എല്ലാ മാന്യ പ്രേഷകർക്കും പുതിയ വിഡിയോയിലേക് സ്വാഗതം എന്ന് കേൾക്കുമ്പോൾ തന്നെ ഒരു സുഖം.... അത് പോലെ ഹാരിസ് ഇക്ക എന്ത് ഫുഡ് കഴിക്കുമ്പോഴും മാന്യപ്രേഷകർക് വേണ്ടി ഞാൻ കഴിക്കുന്നു എന്നും പറയും... ഇങ്ങള് വേറെ ലെവൽ ആണ്
Skip jack tuna and yellow fin tuna, skip jack is with lines on it and its flesh will be red but yellow fin is with white flesh and in Kerala its called Choora or sootha.
Videoil kaanichittulla (stripes ullath) Skipjack Tuna aan comparatively less demand in world market avide kooduthal athaavum kittunnath but randamath kaanicha tuna yellow fin tuna world famous aan very tasty um aan gulfilum americayil um okke kayatti ayakkunnathum ullathum yellow fin tuna aan(blue fin tunayum und) Ith koodaathe oru paad tunakal vereyum und striped bonito(neymeen choora),kawa kawa(choora)ithokke avayil chilath maathramaanu Kadal oru kadalaanu
ഹാരിസ് ഭായ്, വിഡിയോ വളരെ നന്നായിട്ടുണ്ട് പിന്നെ ... ചൂര എന്ന മീനും കേരയെന്ന മീനും കാഴ്ചയിൽ ഒന്നാണെങ്കിലും, രുചി രണ്ടാണ്, വൈറ്റ് മീറ്റും, റെഡ് മീറ്റും, ഇതിൽ രുചി കൂടുതൽ വൈറ്റ് മീറ്റിനാണ് അതാണ് കേര, നമ്മുടെ നാട്ടിൽ കേരയ്ക്കാണ് വില കൂടുതൽ, പിന്നെ ടിൻ ഫിഷ്, ഗൾഫിൽ ഉള്ളവരിൽ അത് കഴിക്കാത്തവർ വിരളമായിക്കും, ടിൻ ഫിഷും, മോരും, കുബൂസും, ഇല്ലാതെ പിന്നെ എന്ത് ഗൾഫ് ജീവിതം .. ഗൾഫ് ജീവിതത്തിന്റെ ഹൈ ലൈറ്റ് തന്നെ ടിൻ ഫിഷാണ് .. ഇതിനു് പേരുകേട്ട സ്ഥലം ലക്ഷ ദീപാണ്, മാസ് എന്ന് പറഞ്ഞാൽ ലക്ഷദീപാണ് ഓർമ്മ വരിക .. അത് കഴുകി വൃത്തിയാക്കി എണ്ണയിൽ വറുത്ത്, നല്ല മൂത്ത തേങ്ങ ചിരകിയെടുത്ത് മാസിനൊപ്പം ഇടിച്ച് ചമ്മന്തിയുണ്ടാക്കിയാൽ പിന്നെ ചോറിനൊപ്പം വേറെ .. കറിയൊന്നും വേണ്ട! വിഡിയോയ്ക്ക് ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു .. താങ്കളുടെ കൂടുതൽ വീഡിയോയ്ക്കായ് കാത്തിരിക്കുന്ന ഒരു പാവം പ്രേക്ഷകൻ ..
ഈ വരെയുള്ള മീൻ ആണ് മലബാർ ഭാഗത്ത് ഒരു മാർക്കറ്റ് കുറവ് അതിനെ വരയൻ സൂത എന്നും..വരായില്ലാത്ത മീൻ കേതർ എന്നുമാണ് പറയുക..വരയൻ സൂതയേക്കാൾ ക്യാഷ് കേതറിനാണ്.. കോഴിക്കോട്..ഇന്ന് കേതർ ഇറച്ചി1കിലോ 260ആണ് വരയൻ സൂത 200..എന്നിങ്ങനെ യാണ് വില..
ഇക്ക.... export ചെയ്യുന്ന ചൂരയുടെ പേരാണ് "" നെയ്മീൻചൂര "" മാറ്റിയിട്ട ചൂരയാണ് "" കേരച്ചൂര "" അതാണ് ലോക്കൽ മാർകെറ്റിൽ പോകുന്നത്. പക്ഷേ നമ്മൾ മലയാളികൾ കൂടുതലും നോക്കിവാങ്ങുന്നത് ഈ കേരച്ചൂരയാണ് കാരണം അതിനു ഭയങ്കര ടേസ്റ്റ് ആണ്. അതുകൊണ്ടെന്താ......???? നാട്ടിൽ കേരചൂരക്കു ഭയങ്കര വിലയാണ്.....!!!
