എത് ആഗ്രഹവും നടക്കും വരാഹി ദേവിയുടെ ഈ പേര് 2 തവണ പറഞ്ഞാൽ മതി. Varahi Devi . വരാഹി അമ്മ.Varahi mantra

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
    The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
    In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
    This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
    In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
    It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
    The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
    Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
    The following list of nakshatras gives the corresponding regions of sky, per Basham .
    Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu.
    #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2022
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

ความคิดเห็น • 1K

  • @sudhirosesudhirose6814
    @sudhirosesudhirose6814 ปีที่แล้ว +433

    108 തവണ വരാഹി അമ്മയുടെ മന്ത്ര എഴുതി എനിക്ക് ഞാൻ അന്ന് പ്രാർത്ഥിച്ച കാര്യം സാധിച്ചു എല്ലാവരും വരാഹി അമ്മയെ പ്രാർത്ഥിച്ചാൽ ഫലം കിട്ടും എന്നാണ് എന്റെ വിശ്വാസം 🙏🙏🙏

    • @geethukrishnapriya
      @geethukrishnapriya ปีที่แล้ว +6

      Aa manthram yethaanu

    • @priyasarakkutty2053
      @priyasarakkutty2053 ปีที่แล้ว +5

      സത്യമാണ്

    • @supilaps1335
      @supilaps1335 ปีที่แล้ว +51

      എനിക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ 🙏🙏🙏🙏12വർഷായിട്ട് മക്കളില്ല.... Pregency ടെസ്റ്റ്‌ may 10നു.... പോസിറ്റീവ് ആക്കി അനുഗ്ഗ്രഹിക്കണേ 🙏🙏🙏

    • @athirasreelal6059
      @athirasreelal6059 ปีที่แล้ว +7

      കസ്തുരി വെണ്ട (റോഡ് സൈഡിൽ കാണുന്ന വെണ്ട.ഒരു red കളർ ചെമ്പരത്തി പൂ പോലെ ഉള്ള പൂ ഉണ്ട്.)ഇത് കറിവെച്ചു കഴിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.

    • @user-pi7ee3jx4j
      @user-pi7ee3jx4j ปีที่แล้ว +1

      Manthram etha

  • @geethakumari8872
    @geethakumari8872 ปีที่แล้ว +27

    ഞാനീ വീഡിയോ കാണാൻ തുടങ്ങിയ സമയം മുതൽ അമ്മയുടെ അനുഗ്രഹം എനിക്കുണ്ട് ലക്ഷങ്ങളുടെ കടബാധ്യതയിൽ കഴിയുകയാണ് രണ്ടുപ്രാവശ്യം അർജന്റായിട്ട് എനിക്ക് രണ്ടര ലക്ഷം രൂപയുടെ വാങ്ങിച്ചത് കൊടുക്കാൻ ഉണ്ടായിരുന്നു അത്ഭുതമെന്നു പറയട്ടെ എനിക്ക് പലിശയ്ക്ക് മേടിക്കാതെ സ്വർണ്ണം തന്ന എന്നെ സഹായിച്ചു അമ്മയെ വിളിച്ച് അപേക്ഷിച്ചു കൊണ്ടാണ് ഞാൻ പൈസയ്ക്ക് ഇറങ്ങിയത് അമ്മ അത്ഭുതകരമായി തന്നെ സഹായിച്ചു ആര് നൊന്ത് വിളിച്ചാലും അമ്മ നമ്മളെ അനുഗ്രഹിക്കും അമ്മേ ശരണം ദേവീ ശരണം

  • @jijichandran6977
    @jijichandran6977 ปีที่แล้ว +59

    എന്റെ അമ്മേ എന്നെ രക്ഷിക്കണേ എന്റെ വരാഹിദേവി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണമേ

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg ปีที่แล้ว +102

    അമ്മേ എല്ലാവരെയും കാത്തു രക്ഷികേണമേ oru👏പാട് പ്രശ്നങ്ങളിൽ പെട്ടകിടക്കുന്ന അമ്മയുടെ മക്കളെ അനുഗ്രഹിക്കണേ 👏👏👏👏👏👏👏👏

    • @omanasidarthan1246
      @omanasidarthan1246 ปีที่แล้ว

      അമ്മേ ഞങ്ങളെ എപ്പോഴും ക്കാത്തുരക്ഷിക്കണേ 🙏

  • @rajik159
    @rajik159 ปีที่แล้ว +47

    എന്നും ഞാൻ അമ്മയുടെ നാമം ചൊല്ലുമ്പോൾ മനസ്സിന് നല്ലയൊരു സമാധാനം ആണ്. എന്റെ വിഷമങ്ങൾ എല്ലാം ഇല്ലാതാവുന്നതായി എനിക്ക് തോന്നും അമ്മേ വരാഹി ദേവി നമഃ 🙏🏻🙏🏻

    • @JalajaP-lm5sq
      @JalajaP-lm5sq ปีที่แล้ว

      നമസ്കാരം 🙏വരാഹിഅമ്മയുടെ മന്ത്രം ചൊല്ലാൻ എനിക്ക് സാധിക്കുന്നത് അമ്മയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് ആണ്. അമ്മക്ക് ഒരായിരം അല്ല അതിലേറെ നന്ദി അമ്മേ വരാഹി അമ്മേ സമയേശ്ശോരി ഓം വരാഹി അമ്മേ ശരണം.,, 🙏🙏🙏

