ചെറുപ്രായത്തിൽ തന്നെ അധ്വാനിച്ചു കുടുംബം നോക്കുന്ന ചെറുപ്പക്കാരൻ ആണ് ഷിജാസ് നല്ല active ആണ്

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 38

  • @Shahanamoluzz
    @Shahanamoluzz 9 วันที่ผ่านมา +11

    നല്ല ചുള്ളൻ ഉള്ള ചെക്കൻ കേൾവി സംസാരിക്കാൻ അറിയില്ലെകിലും നല്ല മനസ് ഉള്ള ആളായി മദി ❤

    • @Bullat35
      @Bullat35 5 วันที่ผ่านมา

      😊

  • @noushadsara1298
    @noushadsara1298 7 วันที่ผ่านมา +2

    സുന്ദരൻ ആയ ഷി ജാസിന് മാ താപിതാക്കളെ സ്നേഹിക്കുന്ന ഷിജാസിനെ മനസിലാക്കി കൂടെ കട്ടക്ക് നിൽക്കുന്ന ഒരു കുട്ടിയെ കിട്ടട്ടെ പ്രാർത്ഥനയോടെ

  • @muthu3314
    @muthu3314 9 วันที่ผ่านมา +10

    അല്ലാഹ് പൊന്നുമോന്ക്ക് നല്ല ഒരു ഇണയെ കിട്ടട്ടെ 🤲😢

  • @Shareef-l3g
    @Shareef-l3g 8 วันที่ผ่านมา +4

    ഹിജാസിനു നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Ameerami-ld7oz
    @Ameerami-ld7oz 8 วันที่ผ่านมา +2

    എന്റെ പെങ്ങൾ കല്യാണം കഴിച്ചത് സംസാരിക്കാനും, കേൾക്കാനും പറ്റാത്ത ഒരാളെയാണ് അൽഹംദുലില്ലാഹ് രണ്ട് മക്കളൊക്കെ ആയിട്ട് സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവുന്നു..
    സഹോദരനു നല്ലൊരു ഇണയെ കിട്ടാൻ പടച്ചവനോട് ദുആ ചെയ്യുന്നു

  • @muhammedaliali9175
    @muhammedaliali9175 7 วันที่ผ่านมา +1

    ഇൻശാ അള്ളാ ആസഹോദരിക്ക് മരുമകളും മകളുമായി ആ മകന്ക്ക് ഒരു ഇണയെ അള്ളാഹു എത്തിക്കട്ടെ

  • @SahalSahal-mx5mz
    @SahalSahal-mx5mz 9 วันที่ผ่านมา +6

    നല്ലൊരു മോളെ കിട്ടും ഇന്ഷാ അല്ലാഹ്

  • @sakariyasakariya1801
    @sakariyasakariya1801 9 วันที่ผ่านมา +2

    പാവം മോൻ അല്ലാഹുവേ
    എത്ര യും പെട്ടന്ന് നല്ല ഒരു പെൺക്കുട്ടിയെ ശരി യാക്കി കൊടുക്കണേ റബ്ബേ🤲🏻👍🏻

  • @ajeer7776
    @ajeer7776 9 วันที่ผ่านมา +4

    നല്ലോരു വധുവിനെ കിട്ടട്ടെ ഇന്ശാല്ലാഹ് ❤

  • @mhd.shaann
    @mhd.shaann 11 ชั่วโมงที่ผ่านมา

    നല്ല മോൻ കാണാനും എല്ലാം കൊണ്ടും. നല്ലൊരു മോളെ കിട്ടട്ടെ

  • @Sqmalappuram
    @Sqmalappuram 9 วันที่ผ่านมา +5

    നല്ല ചുള്ളൻ മൊഞ്ചൻ❤

  • @chandramathyks7930
    @chandramathyks7930 9 วันที่ผ่านมา +2

    നല്ല മോൻ നല്ലൊരു വധുവിനെ ലഭിക്കട്ടെ

  • @ShilpaMohananP
    @ShilpaMohananP 9 วันที่ผ่านมา +2

    Nalla chettan and family. Nalla oru partner varatte.

