how to make milk bread at home/homemade bread recipe/easy and perfect bread making/

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 760

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว +30

    ആനിയമ്മേ.... Bread കിടിലനാണല്ലോ????. ഒന്നും ഉണ്ടാക്കി നോക്കണമല്ലോ?..

  • @laibascreations1741
    @laibascreations1741 3 ปีที่แล้ว +26

    ചൂട് പോയിട്ട് വേണമായിരുന്നു bread മുറിക്കാൻ ആക്രാന്തം കൊണ്ട് വെയ്റ്റ് ചെയ്തില്ല ലേ😅😅

  • @shylavineesh3325
    @shylavineesh3325 3 ปีที่แล้ว +43

    ആനിയമ്മ എന്ത് ഉണ്ടാക്കിയാലും സൂപ്പറ - അതിന് പുതുമയും ഉണ്ടായിരിയും😋😋

  • @amalar910
    @amalar910 3 ปีที่แล้ว +255

    ആനിയമ്മടെ വീട്ടിൽ വല്ലോം ജനിച്ചാൽ മതിയാരുന്നു. ഇതുപോലെ എപ്പോഴും ഓരോന്ന് ഉണ്ടാക്കി തന്നേനേം. 😊

    • @najiyanajizz5370
      @najiyanajizz5370 3 ปีที่แล้ว +4

      Appo thanikk undakki kkoode

    • @sjk....
      @sjk.... 3 ปีที่แล้ว +21

      തനിയെ ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം ?
      മടിയാണോ?

    • @rajeswariharidas5127
      @rajeswariharidas5127 3 ปีที่แล้ว +1

      😄

    • @najiyanajizz5370
      @najiyanajizz5370 3 ปีที่แล้ว +2

      Sheryalle

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว +4

      eni...aaniyammayude veettil ninnu kalyanam kazhikku..atheyullu oru vazhi...

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 ปีที่แล้ว +11

    ആനിക്കുട്ടിയുടെ ബ്രണ്ട് കണ്ടിട്ടു കൊതി വരുന്നു സൂപ്പർ മിടുക്കി മിടുമിടുക്കിയാണു.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ❤️❤️❤️

    • @aliabraham579
      @aliabraham579 4 หลายเดือนก่อน

      ​@@LeafyKeralaki mi ok😮 ki

  • @sreelakshmikm3473
    @sreelakshmikm3473 3 ปีที่แล้ว +54

    ആനിയമ്മയുടെ ബ്രഡ് സൂപ്പറാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും എന്തും പരീക്ഷിച്ചു നോക്കാനുള ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്. ഓരോ വീഡിയോകൾ കാണുമ്പോഴും ആനിയമ്മയോടും കുടുംബത്തോടും ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു.❤️❤️❤️

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +4

      ഒത്തിരി ഒത്തിരി സന്തോഷം
      ഒരുപാട് സ്നേഹം ❤❤😘😘😘😘

  • @dhilshadhilu9656
    @dhilshadhilu9656 3 ปีที่แล้ว +18

    എന്റെ ആനിയമ്മ വിജരിച്ചഅത് നാടകത്തെ ഇരിക്കുമോ 😉😉😉

  • @saleyjacob3891
    @saleyjacob3891 3 ปีที่แล้ว +10

    ആനി ഒരു വലിയ ചട്ടുകം ഉണ്ടാക്കണം. പിടി നീളമുള്ള ഇരിമ്പിന്റെ. ഗ്രിൽ ഉണ്ടാക്കുന്നവരോട് പറഞ്ഞാ മതി. ഓവനിൽ പാത്രം വെക്കാൻ ഉപയോഗിക്കാം.

