ബൂമ്രയുടെ ഷൂവിൽ നിന്ന് പുറത്ത് ചാടിയതെന്ത്?സാൻഡ് പേപ്പെറെന്ന് കരഞ്ഞവർക്ക് അശ്വിൻ്റെ മറുപടി | BGT

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 105

  • @Spacewalker786
    @Spacewalker786 2 วันที่ผ่านมา +37

    WTC South Africa കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു 😌

  • @ArunKumar-cricketer
    @ArunKumar-cricketer 2 วันที่ผ่านมา +65

    തിരിച്ചുവരും നമ്മുടെ ഇന്ത്യ💞🏏

    • @arunvijayan7642
      @arunvijayan7642 2 วันที่ผ่านมา +8

      തിരിച്ചു വരുമ്പോ ഏത് എയർപോർട്ടിൽ ആണ് ബ്രോ അവര് ഇറങ്ങുന്നത്?

    • @faizpv7697
      @faizpv7697 2 วันที่ผ่านมา +5

      @@ArunKumar-cricketer തിരിച്ചെത്തി എന്നാണ് കേട്ടത് 🤣

    • @ArunKumar-cricketer
      @ArunKumar-cricketer 2 วันที่ผ่านมา

      @@arunvijayan7642 good reply bro 💞 ക്രിക്കറ്റ് കളിയിൽ ജയവും തോൽവിയും ഉണ്ട്. രണ്ട് ടൂർണമെന്റ് തോറ്റാൽ ഉടനെ ഇല്ലാതായി പോകുന്നതല്ല ഒരു team. ഇതുവരെ തോക്കാത്ത ഏതെങ്കിലും ഒരു ടീം ഉണ്ടോ?? ഇതേ ഓസ്ട്രേലിയൻ ടീമിനെ ഇതിലും നാണംകെടുത്തി പലതവണ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്.. തോൽവി അറിയാത്ത ഏതെങ്കിലും ക്യാപ്റ്റൻ ഏതെങ്കിലും ടീം ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെയില്ല.. we have the potential we will bounce back.. ഈ കളിയാക്കിയവന്മാരുടെ അണ്ണാക്കി തിരിച്ചടിച്ചിരിക്കും

    • @ahnasahnas1548
      @ahnasahnas1548 2 วันที่ผ่านมา

      😏​@@arunvijayan7642

    • @Thahir-7
      @Thahir-7 2 วันที่ผ่านมา +1

      സുഖ നിദ്ര ശുഭ നിദ്ര

  • @RameesPT-n7j
    @RameesPT-n7j 2 วันที่ผ่านมา +7

    ഇപ്പോഴും ഇന്ത്യ തന്നെ BGT യിൽ മുന്നിൽ 10/6❤

  • @bijeeshbabu4022
    @bijeeshbabu4022 2 วันที่ผ่านมา +8

    Kannu nanayathe ulla karachil adipoli. Congratulations

  • @Ismail-kc
    @Ismail-kc 2 วันที่ผ่านมา +6

    Indian 🇮🇳💪🏻

  • @Keralakasaragod14
    @Keralakasaragod14 2 วันที่ผ่านมา +9

    Australia Last 10 year: 2015 odiworld cup. 2021 t20 world cup. 2021 ashes series. 2023 wtc. 2023 world cup. 2024.bgt. India only 2024 t20 world cup

    • @MuhammadAnas-zk9qm
      @MuhammadAnas-zk9qm 2 วันที่ผ่านมา

      എടാ മൈരാ ഒന്നല്ലെഗിലും നമ്മൾ ഇന്ത്യൻ അല്ലേടാ
      കൂട്ടത്തിൽ ഇരുന്നു നമ്മഖ് തന്നെ പണിയുന്നത് നാണമില്ലേ

