SBI new credit card | SBI credit card apply | SBI credit card online apply

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • The advantages and disadvantages of SBI simply Seve credit card and SBI simply click credit card, how the card fees are charged, what are the benefits of taking these cards, what are the criteria for getting the card, how to apply for the card etc.
    #all4good #creditcard #sbicreditcard
    #creditcards #bestcreditcards
    ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤Angel One, Free Open an Account now
    tinyurl.com/2a...
    ➤Paytm Money Free Demat Account Open
    paytmmoney.one...
    _______________________________________
    Enjoy more, Save more with SimplySAVE SBI Card
    💰Welcome Benefits: Get 2000 bonus reward points worth ₹500 on spending ₹2000 in 60 days.
    🛒 10X Reward Points on grocery shopping, dining & movies (4 reward points = ₹1)
    ⛽ Fuel Surcharge Reversal up to ₹100 per month (on fuel bill between ₹500 to ₹3000)
    ✔️ Annual membership fee is reversed from next year if total spend is more than ₹lakh in the previous year
    💳 Free add on card for family members
    SimplySAVE SBI Card Apply Now ➡️ leads.banksath...
    ________________________________________
    Enjoy more, Save more with SimplyCLICK SBI Card
    💰Welcome Benefits: Get Amazon.in gift card worth Rs.500* on payment of Annual Fee of Rs. 499 +taxes.
    🛒 10X Reward Points on Apollo24X7, BookMyShow, Cleartrip, Eazydiner & Netmeds
    ⛽ 1% fuel surcharge waiver for each transaction between Rs 500 & Rs 3000
    ✔️ Annual membership fee is reversed from next year if total spend is more than ₹lakh in the previous year
    💳 Free add on card for family members
    Apply Now ➡️ leads.banksath...
    SBI credit card apply online Malayalam
    best SP credit card for online shopping Malayalam
    how to get the credit card SBI Bank Malayalam
    SBI premium credit card Malayalam
    SBI credit card online shopping offer
    Flipkart SBI credit card apply online Malayalam
    SBI shopping credit card

ความคิดเห็น • 122

  • @PankirasCleetus
    @PankirasCleetus 15 วันที่ผ่านมา +1

    I used SBI Simply Click card to buy diesel for my car. After some days I found out that for every 1000 rupees of fuel purchase, I was charged another Rs 11. Then I completely stopped using the card for fuel. This youtuber may not be aware of that fact.

  • @vivekvijayakumarentertainments
    @vivekvijayakumarentertainments ปีที่แล้ว +9

    Age 21 മതി... Cibil score ഉള്ളത് കൊണ്ട് മാത്രം ഒരാൾക്ക് card കിട്ടണം എന്ന് ഇല്ല

  • @sreejith_ss
    @sreejith_ss 11 หลายเดือนก่อน +42

    Airport lounge onnum പ്രതീക്ഷിച്ച് ആരും എടുക്കരുത്,,, പിന്നെ ഫ്യുവൽ benifits ഈ കാർഡിൽ നോക്കുകയെ വേണ്ടാ,, അനുഭവസ്ഥൻ

    • @QUEPOET
      @QUEPOET 7 หลายเดือนก่อน +2

      Airport lounge nu pattiyath etha

    • @all4goodofficial
      @all4goodofficial  7 หลายเดือนก่อน +1

      leads.banksathi.com/?h=Z1d6RlIwOHNyYVk2UjJaVWtaaFRsdz09

    • @abic2794
      @abic2794 7 หลายเดือนก่อน +2

      Fuel benifits inum... Airport launches inum vndi anu engile u can choose sbi bpcl octane card... Yearly 4 domestic launches and every 100 ruppes fuel 25 rewards points kittum... Its better one... Annual charge um surcharge um reversible anu... 🤷🏻‍♂️

    • @abic2794
      @abic2794 7 หลายเดือนก่อน

      ​@@QUEPOETinternational or domestic?

