'പണം കൊണ്ട് സഹായിക്കാൻ നിവൃത്തിയില്ല, കൂലിയില്ലാതെ കെട്ടിടങ്ങൾ പണിത് തരാം'

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 159

  • @nafsalc5181
    @nafsalc5181 2 หลายเดือนก่อน +140

    കോടികൾ കൊടുക്കുന്നവർ ഒരു 100 വർഷം ജീവിക്കാനുള്ള കോടികൾ മാറ്റി വെച്ചിട്ടുണ്ടാവും പക്ഷേ നിങ്ങളെ പോലെ ഉള്ളവർ ഒരു ദിവസം കൂലി പണിക്ക് പോയില്ലെന്ക്കിൽ കുടുംബം പട്ടിണി ആവും ഏതായാലും നല്ല പോലെ ആലോചിച്ചു ഈ പുണ്യ കർമ്മത്തിൽ ചേരുക പ്രാർത്ഥന മാത്രം ❤

    • @Rijgguuiii
      @Rijgguuiii 2 หลายเดือนก่อน +5

      Govt എവിടെ വരെ ചെയ്യും നോക്കാം ഇല്ലങ്കിൽ നമ്മുക്ക് എല്ലാവർക്കും വരാം

    • @userktl1162
      @userktl1162 2 หลายเดือนก่อน +1

      ♥️♥️

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน +133

    ഹോ ഇത്രയും മനസ്സുള്ളവർ എന്റെ കേരളത്തിൽ ഉണ്ടല്ലോ. സന്തോഷം. നിങ്ങളെ ദൈവം anugrahikkum

  • @moncymoncy2474
    @moncymoncy2474 2 หลายเดือนก่อน +129

    👌👌👌ബിഗ്‌ സല്യൂട്ട് 🙏🙏🙏 തമ്പുരാൻ അനുഗ്രഹഹിക്കട്ടെ ❤️❤️❤️

  • @ShaniKollam-o7w
    @ShaniKollam-o7w 2 หลายเดือนก่อน +72

    ചേട്ടന്മാർക്കു ആയുസും ആരോഗ്യവും അല്ലാഹ് കൊടുക്കട്ടെ. ആ സുമനസുകൾക്കു നന്ദി മാത്രം

  • @sajeevvg1096
    @sajeevvg1096 2 หลายเดือนก่อน +152

    വലിയ കോടികളെക്കാൾ വിലയുണ്ട് ഈ സ്നഹത്തിന്

  • @aneeshaanu5488
    @aneeshaanu5488 2 หลายเดือนก่อน +34

    മക്കളെ കൂലി കിട്ടിയാലേ നമ്മടെ മകൾക് ആഹാരം കൊടുക്കാൻ പറ്റൂ എന്നാലും എല്ലാം നഷ്ട്ടപെട്ട അവർക്ക് വേണ്ടി ഇതെങ്കിലും ചെയ്യട്ടെ എന്ന നിങ്ങളുടെ മനസ്സ് നെഞ്ജു പൊട്ടുകയാണ് നിങ്ങളെ പോലെത്തന്നെയാണ് ഞാനും വീട്ടുജോലി ചെയ്താണ് എന്റെ അച്ഛനില്ലാത്ത നാലു പെണ്മക്കളെ വളർത്തുന്നത് എല്ലാം നഷ്ട്ട പെട്ട അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തു ഹൃദയം പൊട്ടുകയാണ് സഹോദരാ നിങ്ങൾക് ആയുസും ആരോഗ്യവും തരട്ടെ 👍🏻

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 2 หลายเดือนก่อน +28

    പടച്ചോനെ ഇവർക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ 🤲🤲🤲

  • @rachanaremy6590
    @rachanaremy6590 2 หลายเดือนก่อน +24

    സാധു മനുഷ്യർ, എന്നും ദൈവം കൂടെ ഉണ്ടാകും

  • @thoufeekmk6749
    @thoufeekmk6749 2 หลายเดือนก่อน +20

    എന്റെ ദൈവമേ ഇതെന്തൊരു കേരളം..ഇവിടെയാണ് മനുഷ്യസ്നേഹം..മറ്റു സംസ്ഥാനങ്ങൾ കണ്ടു മനസ്സിലാക്കട്ടെ കേരളത്തെ...

