Dear brother, രജിസ്റ്റർ ചെയ്യാനുള്ള പാട് കുറച്ചൊന്നുമല്ല. ഒരു ആഴ്ച എടുത്തു പ്രോസസ്സ് complete ആക്കുവാൻ. ബ്രാഞ്ചിലേക്ക് വിളിച്ചു തോറ്റു. രജിസ്റ്റർ ചെയ്‌തിട്ടാണെങ്കിലോ login ചെയ്യാൻ പറ്റുന്നില്ല. ഒടുവിൽ uninstall ചെയ്‌തു. ഇപ്പോൾ സമാധാമായിട്ട് ഇരിക്കുന്നു 🤣
എനിക്ക് കിട്ടുന്നില്ല നേരത്തെ ഉണ്ടായിരുന്നു ഒരുപാട് ശ്രമിച്ചു കിട്ടുന്നില്ല ബാങ്കിൽ പോയി ശെരിയാക്കി തരാൻ പറഞ്ഞു അവർ ചെയ്തു തന്നില്ല അവസാനം ഞാൻ yo no app ഒഴിവാക്കി ഇപ്പോൾ സമാധാനം
ഞാൻ yono SBl installചെയ്യുകയും mpin create ചെയ്ത് ട്രാൻസാക്ഷൻസ് ചെയ്ത് കൊണ്ടിരിക്കയായിരുന്നു.ആപ്പ് update ചെയ്യണമെന്ന മെസ്സേജ് വന്നപ്പോൾ എന്റെ ബാങ്കുമായി രെജിസ്റ്റർ ചെയ്തിരുന്ന സിം , മറ്റൊരു മൊബൈലിൽ ആയതുകൊണ്ട് അപ്പ്ടേഷൻ നടന്നില്ല.അതിനു ശേഷം എനിക്ക് ഓൺലൈൻ transactions നടത്താൻ കഴിയുന്നില്ല.എങ്ങനെ പരിഹരിക്കാൻ സാധിക്കും?
ഞാൻ വിദേശത്താണ് (israel)എനിക്ക് മെസ്സേജ് പോകുന്നില്ല, എന്റെ സിം ൽ ഇന്റർനാഷണൽ sms ഇല്ല.. അങ്ങനൊരു ഓപ്ഷൻ എന്റെ സിം കമ്പനി ക്കില്ല.. എന്ത് ചെയ്യാൻ കഴിയും? ഇൻകമിങ് sms വരുന്നുണ്ട്.
എനിക്ക് Sbiൽ രണ്ട് ബേങ്കിലായി ഓരോ s b എക്കൗണ്ട് ഉണ്ട് യോനോയിൽ രണ്ടിൻ്റെ ഡീറ്റെയിലും കാണിക്കുന്നുണ്ട് പക്ഷെ ഒരു എക്കൗണ്ട^ൽ റീചാർജും മറ്റ് ട്രാൻസാക്ഷൻ ഒന്നും നടക്കുന്ന ല്ല.
