Staircase design part-1 - Staircase നു എത്ര step കൾ വേണം??

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2019
  • How to design a staircase part-1 malayalam
    To watch part-2 please click:
    • Staircase design part ...

ความคิดเห็น • 120

  • @gurudharsan9822
    @gurudharsan9822 4 ปีที่แล้ว +3

    വളരെ നന്ദി..

  • @UnniKooL
    @UnniKooL ปีที่แล้ว +1

    Well explained..thanks alot

  • @sajeevaiswarya
    @sajeevaiswarya 4 ปีที่แล้ว +1

    വളരെ നന്ദി

  • @SureshKumar-nf8zh
    @SureshKumar-nf8zh 3 ปีที่แล้ว

    ഈ അറിവ് തന്നതിന് നന്ദി

  • @sahaln2416
    @sahaln2416 3 ปีที่แล้ว +1

    Useful vedeo😍

  • @PradeepPradeep-ro1os
    @PradeepPradeep-ro1os 3 ปีที่แล้ว

    Thanx ചേട്ടാ ❤

  • @muhammadalipaleri8537
    @muhammadalipaleri8537 4 ปีที่แล้ว +1

    Marathinte cubic alakunna vedio valare upakarapettuu sarn nandi

  • @donathankachan
    @donathankachan 3 ปีที่แล้ว

    Thank you sir

  • @aboobackeraboobacker6440
    @aboobackeraboobacker6440 3 ปีที่แล้ว +3

    concrete styer anengil slab kanam 10 cm koodi raisaril kananam

  • @jagadeeshkesavan1263
    @jagadeeshkesavan1263 3 ปีที่แล้ว

    11feet heightil stair case paniumbol wallil ninnum athra dooram vakkanam athre step venam

  • @nithinissac
    @nithinissac 5 ปีที่แล้ว +3

    Very useful video 👍

  • @pramodpk3124
    @pramodpk3124 4 ปีที่แล้ว

    Nice..

  • @manumanoj6306
    @manumanoj6306 5 ปีที่แล้ว +2

    👌

  • @ninesavanforninejirofortow3849
    @ninesavanforninejirofortow3849 2 ปีที่แล้ว

    Nice bro apka vasha malom ney Lekin korchi korchi ariay
    Hello Frome West Bengal ❤️👍👍👍

  • @robina.g5252
    @robina.g5252 3 ปีที่แล้ว

    Adi polli

  • @akashraj9140
    @akashraj9140 5 ปีที่แล้ว +7

    njn oru tiles meson anu enik ith valare upakaraprathamayiii......thank you sir

    • @velunp232
      @velunp232 4 ปีที่แล้ว

      akash raj

  • @vishnuvn4251
    @vishnuvn4251 4 ปีที่แล้ว

    Total length enganayya calculate chayyunnea

  • @ramakrishnankt5463
    @ramakrishnankt5463 3 ปีที่แล้ว

    Thanks

  • @MohammedMohammed-hd8ke
    @MohammedMohammed-hd8ke 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ

  • @JayaKumar-to5rv
    @JayaKumar-to5rv 3 ปีที่แล้ว +11

    വീഡിയോ ഉപകരിക്കും പക്ഷെ അവതരണം ഒരുപാട് വലിച്ചു നീട്ടണ്ട ലളിതമാക്കണം

  • @indrajithchindhu9990
    @indrajithchindhu9990 4 ปีที่แล้ว

    Total lenght of tread enganeyaa kandupidikkunne

  • @Kozhikode340
    @Kozhikode340 5 ปีที่แล้ว +2

    താങ്ക്സ് chetta

  • @fishingnightkl.254
    @fishingnightkl.254 2 ปีที่แล้ว

    Tank ❤️

  • @raveesbrahma1834
    @raveesbrahma1834 2 ปีที่แล้ว

    You have shown only surface design but should also instruct how to reinforce ie, concrete pouring.