*മസാല ആക്കി tuna അതിൽ ഇട്ടു മിക്സ് ചെയ്തു കുബൂസ് ഒന്നിച്ചു കഴിക്കാൻ സൂപ്പർ,*
😋😋😋
Yes, very tasty 😋
പ്രവാസികളുടെ ഇഷ്ട ഭക്ഷണം 😎😎
ഈ പച്ച thoppikarane എല്ലാടേം കാണുന്നുണ്ടല്ലോ
@@Gundubebeee പുള്ളിക് യൂട്യൂബിൽ ആണ് വർക്ക്
@@eajas ഇനി ഇങ്ങേർ ayirikkuo you tube കാര്യസ്ഥൻ 😎
എല്ലാ മാന്യ പ്രേഷകർക്കും പുതിയ വിഡിയോയിലേക് സ്വാഗതം എന്ന് കേൾക്കുമ്പോൾ തന്നെ ഒരു സുഖം.... അത് പോലെ ഹാരിസ് ഇക്ക എന്ത് ഫുഡ് കഴിക്കുമ്പോഴും മാന്യപ്രേഷകർക് വേണ്ടി ഞാൻ കഴിക്കുന്നു എന്നും പറയും... ഇങ്ങള് വേറെ ലെവൽ ആണ്
ഹാരിസ് ഇക്കാ...... താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്..... ഒരു സംശയവും ഉണ്ടാകാത്ത രീതിയിൽ മനസിലാക്കി തരുവാൻ താങ്കൾക്ക് കഴിയുന്നുണ്ട്..... ആശംസകൾ.....
ഗൾഫിലെ ജോലി സമയത്തിനിടക് ഹാരിസ് ഇക്കയുടെ വീഡിയോ കാണുന്നത് എന്നെങ്കിലും അങ്ങോട്ട് ഓക്കെ പോകാൻ കൊതി ഉള്ളതുകൊണ്ടാണ്
Skip jack tuna and yellow fin tuna, skip jack is with lines on it and its flesh will be red but yellow fin is with white flesh and in Kerala its called Choora or sootha.
Thank you Harees ikka... Factoryude munpiloode mikkappozhum kadannupokunna enneppoleyullavarkku Ikkayiloode ithokke kaanan avasaram labhichathil santhosham.. Thanks a lot🙏
hariskaaa superrr innathe vdo valare ishtayi.adipoli
Horizon fisheries mandhoo. ഞാൻ 2011 മുതൽ 12 വരെ ഈ കമ്പനിയിൽ ജോലിചെയ്തിരുന്നു. ഒന്നുകൂടി കണ്ടപ്പോൾ സന്തോഷം 😄😄😄😄
Kalakki hariskka
കൊള്ളാം💌 🐟🐟🐟
രസകരമായ വിവരണം
Good information bhayyaa 👌👏👏👏👏👏👏👏👏👏👏👏
കൊള്ളാം
സൂപ്പർ ഇക്ക 🥰
നല്ല കാഴ്ചകൾ 😍😍😍👌
ഹാരിസ് ഇക്കാ സൂപ്പർ🤗👍💖
Contaneril inghane koddupokumbol Ath ethratholam kedathirikkan enthokke cheyyunniddavum
ഹാരിസ് ഇക്ക, നല്ല വീഡിയോ, ഉമ്മച്ചി യുടെ കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞോ.. 👍🤔
Yes
Hi if you are going to Mangalore try to visit DOLPHIN Family Restaurant & Cocktail Bar
Super ഹരിസിക്ക 👌🏻👌🏻😍😍♥️♥️
Ikk valla job vis undo ikk aveda vannall onn kanan pattumo
Hareeska Maharajas expressine kurich oru video innale facebookil thejasine kurich ittath kandu 😍✌
First👍
Masha allah maleedeep
Avide tunak nthu വിലയുണ്ട് ഇക്കാ
ഹായ് ഹാരിസ് ഇക്ക
Super.. ikkaa....
മാലിദീപ് വീഡിയോകളിൽ
വളരെ മനോഹരമായ ഒരു
വീഡിയോ..👌👌💐💐
റ്റുണയും കുബ്ബൂസും സൂപ്പർ.
