എന്റെ Car തൂക്കി വിൽക്കേണ്ട അവസ്ഥയായി 😭😭 എന്റെ ഇപ്പോളത്തെ അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB:www.facebook.c...
    FB PAGE: / sanjutechy

ความคิดเห็น • 1.8K

  • @suhailvp6081
    @suhailvp6081 3 หลายเดือนก่อน +487

    10 ലക്ഷം കൊടുത്താൽ പോലും കിട്ടാത്ത reach കിട്ടിയപ്പോൾ സമാധാനമായില്ലേ..

  • @royalsuhail
    @royalsuhail 3 หลายเดือนก่อน +876

    കേരളത്തിലെ മുഴുവൻ ജനങ്ങളും ആദ്യമായി MVD യെ അഭിനന്ദിച്ച സംഭവം

  • @sindhushasindhusha7300
    @sindhushasindhusha7300 3 หลายเดือนก่อน +522

    ഈ സമയത്തു ഓർമ്മവരുന്നത് :പൂന്താനം നമ്പൂതിരി
    രചിച്ച ജ്ഞാനപ്പാന (രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
    മാളികമുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍1.)

    • @Gossy901
      @Gossy901 3 หลายเดือนก่อน +15

      ഇങ്ങനെയുള്ള അവരാതികൾ ജനിക്കും ന്ന് പൂന്താനം pande ഗ്രഹിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ 🤣

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 3 หลายเดือนก่อน

      ​@@Gossy901vasthavam vasthavam

    • @VINEETHCHENTHIPPIL
      @VINEETHCHENTHIPPIL 3 หลายเดือนก่อน +1

      സത്യം...

    • @rsmadinah8832
      @rsmadinah8832 3 หลายเดือนก่อน +2

      എന്റെ നാടിന്റെ അടുത്താണ് പൂന്താനം ❤️❤️❤️

    • @malluboxer2.45
      @malluboxer2.45 3 หลายเดือนก่อน

      Hii

  • @abdulriyas4269
    @abdulriyas4269 3 หลายเดือนก่อน +178

    സത്യം പറ ഇതല്ലല്ലോ ആദ്യം മോന്റെയും അമ്മയുടെയും നാവിന്റെ നീളം

  • @jo-dk1gu
    @jo-dk1gu 3 หลายเดือนก่อน +770

    അഹങ്കാരം മൂത്താൽ പിച്ചക്കാരൻ ആവാൻ അധികം സമയം വേണ്ട മോനെ....

    • @athulaj3353
      @athulaj3353 3 หลายเดือนก่อน +6

      😂

    • @thomasjoy9081
      @thomasjoy9081 3 หลายเดือนก่อน +5

      Satyam

    • @Roshant157
      @Roshant157 3 หลายเดือนก่อน +6

      Onju poyada mone, sanju oru masam lakshangal undakunund youtube vazhi, ahangharam kazhiv ulavarkanu ulathu

    • @Roshant157
      @Roshant157 3 หลายเดือนก่อน +1

      Kazhinja randu masam ayitu sanju pichakaran akan kathirikuna thaane polulavareyoke enth parayan, poyi pani eduthu jeevikada

    • @pranav8452
      @pranav8452 3 หลายเดือนก่อน +8

      ​@@Roshant157 ivanu mathre panam. Ullu... Baki ullvrk nthe panam ndllo avr ivne pole alalo.. Ithu.. Mattullvrk upadrvm ayond alle ngne..

  • @vinayvs8947
    @vinayvs8947 3 หลายเดือนก่อน +200

    മോൻ ആ പെണ്ണിനെ ഒരുപാട് നമ്പണ്ട അവസരം കിട്ടിയാൽ അവള് മറുകണ്ടം ചാടും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

    • @inferno_20
      @inferno_20 2 หลายเดือนก่อน +9

      Kudich Vellathil viswasikkan pattatha varggem eatha nnu chodichaal ngan onnum chindikkathe parayum... Girls

    • @lithinmchacko7598
      @lithinmchacko7598 2 หลายเดือนก่อน +2

      Athe vandide karyam pole akum samayam akumbol use cheyan pattate noki irikenda varum ipm vandide karyam pole

    • @mydreams1228
      @mydreams1228 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂

    • @sruthimohan7247
      @sruthimohan7247 2 หลายเดือนก่อน

      ​@@inferno_20😡

    • @inferno_20
      @inferno_20 2 หลายเดือนก่อน

      @@sruthimohan7247 entha mole... Sathyam aanu paraggath... Ngan 100 persent ezhuthi tharaa...

  • @rethinmeow__
    @rethinmeow__ 3 หลายเดือนก่อน +1489

    ബ്രോ തമാശയ്ക്കു പറയുന്ന അല്ല....ഒരു ഗിയർ സൈക്കിൾ എടുത്ത് ഒരു ഓൾ കേരള ട്രിപ്പ്‌ വ്ലോഗ് ചെയ്യ് ......mind ഒക്കെ ഒന്ന് മാറട്ടെ 🤍

    • @Nivedh5371
      @Nivedh5371 3 หลายเดือนก่อน +244

      Myr Chirippikkallada😅😂

    • @irshuirshad1942
      @irshuirshad1942 3 หลายเดือนก่อน +81

      Thaddi elagi pani eduth ksheelam illaloo😂😂

    • @aslam7018
      @aslam7018 3 หลายเดือนก่อน +22

      Myir😂

    • @farazfaraz2514
      @farazfaraz2514 3 หลายเดือนก่อน +5

      😂😂😂

    • @renjumathew198
      @renjumathew198 3 หลายเดือนก่อน +13

      😂😂😂ookkunnoda

  • @roshinpurushothaman5480
    @roshinpurushothaman5480 3 หลายเดือนก่อน +38

    ലൈസൻസ് കിട്ടാൻ ഒരു ചാൻസും ഇല്ല ഹൈക്കോടതി ഇടപ്പെട്ട കേസാണ് കേരള ഗവൺമൻ്റും കട്ട സപ്പോർട്ട് അപ്പോ ശരി😁