    • @user-tj4vb9cw1n
      @user-tj4vb9cw1n 7 หลายเดือนก่อน

      Amme😢😢😢😢 Enikku Jeevitham Madathu Korrey Prashanathil Thanney Ullu..Veeduintey Aadharam Bankil Aanu..Amme Vajrah Kosham .....😢😢😢

    • @sreeparvathy5184
      @sreeparvathy5184 หลายเดือนก่อน

      Enikkum

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว +12

    അമ്മയെ പ്രാർത്ഥിക്കണം 🙏സത്യം ആണ് എനിക്ക് എന്റെ അമ്മ ആഗ്രഹങ്ങൾ നടത്തി തന്നു വരാഹി അമ്മ തുണക്കണം 🙏amme🙏

  • @priyababu3654
    @priyababu3654 ปีที่แล้ว +20

    അമ്മേ എല്ലാ സങ്കടങ്ങളിൽ നിന്നും മോചനം തരണമേ എന്റെ അച്ഛൻ അമ്മ അനിയൻ ഭാര്യ കുട്ടികൾ എല്ലാവർക്കും വേണ്ടി ഞാൻ ഒരുപാട് അമ്മയെ വിളിക്കുന്നു എല്ലാത്തിനും സമാധാനം തരണം അമ്മേ 🙏🙏🙏🙏🙏 വരാഹി അമ്മ.... വജ്ര കോശം

  • @chinnuram7058
    @chinnuram7058 ปีที่แล้ว +12

    💯 correct anetto.ammaye manasuruki vilichal amma nammude prarthana kelkum.njn oru anubavastha anu. Amme saranam

  • @geethaanil3950
    @geethaanil3950 ปีที่แล้ว +42

    അമ്മേ ശരണം ദേവീ ശരണം അമ്മയുടെ നാമം അറിഞ്ഞ ദിവസം മുതൽ എന്നും ഞാൻ അമ്മയെ വിളിച്ച് പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണേ എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണെ🙏🙏

  • @swapnarajith1428
    @swapnarajith1428 ปีที่แล้ว +8

    എന്റെ മോന്റെ തടസ്സപെട്ടിരിക്കുന്ന പഠനം തുടർന്നു പഠിക്കാൻ അവൻ എല്ലാ ദിവസവും colleg ൽ പോവാനുള്ള മനസ്സ് ഉണ്ടാക്കാർ വരാഹി അമ്മ മോനെ അനുഗ്രഹിക്കണമ്മേ . വെറെ ഒരു വഴിയും ഇല്ല അമ്മേ അവന്റെ മനസ്സ് മാറ്റി തരണമേ അമ്മേ

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg ปีที่แล้ว +43

    അമ്മേ വരാഹി ദേവി ഒരു ആശ്രയത്തിനായി ദേവിയെ വിളിക്കുന്ന എല്ലാവരുടെയും ആഗ്രഹങ്ങൾ ഭഗവതി കൂടെ നിന്ന് നടത്തി കൊടുക്കണേ അമ്മേ ശ്രീ സമയശ്വരി വരാഹി നമഃ 👏👏👏👏👏👏👏👏

  • @_Karishma_jaya_
    @_Karishma_jaya_ ปีที่แล้ว +9

    എന്റെഒരാൾ വല്ലാതെ വേദനിപ്പിക്കുന്നു. അയാളിൽ നിന്ന് എന്നെ രക്ഷിക്കണേ അമ്മേ 😭😭😭🙏🏻

  • @parvathysreelekshmi4555
    @parvathysreelekshmi4555 4 หลายเดือนก่อน +5

    വരാഹി അമ്മേ ശരണം എന്റെ മകൾക്ക് നല്ല വിജയം കിട്ടണേ 🙏🙏🙏 എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടണേ

  • @roshrosh8048
    @roshrosh8048 ปีที่แล้ว +27

    വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും ❤️🙏🏻

  • @syamaladevipb3540
    @syamaladevipb3540 ปีที่แล้ว +17

    അമ്മേ ദേവി ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @jasmincu106
    @jasmincu106 ปีที่แล้ว +23

    വരാഹിദേവീ, എന്റെ അമ്മയെ ഇളയമകൾ വല്ലാതെ വേദനിപ്പിക്കുന്നു. ഇതിൽ നിന്നും അമ്മയെ രക്ഷിയ്ക്കണേ ദേവീ. 🙏🙏🙏🙏

    • @adyashreyaentertainments8802
      @adyashreyaentertainments8802 ปีที่แล้ว +1

      സത്യമാണ് പ്രാർത്ഥിച്ചാൽ കൈവിടില്ല. എന്റെ പ്രാർത്ഥന അമ്മ കേട്ടു. അമ്മേ വരാഹി അമ്മേ

    • @adiza1830
      @adiza1830 ปีที่แล้ว +1

      Eathu mantram aanu prarthiche. Manasil karyam vijarichit aano prarthiche

    • @mallikak2080
      @mallikak2080 ปีที่แล้ว

      My daughter also hurting me very badly . Om varahi deviye namah

  • @valsalav967
    @valsalav967 ปีที่แล้ว +7

    അമ്മേ എല്ലാം കാണുന്ന എന്റെ വരാഹി. ദേവി ഈ പാവപെട്ട എന്റെ. കടങ്ങൾ ഉടനെ തീർത്തു തരണമേ

  • @BincyprakashBincyprakash-wk9nv
    @BincyprakashBincyprakash-wk9nv 7 ชั่วโมงที่ผ่านมา

