“Madeira, Manchester, Madrid, Turin, and Manchester again. Wreathed in red. Restored to this great gallery of the game. A walking work of art. Vintage. Beyond valuation, beyond forgery or imitation. 18 years since that trembling teenager of touch and tease first tiptoed onto this storied stage. Now in his immaculate maturity. CR7 reunited." ❤❤ the best
ഞാൻ ഒരു messi ഫാനാണ് പക്ഷേ ഇപ്പോഴും കാണുന്ന ഒരു മത്സരമുണ്ട് അത് portugal vs spain 2018 ആണ് അല്ല spain vs cr7 86ആം മിനിറ്റിൽ 3-2ന് തോൽക്കാനിരുന്ന മത്സരം പോർച്ചുഗലിനു അനുകൂലമായ ഒരു ഫ്രീകിക്ക് വീണ് കിട്ടുന്നു സ്പെയിനിന്റെ മതിൽകേട്ട് പൊളിച്ചു വലകുലുക്കുക എന്നത് ഏറെക്കുറെ അസംഭവ്യം പന്ത് പൊസിഷൻ ചെയ്ത് 5 അടി പിറകോട്ടു നടന്നു ഒരു ദീർഘ ശ്വാസം എടുത്തു ഒരു നിൽപ്പുണ്ട് പിന്നീട് നടന്നത് ഇതിഹാസമാണ് pure രോമാഞ്ചം
ഏറ്റവും കാത്തിരുന്ന വല്ലാത്തൊരു കഥ!❤️ ഒന്നുമില്ലായ്മയിൽ നിന്നും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയവൻ"❤️ വലിയൊരു വിഭാഗത്തെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചവൻ "🥺 പോർച്ചുഗലിലെ മെദിരയിൽ നിന്നും വളർന്നുവന്ന ആ ബാലൻ... സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ.. ❤️🔥 മികച്ച ഒരു ഫുട്ബോളറെകാൾ ഉപരി നല്ലൊരു മനുഷ്യൻ"Cr7!❤️
ക്രസ്റ്റ്യനോയുടെ.. കളികളും .. ക്ലബ്ബും മാത്രമെ കൂടുതൽ.പറഞ്ഞുള്ളൂ.. ഇത്.. നമ്മൾ കണ്ടതാണ്.. ഒരു പക്ഷേ നിങ്ങളെക്കാൾ ഏറെ.. പക്ഷേ വല്ലാത്തൊരു കഥയിൽ.. കേൾക്കാൻ.. ആഗ്രഹിക്കുന്ന.. അദ്ദേഹം.വ്യക്തിത്വവും.ജീവിത സ്പർശമുള്ള കാര്യങ്ങളും.. ആണ്.. ഉദാഹരണം തന്നെ.. ശീതളപാനീയങ്ങൾ മാറ്റി.. വെള്ളം.മാത്രം കുടിക്കുന്ന..വീഡിയോ.. നല്ല മെസ്സേജാണ്.. സമൂഹത്തിന് നൽകിയത്.. ഞാൻ ഇഷ്ട്ടപ്പെടുന്ന.. പ്രോഗ്രാം ആണ്.. വല്ലാത്തൊരു കഥ. അടുത്തത് .എന്താണെന്ന് ആകാംഷയോടെ കാത്തിരിക്കാറുണ്ട്... ഇതേ പോലുള്ള കഥ നിലവാരം പുലർത്തിയില്ല
This guy says things first and then achieve it. Confidence level🔥.. 2 ദിവസത്തിന്റെ വ്യത്യാസത്തിൽ ആണ് arsenal miss ചെയ്തത്. Wenger പറഞ്ഞിട്ടുണ്ട്, പുള്ളി ഏറ്റവും miss ചെയ്ത signing ആണ് cr7 എന്ന്
നല്ല അവതരണം But , parayaan ഇതിലേറെ ഉണ്ട് എന്നതാണ് സത്യം 2008 സീസണിലെ performance 🔥 (ഒരു ഫുട്ബോളറിന് ഒരു സീസണിൽ കിട്ടേണ്ട എല്ലാ അവാർഡുകളും സ്വന്തം പേരിൽ ) 🏳️🤍Real madrid era നല്ല രീതിയിൽ പറയാമായിരുന്നു Individual awards.. ❤️🇵🇹National team performance ☠️Revenge കൾ Cristiano enna മനുഷ്യസ്നേഹിയുടെ charity പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ നിലപാടുകളുടെ കഥ ❤