  • @FaizalRahman-gr8hf
    @FaizalRahman-gr8hf 3 หลายเดือนก่อน +463

    മോനെ നീ ഒരു സാധു ആയിരുന്നു ഒരുപാട് ആഗ്രഹം ഉള്ള സ്വപ്നം ഉള്ള ഒരു പയ്യൻ. ദൈവം നിനക്ക് ഒരു വഴി തുറന്നു തന്നു പക്ഷെ വന്ന വഴി നീ മറന്നു. അത്യാവശ്യം യാത്ര ചെയ്യാനുള്ള വാഹനത്തിൽ നീ കുത്തി കഴപ്പ് മൂത്തു സ്വിമ്മിംഗ് പൂൾ ഒരുക്കി. Mvd നിനക്ക് താകീത് തന്നു. ഒരു മാപ്പ് പറഞ്ഞു വീഡിയോ ഇടുന്നതിനു പകരം അതും നീ റീൽസ് എടുത്തു വെല്ലുവിളി നടത്തി. ഇനിയെങ്കിലും ഇനിയെങ്കിലും 🙏🙏🙏🙏ഒന്ന് ഒതുങ്ങി ജീവിക്കു മോനെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

    • @dudbubdud
      @dudbubdud 3 หลายเดือนก่อน +3

      😂😂

    • @sourabhya276
      @sourabhya276 3 หลายเดือนก่อน +3

      😂😂😂

    • @minhasvlog9554
      @minhasvlog9554 3 หลายเดือนก่อน +9

      Good comment

    • @mithunkrishna1449
      @mithunkrishna1449 3 หลายเดือนก่อน +21

      Ethu vallatha oru anugraham aayippoyi 😂😂😂

    • @FaizalRahman-gr8hf
      @FaizalRahman-gr8hf 3 หลายเดือนก่อน +8

      @@mithunkrishna1449 അവന്റ തെറ്റിനെ വെറുക്കണം. അവനെ വെറുക്കരുത്

  • @FootballMania-tf5od
    @FootballMania-tf5od 3 หลายเดือนก่อน +56

    ഓന്ത്‌ മാറുമോ ഇതേ പോലെ പക്ഷെ ഇവന് പറ്റും.. സൈക്കോളജിക്കൽ മൂവ്

  • @AkashSR-xr6sv
    @AkashSR-xr6sv 3 หลายเดือนก่อน +101

    സംസാരത്തിൽ ശുദ്ധി വന്നിരിക്കുന്നു.... മാന്യമായി മുന്നോട്ട് പോകുവാണേൽ എന്നും കൂടെ കാണും...ഒരുത്തനെ നശിപ്പിച് പ്രെത്യേകിച് ഒന്നും നേടാനില്ല... നെടുകേം വേണ്ട ☺️

    • @sidharthsuresh5391
      @sidharthsuresh5391 3 หลายเดือนก่อน

      Ayinu ivane nashippikkanam ennonnum illa avarkk aarkkum
      Aadhyam maryadhakk paranj vittathalle
      Appo reach koodi ennum paranj video ittath kodathi neritt idapett siksha kaduppikkaan paranjath alle

  • @-----RAMEEZ------07
    @-----RAMEEZ------07 3 หลายเดือนก่อน +80

    സഞ്ജുന്റെ ലൈഫിൽ പുതിയ ഗേൾ ഫ്രണ്ട് ( സ്വത്തു ) വന്നപ്പോൾ മുതൽ തുടഗിയതാണ് പ്രശ്ങ്ങൾ ഹഹഹ ഇത് ഒകെ അവള് കാണുനുണ്ടാല്ലോ അല്ല?

    • @Ansafff7
      @Ansafff7 3 หลายเดือนก่อน

      😂

    • @Marly97
      @Marly97 2 หลายเดือนก่อน

      😂😂

  • @ajomjohny4553
    @ajomjohny4553 3 หลายเดือนก่อน +80

    നിൻ്റെ അഹങ്കാരത്തിന് കിട്ടിയതല്ലേ. ഇനിയേലും കുറച്ച് കുറക്ക്....

  • @ajinajimon3852
    @ajinajimon3852 3 หลายเดือนก่อน +13

    മോനേ നിന്‍റെ കയ്യിലിരിപ്പ് കൊണ്ടാണ് ഈ അവസ്ഥ വന്നത് പൈസയുടെ അഹങ്കാരം കൊണ്ടല്ലേ ആരെങ്കിലും ഇത്രയും വില കൂടിയ വണ്ടി വെള്ളം നിറയ്ക്കുമോ അത് നിന്റെ അഹങ്കാരം തന്നെയാണ് അതിൽ ന്യായീകരിച്ചിട്ട് കാര്യമില്ല ബ്രോ 🔥🔥🔥🔥

    • @blazard4609
      @blazard4609 2 หลายเดือนก่อน

      💯💯💯

  • @abinak2699
    @abinak2699 3 หลายเดือนก่อน +83

    ഇങ്ങനെ വിഷമിക്കല്ലേ ബ്രോ, ഒരു വണ്ടി പോലും ഇല്ലാത്ത വണ്ടി ഓടിക്കാൻ ആഗ്രഹമുള്ള ഒത്തിരി ഇഷ്ടമുള്ള എത്രയോ ആൾക്കാർ ഉണ്ടാവും, അവരെയൊക്കെ വെറും പുച്ഛത്തോടെ അല്ലേ വണ്ടി സ്വിമ്മിംഗ് പൂൾ ആക്കി വണ്ടിയെ സ്നേഹിക്കുന്നവരെ മൊത്തത്തിൽ അപമാനിച്ചത് അപ്പൊ പിന്നെ അതും പറഞ്ഞ് സെൻറിമെൻസ് അടിക്കാൻ നിക്കാതെ വേറെന്തെങ്കിലും കോണ്ടൻ്റ് കണ്ടുപിടിക്ക്

    • @anoop8610
      @anoop8610 3 หลายเดือนก่อน

      Avan paisa koduth vangya avande vandi swimming poolo bathroomo avan aakkum…athinu ninakkole enthada mayyre ithra kazhapp…ninde okke thanthede parambil allalo avan vandi odichath? Ingane kore parama thaayolikal…vere enthoke prashnam ond ee naatil…athnde edayk ithokke thappi kand pidikkanum action edukanum oru oombya mvd yum konayadikkan ninepolthe pattipoorimonnarum

  • @Anil-tw8tx
    @Anil-tw8tx 3 หลายเดือนก่อน +31

    നിന്റെ മാതാപിതാക്കൾ നിനക്ക് നല്ലത് ഒന്നും പറഞ്ഞു തന്നിട്ടില്ല 😀

  • @binnukuriakose9902
    @binnukuriakose9902 3 หลายเดือนก่อน +51

    അലറിച്ച കുറഞ്ഞു.. ഇപ്പോള്‍ normal sound ഇങ്ങനെ പറയാനും അറിയാം അല്ലെ?