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +4

      ഒത്തിരി ആയി അതുപോലൊന്ന് വിചാരിക്കുന്നു ❤❤😘😘

    • @jayachandrankv8502
      @jayachandrankv8502 3 ปีที่แล้ว

      Moluse super

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว +112

    ആനിയമ്മയുടെ സന്തോഷം കണ്ടാൽ അറിയാം ആ bread എത്രത്തോളം നല്ലത് ആണെന്ന്.. അടിപൊളി 👌👌

  • @afsalafsal7423
    @afsalafsal7423 3 ปีที่แล้ว +16

    ആനിയമ്മ പൊളിച്ചു. ഇത്രക്കും പ്രധീക്ഷിച്ചില്ല സു സു സൂപ്പർ 👍👍👍

  • @anjalikrishna.r7262
    @anjalikrishna.r7262 3 ปีที่แล้ว +34

    Hi ani amma 🥰🥰🥰🥰🥰mariyakutty fans like adi

  • @vinuprajithavinu8805
    @vinuprajithavinu8805 3 ปีที่แล้ว +6

    ആനിയമ്മേടെ first കമെന്റ്റർ ആണ്, ചുരം ഇറങ്ങിയാൽ അടിവാരം എത്തി, പിന്നെ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാമായിരുന്നു ❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഇങ്ങു പോരെ ❤❤❤❤❤

    • @vinuprajithavinu8805
      @vinuprajithavinu8805 3 ปีที่แล้ว

      @@LeafyKerala 😘😘😘😘😘

  • @wineandvineofficial6217
    @wineandvineofficial6217 3 ปีที่แล้ว +6

    Srilankan channel poorna the natural girl, traditional me, liziki, dinaxi xioge thudangiya ചാനൽ കാണുന്ന അതേ ഫീൽ.. Keep going chechi ❤❤❤

  • @salmaasharaf7202
    @salmaasharaf7202 3 ปีที่แล้ว +34

    അനിയമ്മയുടെ സന്തോഷം കണ്ടിട്ട് എനിക്ക് ഒരുപോട് ശാന്തോഷമായി 😍😍😍😍

  • @a2zdots465
    @a2zdots465 3 ปีที่แล้ว +26

    ആനിയമമ എന്ത് വെച്ചാലും അതു തോറ്റ ചരിത്രം ഇല്ലല്ലോ... 😍 ഇപ്പോൾ home made ബ്രെഡും അനിയമ്മ യുടെ കൈയിൽ ready ആയി 😋

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +2

      കുരുത്തതിന് പാളിപോയില്ല 🤣🤣🤣

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +33

    മറിയകുട്ടി 🥰
    ആനി ചേച്ചിയേ, milk bread റെസിപ്പി കാണട്ടെ 👍❣️

  • @axe00000
    @axe00000 3 ปีที่แล้ว +4

    ആനി അമ്മേ..... തരി വട്ട് ഞാൻ ഉണ്ടാക്കി എന്റെ മോൾക് ഇഷ്ടായി ❤️ ആനി അമ്മേ... എനിക്കും മക്കൾക്കും എല്ലാർക്കും ഒത്തിരി ഇഷ്ടം ആന്നു........ ❤️❤️ കുഞ്ഞുങ്ങളെ ചോദിച്ചതായി പറയണം 😘😘

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഉറപ്പായും പറയാം ❤😘❤😘
      ഉണ്ടാക്കി നോക്കി പറഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ❤😘

  • @_soumya_3942
    @_soumya_3942 3 ปีที่แล้ว +19

    I'm proud of u dear Anniyammae❤🌹

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +3

    ഒന്ന് ലൈക്ക് ചെയ്യണെ

  • @reenavarghese8966
    @reenavarghese8966 3 ปีที่แล้ว +6

    Bread 🍞🍞 സൂപ്പർ mariyakutty വർത്തമാനം പറയാൻ തുടങ്ങി. 🙏🙏🙏

  • @blo__wing3247
    @blo__wing3247 3 ปีที่แล้ว +3

    ആനി ചേച്ചി ഒരു അപാരം തന്നെ......👌👌സൂപ്പർ........ എല്ലാം വിഡീയോ ഞാൻ കാണാറുണ്ട് സൂപ്പർ............

