Haters ഇല്ലാത്ത ഫുട്ബോൾ മാന്ത്രികൻ.... ഫുട്ബോളിന് വേണ്ടി ജനിച്ചു വീണ മഹാരഥൻ... ഫുട്ബോൾ എന്ന കളി അറിഞ്ഞത് മുതൽ ബ്രസീൽ ഒരു ഹരമാണ്.... റൊണാൾഡിനോ എന്ന മാന്ത്രികന്റെ ചുമലിൽ ഏറി നേട്ടങ്ങൾ ഉണ്ടാക്കിയ ബാഴ്സലോന.... പറയാനാണെങ്കിൽ ഒരുപാടുണ്ട്.... അവതരണം super.... റൊണാൾഡിനോ my all time favourate 👍👍👍👍
രോമാഞ്ചം കൊണ്ട് കണ്ണീർ വന്നവർ ഉണ്ടോ.......😘😘😘😘😘 ഒരു കാലത്ത് എല്ലാം എല്ലാം ആയിരുന്നു... ഇപ്പോഴും. ഒരുപാട് ഇഷ്ടം.....പന്തു തട്ടി പഠിച്ചത് തന്നെ ഈ മുതലിനോടുള്ള ഭ്രാന്ത് മൂത്താ. ഒരിക്കലും മറക്കില്ല.. എന്റെ മരണം വരെ..😍😍😘😘😘😘😘😘😘😘😘😘
ഒരു പക്ഷെ വ്യക്തികത നേട്ടങ്ങൾ കൊണ്ട് മെസ്സിയും റോണോയും ബഹുദൂരം മുന്നിലായേക്കാം.. എന്നാൽ കളി മികവ് കൊണ്ട് ഇദ്ദേഹത്തിനൊപ്പം ഇന്ന് ലോക ഫുട്ബാളിൽ ഒരു കളിക്കാരനും എത്തിയിട്ടില്ല.. ഇനിയൊട്ട് എത്തുകയും ഇല്ലാ...
കളി മികവ് കൊണ്ടാണല്ലോ വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാവുന്നത്. മെസ്സിയുടെ dribbling നെ അതുപോലെ സോളോ ഗോൾ വെല്ലുന്ന ഒരു player ഇല്ല. അദ്ദേഹത്തോളം ഉണ്ടായിരുന്നു മറഡോണ. റൊണാൾഡിഞ്ഞോ മികച്ച skill ഒക്കെയാണ്. But messi വേറെ ലെവലാണ്....
Uff... രോമാഞ്ചം.... ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥അന്നും ഇന്നും ഈ മനുഷ്യനെ മനസ്സിൽ വിചാരിച്ചാലേ രോമാഞ്ചമാണ്... ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു real മജീഷ്യൻ... 👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️
ഞാനൊരു അർജന്റീന fan ആയിരുന്നു.... But കുറച്ചക്കഴിഞ്ഞിട്ടാണ് ronaldinho യെ കുറിച്ച് അറിയുന്നതും അദ്ദേഹത്തിന്റെ കളിമികവ് കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ വലിയ ഒരു fan ആയി മാറി.... അങ്ങനെ ഒരു ബ്രസീൽ ഫാനായിട്ട് മാറുകയും ചെയ്തു...... ഫുട്ബോളിന്റെ megision......❤️❤️❤️❤️❤️🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
ശരിയാണ് അത്രയും മനോഹാരിത ഒരു കളികാരനിലും ഞാൻ കണ്ടിട്ടില്ല .മികച്ച ഒരു പാട് കളിക്കാരുണ്ട് പക്ഷെ Ronaldinho യുടെ സ്പീഡ് ,aa run-up ,ball contro,സ്വന്തം കളിക്കാരെ കണ്ടെത്താനുള്ള മികവ്.മോനെ അയാള് മനുഷ്യനല്ല , അയാളാണ് യഥാർത്ഥ ഫുട്ബാൾ ദൈവം .