@@jasimjubi7859 Njan app use akathe chrome vazi open akan thodagi.. kore nalu agane anu use cheythe... Two weeks before Njan yoni lite instal aki just onu open aki nokipo ntho bagyathinu ath open ayi...atha ipo use cheyane
Yono ആൾറെഡി രജിസ്റ്റർ ആണ് പക്ഷേ ഒരു മെസേജ് വന്നു user id change immediately എന്ന് മെസേജ് വന്നു രണ്ടു ദിവസം കഴിഞ്ഞു yono ഓപ്പൺ ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല ഇതേ പോലെ yono registation എന്ന് കാണിക്കുന്നു അതിൽ വന്നപോലെ അക്കൗണ്ട് no date of birth അടിച്ചപ്പോൾ alredy registed എന്ന് കാണിക്കുന്നു ബാങ്കിൽ വിളിച്ചിട്ട് ഫോൺ അറ്റന്റ് ചെയ്യുന്നില്ല ഇനി എന്തു ചെയ്യണം
Sir, ATM card കിട്ടാത്താതിനാൽ Account details കൊണ്ടാണ് register ചെയ്തത്, പക്ഷെ MPIN create ചേയ്യുവാൻ user ID,password കൊടുത്ത് കഴിഞ്ഞ് OTP ചോദിക്കുന്നുണ്ട്, പക്ഷെ OTP വരുന്നില്ല , എന്താണ് ചേയ്യേണ്ടത് PLEASE REPLY
ഞാൻ ഒരു പ്രാവശ്യം ബ്രാഞ്ചിലേക്ക് പോയി Register ചെയ്തു, Register ചെയ്തിട്ട് ഒരാഴ്ച ആവാറായി, ഇത് വരെ activation ആയിട്ടില്ല... എന്താ കാരണം??? please Reply
ഇത് എനിക് work ആവുന്നില്ല എന്ടെ ഫോണിൽ എനിക് sbi അക്കൗണ്ട് ഇല്ല എനിക് online ആയി ഒരു zero balance അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തരുമോ
സർ ഞാൻ കുവൈറ്റിൽ നിന്ന് candi aapp use ചെയ്തിരുന്നു ഇപ്പോൾ ഞാൻ നാട്ടിൽ വന്നിട്ടുണ്ട് ഇവിടെ നിന്ന് ഞാൻ എയർടെൽ സിം വാങ്ങിച്ചു മൊബൈലിൽ ഇട്ട് കുവൈറ്റ് nombaril ആണ് candi ആപ്പ് ഉള്ളത് പക്ഷെ ഇപ്പോൾ നാട്ടിൽ വന്നപ്പോൾ candi aapp ഇപ്പോൾ എല്ലാം പോയി ഓപ്പൺ ചെയ്യുമ്പോ ഫസ്റ്റ് time candi ഡൌൺലോഡ് ചെയ്തപ്പോൾ ഉള്ളത് പോലെ ആയി സർ എന്ത് ചെയ്യണം സർ വീണ്ടും ആദ്യം മുതലേ തുടങ്ങണോ otp വരുന്നില്ല sir
Select transaction rights ill view click cheythu fund transfer limit ethra penne set cheythu kazijal full enna option click cheythu password invalid kanikunu
യോ നോ App വല്ലാത്തൊരു കെണിയാണ്. ഒന്ന് Activate ചെയ്യുന്നത് തന്നെ വലിയ പെടാപ്പാടാണ്. എന്തെങ്കിലും ശ്രദ്ധക്കുറവു പറ്റിയാൽ എല്ലാം കുളമാവും. Bank -ൽ ചെന്നാൽ അവർ ശരിയായരീതിയി Respod ഉം ചെയ്യില്ല.
Both username and password are case sensitive, says SBI. That means 'AJAYKumar2087' and 'ajaykumar2087' can be two possible usernames. The username can be a combination of alphabets and numbers, says SBI.
എനിക്ക് 4 വർഷം മുന്നേ account ഉണ്ട് but അതിൽ മൊബൈൽ number link ചെയ്തില്ല അതുകൊണ്ട് തന്നെ yono sbi ഉപയോഗിക്കാൻ കയ്യുമോ. ആ account ഉപയോഗിക്കാൻ പറ്റുമോ (atm card ഇല്ല. Atm കാർഡിന് apply ചെയ്തിട്ടുണ്ട്. Atm card കിട്ടിയാൽ ആ same passbook ഉപയോഗിച്ചു yono sbi യിൽ login ചെയ്യാൻ സാധിക്കുമോ please replay
Dear brother,
രജിസ്റ്റർ ചെയ്യാനുള്ള പാട് കുറച്ചൊന്നുമല്ല. ഒരു ആഴ്ച എടുത്തു പ്രോസസ്സ് complete ആക്കുവാൻ. ബ്രാഞ്ചിലേക്ക് വിളിച്ചു തോറ്റു. രജിസ്റ്റർ ചെയ്‌തിട്ടാണെങ്കിലോ login ചെയ്യാൻ പറ്റുന്നില്ല. ഒടുവിൽ uninstall ചെയ്‌തു. ഇപ്പോൾ സമാധാമായിട്ട് ഇരിക്കുന്നു 🤣
മെസെജിന് മാത്രം 10kd പോയി
@@mohammedbasheerpp8906 m lmmmm1bm
Njanum
👍👍correct
Same problems
എനിക്ക് കിട്ടുന്നില്ല നേരത്തെ ഉണ്ടായിരുന്നു ഒരുപാട് ശ്രമിച്ചു കിട്ടുന്നില്ല ബാങ്കിൽ പോയി ശെരിയാക്കി തരാൻ പറഞ്ഞു അവർ ചെയ്തു തന്നില്ല അവസാനം ഞാൻ yo no app ഒഴിവാക്കി ഇപ്പോൾ സമാധാനം
അപ്പോൾ ഇത് ശരിയാകാത്തത് എനിക്ക് മാത്രമായിരുന്നില്ല അല്ലേ...