    അമ്മേ സാമ്പത്തികമായും മാനസികമായും ആരോഗ്യകരമായും
    മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയാണ് അമ്മേ സമയശ്വരി അനുഗ്രഹിക്കട്ടെ

  • @kannanambadi1207
    @kannanambadi1207 9 หลายเดือนก่อน +5

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണം ദേവി. എന്റെ വീട് പോകാതെ നോക്കണം അമ്മേ 🙏🙏🙏🙏🙏

  • @jasmincu106
    @jasmincu106 ปีที่แล้ว +12

    ഒരാൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇയാളിൽ നിന്നും എന്നെ രക്ഷിയ്ക്കണേ ദേവീ. 😭😭🙏🙏

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +6

    വരാഹി അമ്മേ എന്റെ പുതിയ വീട് വിറ്റു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Achudevu24
    @Achudevu24 9 หลายเดือนก่อน +35

    108 തവണ വജ്ര ഘോഷം എഴുതി എന്റെ ആഗ്രഹം സാധിച്ചു അമ്മേ വരാഹി 🙏🙏🙏

    • @ashamanoj9624
      @ashamanoj9624 7 หลายเดือนก่อน

      വജ്രാകോഷം

    • @praveenadileep8412
      @praveenadileep8412 20 วันที่ผ่านมา

      Vagra kosam​@@ashamanoj9624

    • @user-re2uy6go9v
      @user-re2uy6go9v 20 วันที่ผ่านมา

      Ethuyhiyathinu sesham paper entha cheyya

  • @layana.s5100
    @layana.s5100 ปีที่แล้ว +24

    എന്റെ അമ്മേ വരാഹി ദേവി. ഞങ്ങളെ കാത്തുരക്ഷിക്കണേ,. എല്ലാ ശത്രുദോഷങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ... അമ്മേ... 🌹🌹🌹🌹ആയുരാരോഗ്യം നൽകി ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🌿🌿🌹🌹🌹🌹

  • @VishnuKumar-ol2nw
    @VishnuKumar-ol2nw ปีที่แล้ว +3

    അമ്മേ വരാഹി അമ്മേ എൻടെ കൂടെ വരേണമേ പൈസജിക ശക്തികളെ മാറ്റി തരേണമേ കടങ്ങൾ തീർക്കാൻ സഹായിക്കണമേ

  • @shailasiju1159
    @shailasiju1159 ปีที่แล้ว +15

    അമ്മേ എന്റെ പ്രാർത്ഥന കേട്ടത്തിന് ഒരു പാട് നന്ദി 🙏🙏🙏

    • @pinakincompany4971
      @pinakincompany4971 ปีที่แล้ว

      Enter prarthana kettathine thanks

    • @aswathiratheesh123
      @aswathiratheesh123 11 หลายเดือนก่อน

      ​@@pinakincompany4971 എന്തു ആഗ്രഹം ആണ് ദേവി സാധിച്ചു തന്നത് എന്ന് കൂടി പറയാമോ 🙏🏻🙏🏻

  • @SheebaR-pc7kh
    @SheebaR-pc7kh 3 หลายเดือนก่อน +1

    അമ്മേ എന്റെ ദുഖങ്ങൾ എല്ലാം മാറ്റിതരണേ. ഒന്നാമതായി എന്റെ ജോലിക്കാര്യം പെട്ടെന്ന് തന്നെ ശെരി യാവാനേ. സാമ്പത്തിക ബാധ്യതയും തീർത്തുതരണേ. വളരെ വളരെ ദുഖത്തിലാണ് ഞാൻ. എന്റെ ദുഃഖങ്ങൾ മാറ്റാൻ അമ്മയ്ക്സാധിക്കും. ആ വിശ്വാസത്തിൽ ഞാൻ ജീവിക്കുന്നു.

  • @suryakumari8973
    @suryakumari8973 ปีที่แล้ว +13

    ഓം വജ്ര കോഷം ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ വരാഹിദേവി അനു ഗ്രഹിക്കണമേ.🙏🙏

    • @radhaa2107
      @radhaa2107 ปีที่แล้ว

      Sri samayeswari varahi namah..

  • @__ishhh__
    @__ishhh__ 9 วันที่ผ่านมา +1

    എന്റെ വരാഹി അമ്മേ ഒന്ന് വേഗം എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @syammh9778
    @syammh9778 ปีที่แล้ว +40

    ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏ദേവി വരാഹി അമ്മേ 🙏🙏🙏❤️❤️❤️

    • @pradakshinam
      @pradakshinam ปีที่แล้ว

      ശ്രീ സമയേശ്വരി വരാഹി നമഃ

    • @prashanthss1389
      @prashanthss1389 11 หลายเดือนก่อน

      ശ്രീ സമയേശ്വരി വരാഹി നമ.

