'കിടന്ന മുറിയില്‍ പമ്പരംപോലെ കറങ്ങി, ഫാനില്‍ ഇടിച്ചു' അത്ഭുതകരമായി രക്ഷപെട്ട കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 363

  • @divyazacharias418
    @divyazacharias418 6 หลายเดือนก่อน +39

    ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. കുടുംബം രക്ഷപെട്ടല്ലോ. സമാധാനം ❤️

  • @Govi-j3p
    @Govi-j3p 6 หลายเดือนก่อน +210

    ഈ മോന്റെ മനോധൈര്യം 👍അതുകൊണ്ട് ഒരു കുടുംബം രക്ഷപെട്ടു

  • @susanphilip1028
    @susanphilip1028 6 หลายเดือนก่อน +113

    മിടുക്കൻ ആണ്കുട്ടി. ആ മകന് നല്ല ഭാവി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

  • @KannurBee
    @KannurBee 6 หลายเดือนก่อน +487

    ആ മുത്തിനെ ഫയര് ഫോയ്‌സ് ൽ താല്പര്യം ഉണ്ടെങ്കിൽ അവനിക് ട്രെയിനിങ്‌ കൊടുത്തു അവനെ ഫയര് ഫോഴ്സ് ൽ എടുക്കണം

    • @MM_VIBE
      @MM_VIBE 6 หลายเดือนก่อน +9

      Yes

    • @Nihalmoneymaker
      @Nihalmoneymaker 6 หลายเดือนก่อน +8

      nakkaa picha kittaano? cherukkan nannaayikotte.

    • @KannurBee
      @KannurBee 6 หลายเดือนก่อน +26

      @@Nihalmoneymaker അവന്റെ ആഗ്രഹം ആളുകളെ രക്ഷിക്കുന്ന ജോലി ആണ് . പണം കൊണ്ട് നേടിയത് ഒക്കെ ഒളിച്ചു പോയില്ലേ

    • @axabalan6386
      @axabalan6386 6 หลายเดือนก่อน +16

      ​@@Nihalmoneymaker അതേ എന്താണ് ആ ജോലിക്കു ഒരു കുറവ് 🙄🙄 കുറവ് ചിന്തിച്ചു കുറെ പേര് നിന്ന നിങ്ങൾക്കു ഓരോന്ന് വരുമ്പോൾ ആരു രക്ഷിക്കും കഷ്ടം

    • @JosephLikesSoccer
      @JosephLikesSoccer 6 หลายเดือนก่อน +3

      Theerchayayum..inganu ulla.kunjungalu..namukku venndathu

  • @pkkpukayoor8943
    @pkkpukayoor8943 6 หลายเดือนก่อน +465

    യഥാർത്ഥത്തിൽ നമ്മൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത ദുരന്തമാണുണ്ടായത് എന്ന് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ ഭൂമിയിൽ നമ്മളൊന്നുമല്ല എന്നതാണ് സത്യം.😢

    • @azqarandcompass3375
      @azqarandcompass3375 6 หลายเดือนก่อน +8

      💯

    • @hindustani2198
      @hindustani2198 6 หลายเดือนก่อน +22

      ഇതൊരു സാധാരണ ഉരുള്‍ pottal അല്ല നമുക്ക് മനസ്സിലാവാത്ത ഭൂമിയുടെ മറ്റെന്തോ പ്രതിഭാസം കൂടെ നടന്നിട്ടുണ്ട് .തീര്‍ച്ച.....

    • @888------
      @888------ 6 หลายเดือนก่อน

      @@pkkpukayoor8943 ഫുൾ ഞമ്മൻ്റെ ആൾകാർ ആണ്

    • @mohammedameenkv3698
      @mohammedameenkv3698 6 หลายเดือนก่อน

      Allah 😢 Aaa etha parayumpo thanne 😢 varunnu

    • @aysha8721
      @aysha8721 5 หลายเดือนก่อน

      Alahuve. ഇവർക്കൊക്കെ. ക്ഷമയും. സമാധാനവും. കൊടുക്കണേ.... ഒരു. ദുരന്തം. കണ്ടു. മനസ്സ്. തകർന്ന. വർ.നാഥാ. കരുണ.ചെയ്യണേ.

  • @SB-mp5jb
    @SB-mp5jb 6 หลายเดือนก่อน +147

    എന്റെ ഈശോയെ ഈ മക്കൾക്കെല്ലാം ഇനി ഒരു സുരക്ഷിത സ്ഥാനം നൽകി ഇനിയുള്ള എല്ലാവരെയും കാത്തോളണമേ.... 🙏😭🙏

  • @sherin766
    @sherin766 6 หลายเดือนก่อน +50

    നിങ്ങളെയൊക്കെ വേദന ഞങ്ങളെ ഇത്രേം വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആ നിമിഷം അനുഭവിച്ച വേദന

    • @HaseebHaseeb-x3u
      @HaseebHaseeb-x3u 6 หลายเดือนก่อน +1

      അതാണ് ഞാൻ ആലോചിക്കുന്നത് 😢😢😢😢

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 6 หลายเดือนก่อน +212

    ഇതൊക്കെ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു 😔😔 എന്തായാലും രെക്ഷ പെട്ടല്ലോ 😍😍😍 ദൈവത്തിന്റെ കൃപ 😍