😇😇😇😇
ഞാൻ കുറേ ദിവസമായി സമയം കളഞ്ഞു.
@@sunils9599
Ippo okaanu bro.
Aadyam vanna timilaa problem.
Onnu randu thavana nokiyaal ok aakum
എന്താണ് profile password
ഇതുപോലൊരു work ആകാത്ത ഒരു ബാങ്ക് ആപ്പും വേറെ കാണില്ല.... SBI🙏😡
Haha😂
Crct
Sathyam
Correct
Sathyam
User name and password submit cheyyumbol. Something went to wrong എന്നാ കാണിക്കുന്നത് എന്താ ചെയ്യാ
Poli bro വേറെ level😁
ഞാൻ yono SBl installചെയ്യുകയും mpin create ചെയ്ത് ട്രാൻസാക്ഷൻസ് ചെയ്ത് കൊണ്ടിരിക്കയായിരുന്നു.ആപ്പ് update ചെയ്യണമെന്ന മെസ്സേജ് വന്നപ്പോൾ എന്റെ ബാങ്കുമായി രെജിസ്റ്റർ ചെയ്തിരുന്ന സിം , മറ്റൊരു മൊബൈലിൽ ആയതുകൊണ്ട് അപ്പ്ടേഷൻ നടന്നില്ല.അതിനു ശേഷം എനിക്ക് ഓൺലൈൻ transactions നടത്താൻ കഴിയുന്നില്ല.എങ്ങനെ പരിഹരിക്കാൻ സാധിക്കും?
എന്ത് യോ നോ കാര്യം നടക്കണമെങ്കിൽ മറ്റു ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക
എങ്ങനെയാണ് sbi യ്യിൽ ഓൺലൈനായി കബ്ലയിറ്റ് ക്കൊടുക്കാൻ സാദിക്കൂക
ഞാൻ വിദേശത്താണ് (israel)എനിക്ക് മെസ്സേജ് പോകുന്നില്ല, എന്റെ സിം ൽ ഇന്റർനാഷണൽ sms ഇല്ല.. അങ്ങനൊരു ഓപ്ഷൻ എന്റെ സിം കമ്പനി ക്കില്ല.. എന്ത് ചെയ്യാൻ കഴിയും? ഇൻകമിങ് sms വരുന്നുണ്ട്.
ഇപ്പോൾ ഒരു വർഷമായി pasword സെറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇതുവരെ ശരിയായില്ല ഇപ്പോൾ ഞാൻ Yo no password ഗയിമായി ഉപയോഗിക്കുന്നു
പോയിട്ട് Branch visit ചെയ്യു Reset yo no
😅😅
Njan ഇന്നലെ അക്കൗണ്ട് ഓപ്പൺ ചെയ്തത് ആണ് ഈ നിമിഷം വരെ yono sbi രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല
Gulfil poyal roamingayit avide upyogi Kan pattumo
എനിക്ക് Sbiൽ രണ്ട് ബേങ്കിലായി ഓരോ s b എക്കൗണ്ട് ഉണ്ട് യോനോയിൽ രണ്ടിൻ്റെ ഡീറ്റെയിലും കാണിക്കുന്നുണ്ട്
പക്ഷെ ഒരു എക്കൗണ്ട^ൽ റീചാർജും മറ്റ് ട്രാൻസാക്ഷൻ ഒന്നും നടക്കുന്ന ല്ല.