    • @sandhyathenchippalam6358
      @sandhyathenchippalam6358 9 หลายเดือนก่อน

      ശ്രീ സമയശ്വരി വരാഹി നമഃ 🙏🙏🙏

  • @aswadevds4899
    @aswadevds4899 ปีที่แล้ว +16

    അമ്മേ വരാഹി ദേവീ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിപ്പിച്ചു തരണേ 🙏🙏🙏🙏🙏
    എല്ലാ കടങ്ങളും വീട്ടനുള്ള വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
    എല്ലാരോഗങ്ങളിൽ നിന്നും മോചനം നൽകണേ അമ്മേ 🙏🙏
    അമ്മയോടുള്ള ഭക്തി എപ്പോഴും എന്നിൽ ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
    അമ്മേ ശരണം
    ദേവീ ശരണം
    🙏🙏🙏🙏🙏

  • @sruthishaiju7259
    @sruthishaiju7259 ปีที่แล้ว +26

    വരാഹി അമ്മേ എന്നും കൂടെ ഉണ്ടാവാണേ 🕉️🕉️🕉️🕉️

  • @jimshajimi1676
    @jimshajimi1676 ปีที่แล้ว +2

    ഞാൻ മുൻപുള്ള ഏതോ ഒരു വീഡിയോ കണ്ടിട്ട് ദേവിയെ പ്രാർത്ഥിച്ചുദേവീ എൻ്റെ പ്രാർത്ഥന കേട്ടു ❤

  • @manjukaithayil4511
    @manjukaithayil4511 ปีที่แล้ว +28

    ഞാനും പ്രാർത്ഥിച്ച കാര്യം നടത്തിത്തന്നു വരാഹി അമ്മ : ശ്രീസമയേശ്വരി വരാഹീ ദേവ്യേ നമ: ശ്രീവരാഹീ അമ്മേ നമ:🙏🙏🙏

  • @aruns9646
    @aruns9646 3 หลายเดือนก่อน +1

    അമ്മേ എന്നേ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണേ ദേവി 🙏🥲😭

  • @jasmincu106
    @jasmincu106 ปีที่แล้ว +7

    ശ്രീ സമയേശ്വരി വരാഹി നമഃ. 🙏🙏🙏🙏 എന്റെ വേദന മാറ്റി തരണേ ദേവീ.

    • @mangatholy
      @mangatholy ปีที่แล้ว

      ശ്രീ സമയയേശ്വരി വരാഹി നമഃ

  • @BincyprakashBincyprakash-wk9nv
    @BincyprakashBincyprakash-wk9nv 7 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് ജോലിക്കുപോകുമ്പോൾ ആക്‌സിഡന്റ് പറ്റി അതിനാൽ ഇപ്പോൾ ലീവിലാണ്
    ഓണത്തിന്റെ ബോണസ്
    എനിക്കും കൂടി കിട്ടുവാൻ അമ്മയുടെ അനുഗ്രഹിക്കട്ടെ ഉണ്ടാകേണമേ അമ്മേ
    അതേപോലെ എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ അമ്മേ വരാഹി ദേവി

  • @leenasubash7235
    @leenasubash7235 ปีที่แล้ว +16

    എന്റെ അമ്മേ വരാഹി ദേവി ഒരടി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ് സഹായിക്കാണെ ദേവി i🙏

    • @suru201
      @suru201 ปีที่แล้ว

      അമ്മ അനുഗ്രഹിക്കട്ടെ

    • @thenightwalker5323
      @thenightwalker5323 ปีที่แล้ว +1

      എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
      മുൻപോട്ടു പോകുക നല്ല സമയം വരും

  • @sheejaleju1914
    @sheejaleju1914 ปีที่แล้ว +5

    നമസ്കാരം സാർ ഞാൻ വല്ലാത്ത ഒരു പ്രശ്നത്തിലാണ് എനിക്ക് ഒരാളും ആയിട്ട് പ്രണയം ഉണ്ടായിരുന്നു ആൾടെ വിട്ടിൽ അറിഞ്ഞു ആൾടെ ഉള്ളിൽ അവർ വീട്ടുകാർ കൈവിഷം കൊടുത്തിട്ട് ഉണ്ടെന്ന് ഞാൻ അറിഞ്ഞു അത് മാറാൻ എന്താ ചെയ്യണ്ടേ ആകെ പാട് തകർന്ന് അവസ്ഥ ആണ് സാർ അത് ഒന്ന് മാറ്റാനും പറ്റുന്നില്ല പുള്ളികാരനെ എനിക്ക് നഷ്ടപ്പെടുമോ എന്ന് പേടിയും ആകെ പ്രാന്ത് പിടിച്ച അവസ്ഥ😭

  • @vibinbabuvibin573
    @vibinbabuvibin573 ปีที่แล้ว +4

    ഞാൻ വിചാരിച്ചു കാര്യം 108 പ്രാവശ്യം മന്ത്രം ചൊല്ലി അത് 3ദിവസത്തിനുള്ളിൽ തന്നെ നടന്നു വരാഹി അമ്മേ എന്നെ അനുഗ്രഹിക്കണമേ❤

  • @radamani8892
    @radamani8892 ปีที่แล้ว +5

    അമ്മേ വരാഹി ദേവി 🙏🏻എന്റെ മോനൊരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @myworld-py3wh
    @myworld-py3wh ปีที่แล้ว +15

    അമ്മേ ജീവിതം ഇനി മുനോട്ട് എങ്ങനെയെന്ന് അറിയില്ല അയ്ത്രയ്ക്ക് വിഷമം അനുഭവിക്കുന്നുണ്ട് വല്ലാത്ത. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കന്നെ😢🙏🙏