  • @sirajuthurakkal
    @sirajuthurakkal 3 หลายเดือนก่อน +159

    എല്ലാവരും യൂട്യൂബിൽ ഇരുന്നിട്ടല്ലോ ക്യാഷ് ഉണ്ടാകുന്നത് വേറെ എന്തല്ലാം ജോലി ഉണ്ട് അതിനു പോകണം മിസ്റ്റർ

    • @alanbabu12
      @alanbabu12 3 หลายเดือนก่อน +4

      avan youtubeil irunnondalle nee ee adiyil vann comment olathunnath

    • @Ansafff7
      @Ansafff7 3 หลายเดือนก่อน +1

      @@alanbabu12enthuvade thaan parayunnath🤣🥴

    • @ashikcc4097
      @ashikcc4097 2 หลายเดือนก่อน

      അയ്യോ അത് പറ്റില്ല 😮😢

  • @ബീരാൻകുട്ടി-ല4റ
    @ബീരാൻകുട്ടി-ല4റ 3 หลายเดือนก่อน +157

    നിൻ്റെ തള്ളയുടെ അഹങ്കാരം തീർന്നോ എന്തോ 😂😂

    • @ASWIN19
      @ASWIN19 3 หลายเดือนก่อน +5

      😂😂

    • @akimoviezone4677
      @akimoviezone4677 3 หลายเดือนก่อน

      മോന്റെ കഴപ്പിനൊപ്പം തള്ളയുടെ കഴപ്പും കുറഞ്ഞു കാണും 😂

    • @Aswin_thrissur
      @Aswin_thrissur 3 หลายเดือนก่อน +8

      അങ്ങനെ ചോയിക്ക് കുമാരേട്ടാ 😂

    • @soul5095
      @soul5095 3 หลายเดือนก่อน

      Myre nintta aduth aan ee qn choicha ni mindatha irriko kunne ..chumma veruthe irrun kore dialogue adikan verum enikk Ivanja atra kaariyam onumalla ennalum sontham ammade aduth ingana onum parayle nayye

    • @muhammedsalihcv9001
      @muhammedsalihcv9001 3 หลายเดือนก่อน +1

      Avare kanikk

  • @mahdqtr4476
    @mahdqtr4476 3 หลายเดือนก่อน +66

    കാലിലെ spring വായിലെ സ്പീക്കര്‍ എല്ലാം മാറ്റി അല്ലെ. Good 👍

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 3 หลายเดือนก่อน +24

    അച്ചനും അമ്മയും കേൾകണം. വിവരം ഇല്ലാത്തവനാ നിങ്ങടെ മൊനെങ്കിൽ . വിവരം വും ചൊല്ലും ചെറും വേണ്ടി വന്നാൽ അടിയും കൊടുത്ത് വളർത്താത്തതിന്റെ കുഴപ്പം അവര് അനുഭവിക്കട്ടെ

  • @DezireA2k
    @DezireA2k 3 หลายเดือนก่อน +179

    Kazhapp kanichittalle oru swimming pool avante😅😅

  • @stalinktomy
    @stalinktomy 3 หลายเดือนก่อน +10

    അഹങ്കാരം കുറച്ച് കുറഞ്ഞ പോലേ തോന്നുന്നു.... കുറച്ച് കൂടെ കുറയാൻ ഉണ്ട് 😂

    • @TOPGAMING-kv1uo
      @TOPGAMING-kv1uo 2 หลายเดือนก่อน +1

      Anthuvadee nee okke mannushanno

  • @DonBiju-q9w
    @DonBiju-q9w 3 หลายเดือนก่อน +288

    Sanju te വർത്തമാനം ഒക്കെ കൊറച്ച് ഭംഗി ആയി

  • @mithunkrishna1449
    @mithunkrishna1449 3 หลายเดือนก่อน +119

    3:52 ah best dubai ഇൽ പോയിട്ട് മോൻ ഇതുപോലെ സ്വിമ്മിംഗ് പൂൾ കാറിൽ ഉണ്ടാക്കി വണ്ടി ഓടിച്ചു നോക്കു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 നീ പിന്നെ ഇന്ത്യ കാണത്തില്ല

    • @shameert7285
      @shameert7285 3 หลายเดือนก่อน +7

      Thalrthalla....bro ponnanengil potte ee durandham kanandaalooo.....😂😂😂😂

  • @azlinoxx9x
    @azlinoxx9x 3 หลายเดือนก่อน +3

    വന്ന വഴി മറക്കരുത് മകനെ മറക്കരുത് മറന്നാൽ നിന്നെ വന്ന വഴിൽ കൊണ്ടേ ഇടും കാലം ഇനിയും കുഴിയിലോട്ട് ഭംഗി ayi പോണം നീ 🎉

  • @harikrishnan-vf5zs
    @harikrishnan-vf5zs 3 หลายเดือนก่อน +32

    Thanks to MVD and High court ❤

  • @ajint.l7650
    @ajint.l7650 2 หลายเดือนก่อน +1

    Indiayil allee pattathe ollu.. be bold bro 🤗 move on.. Veera country pidikke oru series of travel. It might be different experience too😇

  • @bineeshnews
    @bineeshnews 3 หลายเดือนก่อน +32

    ചോദിച്ച് വാങ്ങിയത് അല്ലെ കുറച്ച് നാൾ അനുഭവിക്ക്...😂😂

  • @motogarage4616
    @motogarage4616 2 หลายเดือนก่อน +1

    നീ തകാലം സൈക്കിൾ മേടിച്ചു ചവുട്ട് തീരട്ടെ നിന്റെ സൂക്കേട് 😊

  • @PAPA_DJ
    @PAPA_DJ 3 หลายเดือนก่อน +39

    കാർ പോയാൽ എന്താ സ്വിമ്മിങ് പൂൾ ഉള്ള പുതിയ വീട് ഉണ്ടല്ലോ, എൻജോയ് എൻജോയ്

  • @jithjith1369
    @jithjith1369 3 หลายเดือนก่อน +5

    അമ്മയും മോനും നടന്നു പോയി വീഡിയോ ചെയ്യ്.... വല്ലോ കുക്കിംഗ് ചാനല് തുടങ്ങ്😂😂😂😂

  • @uservyds
    @uservyds 3 หลายเดือนก่อน +35

    0:30 നീ എല്ലാം തൂക്കി വിറ്റിട്ട് വല്ല ഡൽഹിയിലോ ബോംബെയിലോ അല്ലേൽ ദുബായിലോ സൗദി യിലോ വിയർപ്പോഴുകി പണി എടുത്തു ജീവിക്കു 👌അപ്പോൾ നമുക്കൊരു ആത്മ സംതൃപ്തി തോന്നും ❤️👌അതാനുഭവിക്കണം🔥👌feel