Excellent information👌👌
Chettayi KDC BANK google pay account add cheyyan pattoo enthakilum oru vazhi parayoo
Paytm for business app lleee ..settlement pending solve chheyyanthee ore video idammoo
എനിക്ക് ഇങ്ങനെ ഒന്നും അല്ല കിട്ടുന്നത്. Ac details ഒന്നും ചോദിക്കുന്നില്ല. Existing sbi customer, new to sbi .ഇതാണ് ആദ്യം വരുന്നത്. കുറേ ശ്രമിച്ചു
Enikum😭
2023 il try cheythittu ശെരിയാകാതെ വന്നു 😅ഫസ്റ്റ് കമന്റ് കണ്ട ഞാൻ 😢
Account number um date of birthum koduthu kazhinj Otp varunnilla വീണ്ടും ഫസ്റ്റ് സ്റ്റെപ്പിലേക്ക് പോകുന്നു
അതെന്താ?🙄
Same pblm🥴
Username and password ettit Enike next step verunath from the beginning anu showing logo
ഞാൻ submit അടിച്ചപ്പോൾ വീണ്ടും ആദ്യം മുതൽ വന്നു...ഇനി ബാങ്കിൽ പോണം
ബാങ്കിൽ പോയാലെ റെഡി aavollu
Updation kazijathinu sesham ula error sb001 nu kanikana isue slove avan ethegilum method undo
വല്ലതെറിയുംപറഞ്ഞാൽമതി
Enikkum same problem aanu nthelum vazhi ndo
@@jasimjubi7859 Njan app use akathe chrome vazi open akan thodagi.. kore nalu agane anu use cheythe... Two weeks before Njan yoni lite instal aki just onu open aki nokipo ntho bagyathinu ath open ayi...atha ipo use cheyane
User name password set cheidh proside cheyyumbol veendum first stepilekan pokunne any idea
Athe
Malar
Myru enikkum angane aanu
Active INB username available for the CIF.user cannot be activated - egneya kannikunne
Yono ആൾറെഡി രജിസ്റ്റർ ആണ് പക്ഷേ ഒരു മെസേജ് വന്നു user id change immediately എന്ന് മെസേജ് വന്നു രണ്ടു ദിവസം കഴിഞ്ഞു yono ഓപ്പൺ ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല ഇതേ പോലെ yono registation എന്ന് കാണിക്കുന്നു അതിൽ വന്നപോലെ അക്കൗണ്ട് no date of birth അടിച്ചപ്പോൾ alredy registed എന്ന് കാണിക്കുന്നു ബാങ്കിൽ വിളിച്ചിട്ട് ഫോൺ അറ്റന്റ് ചെയ്യുന്നില്ല ഇനി എന്തു ചെയ്യണം
Same here
enik evide username adikumpo invalid username kanikunnu..set internet banking detAILS ...last stepil
Nre അക്കൗണ്ട് ഇൽ എങ്ങനെ ഉപയോഗിക്കാം
ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ബാങ്കിൽ പോയി എടുക്കാൻ പറ്റില്ലേ bro
ഞാൻ കുറെ ചെയ്തു നോക്കി
പാസ്‌വേഡും usernamum valid Alla ennanu കാണിക്കുന്നത്
എനിക്കും forgot username കിട്ടുന്നില്ല
Same avastha 😕
Sir, ATM card കിട്ടാത്താതിനാൽ Account details കൊണ്ടാണ് register ചെയ്തത്, പക്ഷെ MPIN create ചേയ്യുവാൻ user ID,password കൊടുത്ത് കഴിഞ്ഞ് OTP ചോദിക്കുന്നുണ്ട്, പക്ഷെ OTP വരുന്നില്ല , എന്താണ് ചേയ്യേണ്ടത്
PLEASE REPLY
Mee too
Back adich app uninstall cheyyuka🙂
Otp resend koduth nokku. Incorrect username or password aayirikkum
????
Mee too
Sir videos ithupole animation pole aakunnathu engane aanu App vallom aano?
Sir njan login cheythirunnu but user id password marannu poy pinne cheythittu kittunum Ella forgot password Chetan pattumo
Engane kittiyr
Kop avashyathinu work akilla innu oru urgent undayirunnu apo kopile registration ithuvare redy ayilla
ഒരു കാര്യവുമില്ല വെറുതേ സമയം കളയാൻ വേറേ ബാങ്ക് നോക്കുന്നതാണ് നല്ലത്.