  • @sruthyns6655
    @sruthyns6655 3 ปีที่แล้ว +5

    santhosh George kulangarayude sound pole saamyamund your voice

  • @CUTECHILREN-2A
    @CUTECHILREN-2A 2 หลายเดือนก่อน +1

    💯👍

  • @Kozhikode340
    @Kozhikode340 5 ปีที่แล้ว +3

    Waiting part 2

  • @mubashirmanithayyilmani8479
    @mubashirmanithayyilmani8479 4 ปีที่แล้ว

    Thags tou

  • @timepass8273
    @timepass8273 5 ปีที่แล้ว +4

    കൃത്യമായി എങ്ങനെ ഈക്വൽ ചെയ്യാം

  • @eldhovarghese1501
    @eldhovarghese1501 4 ปีที่แล้ว +1

    Used full thank-you

  • @ajipalloor3419
    @ajipalloor3419 5 ปีที่แล้ว +5

    Well explained. Waiting for 2nd part. Thk u.

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว

    ഗുഡ്

  • @rayees1243
    @rayees1243 5 ปีที่แล้ว +3

    useful vedio

  • @sadanandanaik1094
    @sadanandanaik1094 4 ปีที่แล้ว

    you said @ 14.23 hight of risers 17 feet wt is it

  • @aravindsnair7518
    @aravindsnair7518 3 ปีที่แล้ว +2

    Concrete chythu kazhiju stair case nte cubicfeet egna alkunne

  • @nizamcops1661
    @nizamcops1661 4 ปีที่แล้ว +1

    അടുത്ത വീഡീയോ vud broo

  • @hamzak2569
    @hamzak2569 หลายเดือนก่อน

    Pinne idh yendhinaan cheidhadh adh thanne cheyyaamaairunnu ariyumengil

  • @professionalworker8057
    @professionalworker8057 3 ปีที่แล้ว

    Idinde matte vedio evide

  • @mubucm9265
    @mubucm9265 3 ปีที่แล้ว +1

    Appol slabinte kanam calculate cheyyande....?

  • @nithintg10
    @nithintg10 2 ปีที่แล้ว +1

    How did you get 371 cm for total length of thread?
    How did you calculate the slop there?

  • @malluschannel7054
    @malluschannel7054 2 ปีที่แล้ว

    Part 2 udane cheyumo please

  • @user-nm6qn2rk7m
    @user-nm6qn2rk7m 8 หลายเดือนก่อน

    excelente 👌🖖🤙

  • @manuousephp9948
    @manuousephp9948 3 ปีที่แล้ว

    Chetta ithu oru enju kannakakittu parayu

  • @tnarayanannair9522
    @tnarayanannair9522 4 ปีที่แล้ว

    Nice👍

  • @user-et6ry3sn2d
    @user-et6ry3sn2d 3 ปีที่แล้ว

    Landing minimum size ethryaaanu

  • @rajeevkumar7658
    @rajeevkumar7658 3 ปีที่แล้ว

    താങ്ക്സ് sir.

  • @Abduljabbar-wd5yo
    @Abduljabbar-wd5yo หลายเดือนก่อน

    Commercial building നു riser എത്ര സിഎം വരെ കൊടുക്കാം

  • @bijuvadamon9842
    @bijuvadamon9842 3 ปีที่แล้ว +1

    എത്ര കൂട്ട് കോൺക്രീറ്റ് ആകും എന്ന് കണക്കുകൂട്ടുന്നത് എങ്ങനെ ആണ്

  • @jijiraj8435
    @jijiraj8435 4 ปีที่แล้ว

    30cm Anne standard venom ellaangii kayaranum eranganum buthimuttakillaaa.

  • @haimalayalees...corner6532
    @haimalayalees...corner6532 2 ปีที่แล้ว

    Stairs case is very importent of the house.

  • @wilsonkochu9999
    @wilsonkochu9999 4 ปีที่แล้ว +1

    371 anganeyanu kitiyathu..plz explain

  • @bk-vm2xc
    @bk-vm2xc 5 ปีที่แล้ว +1

    Good

  • @harismt1982
    @harismt1982 3 ปีที่แล้ว +1

    Round stair enganeyane please

  • @aneeshsuresh3242
    @aneeshsuresh3242 ปีที่แล้ว

    റൗണ്ട് സ്റ്റൈർ എങ്ങനെ ആണ് അടിക്കുന്നത്

  • @prasadwdr5114
    @prasadwdr5114 3 ปีที่แล้ว +38

    ഒരുപാട് സ്റ്റെപ്പുകൾ പണിയെടുത്തിട്ടുള്ള ഞാൻ ഈ വീഡിയോ കണ്ടിട്ട് കിളി പോയി''സാധാരണ കാർക്ക് ഒരിക്കലും മനസ്സിലാവില്ല. സ്റ്റെ പ്പിൻ്റെ പണി വളരെ ലളിതമാണ്