  • @sonyvarghese473
    @sonyvarghese473 2 หลายเดือนก่อน +15

    നല്ല മനസ്സിന്റെ ഉടമകൾക്ക് ബിഗ് സല്യൂട്ട് 🙏

  • @javadalhasani9365
    @javadalhasani9365 2 หลายเดือนก่อน +25

    Big salute ❤
    നമ്മൾ അതിജീവിക്കും

  • @DanishaSalam
    @DanishaSalam 2 หลายเดือนก่อน +10

    കേരളത്തിന്റെ ഒരു വലിയ വിജയം നമ്മുടെ ഈ ഒരുമ യാണ്. പ്രിയപ്പെട്ട വരെ നിങ്ങള്ക്ക് ദൈവാനുഗ്രഹം ഉണ്ടാവും. ❤️❤️

  • @Seenz_seenu
    @Seenz_seenu 2 หลายเดือนก่อน +9

    പണം വേണ്ട സുഹൃത്തുക്കളെ.ആവോളം സ്നേഹമുണ്ടല്ലോ മനക്കരുത്തുണ്ടല്ലോ അതുതന്നെ ധാരാളം..നിഷ്കളങ്കരായ കുറെ മനുഷ്യജന്മങ്ങൾ..

  • @shjimoljerin9006
    @shjimoljerin9006 2 หลายเดือนก่อน +21

    ഞങ്ങടെ കയ്യിലും പണം തരാൻ ഇല്ല വീടിന്റെ പെയിന്റിംഗ് വർക്ക് ചെയ്തു തരാൻ താല്പര്യം/ഉണ്ട് 🙏🙏

  • @ancyva5044
    @ancyva5044 2 หลายเดือนก่อน +11

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ🙏😍

  • @mansoorpandakkal3609
    @mansoorpandakkal3609 2 หลายเดือนก่อน +17

    അതാണ് നമ്മുടെ പെറ്റ നാട് 😢😢😢

  • @kochumolajikumar5521
    @kochumolajikumar5521 2 หลายเดือนก่อน +5

    ഒരുകാര്യവും ചെറുതല്ല എല്ലാം വലിയ കാര്യം തന്നെ 👍🏿🙏🏿

  • @TheVijeshvijay
    @TheVijeshvijay 2 หลายเดือนก่อน +16

    ഞങ്ങളുടെ പറവൂർ... 🙏

  • @maryjosepht4388
    @maryjosepht4388 2 หลายเดือนก่อน +1

    നിങ്ങൾക്കു കൂലി ദൈവം മറ്റൊരു തരത്തിൽ തരും.❤❤❤

  • @bijuvc5788
    @bijuvc5788 2 หลายเดือนก่อน +1

    സഹോദരങ്ങളെ.. നന്മ പറ്റാത്ത മനുഷ്യർ .നമ്മുടെ സഹോദരങ്ങളെ നമ്മൾ ചേർത്ത് പിടിക്കും ഈ ദുരന്തത്തിൽ നിന്നും നമ്മൾ ഉയർത്തെഴുന്നേൽക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimashamla1037
    @fathimashamla1037 2 หลายเดือนก่อน +7

    Alhamdulilla ningaludemanasinu nandhi

  • @SUNITHAP-o7o
    @SUNITHAP-o7o 2 หลายเดือนก่อน +9

    ആരോഗ്യം ആയുസും ഉണ്ടാവട്ടെ 🤲

  • @nakshatracollection2029
    @nakshatracollection2029 2 หลายเดือนก่อน +2

    ഇങ്ങളെ ആ മനസ്സ് മതി ഭായ്.... ❤

  • @minimolaalinaalin2509
    @minimolaalinaalin2509 2 หลายเดือนก่อน +1

    ഈ മനസുകളെ ദൈവം കാണട്ടെ 🙏🏽🙏🏽❣️

  • @Vloggerk_
    @Vloggerk_ 2 หลายเดือนก่อน +7

    Super chetan❤❤❤❤❤❤❤😊😊😊😊😊😊😊

  • @MuneesChirakkal
    @MuneesChirakkal 2 หลายเดือนก่อน

    അല്ലാഹ് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ...... ജോലിയിൽ ബർകത് കൊടുക്കട്ടെ 🤲