Good.. thank you
Processing kanan pattilla anallum nalla video
സൂപ്പർ ഇക്ക 😍😍😍😍
Super videos
Videoil kaanichittulla (stripes ullath) Skipjack Tuna aan comparatively less demand in world market avide kooduthal athaavum kittunnath but randamath kaanicha tuna yellow fin tuna world famous aan very tasty um aan gulfilum americayil um okke kayatti ayakkunnathum ullathum yellow fin tuna aan(blue fin tunayum und)
Ith koodaathe oru paad tunakal vereyum und striped bonito(neymeen choora),kawa kawa(choora)ithokke avayil chilath maathramaanu
Kadal oru kadalaanu
Thank you bro for your valuable informations
ഹായ് ഹാരിസ്ക്ക, നിങ്ങളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്
ഒരു സ്ഥലത്തെ കുറിച് പറയുമ്പോൾ ആ സ്ഥലത്തെ കുറിച് ചരിത്രവും പറയാൻ ശ്രമികുക, അപ്പോൾ കേട്ടിരിക്കാൻ ഒന്നുകൂടെ interesting ആവും,
Super ✌️
😍😍😍😊😊😊😊😊ikkkaaa powliiii
ഹാരിസ് ഭായ്, വിഡിയോ വളരെ നന്നായിട്ടുണ്ട് പിന്നെ ... ചൂര എന്ന മീനും കേരയെന്ന മീനും കാഴ്ചയിൽ ഒന്നാണെങ്കിലും, രുചി രണ്ടാണ്, വൈറ്റ് മീറ്റും, റെഡ് മീറ്റും, ഇതിൽ രുചി കൂടുതൽ വൈറ്റ് മീറ്റിനാണ് അതാണ് കേര, നമ്മുടെ നാട്ടിൽ കേരയ്ക്കാണ് വില കൂടുതൽ, പിന്നെ ടിൻ ഫിഷ്, ഗൾഫിൽ ഉള്ളവരിൽ അത് കഴിക്കാത്തവർ വിരളമായിക്കും, ടിൻ ഫിഷും, മോരും, കുബൂസും, ഇല്ലാതെ പിന്നെ എന്ത് ഗൾഫ് ജീവിതം .. ഗൾഫ് ജീവിതത്തിന്റെ ഹൈ ലൈറ്റ് തന്നെ ടിൻ ഫിഷാണ് .. ഇതിനു് പേരുകേട്ട സ്ഥലം ലക്ഷ ദീപാണ്, മാസ് എന്ന് പറഞ്ഞാൽ ലക്ഷദീപാണ് ഓർമ്മ വരിക .. അത് കഴുകി വൃത്തിയാക്കി എണ്ണയിൽ വറുത്ത്, നല്ല മൂത്ത തേങ്ങ ചിരകിയെടുത്ത് മാസിനൊപ്പം ഇടിച്ച് ചമ്മന്തിയുണ്ടാക്കിയാൽ പിന്നെ ചോറിനൊപ്പം വേറെ .. കറിയൊന്നും വേണ്ട! വിഡിയോയ്ക്ക് ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു .. താങ്കളുടെ കൂടുതൽ വീഡിയോയ്ക്കായ് കാത്തിരിക്കുന്ന ഒരു പാവം പ്രേക്ഷകൻ ..
Thank you for your valuable support 😍🙏
Hariskka avide forklift operating vacancy undho
ഹാരിസ് ഇക്ക സൗദിയിലേക്ക് വിസിറ്റിങ്ങിനു എങ്ങനെ വരാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇക്ക ചെയ്യണം
കിടു 👍🤠
A great vloger we love it
സൂപ്പർ
Superb
Unniyettan 1st,😁
Hareeskha assalamualaikum enth parayunnu. Ummachi sughamannalo
Sugamayirikkunnu
😍😍😍👌👌👍👍
Hariska more vedeo pls
Good
നല്ല കാഴ്ച്ചകൾ
ഹരിസ്ക ഉമ്മച്ചിക് എങ്ങനുണ്ട് കുറവുണ്ടോ
വര ഉള്ള ട്യൂണ ആണ് മാസ്ചൂര
വര ഇല്ലാതത് റാവുണ്ടിചുര
ചെവി വലുപ്പം ഉള്ളത് ചെവിയൻ ചൂര
ഇങ്ങനെ യാണ് ഞങ്ങൾ ലക്ഷദ്വീപ് കാർ പറയുന്നത്
Harizbhai👌👌✌️✌️
തൃശൂർ ഭാഗത്ത് കുടുത എന്നറിയപ്പെടുന്ന മീനാണൊ ഈ ട്യൂണ ചൂര എന്ന പേരിൽ അറിയപ്പെടുന്നത്
No
ഞമ്മളെ നാട്ടിൽ കേദർ എന്ന് പറയുന്നതാണെന്ന തോന്നുന്നത്
ഈ വരെയുള്ള മീൻ ആണ് മലബാർ ഭാഗത്ത് ഒരു മാർക്കറ്റ് കുറവ് അതിനെ വരയൻ സൂത എന്നും..വരായില്ലാത്ത മീൻ കേതർ എന്നുമാണ് പറയുക..വരയൻ സൂതയേക്കാൾ ക്യാഷ് കേതറിനാണ്.. കോഴിക്കോട്..ഇന്ന് കേതർ ഇറച്ചി1കിലോ 260ആണ് വരയൻ സൂത 200..എന്നിങ്ങനെ യാണ് വില..
