കാട്ടുനായ്ക്കൻമാരുടെ വയസ്സറിയിച്ച പെൺക്കുട്ടി പുറം ലോകം അറിയാത്ത ആചാരം Village Life in Indian tribal

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • വയനാട് ജില്ലയിലെ മുട്ടിൽ മലയിലെ മടിത്തട്ടിൽ കോൽപ്പാറ കോളനിയിലെ കാട്ടുനായക്കൻ ആദിവാസികളുടെ പെൺകുട്ടികൾ വയസ്സ് അറിയിക്കുമ്പോഴുണ്ടാവുന്ന ആചാരം(Menstrual time )
    2 മാസം കാട്ടിൽ പ്രത്യേക തരം ഇലകൾ കൊണ്ടും മുളകൊണ്ടും കൂടുണ്ടാക്കി അതിനുള്ളിൽ പെൺകുട്ടികളെ താമസിപ്പിക്കുന്നു. പൂമ്പാറ്റ അതിൻ്റെ ലാവയിൽ നിന്നും കൂട് പൊളിച്ച് വരുന്ന പോലെ ഒരു പ്രത്യേക തരം ആചാരം ഇത് ഇന്ത്യയിലെ കാട്ടുനായക്കൻ ആദിവാസി ഗോത്രങ്ങളിൽ കണ്ട് വരുന്നു.
    #TRIBALGIRLS#MENSTRUALTIME#WAYANAD
    TRIBAL WAYANAD, KERALA INDIA
    The ritual of announcing the age (menstrual time) of the Katunayakkan adivasi girls in Kolpara colony in the lap of Muttil hill in Wayanad district
    For 2 months, the girls make nests in the forest with special types of leaves and bamboo and keep them inside. It's a special kind of ritual found in the wild tribes of India.
    TRIBAL WAYANAD, KERALA INDIA

ความคิดเห็น • 938

  • @Fabi1988
    @Fabi1988 3 ปีที่แล้ว +16

    പുതിയ അറിവാണ് ഇത് ഞാൻ മുൻബ് കണ്ടിട്ടില്ല. ഒരു രാജ്യം ഒരുപാട് ഭാഷകൾ ഒരുപാട് വേഷം കുറെ സംസ്കാരം മനോഹരമായ കുറെ സ്ഥലങ്ങൾ ശെരിക്കും സുന്ദരമാണ് നമുടെ ഇന്ത്യ 😍😍😍

    • @TKSHIJITHPHOTOGRAPHY
      @TKSHIJITHPHOTOGRAPHY  3 ปีที่แล้ว +2

      അതെ നമ്മുടെ ഇന്ത്യ എത്ര മനോഹരമാണ്

    • @alayaanagha1268
      @alayaanagha1268 2 ปีที่แล้ว

      😍

    • @RaJan-jb5jy
      @RaJan-jb5jy 2 ปีที่แล้ว

      ..
      ,,,
      ..........noIBM

  • @pmjmodels
    @pmjmodels 4 ปีที่แล้ว +7

    നല്ല ആചാരമാണ് ഇത് തമിഴ് നാട്ടിൽ എല്ലായിടത്തും ഉണ്ട് വയസറിയ്യിച്ച പെൻ കുട്ടിക്കു കൊടുക്കുന്ന മര്യദയാണ് ഈ ആചാരം☺️🌻🌻🌻

  • @mashisworldbyasbaramansoor285
    @mashisworldbyasbaramansoor285 4 ปีที่แล้ว +2

    ഇങ്ങനെ ഉള്ള ആചാരങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് കാണിച്ചു തന്നതിന് ഒരുപാട് thanks, ഞാൻ കൂട്ടയിട്ടോ
    തിരിച്ചും സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍

  • @popzzmedia
    @popzzmedia 4 ปีที่แล้ว +1

    സൂപ്പർ
    കൂട്ടായിട്ടുണ്ട്

  • @Santhwanamayurclinic
    @Santhwanamayurclinic 4 ปีที่แล้ว +6

    ഓരോ നാട്ടിലെയും നമ്മൾ അറിയാതെ പോകുന്ന ആചാരങ്ങൾ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി...... നല്ല അവതരണം.. മനോഹരമായ പശ്ചാത്തലം.......
    Watched nd sbcd👍👍👍👍

  • @Mahesh_vlogs123
    @Mahesh_vlogs123 4 ปีที่แล้ว +5

    വയനാടിന്റെ ആചരഗൽ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തതിന് ഒരുപാട് നന്ദി ഞാൻ തന്നെ ഇപ്പോഴാണ് ഇത് അറിയുന്നത്

    • @TKSHIJITHPHOTOGRAPHY
      @TKSHIJITHPHOTOGRAPHY  3 ปีที่แล้ว

      താക്സ്

    • @ushak.g587
      @ushak.g587 2 ปีที่แล้ว

      Najum oru Wayanad kari... e thonnu kanditu polumilla....ante family lum Ella..avideyum poyittumilla e chadaginu...arum parayilla.nanakedanu...kanubol othiri happy

  • @ponnuponnavarietyworld5051
    @ponnuponnavarietyworld5051 4 ปีที่แล้ว +1

    എനിക്കിങ്ങനെ ആചാരങ്ങൾ ഒക്കെ bayankara ishtanu. Koottayitto thirichum varane. Video kanane

  • @sajukumarkanichar
    @sajukumarkanichar 4 ปีที่แล้ว +3

    വയസ്സ് അറിയിച്ച പെൺകുട്ടി വയനാട് കാട്ടുനായ്ക്കർ വിഭാഗത്തിൻ്റെ ആചാരം avatharam super
    all the best
    kkoottaitto

  • @FarhasWorld
    @FarhasWorld 4 ปีที่แล้ว +4

    Good presentation ❣️❣️
    അവതരണം പറയാതിരിക്കാൻ പറ്റില്ല. അത്രക്ക് ഉഷാറിയിരുന്നു 😍😍😍
    ഞാനും ജോയിൻ ചെയിതു 😍😍

    • @mahimascariacake8509
      @mahimascariacake8509 2 ปีที่แล้ว

      Anta channel onum support cheymo plzzzzzzzzzzxzzzzzz

  • @divyasreetk9925
    @divyasreetk9925 4 ปีที่แล้ว +4

    Proud of you Ettoi........❣️❣️Good Job........👏👏

  • @KunjikuttiesLifeWorld
    @KunjikuttiesLifeWorld 4 ปีที่แล้ว

    Nalla avatharanam videos ful kandu. Very good 👍👍👍👍

  • @vimalu439
    @vimalu439 4 ปีที่แล้ว +1

    നാന്നായിട്ടുണ്ട് നല്ല അവതരണം ഞാൻ കൂട്ട് ആയിട്ടോ

  • @jeejasworld
    @jeejasworld 4 ปีที่แล้ว +4

    ഓരോ നാട്ടിലെ ഓരോ ആചാരങ്ങൾ ആദ്യമായിട്ട് കാണുന്നത്👍

  • @parveensworld7219
    @parveensworld7219 4 ปีที่แล้ว +5

    ഇങ്ങനെ ഒക്കെ ആക്കിയാൽ ഇതൊക്കെ എല്ലാരും അറിയൂലെ നാണക്കേട് ayyee

    • @ramyachandran7141
      @ramyachandran7141 3 ปีที่แล้ว +3

      ഇതിലെന്ത് അയ്യേ ഇരിക്കുന്നു 🙄

    • @vallivalli4781
      @vallivalli4781 2 ปีที่แล้ว +2

      Ethokke avarde acharam alle... Ayye parayan endh erikkanu..

    • @ushak.g587
      @ushak.g587 2 ปีที่แล้ว +1

      Allaudem mind eganokke aanu...

