how to make bubblebread at home/easy breadmaking recipe/homemade bubblebread with milk

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #bubblebread #milkbreadrecipe #breadmaking
    #villagelife
    #without electric oven
    preparing easy and perfect milk bread in traditional method.
    #firewoodoven used to make this bread
    #trendinghomemadebread
    #trending
    #easybread
    #whitebread
    #bubblebreadrecipe
    #villagerecipes

ความคิดเห็น • 484

  • @RiyaZKallampara
    @RiyaZKallampara 3 ปีที่แล้ว +42

    ആനി ചേച്ചി നിങ്ങൾ പൊളിയാണ്.. ആനി ചേച്ചിക്ക് തുല്യം ആനിചേച്ചി മാത്രം.. കൂൾ ആൻഡ് നോർമൽ സ്പീച്ച്. 😍😍🔥.. മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമാണ് ചേച്ചി നിങ്ങൾ.. എല്ലാരും വീഡിയോ ചെയ്യുമ്പോൾ നമ്മുടെ ഡയലോഗുകൾ തെറ്റുകൾ വന്നാൽ മറച്ചുവെക്കുന്നു.. നിങ്ങളുടെ അധ്വാനത്തിന് ഫലം തീർച്ചയായും കിട്ടും😍😍😍👍 കേക്ക് നന്നായിരുന്നു സോറി ബ്രെഡ് നന്നായിരുന്നു🤩🤩🤩

  • @agisha8832
    @agisha8832 3 ปีที่แล้ว +88

    ആനിച്ചേച്ചി ടെ സ്ഥിരം പ്രേക്ഷകർ 😍😍

  • @Abhirami23526
    @Abhirami23526 3 ปีที่แล้ว +8

    Aarenkilum ippolum pazhaya ovente fans undo🤍

  • @BlessyLongHairVideos
    @BlessyLongHairVideos 3 ปีที่แล้ว +4

    ചേച്ചി ഞാൻ കണ്ടിരുന്നുപോയി ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസം ❤❤❤❤❤🤝👍

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว +2

    Bread Super 👌👍👍👍❤😋 Support cheythittundu Kuuttayi thirichum vannu kuuttavanea

  • @shanishan1023
    @shanishan1023 3 ปีที่แล้ว +3

    Annieyamma chechikutty fans undo

  • @Theworldfly
    @Theworldfly 3 ปีที่แล้ว +5

    📌📌📌💥കൊള്ളാല്ലോ ബ്രെഡ് 👍🏻
    ഇലകൊണ്ടുള്ള ടാറ്റൂ ഞാനും ചെയ്തിട്ടുണ്ട് ചെറുപ്പത്തിൽ 💥📌📌📌

  • @gigilkuruvila.8440
    @gigilkuruvila.8440 2 ปีที่แล้ว +1

    ഹായ് അനി സുഖമണോ എനിക്ക് ഒത്തിരി ഇഷ്ടം മാണ് നല്ല അവധാണം

  • @cossPLAY0
    @cossPLAY0 3 ปีที่แล้ว +2

    Hi anichechi

  • @aiswaryaammu1291
    @aiswaryaammu1291 3 ปีที่แล้ว +17

    Annieammayude sound വല്ലാതെ erikuvanalalo
    Endha sugamille🥺😢

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 ปีที่แล้ว +1

    എന്റെ പൊന്നേ ചുമ്മാ ഒന്നു നോക്കാൻ വന്നതാണ് ബബിൾ ബ്രെഡ്‌ റെസിപ്പി. അവസാനം ആ വാചകമടി കണ്ടിഷ്ടപ്പെട്ടു സബ്സ്ക്രൈബും ചെയ്തു ബെല്ലും പൊട്ടിച്ചു ലൈക്കും ചെയ്തു.

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @DesignGallery-Desigal
    @DesignGallery-Desigal 3 ปีที่แล้ว +2

    Fashion designing course A to Z videos undu... Thalparyam ullavar keri nokkane

  • @aiswarya772
    @aiswarya772 3 ปีที่แล้ว +4

    Bread super aayittund
    ചേച്ചി ഇപ്പം കുറച്ച് തടി വച്ചിട്ടുണ്ടല്ലോ അതു കൊണ്ട് ചോദിക്കുകയാണ് ചേച്ചി pregnant ആണോ❓