    • @Existence-of-Gods
      @Existence-of-Gods 2 วันที่ผ่านมา

      Indian in Australian father 😆😆😆😆

    • @franklinrajss2310
      @franklinrajss2310 วันที่ผ่านมา

      2021 border Gavaskar Trophy

  • @kl65ashivlogs78
    @kl65ashivlogs78 2 วันที่ผ่านมา +11

    ഓസ്ട്രേലിയ 👍👍👍👍🏏🏏🏏

  • @HarisHaris-fq3wg
    @HarisHaris-fq3wg 2 วันที่ผ่านมา +15

    10 വർഷം എന്ന് ഇങ്ങനെ പറയുണ്ടാലോ അ 10 വർഷത്തിൽ
    1 2015 Odi wc തൂകി
    2 2021 t20wc തൂകി
    3 2023 wtc തൂകി (bcci അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചു )
    4 2023 odi wc തൂകി (bcci വീട്ടിൽ കേറി വെട്ടി 🔥🔥)
    എന്നിട്ട് 10 വർഷം പറഞ്ഞു മെഴുകുന്നു
    4

    • @Vishnumenon-m2t
      @Vishnumenon-m2t 2 วันที่ผ่านมา +1

      😂😂😂

    • @xxxtentacionfanboy2378
      @xxxtentacionfanboy2378 2 วันที่ผ่านมา +1

      Aduthath WTC bcci de anakil Keri irunnu chicken fry undakan pokuva

    • @franklinrajss2310
      @franklinrajss2310 วันที่ผ่านมา

      ​@@xxxtentacionfanboy2378 cheating Aussies and sledging Australia പോരേ 😂

    • @franklinrajss2310
      @franklinrajss2310 วันที่ผ่านมา

      2024???

  • @BLAcK-TroY
    @BLAcK-TroY 2 วันที่ผ่านมา +19

    സ്മിത്തിന്റെ കരച്ചിൽ ഒന്നും അല്ല കരച്ചിൽ ഇപ്പൊ കുറെ എണ്ണം കരയുന്നുണ്ട് അതാണ് കരച്ചിൽ 😂😂😂

  • @navajyothkingfan1779
    @navajyothkingfan1779 2 วันที่ผ่านมา +10

    റാഫ് ഇക്ക കട്ട സപ്പോർട്ട് ഉണ്ട് ഓസ്ട്രേലിയ കാർ പറയട്ടെ നമ്മുടെ ഇന്ത്യ തിരിച്ചു വരും 🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥❤️ ചാമ്പ്യൻസ് ട്രോഫി നമ്മൾ എടുക്കും 🇮🇳🇮🇳🇮🇳❤️🔥🔥

  • @faizpv7697
    @faizpv7697 2 วันที่ผ่านมา +10

    BGT പറയുമ്പോ 10 കൊല്ലം എന്ന് പറഞ്ഞോ. ...sandpapper BGT അല്ലല്ലോ...അങ്ങനാണേൽ അതെന്തിനാ BGT യിൽ പറയുന്നേ 😵

    • @sdkmachan8001
      @sdkmachan8001 2 วันที่ผ่านมา +1

      Vanappa ee budhi illel mindand erak .. antina at kohli kanicha nn alvrkum ariym... avr igtoo onkiypoo ogtoo kudkum..eta Kohli tane Smith n vandi parajt alle kaii aduknn....ini konaktaa ni Australia il chakk

    • @faizpv7697
      @faizpv7697 2 วันที่ผ่านมา

      @ നല്ല സങ്കടം ഉണ്ടല്ലോ. ..അങ്ങോട്ടും ഇങ്ങോട്ടും ഊക്കിട്ട് അവസാനം കപ്പ്‌ മൂഞ്ചി 🤣🤣സാരല്ല രണ്ടൂസം കഴിഞ്ഞ ബെഷമം മാറിക്കോളും. ..കരയണ്ട

    • @MuhammadAnas-zk9qm
      @MuhammadAnas-zk9qm 2 วันที่ผ่านมา +1

      ഇന്ത്യ de ചോർ തിന്നു ഇന്ത്യക്ക് എതിരെ കൊള്ളാം

    • @faizpv7697
      @faizpv7697 2 วันที่ผ่านมา

      @@MuhammadAnas-zk9qm ഒന്ന് പോടാപ്പാ....സ്പോർട്സ് വേറെ ബാക്കി വേറെ...പിന്നെ ഇന്ത്യയുടെ ചോർ ആരും വെറുതെ തരുന്നതല്ല നയിച്ചു തിന്നുന്നതാ 🤣