ഒരു നല്ല പുഞ്ചിരിക്കുടമ ഏത് ഫുട്ബാൾ ഫാൻസും ഇഷ്ട്ടപെടുന്നു ഇദ്ദേഹത്തെ.. അല്ലെങ്കിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരം എന്നൊക്കെ പറയാം.. ബ്രസീലിനും ഫുട്ബോൾ ലോകത്തിനും ഒരു പിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച വ്യക്തി... തന്റെതായ കളി ശൈലി കൊണ്ട് ഫുട്ബാൾ ലോകം കീഴടക്കിയ മന്ത്രികൻ... ഫുട്ബാളിൽ ഇനി പിറക്കില്ല ഇതു പോലൊന്ന് 🇧🇷💥
എന്നെ കാൽപന്ത് കളികാണാൻ പ്രേരിപ്പിച്ച മഹാപ്രതിഭ,,,, ഇന്നും ലോകത്ത് പകരം വയ്ക്കാനില്ലാത്ത കാൽപന്ത് ചക്രവർത്തി🔥🔥🔥🙏🙏🙏🙏🙏🙏🙏നമിക്കുന്നു ഇദ്ദേഹത്തിനുമുന്നിൽ 🙏🙏🙏🙏👍👍👍👍
ഒരു അവസരം കിട്ടിയിരുങ്കിൽ നല്ല ഒരു ബിഗ് സല്യൂട്ട് കുടുക്കും ഈ മഹത്വമ്മായ വ്യക്തിക്ക് കാരണം അത്രക്കും ബഹുമാനം ഉണ്ട്. കൂടാതെ ഒരുപാട് ഇഷ്ടവും ആണ് റൊണാൾഡിനോയോ എന്ന മഹാനായ വ്യക്തിയെ love u റൊണാൾഡിനിയോ ❤
ഒരിക്കലും ബ്രസീൽ ആരാധകനായിട്ടില്ല. പക്ഷെ ഈ മനുഷ്യനോടുള്ള ആരാധനയും ബഹുമാനവും ഇഷ്ടവും വേറെ ഒരു താരത്തിനോടും തോന്നിയിട്ടില്ല...... റോണാഡീഞ്ഞോ എന്നെ പോലുള്ളവർക്ക് വികാരമാണ് എന്നും ... ആരൊക്കെ വന്നു പോയാലും .
ഇന്നും ഞാൻ ഓർക്കുന്നു അന്ന് ജുമുഅക്ക് പാതി മനസ്സുമായി പോയത്. നിസ്കാരം കഴിഞ്ഞതും പള്ളി കാലിയായി ഓടി വീണ്ടും ടീവിക്ക് മുന്നിലേക്ക് അപ്പോഴേക്കും ആ കരിയില കിക്ക് അടുആൻസ് ചെയ്ത് നിന്നിരുന്ന ഇംഗ്ലണ്ട് ഗോളി സീമാനെ മറി കടന്ന് ചരിത്രതാളുകളിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു
ഇന്ന് ഇതുവരെയും എന്നെ കാൽപന്ത് കളിക്കണം എന്ന് തോന്നിപ്പിച്ചവന്‍. Brasil ടീം തിരഞ്ഞെടുക്കാന്‍ കാരണം dino കണ്ടിട്ടാണ്. കളികളിലും കളികാരിലും മികവ് തെളിയിച്ചവന്‍. ഒരു ചിരിയുടെ കാൽപന്ത് കാരന്‍ dino മുത്താണ് നീ 😘😘😘
എന്നെയും ഫുട്‌ബോൾ പ്രാന്തനാക്കിയ മനുഷ്യൻ ഒരു അർജന്റിനെ ഫാൻ ആയിരിക്കുമ്പോഴും ഞാനിയാളെ സ്നേഹിക്കുന്നു അത് ഫുഡ്‌ബോളിനെ അനായാസമായി കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ♥️♥️
അവതരണം നന്നായി ഫീൽ ചെയ്തു. എന്നെ ഒരു ബ്രസീൽ ആരാധകാനാക്കിയ വ്യക്തി റൊണാൾഡിനോ ❤ മറക്കില്ല മരിക്കുവോളം
Thanks for the feedback bro..❤️❤️❤️..❤️❤️❤️....ബാക്കിയുള്ള Videosum ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണം
@@footballsultan messine kirichu 1 video
Same
@@sandhyasuresh6721 ❤❤❤
@@azharmhd675 ❤❤👍