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഏയ്‌ അല്ല 😅😄😜🙆

    • @aiswarya772
      @aiswarya772 3 ปีที่แล้ว

      @@LeafyKerala OK chechi

  • @atheendriyasajeev2539
    @atheendriyasajeev2539 3 ปีที่แล้ว +3

    എന്റെ ആനിയമ്മേ നിങ്ങൾ വേറേ ലവലാണ്. എല്ലാ വീഡിയോകൾക്കും കമന്റ് ചെയ്യും ചെയ്തു ചെയ്തു ഇനി കമന്റിടാൻ കയ്യിലൊന്നും ഇല്ല . അത്ര നല്ല വീഡിയോയാണ് അനിയമ്മേ യുടെ ത് . അപ്പോ ഇന്നെന്നാ പരിപാടിന്നല്ല എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്💕💕💕

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @keerthanasreemoldiaryvlog5747
    @keerthanasreemoldiaryvlog5747 3 ปีที่แล้ว +1

    Aniamme paniayo hospitalill povane panimaran prarthikkam

  • @mayakuriakose520
    @mayakuriakose520 2 ปีที่แล้ว +1

    Anee ovan undakan engane pdichu u greate

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 ปีที่แล้ว +3

    ഓവനിൽ വെക്കുന്നതിന്
    മുന്നായി കോഴിമുട്ടയുടെ
    വെള്ളമാത്രം ബ്രെഡിൻ്റെ
    മുകളിൽ പുരട്ടി കൊടുക്കണം എന്നാൽ
    നല്ല ഗോൾഡൺ കളർ കിട്ടും എന്തായാലും അടിപൊളി

  • @HHH-ku9rp
    @HHH-ku9rp 3 ปีที่แล้ว +2

    Dear ആനി.
    ആനിക്ക് ലിസക്കി യുടെ വീഡിയോ വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നല്ലോ.
    ഞാനും ലിസക്കി കാണാറുണ്ട് അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട ചാനൽ ആണ് ഒരു ശ്രീലങ്കൻ ചാനലായ tredetional me. അത് ആനി കാണാറുണ്ടോ
    ഏതായാലും ആനിയുടെ വീഡിയോ സൊക്കെ സൂപ്പർ 👍👍
    പിന്നെ ഒരു കാര്യം കൂടെ പറയട്ടെ അതു പോലെ ഒരു ചാനൽ മലയാളത്തി ലും ഉണ്ട് താൻ കണ്ടോ എന്നറിയില്ല അതും അടിപൊളി യാണ്
    താനും പൊളിക്ക് all the best 👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @RealLifeAnglers
    @RealLifeAnglers 3 ปีที่แล้ว

    ഇനി ഓവനകത്ത് ഒരു വലിയ മീൻ ചുട്ടെടുക്കാം അതികം വൈകാതെ പിടിച്ച് കൊണ്ട് വരുന്നുണ്ട്

  • @Deepadeepa-um2lf
    @Deepadeepa-um2lf 3 ปีที่แล้ว

    ആനിയമേ എന്നെ മറന്നുപേയോ ഫോൺകേടായി 2മാസമായി ഇന്നാണ് ശരിയായത് mis ചെയ്തു ആനി ഒത്തിരി മീനുമോൾക്കു മരിയമോൾക്കുസുഖാണോ

  • @mariamaraju7224
    @mariamaraju7224 3 ปีที่แล้ว +1

    Annie oru sambhavamanallo good keep it up

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +1

    ചേച്ചി ഈ പാത്രങ്ങൾ ഇല്ലേ മണ്ണിന്റെ ഇതൊക്കെ അന്ന് കണ്ട ആ ചാച്ചൻ ഉണ്ടാക്കുന്നതാണോ? മറ്റേ മൺചട്ടി ഒക്കെ ഉണ്ടാക്കുന്ന വീഡിയോ കണ്ടാരുന്നു ഞാൻ

  • @navami.s8358
    @navami.s8358 3 ปีที่แล้ว +9

    സൂപ്പർ ആനിയമ്മ ❤️🥰🥰❤️

  • @sherlyxavier8469
    @sherlyxavier8469 3 ปีที่แล้ว +1

    Anniekutty this is bun not bread

  • @jasminsworld196
    @jasminsworld196 3 ปีที่แล้ว +1

    ഞാൻ ആനിസ്ഥിരം പ്രേഷകർ. കണ്ടിരിക്കാൻ നല്ല വീഡിയോ. പിന്നെ ഒരു കാര്യം പറയാൻ മറന്നു സംസാരിക്കുന്നത് കേൾക്കാൻ നല്ലത് ആണ്.
    Pin ചെയ്യുമോ