  • @sanyapk6059
    @sanyapk6059 ปีที่แล้ว +4

    ശ്രീ വരാഹി അമ്മേ എന്റെ മൂത്ത മകൾ നല്ല മാർക്കോടെ +1 പാസാക്കി തരണേ അമ്മേ🙏🙏🙏

  • @swathikrishnadas3683
    @swathikrishnadas3683 ปีที่แล้ว +20

    അമ്മേ 6 വർഷമായി ഞങ്ങൾ ഒരു കുഞ്ഞോമനക്കായി കാത്തിരിക്കുന്നു.... 🙏🏻🙏🏻🙏🏻വരാഹി അമ്മേ റിസൾട്ട് പോസിറ്റീവാകണേ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

    • @kuttankuttan-cm1dz
      @kuttankuttan-cm1dz ปีที่แล้ว

      വാരാഹി അമ്മേ ശരണം swathi krishnadas ഇവർക്ക് ഒരു സന്താനഭാഗ്യം ഉണ്ടാക്കി കൊടുക്കണമേ ദേവീ ശരണം വാരാഹി അമ്മയെ ശരണം

    • @kuttankuttan-cm1dz
      @kuttankuttan-cm1dz ปีที่แล้ว

      നിറവേറ്റി കൊടുക്കണമേ

    • @Ankithavlogs170
      @Ankithavlogs170 ปีที่แล้ว

      Nadanno

    • @pramithashaju6325
      @pramithashaju6325 ปีที่แล้ว

      നടന്നോ.

    • @Aswathylibin
      @Aswathylibin 4 หลายเดือนก่อน

      Enik Ivar aranennu ariyilla ente varahidevi amme ivarku oru kunjine kodukkane

  • @shobhamathummal4017
    @shobhamathummal4017 ปีที่แล้ว +5

    ആഭിചാര ദോഷത്താൽ സർവ്വം നഷ്ടപ്പെട്ട ഞങ്ങളെ അനുഗ്രഹിക്കണമേ ശ്രീ സമയെശ്വരി വാരാഹി നമഃ

  • @user-pl2ig5ey8h
    @user-pl2ig5ey8h ปีที่แล้ว +12

    അമ്മാ... എല്ലാവരെയും രക്ഷിക്കണേ... 🙏🙏🙏

  • @rajir2548
    @rajir2548 ปีที่แล้ว +81

    ഒരു തവണ മാത്രം ഈ മാന്ത്രം ഉച്ചരിച്ചപ്പോൾ തന്നെ വരാഹി ദേവി എനിക്ക് അനുഗ്രഹം തന്നു.

    • @adiza1830
      @adiza1830 ปีที่แล้ว +1

      Egna cheythe

    • @Atom-h9c
      @Atom-h9c ปีที่แล้ว +2

      Entha cheythath

    • @bindhulalu1665
      @bindhulalu1665 ปีที่แล้ว +3

      Eatha manthram eppol cheythu enik paranju tha

    • @indhuprasad7238
      @indhuprasad7238 ปีที่แล้ว +1

      @@bindhulalu1665 parayumo manthram

    • @dranandphd
      @dranandphd ปีที่แล้ว +5

      ❤🎉😢❤🎉Oh my most powerful Amma God, please bless me , help me to get good Govt job. I am praying daily 🙏🙏🙏, I praying early morning from 3 am to 5 am daily.
      Thanks 🙏 🙏 🙏
      Oh my powerful Varahi Amma God . Please Bless me, help me to get a job.
      Thanks 🙏🙏🙏.
      Om shree varahi namah.😢😢😢

  • @maalumaalavika2064
    @maalumaalavika2064 ปีที่แล้ว +2

    വരാഹി അമ്മേ ശ്രീ സമയേശ്വരി 🙏എനിക്ക് ഒരു മകനെ നൽകി അനുഗ്രഹിക്കണേ 🙏

  • @lathikav5545
    @lathikav5545 ปีที่แล้ว +7

    അമ്മേ വരാഹി അമ്മേ നമ്മുടെ ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ നമ്മുടെ കുടുംബത്തിന് ശാന്തി സമാധാനം ഒത്തൊരുമ കിട്ടണമേ വരാഹി അമ്മേ ശരണം🙏🙏🙏🙏🙏

  • @lathikav5545
    @lathikav5545 ปีที่แล้ว +1

    വരാഹി അമ്മേ എന്റെ മകന് നല്ല പോസിറ്റീവ് ചിന്താഗതികൾ കൊടുത്തു എത്രയും പെട്ടെന്ന് അവന്റെ വിവാഹം നടക്കാൻ അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏

  • @vrindanair1309
    @vrindanair1309 ปีที่แล้ว +41

    🙏അമ്മേ വരാഹിദേവി ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാ കടബാധ്യതകളിൽ നിന്നും ഞങ്ങളെ കരകയറ്റണമേ 🙏💕

    • @saraswathinair7246
      @saraswathinair7246 ปีที่แล้ว +1

      Amme kathukollane Ella badhyathakalum Matti tharaname

    • @akhilshaji9666
      @akhilshaji9666 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @babythilakan8811
      @babythilakan8811 ปีที่แล้ว +2

      അമ്മേ ശ്രീ സമയേശ്വരി നമഃ 🙏🙏🙏

    • @sharmilacp8570
      @sharmilacp8570 ปีที่แล้ว +3

      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏
      ശ്രീ സമയേശ്വരി വരാഹിദേവി നമഃ 🙏

    • @unnikrishnanp4691
      @unnikrishnanp4691 ปีที่แล้ว

      ​@@saraswathinair7246❤❤❤

  • @anandandamrita6516
    @anandandamrita6516 ปีที่แล้ว +1

    ശ്രീ സമയേശ്വരി വരാഹി നമ മ കന്റെ ഗവ ജോലി ശരിയാക്കി തരണേ മു ടെ വിദ്യാഭ്യാസo ത്തിനും സഹയിക്കണേ. വരാഹി അമ്മേ