@Duplicate_Dhaivam better 😂where is shavarma guy world cup and golden ball ,and Ballondor 😂😂😂😂messi is greatest he don't want win wc but some brainless fans mouth shut up we want that 😂😂
Best WC campaign of Portugal was carried by Eusebio who scored 9 goals in a single edition 1966 who is still ahead of CR7 who scored 8 goals in 5 edition😮 Portugal was always a great team but Cristiano made them better❤
" Talent without working hard is nothing." I see myself as the best footballer in the world. If you don't believe you are the best, then you will never achieve all that you are capable of. I don't mind people hating me, because it pushes me....! : CRISTIANO RONALDO 👑
കാലം തെറ്റി ഇറങ്ങിയ എപ്പിസോഡ് ആയി തിരുത്തപ്പെടണം, കാരണം, സൗദി ലീഗ് ൽ 2023 കഴിയുമ്പോ, ലോകത്ത് 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ആ 38 കാരൻ ആണ്. GOAT 25:42
Lisbon തെരുവിലെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നു :ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്, ഒരാൾ സമുദ്രങ്ങൾ കടന്ന് ലോകം കൈപ്പിടിയിൽ ആക്കിയവൻ vasco de gama. രണ്ടാമൻ ലോകം കാൽക്കീഴിൽ ഒതുക്കിയവൻ Cristiano Ronaldo 7❤
സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ള കോരിതരിപ്പിക്കുന്ന പ്രതികാരം കഥകൾ ജീവിതത്തിൽ കാണിച്ചു തന്ന മുതൽ... കുട്ടികാലത്തു ക്രിക്കറ്റ് കണ്ടിരുന്ന എന്നെ ഫുട്ബോൾ ഭ്രാന്തനാക്കിയ ജിന്ന്... Greatest of all time 🔥
നിങ്ങളുടെ എല്ലാ episodum ഇഷ്ടമാണ്, കേൾക്കാറുമുണ്ട്, but ഇത് നിരാശപ്പെടുത്തി. ഇതിലും മനൊഹരമായി നിങ്ങക്ക് പറയാൻ പറ്റുമായിരുന്നു. മറ്റു video കൾക്ക് വണ്ടി നിങ്ങൾ നടത്തിയിട്ടുള്ള അന്വേഷണങ്ങൾ cr 7 നെ കുറിച്ചു നടത്തിയില്ല എന്ന തോന്നൽ.
അത്രമേൽ സ്നേഹിച്ച ഒരു മനുഷ്യന്റെ കഥ വല്ലാത്തൊരു കഥയിലൂടെ കേൾക്കുമ്പോൾ കിട്ടുന്ന സുഖം 🖤
❤yes
ഞാനും കുറെ കൊതിച്ചിരുന്നു ഇങ്ങനെ കേൾക്കാൻ ❤
Goosebumps 🥶
ഉഫ്ഫ്ഫ്ഫ്ഫ് 🔥🔥🔥🔥🔥cr7
athe.. athra naal aayi ithin vendi kathrikne🥲..pettan kandpol vallatha santhoshm
സ്വന്തം കഴിവിൽ ഇത്രത്തോളം വിശ്വാസമുള്ള ഒരു മനുഷ്യൻ വേറെയില്ല ❤ MY GOAT 🐐 SIIUU
CR7ന്റെ കഥ എത്ര കേട്ടാലും രോമാഞ്ചം ആണ് ❤❤❤❤ LOVE CR7
💯💯
ethra ketalum madukkatha katha❤🐐
@@SkyEarth5 correct
Yes
😂ottakavum arabiyum