Correct 👌
ഞാൻ ഒരു പ്രാവശ്യം ബ്രാഞ്ചിലേക്ക് പോയി Register ചെയ്തു, Register ചെയ്തിട്ട് ഒരാഴ്ച ആവാറായി, ഇത് വരെ activation ആയിട്ടില്ല... എന്താ കാരണം??? please Reply
Varshangal aayit try cheythkondirikkunnu😂. App Work cheyunna areyum ithvare kandilla
ഇവന്മാർക്കൊക്കെ ഒരു user friendly app ready ആക്കിക്കൂടെ??? മടുത്തു മറ്റു bank apps okke എത്ര easy
The reference number to activate please visit SBI branch......ennu parayunnu Bankil povanno activate cheyyaan
Same avastha
Reference number oke passbook il und
@@eldiablo8569 appm Bankil povande
@@henzasworld2883 bankil poyalum prethyekich gunam ondakumenn thonunila.. ithine kurich oke ariyavunavar churukam an bank iloke😂
@@eldiablo8569 bro appm reference number nammal koduthal mathiyo. Vere enthakillum cheyyanno ..onnu paranju tharumo ariyumekil
Thanks 😍
Atm card vazhi cheyithal bankill povande activition code Ready akkan
എനിക്കും കിട്ടുന്നില്ല നേരത്തെ എനിക് അക്കൗണ്ട് ഉള്ളതായിരുന്നു ഇപ്പൊ id password ഒകെ കൊടുത്തു അപ്പൊ otp വരുന്നില്ല
Enikum
Enikum
എനിക്കും
Enikkum
Enikum
എനിക്ക് ഇപ്പോ cash withdraw ചെയ്യാൻ patunila.. yono app vazhi
Account number sms aayi vannu but full number kanan kazhiyunilla, last 6later mathrame kanunnollu. Account number full enganeya namukk kann pattuka
Sim രജിസ്റ്റർ ആകുന്നില്ല. എന്ത ചെയ്യുക ബ്രോ
Enikkum sim register aakunnilla
@Jyothi Sithara അങ്ങനെ ചെയ്തിട്ടും otp വരുന്നില്ല
NRI a/c എങ്ങനെ ബാലൻസ് അറിയാം.?
Yono lite enthannu difference,?
Sir net bank use chayyuboal charge kattakumo
Kwaiti 10kd 2500 രുപ നഷ്ട്മായി
Bankil ninnu internet passwordinte kit labhichu ennal nthanu nth tharam kit anu
ഇത് എനിക് work ആവുന്നില്ല എന്ടെ ഫോണിൽ എനിക് sbi അക്കൗണ്ട് ഇല്ല എനിക് online ആയി ഒരു zero balance അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തരുമോ
ഒന്നു പറഞ്ഞു തരൂ
Parayu pls....
i don't remember the phone no./ also I have no atm card./ how do I register yono/ internet transactions..?
Ah...Best
Account thudaghiyath achanta number vechanu... Appo aa numberil thanne register cheyyano. Athoo eppozhulla nta numberil thudaghan pattuvoo
🤔🤔🤔
പൈസ ഉളള സിം നാട്ടിൽനിന്ന് കൊണ്ടുവരണം
Accountil ipozhum eth number aanu ullath ahh numberile thudabgan pattullu
ATM സീക്രട്ട് 4 ഡിജിറ്റൽ പിൻ നമ്പർ ഇങ്ങനെ കൊടുക്കാൻ പറ്റുമോ?
Simple app nu pakaram... Confussing complicated... Not yono oho no
Broo ee username and password and referral code ithokke evidunna kittuka?
Kure ayi try cheyyunnu. Ithu vareyayi shariyayittilla. 🤔
Sir
ഈ പുതിയ updation ഉപയോഗിച്ച് sbi account open ചെയ്യാൻ പറ്റുമോ??
