Superb.. ee അവതരണ ശൈലി മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ്.. മനുഷ്യനെ വെറുപ്പിക്കുന്ന രീതിയിൽ ആണ് പലരുടെയും presentation.. താങ്കൾ വളരെ സിമ്പിൾ ആയി എല്ലാ detailsum ഉൾക്കൊള്ളിച്ച് ഭംഗിയായി ചെയ്തു...congrats.. Thanks for your recipe.
വളരെ നല്ല അവതരണം.👍👌👏👏 പാചകം ആദ്യമായി തുടങ്ങുന്നവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തരുന്നുണ്ട്. ഇനിയും കൂടുതൽ നല്ല റെസിപി കൾ പ്രതീക്ഷിക്കുന്നു
It's superb! I made it. But in a round shaped cake tin. I had kept it only 15 minutes to rise before baking. But after baking, it came up with the tin. And it was awsome 😍. Thank you.
@@PACHAKAMCHANNEL പാത്രം ഓവൽ ഷേപ്പ് alla, റൗണ്ട് aayirunnu. So shape കുറച്ചു പോയിന്നെ ullu. എന്നാലും super. Original bread nekal taste. നല്ല soft. Thanks alot... peanut butter ഉം undaakki. Very happy.. thankyou...
You recipe was perfect, only channel where it is explained perfectly, I followed one other channel before...it came wrong everytime....this came perfectly well...I have subscribed...
സ്റ്റൗ വിൽ വച്ച് ഉണ്ടാക്കുന്നത് മാഡം കാണിച്ചില്ലായിരുന്നു. അതുകൂടി തുടക്കക്കാർക്ക് വേണ്ടി കാണിക്കണം എന്ന് ആവശ്യപ്പെട്ടതു കൊണ്ട് ഇട്ടതാണ്. Thanks to പാചകം
@@PACHAKAMCHANNEL എനിക്ക് ഓവൻ ഉണ്ട്. പക്ഷേ ഒരു repair ന് ശേഷം പഴയതുപോലെ ചൂടാകുന്നില്ല.അതുകൊണ്ട് cake, biscuit, pizza, ഒക്കെ ഇൗ ബ്രഡ് ഉണ്ടാക്കിയത് പോലെ പാൻ ചൂടാക്കി യാണ് ചെയ്യുന്നത്..
Hi Beena, oven il bake ചെയ്യാൻ 190 degree Celsius ചൂടിൽ 32 - 35 മിനിറ്റ് ആണ് bake ചെയ്യേണ്ടത്. Cake ചെയ്യുമ്പോൾ ടോപ് കരിയുന്നുണ്ടെങ്കിൽ ഓവന്റെ ചൂട് കുറച്ചിട്ട് bake ചെയ്തു നോക്കൂ. th-cam.com/video/yJXcUC-6byk/w-d-xo.html
To bake this cake in oven, temperature 190 degree Celsius and time 32-35 minutes..the procedure is different for atta bread..I will upload the video as soon as possible
avatharanam is high quality 👌👌 adhilere super aanu techniques and ‘attention to details’ 👍 Sherikkum useful aavum beginners nu.. Njan annathe (3rd July’s upload) bread try cheythirunnu .. bread ettavum perfect aayittu vannu, after following your window pane test and proper proofing techniques 🥰🥰 Thanks a lot ! pic mail il ayakkave
Thank you very much..atta_maida combination is better..you may need to add more water/milk..rest of the procedure are the same..to bake this bread in oven,the temperature is 190 degree Celsius and time 32_35minutes
You are a professional Baker so you are using technical words like proofing. I am in Africa. We have big proofer rooms..If you know how to make croissant.You may can publish on TH-cam.or on my whatsapp.thank you
Hai,njn innu undakitto...perfect ayi vannu☺..
വളരെ സന്തോഷം.. thank you for your feedback 😍
Superb.. ee അവതരണ ശൈലി മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ്.. മനുഷ്യനെ വെറുപ്പിക്കുന്ന രീതിയിൽ ആണ് പലരുടെയും presentation.. താങ്കൾ വളരെ സിമ്പിൾ ആയി എല്ലാ detailsum ഉൾക്കൊള്ളിച്ച് ഭംഗിയായി ചെയ്തു...congrats.. Thanks for your recipe.
Video ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.. thank you very much
Really nice presentation without boring
സത്യം
വളരെ നല്ല അവതരണം.👍👌👏👏 പാചകം ആദ്യമായി തുടങ്ങുന്നവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തരുന്നുണ്ട്. ഇനിയും കൂടുതൽ നല്ല റെസിപി കൾ പ്രതീക്ഷിക്കുന്നു
Thank you very much 😍..തീർച്ചയായും നല്ല റെസിപ്പികൾ ഇടാം
@@PACHAKAMCHANNEL really helpful.expecting more recepies.