  • @irshadeiza
    @irshadeiza 2 วันที่ผ่านมา +6

    Saaramilla raafikka 😂😂😂

  • @unnikrishnan7745
    @unnikrishnan7745 2 วันที่ผ่านมา +2

    എന്തിനാ ഇങ്ങിനെ വ്യക്തിഗത അവലോകനം.
    ആസ്‌ത്രേലിയ ആസ്‌ത്രേലിയ തന്നെ.
    കളിയെ കുറിച്ച് പറയു.
    ഇത് കരഞ്ഞു തീർക്കുക എന്നല്ലാതെ എന്തു പറയണം. അവരെ എളുപ്പത്തിൽ തോൽപ്പിക്കാൻ സാധ്യമല്ല എന്ന വസ്തുത എവിടെയും തങ്ങി നിൽക്കും. അവരുടെ professionalism, വേറെ ആണ്.
    ഇന്ത്യക്ക് ഇല്ലാത്തതും അത് തന്നെ.
    ഇവിടെ ക്രിക്കറ്റ്‌ വ്യക്തിഗതമാണ് എന്ന യാഥാർഥ്യം തിരിച്ചറിയുക

  • @fibinwilsonfw9761
    @fibinwilsonfw9761 2 วันที่ผ่านมา +6

    New ആദ്യ കളി ജയിച്ചപ്പോൾ ref അവരെ കളിയാക്കി അതിന് കുഴപ്പമില്ല സ്വയം മറു ഇക്കാ 😂😂

  • @AbdulKadher-z8g
    @AbdulKadher-z8g 2 วันที่ผ่านมา +3

    ഞങ്ങള്ക്ക് ടീമിനെ ഒറ്റിക്കൊടുത്താണ് ശീലം 😃😃😃

  • @HarisHaris-fq3wg
    @HarisHaris-fq3wg 2 วันที่ผ่านมา +5

    Karayal തുടരും.......

  • @navajyothkingfan1779
    @navajyothkingfan1779 2 วันที่ผ่านมา +7

    ഇന്ത്യ തിരിച്ചു വരും 🔥❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳❤️❤️😘

  • @muhammedfayis5100
    @muhammedfayis5100 2 วันที่ผ่านมา +19

    ഈ 10 വർഷം ഇത് വരെ തീർന്നില്ലേ..

    • @safvanshifuzz8455
      @safvanshifuzz8455 2 วันที่ผ่านมา +3

      Satyam🤣🤣

    • @philanthropist1582
      @philanthropist1582 2 วันที่ผ่านมา +18

      എന്താടാ 10 വർഷം എന്ന് പറയുമ്പോ Nighty sandpaper fans ന് പൊള്ളുന്നുണ്ടോ 🤣

    • @IAMHARI6666
      @IAMHARI6666 2 วันที่ผ่านมา +2

      അത് ഓസ്ട്രേലിയയെ സമ്മദിച്ച് ഒരു വലിയ സമയം ആണ്. വേറൊരു രാജ്യവുമായും ഇത്രയും നാൾ അവർ ഒരു ടെസ്റ്റ്‌ പരബരയും വിട്ടു കൊടുക്കില്ല. 2 തവണ ആണ് അവരുടെ നാട്ടിൽ പരമ്പര അടിച്ചത്.

    • @ahnasahnas1548
      @ahnasahnas1548 2 วันที่ผ่านมา

      ​@@IAMHARI6666pinnalla

  • @faizpv7697
    @faizpv7697 2 วันที่ผ่านมา +11

    തോറ്റു അത്ര മതി 🤣🤣

  • @mohammedshameelv74
    @mohammedshameelv74 2 วันที่ผ่านมา +3

    10 years eduth parayunath australia ke valiya kaaryam alla. 10 years il australia nediyath eduth nokiyaal mathi