Super
ഇക്ക.... export ചെയ്യുന്ന ചൂരയുടെ പേരാണ് "" നെയ്മീൻചൂര "" മാറ്റിയിട്ട ചൂരയാണ് "" കേരച്ചൂര "" അതാണ് ലോക്കൽ മാർകെറ്റിൽ പോകുന്നത്.
പക്ഷേ നമ്മൾ മലയാളികൾ കൂടുതലും നോക്കിവാങ്ങുന്നത് ഈ കേരച്ചൂരയാണ് കാരണം അതിനു ഭയങ്കര ടേസ്റ്റ് ആണ്. അതുകൊണ്ടെന്താ......???? നാട്ടിൽ കേരചൂരക്കു ഭയങ്കര വിലയാണ്.....!!!
ലാംഗ്വേജ് എന്താ മാലിയിൽ?
Divehi is Mali language
Hariskkaa 😘😘😘😘
Kochi to malideep pticket how much.
And other expanse how much will ????
Language what ???
Please contact 9207763800
👍
SUPER
ടൂണ...... തിന്ന് തിന്ന് മടുത്തു 😇🤣ഇത് കാണുന്ന പ്രവാസി 😏😆
Tuna 1st one local 2nd one good
ഹായ്
Sir,,oru,,farming,, startup... Company.. Tudaggiyyalo....
👏👏👏
ഉമ്മാക്ക് സുഖം????
Yes
👌
നൈസ് വീഡിയോ ആണ് സമ്മാനിക്കുന്നത്
ഒരു മാസം കഴിയുമോ
👏👏👏❤️💖
Royal sky വല്ല ജോബ് vacant ഉണ്ടോ 🙂
No
👍👍👍👍👍
വിഡിയോകൾ കൊള്ളാം , ഒരു പുതുമയില്ല , കാര്യങ്ങൾ പറയണമല്ലോ , ദുബായിൽ സുജിത്തിന്റെ പരിപാടികളിൽ പങ്കെടുത്തു , താങ്കളെ നല്ലതുപോലെ അവതരിപ്പിച്ചു ,
പെരിച്ചു ഇക്കാ👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👌👍👌👌
വീഡിയോയിൽ ഒരു പുതുമയും തോന്നിയില്ല ഇക്കാ കുറച്ചു കൂടി നമ്മൾ കാണാത്ത കാഴ്ചകൾ കാണിക്കാൻ ശ്രമിക്കൂ
മീൻ ഫാക്ടറിയെല്ലാം പുതുമയുള്ളതായി തോന്നിയില്ലേ?
Tuna കയിച്ചവർ എന്നാ കമെന്റ് വന്നോ..? ഇല്ലെങ്കിൽ ഇവിടെ 👍
Hello ikka content numbr plies
ചൂര
##
ഹാരിസ്ക നിങ്ങൾ പോകുന്ന രാജ്യത്ത് എന്തെങ്കിലും ജോലി സാധ്യത ഉണ്ടെങ്കിൽ എന്നെ അറിയിക്കണം ഉമ്മാക്ക് സുഖം തന്നെയല്ലേ
Yes
..കമന്റ് തൊഴിലാളീ കീ......
ഉപ്പ് കരുവാട് ഊറ വച്ച ചൊറ് ഊട്ടി തറ നീ കൊൻഞ്ചo എനക്ക്
Good
👍
അടിപൊളി
Super
Good
nice
അടിപൊളി