Thanks very much for informative video. Nalla video. My pumpkin plant is a month old and rather than growing leaves it is growing flowers, most of them male flowers. Should I remove all flowers until the plant matures?
മണ്ണിൽ നിന്നുള്ള കുമിൾ രോഗം കാരണവും പുക്കൾ പൊഴിയാം. വീഡിയോയിൽ പറഞ്ഞു പോലെ വാഴയില കച്ചി ഇടുന്നത് നല്ലതാണ്. * പുക്കാനും കായിക്കാനും 15 ദിവസം കുടുമ്പോൾ ചാരം കൊടുക്കുന്നത് നല്ലതാണ്. * മുട്ടമിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.
പുക്കാനും കായിക്കാനും ചാരം തണ്ടിൽ നിന്ന് അകത്തി വേര് ഇളകാതെ മണ്ണ് കൊത്തിയിളക്കി കുറെച്ചെ ഇട്ട് കൊടുക്കുന്നത് നല്ലതാണ് മുട്ടമിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.
കായ പൊഴിയുന്ന കാര്യമാ ചോദിച്ചേ അയല പടം എടുക്കുന്നത് നടുന്നതും ഇതെല്ലാം കഴിഞ്ഞ് പൂത്ത മത്തിയിലെ മക്കയിലെ കാ പൊഴിഞ്ഞു പോകുന്ന കാര്യമാ ചോദിച്ചത് ന നടീൽ മുതൽ തുടങ്ങിയിട്ട് കാര്യമില്ല
പുക്കാനും കായ്ക്കാനും ചാരം ഒരു പിടി തണ്ടിൽ നിന്നും അകത്തി 3 അഴ്ച്ച കുടുമ്പോൾ ഇട്ടു കൊടുക്കുന്നത് നല്ലതാണ്. മുട്ടമിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്
താങ്കളുടെ വീഡിയോ എല്ലാം നന്നായി പറഞ്ഞു മനസിലാക്കി തരുന്നവയാണ്..🙏
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Aanpoovu undayi virinj onno rando divasam kazhinj kozhiyunnu.divasavum moonno nalo undakarund.pakshe kozhinju pikunnu
നല്ലതു പോലെ പറഞ്ഞു തന്നു. 😍😍
അഭിപ്രായത്തിന് വളരെ നന്ദി🤗❤
താങ്കൾ തന്ന അറിവു അടിപൊളി ജോണി ജയ്
Thanks very much for informative video. Nalla video. My pumpkin plant is a month old and rather than growing leaves it is growing flowers, most of them male flowers. Should I remove all flowers until the plant matures?
Thank you
നല്ല വിവരണം.അറിവുകൾ പങ്കുവച്ചതിനു നന്ദി.
❤️
Kanjivellam upayogikkamo
Please share your native place
Elakalile manja color entha
Athu maran enthu cheyyanam
Micro food ethu shopil kittum Athirampuzhayil
വളരെ നല്ല അറിവ്
❤️
Thanku for the information 🙏
വളരെ നന്ദി. നല്ല അറിവുകൾ
ഉപകാരപ്രദം
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
Super
അഭിപ്രായത്തിന് വളരെ നന്ദി🤗❤
നട്ടതിന് ന് കുഴപ്പം കൊണ്ടാണോ കായ പൊഴിഞ്ഞു പോകുന്നത്
valare upakaaramaayi ; nandi
❤️
Poovu undavund.. also potti povunnu...mathanga aavunilaa...vandu pole oru praniye kanunnd..adano karanam
Any tips🙄
മണ്ണിൽ നിന്നുള്ള കുമിൾ രോഗം കാരണവും പുക്കൾ പൊഴിയാം. വീഡിയോയിൽ പറഞ്ഞു പോലെ വാഴയില കച്ചി ഇടുന്നത് നല്ലതാണ്.
* പുക്കാനും കായിക്കാനും 15 ദിവസം കുടുമ്പോൾ ചാരം കൊടുക്കുന്നത് നല്ലതാണ്.
* മുട്ടമിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.
നന്ദി
മത്തൻ പൊഴിഞ്ഞു പോകുന്നതിന് എന്തെൻകിലു० പറഞ്ഞുതരാമോ..
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളു. പറഞ്ഞു തരാമെ
Super 👍
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Mathan aanpoova undakunne.mathanga undakunilla athinu valla tipsum undo.pls reply
പുക്കാനും കായിക്കാനും ചാരം തണ്ടിൽ നിന്ന് അകത്തി വേര് ഇളകാതെ മണ്ണ് കൊത്തിയിളക്കി കുറെച്ചെ ഇട്ട് കൊടുക്കുന്നത് നല്ലതാണ്
മുട്ടമിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.
@@MalusFamily thanks.
