800qft വാർക്കാൻ എത്ര സിമെന്റ് എത്ര കമ്പി എത്ര മെറ്റൽ എത്ര സാൻഡ്........

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #construction #home #cementblocks #acccement

ความคิดเห็น • 68

  • @sabeeshsabi.p3874
    @sabeeshsabi.p3874 ปีที่แล้ว +1

    350 kilo kambiyude price alle koottiyathu...? 750avumbol ethra aavum?

  • @HariHari-le2qt
    @HariHari-le2qt 2 หลายเดือนก่อน +1

    760 sqft സ്ലാബ് വാർക്കാൻ എത്ര kg സ്റ്റീൽ വേണ്ടി വരും?

  • @Hope_1947
    @Hope_1947 หลายเดือนก่อน +2

    ഭിത്തിയിൽ നിന്നും പുറത്തേക്ക് എത്ര cm വരെ തള്ളി മെയിൻ സ്ലാബ് (വാർക്ക/റൂഫ് സ്ലാബ് )ഇടാൻ കഴിയും ? ഞങ്ങൾക്ക് എല്ലാ സ്ഥലത്തും sun-shade ഇല്ല. അപ്പോൾ ഇത് കുറച്ചു പുറത്തേക്ക് തള്ളി നിന്നാൽ ചുവര് നനയാതെ ഇരിക്കുമല്ലോ 🙏 നിയമ പ്രകാരം എത്ര വരെ തള്ളി നിക്കാം എന്ന് പറയാമോ please 🙏

    • @Jiji-in5cm
      @Jiji-in5cm 25 วันที่ผ่านมา

      0:58

  • @fathimakh683
    @fathimakh683 หลายเดือนก่อน

    First floor varpp innathe..cimant rate ultra.355 aan.1200 sqfeet.totel aayed1.76

  • @amalmb4385
    @amalmb4385 ปีที่แล้ว +2

    800sft വീടിനു എത്ര രൂപ വരും
    മണ്ണ് നീർവാർച്ച ഉള്ള ഇടമാണ് ബീമ് ഇടേടി വരും എത്ര വരും

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      വിഡിയോ ചെയുന്നുണ്ട്

  • @mathewabraham2616
    @mathewabraham2616 3 หลายเดือนก่อน +1

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.

    • @santhosh.86
      @santhosh.86 2 หลายเดือนก่อน +2

      30 cm akalathil neelathilum veethiyilum virikkumbol square nu 15 cm undakum
      Pinne athinu mukalil one way crank o, 2 way crank o ennariyan athinte neelam decided by 2 koduthal 2 il kooduthal vannal both way crank cheyyanam.
      8mm kambi mathi
      20 mm metal anu sadharana upayogikkunnath. Athil cheriyoru amsam 12 mm metal koodi mix cheythal nalla balam undakum.
      Vibrator upayogikkanam
      M20 mix 12.5 cm kanathil cheythal nannayirikkum
      Nadukku 2 side um 20 cm gap il kambi virichu square 10 cm varunna reethiyil virichal nannayirikkum ennanu ente personal abhiprayam. Contractorodu chodichittu cheyyuka.

    • @AbdulRazak-gc9fn
      @AbdulRazak-gc9fn หลายเดือนก่อน

  • @smulebacksingar9633
    @smulebacksingar9633 9 หลายเดือนก่อน +1

    800 sqft തട്ട് വാർക്കാൻ വേണ്ട മെറ്റീരിയൽ എത്രയാണെന്ന് കൃത്യമായി കമന്റ് ചെയ്യാമോ പ്ലീസ് റിപ്ലൈ

    • @kulipanikaran
      @kulipanikaran  9 หลายเดือนก่อน +1

      13.7qft ഒരുചാക് സിമന്റ് കൊണ്ട് കോൺഗ്രിറ്റ് ചെയാം ഒരുചാക്ക് സിമെന്റ് എടുക്കുമ്പോൾ 7കോട്ട മെറ്റൽ 4കോട്ട m സാൻഡ്

  • @akhilmaattummal7930
    @akhilmaattummal7930 4 หลายเดือนก่อน

    100sf concret 75 kg steel baar venam appol 800sf ethreya

    • @Acharyaa567
      @Acharyaa567 4 หลายเดือนก่อน

      60 kg is enough if it is 8mm. Buth this is way low.