Haters ഇല്ലാത്ത ഫുട്ബോൾ മാന്ത്രികൻ.... ഫുട്ബോളിന് വേണ്ടി ജനിച്ചു വീണ മഹാരഥൻ... ഫുട്ബോൾ എന്ന കളി അറിഞ്ഞത് മുതൽ ബ്രസീൽ ഒരു ഹരമാണ്.... റൊണാൾഡിനോ എന്ന മാന്ത്രികന്റെ ചുമലിൽ ഏറി നേട്ടങ്ങൾ ഉണ്ടാക്കിയ ബാഴ്സലോന.... പറയാനാണെങ്കിൽ ഒരുപാടുണ്ട്.... അവതരണം super.... റൊണാൾഡിനോ my all time favourate 👍👍👍👍
Thanks bro, Keep support us, watch our other videos also💕💕💕
0 haterss😘😘
ലോകത്ത് ഏറ്റവും കൂടുതൽ ball controll ഉള്ള താരം
Ronaldinho🔥🔥
Yes you r right...Thanks bro, keep support us...Watch our other video also...about Ramos & Ronaldinho...❤️❤️❤️❤️
മെസ്സിയോളം വരില്ല മോനെ എത്ര പറഞ്ഞാലും 💥💥
@@MESSIREALGOAT potta aaaa messinte ghuru aaaan eee ronaldinho ath marakkaruth ith messiyaaan paranjath okkkk. Ann baracalona verum oru cheriyaaa team aaayrinnu ennal realmandrdo ath veliya teamum enthaaaay maasik enthaghilum chayyaaaan pattiyo illa pinned Ronaldinho barcayilek vannathin sheshaamaaaan realne avar thoppichath ath marakkaruth plzzzzz😢😢😢😢
സിനദിൻ സിടാൻ അല്ലെ അത്
@@MESSIREALGOAT ronaldinjho yude shadiku thulliyam messi
രോമാഞ്ചം കൊണ്ട് കണ്ണീർ വന്നവർ ഉണ്ടോ.......😘😘😘😘😘 ഒരു കാലത്ത് എല്ലാം എല്ലാം ആയിരുന്നു... ഇപ്പോഴും. ഒരുപാട് ഇഷ്ടം.....പന്തു തട്ടി പഠിച്ചത് തന്നെ ഈ മുതലിനോടുള്ള ഭ്രാന്ത് മൂത്താ. ഒരിക്കലും മറക്കില്ല.. എന്റെ മരണം വരെ..😍😍😘😘😘😘😘😘😘😘😘😘
ee video cheithappol same feel undayi enikkum...Thanks bro❤️❤️❤️, pls share & support us
Enikkum kannner vannu
Brazilinte bagyam.... E mothaline kittiyathu
😍😍😍😍😍😍😍😍😍😍😍
Me also 🥰🥰🥰🥰🥰
*റൊണാൾഡീഞ്ഞോ ഒരു അർജെന്റീന ആരാധകൻ ആയ എന്റെ പ്രിയ ബ്രെസീൽ പ്ലെയർ 😍😍മുത്താണ് ❤❤❤❤*
💖💖💖thanks bro, share our channel with football lovers
അവതാരം Ronaldinho 🔥❤️
Thanks bro, Keep support us💖💖💖
ഫുട്ബോളിനെ ഇത്രേം പ്രേമിച്ചത് ഇങ്ങേരു കാരണം അത്രേം ഇഷ്ടം. മെസ്സിയോട് പോലും തോന്നിയിട്ടില്ല ഇത്രേം ഇഷ്ടം. എല്ലാ skillum ഒരു കുടക്കീഴിൽ
താങ്ക്സ് മച്ചാനെ,ഒന്ന് Share ചെയ്തേക്കണേ💖💖💖
_❣️നിഷ്കളങ്കമായ പുഞ്ചിയും അതിലുപരി അദ്ദേഹത്തിന്റെ കളിയഴകും......❣️ ഫുട്ബോളിലെ നർത്തകൻ ❣️പലരെയും ഫൂട്ബോൾ ഭ്രാന്താനാക്കിയ ഇതിഹാസം❣️_
Sheriyanu...Thanks bro,keep support us💖💖💖..