  • @anshaasokan3055
    @anshaasokan3055 3 ปีที่แล้ว +16

    Adipoli... കാണുമ്പോൾ thanne ഒരു satisfaction 🥰

  • @ajmal871
    @ajmal871 3 ปีที่แล้ว +1

    വീട്ടിൽ ഉണ്ടാക്കി യാൽ എന്താ വല്ലടത്തും വന്നുണ്ടാക്കുന്നേ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഇതു നമ്മുടെ ഫുഡ്‌ ഉണ്ടാക്കുന്ന സ്ഥലം ആണ് വീടിനു പുറകിൽ എല്ലാം അവിടെ ആണ് ഉണ്ടാക്കാര് ❤️

  • @harinathmr1655
    @harinathmr1655 3 ปีที่แล้ว +1

    ചേച്ചി ഞാൻ ചേച്ചിയുടെ ഒരു ഫേനാണ് ഓവനില്ല ഒരു ദിവസം കേക്ക് ഉടക്കാമോ pls

  • @nachuztube4736
    @nachuztube4736 3 ปีที่แล้ว +2

    Enik aanichechi enn vilikunnadhinekal ishtam aani ammann vilikunnadha...karanam ente ummaya cooking padipich tharar...aani amme pola thannaya ummayum😍😘😘

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @sajithavlogs5534
    @sajithavlogs5534 3 ปีที่แล้ว

    ആനി വീട്ടിൽ ഫുൾ മണ്പാത്രമാണോ ഉപയോഗിക്കുന്നത്

  • @HappyMinds8
    @HappyMinds8 ปีที่แล้ว

    👌.... end cheidalum perfect aai cheium adan aniyamma alle. Mid midkkiya❤.... idokke nammalk inspiration aan .chemicals anengilum cheli Mann anengilum oru madium ellade cheiunnad kanumbol valare sandosham.... deivam ennum e unmesham kude adinulla arogyaum kude sandosham anugrahikatte❤kude family kkum. ❤❤❤❤

  • @smilebedhel7377
    @smilebedhel7377 3 หลายเดือนก่อน +1

    എണ്ണേടെ അളവ് പറഞ്ഞില്ല.

  • @ANEESKANJIRAMPARA
    @ANEESKANJIRAMPARA 3 ปีที่แล้ว +2

    അടിപൊളി👍👍👍👍
    മൺചട്ടിയില് ആദ്യമായ് ആണ് ഞാൻ ബ്രഡ് കാണുന്നത് ❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @angelgrace6442
    @angelgrace6442 3 ปีที่แล้ว +2

    Hi chechi suhano
    Chechiyude kalyanam kazhinjathano
    Chechiyude വീട് എവിടെയാ
    എനിക്ക് ചേച്ചിയുടെ സംസാരം വയങ്കര ഇഷ്ടാ ❤❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @shabukoshy5096
    @shabukoshy5096 3 ปีที่แล้ว +3

    അത് ഒരു ബിസിനസ്‌ ആക്കി ഉയർത്തി എടുക്കാൻ സാധിക്കും

  • @itsmerahul3543
    @itsmerahul3543 3 ปีที่แล้ว +4

    ABHINAV B M bro And RAHUL= First 👍🏻🔥

    • @പാലക്കാരൻ
      @പാലക്കാരൻ 3 ปีที่แล้ว +1

      Enna second njan

    • @cossPLAY0
      @cossPLAY0 3 ปีที่แล้ว +1

      @@പാലക്കാരൻ enna njaan 3rd 😁

    • @itsmerahul3543
      @itsmerahul3543 3 ปีที่แล้ว

      @@പാലക്കാരൻ സത്യമായിട്ടും എന്നോട് മറന്നു പോയി 🙆🏻‍♂️

    • @പാലക്കാരൻ
      @പാലക്കാരൻ 3 ปีที่แล้ว

      @@itsmerahul3543 ayyo njan paranjille enikki agane onnum illa pinne ani ammede video akumbo kanan ulla intrest kondu varunnathe appo veruthe comment idum athre ullu .pinne first ayalum second ayalum video kanda pore njan athre karuthunnulu bro nigal thenne first edutho athinu enikki oru kuzappavum illa I am so happy , I believe in you bro