  • @ashinamanu313
    @ashinamanu313 6 หลายเดือนก่อน +1

    കടബാധ്യതകൾ തീർക്കാൻ anugrahikkane അമ്മെ

  • @seemap5307
    @seemap5307 ปีที่แล้ว +8

    ഓം വജ്ര കോഷം..... 🙏ശ്രീ വാരാഹി ദേവ്യേ... നമഃ.... 🙏🙏🙏

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 5 หลายเดือนก่อน +1

    Sree samayeswari varahi devi namaha .... pray it 11 times

  • @vel43
    @vel43 ปีที่แล้ว +9

    വരാഹി ദേവി അമ്മേ.. കാത്തു കൊള്ളണേ..🙏♥️

  • @bettygeorge8651
    @bettygeorge8651 ปีที่แล้ว +1

    Sathyamanu.Ammaye vilichu erangiya ella karyangalum enikk positive ayi vannu.🙏

  • @achuanu4059
    @achuanu4059 ปีที่แล้ว +16

    ഓം വാരാഹി ദേവി ശരണം 🙏🙏🙏 ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏

  • @ushasbuilders9166
    @ushasbuilders9166 25 วันที่ผ่านมา +1

    എനിക്ക് വിശ്വാസം 100%ആണ്, എനിക്ക് 48മണിക്കൂർ നിന്ന് job set ആയി. ശ്രീ പഞ്ചമി വരാഹി അമ്മേ

  • @vimalabai3729
    @vimalabai3729 ปีที่แล้ว +8

    🙏🏻 ഓം വരാദേവിയെ നമഃ 🌹

  • @krishnaprakash7088
    @krishnaprakash7088 ปีที่แล้ว +1

    അമ്മേ എന്റെ കുഞിന്റെ പനിയും ചുമയും മാറ്റി തരണെ... വരാഹി അമ്മേ ശരണം 🙏🙏

  • @ramyarmltr735
    @ramyarmltr735 ปีที่แล้ว +15

    രക്ഷിക്കണേ എന്റെ വരാഹി ദേവി..

  • @saraswathymohan4048
    @saraswathymohan4048 ปีที่แล้ว +7

    ശ്രീ സമയേശ്വരീ വരാഹീനമ🙏🙏🙏🙏🙏അമ്മേ ദേവീകാത്തുകൊളളണേ🙏🙏🙏🙏🙏വജ്രകോഷ൦ വജ്രകോഷ൦ വജ്രകോഷ൦ 🙏🙏🙏🙏🙏🙏

  • @suryakumari8973
    @suryakumari8973 ปีที่แล้ว +16

    അമ്മേ ശരണം വരാഹി ദേവീ 🙏🙏🙏🙏🙏🙏🙏

  • @shynil6774
    @shynil6774 ปีที่แล้ว +3

    Amme കാത്തു രക്ഷിക്കണേ. പാണക്കാരി ആകണ്ട. മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏അവര്ക് നല്ല വഴി കാട്ടി കൊടുക്കണേ 🙏🙏

  • @harithaharithasivadas3629
    @harithaharithasivadas3629 ปีที่แล้ว +5

    അമ്മേ ദേവി മഹാമായേ 🙏🙏അനുഗ്രഹം ചൊരിയണേ 🙏

  • @manikandanraghi3986
    @manikandanraghi3986 ปีที่แล้ว +5

    ശ്രീ സമയശ്വരി വരാഹി ദേവി നമഃ Greeshma uthruthati Ajeesh uthrum Vignesh chithira 🙏🙏🙏

  • @Mallugirl-gq9sq
    @Mallugirl-gq9sq ปีที่แล้ว +5

    ദേവി ശരണം ഇപ്പോൾ ദേവിയുടെ അനുഗ്രഹം എനിക്ക് ഏറ്റവും ആവശ്യമാണ്

    • @SudhaDevi-ix4ur
      @SudhaDevi-ix4ur ปีที่แล้ว

      ദേവി രക്ഷിക്കണേ

  • @SathyaseelanKottukkal
    @SathyaseelanKottukkal 16 วันที่ผ่านมา +1

    അമ്മേ ! വരാഹി ദേവി! പോർട്ട നി അമ്മേ! വർത്താളി അമ്മേ ! വജ്ര കോശം അമ്മേ! ശ്രീ സമേശ്വരി വരാഹി അമ്മേ! അപരാജിത അമ്മേ! എൻ്റെ അസുഖം മാറ്റിത്തന്ന് എൻ്റെ കുടുംബം സന്തോഷത്താൽ ജീവിക്കുവാനും എൻ്റെ കൊച്ചുമോളെ കളിയും ചിരിയും കണ്ടു ജീവിക്കാനും എൻ്റെ മകനും ഭാര്യയും മകളും ഒത്തു കഴിയുന്നതിനുള്ള അവസരം ഉണ്ടാക്കിത്തരണേ അമ്മേ! വരാഹി ഞങ്ങളെ ഉപേക്ഷിക്കല്ലേ! സഹായിക്കണേ അമ്മേ !