Yes
@@all4goodofficial പക്ഷെ എപ്പോഴും sbi technical ഇറർ എന്നാ കാണിക്കുന്നത്
App open ആവിന്നില്ല
@@royalclan4509 njan thudangiyallo
Maasha Allah, realy helpful video
Date of birth ac passbook illa appol aadharcard ulla date of birth koduthal mathiyo
സർ ഞാൻ കുവൈറ്റിൽ നിന്ന് candi aapp use ചെയ്തിരുന്നു ഇപ്പോൾ ഞാൻ നാട്ടിൽ വന്നിട്ടുണ്ട് ഇവിടെ നിന്ന് ഞാൻ എയർടെൽ സിം വാങ്ങിച്ചു മൊബൈലിൽ ഇട്ട് കുവൈറ്റ് nombaril ആണ് candi ആപ്പ് ഉള്ളത് പക്ഷെ ഇപ്പോൾ നാട്ടിൽ വന്നപ്പോൾ candi aapp ഇപ്പോൾ എല്ലാം പോയി ഓപ്പൺ ചെയ്യുമ്പോ ഫസ്റ്റ് time candi ഡൌൺലോഡ് ചെയ്തപ്പോൾ ഉള്ളത് പോലെ ആയി സർ എന്ത് ചെയ്യണം സർ വീണ്ടും ആദ്യം മുതലേ തുടങ്ങണോ otp വരുന്നില്ല sir
Yono ആപ്പ് ok ആയ ആരെങ്കിലുമുണ്ടോ??
Profile password yono app password randanoo
Yes
th-cam.com/users/shorts98w-pkJYozU?feature=share
Please reply tharane 🙏Sir njan register cheyyan nokkitt username, password okke adichh successful aayi.but next step branchil chellan aane msg vannath athentha angane? Next login option vannilla. Enikk SBI il account onde. Yono il first time register cheyyuvane.
I have also this problem
Then what you do next
@@mihinajasmina9572 register with account details aayirikum koduthath. Atm card kayyil undengil please select option register with my atm card details.
Pattiyillengil matram branchil poyal mathi.
Change your bank that's the only solution. bcz sbi have the worst online services
Thanks bro your video helped me to start internet banking 🤝
Sms charge main balance veno
CIf code പാസ്ബുക്കിൽ ഇല്ല. അത് എങ്ങനെ കിട്ടും?
Yono app updation kazijathinu sesham login cheyan patunila enik.. sim verification cheyumbo error kanika anu.. agane ulorku ithpole cheyan pato?
ഗൂഗിൾ chrome വഴി യോനോ ഉപയോഗിക്കാം അല്ലെങ്കിൽ yono lite ഉപയോഗിക്കാം അല്ലെങ്കിൽ yono യുടെ അടുത്ത update വരെ കാത്തിരിക്കുക
bit.ly/3lxtKEr
Enikkum undayirunu preshnam.. 2 days kazhinju automatic ayi sheri aayi. But upi registration pattunilla..
Yono lite um work akunnilla
Bsnl vodafone ഇപ്പോൾ ശരിയാകുന്നില്ല രണ്ട് ദിവസത്തിനകം ശരിയാകുമായിരിക്കാം
യോനീ ആപ്പ് ആണ് നമോ വാഹം എന്ത് സമയം കളയണം ശാപം കിട്ടും
Kure aay try cheyyunu
Select transaction rights ill view click cheythu fund transfer limit ethra penne set cheythu kazijal full enna option click cheythu password invalid kanikunu
Same prashanam entha cheyua
ബാക്കി എല്ലാം ok ആയി user name കൊടുക്കുമ്പോൾ please enter valid username എന്നാണ് കാണിക്കുന്നത്
Username kodukkumbo digits koode include cheythal mathi
ഒരു. പാസ്സ്‌വേർഡ്. പറയുമോ.
All4good47576&
ഞാൻ രജിസ്റ്റർ ചെയുമ്പോൾ otp വരുന്നുണ്ട് enter ചെയ്യാൻ പറ്റുന്നില്ല കാരണം എന്താണ്. പറയാമോ
Thank you 🤗
1st😍
ഇന്ത്യക്ക് പുറത്ത് എങ്ങനെ ആണ് ആപ്പ് യൂസ് ചെയുക ഓരോ അപ്ഡേറ്റ് കൊണ്ട് വന്ന് ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ എത്രയും പെട്ടെന്ന് ശരിയാകും എന്നു കരുതുന്നു.