“Madeira, Manchester, Madrid, Turin, and Manchester again. Wreathed in red. Restored to this great gallery of the game. A walking work of art. Vintage. Beyond valuation, beyond forgery or imitation. 18 years since that trembling teenager of touch and tease first tiptoed onto this storied stage. Now in his immaculate maturity. CR7 reunited." ❤❤ the best
Peter Drury on CR7 homecoming ❤
Peter drury...❣️❣️
Oh man.. what a commentary.. Peter drury ❤
മെസ്സി ഫാൻ ആയിട്ടും റൊണാൾഡോയുടെ ഒരു എപ്പിസോഡ് വല്ലാത്ത ഒരു കഥയിൽ വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ❤
inganeyum und Messi fans ❤
samehere❤
Njanum 🥰
ഇനിയുണ്ടാവില്ല ഫുട്ബോൾ ലോകത്ത് ഇങ്ങനെയൊരു ഇതിഹാസം 💎 My Inspiration ♥️🔥 CR 7💖
ഈ വല്ലാത്തൊരു കഥയ്ക്ക് നന്ദി ❤ The Man, The Legend, The Myth 🔥
💯💯
Myth? What myth
@@manulalnnaarayanan16 Kids cant understand
@@SkyEarth5 Myth nte artham enthanenn padikk mone .CR7 isn't a myth
ഒരു നല്ല കളിക്കാരൻ മാത്രമല്ല അത് പോലെ നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം ❤
ഒരിക്കലും അവസാനിക്കാത്ത ഇതിഹാസം❤ cr7 ... The king , My idol , always Ronaldo ❤
😭
ഞാൻ ഒരു messi ഫാനാണ് പക്ഷേ ഇപ്പോഴും കാണുന്ന ഒരു മത്സരമുണ്ട് അത് portugal vs spain 2018 ആണ് അല്ല spain vs cr7
86ആം മിനിറ്റിൽ 3-2ന് തോൽക്കാനിരുന്ന മത്സരം പോർച്ചുഗലിനു അനുകൂലമായ ഒരു ഫ്രീകിക്ക് വീണ് കിട്ടുന്നു സ്പെയിനിന്റെ മതിൽകേട്ട് പൊളിച്ചു വലകുലുക്കുക എന്നത് ഏറെക്കുറെ അസംഭവ്യം പന്ത് പൊസിഷൻ ചെയ്ത് 5 അടി പിറകോട്ടു നടന്നു ഒരു ദീർഘ ശ്വാസം എടുത്തു ഒരു നിൽപ്പുണ്ട് പിന്നീട് നടന്നത് ഇതിഹാസമാണ് pure രോമാഞ്ചം
കഴിവുള്ളവരെ തന്നെ കഠിനധ്യാനം കൊണ്ട് തോൽപ്പിക്കാം എന്ന് ലോകത്തിന് കാണിച്ച് കെടുത്ത താരം, CR❤
😊CR7 നല്ല കഴിവ് ഉണ്ട് ബ്രാ! കഠിന അധ്വാനം കൂടെ ഉണ്ട്
ഒന്നും ഇല്ലായ്മയിൽ നിന്നും ഈ ലോകം തന്നെ കാൽ കീഴിലാക്കിയവൻ 🫴🔥The Man.. The Myth.. The Legend.. 🫶 GOAT 🐐♥️ CR7❤️🔥😍
Goat ന്റെ endi 😄
@@azizlubi8956edthu vaayilito
"Your love makes me strong , your hate makes me unstoppable "
:-Cristiano Ronaldo
ഒരു യുഗത്തിന്റെ ആവേശമായി മാറിയ കഥ❤ The Legend CR7❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 to infinity
അടുത്ത തലമുറ വരെ ഇൻഫിനിറ്റി ഇല്ല അത് മെസ്സി ആണ് അതിൻ്റെ അങ്ങേയറ്റം@@shibilshibi808
ഏറ്റവും കാത്തിരുന്ന വല്ലാത്തൊരു കഥ!❤️ ഒന്നുമില്ലായ്മയിൽ നിന്നും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയവൻ"❤️ വലിയൊരു വിഭാഗത്തെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചവൻ "🥺