  • @santhoshkp2797
    @santhoshkp2797 ปีที่แล้ว +7

    സാറെ 800 ടq 350 കിലോ കമ്പി മതി ആവുമോ എത്ര അകലത്തിലാ കമ്പി ഇടുന്നത്

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      750 kg ആണ്

    • @simonantonymuttath7690
      @simonantonymuttath7690 ปีที่แล้ว +1

      750kg 20000 uvva

    • @mansoorkpmansoorkp4222
      @mansoorkpmansoorkp4222 ปีที่แล้ว +3

      @@kulipanikaran വിഡിയോയിൽ 4തവണ എടുത്ത് പറയുമ്പോഴും 350kg ഇപ്പോൾ കമന്റിൽ 750kg. ബല്ലാത്ത ജാതി q

    • @shibuparavurremani2939
      @shibuparavurremani2939 ปีที่แล้ว +2

      15 cm അകലത്തിൽ ഒരു ചതുരം അല്ലെങ്കിൽ 100 സ്ക്വയർ ഫീറ്റ് കെട്ടാൻഎകദേശം ടുവെ സ്ലാബിന് 80 മുതൽ 85 കിലോ വരെ കമ്പിയും ഒൻവെ സ്ലബിന് ഏകദേശം 55മുതൽ 60കിലോ കമ്പിയും ആണ് ആകുന്നത് തെറ്റാണെന്ന് എങ്കില് ക്ഷമിക്കണം പല സ്ഥലത്തും കെട്ടുന്ന രീതിയിൽ ചെറിയ മാറ്റം വരാം

    • @jibinmathew3559
      @jibinmathew3559 9 หลายเดือนก่อน

      😂​@@shibuparavurremani2939

  • @kareemkt4788
    @kareemkt4788 11 หลายเดือนก่อน +1

    800 cft varkan 350 kg kambithigayoola.

  • @chakrapanimannath6696
    @chakrapanimannath6696 3 หลายเดือนก่อน

    Samathichu mone 350kg steel
    House epozhum undo

  • @girishampady8518
    @girishampady8518 ปีที่แล้ว +2

    ഇലക്ട്രിക്കൽ പൈപ്പുകൾ ഒന്നും വേണ്ടേ...

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      അതെന്താ

    • @girishampady8518
      @girishampady8518 ปีที่แล้ว +2

      ​@@kulipanikaran മുറികളിൽ കറണ്ട് വേണ്ടേ എന്നാണ് ചോദ്യം..

  • @SureshSureshjk-q8t
    @SureshSureshjk-q8t 9 หลายเดือนก่อน +1

    സാധാരണ എന്റെ നാട്ടിൽ 6:4:1 രീതിൽ ആണ് കോൺക്രീക്ട് ചെയുന്നത്

    • @kulipanikaran
      @kulipanikaran  9 หลายเดือนก่อน

      കല്ല് കുറഞ്ഞാൽ sleb പൊട്ടിപോകും

    • @SureshSureshjk-q8t
      @SureshSureshjk-q8t 9 หลายเดือนก่อน

      M sand 200, metal 300 venamallo

    • @shyams1874
      @shyams1874 4 หลายเดือนก่อน

      5:4:1

  • @kuttycheffmaloos4757
    @kuttycheffmaloos4757 ปีที่แล้ว

    632sqr ft main roof ചെയ്യാൻ എത്ര ചാക്ക് സിമെന്റ് വേണം

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      10cm ത്തിക്ക്നെസ് കോൺക്രീറ്റ് ചെയ്യാൻ 40ചാക് വേണ്ടിവരും 👍

  • @achusachu1896
    @achusachu1896 ปีที่แล้ว +1

    8 ഇഞ് 10അടി ഫില്ലർ വർക്കാൻ എത്ര മെറ്റൽ.എംസാൻ.സിമന്റ് വേണം???