A the ippalum💙
Zero haters ulla player athinod 100% njan യോജിക്കുന്നു....... ലെജൻഡ് dinhoo💞
💖👍
ഇത് കണ്ടിട്ട് രോമ്മം വരെ എഴുന്നേറ്റു നിന്നു... 💫😍 Dinho 😘
Thanks bro, watch our other videos also 💖💖💖💖
കട്ട മെസ്സി ഫാനും കട്ട റൊണാള്ഡിജോ ഫാനും ആയ ഞാനും 😍😍😍
Thanks bro💖💖💖,share it with football chunks
ഒരു പക്ഷെ വ്യക്തികത നേട്ടങ്ങൾ കൊണ്ട് മെസ്സിയും റോണോയും ബഹുദൂരം മുന്നിലായേക്കാം.. എന്നാൽ കളി മികവ് കൊണ്ട് ഇദ്ദേഹത്തിനൊപ്പം ഇന്ന് ലോക ഫുട്ബാളിൽ ഒരു കളിക്കാരനും എത്തിയിട്ടില്ല.. ഇനിയൊട്ട് എത്തുകയും ഇല്ലാ...
Yes...Thanks bro❤️❤️❤️share it ⚽friends
Yes
Sathyam
കളി മികവ് കൊണ്ടാണല്ലോ വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാവുന്നത്.
മെസ്സിയുടെ dribbling നെ അതുപോലെ സോളോ ഗോൾ വെല്ലുന്ന ഒരു player ഇല്ല. അദ്ദേഹത്തോളം ഉണ്ടായിരുന്നു മറഡോണ.
റൊണാൾഡിഞ്ഞോ മികച്ച skill ഒക്കെയാണ്. But messi വേറെ ലെവലാണ്....
Ys
Men with 0 haters🔥❤️💯
Yes sheriyanu....Thanks bro, keep support us...Watch our other videos❤️❤️❤️
ഞങ്ങളെ Football കാണാൻ പഠിപ്പിച്ച ജിന്ന് ❤🔥🥰
🎈💖🎈 bro pls share it with friends
ഒരു കരിയില ⚽️ കിക്ക് പോലെ ചിലരുടെയെല്ലാം നെഞ്ചിലേക്കിറങ്ങിയവൻ ❤️
Thanks bro for the support ❤️❤️❤️
ഇദ്ദേഹം കാരണമാണ് ഇന്ന് ബ്രസീലിന് ഏറ്റവും കൂടുതൽ ആരാധകർ 🔥🔥🔥🔥🔥
Uff... രോമാഞ്ചം.... ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥അന്നും ഇന്നും ഈ മനുഷ്യനെ മനസ്സിൽ വിചാരിച്ചാലേ രോമാഞ്ചമാണ്... ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു real മജീഷ്യൻ... 👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️
💖💖💖Thanks bro..pls share it
All time entertainer of football history ....ronaldinho💯
💖💖💖
Truly, he is a legend!
❤❤❤
ഞാനൊരു അർജന്റീന fan ആയിരുന്നു.... But കുറച്ചക്കഴിഞ്ഞിട്ടാണ് ronaldinho യെ കുറിച്ച് അറിയുന്നതും അദ്ദേഹത്തിന്റെ കളിമികവ് കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ വലിയ ഒരു fan ആയി മാറി.... അങ്ങനെ ഒരു ബ്രസീൽ ഫാനായിട്ട് മാറുകയും ചെയ്തു...... ഫുട്ബോളിന്റെ megision......❤️❤️❤️❤️❤️🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
aaru Ronaldinho yude kali kandittundenkil fan ayittundu...💖💖💖thanks bro, share our channel with football lovers
That's not human and he is not he is a super human 🔥🔥🔥 Bro sherikkum poli Presentation, Editing, Bgm okke Perfect Timeil super Video 😍
Thanks machane 💖💖💖
That's not Human and it is not. It is Superhuman 🔥🔥.. I love that 😘😘😘
The Legend Ronaldinho😘😘😘
Thanks bro,keep support us❤️❤️❤️,watch our other videos also
Playing with heart...