    • @sachint7106
      @sachint7106 6 หลายเดือนก่อน +8

      ബാക്കി മരിച്ച 300 ൽ പരം ആൾക്കാരെ കാര്യം ദൈവം മറന്നതാവും ലേ..കഷ്ടം

    • @ansianilkumar602
      @ansianilkumar602 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@sachint7106

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 6 หลายเดือนก่อน

      ​@@sachint7106നിന്നേ പോലുള്ള ദൈവ നിഷേധികളാണ് ദുരന്തം വരുത്തി വെക്കുന്നത്

    • @AzadVeetiyode
      @AzadVeetiyode 5 หลายเดือนก่อน +1

      Prakerthi dhurandham
      Avidayum vara am nammal
      Manishar aarum saafalla

    • @SandhyasSandhya-b9t
      @SandhyasSandhya-b9t 5 หลายเดือนก่อน +1

      മരിച്ചു പോയതിനു നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും അവരുടെ ആത്മാവിനു വേണ്ടി പ്രാത്ഥിക്കാം രെക്ഷ പെട്ടവർ ക്കു വേണ്ടി അവർക്കു അവർക്കു കിട്ടിയത് ഒരു രണ്ടാൻജെന്മ്മം ആണ് അവർക്കു നല്ല വീടും ജീവിത സൗകര്യം കിട്ടാൻ ആണ് നമ്മൾ എല്ലാവരും ഒത്തരുമയോടെ പ്രാർത്ഥിക്കാൻ 🙏🙏

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 หลายเดือนก่อน +28

    നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😌😌🤲🏻

  • @sabirasabi3420
    @sabirasabi3420 6 หลายเดือนก่อน +204

    അല്ലാഹ് പ്രഗൃധി ദുരന്തങ്ങളിൽനിന്ന് ലോകത്തുള്ള എല്ലാവരെയും കാത്തുരക്ഷിക്കണേ അല്ലാഹ്...😢😢😢😢😢

    • @rasheedamuhammed6198
      @rasheedamuhammed6198 6 หลายเดือนก่อน +1

      ആമീൻ

    • @TM-jl7df
      @TM-jl7df 6 หลายเดือนก่อน +2

      അള്ളാൻ്റെ ഒരു കാര്യം
      എന്താല്ലേ ?

    • @prasanth6737
      @prasanth6737 6 หลายเดือนก่อน +6

      *_അള്ളാനും അല്ല,കൃഷ്ണനും അല്ല,കർത്താവും അല്ല.മുന്നറിയിപ്പ് കിട്ടിയത് അനുസരിച്ചു കേരള സര്ക്കാര് ജാഗ്രത കാണിച്ചു ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നേൽ ഒരു മനുഷ്യ ജീവൻ പോലും അപഹരികില്ലായിരുന്നു.നമ്മൾ ചെയേണ്ടത് നമ്മൾ തന്നെ ചെയ്യണം.അടുത്തത് മുല്ലപെരിയാർ ആണ്.എല്ലാം കഴിഞ്ഞു ഈ ദൈവത്തിനെ വിളിച്ചുകൊണ്ടിരുന്നാൽ ഒരു ദൈവവും വരില്ല.കഴിഞ്ഞതിനു ശേഷം വിധിയായിരുന്നു എന്ന് പറഞ്ഞു ആശ്വസികാം..._*

    • @888------
      @888------ 6 หลายเดือนก่อน +3

      അവിലും മലരും😊

    • @sjajahansali562
      @sjajahansali562 6 หลายเดือนก่อน

      ​@888---kashttam..neeyokke..naadinu.faaram---

  • @Aaron99949
    @Aaron99949 6 หลายเดือนก่อน +6

    ഇനി വയനാടിനെ രക്ഷിക്കണമെങ്കിൽ ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ അത് പ്രിയങ്ക ഗാന്ധിക്ക് മാത്രം🙏🏻 എന്നും ജനങ്ങൾക്കൊപ്പം ജനങ്ങളുടെ കൂടെ... 🙏🏻🙏🏻🙏🏻

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 6 หลายเดือนก่อน +20

    😢😢ഇനി കൂടെ ബന്ധുക്കൾ ഒന്നുമില്ല എന്ന യാഥാർത്ഥ്യം വേദനാജനകമാണ്😢

    • @888------
      @888------ 6 หลายเดือนก่อน

      @@Iamperfectgirl-cm7md നിസ്കാര മുറി ഉള്ളപ്പോൾ എന്ത് പ്രശ്നം?