ഓരോ ചെറിയ ഡിറ്റെയ്ലും നന്നായി പറഞ്ഞു തരുന്നു. നന്നായി മനസ്സിലാവുന്നുണ്ട് Thanks dear 🙏
Video useful aayi എന്ന് അറിഞ്ഞതിൽ സന്തോഷം..thank you very much 😍
It's superb! I made it. But in a round shaped cake tin. I had kept it only 15 minutes to rise before baking. But after baking, it came up with the tin. And it was awsome 😍. Thank you.
Hi praveena, thank you very much for sharing your feedback 💞 I'm so glad it came out perfectly for you
@@PACHAKAMCHANNEL oru cup maida kondulla measurements paranj tharamo? (175 ML aanu cup)
ഞാനും undaakitto. അടിപൊളി aayi. നല്ല സന്തോഷം ആയി ഉണ്ടാക്കി kazhnjappol. Thanks tto..
Thank you very much for sharing your feedback 🙂
@@PACHAKAMCHANNEL പാത്രം ഓവൽ ഷേപ്പ് alla, റൗണ്ട് aayirunnu. So shape കുറച്ചു പോയിന്നെ ullu. എന്നാലും super. Original bread nekal taste. നല്ല soft. Thanks alot... peanut butter ഉം undaakki. Very happy.. thankyou...
Super presentation I'll try at the earliest
Thank you very much 💞
I always try your sadhya recipes from pachakam blog. It is always my reference point. Will try this bread as well. Good presentation 👍
ഞാൻ ഉണ്ടാക്കി സൂപ്പർ 😍😍😍
വളരെ സന്തോഷം.Thank you very much 😍 for your feedback
നല്ല അവതരണം....very melodious voice....easy and very good recipes.....Thanks.....
Thank you very much 😍🤗
Superb.....I tried the milk bread....n it came out awesome
I'm so glad you liked it.. thank you for your feedback 😍
ഞാനിത് ഉണ്ടാക്കി. സൂപ്പറായി കിട്ടി.🤗🤗👍
വളരെ സന്തോഷം..thank you very much for your feedback 😍👍
You recipe was perfect, only channel where it is explained perfectly, I followed one other channel before...it came wrong everytime....this came perfectly well...I have subscribed...
Thank you dear Kathy 🥰
Idhaanu presentation 👌👌👌👌👌💐
Presentation ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം..thank you very much
Njan undakki super thank you
വളരെ സന്തോഷം.thank you for your feedback 😍
ടേബിൾസ്പൂൺ, ടൈസ്പൂൺ എനിക്ക് വെക്തമായി അറിയില്ലായിരുന്നു ഈ വിഡിയോയിൽ പറഞ്ഞതിന് ഒരുപാട് തേങ്ക്സ്
🥰👍
15 ml is nearly 1 ounce.
ഇതെന്താ പിന്നെയും ബ്രഡ്......... ഞാൻ ഇന്നലെയും dinnerinu വേണ്ടി ഉണ്ടാക്കി.. സൂപ്പർ സോഫ്റ്റ് ആയിരുന്നു. .
സ്റ്റൗ വിൽ വച്ച് ഉണ്ടാക്കുന്നത് മാഡം കാണിച്ചില്ലായിരുന്നു. അതുകൂടി തുടക്കക്കാർക്ക് വേണ്ടി കാണിക്കണം എന്ന് ആവശ്യപ്പെട്ടതു കൊണ്ട് ഇട്ടതാണ്. Thanks to പാചകം
Oven ഇല്ലാത്തവർക്ക് വേണ്ടി ചെയ്തതാണ്..bread ഉണ്ടാക്കി ഇഷ്ടമായെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..thank you
Hi Pankajan Surabhi, you are most welcome 🤗
@@PACHAKAMCHANNEL thank you madam
@@PACHAKAMCHANNEL എനിക്ക് ഓവൻ ഉണ്ട്. പക്ഷേ ഒരു repair ന് ശേഷം പഴയതുപോലെ ചൂടാകുന്നില്ല.അതുകൊണ്ട് cake, biscuit, pizza, ഒക്കെ ഇൗ ബ്രഡ് ഉണ്ടാക്കിയത് പോലെ പാൻ ചൂടാക്കി യാണ് ചെയ്യുന്നത്..