He always had smile on face...
All time favorite Footballer❣️
❤️❤️❤️
ശരിയാണ് അത്രയും മനോഹാരിത ഒരു കളികാരനിലും ഞാൻ കണ്ടിട്ടില്ല .മികച്ച ഒരു പാട് കളിക്കാരുണ്ട് പക്ഷെ Ronaldinho യുടെ സ്പീഡ് ,aa run-up ,ball contro,സ്വന്തം കളിക്കാരെ കണ്ടെത്താനുള്ള മികവ്.മോനെ അയാള് മനുഷ്യനല്ല , അയാളാണ് യഥാർത്ഥ ഫുട്ബാൾ ദൈവം .
ക്രോസ്സ്ബാർ ചലഞ്ച്,blind juggling യാ മോനെ😍😍😍
Yes, njan athu edit cheithu vannappol cut cheithu kalayendi vannu...Video length koodi...Thanks bro Keep support us & Watch our videos❤️❤️❤️
sarikum football pradhipa
Sidan waste
Adipoli. ഇനിയും പോരട്ടെ..മികവുട്ടവുരുടെ മികവുകൾ വാക്കുകളായി
Thanks bro, keep support us💖💖💖
ഒരു ബ്രസീൽ ആരാധകൻ ആക്കി മാറ്റിയ മുതൽ 🔥🔥🔥🔥🔥♥️♥️♥️♥️⚡️😍🇧🇷🇧🇷🇧🇷💪💪
Machane onnu share cheithere💖💖💖
My evergreen football legend.
Thanks bro,keep support us💖💖💖...watch our other videso Ronaldo & Ramos
ഒരു നല്ല പുഞ്ചിരിക്കുടമ ഏത് ഫുട്ബാൾ ഫാൻസും ഇഷ്ട്ടപെടുന്നു ഇദ്ദേഹത്തെ.. അല്ലെങ്കിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരം എന്നൊക്കെ പറയാം.. ബ്രസീലിനും ഫുട്ബോൾ ലോകത്തിനും ഒരു പിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച വ്യക്തി... തന്റെതായ കളി ശൈലി കൊണ്ട് ഫുട്ബാൾ ലോകം കീഴടക്കിയ മന്ത്രികൻ... ഫുട്ബാളിൽ ഇനി പിറക്കില്ല ഇതു പോലൊന്ന് 🇧🇷💥
You r correct bro..Thanks bro❤️❤️❤️
ഫൂട്ബോളിനെ ഞാൻ സ്നേഹിക്കാൻ കാരണം ആയ മുതൽ❤️
💖💖💖
ഇദ്ദേഹത്തെ വച്ചു നോക്കുമ്പോൾ cr7,njr, lm10 ഇവർ ഒന്നും ഒന്നും അല്ല
❤️❤️❤️
സത്യം 😍
That's the real truth 👍
Athane power
The party is the problem in ronaldinho career
അതെ ഇജാതി ഒരു അയിറ്റം എന്റെ favorite കളിക്കാരിൽ ഒരാൾ ronaldinho goucho💯🔥
9:43 bgm ന്റമ്മോ വല്ലാത്തൊരു ഫീൽ...❤️❤️❤️
Thanks bro, Keep support us ❤️❤️❤️
Ha💪💪💪💪💪💪💪
അത് സത്യം ആണ്
ടീം ഏതായാലും അയാളെ ഇഷ്ടപെടാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.....
💖💖💖
2002 മുതൽ 2022 വരെയും മറ്റൊരു ഫുട്ബോളറിനോടും ഇത്ര ക്ക് പ്രിയം തോന്നിയിട്ടില്ല
അവതരണം ഒരു രക്ഷേംഇല്ല്യാ good video 👍👍റൊണാൾഡീനോ ഒരുപാട് ഇഷ്ട്ടം🥰❤️❤️❤️❤️
My favorite person after Sidan, magician in football
Thanks .Keep support 💖💖💖
Zidane* sorry though..