    • @firoshan1439
      @firoshan1439 2 ปีที่แล้ว

      Allupa Vazhiyundagil onu paranju tharumo

    • @vipinmadathilthody
      @vipinmadathilthody 2 ปีที่แล้ว

      That's experience

    • @H-sherin
      @H-sherin 2 ปีที่แล้ว

      സത്യം

    • @vineeshpv152
      @vineeshpv152 ปีที่แล้ว

      Athe oru kopum manassilailaa ariyamekil para

    • @narayanannm4527
      @narayanannm4527 ปีที่แล้ว +1

      ഒന്നും മനസിലാകുന്നില്ല

  • @kichu1913
    @kichu1913 2 ปีที่แล้ว +1

    എന്റെ വീട്ടിൽ staircase പണിതിരിക്കുന്നത് കാൽപാദത്തിന്റെ പകുതി വരെ പടിയിൽ വെക്കാൻ പാകത്തിനാണ്. അതിനാൽ നടക്കുമ്പോൾ തെറിച്ചു വീഴുന്നു. ഇനി അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

    • @madmallu7808
      @madmallu7808 2 ปีที่แล้ว

      Round സ്റ്റെപ് aano

  • @akhilesh1860
    @akhilesh1860 2 ปีที่แล้ว

    ലാൻഡ്ഇങ് എത്ര

  • @albinabraham6139
    @albinabraham6139 4 ปีที่แล้ว

    Why you making this video so lengthy explain in standard form , sorry if I said anything wrong

  • @sreejithpk3691
    @sreejithpk3691 5 ปีที่แล้ว +5

    Round step detail tharumo

  • @professionalworker8057
    @professionalworker8057 3 ปีที่แล้ว

    2 step cheyunna vedio

  • @naseermakkarayill9355
    @naseermakkarayill9355 3 ปีที่แล้ว +1

    Round step calculation parayamo

  • @matv161
    @matv161 5 ปีที่แล้ว +1

    Chetta. Thread ethra undayirikkanamennu koode parayuu. 24.7 cm not practical. Ok. There is measurement minimum size thread and riser. Ok. Be careful. Minimum 28 cm to 30 cm thread length Commonly 30 cm thread and 15 cm riser Riser Alpam koodam upto 17 cm.

  • @sidharth7922
    @sidharth7922 3 ปีที่แล้ว +2

    ഗുഡ്‌ അടുത്തെ വീഡിയോസ് കാണാൺ അഗ്രഹം ഉണ്ട്‌

  • @sanojkvijayan9291
    @sanojkvijayan9291 4 ปีที่แล้ว

    Hii

  • @shabeebali9742
    @shabeebali9742 3 ปีที่แล้ว

    Building rule prakaram agana aanu stairs nte riser thread

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 ปีที่แล้ว

    Step east to west OR west to east.ഏതാ ശെരി. വാസ്തു പ്രകാരം.

  • @raghoothamannair9316
    @raghoothamannair9316 4 ปีที่แล้ว

    Very lengthy

  • @indrajithchindhu9990
    @indrajithchindhu9990 4 ปีที่แล้ว +1

    Athu mathram manasilayilla

  • @ushathilakraj6412
    @ushathilakraj6412 2 ปีที่แล้ว

    But iam channei but no phone no adrees

  • @vanajakslc469
    @vanajakslc469 4 ปีที่แล้ว

    Wrong. Even numbers step vendum

  • @santhusamuel
    @santhusamuel 3 ปีที่แล้ว +1

    Width :120cm, Tread :30cm, Riser 13cm SIZE OK ?