Chechi low flame laano gas toppil cheyyumbo
Breads oven heat parayanam Enta oven Panasonic cake bak chaiyubol top karrijupoku please help me
Hi Beena, oven il bake ചെയ്യാൻ 190 degree Celsius ചൂടിൽ 32 - 35 മിനിറ്റ് ആണ് bake ചെയ്യേണ്ടത്. Cake ചെയ്യുമ്പോൾ ടോപ് കരിയുന്നുണ്ടെങ്കിൽ ഓവന്റെ ചൂട് കുറച്ചിട്ട് bake ചെയ്തു നോക്കൂ.
th-cam.com/video/yJXcUC-6byk/w-d-xo.html
Ellam crrct aayi paranju...
🥰🥰
Nice.. thankyou dear.....👌👏😘🤤
You are most welcome 🤗
നല്ല അവതരണം. ഒരു doubt. ഇൗ ഉരുളിയുടെ വ്യാസം (dimeter) ഒന്ന് പറഞ്ഞു തരുമോ
Nalla avatharanam pachakavum
Thank you very much 😍
Panasonic oven 🍞 make parajhutharumo
കൊള്ളാം ട്ടോ 😋😋😍
Thank you very much 😍
Super.Nice presentation
Thank you very much 😍
വളരെ നല്ല അവതരണം 😊😍
Thank you dear
Chechi പാത്രം karinjupovumo flame medium ittal
ചുവടുകട്ടിുള്ള പാത്രം ഉപയോഗിക്കുമ്പോൾ കരിയില്ല
Good presentation..,😍❤️
Thank you very much 😍
for 600gm flour should I take 2teaspoon yeast or 1and 1/2 teaspoon yeast please guide
Please take 2 teaspoon of instant yeast
@@PACHAKAMCHANNEL thankyou
Thanks for the recipe
Most welcome 😊
Kinnathappam using jaggery and raw rice kaanikamo?..bread sure ayittu try cheyaam..one cup maida 124 gm oke ale approximately?
Thank you..kipnnathappam cheyyam..1cup നന്നായി അമർത്തി അളന്നാൽ140g,loose aayi alannal 125g
@@PACHAKAMCHANNEL Thank You for replying
😍👌👌👌. I will try.
Thank you very much 💖
Awesome! Steel vessel use cheyyamo?
Hai...chechi....njan new subscribe aanu to... good presentation....😍😍
Hi Sai, thank you very much 😍
Nice explanation
Thank you very much
Perfect...
Induction nil cheyyan pattumo?
Superb😊
Thank you very much
Very good explanation
Thank you very much
Try cheyyum
Thank you very much 😍
Good. Ethe yeast aane use cheyyunnathe. Onnu parayumo.
Thank you very much..ഞാൻ ' angel instant dry yeast' ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.നല്ലതാണ്
Can we use this same measurement for wheat flour?
Yes except for liquid quantity..we need to add more water/milk
250 de two cups ennu parayumbo athu 500 gm pody aaville
Illa,podi alakkumpol weight വ്യത്യാസം ഉണ്ട്..വെള്ളം ആണെങ്കിൽ 1cup=250g aanu,maida1cup(pressed)=140g
Super chechi
Thank you very much 😍
Super.... ❤❤❤❤❤❤😍😍😍😍😍😍😍
Thank you very much 💞
എനിക്കു wheat flour വെച്ച് ഉണ്ടാക്കുന്നത് ഒന്നു കാണിച്ചുതരുമോ? നന്നായി present ചെയ്യുന്നുണ്ട്ട്ടോ ശാന്തമായ അവതരണം 😊👍
Thank you very much 😍..wheat bread recipe cheyyam
നിങ്ങൾ പുലിയാണ് സൂപ്പർ
🙂 thank you very much
Nice presentation
Thank you very much
Super 💯💯💯
Thank you very much 😍
താങ്ക്സ് ഡിയർ
You are most welcome 🤗
If made in oven, what temperature and time for baking? Can we make wheat atta instead of maida
To bake this cake in oven, temperature 190 degree Celsius and time 32-35 minutes..the procedure is different for atta bread..I will upload the video as soon as possible
നന്നായിട്ടുണ്ട്
Thank you very much
avatharanam is high quality 👌👌 adhilere super aanu techniques and ‘attention to details’ 👍 Sherikkum useful aavum beginners nu.. Njan annathe (3rd July’s upload) bread try cheythirunnu .. bread ettavum perfect aayittu vannu, after following your window pane test and proper proofing techniques 🥰🥰 Thanks a lot ! pic mail il ayakkave
വളരെ സന്തോഷം തോന്നുന്നു..thank you very much for your feedback
PACHAKAM 🥰🤗
നല്ല അടിപൊളിയായിട്ടേ
Thank you very much 😍
👌
Thanks
You are most welcome 🤗
Wow....