  • @deviraghup8515
    @deviraghup8515 ปีที่แล้ว +22

    ഇപ്പൊ എല്ലാ ഭക്തി യൂട്യൂബേഴ്സും വരാഹി ദേവിയുടെ പിന്നാലെ ആണല്ലോ

    • @prameelak1230
      @prameelak1230 ปีที่แล้ว +3

      സത്യം

    • @harithamvmv
      @harithamvmv ปีที่แล้ว +3

      Enikum thonni

    • @adarshsugathan4007
      @adarshsugathan4007 ปีที่แล้ว +2

      Correct

    • @veenaiyyer
      @veenaiyyer ปีที่แล้ว +1

      ശരിയാണ്, ഇവരെല്ലാം നമ്മള്ളോട് ഓരോന്നും ചൊല്ലാനും ചെയ്യാനും പറയും എന്നാൽ ഇവർക്കാർക്കെങ്കിലും ദേവിയെ വീട്ടിൽ വെച്ച് പുജിക്കാൻ ധൈര്യം ഉണ്ടോ. ഇവരാരും ചെയ്യില്ല

    • @Kannappivlogsandgaming
      @Kannappivlogsandgaming ปีที่แล้ว

      Correct

  • @ananyaart3969
    @ananyaart3969 8 หลายเดือนก่อน +6

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം ഒന്ന് നിർത്താൻ കഴിയണേ അമ്മേ വരാഹി അമ്മേ 🙏🙏

  • @bijulakrishnasree1484
    @bijulakrishnasree1484 8 หลายเดือนก่อน +3

    വരാഹി അമ്മേ കാത്തു രക്ഷിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @sabian8066
    @sabian8066 ปีที่แล้ว +1

    ഇന്നാണ് ഇങ്ങനൊരു വീഡിയോ കാണാനിട വന്നത് അമ്മയുടെ അനുഗ്രഹത്തോടെ നഷ്ട്ടപെട്ട ജോലി തന്നെ തിരിച്ചു കിട്ടണേ അമ്മേ ദേവി വരഹി amme🙏🏻🙏🏻

    • @aswathynaiju1827
      @aswathynaiju1827 7 หลายเดือนก่อน

      കിട്ടിയോ

  • @MalavikaRajeevan
    @MalavikaRajeevan ปีที่แล้ว +7

    അമ്മേ.... എനിക്ക് കഷ്ടപ്പാട് മാത്രം ആണ് 😔🥲🥲ജീവിതം മടുത്തു 🙏എന്ന രക്ഷിക്കണേ

    • @888------
      @888------ ปีที่แล้ว

      എന്താ പറ്റിയത്

  • @rajeshalr4018
    @rajeshalr4018 9 หลายเดือนก่อน

    അമ്മേ വരാഹി ദേവി എൻ്റെ ആഗ്രഹങ്ങൾ എത്രയു പെട്ടന്ന് സാധിച്ച് തരണേ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ അമ്മേ സർവ ഐശ്വര്യ്ങളും തരണേ

  • @radhikareghu9975
    @radhikareghu9975 ปีที่แล้ว +5

    ❤️❤️❤️❤️🕉️🕉️🕉️🕉️🕉️🕉️🕉️🕉️Sree Varahi Devi mathe🙏❤️🕉️🕉️🕉️❤️Ellavareyum kathurekshikkename🙏🕉️🕉️🕉️❤️❤️🕉️🕉️❤️❤️❤️

  • @sajalts6608
    @sajalts6608 7 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ നമഃ 🙏🏻🙏🏻🙏🏻അമ്മയെ അറിയാൻ തുടങ്ങിയത് മുതൽ ഞാൻ അമ്മയിൽ പൂർണ്ണ മായി വിശ്വസിക്കുന്നു ആത്മഹത്യ യുടെ വക്കിൽ നിൽക്കുന്ന എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ പ്രശ്നങ്ങളും അമ്മ തീർത്തു തരുമെന്ന പ്രതീക്ഷയിൽ ആണ് ഓരോ ദിവസവും കഴിയുന്നത് കൈ വിടല്ലേ അമ്മേ
    ശ്രീ സമയേ ശ്വ രി വരാഹി നമഃ
    പ്രീതി പുണർതം

  • @nishavijay3
    @nishavijay3 ปีที่แล้ว +12

    Thank you for fulfilling my prayers ❤❤❤

  • @mallikap5951
    @mallikap5951 9 หลายเดือนก่อน +1

    ദേവി വരാഹി ദേവി ശരണം. ഇന്ന് എനിക്ക് ഒരു അഭുതം പ്രവർത്തിച്ചുനന്ദി...❤

  • @sindhuvikram6124
    @sindhuvikram6124 ปีที่แล้ว +3

    അമ്മേ വരഹിദേവി അമ്മേ എന്റെ കടബാധ്യതകൾ മാറ്റിതരണേ ഈ നിലയിലക്കയത്തിൽ നിന്നും രക്ഷിക്കണേ അമ്മേ അനുഗ്രഹിക്കണേ ഓം വജ്ര ഘോഷയ നമഹ

  • @vinukavya6480
    @vinukavya6480 ปีที่แล้ว +6

    അമ്മേ എപ്പോഴും കൂടെ ഇണ്ടാവണമേ അമ്മേ ശരണം ദേവി sharanam

  • @indhuprasad7238
    @indhuprasad7238 ปีที่แล้ว +5

    അമ്മേ വരാഹി ദേവി രക്ഷിക്കണേ 🙏🙏🙏

  • @saranyaadya601
    @saranyaadya601 ปีที่แล้ว +1

    Amme devi .orupad orupad sambathika prashnangal....athellam theerth tharane

  • @valsalav967
    @valsalav967 ปีที่แล้ว +3

    അമ്മേ ഇന്നെങ്കിലും എന്നെ കൈവിടല്ലേ ഞാൻ അമ്മയിൽ ഉറച്ചു വിശോസം arpikkunnu🙏🙏🙏🙏

  • @koditharahouse5490
    @koditharahouse5490 3 หลายเดือนก่อน

    വരാഹി അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണ കടങ്ങൾ എല്ലാം തീർക്കണേ