മത്തൻ വാങ്ങിയത് കുരു ഇട്ടു കിളിർത്തു ..പൂവ് വന്നിട്ടുണ്ട് കായ വരുമോ എന്ന് അറിയില്ല
ചേട്ടാ mathanvad വരുന്നു എന്താ ചെയ്യുക
Sooper video 👌🏼😀
Ivide mathan vandu valya shalyamanu
മത്തങ്ങയ്ക്കു കേടുകൾ വരുന്നുണ്ടോ
@@MalusFamily ya
Kidu♥️
Tq so much🙏40-50 എണ്ണം പൊഴിഞ്ഞു പോയി 😢.
ഇങ്ങനെ ഒന്ന് ചെയ്യ്തു നോക്കു. മാറ്റം ഉണ്ടാകും.
Poov ano..or mathan ayadinu seshamano...entetil poovu matrame undavunnuluu
@@yadukrishnan8546 mathan aaya shesham
👌🏻🥰
തേടിയ വള്ളി കാലിൽ ചുറ്റി👍👍
Good innocent
Thank you❤
2.6k views 368 likes kashtam ,pls like his informative video and support him
❤🤗
Spr
❤️
പെൺ പൂവുണ്ടാകാൻ എത്തു ചെയ്യണം
ആൺ പൂവ് വിടരാണ്ട് കൊഴിഞ്ഞു പോവുകയാണ് എന്തു ചെയ്യണം??
👍👍🔥
മത്തന്റെ പൂക്കളുടെ ഉള്ളിൽ ചെറിയ ചെറിയ പുഴുക്കൾ.... പൂവല്ലാം കൊഴിഞ്ഞു പോകുന്നു..... എന്തു ചെയ്യണം.... Help......
ബ്യുവേറിയ 10 ഗ്രാം നന്നായി കലക്കി സ്പ്രേ ചെയ്തു കൊടുക്കുക.
Ningal paranju tharanda kaariyam paranjillaa mathan pozhichal engane mattam ennathe
വീഡിയോ കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളു. പറഞ്ഞു തരാം.
👍
മത്തന്റെ ഇലകൾ മഞ്ഞനിറമായി അഴുകി പോകുന്നു. എന്താണ് പ്രതിവിധി എന്നു പറയാമോ?
Magnesium sulphate deficiency( 20 rupees for 1 kg)...40gram per growbag കൊടുത്താൽ mathi.
👌
🤗❤
നല്ല വിത്ത് എവിടൊ കിട്ടും
സർക്കാരിന്റെ വിത്ത് വിതരണ കേന്ദ്രത്തിൽ
ഹൈബ്രീഡ് വിത്ത് സ്യൂഡോമോണി സിൽ മുക്കി വയ്ക്കണോ
മുക്കിവച്ചിലേലും കുഴപ്പമില്ല
👍
🤗
കായ പൊഴിയുന്ന കാര്യമാ ചോദിച്ചേ അയല പടം എടുക്കുന്നത് നടുന്നതും ഇതെല്ലാം കഴിഞ്ഞ് പൂത്ത മത്തിയിലെ മക്കയിലെ കാ പൊഴിഞ്ഞു പോകുന്ന കാര്യമാ ചോദിച്ചത് ന നടീൽ മുതൽ തുടങ്ങിയിട്ട് കാര്യമില്ല
എന്റെ മത്തനിൽ ആൺ പൂവ് വിരിയുന്നില്ല പെൺപൂവ് മാത്രമേ വിരിയുന്നു എല്ലാം കൊഴിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
പുക്കാനും കായ്ക്കാനും ചാരം ഒരു പിടി തണ്ടിൽ നിന്നും അകത്തി 3 അഴ്ച്ച കുടുമ്പോൾ ഇട്ടു കൊടുക്കുന്നത് നല്ലതാണ്.
മുട്ടമിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്
ഗിരൗ ബാഗ് ഇൽ ആണെങ്കിൽ എന്ത് ചെയ്യണം
ഗ്രോ ബാഗിൽ ഒരു തൈ നടുന്നതാണ് നല്ലത്.
പെൺപൂവ് വിരിയുന്നതിനു മുമ്പ് കൊഴിയുന്നു
എന്റെ മത്തൻ എല്ലാ കൊഴിഞ്ഞുവ പോകുന്നു
കായ് ക്കു ന്നത് പോയിട്ടു പൂ കുന്നതുപോലുമില്ല, വലിയ ഇല ആയിട്ട് പടർന്നു പോകുന്നുണ്ട്
ചാണകം ഇട്ടു നോക്ക്
😁😅
സാറേ , എന്റെ മത്തൻ ന്റെ വേറെ ചവിത്തിയപ്പോൾ തായ് വേര് cut ആയി പോയി, ഇനി അത് പൊടിക്കുമോ? വേറെ വേര് divide ചെയ്യ്തു പോയതിന്റെ ഉണ്ട്?
Thank you
Thanks
Super
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Spr
❤️
👌👌