    • @പാലക്കാരൻ
      @പാലക്കാരൻ 3 ปีที่แล้ว +1

      @@cossPLAY0 ano

  • @Vaishnazz4004
    @Vaishnazz4004 ปีที่แล้ว +1

    Super

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +4

    Aniamma let me know
    how you placed that tray .
    Directly on that charcoal
    fire?
    In your old mud oven it was like
    two storeyed .
    Please reply

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ബ്രെഡ് ഉണ്ടാക്കാൻ കനൽ വാരി കളഞ്ഞു വെച്ചാലും മതി 🥰🥰🥰👍

  • @rincybinurincybinu2841
    @rincybinurincybinu2841 3 ปีที่แล้ว +2

    Eni enna parupadinnalle 😀

  • @alimon6159
    @alimon6159 3 ปีที่แล้ว +1

    പെങ്ങളെ അതിനു മുകളിലൂടെ തേനോ പഞ്ചസാര ലായനിയോ ഉണ്ടാക്കിയ ഒഴിച്ചു കൊടുത്താൽ നല്ല ടേസ്റ്റ് ആയിരിക്കും കഴിക്കാൻ

  • @remyaanil8408
    @remyaanil8408 3 ปีที่แล้ว +2

    പനി ആണോ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ജലദോഷം 😅😄😜

  • @minnuzzhive607
    @minnuzzhive607 3 ปีที่แล้ว

    എനിക്ക് ഇങ്ങനെ ഒരുഓവൻ ഉണ്ടാക്കിത്തരാമോ

  • @jeffin3950
    @jeffin3950 3 ปีที่แล้ว +1

    Hi chachi എന്നെ അറിയാമോ 😁

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      👍👍👍👍👍👍❤❤❤❤

  • @lissydaniel272
    @lissydaniel272 2 ปีที่แล้ว

    Hi.... 👌
    ithiri akalam ittu bun nirathiyal Rendu bun thammil ottipidikathe edukam ennu karuthunnu.

  • @padmakumari2941
    @padmakumari2941 3 ปีที่แล้ว

    Njanippo entho paranjallo njanentha paranje.......onnum paranjilla Ganga ithanu oormma vannathu😅

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +4

    ഇത് കൊള്ളാലോ.... Super ആയിട്ടുണ്ട് 👌

  • @ligingl7531
    @ligingl7531 3 ปีที่แล้ว +1

    ചേച്ചി ഓരോന്ന് ഉണ്ടാക്കുന്നത് കണ്ട് ഞാൻ അമ്മച്ചിയോടു പറയും പിന്നെ എനിക്ക് ഒന്നും ഓർമകാണില്ല അമ്മാതിരി തെറിയ എന്നും 😂😂😂😂യാന എനിക്ക് യോഗം തിന്നാൻ യോഗമില്ല

  • @shinjucheroth1606
    @shinjucheroth1606 3 ปีที่แล้ว

    cheeveedinte kootil poyirunnano vdo chaiyunne enthoru asahyamaya sound

  • @mrsparkjimin879
    @mrsparkjimin879 3 ปีที่แล้ว +1

    Anniyamme sound etha paddiye

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ജലദോഷം 😅😄😜

  • @anjudennis8270
    @anjudennis8270 3 ปีที่แล้ว

    ചേച്ചി മറിയ കുട്ടിയെ ഒന്ന് കാണിച്ചു തരുമോ 😘😘

  • @dreamworldofanna2720
    @dreamworldofanna2720 3 ปีที่แล้ว +1

    ചേച്ചി മുട്ട ടേസ്റ്റ് വരുവോ

  • @deepabiju1293
    @deepabiju1293 2 ปีที่แล้ว

    Ith gas il anenkilo chechi .Ethra time vnm.medium or low or high

  • @shivanjaliuyirsg1495
    @shivanjaliuyirsg1495 3 ปีที่แล้ว

    ചേച്ചി falooda making video cheyamo

  • @renjushijo3727
    @renjushijo3727 3 ปีที่แล้ว +1

    ആനി ചേച്ചിടെ husinte നാട്ടുകാരി ആണ് കേട്ടോ ഞാൻ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ജസ്റ്റിനേട്ടനെ അറിയുമോ 😅😄😜🤔