    • @karicha911
      @karicha911 3 หลายเดือนก่อน

      ഏത് മലയാളി യൂട്യൂബർ ആടാ വിയർപ്പ് ഒഴിക്കിയിട്ടുള്ളത്

    • @uservyds
      @uservyds 3 หลายเดือนก่อน +1

      @@karicha911 വിയർപ്പ് ഒഴുകി ജോലി ചെയ്യുന്ന എലെക്ട്രിക്കൽ ജോലിക്കാർ മേസ്തിരിമാർ, വർക്ഷോപ് പണിക്കർ, അങ്ങനെ പല കഠിന മായ ജോലി ചെയുന്ന ആൾകാർ യൂട്യൂബിൽ വീഡിയോ ഇടുന്നുണ്ട് അവര്ക് ലക്ഷകണക്കിന് ഫോള്ളോവർ രും ഉണ്ട് ഡാ.. മോനെ 🔥.. നിനക്ക് അറിയതോണ്ടാ കേട്ടോ.. നീ ഇതുവരെ അത്തരത്തിൽ ഒരു യൂട്യൂബ് വ്ലോജര്സ് ന്റെ വീഡിയോയും കണ്ടിട്ടില്ലേ??

    • @uservyds
      @uservyds 3 หลายเดือนก่อน +1

      @@karicha911 എടാ മോനെ എത്ര കഠിന മായ ജോലി ചെയുന്ന വ്ലോഗർ സ് ഉണ്ട് എലെക്ട്രിക്കൽ ജോലി, മേസ്തിരി, റബ്ബർ ടാപ്പിംഗ്, പ്ലമ്പർ, വർക്ഷോപ് ജോലിക്കാർ യൂട്യൂബിൽ വീഡിയോ ഇടുന്നുണ്ട്? ലക്ഷകണക്കിന് ഫോള്ളോവേഴ്സ് ഉള്ള വിയർപ്പൊയ്ക്കി ജോലി ചെയ്തിട്ട് ആ വീഡിയോ യൂട്യൂബിൽ ഇടുന്നവർ 🔥നീ കണ്ടിട്ടില്ല ഇതുവരെ അത്തരത്തിൽ ഒരു യൂട്യൂബ് വീഡിയോ????

  • @amjithkhan123
    @amjithkhan123 3 หลายเดือนก่อน +27

    Government നേ വെല്ലുവിളിക്കരുത്.... ആരും ഒരിക്കല്...

  • @Edamone.1288.
    @Edamone.1288. 3 หลายเดือนก่อน +215

    ലൈസൻസ് കിട്ടും എന്ന് സഞ്ജുവിന് അറിയാം പിന്നെ വിഡിയോയിൽ ഇനി ലൈസെൻസ് കിട്ടില്ല എന്ന് പറഞ്ഞത് വക്കിലിന്റെ ബുദ്ധി 😅😅😅

    • @sanumathewt
      @sanumathewt 3 หลายเดือนก่อน +10

      No bro...kittilla undeyonnum ammathiri poottanu

    • @Ayrinzahra-u4d
      @Ayrinzahra-u4d 3 หลายเดือนก่อน

      Adichu Keri vaaaa 😅

    • @arszz7080
      @arszz7080 3 หลายเดือนก่อน +3

      😂🥥കിട്ടും കാത്തിരുന്നോ 🤣

    • @emastudio7113
      @emastudio7113 3 หลายเดือนก่อน +2

      ohh director briliients myrrrr

    • @betterlifens
      @betterlifens 3 หลายเดือนก่อน

      ​100% lisence kittum​@@sanumathewt

  • @Akkasuttu
    @Akkasuttu 3 หลายเดือนก่อน +135

    നീ തന്നെ വരുത്തി വെച്ചതല്ലേ. നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ചാൽ ഇങ്ങനെ ഇരിക്കും

    • @aswin9286
      @aswin9286 3 หลายเดือนก่อน +1

      Sheriyan but itra veliya Shiksha vendayirnu 😢

    • @ninoraju3804
      @ninoraju3804 3 หลายเดือนก่อน

      Yes​@@aswin9286

    • @rijithk.v5737
      @rijithk.v5737 3 หลายเดือนก่อน

      ​@@aswin9286 അവനു വിയർപ്പൊഴുക്കി ജോലി ചെയ്യാൻ മടിയാണ് നമ്മൾ വീഡിയോ കണ്ട് അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവനു ജീവിക്കണം അത്ര തന്നെ

    • @diariesofnair3584
      @diariesofnair3584 3 หลายเดือนก่อน +1

      ​​@@aswin9286 judiciaryiye kayari chorinjal judiciary manthum en manasilayile 😅😅 ith ivan swayam vangi kootith aan thett cheyathavar arum ila athin shiksha undel athang anubavikanam alathe systethe veluvilikuka ala cheyendath

  • @KannanTN-y1i
    @KannanTN-y1i 3 หลายเดือนก่อน +1

    2:07 വണ്ടി നിനക്ക് ഇഷ്‍ടമാണെങ്കിൽ എന്തിനാ പിന്നെ അതിനെ ഇങ്ങനെ മിസ്സ്‌ യൂസ് ചെയ്യുന്നേ. 😮

  • @shefinrashedd2295
    @shefinrashedd2295 3 หลายเดือนก่อน +42

    Thalkalam oru electric scooter vang broo 🙂🙂👍🏻👍🏻👍🏻

    • @luke3398
      @luke3398 3 หลายเดือนก่อน +9

      Yes.. Please contact aaratt annan for more information 😂i mean more features.. 😌

  • @bijoybahuleyan675
    @bijoybahuleyan675 3 หลายเดือนก่อน +193

    നിന്റെ ഭാഷക്ക് ഒരു മയം വന്നിട്ടുണ്ട്...