  • @nabeel6650
    @nabeel6650 2 หลายเดือนก่อน

    ഒന്നും പറയാനില്ല നിങ്ങടെ മനസുണ്ടല്ലോ അതാണ് നിങൾക്ക്‌ പടച്ചവന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ

  • @OptimisticMonarchButterf-yq6wd
    @OptimisticMonarchButterf-yq6wd 2 หลายเดือนก่อน

    ബിഗ് സല്യൂട്ട് ചേട്ടന്മാരെ ❤️🥰

  • @Shanisflavoursofmalabar
    @Shanisflavoursofmalabar 2 หลายเดือนก่อน +1

    Athinekal albutham thoniyath instagramil Ee video yude thaye vanna comment anu.”ningal Aru vilichalum free ayit work edthollu,ningalde kudumbathin pattiniyillathe kayiyanullath njan ethikkam “.ennayirunnu❤

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 2 หลายเดือนก่อน +2

    ചേട്ടന്മാരെ സമ്മതിച്ചു❤❤❤❤😊🥰

  • @ashimnasashimnas
    @ashimnasashimnas 2 หลายเดือนก่อน +1

    Nigalokke undakubo nammal tholkkilla❤❤🫡🫡

  • @AbdussamadCk
    @AbdussamadCk 2 หลายเดือนก่อน +1

    എന്തിന് പണം ?. പണം ഉണ്ടായിരുന്നവർക്ക് അത് പ്രയോജനപ്പെട്ടില്ല .ദൈവ വിധി അങ്ങിനെയാണ് .
    സുഹൃത്തുക്കളെ ഈ നല്ല മനസ്സുണ്ടല്ലോ അത് മതി മനസ്സ് നിറയാൻ .
    നിങ്ങളുടെ മാർഗങ്ങൾ എളുപ്പമാകട്ടെ .
    അഭിനന്ദനങൾ .

  • @socialbeing6886
    @socialbeing6886 2 หลายเดือนก่อน +1

    ആ മനസുണ്ടല്ലോ ,അത് മതി ചേട്ടാ❤

  • @vironira8036
    @vironira8036 2 หลายเดือนก่อน

    ദൈവം നിങ്ങൾക്കു ആരോഗ്യം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം.

  • @nlhalkk5055
    @nlhalkk5055 2 หลายเดือนก่อน +1

    കേരത്തിലെ ഈ മനുഷ്യരെക്കെ എന്താ ഇങ്ങനെ....?🥹❤️

  • @nithyabalakrishnan7109
    @nithyabalakrishnan7109 2 หลายเดือนก่อน +2

    God bless you❤

  • @DevalalVk
    @DevalalVk 2 หลายเดือนก่อน

    ഇത് വിലമതിക്കാനാവാത്ത സഹായമാണ്,,,,

  • @AyazAzim-fx3ui
    @AyazAzim-fx3ui 2 หลายเดือนก่อน

    Love you broo, iam proud to be a indian, specially keralaite❤️❤️❤️

  • @lillymathew8744
    @lillymathew8744 2 หลายเดือนก่อน +1

    ബിഗ് സല്യൂട്ട് ❤❤❤❤

  • @mollyjoseph7752
    @mollyjoseph7752 2 หลายเดือนก่อน

    നാടിന്റെ മക്കൾ. പക്ഷെ, അവരുടെ ഭക്ഷണവും, അവശ്യ കാര്യങ്ങളും സർക്കാർ പരിഗണിക്കണം. ചേർത്ത് നിർത്തണം ♥️

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 หลายเดือนก่อน +3

    / സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെ അളവ് അറിയാനുള്ള ഒരു ഉപകരണവും ശാസ്ത്രം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഹൃദയമുള്ളവർക്കേ അത് അറിയാൻകഴിയു.....