Thank you very much 😍
Good presentation . . 👍
Super
Thank you very much
Is it glass material used to bake? Wont it be broken when heat too much?🤔
This glass can withstand high temperature (I used borosil)
Ith ethra kaalam sookshikk pls reply
3-4 days
@@PACHAKAMCHANNEL thank u chechi
Chechi gas illathe Bake cheyyan pattumo aduppath
Vellavum mavum ratio cup alavil parayavo
ഒരു cup podikku, 1/4 cup + 1 1/2 tablespoon വെള്ളം
Very nice presentation... can we do this recipe with atta? Or maida atta 1:1.. can you also mention the oven time and temperature in baking recipes?
Thank you very much..atta_maida combination is better..you may need to add more water/milk..rest of the procedure are the same..to bake this bread in oven,the temperature is 190 degree Celsius and time 32_35minutes
Nice vedio
Thank you very much
👌👌👌
Thank you very much
wheat kondu pattillee
പറ്റും,കുറച്ച് കൂടി പാൽ ചേർക്കണം
@@PACHAKAMCHANNEL thank you....☺😊
Biriyani kittunna aluminium foil tray yil undakkan pattumo?
Yes .I tried and it turn good👍
❤❤❤
💞💞
Superteast
Thank you 🥰
Chechi cooking classil padichatanoo...I mean home science..
അല്ല 🙂
പഠിച്ചവർ ചെയ്യില്ല, നല്ല മാർക്കു വാങ്ങും എന്നു മാത്രം!🤣
Very well done
Join you hope you too 👍👍👍
ബോറോസിൽന്റെ ആ ബോക്സ് എവിടെ നിന്ന് വാങ്ങി എത്ര രൂപ ആയി ?
Online ആയി വാങ്ങിയതാണ്. 800 ₹
കല്ലത്തപ്പം കാണിക്കാമോ
ചെയ്യാം
ഈ bread എത്ര ദിവസം ഇരിക്കും?
3_4days
നല്ല പ്രെസന്റ്റേഷൻ എനിക്കിഷ്ടപ്പെട്ടു ഇതുപോലെതന്നെ ചട്ടിപ്പത്തിരി ഉണ്ടാക്കുന്നത് ഒരു വീഡിയോ എടുത്തു കാണിക്കാമോ
Thank you very much 😍.. ചട്ടിപത്തിരി recipe idam
🎉
Thank you 🥰
Kazhinja video vil yeast patri paranjilla
ശരിയാണ്, കുറച്ച് ആളുകൾ ആ വീഡിയോ കണ്ടിട്ട് സംശയം ചോദിച്ചിരുന്നു
Superb like 481 njanum koottaittundu thirichum angottum varane thank you
Superb recipe 👌👌
Naan video kandit kuutaayitund entey video kandit enneyum kutaakaney channel name (2b saf)
👏👏👏😍😍😍
Thank you very much
👏🏻👏🏻👏🏻👌🏻👌🏻
Thank you very much
🔥
Thank you very much
മുകളിൽ കളർ വരുന്നില്ല, എന്ത് ചെയ്യും
നല്ല ചുവടുകട്ടിയുള്ള പാത്രം ഉപയോഗിക്കുക, നന്നായി preheat ചെയ്യുക.നല്ല കളർ കിട്ടും.
Butter ഏത് കമ്പനിയാണ് താങ്കൾ ഉപയോഗിക്കുന്നത്.
Amul
നന്നായി വന്നു, പക്ഷെ ബാക്ക് ചെയ്തപ്പോൾ താഴെ ഭാഗം crispy ആയി
You are a professional Baker so you are using technical words like proofing. I am in Africa. We have big proofer rooms..If you know how to make croissant.You may can publish on TH-cam.or on my whatsapp.thank you
I'm not a professional Baker☺️
. Here's my croissant recipe , not the traditional way,but an easy way
th-cam.com/video/cA1_16sMp3c/w-d-xo.html
Igneyulla pathrum illa
2nd
Thank you very much
Like to indian army
👍
Cha
Chechi low flame laano gas toppil cheyyumbo
High flame il preheat cheyyam.medium high heat bake cheyyanam
Super 👌👍
Thank you very much
Super
Thank you very much
👌👌👌
🥰🙏
Super
Thank you very much
Super
Thank you very much 💞