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      7കോട്ട മെറ്റൽ 4പുഴി 1 ബാഗ് സിമെന്റ്

    • @achusachu1896
      @achusachu1896 ปีที่แล้ว

      @@kulipanikaran okey താങ്ക്സ് 👍

  • @AnilkumarKumar-n6p
    @AnilkumarKumar-n6p 10 หลายเดือนก่อน +1

    350 kg കമ്പി കൊണ്ട് 800 sqft
    വാർക്കാമെങ്കിൽ അകലം 30cm ആണോ. ഒരു വീഡിയോ ചെയ്യുമ്പോൾ ശെരിക്കും പഠിച്ചിട്ട് ചെയ്യുക

    • @kulipanikaran
      @kulipanikaran  10 หลายเดือนก่อน

      സോറി പറഞ്ഞത് മാറിപോയതാണ്

  • @ItsMyElectrotech-ki2sz
    @ItsMyElectrotech-ki2sz 11 หลายเดือนก่อน +1

    Ee concrete cheyytha workers contact number tharumo

  • @sjdsaji138
    @sjdsaji138 หลายเดือนก่อน

    50 ചാക്കിന് 150 അടി മണൽ വേണോ

  • @Anilkumar-xj4er
    @Anilkumar-xj4er ปีที่แล้ว +2

    1sqrft kasaragod rs 35

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      കൂലി എത്ര ആണ്

    • @ABC-dz
      @ABC-dz หลายเดือนก่อน

      2nd floor cheyyubo athra varum..?

  • @smtvlogkk397
    @smtvlogkk397 ปีที่แล้ว +1

    നിലം കോൺക്രീറ്റ് ഇതിൽ പെടുമേ :

  • @MujeebK-dl3xd
    @MujeebK-dl3xd 2 ปีที่แล้ว

    Acc plus

  • @LOVEFORALL8273
    @LOVEFORALL8273 ปีที่แล้ว +1

    ഫൂട്ട് എന്ന് പറഞ്ഞാൽ എന്താണ് 🙄🙄🙄

  • @nisharajesh1458
    @nisharajesh1458 7 หลายเดือนก่อน

    Msand supplier number tharamo?

  • @indorahomestudio
    @indorahomestudio ปีที่แล้ว

  • @rajeshvlr1469
    @rajeshvlr1469 2 ปีที่แล้ว +2

    ❤️👍

  • @devarajandevu8721
    @devarajandevu8721 ปีที่แล้ว +1

    O

  • @MujeebK-dl3xd
    @MujeebK-dl3xd 2 ปีที่แล้ว +1

    Cement 405/410 ollu

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว +1

      ആയിരുന്നു എപ്പോൾ 460ആണ്

  • @കുറുമ്പി-ദ9ഗ
    @കുറുമ്പി-ദ9ഗ ปีที่แล้ว +1

    800 sqft 350 kilo gram mathiyo? 😂😂😂

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      പറഞ്ഞത് മാറിപോയതാണ്

  • @rajeshsukumaran4616
    @rajeshsukumaran4616 ปีที่แล้ว +1

    350 പോര

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      പറഞ്ഞത് മാറി പോയതാ സോറി

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 ปีที่แล้ว +3

    വാർപ്പിനെ പറ്റി ഒരു കുന്തം അറിയില്ല.
    ചേട്ടൻ ആദ്യം ഇതെല്ലാം പഠിച്ചിട്ട് വാ എന്നിട്ട് വീഡിയോ ചെയ്യ്

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      എന്താണ് സർ അറിഞ്ഞുകൂടാത്തത്

    • @achusachu1896
      @achusachu1896 ปีที่แล้ว

      @@kulipanikaran ഒരു ചെറിയ മിസ്റ്റെക് പറ്റിയാൽ ഇത് പോലെ കേൾക്കേണ്ടി വരും
      350കിലോം കമ്പി എന്ന് തെറ്റി പറഞ്ഞില്ലേ അതായിരിക്കും
      കമന്റ് ബോക്സ്‌ ൽ ഒരു കമന്റ് ഇടുക പറയുമ്പോൾ ചെറിയ ഒരു മിറ്റെക് വന്നത് ആണെന്ന് ക്ഷമിക്കുക എന്ന് ആളുകൾക്ക് ഒരു സമ്മാധനം ആയിക്കോട്ടെ

  • @devarajandevu8721
    @devarajandevu8721 ปีที่แล้ว +2

    പോടാ 800സ്ക്ഫെറ്റ്. വാർക്കാൻ 480കിലോ കമ്പി വേണം

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      പറഞത് മാറിപോയതാണ് സുഹൃത്തേ