പോർച്ചുഗലിലെ മെദിരയിൽ നിന്നും വളർന്നുവന്ന ആ ബാലൻ... സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ.. ❤️🔥
മികച്ച ഒരു ഫുട്ബോളറെകാൾ ഉപരി നല്ലൊരു മനുഷ്യൻ"Cr7!❤️
ഈ മനുഷ്യനെപ്പറ്റിയുള്ള വീഡിയോസ് ചെയാൻ നിങ്ങൾ വളരെ വഴുകി പോയി 💕💕💕
Waiting aayirunuuu cr7 ❤ kurichullaa vallathaa kathaaikkk
One who know football... One who has passion... One who loves hardwork.. Loves CR7
Exactly❤️
ഒരേ ഒരു രാജാവ് 🇵🇹🇵🇹🔥🔥🔥
The king cristiano🇵🇹🇵🇹
ഒന്നുമില്ലാത്തിടത്തുനിന്നും ലോകം വെട്ടിപിടിച്ച മനുഷ്യൻ🙌🏻 Idol🥰😘
നിങ്ങളുടെ അവതരണത്തിൽ ഇത് കേട്ടപ്പോൾ, അതൊരു വല്ലാത്ത അവതരണമായി 🫂❤️
ഒരേ ഒരു രാജാവ്..! ❤️❤️🔥🐐😊 GOAT for a Reason! 🔥🔥🫡🤷🏽♂️ Cristiano Ronaldoooooooo!!!❤️❤️❤️
ഡേയ് goat ൽ തൊട്ട് കളിക്കേണ്ട.. അത് വേറൊരാൾക്ക് അവകാശപ്പെട്ടതാ
ക്രസ്റ്റ്യനോയുടെ.. കളികളും .. ക്ലബ്ബും മാത്രമെ കൂടുതൽ.പറഞ്ഞുള്ളൂ.. ഇത്.. നമ്മൾ കണ്ടതാണ്.. ഒരു പക്ഷേ നിങ്ങളെക്കാൾ ഏറെ.. പക്ഷേ വല്ലാത്തൊരു കഥയിൽ.. കേൾക്കാൻ.. ആഗ്രഹിക്കുന്ന.. അദ്ദേഹം.വ്യക്തിത്വവും.ജീവിത സ്പർശമുള്ള കാര്യങ്ങളും.. ആണ്.. ഉദാഹരണം തന്നെ.. ശീതളപാനീയങ്ങൾ മാറ്റി.. വെള്ളം.മാത്രം കുടിക്കുന്ന..വീഡിയോ.. നല്ല മെസ്സേജാണ്.. സമൂഹത്തിന് നൽകിയത്.. ഞാൻ ഇഷ്ട്ടപ്പെടുന്ന.. പ്രോഗ്രാം ആണ്.. വല്ലാത്തൊരു കഥ. അടുത്തത് .എന്താണെന്ന് ആകാംഷയോടെ കാത്തിരിക്കാറുണ്ട്... ഇതേ പോലുള്ള കഥ നിലവാരം പുലർത്തിയില്ല
ജീവിതത്തിൽ ഇത്രത്തോളം inspire ചെയ്തിട്ടുള്ള വേറെയൊരു കളിക്കാരന്നുമില്ല.. അന്നും ഇന്നും എന്നും cr7 ഇഷ്ടം ❤❤❤❤
അതെ വല്ലാത്തൊരു ഊർജ്ജമാണ് ഈ മൊതല് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥 CR7
നൂറു ശതമാനം
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
ന്റെ CR..❤️🫂💋✨🙋♂️
Hated by millions, Loved by Billions♥️
CR7💫
Brought tears to my eyes seeing this even though being a messi fan
This guy says things first and then achieve it. Confidence level🔥..
2 ദിവസത്തിന്റെ വ്യത്യാസത്തിൽ ആണ് arsenal miss ചെയ്തത്.
Wenger പറഞ്ഞിട്ടുണ്ട്, പുള്ളി ഏറ്റവും miss ചെയ്ത signing ആണ് cr7 എന്ന്
മെസ്സി ഫാനാണ്. എന്നാലും വല്ലാത്തൊരു കഥയിൽ cr 7നെ കൊണ്ട് വന്നതിൽ ഒരു ഫുട്ബാൾ പ്രേമി എന്നതിൽ സന്തോഷം ❤
നല്ല അവതരണം
But , parayaan ഇതിലേറെ ഉണ്ട് എന്നതാണ് സത്യം
2008 സീസണിലെ performance 🔥 (ഒരു ഫുട്ബോളറിന് ഒരു സീസണിൽ കിട്ടേണ്ട എല്ലാ അവാർഡുകളും സ്വന്തം പേരിൽ )
🏳️🤍Real madrid era നല്ല രീതിയിൽ പറയാമായിരുന്നു
Individual awards..