    • @AB-ts4lr
      @AB-ts4lr 3 หลายเดือนก่อน +9

      ആ നശിച്ച intro bgm ഉം പോയി😅

    • @elathkuttan4445
      @elathkuttan4445 3 หลายเดือนก่อน +1

      Sathyam😂

    • @MrMovie-ro3ud
      @MrMovie-ro3ud 3 หลายเดือนก่อน +1

      💯

    • @joshvinjosh4916
      @joshvinjosh4916 3 หลายเดือนก่อน +1

      Ssss

  • @vimojkm3395
    @vimojkm3395 2 หลายเดือนก่อน +1

    ഈ സമയത്ത് ചോദിക്കാവോ എന്ന് അറിയില്ല വണ്ടി കൊടുക്കുന്നുണ്ടോ.. ഇനിയിപ്പോ ചരിഞ്ഞ കൊമ്പനെ എന്തിനാ നെറ്റിപ്പാട്ടം 😢

  • @Blckzo77
    @Blckzo77 3 หลายเดือนก่อน +63

    ഒരു പണിയും ഇല്ലാതെ ഫോണും കുത്തി ഇരിക്കണവന്മാരുടെ
    പണിയാണ് വീട്ടുകാരെയും നാട്ടുകാരെയും ട്രോളുന്നത് 🙏🔨

  • @akshay899
    @akshay899 2 หลายเดือนก่อน +1

    സഞ്ജു ഏട്ടാ നമുക്ക് അങ്ങ് കേരളം കത്തിച്ചാലോ..🔥🔥🔥🤣🤣🤣

  • @_aflah___k
    @_aflah___k 3 หลายเดือนก่อน +3

    Ini ippo paranjitt entha kearla thilulla വണ്ടിപ്രേമികൾ muyuvan
    Thanikk എതിരെയാണ്
    Ethra modified vandikal und
    Ethra fain kittum... Oru light
    Veachal 5000 രൂപ ith nigalayitt undakkiyatha

  • @_strings_rijil_strings_rij136
    @_strings_rijil_strings_rij136 3 หลายเดือนก่อน +1

    പൊളിറ്റിക്കൽ ഉണ്ടെങ്കിൽ എന്താ?? തോന്നിവാസത്തിനു ആരും കൂട്ട് നിൽക്കില്ല 👌

  • @Being_hu_men
    @Being_hu_men 3 หลายเดือนก่อน +116

    സഞ്ജുവേ..... കുറേ നാള് നെഗറ്റിവ് കമന്റും, ഊക്കും, ട്രോളും മാത്രം ആയിരുന്നില്ലേ? ഈ വീഡിയോയുടെ അടിയിൽ കുറച്ചെങ്കിലും സപ്പോർട്ടീവ്, പോസിറ്റീവ് കമന്റ്‌ വന്നത് കണ്ടോ. കഴിഞ്ഞത് കഴിഞ്ഞ്, വീണിടത്ത് നിന്ന് എഴുനേൽക്കാൻ ഉറപ്പായും സഞ്ജുവിന് സാധിക്കും, ശ്രെമിക്കൂ, innale വരെ സഞ്ജുവിനോട് ഒരു മമതയും ഇല്ലായിരുന്നു എനിക്ക്, പക്ഷെ ee വീഡിയോയിൽ ഒരു നല്ല കമന്റ്‌ ഇടാൻ തോന്നിയത് സഞ്ജുവിന്റെ സംസാരം, പെരുമാറ്റത്തിൽ ഒക്കെ മാറ്റം വന്നത് കൊണ്ടാണ്...... Love from a little brother ❤

  • @shanhami2433
    @shanhami2433 3 หลายเดือนก่อน +3

    കഷ്ടകാലം തുടങ്ങിയിരിക്കുന്നു വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു..

  • @akp5980
    @akp5980 3 หลายเดือนก่อน +6

    പണം പലരുടെയും കാഴ്ച മറയ്ക്കും പണത്തെ ബഹുമാനിച്ചു മറ്റുള്ളവരെ സഹായിച്ചു മുന്നോട്ട് പോകുക.

  • @GodME416
    @GodME416 2 หลายเดือนก่อน +1

    Alppanu arddam koduthal arddarathrikkum kuda pidikkum!!! 😂

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 3 หลายเดือนก่อน +106

    വണ്ടി ഒന്നും തൂക്കി വയ്ക്കേണ്ട bro എനിക്ക് thannekku njan പൊന്നുപോലെ നോക്കിക്കോളും 😌

    • @devajith_
      @devajith_ 3 หลายเดือนก่อน

      @@THANOS_MALAPPURAM_00 Friday baby enikk

    • @Hope__34755
      @Hope__34755 3 หลายเดือนก่อน

      Benz njn eatolaam ​@@devajith_

  • @asqmedia4667
    @asqmedia4667 3 หลายเดือนก่อน

    4:41 തേങ്സ് ബ്രോ... നിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടെ ഉൾപ്പെടുത്തിയതിന്....😭

  • @azhakiyaravanan9102
    @azhakiyaravanan9102 3 หลายเดือนก่อน +3

    നിന്റെ അഹങ്കാരത്തിനു കിട്ടിയത് ആണ് ഡാ ഇത് ഓക്കെ. നിനക്ക് ഇങ്ങനെ പണി കിട്ടിയതിൽ ഒരുപാട് ഒരുപാട് സന്തോഷം 🌹🌹🌹🌹🌹🌹 ഇനിയും നിനക്ക് പണി വരട്ടെ.