    • @manjukk3673
      @manjukk3673 2 ปีที่แล้ว +1

      ഇതൊക്കെ ആചാരങ്ങൾ ആണ്

  • @Afsiyasworld
    @Afsiyasworld 4 ปีที่แล้ว +1

    Super presentation innathe kalath ithupoleyokkkeyunddle

  • @ponnusrayasworld6363
    @ponnusrayasworld6363 4 ปีที่แล้ว

    ഓരോരോ ആചാരങ്ങൾ
    ആദ്യമായാണ് കാണുന്നത്
    കൂട്ടായിട്ടൊ

  • @ammommavlogs8502
    @ammommavlogs8502 4 ปีที่แล้ว

    അടിപൊളി നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെ ഉളള വീഡിയോ കാണാൻ വേണ്ടി ഞാൻ കൂട്ടായി

  • @5minute503
    @5minute503 4 ปีที่แล้ว

    ഹലോ നമസ്കാരം
    ഞാൻ വരുന്നത് A&b vlogzz പറഞ്ഞു വിട്ടതാണ്
    അപ്പോൾ വന്ന കാര്യം
    നിങ്ങൾക്ക് അറിയാമായിരിക്കും
    സ്പാം ആവാത്ത രൂപത്തിൽ
    രണ്ടു മിനിറ്റിൽ കൂടുതലെങ്കിലും
    വീഡിയോ കണ്ടതിനു ശേഷം
    നിങ്ങളുടെ കുടുംബത്തിൽ എന്നെയും ഉൾപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @prajishabineesh2586
    @prajishabineesh2586 4 ปีที่แล้ว +1

    Nalla camera. Adipoli soottuukal

  • @PonnusePlanet
    @PonnusePlanet 4 ปีที่แล้ว

    കൊള്ളാമല്ലോ ആചാരങ്ങൾ
    ഞാൻ കൂട്ടായി
    ഇപ്പോൾ തൊള്ളായിരത്തി അറുപത്തി രണ്ട്
    വ്യൂസ് ആയിരത്തി എഴുനൂറ്റി പതിനച്
    ലൈക്‌ മുന്നൂറ്റി എഴുപത്തി അഞ്ച്

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍

  • @AmmuTipTalks
    @AmmuTipTalks 4 ปีที่แล้ว

    നല്ല മനോഹരമായ കാഴ്ചകൾ നല്ല മനോഹരമായ അവതരണം അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ വന്ന് അറിഞ്ഞു ഇങ്ങോട്ട് വരണേ

    • @RandomSykoGLOBAL
      @RandomSykoGLOBAL 4 ปีที่แล้ว

      Ente channelil koodiyum kootaavaamo
      Naan thirichum koootaavam

  • @Jonemedia
    @Jonemedia 4 ปีที่แล้ว

    കൂടെ കൂട്ടിയിട്ടുണ്ട്. അവിടെത്തെ വീഡിയോ കാണിച്ചു തന്നതിന് നന്ദി

  • @shijishanoj2467
    @shijishanoj2467 4 ปีที่แล้ว +1

    Puthiya kaychagal THANKS for sharing

  • @rakhipradeep4622
    @rakhipradeep4622 4 ปีที่แล้ว

    നന്നായിട്ടുണ്ട് ഞാൻ ഇത് ഫസ്റ്റ് ഇന്ന് കാണുന്നത് ഞാൻ കൂട്ടായി

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 4 ปีที่แล้ว

    ഇങ്ങനെ ഞാൻ ആദ്യമായി കാണുന്നത..കൂട്ടായി ട്ടുണ്ട് ട്ടോ

  • @eduworldmalayalamchannelby8009
    @eduworldmalayalamchannelby8009 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരാചാരം കാണുന്നത്.....
    എന്തായാലും വീഡിയോ വളരെ അധികം ഉപകാരപ്പെട്ടു.....
    കൂട്ടായി .....