  • @VijiViji-k5q
    @VijiViji-k5q 6 หลายเดือนก่อน +28

    ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളു ഇങ്ങനെയൊക്കെ. എന്നാൽ റിയൽ ലൈഫിൽ ഇങ്ങനെ ആദ്യമായി കേൾക്കുകയും കാണുകയും ചെയുന്നത്. ദൈവമേ ഇനിയൊരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവരുതേ ദൈവമേ 🙏😓

  • @mohammedallipparambil
    @mohammedallipparambil 6 หลายเดือนก่อน +47

    ഇതൊക്കെ കേൾക്കുമ്പോൾ മനസ്സ് നുറുങ്ങി കണ്ണുനിറയുന്നു. പ്രകൃതിയുടെ ക്രൂരവിധിക്കു മുമ്പിൽ നാം നിസ്സഹായർ.😢😢😢😢😢😢😢😢😢 AMD

    • @Anuanurag-k5n
      @Anuanurag-k5n 6 หลายเดือนก่อน

      Actually , we did cruelty to nature. These are its after effects 😢

    • @JumailathMoosa
      @JumailathMoosa 6 หลายเดือนก่อน

      പ്രകൃതി ഒരുപാട് സഹിച്ചു എല്ലാ സഹനത്തിനും ഒരു പരിധിയുണ്ട് മനുഷ്യൻ അത്രമേൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ട് 😢😢😢 അത് പ്രതികരിച്ചു അത്രേള്ളൂ പക്ഷേ പോകുന്നതൊക്കെ ഒരു തെറ്റും ചെയ്യാത്ത നിരപരാധികളും 😢😢

  • @MIHLARKP
    @MIHLARKP 6 หลายเดือนก่อน +26

    ഇതൊക്കെ കേൾക്കുമ്പോഴാണ് മക്കളെ നിന്തൽപഠിപ്പിക്കുന്നതിൻ്റ പ്രധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുന്നത് എന്തെങ്കിലും അപകടം വന്നാൽ സ്വയം രക്ഷക്കും മറ്റുള്ളവരുടെ രക്ഷപ്പെടുത്താനും ഒരു പക്ഷെ 18 വയസ്സിൽ ഡ്രൈവിംഗ് പഠിക്കുന്നതിനേക്കാളു നിന്തൽപഠിപിക്കുന്നതലാണ് ശ്രദ്ധിക്കേണ്ടത്

    • @Pessii__.485
      @Pessii__.485 3 หลายเดือนก่อน

      ആയുസ്. ഉണ്ട്. എന്നു. കരുതാ

  • @appus5659
    @appus5659 6 หลายเดือนก่อน +45

    പടച്ചോനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @powertech5888
    @powertech5888 6 หลายเดือนก่อน +49

    ആരോടും പറയാൻ പറ്റാത്ത അവസ്ഥ, ഇനിയെങ്കിലും, സുരക്ഷിതമായ സ്ഥലം കണ്ടു പിടിച്ചു സർക്കാർ പോംവഴി കണ്ടേ തീരു. എല്ലാരും ഒത്തൊരുമിച്ചു തന്നെ 🙏🙏

  • @Doraofficial__1
    @Doraofficial__1 6 หลายเดือนก่อน +9

    പൊന്നു മോൻ❤❤❤

  • @Shahidmonu53
    @Shahidmonu53 6 หลายเดือนก่อน +5

    ഇതൊക്കെ കേൾക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു 😢😢😢😢😢😢

    • @888------
      @888------ 6 หลายเดือนก่อน

      @@Shahidmonu53 മാപ്പിള ലഹള കഴുത്ത് വെട്ടി ഹിന്ദുക്കളെ കിണറ്റിൽ തള്ളിയത് ഓർക്കുമ്പോൾ ഓ

  • @mubeenamubi9473
    @mubeenamubi9473 6 หลายเดือนก่อน +160

    ഈ ഭൂമിയിൽ മനുഷ്യൻ ഒന്നും അല്ല എന്ന് പ്രകൃതി തെളിയിച്ചു തന്നു 😔

    • @saleenap3417
      @saleenap3417 6 หลายเดือนก่อน +9

      Ithonnum nammale affect cheyyilla ennu parayunna aalkar ishtam pole eniyum ind, 1 month kazhinjal ithoke alkar veendum marakkum😢

    • @maharoofpp1906
      @maharoofpp1906 6 หลายเดือนก่อน +4

      അതേ മനുഷ്യൻ അഹങ്കരിച്ച് നടക്കുന്നു പക്ഷേ മനുഷ്യൻ ഒന്നുമല്ല എന്ന് ദൈവം പല സംഭവത്തിലൂടേയും തെളിയിച്ച് തരുന്നു

    • @prasannakp6682
      @prasannakp6682 6 หลายเดือนก่อน

      ​@@maharoofpp1906seriya❤

    • @jerusalem0771
      @jerusalem0771 6 หลายเดือนก่อน

      ​@@saleenap3417Correct, we have seen this since 2018 flood

    • @fn0771
      @fn0771 5 หลายเดือนก่อน

      .