    • @jobinbkunnath2628
      @jobinbkunnath2628 6 หลายเดือนก่อน

      ​@@abic2794 ഈ ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം sbi ചോദിച്ചപ്പോൾ ഓൺലൈൻ അപേക്ഷിക്കണം എന്നാണ് പറയുന്നത്

  • @visakhvr6256
    @visakhvr6256 6 หลายเดือนก่อน +6

    Same accountil thanne credit card um debit card um orumichu upayokikkamo

  • @hacker-_007
    @hacker-_007 11 หลายเดือนก่อน +3

    big billion days il simply click il valare kuravayurunnu cashback, simple save ane enik useful ayadh

  • @zameerkuttichira6625
    @zameerkuttichira6625 7 หลายเดือนก่อน +3

    SBI simlbly save ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച പർച്ചേസ് ചെയ്തവ ഡീറ്റെയിൽസ് അറിയാൻ പറ്റോ? എത്രാ തവണ അടച്ചു? ക്ലോസ് ആവാറായോ എന്നിവ അറിയാൻ പറ്റോ?

  • @jagadeeshprasad152
    @jagadeeshprasad152 6 หลายเดือนก่อน +4

    SBI simply save credit card il നിന്നും എങ്ങനെ cash Saving account il mattam

  • @hedwinjoseph5610
    @hedwinjoseph5610 11 หลายเดือนก่อน +5

    ATM ഉപയോഗിക്കുമ്പോൾ 500 രൂപ ഈടാക്കും😢

  • @Lijo_Mathew
    @Lijo_Mathew 8 หลายเดือนก่อน +4

    Bro enik approved ayi kitti 50k limit but master card aanu visa alla appol amazon il oke offer kittumo ? visa card akkan enthelum vazhi undo?

    • @ittiachanpd8556
      @ittiachanpd8556 7 หลายเดือนก่อน +1

      No vere card edukam
      Second card

  • @muhammadshaheen7575
    @muhammadshaheen7575 11 หลายเดือนก่อน +2

    ഈ കാർഡ് cred app il add ചെയ്തു use ചെയ്തൂടെ .... Rent പയ്മൻ്റ് ഓപ്ഷൻ വഴി?

  • @abhilashsaliniabhisalu5468
    @abhilashsaliniabhisalu5468 หลายเดือนก่อน +2

    Emi എടുക്കാൻ വേണ്ടി ഏത് credit card ആണ് എടുക്കേണ്ടത്

  • @vivekvijayakumarentertainments
    @vivekvijayakumarentertainments ปีที่แล้ว +3

    Ee കാർഡ് കൊണ്ട് fuel അടിച്ചാൽ യാതൊരു benefits ഇല്ല... അതിനു bpcl sbi card ഉണ്ട്....

  • @abdulkhader9821
    @abdulkhader9821 ปีที่แล้ว +2

    എനിക്ക് SBI Simply Save Visa ആണ് കിട്ടിയിട്ടുള്ളത്. ഒരു വർഷം കഴിഞ്ഞു കിട്ടിയിട്ട്. Limit 20K തന്നെ ആണ് ഉള്ളത്. ഇതുവരെ increase option വന്നിട്ടില്ല

    • @all4goodofficial
      @all4goodofficial  ปีที่แล้ว +3

      നമ്മുടെ വരുമാനം, കൃത്യമായ തിരിച്ചടവ്, കാർഡ് ഉപയോഗിക്കുന്ന രീതി അതായത് എല്ലാ മാസവും 40% ത്തിനു മുകളിൽ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവ പാലിക്കുന്നവർക്കാണ് ലിമിറ്റ് കൂട്ടി കൊടുക്കുന്നത് .