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว +1

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩

  • @AASH.23
    @AASH.23 4 ปีที่แล้ว +1

    വ്യത്യസ്തമായ ആചാരങ്ങൾ 👍👍👍👍ഇപ്പൊ ഇതൊന്നുമില്ല.. സൂപ്പർ പല ആചാരങ്ങൾ അറിയാൻ പറ്റി താങ്ക്സ്

  • @KeralaspiceDishkeralaspicedish
    @KeralaspiceDishkeralaspicedish 4 ปีที่แล้ว

    നല്ല അവതരണം നന്നായിട്ടുണ്ട്,

  • @machoosworld3074
    @machoosworld3074 4 ปีที่แล้ว

    നന്ദി ആദ്യമായിട്ടാണ് കാണുന്നത്

  • @fazalraaz
    @fazalraaz 4 ปีที่แล้ว +1

    മുമ്പ് കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടാണ് .. Thank you

  • @KRCsekharKalarikkalBro
    @KRCsekharKalarikkalBro 4 ปีที่แล้ว

    Nannayiittundu chetta iniyum nalla video kku vendu കാത്തിരിക്കും

  • @RITHOOSTips
    @RITHOOSTips 4 ปีที่แล้ว +1

    എത്ര മനോഹരമായ അചാരങ്ങൾ
    സൂപ്പർ വീഡിയോ.......

  • @sunilbabumt4004
    @sunilbabumt4004 4 ปีที่แล้ว +2

    ഇനിയും ഇത്തരം മനോഹരമായ ആചാരങ്ങളുടെ video പ്രതീക്ഷിക്കുന്നു. നന്മകൾ മാത്രം നേരുന്നു

    • @TKSHIJITHPHOTOGRAPHY
      @TKSHIJITHPHOTOGRAPHY  4 ปีที่แล้ว

      ഇനിയും ഒരുപാട് വീഡിയോകൾ ഉടൻ

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 4 ปีที่แล้ว

    മണ്ണിന്റെ മക്കളുടെ കാഴ്ചകള്‍ ,ഒത്തിരി ഇഷ്ട്ടായി

  • @SHAIJU24VLOG
    @SHAIJU24VLOG 4 ปีที่แล้ว

    ഇതൊരു നല്ലൊരു അറിവാണ്
    Kuttayitundu

  • @vinodh_joshua
    @vinodh_joshua 4 ปีที่แล้ว

    Kaanan nannayittundu....good share.....New friend here ...stay connected..

  • @AamiAppu
    @AamiAppu 4 ปีที่แล้ว

    സൂപ്പർ ആചാരം ഞാൻ വന്നു കണ്ടു

  • @AAMIZNEST
    @AAMIZNEST 4 ปีที่แล้ว

    Puthiya arivukalum manoharamaaya kaazhchakalum pank vechathinu thanks
    Good video👌

  • @zeencooksandtalks3759
    @zeencooksandtalks3759 4 ปีที่แล้ว

    Variety aayittulla oru kaazhcha...vythyasthamaaya aachaaram...aaadivaaasi naattu nadapp...puthiya kaaryangal sammaanikkunha chanelinu othiri nanhi...New frnd..stay connect

  • @malluprankan1494
    @malluprankan1494 4 ปีที่แล้ว

    ആചാരങ്ങളും വിശ്വാസങ്ങളും ഈ നാട്ടിൽ നില നിൽക്കട്ടെ അനാചാരങ്ങൾ തുലയട്ടെ
    എല്ലാവർക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
    👍👍👍🔔🔔🔔🔔👍👍👍👍👍

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩

  • @NiyaBeautys
    @NiyaBeautys 4 ปีที่แล้ว +2

    ഓരോ ർ ത്തർക്ക് ഒരോ ആചാരം
    ഞാൻ കൂട്ടായി

  • @vidyarockz5027
    @vidyarockz5027 4 ปีที่แล้ว

    Njn kootayitundetooo... full support undakummmmm... ✌️🙌✌️🙌🙌✌️🙌nice videooo.... 🙌🙌

  • @gamerstech4570
    @gamerstech4570 4 ปีที่แล้ว

    Adipoli nice sharing bro
    Kootayi tto

  • @RIFAEECOLOURS
    @RIFAEECOLOURS 4 ปีที่แล้ว +1

    തീർച്ചയായും full സപ്പോർട് ഉണ്ടാവും. തിരിച്ചും വരണേ.