❤️🇵🇹National team performance
☠️Revenge കൾ
Cristiano enna മനുഷ്യസ്നേഹിയുടെ charity പ്രവർത്തനങ്ങൾ
അദ്ദേഹത്തിൻ്റെ നിലപാടുകളുടെ കഥ ❤
Very true ❤
Correct 💯
അതെ
Very very very trueeeee
സത്യം 👌🏻👌🏻👌🏻👌🏻
നിങ്ങൾ ഇത് കാണുക.... നിങ്ങൾ ഇത് കാണുക....why this man a golden genius......
CR7❤️❤️❤️
Why this man call the genius ❤❤
ഇങ്ങളെ വോയ്സിൽ കേൾക്കാൻ പറ്റിയതിൽ സന്തോഷം🥰 CR7❤
റൊണാൾഡോ അയാളുടെ കഥ തന്നെ വല്ലാത്തൊരു കഥ തന്നെയാണ് 🔥🐐 ഇന്ന് പലരും അയാളുടെ കഥയെ പിന്തുടരുന്നു...❤️🔥 The Unreal Influence 💥
വല്ലാത്തൊരു കഥയിൽ ©️®️7️⃣ നോ uff💥💝
CR7❤❤❤
ഒറ്റ രാജാവ് ❤
അവൻ പുറത്തു വരും; നന്മ ചെയ്തവർ ജീവന്റെ ഉയിർത്തെഴുന്നേൽപ്പിന് നൽകി. തിന്മ ചെയ്‌തവർ, അതുപോലെതന്നെ തിന്മയുടെ പുനരുത്ഥാനത്തിലേക്കും.
CR7 ❤️
hope it will continue :)
Ivade enthu thinma
Cr7 fan🔥🇵🇹
ഏത് മണ്ണും അണ്ണന് ഒരു പോലെ 😍. Best footballer ever❤️🔥
ഒരു കപ്പ് പോലും ഇല്ലാതെ രാജ്യം, WC യോഗ്യത വല്ലപ്പോഴും നേടിയ Portugal നെ 2 കപ്പ് & continues qualification നേടി കൊടുത്ത കപ്പിത്തൻ 👑 Siuuuuuu❤️
Cristano Ronaldo is not a just name ,it s emotion ❤idol❤️
Ronado and modiji… the emotion..❤❤
കഠിനധ്വാനത്തിന്റെ മറ്റൊരു നാമം ക്രിസ്റ്റിയാനോ റൊണാൾഡോ ❤️🐐
ഇത് കാണാൻ എത്തുന്ന ഓരോ CR ആരാധകർക്കും ഇതിലേറെ കഥകൾ അറിയാം, 30 മിനിറ്റിൽ ഒതുക്കാൻ കഴിയില്ല ഈ യുഗപിറവിയുടെ കഥ... CR7❤
Athenthadoo 🙄anghanoru talk baki fansin ariyillayirikum nan messi fan aa cr7 ❤ neem ishta
Ottakam😂🎉
@@eddadiah9220Better than burger gay league 😹
@@eddadiah9220 lady footbooller 🍔🍔🍔🐃🐃🐃🐃💨💨😂
@Duplicate_Dhaivam better 😂where is shavarma guy world cup and golden ball ,and Ballondor 😂😂😂😂messi is greatest he don't want win wc but some brainless fans mouth shut up we want that 😂😂
ഇങ്ങേരെ പോലെ ഞാൻ മറ്റുള്ള ഒരു പ്ലെയേഴ്‌സ് നേയും ആരാധിച്ചിട്ടില്ല.. ⓒⓡ7❤
Cristiano Ronaldo 🔥🐐
ഫുട്ബാളിലെ മമ്മൂട്ടിയാണ് CR7❤❤
Cristianoooooooooooooooooooooooooo💥💥💥💥🥰🥰
എന്റെ പ്രീയപ്പെട്ടവന്റെ കഥ...