  • @rejivp261
    @rejivp261 11 หลายเดือนก่อน +4

    Credit card കൊണ്ട് സാധാരണ purchase ചെയ്യുന്നതും Hospital -ൽ പോകുന്ന സമയത്ത് bill & Scan charge Pay ചെയ്യുന്നതും ഒരുപോലെയല്ലേ? അതായത് രണ്ടിനും due date കഴിഞ്ഞാലല്ലേ interest കൊടുക്കേണ്ടതുള്ളു. Google ചെയ്തപ്പോൾ medical bill പരമാവധി avoid ചെയ്യുക , അത് credit score കുറയ്ക്കും എന്നൊക്കെ കാണുന്നു. ശരിയാണോ?

    • @rahman8387
      @rahman8387 8 หลายเดือนก่อน

      Hospital bill adakkam cibil kurayukayilla. Adavu mudan giyal aanu cibil kurayuka

  • @satheesh3291
    @satheesh3291 4 หลายเดือนก่อน +1

    Good presentation . thanks

  • @ismayiletr1690
    @ismayiletr1690 27 วันที่ผ่านมา +2

    ഞാൻ 3 വർഷമായി sbi simply click card ആണ് use ചെയ്യുന്നത് . എപ്പോ 3000 point ഉണ്ട് ഞാൻ ഇതുവരെ point ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല എങ്ങനെയാണ് ഈ points cash ആക്കി മാറ്റാൻ സാധിക്കുക?

  • @basheerthodengal4135
    @basheerthodengal4135 ปีที่แล้ว +3

    sir .canara bank ai1 ആപ്പിൽ UPI Ragistration ചെയ്യാൻ നോക്കുമ്പോൾ your device binding failed എന്നാണ് കാണിക്കുന്നത്. ആദ്യം Scan pay ഉണ്ടായിരുന്നു പിന്നെ Phone Reset ചെയ്തു അതിന് ശേഷം ഇതാണ് പ്രശ്നം. ബാക്കിയെല്ലാം working ആണ് . ഇതെങ്ങിനെ ശരിയാക്കാൻ കഴിയും ?

    • @basheerthodengal4135
      @basheerthodengal4135 ปีที่แล้ว +1

      Please Reply

    • @Joseya_Pappachan
      @Joseya_Pappachan 8 หลายเดือนก่อน

      App ൽ Fund transfer എന്ന option off ആയിരിക്കുന്നത് ആണ് കാരണം . അത് on ചെയ്താൽ മതി എല്ലാം ശരിയാകും

  • @devalokam8409
    @devalokam8409 วันที่ผ่านมา +1

    ഈ കാർഡിൽ എയർപോർട്ട് ലോഞ്ച് ഇല്ല

  • @sauravsanthosh6875
    @sauravsanthosh6875 7 หลายเดือนก่อน +3

    Card edutga odanr emi use cgeyan patubo

  • @vyshnav_ck
    @vyshnav_ck ปีที่แล้ว +5

    Sbi general insurance policy yono app വഴി cancel ചെയ്തു policy എടുത്തിട്ട് 10 ദിവസം ആയതേ ഉള്ളു refund കിട്ടുമോ 1 rupees account ൽ credit ആയി 500 രൂപ യുടെ policy ആണ് 500 രൂപ credit ആകില്ലേ please replay 😒 policy cancelled ayo enn എങ്ങനെയാ മനസിലാകുക

    • @souravmohan214
      @souravmohan214 9 วันที่ผ่านมา

      Agent aayi samsarichnokku

    • @vyshnav_ck
      @vyshnav_ck 9 วันที่ผ่านมา

      @@souravmohan214 athokke refund kitti bro

  • @sufanasiraj5646
    @sufanasiraj5646 หลายเดือนก่อน +2

    Mobile loan flipkart vazhi sbi bank card vech edukkan eth type credit card aahn vendath debit card pattumo? Pls replay soon