  • @jessyjessy4193
    @jessyjessy4193 3 ปีที่แล้ว +5

    ഡിഷ്‌ എങ്കിൽ ഡിഷ്‌ പിന്നല്ലാതെ അനിയമ്മ നോക്കിയാൽ നടക്കാത്ത വല്ലതും ഉണ്ടോ ❤❤❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      കുരുത്തം പോലെ ശരിയായി
      ഇനി ധൈര്യമായി പറയാം 🤣🤣🤣

  • @iamtherider-w1n
    @iamtherider-w1n 3 ปีที่แล้ว +31

    വല്ലഭനു പുല്ലും ആയുധം ആനിയമ്മയോടാ കളി റബ്ബർഡിഷ് എങ്കിൽ അത് 😄👏👏👏

  • @SJ-rq6yo
    @SJ-rq6yo 3 ปีที่แล้ว +16

    Anney അതെ, അതിന്റെ മുകളിൽ അല്പം എണ്ണയോ, ബട്ടറോ, thadaviyal മുകളിൽ നല്ല soft ആകും

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +4

    Aniamma .
    Keep going.
    U R awesome
    Mutta adichu mukalyl thekkanam before putting to oven.
    And butter should be applied after taken from oven.

  • @shailasaidali3808
    @shailasaidali3808 3 ปีที่แล้ว +6

    ബ്രഡ്ഓവനിൽ നിന്നും എടുക്കുമ്പോൾ തന്നെ ചൂടോടെ തന്നെ മുകളിൽ ബട്ടർ പുരട്ടി കൊടുത്താൽ മുകൾ വശം നല്ല ഗോൾഡൻ കളറിൽ സൂപ്പർ ആയിരിക്കും

    • @meee2023
      @meee2023 3 ปีที่แล้ว

      😍

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +9

    My girl , use a bread knife for slicing bread. You can cut it neatly without squishing it. Any way good job.

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Sure ❤❤❤❤
      Tq so much for genuine support ❤

  • @amayasony1886
    @amayasony1886 3 ปีที่แล้ว +4

    ഒരു ചിന്ന ഡൌട്ട് ആനി.. ഈ ഓവനിൽ ഉണ്ടാക്കിയാൽ പുകച്ചുവ ഉണ്ടാകോ

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 ปีที่แล้ว

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

  • @samanwayamusha4480
    @samanwayamusha4480 3 ปีที่แล้ว +3

    ആനീ ആവേശം ഇവിടെ വരെ കിട്ടി - ഞാൻ ദാ ഉണ്ടാക്കാൻ പോണു..
    ചെറിയ ഒരു മാറ്റം - പകുതി ഗോതമ്പ് ഇട്ട് ..
    എന്നിട്ട് അഭിപ്രായം പറയാം
    Love from samanwayam ❤️❤️❤️❤️❤️
    Love from CCOK ❤️❤️❤️

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ചേച്ചി ❤️❤️❤️❤️

  • @sujasuja7301
    @sujasuja7301 3 ปีที่แล้ว +16

    Wow amazing ഇതു കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു സൂപ്പർ 👌👌 പിന്നെ നല്ല ഓവൻ 👍👍

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 ปีที่แล้ว +1

    ആണിയമ്മേ മോടെ വീട് എവിടെയാണ് ഒന്നു തേരിൽ കണ്ട് കൺഗ്രാജ് പറയാനാണദൈവത്തിന്റെ കരുതൽ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      കോഴിക്കോട് അടിവാരത്തിനു അടുത്ത് കണ്ണോത് 🥰🥰🥰👍

  • @shameerajabbar8314
    @shameerajabbar8314 2 ปีที่แล้ว +3

    എടൊ തന്റെ സംസാരം സന്ദോഷം എല്ലാം ഒരുപാടിഷ്ട്ടായിട്ടോ അടി പൊളി വീടും സന്ദോഷം 👍👌♥️🌹

  • @josnajohnson9504
    @josnajohnson9504 3 ปีที่แล้ว +6

    അനിയമ്മയുടെ സന്തോഷം കണ്ടപ്പം തന്നെ സന്തോഷം ആയി superrr👍👍👍👍👍👍😋😋😋😋😋

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 ปีที่แล้ว

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

  • @withsreekirana5
    @withsreekirana5 3 ปีที่แล้ว +7

    ബ്രെഡ് തിന്നാൻ പറ്റില്ലല്ലോ ആനിയമ്മ 😭😭😭😭😭😭

  • @ezukitchen6129
    @ezukitchen6129 3 ปีที่แล้ว +6

    ആനിയമ്മെ സമ്മതിച്ചിരിക്കുന്നു സൂപ്പർ

  • @runs6372
    @runs6372 3 ปีที่แล้ว +4

    സാഹസം വിജയിച്ച ല്ലോ സന്തോഷം ആനിയമ്മ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      😘😘😘😘😘😘