    • @renjushijo3727
      @renjushijo3727 3 ปีที่แล้ว

      അറിയും

    • @renjushijo3727
      @renjushijo3727 3 ปีที่แล้ว

      നിങ്ങടെ വീട്ടിൽ വന്നിട്ടുണ്ട് എന്റെ hus

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +1

    ഹേയ് ആനി🌹🌹 ബ്രഡ് തിന്നാൻ ഞാനും വരു ന്നുണ്ടേ . ഒരുകാര്യം പറ, ഇത്ര ഉറപ്പുളള ചട്ടികൾ എവിടെകിട്ടും. 🙏🙏ഇങ്ങനെ കളിയും ചിരിയു മായി എല്ലാം സ്വയം ചെയ്യാനുളള മനസ്സിനൊരു👍👍🌹🌹

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഇവിടെ കിട്ടും ❤️❤️❤️👍

  • @jessythomas3001
    @jessythomas3001 2 ปีที่แล้ว

    എന്റെ ആനിയമ്മേ യൂട്യൂബ് തുറന്നാൽ ഇപ്പോൾ നിങ്ങളുടെ ചാനലെ വെക്കു അത്രക്കും നല്ല കാര്യം മാണ് നിങ്ങൾ ചെയുന്നത്

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @muneerc721
    @muneerc721 3 ปีที่แล้ว +1

    ഒരു സംശയം, ഓവന് അകത്തുള്ള തീ കനലും വെണ്ണീറും ഒക്കെ പുറത്ത് കളഞ്ഞിട്ടാണോ ഡിഷ് അതിനകത്തേക്ക് വച്ചത്?

  • @nishad6816
    @nishad6816 3 ปีที่แล้ว

    40 per vijarichal 300 akkum support please

  • @girijap9395
    @girijap9395 3 ปีที่แล้ว +3

    I am attracted by your way of presentation and cool attitude. Keep it up molu 👍👍🥰❤️🥰❤️

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @lubinafebin3599
    @lubinafebin3599 3 ปีที่แล้ว +3

    അപ്പയെ ഇന്ന് എന്താ പരുവാടി😍

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 ปีที่แล้ว +1

    ഇതൊരു മഹാ സംഭവം തന്നെ സൂപ്പർ. 🌹👍🌹

  • @ideaj4930
    @ideaj4930 3 ปีที่แล้ว +1

    അനിക്കു തരുമോ

  • @prasads8603
    @prasads8603 2 ปีที่แล้ว

    East nu pakaram baking powder upayogikan pattumo

  • @coca-colavibes7345
    @coca-colavibes7345 3 ปีที่แล้ว +1

    Polichu

  • @vaishnavipv2449
    @vaishnavipv2449 3 ปีที่แล้ว +5

    ആനിയമ്മ♥️😘

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      🥰🥰🥰❤️❤️❤️❤️

  • @manoojanibin7687
    @manoojanibin7687 3 ปีที่แล้ว +1

    Puthiya oven anallo

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      അതെ 🥰🥰🥰🥰

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +2

    ഇതൊക്കെ ഒന്ന്
    ഇണ്ടാക്കി നോക്കണം..!!😜❤️

  • @irfana9563
    @irfana9563 3 ปีที่แล้ว +1

    Onnum undaakkiyilleelum video kaanaathirikkilla

  • @sheejapremkumar6100
    @sheejapremkumar6100 2 ปีที่แล้ว +1

    Hardworking woman..salute

  • @fangirl3850
    @fangirl3850 3 ปีที่แล้ว +5

    Super😍

  • @akhilaakhila7659
    @akhilaakhila7659 3 ปีที่แล้ว +2

    ഞങ്ങടെ ഇവിടെ ഇതിനെ ബൺ എന്നാ പറയുന്നേ 🥰

  • @ushakumari8015
    @ushakumari8015 หลายเดือนก่อน

    ആനിക്കുട്ടി നീ ഒരു മിടിക്കിക്കുട്ടിയാ❤

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +1

    മിടുക്കി, എന്തയ്യലും ഓവൻ കസറി 👍💚

  • @ismiallu1425
    @ismiallu1425 3 ปีที่แล้ว

    എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമാണ്

  • @nafihkozhikkodu2865
    @nafihkozhikkodu2865 3 ปีที่แล้ว

    അനു ചേച്ചിയുടെ കിച്ചൺ നല്ല രസമുണ്ട്

  • @saleenack4684
    @saleenack4684 3 ปีที่แล้ว +5

    😋😍super

  • @unniscreativevlog3746
    @unniscreativevlog3746 3 ปีที่แล้ว

    Aamiyamme njan Jency,new sub ane,veedevidaya

  • @biyamariababu6506
    @biyamariababu6506 3 ปีที่แล้ว +1

    Chechi ke cold undo

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ജലദോഷം 😅😄😜

  • @musicworld-nf3ic
    @musicworld-nf3ic 3 ปีที่แล้ว +1

    Njan ennum chechiyuda vidio kanarud
    Enikk bayankara ishttaman chechiyuda samasaravum actigum