എനിക്കറിയാവുന്ന ചിലരുടെ സഹായത്തോട് കൂടി വല്ലാത്തൊരു കഥയിൽ കേൾക്കുമ്പോൾ/കാണുമ്പോൾ ഒരുപാട് സന്തോഷം. 🥰🥰🥰🥰
ഫുട്‍ബോളിൽ ഒന്നുമല്ലാതിരുന്നു ഒരു രാജ്യത്തെയും തോളിലേറ്റി ലോകത്തെ അത്ഭുതപെടുത്തിയതിന്റെ കഥ ❤
Athethu ragyam
@@figh761Portugal
@@figh761Portugal
Best WC campaign of Portugal was carried by Eusebio who scored 9 goals in a single edition 1966 who is still ahead of CR7 who scored 8 goals in 5 edition😮 Portugal was always a great team but Cristiano made them better❤
Figoyum ,deco yum okke Ulla oru Portugal team undayirunnu
റൊണാൾഡോയുടെ പ്രതാപകാലം അത് റയൽ മാഡ്രിഡിൽ 🤍 തന്നെ...
" Talent without working hard is nothing." I see myself as the best footballer in the world. If you don't believe you are the best, then you will never achieve all that you are capable of. I don't mind people hating me, because it pushes me....! : CRISTIANO RONALDO 👑
🤩
Yes but he is playing in the wrong time...
@@VettichiraDaimon😂😂😂 മെസ്സി ഫാൻ 😂😂😂
കിടിലം 💥💥ഇനി സ്ലാട്ടനെക്കുറിച്ച് കേൾക്കാൻ വല്ലാത്തൊരു ആഗ്രഹം 🤍
ഹബീബി അതാണ് നമ്മുടെ CR7❤
ഒരുപ്പാട് ഇഷ്ട്ടം CR7❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ചേട്ടന്റെ ശബ്ദത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞത് ❤❤❤
രോമാഞ്ചം 💥🔥
💪🏼CR7❤
My inspiration❤️... My idol ❤️.... ന്റെ Cr7.... അത്രയ്ക്ക് ഇഷ്ടം... ഒരുപാട് ബഹുമാനം....... ഇ വീഡിയോ million വ്യൂസ് ആവണേ ഈശ്വരാ... 🙏🙏
കാലം തെറ്റി ഇറങ്ങിയ എപ്പിസോഡ് ആയി തിരുത്തപ്പെടണം, കാരണം, സൗദി ലീഗ് ൽ 2023 കഴിയുമ്പോ, ലോകത്ത് 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ആ 38 കാരൻ ആണ്. GOAT 25:42
Thank you Cr7...എന്റെ ലൈഫിന്റെ ഒരു ഭാഗം ആയതിനു....❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤cr7 The Biggest Brand in Football History ❤
Talent Without Working Hard is Nothing❤🔥
- CR7❣
റൊണാൾഡോ😊😊😊
അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ അണ്ണന്റെ വല്ലാത്തൊരു കഥയും വന്നെത്തി വളരെ നന്ദി ശ്രീ ബാബു രാമചന്ദ്രൻ സാർ❤
Siuuuuuu💥🥰
Cr7❤
As A Messi Fan..
ഒരുപാട് സന്തോഷം പുള്ളിയുടെ വീഡിയോ നിങ്ങൾ ചെയ്തതിൽ
ഒരുപാട് കാണാൻ ആഗ്രഹിച്ച സ്റ്റാർ
ഇന്നലെ നടന്ന മത്സരം നേരിൽ കണ്ട്
സ്വപ്നം യാഥാർഥ്യമാക്കി
💕💕💕💕CR7💕💕💕
Ticket rate ethra ?