കമ്മുണികേഷനുമായിബണ്ഡ മുളളതിനാൽ വിദേശ സിംമ്മിലൂടെ നിങ്ങളിൽനിനും ഫ്രതി ഫലംപ്രതിക്ഷിക്കുന്നു അതിനാൽ നങി
Indiakkullil thanne ith mariyathaykk kittilla pinna purath
🙏🏻🙏🏻🙏🏻Thank you thank you so much
എനിക്ക് ഉപകാരം അയി, e വീഡിയോ ഓപ്പൺ ചെയ്യാൻ ഹെല്പ് അയി
യോ നോ App വല്ലാത്തൊരു കെണിയാണ്. ഒന്ന് Activate ചെയ്യുന്നത് തന്നെ വലിയ പെടാപ്പാടാണ്. എന്തെങ്കിലും ശ്രദ്ധക്കുറവു പറ്റിയാൽ എല്ലാം കുളമാവും. Bank -ൽ ചെന്നാൽ അവർ ശരിയായരീതിയി Respod ഉം ചെയ്യില്ല.
Online aayi bank account edukkan pattile!
Active akathe atm card vechu cheyan patto
വിദേശത്തുളളവർ സിമ്മിൽബാലൻസ് ഉണ്ടായാൽ തീരുംപ്രസ്നം
Ethra okke user name adichu koduthalum avunilla 😢
Both username and password are case sensitive, says SBI. That means 'AJAYKumar2087' and 'ajaykumar2087' can be two possible usernames. The username can be a combination of alphabets and numbers, says SBI.
NRE. NRO അകൗണ്ട് ഉള്ളവർ നാട്ടിൽ വന്നാൽ NRO ട്രാൻഫെർ .GOOGLE PAY എങ്ങിനെ ചെയ്യും
Nre account add chaiyan pattumo
Password adichittu nadakkunillalo 🥴
Same problem.
യാനോ ശരി ആവും എന്നു തോന്നുന്നില്ല
പാസ്‌വേഡ് സെറ്റ് chyan നോക്കിയിട്ട് നടക്കുന്നില്ല
എന്റെയും ശെരിയാവുന്നില്ല ഒരു മാസമായി ശ്രമിക്കുന്നു
ഞാൻ സൗദിയിൽ ഉണ്ട് ഓപ്പൺ ആകുന്നില്ല തല്ലി poli ആപ്പ്
Device binding limit exceeded
ithentha ingne knkune
Bro sim select cheyth next adichitt no respond. Pls reply
Csb bank app engjane login cheyann kkaniko
Super bro ente registration successful .Thanks
How to get pls help
User name അടിച്ചപ്പോൾ somthing rong ഞാൻ കുഴഞ്ഞു നോക്കിനോക്കി 3 മാസത്തിൽ കൂടുതൽ ayi അക്കൗണ്ട് എടുത്തിട്ട
Kure vayassanmare aan ee bank nadathunnathu orikkalum work aakoola
Youser name enta pera vechath set aavunnilla endha karanam ariyilla onu parayamo
Yono app oneline register ചെയ്യാമോ എന്റെ NRI account ആണ്
Please reply
എനിക്ക് 4 വർഷം മുന്നേ account ഉണ്ട് but അതിൽ മൊബൈൽ number link ചെയ്തില്ല അതുകൊണ്ട് തന്നെ yono sbi ഉപയോഗിക്കാൻ കയ്യുമോ. ആ account ഉപയോഗിക്കാൻ പറ്റുമോ (atm card ഇല്ല. Atm കാർഡിന് apply ചെയ്തിട്ടുണ്ട്. Atm card കിട്ടിയാൽ ആ same passbook ഉപയോഗിച്ചു yono sbi യിൽ login ചെയ്യാൻ സാധിക്കുമോ please replay
പറ്റില്ല mob no and atm വേണം
Vere phnil sim anengil enthucheyum
ബാങ്കിൽ പോയി നേരിട്ട് ഒരു saving account എടുക്കാൻ etr ruppa aavum?
1000
യോനോ ആപ്പിൽ റെജിസ്ട്രർ ആകുന്നില്ല താങ്കൾ തന്ന ലിഗ്ഗിൽ കേറി നോക്കി ആകുന്നില്ല ഇനി എൻത് ച്ചെയ്യണം
പറ്റുന്നില്ല net wrkproblm