  • @navasshereef27am15
    @navasshereef27am15 6 หลายเดือนก่อน +3

    🤲പ്രാർത്ഥനയിൽ എന്നും ഉണ്ടാവും 🤲

  • @Haseebpandhara
    @Haseebpandhara 6 หลายเดือนก่อน +43

    ഓരോരുത്തരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ച് പിടക്കുന്നു , അവരൊക്കെ കുറച്ചു നേരം കൊണ്ട് അനുഭവിച്ചു തീർത്തത് നമുക്കൊക്കെ ചിന്തിക്കാവുന്നതിലുമപ്പുറം തന്നെ

  • @saneeshsanu6306
    @saneeshsanu6306 6 หลายเดือนก่อน +19

    അനുഭവിച്ചവർക്ക് അറിയാം അവസ്ഥ 😭🙏

  • @shakkeela_muhammed
    @shakkeela_muhammed 6 หลายเดือนก่อน +1

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ എല്ലാവർക്കും ക്ഷമ കൊടുക്കണേ

  • @leenaclament
    @leenaclament 6 หลายเดือนก่อน +1

    അനുഭവിച്ചവർക്ക് അറിയാം അല്ലേ ഓർക്കാൻ കൂടെ കഴിയുന്നില്ല 😢😢😢😢

  • @Seenz_seenu
    @Seenz_seenu 6 หลายเดือนก่อน +46

    എന്തൊരു അവസ്ഥയാ☹️☹️ഇവരൊക്കെ പഴയ ജീവിതത്തിലേക്ക് ഇനി വരാൻ സാധിക്കുമോ 🙏🙏. തമ്പുരാൻ സഹായിക്കട്ടെ 🙏🙏

    • @888------
      @888------ 6 หลายเดือนก่อน

      ഇനിയും പ്രസവിക്കാൻ മടി കാണില്ല അവിലും മലരും കുന്തിരിക്ക ടീം അല്ലേ

    • @AlluAllu-ei1xi
      @AlluAllu-ei1xi 6 หลายเดือนก่อน +20

      ​@@888------തന്നെ പോലുള്ള വിഷങ്ങളാണ് പോകേണ്ടത് നാടെങ്കിലും രക്ഷപെട്ടേനെ

    • @hishamnk2359
      @hishamnk2359 5 หลายเดือนก่อน

      ​@888---😡😡😡😡😡😡😡---

  • @RiyasAmarail
    @RiyasAmarail 6 หลายเดือนก่อน +32

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Chinjus-oz3lw
    @Chinjus-oz3lw 6 หลายเดือนก่อน +3

    ദൈവം അനുഗ്രഹിച്ച കുടുംബം 🙏🏻

  • @IzuHaf
    @IzuHaf 5 หลายเดือนก่อน +1

    വല്ലാത്ത അവസ്ഥ തന്നെ 😢 ഇവർ prynna കേൾക്കുമ്പോ kooduthal അറിയുന്നു

  • @meshbaltajfidas1424
    @meshbaltajfidas1424 5 หลายเดือนก่อน +1

    അല്‍ഭുത ക ര മായി എന്ന് തന്നെ പറയാം ആ മോന്റെ സ ദൈര്യം 😢സല്യൂട്ട് മോനെ.....

  • @Hoanftb-t2t
    @Hoanftb-t2t 6 หลายเดือนก่อน +16

    റബ്ബ് ഉണ്ട് സുജൂദ് ചെയ്യൂ റഹ്മാൻ തന്സ്സൻ വേണ്ട 🤲🤲🤲

    • @harikrishnant5934
      @harikrishnant5934 6 หลายเดือนก่อน

      😂😂

    • @wild5398
      @wild5398 6 หลายเดือนก่อน +1

      പോയവർക്കോ റബ് ഇല്ലേ

  • @dinkuminkuvlog
    @dinkuminkuvlog 5 หลายเดือนก่อน +3

    അല്ലാഹുവേ 🙄🙄🙄എത്രയൊക്കെയാ ഇവര് അനുഭവിച്ചത്, ഉറക്കിൽ നിന്ന് എഴുന്നേറ്റു കണ്ണ് തുറക്കുമ്പോ കാണുന്ന അവസ്ഥ

  • @aavaniammu2823
    @aavaniammu2823 5 หลายเดือนก่อน +1

    ദൈവമേ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏😭😭😭😭 രണ്ടാം ജന്മം കിട്ടിയ ഇവരെ പോലെ ഉള്ളവർക്കേ ആ ദുരന്തത്തിന്റെ ഭീകരത അറിയൂ 🙏.. ഒരു ജലദോഷം vannal😏ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നവരാണ് ഞാൻ അടക്കം പലരും...അപ്പോഴാണ് മൂക്കിലും വായിലും ചെളി അടഞ്ഞു ജീവന് വേണ്ടി പിടഞ്ഞ അവിടുത്തെ ആൾക്കാരുടെ അവസ്ഥ 😭😭😭 അതിൽ ജീവൻ തിരിച്ച് കിട്ടിയവർ പലരും... അല്ലാത്തവർ ഇപ്പോഴും ആ ചെളിയിലും ഒഴുകി പോയി പുഴയിലും തിരിച്ചു കിട്ടാതെ കിടക്കുന്നു 😭

  • @vidyaamurali
    @vidyaamurali 6 หลายเดือนก่อน +4

    ഇതെല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവുകയാ. ഒന്നും ഇപ്പോഴും വിശ്വസിക്കാൻ ആകുന്നില്ലല്ലോ

  • @anjucr4853
    @anjucr4853 6 หลายเดือนก่อน +16

    കടൽ ക്ഷോഭം, ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ,വെള്ളപ്പൊക്കം, ഒന്നും ബാധിക്കാത്ത എത്ര സ്ഥലം ബാക്കി ഉണ്ട് ഇനി കേരളത്തിൽ. 2018നു ശേഷം എന്തെങ്കിലും ഒന്ന് പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അതിന് മുമ്പും നമ്മൾ ഇവിടെ ജീവിച്ചിരുന്നല്ലോ എന്താ ഇപ്പൊൾ ഇങ്ങനെ.