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @rajcr1496
    @rajcr1496 3 ปีที่แล้ว +3

    Chechide bread super🥰❤

  • @vaigaskitchenworld2350
    @vaigaskitchenworld2350 3 ปีที่แล้ว

    Aniammayude shabdadinu enda oru matam

  • @soumyababu1991
    @soumyababu1991 3 ปีที่แล้ว +7

    ആനിയമ്മയുടെ മുറുക്ക് ഉണ്ടാക്കി സൂപ്പർ❤️❤️❤️

  • @commentred6413
    @commentred6413 2 ปีที่แล้ว

    ആനികുട്ടിയെ അടിപൊളി ബ്രെഡ് ഒന്നും പറയാനില്ല മക്കളുടെ ഒരു ഭാഗ്യം ബേക്കറി എല്ലാം അമ്മേടെ കൈകൊണ്ടു 💕💕💕💕

  • @prarthanasoumya5947
    @prarthanasoumya5947 3 ปีที่แล้ว

    Yest ചെറത്ത് പൊങ്ങൻ വച്ച്ക്കഴിഞ്ഞ air ഞക്കികളഞ്ഞപോഴ്, Silme പോലെ ഉടായിരുന്നു

  • @Abhirami23526
    @Abhirami23526 3 ปีที่แล้ว +1

    Aaniyamme matte tiles endayi achappathinte achkondu indakkiye🤔

  • @ajtheuniques9315
    @ajtheuniques9315 3 ปีที่แล้ว

    Hii Annie chechii...njn chechide Puthiya subscriber aane... videos ellam kandu varunnu.. ellam superb anuttoo...🥰🥰♥️

  • @snehamanojskp1233
    @snehamanojskp1233 3 ปีที่แล้ว +1

    മറിയകുട്ടിക്ക് എത്ര വയസ്സായി

  • @shijisunil3498
    @shijisunil3498 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്👍, ബിരിയാണി കിറ്റ് വാങ്ങിയിട്ട് അത് വെയ്ക്കുന്ന ഒരു വീഡിയോ ചെയ്യാമോ, 🤔

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว

    Again new oven undakkiyo?
    പഴയ set up full മാറ്റിയോ? Enik onnum മനസിലാകുന്നില്ല

  • @solomonsajan5120
    @solomonsajan5120 3 ปีที่แล้ว +1

    hi chechee sugamano

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 2 ปีที่แล้ว

    ആനി മോൾ എല്ലാ വിഡിയോയും അറിവ് പകരുന്ന പലർക്കും അറിയാൻ പാടില്ലാത്ത കിടിലൻ വീഡിയോ സ് ആണ്. അഭിനന്ദനങ്ങൾ...

  • @sajitharadhakrishnan7095
    @sajitharadhakrishnan7095 3 ปีที่แล้ว +1

    Oru home tour video cheyyo 😊

  • @rubysajan8040
    @rubysajan8040 3 ปีที่แล้ว +1

    അടിപൊളി 👍

  • @alensajanskariah8247
    @alensajanskariah8247 3 ปีที่แล้ว +1

    Coming soon 200k😊👍

  • @shajarsha08
    @shajarsha08 3 ปีที่แล้ว +1

    Yella dhivasavum aanieyude vedio pratheeshikkum. Super👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @NejilaRafeek
    @NejilaRafeek 3 ปีที่แล้ว +1

    ആനി ചേച്ചി നിങ്ങൾ പൊളിയാണ് 😍

  • @annietessil9127
    @annietessil9127 2 ปีที่แล้ว

    Your kichen and ovan very good👍 how you get all ieda, s

  • @leemabaluleematuj5690
    @leemabaluleematuj5690 3 ปีที่แล้ว

    അടപ്പു ഇങ്ങനെ ഉണ്ടാക്കി

  • @RidhaJabeen
    @RidhaJabeen 3 ปีที่แล้ว +2

    Aaniyamma Fans like adi🤩🤩🤩

  • @Hamesvlogs
    @Hamesvlogs 3 ปีที่แล้ว

    Kuttakumo chachie