@@aDrEam784 ividey qassim 36 riyaal ayirunnu
primeticket
Lisbon തെരുവിലെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നു :ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്, ഒരാൾ സമുദ്രങ്ങൾ കടന്ന് ലോകം കൈപ്പിടിയിൽ ആക്കിയവൻ vasco de gama. രണ്ടാമൻ ലോകം കാൽക്കീഴിൽ ഒതുക്കിയവൻ Cristiano Ronaldo 7❤
നല്ല അവതരണം sir❤
"Talent without working hard is nothing"
- CR7 -
"7" The 8th wonder..!! 💯
❤❤❤❤❤CR7
ഈ നിമിഷം ഇതാണ് വല്ലാത്തൊരു കഥ CR7❤️
ഈ മനുഷ്യൻ അത് ഒരു അഹങ്കാരം തന്നെ ❤❤
സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ള കോരിതരിപ്പിക്കുന്ന പ്രതികാരം കഥകൾ ജീവിതത്തിൽ കാണിച്ചു തന്ന മുതൽ... കുട്ടികാലത്തു ക്രിക്കറ്റ് കണ്ടിരുന്ന എന്നെ ഫുട്ബോൾ ഭ്രാന്തനാക്കിയ ജിന്ന്... Greatest of all time 🔥
Me also broi💯💯❤️
also me
Ronaldo 🔥🐐🐐
മെസ്സി പ്രതിഭ കൊണ്ട് ലോകം കീഴടക്കിയപ്പോൾ റൊണാൾഡോ കഠിനധ്വാനം കൊണ്ട് ചെയ്തു ♥️♥️♥️♥️
അന്നും ഇന്നും എന്നും CR 7 ❤
Love you CR 7 😘🥳❤❤❤❤❤❤❤
Cr7 uyir
The best athlete ever seen , so much dedication, passion, hard work even at this age 38 plus , still competing with young players
ബാബു ചേട്ടാ ❤❤❤❤ cr 7 ❤
Cr7🔥
❤ ഇതിഹാസം ❤
"The harder you work, the luckier you get"
- Christiano Ronaldo -
വല്ലാത്തൊരു കഥയുടെ സ്ഥിരം പ്രേക്ഷകൻ ആണ്, മെസ്സിയുടെ വീഡിയോ വന്നപ്പോൾ മുതൽ എന്റെ IDOLന്റെ ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പാരുന്നു.. Most awaited one❤
My idol Cr7... ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്...🥺❤️
റയൽ മാഡ്രിഡ് 🤍 റൊണാൾഡോ ❤ അത് വല്ലാത്തൊരു കോമ്പിനേഷൻ തന്നെ 🔥🔥
നിങ്ങളുടെ എല്ലാ episodum ഇഷ്ടമാണ്, കേൾക്കാറുമുണ്ട്, but ഇത് നിരാശപ്പെടുത്തി. ഇതിലും മനൊഹരമായി നിങ്ങക്ക് പറയാൻ പറ്റുമായിരുന്നു.
മറ്റു video കൾക്ക് വണ്ടി നിങ്ങൾ നടത്തിയിട്ടുള്ള അന്വേഷണങ്ങൾ cr 7 നെ കുറിച്ചു നടത്തിയില്ല എന്ന തോന്നൽ.
My GOAT❤ My Idol❤ One and only Cristiano Ronaldo ❣️ CR7 ❣️ Cris❣️ Rono❣️
❤❤
CR7 നും ❤ബാബു ഏട്ടന്റെ അവതരണവും 👌👌👌👌👌👌ഒന്നും പറയാനില്ല
As a massi fan.....
Cr7 ന്റെ കഥ കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു ❤
One of the GOAT🐐🔥
Home work ശെരിക്കും ചെയ്യാതെ ആണ് ഈ episode ചെയ്യ്തത്. .... CR7 ന്റെ career ഓടിച്ചു പറഞ്ഞത് പോലെ തോന്നി 💁
Legend🥳
Emotion💙
Idol
Role model👨❤👨
GREATEST OF ALL TIME FAV 😍💞
Cristiano...... Cristiano...... Cristiano........❤suuiiiiiiiii......🥰😘
Suiii❤
പിന്നെ അല്ലാ... Goat ആയി പോയില്ലേ 🔥⚡♥️
അത്രമേൽ അഘോഷികപെട്ട ഒരു career... Presentation ഭയങ്കര തണുപ്പൻ ആയിപോയി
Ningal paranju chelathu parayan pattathu valuthu❤
Genius absolutely Genius...
It's Cristiano Ronaldo.❤
Always CR7 the GOAT 🐐