Zidane my godfather
മുത്താണ്..ചങ്കാണ്..അന്നും ഇന്നും എന്നും.. കട്ട അർജന്റീന ഫാനായ എന്റെ prof pic ഇപ്പോഴും ഈ മനുഷ്യന്റെ ആണ്..
Thanks machane, pls share it💖💖💖
This man is not a goat
Not an goal machine
He is the God of skills and IQ
Prince of the beauty of football❤🔥
❤️❤️❤️
രോമാഞ്ചം ആണ് ഈ മനുഷ്യൻ ഇദ്ദേഹത്തെ. ❤️
എന്നെ കാൽപന്ത് കളികാണാൻ പ്രേരിപ്പിച്ച മഹാപ്രതിഭ,,,, ഇന്നും ലോകത്ത് പകരം വയ്ക്കാനില്ലാത്ത കാൽപന്ത് ചക്രവർത്തി🔥🔥🔥🙏🙏🙏🙏🙏🙏🙏നമിക്കുന്നു ഇദ്ദേഹത്തിനുമുന്നിൽ 🙏🙏🙏🙏👍👍👍👍
ഫുട്ബോൾ കാണാൻ പഠിപ്പിച്ച മനുഷ്യൻ 😍😍❤️❤️
such a legend..i love this guy.. very good presentation
Thanks bro..Keep support us & share💖💖💖
അന്നും ഇന്നും ഈ മുത്ത് ആണ് മനസ്സിൽ ❤❤❤❤
Greatest skilled player in the football history🔥🔥🔥🔥
Thanks bro❤️❤️❤️ Keep support us
4:30 uff romanjam barca legend💙❤️
💖💖💖
ഉയിരാന്ന് എല്ലാവരും എനിക്ക്
Thanks bro, Keep support 💖💖💖
സൂപ്പർ വീഡിയോ....blending of bgm was awesome. Thrilled
Thanks bro❤️❤️❤️, pls share our channel
Forca barca💙❤. Dinho⚡. Nice presentation bro💖
💖💖💖Thanks bro, pls share our channel with football lovers & watch our other videos also
Fav footballer 😍❣️❣️
Channel kandethan vaikipoyi,,
presentation 👌👌
Thanks bro❤️❤️❤️, share it
ഒരു അവസരം കിട്ടിയിരുങ്കിൽ നല്ല ഒരു ബിഗ് സല്യൂട്ട് കുടുക്കും ഈ മഹത്വമ്മായ വ്യക്തിക്ക് കാരണം അത്രക്കും ബഹുമാനം ഉണ്ട്. കൂടാതെ ഒരുപാട് ഇഷ്ടവും ആണ് റൊണാൾഡിനോയോ എന്ന മഹാനായ വ്യക്തിയെ love u റൊണാൾഡിനിയോ ❤
athinoru avasaram kittatte!!!❤️❤️❤️thanks bro, pls share it with football chunks
ഒരിക്കലും ബ്രസീൽ ആരാധകനായിട്ടില്ല. പക്ഷെ ഈ മനുഷ്യനോടുള്ള ആരാധനയും ബഹുമാനവും ഇഷ്ടവും വേറെ ഒരു താരത്തിനോടും തോന്നിയിട്ടില്ല...... റോണാഡീഞ്ഞോ എന്നെ പോലുള്ളവർക്ക് വികാരമാണ് എന്നും ... ആരൊക്കെ വന്നു പോയാലും .