    • @888------
      @888------ 6 หลายเดือนก่อน

      @@anjucr4853 mandrek

  • @Seema-ik7nz
    @Seema-ik7nz 6 หลายเดือนก่อน

    ഇതു കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. നമ്മൾ എല്ലാം വരും മറന്നു പോയൊരു കാര്യം മുണ്ട് കുറെ നാളുകൾക്കു മുമ്പ് മധു എന്ന മനുഷ്യൻ മരണപ്പെട്ടത് ഓർക്കുന്നുണ്ടോ പ്രകൃതിയുടെ പുത്രനായിരുന്നു അത്. ആ മനുഷ്യൻ മരിച്ചതിനു ശേഷമാണ് പ്രകൃതി ശോഭo ഉണ്ടാകാൻ തുടങ്ങിയത് പ്രളയം വന്നു ഇപ്പോ വയനാട്ടിലെ ദുരന്തം ഇനി നമ്മുക്ക് എല്ലാoവർക്കും ഒന്നിച്ച് കൈകൂപ്പി പ്രാർത്ഥിക്കാം ദൈവത്തിനോട്. അടുത്ത ദുരന്തം ഉണ്ടാകല്ലെ എന്ന് മുല്ലപ്പെരിയാറ് ന്റ് കാര്യത്തിൽ ഒരു ഉറപ്പും ഇല്ലന്നാ തോന്നുന്നെ കേട്ടിട്ട് പേടിയായിട്ട് വയ്യ. നമ്മുക്ക് പ്രാർത്ഥിക്കാം മനസ്സു നൊന്തു വിളിച്ചാൽ ദൈവം വിളി കേൾക്കും അതുപോലെ തന്നെ നമ്മുടെ അർജുൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടാകണെ

  • @ARJUN-j8s5h
    @ARJUN-j8s5h 6 หลายเดือนก่อน +1

    ആ മോൻ അവന്റെ ആഗ്രഹം പോലെ ഫയർ ഫോഴ്‌സിൽ തന്നെ ജോലി കിട്ടും 🙏🏻

  • @shabeelaboobacker352
    @shabeelaboobacker352 5 หลายเดือนก่อน

    ഭീതിയുടെ ആഴം അവരുടെ കണ്ണുകളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു😢

  • @RashidK.k-z7u
    @RashidK.k-z7u 6 หลายเดือนก่อน +1

    2024 ജൂലൈ 29 തിങ്കൾ രാത്രി 1 മണിക്ക് ശേഷം ഉരുൾ പൊട്ടി വയനാട് ചൂരൽ മല ദുരന്തം.. 350 ൽ അധികം ആളുകൾ മരണപ്പെട്ടു. ഒരുപാട് പേരെ കുറിച്ച് ഒരു വിവരവും ഇല്ല. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shajuma9929
    @shajuma9929 5 หลายเดือนก่อน

    Touching reporting by Noufal.

  • @aryasree1111
    @aryasree1111 6 หลายเดือนก่อน

    എല്ലാവർക്കും ഓരോ അനുഭവം, 😢😢😢

  • @TheRajansai
    @TheRajansai 5 หลายเดือนก่อน +1

    may god bless you all dear sisters and brothers. you all are in our prayers

  • @PhpneHi
    @PhpneHi 6 หลายเดือนก่อน

    ബഷീർ 👍🙏🙏🙏🙏👍

  • @o..o5030
    @o..o5030 6 หลายเดือนก่อน +2

    പ്രകൃതി ആണ് ദൈവം, ആ തിരിച്ചറിവ് വരുന്ന കാലം വരെ ഇതൊക്കെ അനുഭവിക്കേണ്ടി വരും 💯

  • @krishnadasan1051
    @krishnadasan1051 5 หลายเดือนก่อน

    സഹിയ്ക്കാൻ കഴിയില്ലാ🙏🏻❤️ പ്രണാമം🙏🏻

  • @jouharmaani888
    @jouharmaani888 5 หลายเดือนก่อน +1

    അവനു ഫയർ ഫോയിസിൽ ജോല്ലി കൊടുക്കാൻ അധിഗാരി ഗൾ കാണിച്ചു കൊടുക്കു പ്ലീസ്

  • @mtfsopnam6807
    @mtfsopnam6807 6 หลายเดือนก่อน

    സങ്കടം, വന്നു,, വിധി, ക്ഷമ, ന ൽ കട്ടെ,❤❤❤

  • @ZubairN.m
    @ZubairN.m 6 หลายเดือนก่อน +2

    നഷ്ടപ്പെട്ടതിനേക്കാൾ ഉത്തമം ആയത് നല്കട്ടെ

  • @shamsudeenth5113
    @shamsudeenth5113 5 หลายเดือนก่อน

    Please be shown continued. Thanks√

  • @muhammedshafi4814
    @muhammedshafi4814 6 หลายเดือนก่อน +5

    യാ അല്ലഹ് 😭😭😭😭

  • @shanupathu9963
    @shanupathu9963 5 หลายเดือนก่อน

    Niji...... അൽഹംദുലില്ലാഹ്

  • @sarinknair5325
    @sarinknair5325 6 หลายเดือนก่อน +14

    ഇനിയൊരു പ്രകൃതി ദുരന്തം ഒഴിവാക്കണമെങ്കിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് പണിയണമെന്നും എല്ലാവരും അടിയന്തരമായി കേരള സർക്കാരിനോടും ഇന്ത്യൻ സർക്കാരിനോടും ആവശ്യപ്പെടണം.