  • @sumeshcheloor5965
    @sumeshcheloor5965 3 หลายเดือนก่อน +28

    ഇപ്പോഴാണ് ശെരിക്കും ഒരു ലൈസൻസ് ഇല്ലാത്ത ജീവിതം ആയത്

  • @NDR227
    @NDR227 2 หลายเดือนก่อน +1

    ഇനി മേലാൽ നീ വണ്ടി ഓടിക്കണ്ട..സൈക്കിൾ വാങ്ങിക്കോ..അതാവുമ്പോ റോഡിൽ പോകുന്നവർക്ക് പേടിക്കാതെ പോകാമല്ലോ 😂

  • @re24online23
    @re24online23 3 หลายเดือนก่อน +11

    കൊച്ചിലേക്ക് വന്നത് നന്നായി. വേറെ ജോലി കണ്ടുപിടിക്കാൻ എളുപ്പം ആയി. സ്വത്തിൻ്റെ കാര്യം വിട് അവൾ ഇന്നോ നാളയോ എന്ന് പറഞ്ഞു നിൽകുവ ചാടാൻ.. നീ കരയുന്ന ദിവസം വരണ്ടിരികൻ പ്രാർത്ഥിക്കാം.

  • @Superman-o4d
    @Superman-o4d 3 หลายเดือนก่อน +36

    Aaaa kazhappu angu mariyillaaaa sanju monaaaa😂😂😂

  • @Rockworksbyashish
    @Rockworksbyashish 2 หลายเดือนก่อน +2

    Bro ഈ ഒരു വീഡിയോ കൊണ്ട് എന്താ ഉദ്ദേശിച്ചെ 😅

  • @CRICKETMALAYALI
    @CRICKETMALAYALI 3 หลายเดือนก่อน +3

    ബ്രോ ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾ ചാനലിൽ ചർച്ച ചെയാതെ പതിയെ ലൈസൻസ് തിരികെ പിടിക്കാൻ നോക്ക്. ചാനൽ ചെയ്താൽ അത് പൊതുസമൂഹം,നിയമം എല്ലാവർക്കും ഇഷ്ടപ്പെടില്ല....

  • @rohit2alex
    @rohit2alex 2 หลายเดือนก่อน +2

    Nannayipoyi

  • @anoo001
    @anoo001 3 หลายเดือนก่อน +20

    ശെരിക്കും താങ്കൾ ചെയ്തത് ഇത്ര വലിയ മഹാപരാതം ഒന്നുമല്ല പക്ഷെ അത് കൂടുതൽ വഷളാക്കിയത് അതുകഴിഞ്ഞു ചെയ്ത വിഡിയോകൾ ആണ്. പണം കൊണ്ട് മാത്രം എല്ലാം കിട്ടില്ല എന്ന് മനസിലാക്കുക. വിവാദങ്ങൾ ഉണ്ടാകുമോബോൾ ഒഴിഞ്ഞു നില്ക്കാൻ നോക്കുക. വേഗം ലൈസൻസ് കിട്ടട്ടെ

  • @miogaming4348
    @miogaming4348 3 หลายเดือนก่อน +1

    Brother എന്റെ ഈ cmt വയ്ക്കണം ,🙏🏻 ഞാൻ പണ്ട് മുതലേ കാണുന്ന ഒരു youtuber anu sanju ബ്രോ ,
    നമ്മൾ ഒരിക്കലും ദൈവത്തിനെ മറന്നു കളിക്കരുത് എല്ലാം limit und അതുപോലെ തന്നെ എല്ലാം temporary ആണ് കൂടെ ഉള്ളോർ പോലും . നിനക്ക് കിട്ടുന്ന ഓരോ opportunitiyum ദൈവത്തിന്റെ ചില കുസൃതി കളികൾ മാത്രമാണു അത് എങ്ങനെ വിനയോഗിക്കണം എന്ന് നമ്മൾ നമ്മൾ ആണ് തീരുമാനിക്കേണ്ടത് ഒന്നും തട്ടി കളിക്കരുത് വന്ന വഴികൾ പോലും മറക്കരുത് 🙌🏻

  • @ROLLENDMORERA
    @ROLLENDMORERA 3 หลายเดือนก่อน +5

    ഇപ്പോൾ Ev സ്കൂട്ടറിൽ ഒരു vlog നല്ല ഒരു trend കിട്ടും😂🎉

  • @vishnubiju6806
    @vishnubiju6806 3 หลายเดือนก่อน +4

    നമ്മളെ പോലുള്ള ഒരാൾ ആയിരുന്നെങ്കിൽ പോലീസിനെ വെട്ടിച്ചു എങ്കിലും ഓടിക്കാൻ പറ്റും... പക്ഷെ ഇവനെ mvd police ഇവരിൽ ആര് ഡ്രൈവിംഗ് സീറ്റിൽ കണ്ടാലും പൊക്കും

  • @Bangalorehomies
    @Bangalorehomies 2 หลายเดือนก่อน +1

    Ellam sheriyakum bro

    • @achumon2074
      @achumon2074 2 หลายเดือนก่อน +1

      Onnum sheriyavilla, Avante kazhipp Mari kittii

  • @Ringboom476
    @Ringboom476 3 หลายเดือนก่อน +5

    ഈ സമയത്ത് ചോയ്ക്കാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും. ..... വണ്ടി കൊടുക്കുന്നോ bro? ?🙂🙂

  • @Canmallu
    @Canmallu 2 หลายเดือนก่อน +1

    Ithelam Sanjuvinte ammede prarthana bhalam. Anubhavikkuka atrathanne

  • @McBrueswane
    @McBrueswane 3 หลายเดือนก่อน +3

    ശവത്തെ കുത്തുന്നതല്ല. Car ഗിവ്എവെ കൊടുക്കുന്ന ഒരു വീഡിയോ ചെയ്യ്, bro. സബ്സ്ക്രൈബ്ർസ് കൂടും

  • @Marcos12385
    @Marcos12385 3 หลายเดือนก่อน +1

    നിന്റെ അഹങ്കാരം ഇനിയെങ്കിലും മാറ്റി പിടി.. ഇല്ലെങ്കിൽ നീ നശിക്കാൻ അതികം സമയം എടുക്കില്ല 👍

  • @soorajdrc9272
    @soorajdrc9272 3 หลายเดือนก่อน +5

    😅😂ഇനിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല. അതോണ്ട് മൊത്തത്തിൽ ഒരു സൈലന്റ് ആയി 👍ഇപ്പൊ ഒരു പാവം തോന്നണുണ്ട് ...... ബ്രോ ഒരു ഐഡിയ പറഞ്ഞു തരാം.. ഇവടെ ഗൾഫിൽ വന്ന് വിസ എടുത്ത് ഇവിടെത്തെ ലൈസൻസ് എടുക്കുക അത് എടുത്ത് നമ്മൾക്കു ലൈസൻസ് ഇന്റർ നാഷണൽ ആക്കാം അതിനു വല്ല്യാ ചെലവ് ഒന്നും ഇല്ല അങ്ങനെ ആക്കിയാൽ ഇന്ത്യ അടക്കം 24 രാജ്യങ്ങളിൽ വണ്ടി ഓടിക്കാം. പിന്നെ കേരളത്തിലെ നിയമ പാലകർക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 😂