  • @BasithTradingllc
    @BasithTradingllc 2 หลายเดือนก่อน +1

    Appreciate brother

  • @sidheekpuzhithara603
    @sidheekpuzhithara603 2 หลายเดือนก่อน

    ❤❤🎉 സഹജീവി സ്നേഹം

  • @kanushprasad4781
    @kanushprasad4781 2 หลายเดือนก่อน

    Great❤

  • @alphonsapayyappilly1795
    @alphonsapayyappilly1795 2 หลายเดือนก่อน

    Big salute❤

  • @jimmykurian2031
    @jimmykurian2031 2 หลายเดือนก่อน

    Nalla manasukondu ningal cheyyunnathu matullavar muthaledukkathirikkate🙏🏻

  • @jithinkichu
    @jithinkichu 2 หลายเดือนก่อน +3

    great news

  • @me-tt6zn
    @me-tt6zn 2 หลายเดือนก่อน

    God bless you drs❤❤❤

  • @Sunshine-kd5cg
    @Sunshine-kd5cg 2 หลายเดือนก่อน +1

    ❤that's so sweet

  • @ZubairN.m
    @ZubairN.m 2 หลายเดือนก่อน

    അതിനു പകരം കിട്ടും ഉറപ്പാണ്

  • @MEMEREACTOR-t2u
    @MEMEREACTOR-t2u 2 หลายเดือนก่อน

    Ithinu appuram verenthu vennam chettanmare.ningale ee nalla manasinu nanni❤️🙏🏼🙏🏼

  • @oruthalaraavanan
    @oruthalaraavanan 2 หลายเดือนก่อน

    മനുഷ്യത്വം മരിച്ചിട്ടില്ല...

  • @AliMuhammad-o4i
    @AliMuhammad-o4i 2 หลายเดือนก่อน

    മനുഷ്യത്വം ❤❤❤❤❤

  • @thressiavarkey8471
    @thressiavarkey8471 2 หลายเดือนก่อน

    Any help money, man power and support is appreciated 🙏👍

  • @shareef-yh6qf
    @shareef-yh6qf 2 หลายเดือนก่อน

    Masha allaah .god bless all

  • @muhammedshazin1111
    @muhammedshazin1111 2 หลายเดือนก่อน +1

    കരഞ്ഞു കരഞ്ഞു kannuneer koodunneyullu😢keralakkarude snahathin mumbil arum pagachupogum

  • @KamalAk-gp5gq
    @KamalAk-gp5gq 2 หลายเดือนก่อน +1

    Super bro

  • @ShahinaNasar-m8u
    @ShahinaNasar-m8u 2 หลายเดือนก่อน

    Big salute👌

  • @Selumk
    @Selumk 2 หลายเดือนก่อน

    Aaa manass mathi....❤❤❤❤

  • @Dearallha
    @Dearallha 2 หลายเดือนก่อน

    Enda aley,,? Ivar free ayyi pani edkan readyan ..❤ ivark sahayam ayii gulfin oru kootam malayali,idhoke kanumbo enik thounun nann keralathil janikanairno😢.
    Really u love you ❤ Kerala and Kerala people...❤
    I am from Karnataka, Mangalore 😢

  • @lijiliji1311
    @lijiliji1311 2 หลายเดือนก่อน

    🙏🙏

  • @ThushoreThulasi
    @ThushoreThulasi 2 หลายเดือนก่อน

    ❤❤❤❤❤❤nallath varatta❤❤❤

  • @sumayyajunais3378
    @sumayyajunais3378 2 หลายเดือนก่อน

    Dhaivathinte anugraham epolum ndavate ❤️🙌🤲

  • @Shamshak123
    @Shamshak123 2 หลายเดือนก่อน

    ധനികർ കൊടുക്കുന്ന കോടിയേക്കാൾ വിലമതിക്കുന്നതാണ് നിങ്ങളുടെ സേവനം

  • @shahanashanu7333
    @shahanashanu7333 2 หลายเดือนก่อน +1

    ഞങ്ങളെ അവിടെ യും ഇണ്ട് കുറച്ചു നാട്ടുകാർ കുറ്റം പറയാൻ മാത്രമേ അറിയുന്നു ആളുകൾ

  • @Dearallha
    @Dearallha 2 หลายเดือนก่อน

    Allha bless you all brothers ❤❤😢😢

  • @RanaFathima-u4n
    @RanaFathima-u4n 2 หลายเดือนก่อน +1

    ❤❤❤

  • @mahin9331
    @mahin9331 2 หลายเดือนก่อน

    എന്റെ കേരളം 😍😍😍😍

  • @sithara5790
    @sithara5790 2 หลายเดือนก่อน

    ❤️

  • @aswathyr4218
    @aswathyr4218 2 หลายเดือนก่อน

    Big salute 🙏🏻🙏🏻🙏🏻🔥🔥🔥

  • @BindhuRajagopal-w2l
    @BindhuRajagopal-w2l 2 หลายเดือนก่อน

    🙏❤

  • @sajeevpmsajeevpm5216
    @sajeevpmsajeevpm5216 2 หลายเดือนก่อน +1

    house painting aanu work...njan thayyaranu..