    • @sufanasiraj5646
      @sufanasiraj5646 หลายเดือนก่อน +1

      Pls replay

    • @sufanasiraj5646
      @sufanasiraj5646 หลายเดือนก่อน +1

      Pls replay soon

    • @all4goodofficial
      @all4goodofficial  หลายเดือนก่อน

      Sbi yude eth cardum pattum
      simply save kollan

    • @sufanasiraj5646
      @sufanasiraj5646 หลายเดือนก่อน

      @@all4goodofficial ath engenya cheyya onnh paranj tharamo pls replay

    • @sufanasiraj5646
      @sufanasiraj5646 หลายเดือนก่อน

      @@all4goodofficial pls

  • @shamsukunnath
    @shamsukunnath 10 หลายเดือนก่อน +6

    എണ്ണ അടിച്ചാൽ പൈസ കൂടുതൽ പോവുകയാണ് പതിവ്

    • @ittiachanpd8556
      @ittiachanpd8556 7 หลายเดือนก่อน

      Sbi bpcl card eduthal mathy set aanu
      Athum barath petrolium thil ninnu thanne vennam
      Athavuboo kooduthal benefit aanu

  • @HoustonEunice-w7e
    @HoustonEunice-w7e หลายเดือนก่อน +1

    Jamie Road

  • @jibinsuresh2710
    @jibinsuresh2710 4 หลายเดือนก่อน +1

    Ith NRIs nu edukkamo,foreign company details koduthal prblm undo, they are asking indian pin code

  • @passionsincreations1503
    @passionsincreations1503 10 หลายเดือนก่อน +3

    Enikku 55000 accountil varumennu paranju vilichu.ithu savings accountil varumo

  • @RAGHUKUMARANT
    @RAGHUKUMARANT ปีที่แล้ว +1

    Futuril roll over നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു

  • @ShirleyParrish-i3b
    @ShirleyParrish-i3b หลายเดือนก่อน +1

    Kianna Skyway

  • @farshid.p.ppalad640
    @farshid.p.ppalad640 6 หลายเดือนก่อน +1

    ഇതിലേതാണ് ആമസോണിൽ ഒക്കെ നമുക്ക് ഉപയോഗിക്കാൻ ബെസ്റ്റ്

  • @favasfavas6567
    @favasfavas6567 7 หลายเดือนก่อน +3

    ഭക്ഷണശാലയിൽ ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യാൻ പറ്റുമോ ❓

  • @laizerpubg3890
    @laizerpubg3890 11 หลายเดือนก่อน +1

    Appo sherikkum paranha enikkonnum kittilla nhan vicharich SBI credit card kond oru laptop okke vaangi enthelum course padikkaann ini ippo athum pattilla ver enthelum vashi undo bro oru laptop no cost emi vaangaan😢😢

    • @muhammadshaheen7575
      @muhammadshaheen7575 11 หลายเดือนก่อน +1

      ക്രെഡിറ്റ് കാർഡ് ഇൽ emi ആക്കി ലാപ് എടുക്കമല്ലോ

  • @anjalimohanan7549
    @anjalimohanan7549 6 หลายเดือนก่อน +1

    How to increase the limit of card

  • @satheesh3291
    @satheesh3291 3 หลายเดือนก่อน +1

    Good presantaion.

  • @mbnff9616
    @mbnff9616 ปีที่แล้ว +1

    Bro nte yono SBI acc edkaan patunilla account number is not eligible for yono application kaanikunnu ndha smbvm ariyoo

  • @Muhammad_asin
    @Muhammad_asin 5 หลายเดือนก่อน +2

    Accountil cash ullappol credit card use cheythal accountil ninn cash povoo..

  • @arunv946
    @arunv946 หลายเดือนก่อน +1

    Video kyc complete ayal credit card kitti

  • @aiswaryaramesh8895
    @aiswaryaramesh8895 5 หลายเดือนก่อน +1

    Enikku simply click card appy cheythappol visa card nu pakaram American express card anu kittiyathu ithinu enthanu prathyekatha