  • @aboutmeee-x
    @aboutmeee-x 3 ปีที่แล้ว +5

    New subscriber ❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @abhinayajudsonpj1511
    @abhinayajudsonpj1511 3 ปีที่แล้ว +1

    Njhan കുറച്ചു video കണ്ടു ആദ്യം വിചാരിച്ചു ഇത് കത്തി വച്ചു കൊല്ലും ,,, എന്നാൽ പിന്നീട് അങ്ങോട്ട് മനസിലായി ഇതാണ് നിങ്ങളുടെ ശൈലി ഞ്ഞങ്ങൾക്കു കാറ്ററിങ് ആണ് എല്ലാകാര്യങ്ങളും നന്നായി ചെയ്യാൻ കഴിയട്ടെ എന്നാശ്ശംസിക്കുന്നു പിന്നെ എനിക്കു തോന്നുന്നു മഞ്ജുവാര്യർ ഇൻടെ സൗണ്ട് ഫീൽ ചെയുന്നു ഗോഡ് ബ്ലെസ് you

  • @ankita9600
    @ankita9600 3 ปีที่แล้ว +5

    Aniyamme..... success !!! Njaan ravile try cheythu......I was so happy.... tasty, smooth, soft.... ❤️❤️❤️❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം ❤❤❤😘

  • @basheerct9468
    @basheerct9468 3 ปีที่แล้ว +11

    Super aniyamme 🥰👍

  • @harikrishnang6390
    @harikrishnang6390 2 ปีที่แล้ว +1

    Oil ayyitu palmoil mathiyo chechi.chechiyude presentation enneku estamayai.njan oddakkinokattte.palmoil mathiyo.atho coconut oil kondu okkumo annu kudi therchayayum parayanne. please reply

  • @ushajames1198
    @ushajames1198 2 ปีที่แล้ว +1

    Aniyamma kurachu chakka Podi tharavo

  • @sheelasasidharan462
    @sheelasasidharan462 3 ปีที่แล้ว +2

    ആ നികുട്ടി ഇ3 മൺപാത്രങ്ങൾ എവിടുന്നാ ഒന്ന് പോലും ' വേറേജല്ലല്ലേ' /

  • @JishasYummyWorld
    @JishasYummyWorld 3 ปีที่แล้ว +3

    ആനിയമ്മേ ബ്രെഡ് സൂപ്പർ ആണേ..... നല്ല സോഫ്റ്റ്‌ ബ്രെഡ്... 😋😋😋

    • @sgeorge1124
      @sgeorge1124 2 ปีที่แล้ว +1

      Super, very nice. 1/2hr vacchu ille. Congrats 👌

  • @annammageorge4198
    @annammageorge4198 2 ปีที่แล้ว +1

    1 കെജി മാവിന് ആ ഒരൊറ്റ ബ്രഡ് ആണോ

  • @veepeescreation5339
    @veepeescreation5339 3 ปีที่แล้ว +1

    ഫസ്റ്റ് ഞാൻ വിചാരിച്ചു ആ ബ്രഡ് കണ്ടപ്പോൾ ഇതെന്താ ഒരു തുണിയിൽ പൊതിഞ്ഞത് എന്നേ 😆😆പിന്നെ ഞാൻ വീഡിയോ മുഴുവൻ കണ്ടപ്പോ കാര്യം പിടികിട്ടി ഏതായാലും അസ്സലായിട്ടുണ്ട് മണ്ണിന്റെ ഓവൻ വെച്ചുള്ള കുക്കിംഗ് 👍👍

  • @anilanoosha
    @anilanoosha 3 ปีที่แล้ว +2

    Aniyammene ithrem sandoshathil ithinumumbulla videosil kanditilla😅❤️❤️❤️

  • @sajusabu5139
    @sajusabu5139 3 ปีที่แล้ว +12

    👌👌👌

  • @sunijohn9929
    @sunijohn9929 2 ปีที่แล้ว +1

    ആനികൊച്ചേ ആള് കില്ലാടി തന്നെ. കോഴിക്കോട് എവിടാ. ഒന്ന് വന്നു കാണാനാ കൊച്ചേ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      കോഴിക്കോട് അടിവാരം കണ്ണോത് ❤️

