how to calculate weight of steel-കമ്പിയുടെ തൂക്കം എങ്ങിനെ calculate ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 37

  • @anup782
    @anup782 3 ปีที่แล้ว

    തീർച്ചയായും ഉപകാരപ്പെട്ടു.

    • @sreenivasank2314
      @sreenivasank2314 3 ปีที่แล้ว

      എങ്ങനെ ഉപകാരപ്പെട്ടു

  • @ninjavlogz4284
    @ninjavlogz4284 4 ปีที่แล้ว

    Chetta apo nammal kodukuna diameter unit mm anallo athu kuzhapam elley

  • @Kozhikode340
    @Kozhikode340 6 ปีที่แล้ว +2

    Waiting next video

  • @joyaai
    @joyaai 5 ปีที่แล้ว

    Your all videos are very informative and useful.Thank you

  • @lallulallu4023
    @lallulallu4023 4 ปีที่แล้ว

    Hello sir structurel design details video cheyanam, live load, dead load, earthquake load, snow load, wind load

  • @heavensmedia8391
    @heavensmedia8391 3 ปีที่แล้ว +1

    8mm,10mm,12mm എല്ലാം 1mtr wait 162.2 ആണോ

  • @eojobyeojoby3134
    @eojobyeojoby3134 4 ปีที่แล้ว +6

    ഇത് സാധാരണക്കാരന് മനസിലാകില്ല .താങ്കൾ വല്ല ബി.ടെക്ക് കാരന് ക്ലാസ് എടുക്കുകയാണോ ഇത് ..

  • @ktahmed1
    @ktahmed1 5 ปีที่แล้ว +6

    വളരേ ഉപകാരപ്പെടുന്ന പരിപാടി,പക്ഷേ നിങ്ങൾ തൊണ്ടയിൽ ഒരു മൈക്‌ ഫിറ്റ്‌ ചെയ്യണം,ശബ്ദം കേൾകണമെങ്കിൽ 600രൂപ ചിലവാക്കണം,പിന്നേ അളവുകൾ കൂട്ടുമ്പോൾ കാൽകുലേറ്ററിൽ എങ്ങിനേ കൂട്ടാം എന്നുകൂടി പറഞ്ഞാൽ കുറഞ്ഞ വിദ്ദ്യാഭ്യാസമുള്ള എന്നെപോലുള്ളവർക്കുകൂടി ഗുണകരമാവുമായിരുന്നു,ഏതായാലും മനസിലാക്കിയിടത്തോളം ഉപയോഗമുള്ളതുതന്നേ,നന്ദി,മൈക്‌ മറക്കണ്ട.

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว

    Very good...

  • @retheeshsasidharan3307
    @retheeshsasidharan3307 5 ปีที่แล้ว +1

    Thanks

  • @shakeebu742
    @shakeebu742 4 ปีที่แล้ว +1

    Sound ഒന്ന് കൂട്ടുക. Super

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 4 ปีที่แล้ว

    സഹോദര നിങ്ങൾ എത്ര വലിച്ചു നീട്ടുന്നു എത്രയേയുള്ളു dia *dia /162.28 one mter. സ്റ്റീലിന്റെ weight

  • @vibinag7894
    @vibinag7894 5 ปีที่แล้ว +1

    Thanksssss

  • @Kozhikode340
    @Kozhikode340 6 ปีที่แล้ว

    Thnks for the info

  • @movieshub-en7ut
    @movieshub-en7ut 2 ปีที่แล้ว

    ഒരു സാധാരണക്കാരനെന്ന നിലക്ക് ചോദിക്കട്ടെ 8 mm- ന്റെ ഒരു ഫുൾ റാഡിന് (12 mtr)എത്ര കിലോ തൂക്കം ഉണ്ടാകും

  • @sportsvlog8667
    @sportsvlog8667 5 ปีที่แล้ว

    Sir ,video nallathane but sound illa

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว

      Thank you,New videos sound ok anu. I will try to re post this video with good sound quality

  • @rijirafi7517
    @rijirafi7517 5 ปีที่แล้ว +4

    താങ്കളുടെ വീഡിയൊ ഉപകാരം തന്നെ പക്ഷെ വീഡിയൊ ശബ്ദം വളരെ കുറവാ

  • @tintuthomas107
    @tintuthomas107 5 ปีที่แล้ว

    8×2=ആണോ square കാണുന്നത്.

  • @faruonline3251
    @faruonline3251 5 ปีที่แล้ว

    162.28 constant ano

  • @jijiraj8435
    @jijiraj8435 4 ปีที่แล้ว

    D^2/162.28=thanks

  • @riyaspalghat3410
    @riyaspalghat3410 4 ปีที่แล้ว

    Vallatha ശബ്ദം

  • @asokanthalappillil3885
    @asokanthalappillil3885 ปีที่แล้ว

    0.00616 (Constant )xDxD ഉപയോഗിച്ചാലും മതി!

  • @riyaspalghat3410
    @riyaspalghat3410 4 ปีที่แล้ว

    Akasa vaani trissur

  • @saheermtr7175
    @saheermtr7175 5 ปีที่แล้ว +1

    നല്ല പരുവാടി. പക്ഷെ ശബ്ദക്കുറവ് ബോറടിപ്പിക്കുന്നു.
    കുറച്ചു കൂടി ശബ്‌ദം കൂട്ടി പറയാമായിരുന്നു.തീരെ കേൾക്കുന്നില്ല

  • @sreenivasank2314
    @sreenivasank2314 3 ปีที่แล้ว

    18 mm Steel ഇല്ല എല്ലാ കമ്പികളും നിലവിൽ 12 M ആണ് വിപണിയിൽ ഉള്ളത് നിലവിൽ ഒരു മീറ്റർ കമ്പിയുടെ നീളമോ തൂക്കമൊ ഇതിൽ പറഞ്ഞിട്ടില്ല കൂട്ടി കിട്ടിയ ഉത്തരവും കണ്ടില്ല

  • @poothakkuzhiyilsasi6615
    @poothakkuzhiyilsasi6615 4 ปีที่แล้ว +1

    ശബ്ദമില്ല. കേൾക്കാൻ ബുദ്ധിമുട്ടാണ് എല്ലാ വീഡിയോകൾക്കും

  • @kayam8049
    @kayam8049 3 ปีที่แล้ว

    ശബ്ദം വളരെ കുറവാണ്

  • @movieshub-en7ut
    @movieshub-en7ut 2 ปีที่แล้ว

    നിങ്ങളുടെ ക്ലാസ്സിലിരുന്നാൽ ഒരുത്തനും പാസാകത്തില്ല