    • @aiswaryaramesh8895
      @aiswaryaramesh8895 5 หลายเดือนก่อน

      Ithu inikku petrol pumpilo grocery shopilo swipe cheyyan pattunnilla

  • @arunmohanan93
    @arunmohanan93 หลายเดือนก่อน +1

    Gpay vazhi verea account ill money sent cheyan pato

  • @yahkoob1189
    @yahkoob1189 4 หลายเดือนก่อน

    Pine lab വഴി emi ആക്കിയാൽ ഏത് date ലാണ് emi അടക്കേണ്ടത്

  • @sunilmathew8623
    @sunilmathew8623 9 หลายเดือนก่อน +4

    മണ്ടത്തരം ചെയ്യരുത് പ്ലീസ്, കയ്യിൽ പൈസയുണ്ടെങ്കിൽ ഉപയോഗിക്കുക, ക്രഡിറ്റ് കാർഡ് എടുത്ത് ജീവിതം നശിപ്പിക്കല്ലേ. 5:33

    • @sonuemd
      @sonuemd 6 หลายเดือนก่อน +3

      അങ്ങനെ കുറെ pottanmaar ഉണ്ട്....😂 ക്രെഡിറ്റ് കാർഡ് ഉടായിപ്പ് ആണെന്ന് പറഞ്ഞു നടക്കുന്ന അമ്മാവൻ ടീംസ്

  • @jijeshniradeepam8877
    @jijeshniradeepam8877 ปีที่แล้ว +5

    Nri അക്കൗണ്ട്കാർക്ക് കിട്ടുന്ന ക്രെഡിറ്റ്‌ കാർഡ് ഒന്നും ഇല്ലേ

    • @hijasy9263
      @hijasy9263 11 หลายเดือนก่อน +1

      Nrik ee card kittum

    • @ittiachanpd8556
      @ittiachanpd8556 7 หลายเดือนก่อน

      Yes ellam nri karkum kittum

    • @nanduudayan4539
      @nanduudayan4539 6 หลายเดือนก่อน

      NRI apply cheyumbo company name enth kodukum

  • @rahulpuliyoo3119
    @rahulpuliyoo3119 3 หลายเดือนก่อน +1

    Pan നമ്പർ fone നമ്പർ കൊടുത്തു കിട്ടുമോ 😊

  • @anjujithinanju6578
    @anjujithinanju6578 7 หลายเดือนก่อน +2

    Salary by hand aanel kittan sadhyatha elle

  • @farshid.p.ppalad640
    @farshid.p.ppalad640 6 หลายเดือนก่อน +1

    Ithil ethaanu online purchase nu best

    • @athiracr573
      @athiracr573 3 หลายเดือนก่อน +1

      Simply click

    • @athiracr573
      @athiracr573 3 หลายเดือนก่อน +1

      Simply click

  • @shijochacko9508
    @shijochacko9508 10 หลายเดือนก่อน +4

    Sir bill date നമുക്ക് സെറ്റ് ചെയ്യാമോ

  • @swathyls9174
    @swathyls9174 6 หลายเดือนก่อน +1

    Airport lounch kittile

  • @msreejith
    @msreejith ปีที่แล้ว +2

    എന്റെ master card ആണ് അത് rupay യിലേക്ക് മാറ്റാണം എന്തങ്കിലും വഴി ഉണ്ടോ... Sir കാർഡ് എടുത്തിട്ട് 1 mouth ആയിട്ടുള്ളു എനിക്ക് rupay മതി

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      Customer care contact cheythu mattam

    • @msreejith
      @msreejith ปีที่แล้ว +1

      @@all4goodofficial card മാറ്റുമ്പോൾ cibil dgrees ആവുമോ

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      ഇല്ല. പുതിയ കാർഡിന് പൈസ കൊടുക്കേണ്ടി വരും 499+ gst