    • @NoushuKave
      @NoushuKave 6 หลายเดือนก่อน

      എന്താണ് മാധവ് gadgil റിപ്പോർട്ട്‌?

  • @musthafamusthu9397
    @musthafamusthu9397 6 หลายเดือนก่อน +16

    ആരുമില്ലെന്ന് തോന്നൽ മനസ്സിൽ നിന്നും മാറ്റി കേരളം മൊത്തം ഉണ്ടെന്ന് മനസ്സിൽ ഉറപ്പിക്കും നഷ്ടങ്ങളെക്കുറിച്ച് ഓർക്കാതിരിക്കാൻ നിങ്ങൾക്ക് ക്ഷമ നൽകാൻ ഞങ്ങൾ ഒന്നും പ്രാർത്ഥിക്കുന്നു

  • @mufiya
    @mufiya 5 หลายเดือนก่อน

    ആദ്യമായി മഴയെ ഇത്രത്തോളം പേടിക്കുകയും വെറുക്കുകയും ചെയ്തു 😢😢

  • @Marvaonlineboutique123
    @Marvaonlineboutique123 6 หลายเดือนก่อน +1

    പ്രിയ സഹോദരങ്ങളെ ശിർക്കലും ബിദ്അത്തിലും പെടാതെ തൗഹീദിൽ അടിയുറച്ചു നിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @SiddiqueVellila
    @SiddiqueVellila 6 หลายเดือนก่อน +3

    Yaa അല്ലാഹ്❤

  • @shivaniprasad7834
    @shivaniprasad7834 5 หลายเดือนก่อน

    മകൻ്റെ മനോ ധൈര്യം

  • @alitt7694
    @alitt7694 6 หลายเดือนก่อน +17

    അനുഭവിക്കുന്ന വേദനയുടെ ...തീവ്ര ദു:ഖത്തിന്റെ ആഴം മനസ്സിലാക്കുന്നു...
    നാട് നിങ്ങൾക്കൊപ്പമുണ്ട്...
    ആ നിമിഷങ്ങളും കടന്നു പോയി എന്ന് ആശ്വസിക്കുക...

    • @888------
      @888------ 6 หลายเดือนก่อน

      അവിലും മലരും കുന്തിരിക്കം😊

    • @Jasmin-nd7ek
      @Jasmin-nd7ek 6 หลายเดือนก่อน +1

      ​@@888------innallenkil naale ninakku ithilum valuthu varanund. Kathirunno.... Athinteyokke thilappanu ninakkippol.

    • @888------
      @888------ 6 หลายเดือนก่อน

      @@Jasmin-nd7ek പർദ പൊക്കി മലദ്വാരം കാണിച്ചു കൊടുക്ക് ഉസ്താദ് ്ന്

    • @888------
      @888------ 6 หลายเดือนก่อน

      @@Jasmin-nd7ek ലഹള കൂട്ട കൊലയ്ക്ക് വേണ്ടി പെറ്റു പെരുകി ഇരുന്നവർ um rohingya കളും ഒറ്റയടിക്ക് ഒഴുകി പോയി അല്ലേ

    • @JinshaThasnim-ux5fo
      @JinshaThasnim-ux5fo 6 หลายเดือนก่อน

      Ppa chette​ .ninneyokke vedivach kollanam@@888------

  • @പാർവതി
    @പാർവതി 6 หลายเดือนก่อน +1

    വീട്ടിലെ റൂമിൽ ഒക്കെ കഴുത്തിനു മുകളിൽ വെള്ളവും ചെളിയും ഓർക്കുമ്പോൾ തന്നെ പേടി ആവുന്നു.

  • @nithyanbcs
    @nithyanbcs 6 หลายเดือนก่อน

    പൊന്നുമോൻ 😘😘😘

  • @wayanadtoday
    @wayanadtoday 6 หลายเดือนก่อน +3

    വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ.. പുനരധിവാസം ഉറപ്പാക്കണം 😰

  • @Safnaashrafk
    @Safnaashrafk 6 หลายเดือนก่อน

    എന്റെ ബന്ധുക്കളാണ് 😔

  • @abdurahiman6702
    @abdurahiman6702 6 หลายเดือนก่อน +2

    അല്ലാഹു അവർക്ക് സമാധാനം നൽകട്ടെ.