  • @jerishthomas7699
    @jerishthomas7699 2 หลายเดือนก่อน

    Big salute all chetan

  • @abidasubair-p4o
    @abidasubair-p4o 2 หลายเดือนก่อน

    Big salute 🎉🎉🎉🎉💚💚💚💚💚💚💚💚💚💚💚

  • @jincyumesh8505
    @jincyumesh8505 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 หลายเดือนก่อน

    😍😍😍

  • @mithilam4993
    @mithilam4993 2 หลายเดือนก่อน

    ആയുസും ആരോഗ്യം കൊടുക്കട്ടെ

  • @anniebino6686
    @anniebino6686 2 หลายเดือนก่อน

    Paravur 🙏🙏🙏🙏🙏🙏🎉🎉🎉

  • @shahanashanu7333
    @shahanashanu7333 2 หลายเดือนก่อน

    Etharayum nalla manusharo

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh 2 หลายเดือนก่อน

    Bigg salute

  • @Nasiambruz
    @Nasiambruz 2 หลายเดือนก่อน

    🙏🏻

  • @shanusatheesh9439
    @shanusatheesh9439 2 หลายเดือนก่อน

    മലയാളി എന്താ ഇങ്ങനെ 🥹 കരയിപ്പിക്കുന്നെ

  • @adershkattachira4120
    @adershkattachira4120 2 หลายเดือนก่อน

    Real Hero's 🙏🏻

  • @naseema1884
    @naseema1884 2 หลายเดือนก่อน

    👍🏽👍🏽

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 2 หลายเดือนก่อน

    നിങ്ങള്ക്ക് അല്ലാഹു തരും 😢നിങ്ങൾ poyikoku

  • @vineethvijay9275
    @vineethvijay9275 2 หลายเดือนก่อน

    കേരളം 🥺🥺🥺🥺🥺 ദൈവത്തിന്റെ നാട് എന്നല്ല മനുഷ്യരുടെ നാട്..... എന്റെ നാട് വയനാട് 🥺🥺🥺🥺🥺

  • @ArunRaj-uv5xl
    @ArunRaj-uv5xl 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @prasannadevi7644
    @prasannadevi7644 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @KarthikaAshok-xy1oj
    @KarthikaAshok-xy1oj 2 หลายเดือนก่อน

    🙏🙏❤️

  • @RobinJose-kh2fm
    @RobinJose-kh2fm 2 หลายเดือนก่อน

    ❤🙏❤

  • @hope2111
    @hope2111 2 หลายเดือนก่อน

    🤝🤝🤝

  • @AdheebAdheeb-re5dk
    @AdheebAdheeb-re5dk 2 หลายเดือนก่อน

    😢😢😢❤

  • @sarojinisaro3515
    @sarojinisaro3515 2 หลายเดือนก่อน

    നിങ്ങളുടെ കൂലി കൂടെ അധികാരികൾ കണക്കിൽ എഴുതി വാങ്ങും.

  • @kadarabubakar4861
    @kadarabubakar4861 2 หลายเดือนก่อน

    🙏👍👌

  • @sajithajaleel1919
    @sajithajaleel1919 2 หลายเดือนก่อน

    Keralathil janichatjil abhimanam mathram ❤❤

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 2 หลายเดือนก่อน

    Ethanu vendath🙏🏻🙏🏻🙏🏻🙏🏻

  • @lovelysam290
    @lovelysam290 2 หลายเดือนก่อน

    👌👍🙏❤️🌹

  • @RanaFathima-u4n
    @RanaFathima-u4n 2 หลายเดือนก่อน +1

    Manushya snahikal

  • @AjithapMothayil
    @AjithapMothayil 2 หลายเดือนก่อน

    💪🏻💪🏻💪🏻❤️❤️❤️

  • @Husnamol-vz2oo
    @Husnamol-vz2oo 2 หลายเดือนก่อน

    പച്ചയായ മനുഷ്യർ.