala vivaham nadathikodukkatte
In Sah Allah
അള്ളാ ഇർഹം
22 23 vayassayasaathaaranna orukudumbathilninn vadhuvine aavshyamunnd