  • @alensajanskariah8247
    @alensajanskariah8247 3 ปีที่แล้ว +4

    7:22 മാവ് കൊഴച്ചു വച്ചാൽ ബ്രെഡ് റെഡി ആകുമോ...?😂

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      നാക്ക് ഉളുക്കിതാ 🤣🤣🤣🤣

    • @alensajanskariah8247
      @alensajanskariah8247 3 ปีที่แล้ว

      @@LeafyKerala 😂👌

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 ปีที่แล้ว +1

    തിന്നു നോക്കെടി മോളേ, അടി പൊളി ആനക്കുട്ടി പോലൊരു ബ്രെഡ്‌. അത് മുറിക്കാൻ പെടുന്ന പാട്, തിന്നു നോക്കാനുള്ള തിടുക്കം, കുഞ്ഞു മക്കളുടെ കയ്യിൽ വെച്ചു കൊടുക്കുമ്പോൾ ഉള്ള ആ സന്തോഷത്തിന്റെ ത്രില്ല് അത് ആ അമ്മയ്ക്കുമാത്രം അവകാശപ്പെട്ടത്.

  • @mhdshamil6635
    @mhdshamil6635 3 ปีที่แล้ว +1

    Njan new subscriber നിങ്ങളെ vlog എല്ലാത്തിനേക്കാളും വിത്യസ്ത മായാത് ആണ്. എനിക്കൊരുപ്പാടിഷ്ട്ടായി

  • @teresa29810
    @teresa29810 4 หลายเดือนก่อน

    Aniyammayude veedinte aduthsyirunnal mathiyayirunnu. Vallappozhumokke chila items price koduthu vangamayirunnu. Unnimsnagayokke..

  • @rajeswariharidas5127
    @rajeswariharidas5127 3 ปีที่แล้ว +8

    Wow super😍😍😍😍😍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 ปีที่แล้ว +6

    മിടുക്കി മോൾ💓💓💓👍

  • @Krupashometips
    @Krupashometips 2 ปีที่แล้ว +1

    ഹായ് ഡിയർ ഗോഡ് ബ്ലെസ് യു
    ബ്രെഡ് സൂപ്പർ ആയിരുന്നു കേട്ടോ
    അതിലുപരി നിഷ്കളങ്കമായ അവതരണം സൂപ്പർ ഞാനും ബ്രെഡ് ഉണ്ടാകും പക്ഷേ ഇങ്ങനെ അവതരണം ചെയ്യാൻ അറിയത്തില്ല

  • @sunithavijayan8225
    @sunithavijayan8225 3 ปีที่แล้ว +2

    ഒരു വട്ടം ഞാനും undaakkiyunnu. ഇതേ സന്തോഷം തന്നെ ആയിരുന്നു. അതന്നെ, ഇതൊക്കെ വേണമെന്ന് വിചാരിച്ചാൽ എല്ലാർക്കും പറ്റും. നല്ല ടേസ്റ്റും നല്ല happy യും aakum

  • @rekhasanalrekha9302
    @rekhasanalrekha9302 3 ปีที่แล้ว +1

    Chechi eniku kothiyagunnu kazhikkan ,kurachu parsal ayakkumo 😀😀

  • @valsalavalsu5311
    @valsalavalsu5311 3 ปีที่แล้ว +4

    എന്റെമ്മോ...ഒന്ന് ഒന്നര ബ്രഡ് തന്നെ... അടിപൊളി...👌👌👌👌👌

  • @TravelingTraveler-
    @TravelingTraveler- 3 ปีที่แล้ว +5

    ആനിയമ്മേ..ബ്രഡ് സൂപ്പർ...പൊളിച്ചു ...