    • @poumin2530
      @poumin2530 3 ปีที่แล้ว +1

      Perfect...
      Normally house..90/25/14or 15 anu..so ur size more spacious avum

    • @anjuathu123
      @anjuathu123 ปีที่แล้ว

      ​@@poumin2530 po

  • @abuthahirabu3056
    @abuthahirabu3056 4 ปีที่แล้ว +2

    വീടിന്റെ ഫസ്റ്റ്ഫ്ലോർ സ്റ്റയ്റിനടിയിൽ മിക്കവരും ബാത്രൂം സെറ്റ്ചെയ്യാറുണ്ട് അതിന് 6.5sq ft വേണം.., അനുയോജ്യമായ പ്ലാൻ താങ്കളിൽനിന്നും പ്രധീക്ഷിക്കുന്നു ഓടൊപ്പം- സ്റ്റയ്റിന്റെ വീതി മിനിമം എത്രവേണേന്നും പറയാൻ താത്പര്യപ്പെടുന്നു

  • @timetotravel-xf3nw
    @timetotravel-xf3nw 2 ปีที่แล้ว +1

    ഒരുപാട് staircase പണിതിട്ടുണ്ട് ഞാൻ ...ഇത്രക്ക് തലപ്പുകക്കേണ്ട കാര്യമുണ്ടോ ഇതിന്..സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അല്ല ഈ പറഞ്ഞത് ചങ്ങാതി...Sorry ഒരുപാട് ചുറ്റി വളഞ്ഞു ലാഘടിപ്പിക്കുന്നു..

    • @kitchinshungerbuster8256
      @kitchinshungerbuster8256 2 ปีที่แล้ว

      157x225 size റൂമിൽ staircase ചെയ്യാൻ കഴിയുമോ

  • @bijukv4500
    @bijukv4500 3 ปีที่แล้ว +2

    അവതരണം മോശം .ഇതു മനസ്സിലാക്കാൻ വാലു പൊക്കിയിരിക്കണം.

  • @abdulmahirsha2147
    @abdulmahirsha2147 3 หลายเดือนก่อน

    Onnum manassilayilla

  • @AJ_M_95
    @AJ_M_95 2 ปีที่แล้ว

    Ithu paranju paranju complicated aki matti😂😂🤣

  • @allinone568
    @allinone568 3 ปีที่แล้ว

    Maximum 13 steps on a flight not 15

  • @SarathkumarsKumar-ow3nt
    @SarathkumarsKumar-ow3nt 9 หลายเดือนก่อน

    ഒന്നും മനസ്സിൽ ആയില്ല

  • @naju4star719
    @naju4star719 ปีที่แล้ว +1

    കഴിക്ക്ന്ന് തിരിഞ്ഞു വടക്കോട്ട് ലാൻഡിങ് പടിഞ്ഞാറ് സ്റ്റൈർ വന്നാൽ കുഴപ്പമുണ്ടോ

  • @AbdulSalam-kr1km
    @AbdulSalam-kr1km 8 หลายเดือนก่อน

    Not correct

  • @ratheeshr7364
    @ratheeshr7364 3 ปีที่แล้ว +1

    ആദ്യം വേണ്ടത് ടോട്ടൽ ലഗ്ത് അത് കണ്ട് പിടിക്കാൻ ഉള്ളത് പറഞ്ഞട്ടില്ല ഹൈറ്റ് മാത്രം പറഞ്ഞുള്ളു

    • @poulythachil208
      @poulythachil208 3 ปีที่แล้ว

      Correct

    • @poulythachil208
      @poulythachil208 3 ปีที่แล้ว

      Total length angne Kandu pidikam pls tell

    • @gopakumar2629
      @gopakumar2629 3 ปีที่แล้ว

      ടോട്ടൽ ലെൻസ് എങ്ങനെകണ്ടുപിടിക്കും

    • @gopakumar2629
      @gopakumar2629 3 ปีที่แล้ว

      സ്റ്റെയർസെറ്റ് ചെയ്യുന്ന ചരിവ്എങ്ങനെകണ്ടുപിടിക്കും

  • @mshajanjose2469
    @mshajanjose2469 2 ปีที่แล้ว

    Useless Computation & explanation. So complicated method for this simple Computation.

  • @pratheeshc2978
    @pratheeshc2978 2 ปีที่แล้ว

    എന്തിനാടാ വളഞ്ഞു മൂക്കു പിടിക്കുന്നത് ഇത്തിരിപ്പോനകാര്യം നീ ഇത്രമാത്രം വലുതാക്കണോ പഠിച്ചതുപോലും ഇല്ലാണ്ടാകും

  • @muhsins7416
    @muhsins7416 5 ปีที่แล้ว +3

    Thank you sir