    • @MuhammadAnas-zk9qm
      @MuhammadAnas-zk9qm 2 วันที่ผ่านมา

      പോടാ ടാവേ ഇത് ഇന്ത്യൻ ക്കാരൊരുടെ ചാനലാ ഇവിടെ കീറി കളിക്കണ്ട vaname

  • @arunmessi1369
    @arunmessi1369 2 วันที่ผ่านมา +3

    Mighty aussies thodan vera oru team illa😌

    • @franklinrajss2310
      @franklinrajss2310 วันที่ผ่านมา

      ബെസ്റ്റ് 😂😂😂 ഇപ്പോ mighty എന്ന് പറയാൻ മാത്രം ഉള്ള ടീം അല്ല 😂😂😂മൈറ്റി എന്ന് അറിയപ്പെട്ട കാലം കഴിഞ്ഞു. പഴയ കളി കാണ്, 2003ലും 2007ലും എല്ലാ കളിയിലും ജയിച്ചാണ് ലോകകപ്പ് നേടിയത്. 2015ലെ ടീം കുഴപ്പമില്ല. 2023ൽ അഫ്ഗാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക ഇവർക്ക് എതിരെ സമ്പൂർണ ആധിപത്യം അല്ലായിരുന്നു. ഫൈനലിൽ ട്രാവിസ് ഹെഡ് രക്ഷപ്പെട്ടത് കഷ്ടിച്ച് ആണ്. പിന്നെ ഇപ്പോഴത്തെ പലർക്കും mighty അല്ല എന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും 😂😂😂

  • @arunmessi1369
    @arunmessi1369 2 วันที่ผ่านมา +3

    10 year Kuthi parayanda avisam illa kazhinja 10 year india athra icc tournament jayichu? ikka athu marakalu🤣🤣

    • @franklinrajss2310
      @franklinrajss2310 วันที่ผ่านมา

      ഒരെണ്ണം ജയിച്ചത് മോശം ആണൊ?

    • @arunmessi1369
      @arunmessi1369 วันที่ผ่านมา

      @franklinrajss2310 agne evidea arum paranjo alla 10 year kanaku kond vannonda ith paranje

  • @bijuvarghese902
    @bijuvarghese902 2 วันที่ผ่านมา +4

    ക്രിക്കറ്റിലെ രാജാക്കന്മാർ Australia

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 วันที่ผ่านมา

    Ofcourse, cricket is a gentlemen's game. But only player from Australia in this category. That's the one and only Adam Gilchrist.

  • @HAKKIHAKEEMIHAKEEMI
    @HAKKIHAKEEMIHAKEEMI วันที่ผ่านมา

    അങ്ങനെ കൂടുതൽ ഡെക്കാറേഷനൊന്നും വേണ്ട ഓസ്‌ട്രേലിയ കാണുമ്പോൾ തന്നെ മുട്ട് ഇടിക്കുന്ന team ആണ് ഇന്ത്യ 😂😂😂

  • @DhanyaSomanathan
    @DhanyaSomanathan 2 วันที่ผ่านมา +2

    ഇതു കഴിഞ്ഞില്ലേ

  • @maxjr7170
    @maxjr7170 2 วันที่ผ่านมา +2

    Buvineshwar kumar test il ninuu reteir ayoo

    • @RaviKumar-qy6su
      @RaviKumar-qy6su 2 วันที่ผ่านมา

      Pulliye kalippikkathatha😢

  • @ajmalkhanajmal9752
    @ajmalkhanajmal9752 2 วันที่ผ่านมา +4

    Kohli ക്രിക്കറ്റിൽ Wrestling കൊണ്ട് വന്നതും മാന്യതയാണ് ഈ സീരിസിൽ😅 പ്രത്യേകിച്ച് WWWE RAW ഒക്കെ ഉപോക്ഷിച്ച ഈ ഘട്ടത്തിൽ😂

  • @Akhil_sajeev_47
    @Akhil_sajeev_47 2 วันที่ผ่านมา

    മഞ്ഞപ്പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായി തോന്നും 😂

  • @FathimashabuFathimashabu-ue9sf
    @FathimashabuFathimashabu-ue9sf 12 ชั่วโมงที่ผ่านมา