  • @TeaTimeChitChatbyThasleem
    @TeaTimeChitChatbyThasleem 4 ปีที่แล้ว

    Kollam... iniyum cheyyoottoo
    ..adipoli aayittundtto..... all the best.. angottum vannu video kand kootaavane...njan kootayeeto..

  • @bangalorekitchen2373
    @bangalorekitchen2373 4 ปีที่แล้ว

    New ariv enthayalum kollam iniyum ithupole ulla arivukal prathikshikunnu
    New friend

  • @Fashiondaytrends
    @Fashiondaytrends 4 ปีที่แล้ว

    Adhyamayi kanunnu ingane ulla achaaram.

  • @FashionFoodiesVlogs
    @FashionFoodiesVlogs 4 ปีที่แล้ว

    Valare nannayitund
    Stay connected

  • @Luaidil
    @Luaidil 4 ปีที่แล้ว +1

    അവതരണം poli

  • @Safeeskitchen
    @Safeeskitchen 4 ปีที่แล้ว

    Manoharamaya aajarangall, ketitund, ithuvare kandittilla, 👍👍
    Koottayi, thirichum vaayo

  • @marvelmagicwithkalluparu8258
    @marvelmagicwithkalluparu8258 4 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ ,നമ്മുടെ വീഡിയോ കണ്ടു അഭിപ്രായം പറയാൻ മറക്കണ്ട

  • @rameesap2738
    @rameesap2738 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് താങ്ക്സ്

  • @Hometechnicianmalayalam
    @Hometechnicianmalayalam 4 ปีที่แล้ว

    അടിപൊളി. വെത്യസ്തമായ ചാനൽ.
    കൂട്ടായിട്ടുണ്ട്. തിരിച്ചു വരണേ. എല്ലാ വിത ആശംസകളും ❤️✌️✌️

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩

  • @marappalamjunction212
    @marappalamjunction212 4 ปีที่แล้ว

    Ahaa.. ethra manoharamaaya aachaarangal... adipoli.. tamilnatil ithupolulla achaarangal ippozhumundennu thonunnu.. nice information bro

  • @malappurampoovi5761
    @malappurampoovi5761 4 ปีที่แล้ว +1

    Good
    Thanks for sharing this
    Stay connected

  • @busharahakeem378
    @busharahakeem378 11 หลายเดือนก่อน +1

    ഞാൻ വയനാട് ആണ് ഇവരുടെയൊക്കെ ആചാരങ്ങളും ജീവിത രീതിയും പ്രത്യേക രസമാണ് കാണാൻ 👍👌

  • @W.U.T.160
    @W.U.T.160 4 ปีที่แล้ว

    Very nice share! my friend :)

  • @MANGOSTEENMEDIAA
    @MANGOSTEENMEDIAA 4 ปีที่แล้ว

    Ambo nice vdo nd presentation....
    Koottaye titichum varane

  • @Newpaachuzworld
    @Newpaachuzworld 4 ปีที่แล้ว +1

    ഓരോ വിഭാഗത്തിൽ പെട്ടവർക്ക് ഓരോ ആചാരങ്ങൾ
    വീഡിയോ നന്നായിട്ടുണ്ട്

  • @RaniyasChannel
    @RaniyasChannel 4 ปีที่แล้ว

    ഈ കാലത്തും ഇങ്ങനെയൊക്കെ ഉണ്ടെന്നു വിശ്വസിക്കാൻ പറ്റുന്നില്ല 😲ഫുൾ കണ്ടു കൂടിയിട്ടുണ്ട്

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩

  • @JimmusSpoonsofFlavor
    @JimmusSpoonsofFlavor 4 ปีที่แล้ว

    njan adyaayitta ingane kaanunne
    stay connected

  • @bibinskalady
    @bibinskalady 4 ปีที่แล้ว +1

    നല്ല
    വീഡിയോ..
    എല്ലാർക്കും
    ഉപകരിക്കും..
    സ്വാഗതം

  • @LachusCorner272
    @LachusCorner272 4 ปีที่แล้ว

    Ithu kollallo... adyam aayitta ...