  • @similyusaf1806
    @similyusaf1806 9 หลายเดือนก่อน +3

    Nri ku apply cheyyan pattumo

  • @bincyvarghese191
    @bincyvarghese191 10 หลายเดือนก่อน +1

    Ithu airport lounge use cheyyan patumo simply click

    • @Joseya_Pappachan
      @Joseya_Pappachan 8 หลายเดือนก่อน

      പറ്റില്ല

  • @Shareefcgn
    @Shareefcgn 3 หลายเดือนก่อน +1

    ഈ rewards എങ്ങനെയാണ് ഉപയോഗിക്കുന്നത്

    • @all4goodofficial
      @all4goodofficial  หลายเดือนก่อน +1

      ഇത്തരത്തിൽ ലഭിക്കുന്ന rewards നമുക്ക് റെഡിയും ചെയ്തു ഉപയോഗിക്കാം. Book my show സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാം, ഫ്ലിപ്കാർഡ് ആമസോൺ ഗിഫ്റ്റ് വൗച്ചർ ആയിട്ട് കൺവെർട്ട് ചെയ്യാം. ഇതെല്ലാം എസ്ബിഐ ക്രെഡിറ്റ് കാർഡ് ആപ്പ് ഉപയോഗിച്ച് സാധിക്കുന്നതാണ്. അതിൻറെ വീഡിയോ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @imperia6368
    @imperia6368 11 หลายเดือนก่อน +1

    Paypalil use cheyan pattuvvoo

  • @Muhammad_asin
    @Muhammad_asin 5 หลายเดือนก่อน +1

    Activate akkatha cardin fee adeykkandallo..

  • @appants2000
    @appants2000 9 หลายเดือนก่อน +1

    Welcome gift cancel ചെയ്യാൻ പറ്റുമോ

    • @Introvert_brother
      @Introvert_brother 6 หลายเดือนก่อน

      Welcome gift enthokke? Rupay , Join fee paid

  • @sajeshks6172
    @sajeshks6172 11 หลายเดือนก่อน +2

    FD ettukondu credit card apply cheyan pattumo

  • @bibingeorge1757
    @bibingeorge1757 10 หลายเดือนก่อน

    Vertual debit cardine annual fee undo

  • @sinshasin693
    @sinshasin693 6 หลายเดือนก่อน +1

    ഇത് കട്ട്‌ ചെയ്യുന്ന നമ്പർ ഉണ്ടോ

  • @hellboygaming814
    @hellboygaming814 ปีที่แล้ว +3

    Sir endha 500 rs inu sbi pidchu endhina arilla onu paranu tharao

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      Credit card il ninnano pidichath.
      Enkil annual fees ayirikkum

    • @hellboygaming814
      @hellboygaming814 ปีที่แล้ว

      @@all4goodofficial oru message polum vantilla🥲

    • @hellboygaming814
      @hellboygaming814 ปีที่แล้ว

      @@all4goodofficial njan vertha sbi app keri nokayappol athilanu kanda

  • @UvaispaPowertech
    @UvaispaPowertech หลายเดือนก่อน +1

    ATM ittal 500 rupa fine

  • @adithyanprakash6803
    @adithyanprakash6803 หลายเดือนก่อน +1

    Phone emi edan pattuvoo

  • @sijo247
    @sijo247 ปีที่แล้ว +1

    🎉🎉🎉

  • @islncu
    @islncu 11 หลายเดือนก่อน +1

    Flight chaiyan ethu card annu nalathu

    • @ittiachanpd8556
      @ittiachanpd8556 7 หลายเดือนก่อน +1

      Prime card, elite etc

  • @smedia653
    @smedia653 11 หลายเดือนก่อน

    Ithu rejected ayal msge varuvoo

  • @ansariali7515
    @ansariali7515 11 หลายเดือนก่อน +1

    Sbi ലോൺ അടക്കാൻ പറ്റുമോ

  • @madhavam6276
    @madhavam6276 11 หลายเดือนก่อน +2

    20 K il thazhe salary ullavark card kittille ?

    • @hijasy9263
      @hijasy9263 11 หลายเดือนก่อน

      Illa bro

    • @ittiachanpd8556
      @ittiachanpd8556 7 หลายเดือนก่อน

      Chance undu
      Apply cheyth nokkedi varum

  • @shahidsha8496
    @shahidsha8496 ปีที่แล้ว +3

    Eva use cheythe flipkart and amazon purchase cheyyan pattumo