    Aus🔥🔥

  • @BeeVaa-e1w
    @BeeVaa-e1w 2 วันที่ผ่านมา +7

    Come back indiaa❤

    • @faizpv7697
      @faizpv7697 2 วันที่ผ่านมา +1

      @@BeeVaa-e1w ഇപ്പൊ തിരിച്ചു എത്തിക്കാണുമല്ലോ 🤣

    • @jackskankojam
      @jackskankojam 2 วันที่ผ่านมา +1

      Paranjathu sheriya...mumbai air port il ..come back😂😂

  • @GaneshN-m3h
    @GaneshN-m3h 2 วันที่ผ่านมา

    Test ൽ തിരിച്ച് വരണം, റെഡ് ബോൾ ക്രിക്കറ്റിൽ സജ്ജീവം ആകണം , കൂടുതൽ ബൗൺസി വിക്കറ്റുകൾ നിർമ്മിക്കണം. അതിൽ എല്ലാവർക്കും പരിശീലനം നൽകണം. 10 mm പുല്ലുള്ള വേഗമേറിയ പിച്ചിൽ പ്രാക്ടീസ് താരങ്ങൾക്ക് നൽകണം

  • @sajithcena5566
    @sajithcena5566 2 วันที่ผ่านมา +4

    ഇത് ഇതുവരെ തീർന്നില്ലേ 😅

  • @Delivaryboy1
    @Delivaryboy1 2 วันที่ผ่านมา +9

    Sand pepar mighty Aussie 🔥🔥🔥

  • @adithyadineshan7393
    @adithyadineshan7393 2 วันที่ผ่านมา

    San paper incident ine kurich oru video cheyanam aus vs sa 2018

  • @syamkumar9943
    @syamkumar9943 2 วันที่ผ่านมา +1

    Iniyum nirthikude😅

  • @akhil9795
    @akhil9795 2 วันที่ผ่านมา +1

    Rock paper scissors other countries
    Sand paper scissors Australia 😂

  • @sansreerag9168
    @sansreerag9168 2 วันที่ผ่านมา +1

    Kali thottu thunnampadiii ennittu njayam parachilinu oru kuravum ellaaa thottal athu accept cheyyanam chumma dialogue adikkaruthu.
    World Cup okke aus nu free aaiettu koduthathanoo. Onnu athara pettannu marnnu kanillallooo alle 😂😂😂😂😂

  • @HAKKIHAKEEMIHAKEEMI
    @HAKKIHAKEEMIHAKEEMI วันที่ผ่านมา

    എന്തിനാ ഇടക്കിടെ 10 വർഷം എന്ന് പറഞ്ഞു ഇങ്ങനെ കരയുന്നെ അങ്ങനെ കരയുമ്പോൾ ഒരു സുഖം അല്ലേ😂😂

  • @SreejeshSalman
    @SreejeshSalman 2 วันที่ผ่านมา +1

    രണ്ട് ദിവസമായല്ലോ പത്തു വർഷം, പത്തു വർഷം....
    ഇന്ത്യ പല സ്ഥലത്തും ഇരുപതും മുപ്പത്തും വർഷത്തിന് ശേഷമല്ലേ ജയിക്കാറുള്ളത്
    ഇന്ത്യയെ പുകഴ്ത്താൻ വേറെ ഒരു വഴിയുമില്ല അല്ലേ?
    😀😀😀 😂😂😂 🤣🤣🤣

  • @Worldknowledge-o2q
    @Worldknowledge-o2q 2 วันที่ผ่านมา +5

    Sam konasttu haters 😂

  • @lmslans543
    @lmslans543 2 วันที่ผ่านมา

    Cup south africa edukanam ipozhengilum luck sa ude kude undavane

  • @fahadashraf1883
    @fahadashraf1883 2 วันที่ผ่านมา

    Ball churandan australiyayum smithum warnarum alla nammude Indiayum nammude kalikkarum.australiyan kalikkar chathi kanikkunnavaraanu.chathyanmaar thanneyaanu.athinu oru udhaharanam 2008ile siries aanu.angane orupad chathikal avanmaar kanichu kootiyittund

  • @ronaldo1230
    @ronaldo1230 2 วันที่ผ่านมา +3

    Sand paper ennu thanne irikkatte athu engane shoes il ninnu eduthu upayokikkum. Ithokke padachu vidunnavanu common sense polum illa😂😂😂😂

  • @voiceoffaceless9376
    @voiceoffaceless9376 2 วันที่ผ่านมา

    ഇന്ത്യൻ ടീം റെഡ് ബോൾ ക്രിക്കറ്റിൽ നന്നായി ഒന്നു വർക്ക്‌ ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🥲