  • @malappuramworld311
    @malappuramworld311 3 ปีที่แล้ว +2

    എന്ത് ആചാരമാണിത്

  • @CrackUpdates
    @CrackUpdates 4 ปีที่แล้ว +1

    Great info

  • @MULAIKAKITCHEN
    @MULAIKAKITCHEN 3 ปีที่แล้ว +1

    ഇതൊക്കെ കാണുന്ന തന്നെ ഒരു ഇങ്ങനെ ഒരു വീഡിയോ വന്നതുകൊണ്ട് അല്ലേ വളരെ ഉപകാരം അറിഞ്ഞതിലും കണ്ടെത്തിയ സന്തോഷം

  • @Ukmallucouple7860
    @Ukmallucouple7860 4 ปีที่แล้ว

    നല്ല ചാനൽ.. ഓരോ സ്ഥലത്തും ഓരോരോ ആചാരങ്ങൾ ആണ്. ഇതൊക്ക കാണാൻ ഞാൻ ഇവിടെ ഉണ്ടാകും. സൂപ്പർ വീഡിയോ ആയിരുന്നു. Waiting for more.

  • @deepasachu6864
    @deepasachu6864 4 ปีที่แล้ว +1

    Hai supper

  • @RifthasKitchen
    @RifthasKitchen 4 ปีที่แล้ว

    Nannayittund
    inganeyum aacharam undenn manassilakkan sadichu

  • @JOJOZVlog
    @JOJOZVlog 4 ปีที่แล้ว

    Nice video....thanks for sharing

  • @Bismillah123-n7w
    @Bismillah123-n7w 4 ปีที่แล้ว +1

    Good presentation👍
    വ്യത്യസ്തമായ ആചാരങ്ങൾ . ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി 🥰.

  • @sign4tech84
    @sign4tech84 4 ปีที่แล้ว

    പുതിയ ഒരു കാഴ്ച്ച തന്നെ കൊള്ളാം

  • @coldridersviolin8553
    @coldridersviolin8553 4 ปีที่แล้ว

    വളരെ സുന്ദരമായ കാഴ്ച്ചകൾതിരിച്ചും munnuminiteviolinkanumo

  • @Mnbcxza
    @Mnbcxza 4 ปีที่แล้ว +1

    എത്ര മനോഹരമായ അവതരണം അതിലുപരി, നല്ല കുളിർമഏകുന്ന വീഡിയോ പശ്ചാത്തലം, ഇനിയും എന്തെല്ലാം നാം അറിയാത്ത ഒരുപാട് സമൂഹത്തിന്റെ രീതികൾ അധെല്ലാം കാണണമെങ്കിൽ ഇവിടെത്തന്നെ വരണം,

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍

    • @TKSHIJITHPHOTOGRAPHY
      @TKSHIJITHPHOTOGRAPHY  3 ปีที่แล้ว

      Thank you for your valuable suggestion

  • @shaaz20
    @shaaz20 4 ปีที่แล้ว +1

    Adipoly video. Koottayi. Stay connected 😍😍👍👍

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩

  • @KIDUKKANMedia
    @KIDUKKANMedia 4 ปีที่แล้ว

    Adipoli video, professional broo..

  • @traveldays6361
    @traveldays6361 4 ปีที่แล้ว

    Programm adipoliyayi👍👍👍👍👍👍👍

  • @shinoobbinoy6624
    @shinoobbinoy6624 4 ปีที่แล้ว +1

    Super

  • @allustube402
    @allustube402 4 ปีที่แล้ว +1

    Woh super

  • @theequilibriums6712
    @theequilibriums6712 4 ปีที่แล้ว +1

    Very interesting. Thanks for sharing.