  • @kingdomofheaven519
    @kingdomofheaven519 2 ปีที่แล้ว +4

    ബ്രഡ് സൂപ്പർ 👍🏻👍🏻👍🏻

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം 👍❤️

  • @angelmariyamj6507
    @angelmariyamj6507 3 ปีที่แล้ว +2

    Aah Adipoli 🥰🥰 super🥰🥰 ആനിയമ പൊളിയാ eniku നന്നായി ഇഷ്ട്ടപെട്ടു

  • @pinartstudio9381
    @pinartstudio9381 3 ปีที่แล้ว +8

    Oven setup adipoli 😍😍😍

  • @runs6372
    @runs6372 3 ปีที่แล้ว +2

    ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് വിജയത്തിൽ എത്തുമോ എന്തോ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      തീർച്ചയായും ❤

  • @madhunairmadhunair1638
    @madhunairmadhunair1638 2 หลายเดือนก่อน

    ആണിയമ്മയുടെ എന്തും ട്രൈ ചെയ്യാനുള്ള ചങ്കൂറ്റം അപാരം... Keep it up

  • @nizabadusha388
    @nizabadusha388 2 ปีที่แล้ว +3

    ഈ വീഡിയോ 😂😂😂😂ഒരുപാട് ഇഷ്ടം ആയി....

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ❤️❤️❤️❤️

  • @reenajose7609
    @reenajose7609 3 ปีที่แล้ว +4

    Samadhichirikunnu ❤️❤️❤️👌 god bless you always

  • @shamilaasharaf7768
    @shamilaasharaf7768 2 ปีที่แล้ว +1

    ചൂടോടെ മുറിച്ചത് കൊണ്ടാ കുറച്ചു പ്രശ്നം ആയത്

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      സത്യം 👍👍👍👍

  • @ShanHealthyKitchen
    @ShanHealthyKitchen 3 ปีที่แล้ว +5

    ചൂടോടെ തന്നെ അതിനു മുകളിൽ ഓയിൽ just ബ്രേഷ് ചെയ്തു കൊടുത്താൽ നല്ലതാ

    • @KIDSTRIALS
      @KIDSTRIALS 3 ปีที่แล้ว

      Yes correct 👍

  • @20-anandhukrishnan35
    @20-anandhukrishnan35 3 ปีที่แล้ว +2

    Ohh.. Aa presentation level anu nammade aniyammede highlight.... Mattoru malayali youtube vloggersinum beat chyan pattilla.. Oru second polum skip chyathe vdo muzhuvan full on energyil kanan thonnundenkil ath nammade aniyammede kusruthiyum energiyum niranja samsarashyliyum presentationte vyatyasthathayumanu.. Ath nammade aniyammakkalland arkka kazhiyuka..

  • @Studiohigh
    @Studiohigh 3 ปีที่แล้ว +3

    First firsteyyyy 😍😍❤️❤️

  • @harikumar4418
    @harikumar4418 หลายเดือนก่อน

    മുട്ട ഉപയോഗിക്കാതെ veg bread ഉണ്ടാക്കാൻ കഴിയുമോ?🤔

  • @aromalsgardeningtips
    @aromalsgardeningtips 3 ปีที่แล้ว +4

    Aniyammea new item superb🍞🍞🍞......

  • @anithajayachandran7221
    @anithajayachandran7221 3 ปีที่แล้ว +3

    Good girl. All the best

  • @annammadevasia5613
    @annammadevasia5613 ปีที่แล้ว

    അനിയമ്മേ ചെറിയ അളവിൽ ഒരെണ്ണം ഉണ്ടാക്കി കാണിക്ക്സമോടാ .suuuuper bred❤

  • @kamaladevi8365
    @kamaladevi8365 2 ปีที่แล้ว +3

    Very very nice, supper darling thanks 🙏❤️💕

  • @athira604
    @athira604 3 ปีที่แล้ว +4

    Chechi daily Oru video cheyyu...👍🥰🥰🥰

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 ปีที่แล้ว +1

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

    • @athira604
      @athira604 3 ปีที่แล้ว +1

      @@NallaNaadanAdukkala theerchayayum 👍

  • @reyas750
    @reyas750 3 ปีที่แล้ว +5

    Hi കുഞ്ഞാവ

  • @northsouthcooking2004
    @northsouthcooking2004 3 ปีที่แล้ว +5

    Annieammade vartaman kollam, kunjuvava cute aa❤❤

    • @beenamh3689
      @beenamh3689 2 ปีที่แล้ว

      ആനിയമ്മേടെ സംസാരവും സന്തോഷവും കാണുമ്പോൾ വീണ്ടും കാണാനും അനുകരിക്കാനും തോന്നുന്നു

  • @devudeva2383
    @devudeva2383 3 ปีที่แล้ว +5

    Aneyamma adipoli😘😘😘😘

  • @hamzakeeran2716
    @hamzakeeran2716 3 ปีที่แล้ว +3

    3:21 anubhavam und aaniyamme....