  • @jabirkk6037
    @jabirkk6037 2 วันที่ผ่านมา +3

    റാഫിക്ക വീണ്ടും കരഞ്ഞു കരഞ്ഞു 🤣🤣🤣🤣

  • @kl65ashivlogs78
    @kl65ashivlogs78 2 วันที่ผ่านมา

    🇮🇳🇮🇳🇮🇳🇮🇳🏏🏏😭🏏😭😭😭😭

  • @sreeram6112
    @sreeram6112 2 วันที่ผ่านมา

    Thirichuvarumm😄😄😄😄😄🤭🤭😄

  • @ENTERTAINMENT-i8c9k
    @ENTERTAINMENT-i8c9k 2 วันที่ผ่านมา

    2014 നു ശേഷം ഇന്ത്യ രണ്ടു തവണ ഓസ്ട്രേലിയയിൽ പോയി പരമ്പര സ്വന്തമാക്കിട്ടുമുണ്ട്. എന്നാൽ ഓസ്ട്രേലിയയോ 2004-2005 നു ശേഷം ഇതുവരെ ഇന്ത്യയിൽ നിന്ന് പരമ്പര ജയിക്കാൻ സാധിച്ചിട്ടില്ല. 😂

    • @SupremeYaskin-h8x
      @SupremeYaskin-h8x 2 วันที่ผ่านมา +4

      Nz വന്ന് wash out ആക്കിയില്ലേ ഇനി വഴിയേ ഓരോരുത്തർ വന്ന് ജയിച്ചോളും ഇന്ത്യയിൽ പോലും നേരാം വണ്ണം കളിക്കാൻ അറിയാത്ത players ആണ് ഇന്ന് ടീമിലുള്ളത് Eg :- pant, കൊഹ്‌ലി, രാഹുൽ, gill, etc അതുകൊണ്ട് ഇനി ഇന്ത്യയിലും തോൽക്കാം നിലവിൽ consistency maintain ചെയ്യുന്ന ഒറ്റ players പോലുമില്ല ഇന്ത്യൻ യുവ നിരയിൽ പോലും സീനിയർ players ന്റെ കാര്യം പിന്നെ പറയണ്ട ഒറ്റ ഒരുത്തനും spin കളിക്കാൻ അറിയില്ല 😂
      ഇനി spin കെണിയും ഒരുക്കി കാത്തിരുന്നാൽ SENA ടീമുകൾ വന്ന് അണ്ണാക്കിൽ തരും 😂
      ഇനി പറ്റുന്ന പണി ഇപ്പൊ പാകിസ്ഥാൻ ചെയ്യുന്ന പോലെ പരവധാനി വിരിച്ച പോലെ flat ബാറ്റിംഗ് പിച്ചുകൾ തയ്യാറാക്കുക അപ്പൊ രണ്ട് ടീമിനും ഗുണമുണ്ടാവും തോൽക്കേണ്ടത് draw എങ്കിലും ആവും അല്ലെങ്കിൽ Sa, Eng, Aus ലെ ഒക്കെ quality spinner മാർ വന്ന് വയറു നിറച്ചു തരും Nz തന്ന പോലെ 😂

    • @ENTERTAINMENT-i8c9k
      @ENTERTAINMENT-i8c9k 2 วันที่ผ่านมา

      @SupremeYaskin-h8x 👍. @SupremeYaskin-h8x മത്സരം അല്ലെ ബ്രോ കളിയാകുമ്പോൾ ജയിക്കും തോൽക്കും. ജയിക്കുമ്പോൾ പൊക്കി പറയുകയും തോറ്റാൽ കുറ്റം പറയുകയും അതാണ് പണ്ടുമുതലേ നടക്കുന്നെ. എന്തായാലും നമുക്ക് നോക്കാം nxt സീരീസ്. 💛