  • @ajitharajan3468
    @ajitharajan3468 6 หลายเดือนก่อน

    ദൈവമെ 🙏🏻🙏🏻കണ്ണുനീർ കടലായി വയനാട് മാറി 🙏🏻🙏🏻🙏🏻😢😢😢

  • @jabbarmarangattu2998
    @jabbarmarangattu2998 5 หลายเดือนก่อน

    അല്ലാഹുഅക്‌ബർ ❤️❤️❤️

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 6 หลายเดือนก่อน +2

    അനുഭവിച്ച ഇവർക്കേ ഇത് മനസ്സിലാവു അല്ലാഹുവേ കാക്കണേ ഇവർക്ക് ആരോഗ്യം കൊടുക്കണേ

  • @LalithaRajan-q4f
    @LalithaRajan-q4f 6 หลายเดือนก่อน

    ഹൃദയം വിങ്ങുന്നു. ഈശ്വരാ. മൃതദേഹമെങ്കിലും ബന്ധുക്കളുടെ കിട്ടിയിരുന്നെങ്കിൽ '

  • @harshadharshad912
    @harshadharshad912 6 หลายเดือนก่อน +7

    Kurachokke makkale purath kalikkanum kulikkanum neenthalum padippokkunnath upakaarathil pettath ippalaavum😢

  • @bushrabeegum9940
    @bushrabeegum9940 6 หลายเดือนก่อน +6

    യാ അല്ലാഹ് എന്തൊരു പരീക്ഷണം.😢. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ടെൻഷൻ അടിക്കണ്ട. അല്ലാഹു എല്ലാറ്റിനും കഴിവുള്ള വൻ ആണ്. അല്ലാഹു ഇതിനേക്കാൾ കൂടുതൽ ബർകത്തു നിങ്ങൾക് തരും തീർച്ച. Insha അല്ലാഹ്

    • @crstiano_edittz4609
      @crstiano_edittz4609 5 หลายเดือนก่อน

      Aameen
      Alhamdulillah
      Jazakallahukhair aameen

    • @lailaraihanath9663
      @lailaraihanath9663 5 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AthifAmeen
    @AthifAmeen 5 หลายเดือนก่อน

    Enthina rabbe inganoru pareekshanam😢😢😢😢

  • @muneeracm2073
    @muneeracm2073 5 หลายเดือนก่อน

    ആരും കരയല്ലേ. നമുക്ക് എല്ലാവർക്കും പോകാണ്ടതല്ലേ. അവർ മുന്നെ പോയി. ഏതാണ് ചിന്തിക്കണ്ടു. അവരിക് അത്തരയേ ആയുസ്സ് ഉള്ളൂ 🥲 എല്ലാം വിധി

  • @maimuskitchen9403
    @maimuskitchen9403 6 หลายเดือนก่อน

    Masha allha sinan monu

  • @FaheemaRajeem
    @FaheemaRajeem 6 หลายเดือนก่อน

    😭😭😭😩❤️❤️ Alhmdulillah padachon kaath rakshikkate

  • @SumaAlias
    @SumaAlias 6 หลายเดือนก่อน

    ഇനി🙏🙏🙏

  • @meenu1563
    @meenu1563 5 หลายเดือนก่อน

    ഓരോരുത്തർക്കും ഓരോരോ അനുഭവങ്ങൾ 😢 നെഞ്ച് പൊട്ടുന്നു

  • @thahirms4099
    @thahirms4099 6 หลายเดือนก่อน +1

    Ya allha🤲🤲🤲

  • @rozario153
    @rozario153 6 หลายเดือนก่อน

    Daiavathinu nandhi parayuka😢❤

  • @sidiqsidiq1284
    @sidiqsidiq1284 5 หลายเดือนก่อน

    സഹിക്കുന്നില്ല കേൾക്കാൻ കയിയുന്നില്ല ക്ഷമിക്കൂ അല്ലാഹു ഉണ്ട് സമാധാനം നൽകട്ടെ

  • @sanjuadithisanjuadithi4692
    @sanjuadithisanjuadithi4692 6 หลายเดือนก่อน +17

    കഷ്ടം മനുഷ്യൻ ന്റെ നിസായ അവസ്ഥ ആണ്

  • @vipinmm253
    @vipinmm253 6 หลายเดือนก่อน +1

    😢True!

  • @misnasuhail9603
    @misnasuhail9603 5 หลายเดือนก่อน

    ആയുസ്സിൻ്റെ ബലം കൊണ്ട് രക്ഷപെട്ടു 😢😢😢

  • @RinoobaMufeed-v7q
    @RinoobaMufeed-v7q 5 หลายเดือนก่อน

    Padachonod dua cheyya

  • @shajisebastian6590
    @shajisebastian6590 6 หลายเดือนก่อน +10

    🤔🤯💔💔 ദൈവത്തോട് പ്രാർത്ഥിക്കുക മനസ്സാന്നിധ്യം കിട്ടുവാൻ വേണ്ടി...ഇങ്ങനെ പറയാതെ എങ്ങനെ ഞാൻ പറയും...