    • @midhunmanohar7897
      @midhunmanohar7897 3 หลายเดือนก่อน

      Mandatharangal vannu vilamban enganekureyennnnam😂😂😂

    • @alansandybay
      @alansandybay 3 หลายเดือนก่อน

      വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് double സ്ട്രിക്ട് ആണ്. വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും. ഞാൻ പോലും 8 തവണ തോറ്റു നിരങ്ങിയിട്ടാണ് ലൈസൻസ് കിട്ടിയത്. Yes it powerful.

  • @Aneeshktm
    @Aneeshktm 3 หลายเดือนก่อน +1

    ഇവിടെ നെഗറ്റീവ് കമന്റ്‌ പറയുന്നവർ ശ്രദ്ധിക്കുക ആർക്കും തെറ്റ് പറ്റാം പലരീതിയിൽ വരാം അഹങ്കാരം കൊണ്ടു വരാം പലതും കൊണ്ടും.. ഇവന് സഞ്ജുവിന് ഇതൊക്കെ കാരണം കുഴപ്പം സംഭവിച്ചു.. കിട്ടാവുന്നതിന്റെ മാക്സിമം അതുക്കും മേലെ ശിക്ഷയും കിട്ടി.. ഇനി അവനെ ക്രൂശിക്കരുത് ആരും അവൻ തെറ്റ് മനസിലാക്കി പൂർണ്ണമായും.. അവനെ നന്നാകാൻ അനുവദിക് 🙏.. ഇനിയും സപ്പോർട്ട് ചെയ്യു..

  • @asckcreationz
    @asckcreationz 3 หลายเดือนก่อน +3

    ഭാഗ്യ ഈ വീഡിയോയിൽ advertisment ഇല്ല 😅😂

  • @cjukrishna
    @cjukrishna 3 หลายเดือนก่อน +1

    വളരെ മിതമായി താങ്കളുടെ ഭാഷ. അന്ന് MVD യെ അത്രക്ക് അങ്ങ് വെല്ലുവിളിക്കരുതായിരുന്നു.

  • @shahinst9112
    @shahinst9112 3 หลายเดือนก่อน +3

    കളിക്കുമ്പോ ബുദ്ധി പൂർവം മാത്രം me ഇനി kalikkavu ഇല്ലേ പലതും നഷ്ട്ടം ആകും 💯👊

  • @arunlal9788
    @arunlal9788 3 หลายเดือนก่อน +2

    Psc ഡ്രൈവർ പോസ്റ്റിനു വിളിച്ചിട്ടുണ്ട്... നിങ്ങൾ അപ്ലൈ ചെയ്‌തോ

  • @shyrac7962
    @shyrac7962 3 หลายเดือนก่อน +3

    പുരകത്തുമ്പോൾ വാഴ വെട്ടുകയാണെന്നു കരുതരുത്... വണ്ടി തൂക്കി കൊടുക്കും എന്ന് കേട്ടു... കിലോ 45 rs നു ഞാൻ എടുത്തോളാം 🙏🏻thank u

  • @zachariah214
    @zachariah214 2 หลายเดือนก่อน +1

    പഴയ ഗേൾഫ്രണ്ട് തിരിച്ചു വരുമോ എന്ന് നോക്ക് എല്ലാം ശരിയാകും.. എന്നിട്ട് മൂന്നുപേരും കൂടെ ഒരു സൈക്കിൾ വാടകക്ക് എടുത്ത് വീഡിയോ adku രക്ഷപ്പെടും പോകാൻ നോക്ക്

  • @victoriouslifeplan8840
    @victoriouslifeplan8840 3 หลายเดือนก่อน +3

    അച്ഛനെ പറയില്ല കേട്ടോ മോനെ.....അദ്ദേഹം ഒരു പാവമാണെന്നു തോന്നുന്നു....
    പക്ഷേ തള്ള ,അവര് കേൾക്കാൻ അർഹയാണ്...
    അതുപോലെ ആയിരുന്നു കാര്യങ്ങൾ , പ്രത്യേകിച്ച് ആയ തള്ളയുടെ പെരുമാറ്റം😅😅😅😅😅
    എന്തായാലും എൻജോയ് എൻജോയ്.....
    ഇരുന്നു മൂഞ്ചിക്കോ...😅😅😅😅

  • @Sanjaynk-r1r
    @Sanjaynk-r1r 2 หลายเดือนก่อน +2

    വണ്ടി ഓടിക്കാൻ പറ്റീലെങ്കിലും എന്താ 10lakh കൊടുത്താലും കിട്ടാത്ത reach കിട്ടീലെ😂😂

  • @jayakrishnansp5414
    @jayakrishnansp5414 3 หลายเดือนก่อน +5

    നിന്റെ പ്രശ്നം കുറച്ചു അഹങ്കാരം കൂടി പോയി.
    അതിന്റ പ്രതിഫലം ആണ് കിട്ടിയത്...

  • @ajeeshme983
    @ajeeshme983 3 หลายเดือนก่อน +1

    ഒരു പൊടിക്ക് കുറഞ്ഞു.. എന്നാലും set ആവാൻ ഉണ്ട് 😌👌

  • @vishnug8132
    @vishnug8132 3 หลายเดือนก่อน +10

    Back to cycle bro.. or licence വേണ്ടാത്ത 50 cc ൽ താഴെയുള്ള ടൂവീലർ ഉണ്ട് ബ്രോ തൽക്കാലം അഡ്ജസ്റ്

  • @akshaym4543
    @akshaym4543 3 หลายเดือนก่อน +4

    ഇത്തവണ നമ്മൾക്കു വീട്ടിനു തീ ഇട്ടാലോ...