  • @shareenashameer2108
    @shareenashameer2108 3 ปีที่แล้ว +2

    എന്റെ ലിസിക്കി പെണ്ണ് ഒരു സംഭവം ആണ് ട്ടോ..... ആനിയമ്മ എന്ത് ഉണ്ടാക്കിയാലും full സപ്പോർട്ട് ഉണ്ട് ട്ട

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം ❤

  • @diyajibu342
    @diyajibu342 3 ปีที่แล้ว

    Ayyo അനിയമേടെ വീടിന്റെ അടുതെങ്ങാനും ആയിരിനകില്ല ഞാൻ വന്നു തിന്നേനെ 🥰💞💯💫dii വാവാച്ചി കുനിനു സുഖമാണോ daa മുത്തേ 💫🥰😇

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    ഒന്ന് സപ്പോർട്ട് ചേയ്യണെ

  • @naseeskitchen7881
    @naseeskitchen7881 3 ปีที่แล้ว +2

    ഗോതമ്പ് പൊടിയിൽ ഉണ്ടാക്കാൻ patto ആണിയാമ്മേ?

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ശ്രമിക്കണം 😘😘😘

  • @aleyammajacob3711
    @aleyammajacob3711 3 ปีที่แล้ว

    ആനിമോളുടെ ബ്രഡ് കണ്ട പ്പം നേരു പറഞ്ഞാൽ പൊന്നു മോളേ ഞാൻ തന്നെ ഉണ്ടാക്കി യതുപോലെയുള്ള സന്തോഷമാണ്

  • @harikrishnang6390
    @harikrishnang6390 2 ปีที่แล้ว +1

    Ethrayum pettannu ottaram prathisikkunnu.

  • @dianajoseph4887
    @dianajoseph4887 3 ปีที่แล้ว +1

    puffs cooking video kannikavoo 😀😀😀

  • @najeerakp1678
    @najeerakp1678 2 ปีที่แล้ว +1

    Aaniyammayude aduppente rahasyam onnu parayamo

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരു രഹസ്യം ഇല്ല എല്ലാം വീഡിയോ ചെയ്തിട്ടുണ്ട് 🥰🥰🥰👍

  • @jacksonbaby1405
    @jacksonbaby1405 2 ปีที่แล้ว +2

    അനിയമ്മയുടെ സന്തോഷം കാണുമ്പോൾ സന്തോഷം, എന്തു നിഷ്കളങ്കമായാണ് അനിയമ്മ പെരുമാറുന്നത്

  • @shebana9997
    @shebana9997 3 ปีที่แล้ว +5

    Supper 👌👌👌

  • @uvarghesecreate2435
    @uvarghesecreate2435 3 ปีที่แล้ว +4

    സൂപ്പർ ആനികുട്ടി👌👌

  • @wineandvineofficial6217
    @wineandvineofficial6217 3 ปีที่แล้ว +1

    Keziki❤

  • @gitambaranmenon6345
    @gitambaranmenon6345 3 ปีที่แล้ว +2

    Super ....ഇത് ഉണ്ടാക്കി നോക്കിയിട്ട് ഇനി കാര്യമുള്ളൂ

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @DJ_wolf611
    @DJ_wolf611 3 ปีที่แล้ว +3

    Thank you very nice recipe 🐦🌷🌷⚘🌻🌲🌺

  • @bhavyamanoj6793
    @bhavyamanoj6793 3 ปีที่แล้ว +2

    Hi chechi glass cake pls do chechi a request

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ശ്രമിക്കാം ❤❤❤

  • @nithishhnithishh7067
    @nithishhnithishh7067 3 ปีที่แล้ว +4

    Super bread

  • @MagicRecipesByShahida
    @MagicRecipesByShahida 3 ปีที่แล้ว +12

    ആനികുട്ടി സംഭവം ഉഷാർ 👌👌👌

  • @sellypalissery3994
    @sellypalissery3994 หลายเดือนก่อน

    Don’t use mida, not a healthy for kids, & everyone.