One and only the great Guacho😍❤️
🔥🔥🔥Thanks bro💖💖💖,pls share it
അവതരണം ഒരു രക്ഷയും ഇല്ല ♥️R10
Thanks bro, Keep support us, watch our other videos also💕💕💕
അതൊരു ജിന്നാണ് ബഹൻ 💖⚽️🔥
എന്റെ PES Football Game ക്യാപ്റ്റൻ 10 നമ്പർ ഫ്രീ കിക്ക് പെനാൽറ്റി എല്ലാം ഈ ജിന്ന് ആണ്
💖💖💖
ഈ മാന്ത്രികനെ കണ്ടിട്ടാണ് ഞാൻ കടുത്ത ബ്രസീൽ ആരാധകനും ബാർസലോന ക്ലബ് ആരാധകനും ആയത് 🔥🔥🔥🔥🔥❤️❤️❤️❤️
good player റൊണാൾഡീഞ്ഞോ....one of my fav.player
Thanks bro, keep support us💖💖💖
റൊണാൾഡീഞ്ഞോ. 2002വേൾഡ് കപ്പ്.. എന്നെ ബ്രസീൽ ഫാൻ ആക്കിയ ജിന്ന്
Thanks machane, pls share it💖💖💖
you are exactly correct... he is really a legend
Thanks bro, keep support us💖💖💖
കാലുകൊണ്ട് മാത്രമല്ല ...ഫുട്ബോൾ കളികാവുന്നത് ..അത് കാണിച്ച് തന്ന പ്രതിഭ .. ആത്മാവ് ....💞💞💞💞💞💞
Thanks bro💖,share it with friends 👍
ഗുരു of messi 💕❤❤❤
Thanks Machane❤️❤️❤️pls share it with friends
K♥
അർജന്റീന ആരാധകൻ ആണ് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ ഈ ജിന്ന് ആണ്
❤️❤️❤️Thanks Bro pls share it
#ronaldinho
Alwys waiting ur episodes
Thank you
ഇന്നും ഞാൻ ഓർക്കുന്നു അന്ന് ജുമുഅക്ക് പാതി മനസ്സുമായി പോയത്. നിസ്കാരം കഴിഞ്ഞതും പള്ളി കാലിയായി ഓടി വീണ്ടും ടീവിക്ക് മുന്നിലേക്ക് അപ്പോഴേക്കും ആ കരിയില കിക്ക് അടുആൻസ് ചെയ്ത് നിന്നിരുന്ന ഇംഗ്ലണ്ട് ഗോളി സീമാനെ മറി കടന്ന് ചരിത്രതാളുകളിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു
Old memories....Thanks machane, pls share it💖💖💖
ഞാൻ ഒരു ബ്രസീൽ ഫാൻ അല്ല.. പക്ഷേ റൊണാൾഡീഞ്ഞോ ... ഞാൻ അദ്ദേഹത്തിൻ്റെ അടിമ ആണ്
Thanks bro,share it💖💖💖
ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും സ്നേഹം ഉള്ള മനുഷ്യൻ
💖💖💖thanks bro, share our channel with football lovers
King of tricks , dribbling and football ..
Thanks bro❤️❤️❤️, pls share it
Machane poli sanam 💞💞💥
Kalikkan war vann🔥🔥
Onnum parayanilla ore poli ronaldinho pewer an
Thanks bro,💖💖💖
Dinho 🔥🔥
Thanks bro, keep support us💖💖💖
എന്നെ ഫുട്ബോൾ കളിയെ കുറിച്ച് അറിയാൻ പ്രേരിപ്പിച്ച ജിന്ന് 💚😘😘😘💚
Thanks bro,keep support & watch our Ronaldo & Ramos video💚💚💚
Ronaldinho ishttam. Nice presentation
Thanks bro..Keep support us & share💖💖💖
Broyudey video kssnan ennna rasamaaa theee voice kelkumbol romnjification😮😮😮
Bro❤️❤️❤️
He is the smiling Assassin ❤️
Yes,Thanks machane, Keep support us, watch our other videos also💕💕💕
ഇന്ന് ഇതുവരെയും എന്നെ കാൽപന്ത് കളിക്കണം എന്ന് തോന്നിപ്പിച്ചവന്‍. Brasil ടീം തിരഞ്ഞെടുക്കാന്‍ കാരണം dino കണ്ടിട്ടാണ്. കളികളിലും കളികാരിലും മികവ് തെളിയിച്ചവന്‍. ഒരു ചിരിയുടെ കാൽപന്ത് കാരന്‍ dino മുത്താണ് നീ 😘😘😘
❤️❤️❤️
Nice Presentation ..Keep Up..