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 8 วันที่ผ่านมา +1

    പടച്ച റബിന്റെ അനുഗ്രഹം കൊണ്ട് നല്ലൊരു ദീനിയായ ഒരു കുട്ടിയെ തന്നെ കിട്ടട്ടെ ആമീ൯

  • @SiluAdhi
    @SiluAdhi 8 วันที่ผ่านมา

    നല്ലൊരു ഖൈറായ ഇണയെ തന്നെ അള്ളാഹു നൽകട്ടെ

  • @mahirzayan3043
    @mahirzayan3043 9 วันที่ผ่านมา +4

    Iam the very first viewer.
    I wish you a happy married life brother 💖...

  • @lisajis1402
    @lisajis1402 2 วันที่ผ่านมา

    ഹായ് നല്ലരു ചുള്ളൻ ചെക്കെൻ

  • @shafvanek4301
    @shafvanek4301 9 วันที่ผ่านมา

    Insha allah nalla aal varatte

  • @Theeeee848
    @Theeeee848 7 วันที่ผ่านมา

    Aal look aaan

  • @salmanjahan7643
    @salmanjahan7643 8 วันที่ผ่านมา

    ലൈസൻസ് എങനെ കിട്ടി

  • @SajiyaSafiya-n2i
    @SajiyaSafiya-n2i 9 วันที่ผ่านมา

    Hainallamoon❤🎉🎉🎉.Ameeeen

  • @sidiqckd
    @sidiqckd 9 วันที่ผ่านมา +2

    നല്ല ഒരു വധുവിനെ ലഭിക്കെട്ടെ

  • @ammuthrikkakara2824
    @ammuthrikkakara2824 9 วันที่ผ่านมา

    നല്ലൊരു പാർട്ണർ വരട്ടെ

  • @SayedSayed-vr3ey
    @SayedSayed-vr3ey 9 วันที่ผ่านมา +1

    അനുയോജ്യമായ വധുവിനെ ലഭിക്കട്ടെ 🤲

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 8 วันที่ผ่านมา

    ❤❤❤❤❤

  • @sujasuja3360
    @sujasuja3360 9 วันที่ผ่านมา

    നല്ലൊരു വധുവിനെ ലഭിക്കെട്ടെ

  • @MuhammadRinshad-lz9vd
    @MuhammadRinshad-lz9vd 9 วันที่ผ่านมา +1

    Nalloru bariye kittatte

  • @NaseemaNaseema-u6q
    @NaseemaNaseema-u6q 9 วันที่ผ่านมา

    Naan Kannur

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 วันที่ผ่านมา

    👍👍👍👌👌👌🌹🌹🌹🤲🤲🤲🤲🤲

  • @IrsahadMamu
    @IrsahadMamu 7 วันที่ผ่านมา

    Adhu kond onnum karayamilla charuppam mudhal job onnum pennugal nokunnadh hus marichaak penshan kittumoo yannaan husinalla avishyam paisa aan

  • @asya5306
    @asya5306 9 วันที่ผ่านมา

    ചെറു പത്തിൽ കാണാൻതാത്ത കൊണ്ടാവും അല്ല ങ്കിൽ var

  • @abdupakalkuri7287
    @abdupakalkuri7287 9 วันที่ผ่านมา

    👍🏻

  • @vdj9892
    @vdj9892 9 วันที่ผ่านมา +2

    എനിക്ക് ഒരു പെണ്ണ് കിട്ടുമോ? മാസം 60000 ശമ്പളം ഉണ്ട് 🤗

    • @HafsamaHafsama-t5d
      @HafsamaHafsama-t5d 9 วันที่ผ่านมา +2

      മാസം 60000 ശമ്പളം മതിയോ എന്താ ജോലി എവിടെയാണ് സ്ഥലം ഇതെല്ലാം അറിഞ്ഞാലല്ലേ പെണ്ണിന്റെ കാര്യം പറയാൻ പറ്റൂ

    • @vdj9892
      @vdj9892 9 วันที่ผ่านมา +1

      @HafsamaHafsama-t5d തടിമുറിക്കൽ ആണ് ജോലി, പാലക്കാട് അടുത്ത് ഒറ്റപ്പാലം 😄

    • @samseer485
      @samseer485 9 วันที่ผ่านมา

      ഒന്നും പറഞ്ഞിട്ട് കാര്യമില്ല...govt job ഉണ്ടെങ്കി ll വരും.30k ആയാലും കുഴപ്പമില്ല😂​@@vdj9892