    • @sandeepgecb1421
      @sandeepgecb1421 2 วันที่ผ่านมา +2

      Newzealand Laughing in corner😂😅

  • @hamsajaisal6585
    @hamsajaisal6585 2 วันที่ผ่านมา

    Do not generalize these things to all Australian fans

  • @AnanthakrishnanC-m8t
    @AnanthakrishnanC-m8t 2 วันที่ผ่านมา +2

    ഇന്ത്യൻ ടീമിനെ എഴുതി തള്ളുന്നവരോട് ഒരു കാര്യം.ഇതിലും മോശം അവസ്ഥയിലൂടെ ഇന്ത്യൻ ടീം കടന്നു പോയിട്ടുണ്ട്. രണ്ട് സീരീസ് അടുപ്പിച്ചു തോറ്റപ്പോൾ പലർക്കും താരങ്ങളെ വെറുക്കപെട്ടവരായി.എടോ കഴിഞ്ഞ ഒരു ദശാബ്ദപത്തിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത്രയും ഡോമിനേഷൻ കാണിച്ച വേറെ ഒരു ടീമിനെ നിങ്ങൾക് കാണിച്ചു തരാൻ കഴിയുമോ. സീരീസ് continues ആയി ജയ്ക്കുന്ന സമയത്ത് ചിലർക്കു ICC trophy വേണം എന്നാലേ അംഗീകരിക്കു. ICC trophy നേടി തൊട്ടടുത്ത രണ്ട് സീരീസ് തോറ്റു പോയാൽ അപ്പോൾ അവർ തന്നെ പറയും പണ്ട് എത്ര നന്നായിട്ട് ജയിച്ചുകൊണ്ട് ഇരുന്ന സീരീസ് ആണ് ഇപ്പൊ അത് പോലും കിട്ടുന്നില്ല. ഒരു പ്രതേകതരം സപ്പോർട്ടേഴ്‌സ് ആണ് ഇവന്മാർ. ഓസ്ട്രേലിയ 2000 ആണ്ടു തുടങ്ങിയ കാലം മുതലേ ക്രിക്കറ്റിൽ ശക്തികേന്ദ്രങ്ങൾ ആണ്. ICC Tournament കളിൽ അവരെ പോലെ ഡോമിനേഷൻ കാണിക്കുന്ന വേറെ ടീം ഇല്ല. അവരെ കൊണ്ട് ബോർഡർ ഗവസ്കർ ട്രോഫി തൊടാൻ 10 വർഷം wait ചെയ്യേണ്ടി വന്നു. അത് ഇന്ത്യൻ ടീമിന്റെ നേട്ടം തന്നെ അല്ലേ???. ഇപോഴും ഓസ്ട്രേലിയ കഴിഞ്ഞാൽ ICC trophy കളുടെ നമ്പറിൽ രണ്ടാം സ്ഥാനത് ഉള്ള ടീം ആണ് ഇന്ത്യ.T20 ലോകകപ്പ് നേടിയപ്പോൾ കാണിച്ച സപ്പോർട്ട് ഇന്റെ പകുതിയെങ്കിലും അവരുടെ മോശം അവസ്ഥയിൽ കാണിക്ക്.

  • @SalamgSalam-j5x
    @SalamgSalam-j5x 2 วันที่ผ่านมา

    ഇത് കഴിഞ്ഞില്ലേ 😂😂

  • @abhi9973
    @abhi9973 2 วันที่ผ่านมา

    Sandpapers won after 10 yrs😂

  • @FathimashabuFathimashabu-ue9sf
    @FathimashabuFathimashabu-ue9sf 12 ชั่วโมงที่ผ่านมา

    Inda😂😂😂

  • @RamAliChristo
    @RamAliChristo 2 วันที่ผ่านมา

    Oru icc cup south africak kitate..

  • @sreehariharanhari1968
    @sreehariharanhari1968 2 วันที่ผ่านมา

    Sand paper athum shoente ullil 🤣🤣🤣

  • @mujeebrahman4424
    @mujeebrahman4424 2 วันที่ผ่านมา +1

    Sand paper Aussies 😂

  • @RaithDoan
    @RaithDoan 2 วันที่ผ่านมา +1

    🤣🤣

  • @riyasriya7056
    @riyasriya7056 2 วันที่ผ่านมา

    Aaaa

  • @jabirkk6037
    @jabirkk6037 2 วันที่ผ่านมา

    പറയാൻ പറ്റില്ല ചിലപ്പോൾ ആയാലോ

  • @EdwinThomas-nx3le
    @EdwinThomas-nx3le 2 วันที่ผ่านมา

    😂🤣

  • @Laduu-g1p
    @Laduu-g1p 2 วันที่ผ่านมา

    നിന്റെ കണ്ണട എവിടെ