  • @manjurenjith1433
    @manjurenjith1433 11 หลายเดือนก่อน +3

    എനിക്കും വിശ്വാസം ഉണ്ട് ദേവിയെ 🙏

  • @nishab8290
    @nishab8290 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങൽക്കു വേണ്ടിയും പ്രാർത്ഥിക്കണേ ഗൗരികൃഷ്ണ-പുരൂർട്ടാതി നിശാ-കാർത്തിക 🙏🙏അമ്മേ കാത്തുകോളനേ

  • @kuravnkonam1981
    @kuravnkonam1981 ปีที่แล้ว +4

    Amme aayusum aarogyavum makkalk kodukkane🙏🙏🙏🙏🙏

  • @santhikrishnaarun3746
    @santhikrishnaarun3746 ปีที่แล้ว +4

    അമ്മേ വരാഹി ദേവി 🙏 എന്റെ ജീവിതം എങ്ങനെ ഇനി മുൻപോട്ടു പോകും എന്ന് എനിക്ക് അറിയില്ല അമ്മേ അത്രക്കും വിഷമത്തിൽ ആണ് അമ്മേ 🙏 എന്റെ ഭർത്താവ് എന്നിൽ നിന്നും ഒരുപാട് അകന്നു പോകുന്നു അമ്മേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ 🙏സന്തോഷത്തോടെ ഉള്ള ഒരു കുടുംബജീവിതം തരണേ അമ്മേ 🙏അമ്മേ സഹിക്കാൻ പറ്റുന്നില്ല അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏

  • @gangothri8117
    @gangothri8117 ปีที่แล้ว +7

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
    ഓം വജ്ര ഘോഷായ നമഃ 🙏🏻🙏🏻🙏🏻
    ശ്രീ സമയേശ്വരി വരാഹി നമഃ 🙏🏻🙏🏻🙏🏻

    • @jayasreebabu9913
      @jayasreebabu9913 ปีที่แล้ว

      ഘോഷമല്ല.... കോഷം ആണ് 🙏🙏

  • @pranavtu4346
    @pranavtu4346 ปีที่แล้ว +1

    തിരുവനന്തപുരം പേട്ട കല്ലുംമൂട് ശ്രീ വരാഹി പഞ്ചമി ക്ഷേത്രം

  • @remyar3141
    @remyar3141 ปีที่แล้ว +3

    ശ്രീ സമയേശ്വരി വരാഹി നമഃ 🙏

  • @JayanJ-l8k
    @JayanJ-l8k 3 วันที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ തീർത്ത തരണേ

  • @walkwithmeashi
    @walkwithmeashi ปีที่แล้ว +6

    ഓം വരാഹി ദേവി നമഃ 🙏🙏🙏 ഓം വജ്ര കോഷം 🙏🙏🙏

  • @ravik4886
    @ravik4886 ปีที่แล้ว +1

    Sree samayeswari Varahi Namaha kathurakshikkename Amme

  • @geethashibu2301
    @geethashibu2301 ปีที่แล้ว +19

    ഓം വരാഹി ദേവി നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹ഓം വജ്ര കോഷം 🌹🌹🌹🙏🙏🙏

  • @aiswaryalakshmi1016
    @aiswaryalakshmi1016 ปีที่แล้ว +1

    Panjammi naalil rathri 8 maniku deviye prarthikunathum valare nalathanu. Deviku violet color poovum chukapu color pookum samarpikunathum nalathanu. Deviku maathalam theen kalarthi prasatham aayi samarpikunathum nalathanu.

  • @madhudesathinakam4886
    @madhudesathinakam4886 ปีที่แล้ว +6

    അമ്മേ വരാഹി ദേവി ശരണം

  • @amruthareji157
    @amruthareji157 ปีที่แล้ว +1

    varahi ammae eee entaeyum entae kudubathintaeyum.prathana kelkkanaeee 🙏🙏🙏🙏🙏🙏

  • @krishnakripakrishnan
    @krishnakripakrishnan ปีที่แล้ว +3

    നമസ്കാരം തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. കൃഷ്ണൻ -- ഭരണി. രുഗ്മണി --- ഭരണി കൃപേഷ് --- രോഹിണി കൃഷ്ണകൃപ --- തൃക്കേട്ട കൃഷ്ണപ്രിയ --- രേവതി. അമ്മേ ദേവി 🙏🙏🙏

  • @rejaniajith5975
    @rejaniajith5975 7 หลายเดือนก่อน

    എന്റെ വരാഹി അമ്മേ, വരാഹി ദേവി ഞങ്ങളുടെ കുടുംബത്തിന സമാധാനം ഇല്ലാത്തതിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും ആരോഗ്യനാശത്തിലേക്കും നയിക്കുന്ന ഭർത്താവിന്റെ അമിത മദ്യപാനം പൂർണമായും നിർത്തലാക്കി തരണേ വരാഹി അമ്മേ വരാഹി ദേവി.