  • @akbarhutchins
    @akbarhutchins 6 หลายเดือนก่อน +1

    Allah avarkku Lifespan koduthu rekshapettu

  • @Ashiqunlimitedvideo
    @Ashiqunlimitedvideo 5 หลายเดือนก่อน

    Allah kaath🥰🥰

  • @jamsheerm8291
    @jamsheerm8291 6 หลายเดือนก่อน +1

    പ്രകൃതി ഒരുക്കിയ ഈ ഭീകരത അനുഭവിച്ച എന്തെന്നില്ലാത്ത ഒരു ഭയം അവരുടെ കണ്ണുകളിൽ ഒക്കെ ഉണ്ട് 😢,ഇനി ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം നമുക്കൊന്നും ഇല്ലാതിരിക്കട്ടെ

  • @MuhammadAshraf-oi9jq
    @MuhammadAshraf-oi9jq 6 หลายเดือนก่อน

    😢😢😢😢😢 ya Allah

  • @FasinaMuth
    @FasinaMuth 5 หลายเดือนก่อน

    മോനു സ്വർഗം കിട്ടും ഉറപ്പാണ്

  • @travellove138
    @travellove138 6 หลายเดือนก่อน

    Alhamdulillah❤❤ ....yethra sthudikkanamBan resort disster area land slide area

  • @Rasheek-yp7ml
    @Rasheek-yp7ml 6 หลายเดือนก่อน +6

    😢😢

  • @Gooday324
    @Gooday324 5 หลายเดือนก่อน

    മുണ്ട് കെട്ടി ഞാൻഇനി ഒരുക്കും എന്റെ ജീവിധത്തിൽ ഉറങ്ങൂല 😰😰 ഒരിക്കൽ എനിക്ക് പണികിട്ടിയതാണ് 😰😰 അതും ഒരു new year day 😰😰 അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ അന്ന്രക്ഷപെട്ടു alhamdulillah

    • @dinkuminkuvlog
      @dinkuminkuvlog 5 หลายเดือนก่อน +2

      മുണ്ട് കെട്ടി എന്ന് വെച്ചാൽ എന്താ

    • @Gooday324
      @Gooday324 5 หลายเดือนก่อน +1

      @@dinkuminkuvlog ഉറക്കത്തിൽതുണി അഴിഞ്ഞുപോവുമോ എന്ന്ഭയന്നുഅത് അരയിൽ കെട്ടികിടക്കും ബ്രോ

    • @dinkuminkuvlog
      @dinkuminkuvlog 5 หลายเดือนก่อน +1

      @@Gooday324 😊ഓ, അതാണോ, പക്ഷെ അത്കൊണ്ട് എന്ത് പണി കിട്ടാനാ

    • @Gooday324
      @Gooday324 5 หลายเดือนก่อน +1

      @@dinkuminkuvlog തീപിടിച്ചു തുണിക്ക് 😭

    • @dinkuminkuvlog
      @dinkuminkuvlog 5 หลายเดือนก่อน

      @@Gooday324 🙄അള്ളാഹ്, ജീവൻ കിട്ടിയല്ലോ ഭാഗ്യം

  • @hafsathshanu5768
    @hafsathshanu5768 5 หลายเดือนก่อน

    Allaah 😢 nadukkam maarathe njangal kazhiyukayaanu kaathurakshikkane, ivark kshama nalkane, karuth nalkane😢😢

  • @anassilfath1393
    @anassilfath1393 5 หลายเดือนก่อน

    Nte rabbbbeeeeeee😢

  • @KsksKsks-km8qq
    @KsksKsks-km8qq 6 หลายเดือนก่อน +1

    നിങ്ങളൊക്കെ പറയുന്നത് കേട്ടറിവുള്ള ഞങ്ങള്ക്ക് രാത്രിയിൽ കണ്ണടക്കുമ്പോൾ നിങ്ങളൊക്കെ പറയുന്നതും പറയുന്നതും ആയ ഓരോ രംഗങ്ങൾ ആണ് 😢ഓർമയിൽ വരുന്നത് പിന്നെ നേരിൽ കണ്ട് അനുഭവിച്ചതിൽ നിന്നും അത്ഭുത മായി രക്ഷപ്പെട്ട നിങ്ങളെയൊക്കെ അവസ്ഥ ഞങ്ങള്ക്ക് നന്നായി മനസിലാകും 😢

  • @aburamshad
    @aburamshad 6 หลายเดือนก่อน

    അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയുള്ളൂ…😢😢😢😢

  • @റഫീഖ്.കാഞ്ഞിലേരി
    @റഫീഖ്.കാഞ്ഞിലേരി 6 หลายเดือนก่อน

    എന്തൊക്കെ യാഥനകളാണ് ഓരോ ആളുകളും അനുഭവിച്ചത് 😢

  • @ShammasShammu-yi1ev
    @ShammasShammu-yi1ev 5 หลายเดือนก่อน

    പാവപെട്ട പെൺകുട്ടികൾ ഉണ്ടകിൽ നമ്പർ തരു നമ്മൾ സ്വികരിക്കുന്നതാണ്

  • @nichumon609
    @nichumon609 6 หลายเดือนก่อน

    പടച്ചോൻ കാത്ത് 🤲🏻🤲🏻

  • @Jumjan.Madeena
    @Jumjan.Madeena 6 หลายเดือนก่อน

    Mone Allahuvine kooduthal orkkaanulla oru avasaramaanu .Allahuvine nannhiyarppikkuka.Eniyulla jeevitham khairavatte.🤲😥

    • @kals3952
      @kals3952 6 หลายเดือนก่อน

      Aameen

  • @shhz2852
    @shhz2852 6 หลายเดือนก่อน

    ഈശ്വരാ അതിഭയാനകമായ ദുരന്തം എല്ലാവരെയും കാത്തു രക്ഷിക്കണേ