സാറിൻ്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമായ താണ് എൻ്റെ ഒരു പാട് സംശയങ്ങൾക്ക് സാറിൻ്റെ ഉത്തരം ലഭിച്ചു ഒരു പാട് നന്ദിയുണ്ട് സാറിൻ്റെ നല്ല വീഡിയോകൾ ഇനിയും പ്രതീക്കുന്നു 👍🏻
അതെ, പ്രിയപ്പെട്ട കരീം ഇക്ക. നിങ്ങൾ നമ്മുടെ പരിസ്ഥിതിക്കും സമൂഹത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുന്നു. ഇത് വളരെ വ്യക്തമാണ്, 30 വർഷത്തിലേറെയായി നിങ്ങളുടെ ഭൂമിയുമായി എനിക്ക് പരിചയമുള്ളതിനാൽ എനിക്ക് വ്യത്യാസം മനസ്സിലാകുന്നുണ്ട്. നിങ്ങളെ പോലുള്ള ആളുകളുടെ പ്രവർത്തനവും കൂട്ടായ്മയും എന്നും മറ്റുള്ളവർക്കൊരു പ്രയോജനമാണ്. കേരളത്തിലെ മിയാവാക്കി: സ്വന്തമായി കാടുനിർമിച്ചു നാല്പത്തിയാറു വർഷമായി കാട്ടിൽ കഴിയുന്ന ആ മനുഷ്യൻ th-cam.com/video/oa3INYBZ604/w-d-xo.html
❤
സാറിൻ്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമായ താണ്
എൻ്റെ ഒരു പാട് സംശയങ്ങൾക്ക് സാറിൻ്റെ ഉത്തരം ലഭിച്ചു ഒരു പാട് നന്ദിയുണ്ട്
സാറിൻ്റെ നല്ല വീഡിയോകൾ ഇനിയും പ്രതീക്കുന്നു 👍🏻
Thank you dear ❤
Ok Anish. This is I am doing last 45 yesrd. Now here my forest is O Carbon. Thanks. kareemforest.
അതെ, പ്രിയപ്പെട്ട കരീം ഇക്ക. നിങ്ങൾ നമ്മുടെ പരിസ്ഥിതിക്കും സമൂഹത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുന്നു. ഇത് വളരെ വ്യക്തമാണ്, 30 വർഷത്തിലേറെയായി നിങ്ങളുടെ ഭൂമിയുമായി എനിക്ക് പരിചയമുള്ളതിനാൽ എനിക്ക് വ്യത്യാസം മനസ്സിലാകുന്നുണ്ട്. നിങ്ങളെ പോലുള്ള ആളുകളുടെ പ്രവർത്തനവും കൂട്ടായ്മയും എന്നും മറ്റുള്ളവർക്കൊരു പ്രയോജനമാണ്.
കേരളത്തിലെ മിയാവാക്കി: സ്വന്തമായി കാടുനിർമിച്ചു നാല്പത്തിയാറു വർഷമായി കാട്ടിൽ കഴിയുന്ന ആ മനുഷ്യൻ th-cam.com/video/oa3INYBZ604/w-d-xo.html
th-cam.com/video/oa3INYBZ604/w-d-xo.html കേരളത്തിലെ മിയാവാക്കി: സ്വന്തമായി കാടുനിർമിച്ചു നാല്പത്തിയാറു വർഷമായി കാട്ടിൽ കഴിയുന്ന ആ മനുഷ്യൻ