Thanks bro, Keep support 💖💖💖
എന്നെ ബ്രസീൽ ഫാൻ ആക്കിയ ജിന്ന് 💥💥💥
Ronaldhino retired from football in 2008 but I'm still a fan of his😘👌
❤One Love One Dhino🔥
Yes always, Thanks bro, keep support us ❤️❤️❤️
@@footballsultan ❤️👍
he is still playing in kings league
Avasanathe vakkukal kannu nirayichu. Ronaldinho❤️❤️❤️
❤️❤️❤️
Best player in Brazil 🤩🤩
yes 💖💖💖bro..watch our latest video about Beckham
ആ കാലഘട്ടത്തിന്റെ ഹീറോ 😍😍😘😘
Thanks bro, Keep support us, watch our other videos also💕💕💕
Ningalde presentation kidilan aanutto.. Kettirunu pokum
Thanks bro..Keep support us & share💖💖💖
ഫുട് ബോളിൽ ഞാൻ ഏറ്റവും സ്നേഹിക്കുന്ന മനുഷ്യൻ
Ronaldhino the football magician ❤❤❤
💖💖💖thanks bro, pls share our channel with football lovers & watch our other videos
football ന്റെ ഇതിഹാസം ⚽️⚽️⚽️
Thanks bro, keep support us...watch our other videos also❤️❤️❤️
Iyalude power eandanennu vachal ningade channelile eattavum views kittiya video ane ith appo thanne manasilakam idehathinte range
Bro,Ente chankanu dinho❤❤❤
polichu machane polichu. malayalikalkkuu ithil kavinjoru visadeerkaranam venda ronaldinho ye kurichu
Thanks bro❤️❤️❤️, pls share it
Ronaldinho രോമാഞ്ചം 🔥🔥🔥🔥
Thanks bro...Pls share it with friends❤️❤️❤️
Kgf music🎤🎼🎹🎶... + avatharanam superb
Thanks bro...watch our other videos also
Kidu...he is a gem💕
Thank you💕💕💕
എനിക്ക ഫുട്ബോൾ ളിൽ വെച്ച് ഏറ്റവും ഇഷ്ടം ഉള്ള വെക്തി 😍😘
Absolutely! He is a magician in FootBall!
❤❤❤
രോമാഞ്ചിഫികേഷൻ വന്നിട്ട് ഇരിക്കാൻ വയ്യാ 😂😂😂🌹🌹🌹🌹😍💕💞
❤️❤️❤️bro,pls share it
പറയാൻ വാക്കുകളില്ല എന്നെങ്കിലും താങ്കളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
sure....Thanks bro, keep support us...Innathe Neymar video kandirunno?💖💖💖
Sure ella videoyum kaanan sramikkam
The entertainment that he gave is irreplaceable. I'm a diehard Messi fan. However, no one, not even Messi is at this guy's level. Ore oru Rajave.
No players can be compared with him...Thanks bro , keep support us💖💖💖 watch our other videos also
Ronaldino❤️
Thanks bro, keep support us💖💖💖
ഇത്രയും ഇഷ്ട്ടമുള്ള ഒരു കളിക്കാരൻ 🌹❤
💖💖💖
Skill of god🔥🔥🔥🔥 brazilintte nedumthooonn🔥🔥🔥🔥🔥
❤️
എന്നെയും ഫുട്‌ബോൾ പ്രാന്തനാക്കിയ മനുഷ്യൻ ഒരു അർജന്റിനെ ഫാൻ ആയിരിക്കുമ്പോഴും ഞാനിയാളെ സ്നേഹിക്കുന്നു അത് ഫുഡ്‌ബോളിനെ അനായാസമായി കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ♥️♥️
♥️♥️♥️thanks bro,watch our other videos also
@@footballsultan shure
Polichu 👍
Thanks bro,Keep support us💖💖💖 & share with friends
❤❤❤❤❤ എഴുതി കാണിച്ചിട്ട് രോമാഞ്ചം തന്ന ന്റെ ആദ്യ വീഡിയോ 💙💙💙
Thanks machane, pls share it💖💖💖