  • @Jozephson
    @Jozephson 3 หลายเดือนก่อน

    എല്ലാവർക്കും ജീവിതത്തിൽ നല്ല സമയം, മോശം സമയം ഒക്കെ ഉണ്ട്.. അവനവൻ്റെ തെറ്റുകൾ മനസ്സിലാക്കുക.. പക്വതയോടെ കാര്യങ്ങള് ഡീൽ ചെയ്യുക.. തിരിച്ചു വരിക.. ജീവിതത്തിൽ തെറ്റുകൾ ഉണ്ടായാൽ ഉടനെ തിരുത്താൻ ശ്രമിക്കുക.. അതിനു പകരം കിടന്നു ന്യായീകരിക്കരുത് ആളുകൾ ഉടച്ച് കയ്യിൽ തരും.. തിരുത്തി മുന്നോട്ട് പോകുന്നവൻ്റെ കൂടെ വിജയം ഉണ്ടാകും ബ്രോ..❤

  • @Dr_kid_smile_official
    @Dr_kid_smile_official 3 หลายเดือนก่อน +5

    Its ok bro negatives will be there but one day all the things will be fine🙌...stay positive think positive

  • @my_falimy
    @my_falimy 2 หลายเดือนก่อน +1

    ചേട്ടൻ ഒരു കാര്യം ചെയ്യ്. ഒരു 2 ഏക്കർ സ്ഥലം വാങ്ങിക്ക്. എന്നിട്ട് അതിൽ ഒരു റോഡ് പണിയ്. എന്നിട്ട് അവിടെ വണ്ടി ഉരുട്ടി കളിക്ക്. അതാവുമ്പോ വണ്ടിയിൽ സ്വിമ്മിംഗ് പൂൾ അല്ല, കുത്തബ് മിനാർ പണിഞ്ഞാലും ഒരു പട്ടിയും ചോദിക്കാൻ വരില്ല.😂😂😂

  • @devikasusan-jd9mp
    @devikasusan-jd9mp 3 หลายเดือนก่อน +4

    Within one month maximum 2 months അതിനുള്ളിൽ വന്നു പറയും.. ഗുയ്സ്സ് enikku ente ലൈസൻസ് തിരിച്ചു കിട്ടി.. ഞാൻ അവരൊക്കെ പൂട്ടി ഗയ്‌സ് ennu പറഞ്ഞുള്ള വീഡിയോ ഉടനെ കാണാം

  • @akhilkrishnan3456
    @akhilkrishnan3456 2 หลายเดือนก่อน +1

    Nalla kaaryam vandy swathenu kodukku...Swathu nadaikkummm....

  • @JainNadackaN
    @JainNadackaN 2 หลายเดือนก่อน +3

    Eda sanju ninne ishtamillathavar aanallo kooduthal . Appo ninaku thanne chindichu koode nee ethra vaanappi aanu ennu ?

  • @renjithkumar6752
    @renjithkumar6752 2 หลายเดือนก่อน +1

    റോഡിൽ അഹങ്കാരം കാണിക്കുന്ന പുതു തലമുറ ഇതൊന്നു കാണണം...

  • @Muhammedyazeen41
    @Muhammedyazeen41 3 หลายเดือนก่อน +32

    Giveaway koduke safri benz swift 🤣😂

    • @Masihnetworkofficial
      @Masihnetworkofficial 3 หลายเดือนก่อน +8

      ഒരു ശവത്തിനെയും ജെട്ടിയിട്ടു പോകാൻ സമ്മതിക്കരുത്..😂

    • @Muhammedyazeen41
      @Muhammedyazeen41 3 หลายเดือนก่อน +1

      @@Masihnetworkofficial 🤣😂😂

  • @anasmeleveetil
    @anasmeleveetil 3 หลายเดือนก่อน +1

    Dear Sanju,അഹങ്കാരമാണ് എല്ലാവരുടെയും നാശത്തിന് കാരണമാകുന്നത്, ഇനിയെങ്കിലും ശ്രദ്ധിക്കുക

  • @anzzzaaamii5284
    @anzzzaaamii5284 3 หลายเดือนก่อน +7

    Ntokke poyaalum swathu undallooo😂

  • @renjukr3252
    @renjukr3252 3 หลายเดือนก่อน +2

    Flight വാങ്ങു 😛😛 കാശ് ഉണ്ടല്ലോ

  • @ahmmdasf854
    @ahmmdasf854 3 หลายเดือนก่อน +3

    കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും

  • @Badusha557
    @Badusha557 2 หลายเดือนก่อน +1

    സത്യം പറഞ്ഞ മണ്ടത്തരങ്ങൾ ചെയ്യുമ്പോ ഓർക്കണം ബ്രോ

  • @rithinmadathil
    @rithinmadathil 3 หลายเดือนก่อน +6

    ലൈസൻസ് ഇല്ലാത്ത ജീവിതം മുരിങ്ങക്ക ഇല്ലാത്ത സാമ്പാർ പോലെ ആണ്...

  • @adwaithdx
    @adwaithdx 2 หลายเดือนก่อน +1

    വേറെ ആളുകൾ ഓടിക്കുന്ന കാണുമ്പോ എന്ത് തോന്നുന്നേ ആ പറഞ്ഞേ... കേട്ടില്ല....
    ഇടക്ക് ആ കൊതി തോന്നുമ്പോ ഇടക്ക് ആ സ്വിമ്മിംഗ് പൂൾ വീഡിയോ ഒരു 4 നേരം ഓരോ വീതം എടുത്ത് കണ്ടാൽ ഈ പ്രശ്നം മാറും...

  • @riyas_s
    @riyas_s 3 หลายเดือนก่อน +6

    അടുത്ത വിഡിയോയിൽ ബെൽ ബട്ടൺ ടക്കെന്ന് അടിച്ചു പൊട്ടിക്കാൻ പറയ്യോ 😂

  • @Mallutripscooks
    @Mallutripscooks 3 หลายเดือนก่อน +2

    വീട്ടിനു ചുറ്റും ഒരു റോഡ് ഉണ്ടാക്കി ഓടിച്ചു ആശ തീർക്ക്

  • @jebyvarghese7957
    @jebyvarghese7957 3 หลายเดือนก่อน +11

    Astrolere vilik sanju ellam maarum😂

  • @bijuabraham6587
    @bijuabraham6587 3 หลายเดือนก่อน +2

    പാവങ്ങളെ സഹായിക്കു മോനെ അഭ്യാസം കാണിക്കാതെ 😲🫢