  • @teenasrasoimasala
    @teenasrasoimasala 4 ปีที่แล้ว

    Nice videography
    I joined u
    Stay connected

  • @happykidsains4168
    @happykidsains4168 4 ปีที่แล้ว +1

    Kootakyalll thirichum kootakum..videos kandittt thannne..pattikilllla orappp👍🏻👍🏻👍🏻

  • @Rincyscooksandvlogs
    @Rincyscooksandvlogs 4 ปีที่แล้ว

    Super video
    Inganulla aacharanagl klkunnath thanne aadhyayittanu share cheythathinu tks🤝🤝
    Vannu kandu koottayi 🤝

  • @MUBITES
    @MUBITES 4 ปีที่แล้ว

    Nalla channel, adipoli videos.

  • @Serinsartho
    @Serinsartho 4 ปีที่แล้ว

    different video nice
    thank you

  • @JVKTalksandMusic
    @JVKTalksandMusic 4 ปีที่แล้ว

    Hai dear chettayi...nja video full kandu...enthokkeyanallle........u done well....all the best ..nja vannu koottayi keto...all the best 😀.go ahead..

  • @valmakrygamingmalayalam3149
    @valmakrygamingmalayalam3149 4 ปีที่แล้ว

    കൂട്ടാക്കി നല്ല വീടിയോ അടിപൊളി,, പറ്റുമേങ്കിൽ തിരിച്ചും സപ്പോർട്ട് പ്രതിക്ഷിക്കുന്നു

    • @shaazfamily4204
      @shaazfamily4204 4 ปีที่แล้ว

      ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍

  • @ROOMISWORLD
    @ROOMISWORLD 4 ปีที่แล้ว

    വീഡിയോ ഫുൾ കണ്ടു വന്നു ഡിയർ 👍

  • @Love_love_songs
    @Love_love_songs 4 ปีที่แล้ว

    Pollichu avatharanam

  • @mummyandmethekitchensecret3704
    @mummyandmethekitchensecret3704 4 ปีที่แล้ว

    എന്തെല്ലാം ആചാരങ്ങളാണല്ലേ. വീഡിയോ നന്നായിട്ടുണ്ട് കൂട്ടായിട്ടോ തിരിച്ചും വരണേ

  • @spicykitchenmagic
    @spicykitchenmagic 4 ปีที่แล้ว +1

    പുറംലോകം അറിയാത്ത എന്തല്ലാം ആചാരം, thanks for sharing

  • @chandrant
    @chandrant 4 ปีที่แล้ว

    thanks for sharing..all the best

  • @KochuLogam
    @KochuLogam 4 ปีที่แล้ว

    Good to know about this people culture. Kootayi തിരിച്ചു വരു. ഫുൾ സപ്പോർട്ട് ഉണ്ടാക്കും

  • @sainaba1432
    @sainaba1432 4 ปีที่แล้ว +1

    ആ..സൂപ്പർ,,👍👍👍

  • @hizashorts
    @hizashorts 4 ปีที่แล้ว

    New ariv Thannathil Thanks
    Koottayitto

  • @EliteCafeMalayalam
    @EliteCafeMalayalam 4 ปีที่แล้ว +1

    Great sharing
    Kootayito on behalf of M4 Movies 101

  • @SM4K22
    @SM4K22 4 ปีที่แล้ว +1

    Nice 👍

  • @easyhometailorthumbicreati800
    @easyhometailorthumbicreati800 4 ปีที่แล้ว +2

    Ho nte makkaleee 😆😆😆😆🤩🤩🤩🤩🤩🤩🤩🤩🤓🤓🤓 ചിരിച്ച് മടുത്തു
    ഇതു viral avum ttooo 😆😆😆🤩🤩

  • @amaldev5234
    @amaldev5234 3 ปีที่แล้ว +1

    അറിയാതെ പോയ ആചാരങ്ങൾ..... കണ്ടറിഞ്ഞു... good presentation

  • @SohagCraftandarttutorial
    @SohagCraftandarttutorial 4 ปีที่แล้ว

    16 like
    Full watched video stay connected 👍👍👍👍👍