Enne anpodu snehippan | Anil Adoor | Malayalam Christian New Song

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.8K

  • @anujacob588
    @anujacob588 ปีที่แล้ว +150

    ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു...
    ഇത്രമേൽ സ്നേഹിച്ചീടുവാൻ എന്താണു എന്നിൽ കണ്ടതു?..❤

  • @wellwisher197
    @wellwisher197 7 หลายเดือนก่อน +201

    എൻ്റെ ഒരു സാക്ഷ്യം: എനിക്ക് ഓർമ വെച്ചനാൾ മുതൽ ലൈഫിൽ നെഗറ്റീവ് കാര്യങ്ങൾ മത്രമാണ് നടന്നിട്ടുള്ളത്.. ആഹാരത്തിന് പോലും ഞാനും എൻ്റെ അമ്മയും കഷ്ട്ടപ്പെട്ടിട്ടുണ്ട്.. എനിക്ക് നല്ലൊരു ലൈഫ് ഉണ്ടാകില്ല എന്ന് കരുതി, നല്ല ഒരു വിദ്യാഭ്യാസം കിട്ടില്ല എന്നൊക്കെ കരുതി but എൻ്റെ ഏശുവിന് എന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇപ്പൊ ഞാൻ തിരിച്ചറിയുന്നു.. എൻ്റെ നാട്ടിലും, ബന്ധുക്കളുടെ ആർക്കും കിട്ടാത്ത ഉയർന്ന വിദ്ധ്യഭയം ചെയ്യുവാൻ ഇപ്പൊൾ എനിക്ക് ദൈവം അവസരം തന്നിരിക്കുന്നു.
    എൻ്റെ ഏശു എത്ര നല്ലവൻ.❤

  • @devudevootty3182
    @devudevootty3182 5 หลายเดือนก่อน +64

    ജീവിതത്തിൽ ആരുണ്ട് എന്നു പറഞ്ഞാലും എന്റെ കർത്താവ് നമ്മെ സ്നേഹിയ്ക്കുന്ന പോലെ ആരും നമ്മെ സ്നേഹിയ്ക്കില്ല. ആ സ്നേഹം ഒരിയ്ക്കൽ അറിഞ്ഞവർ മറ്റൊന്നിനെയും സ്നേഹിക്കില്ല. അത്രയും മനോഹരമാണ് കർത്താവിന്റെ സ്നേഹം

  • @ambadyrenjith1752
    @ambadyrenjith1752 2 หลายเดือนก่อน +22

    ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ട് രണ്ടാമത് ഒരു കുഞ്ഞിന് ആഗ്രഹിച്ചു കർത്താവ് തന്നു ഇപ്പോൾ 1 അര മാസം pregnant ആണ് എല്ലാവരും പ്രാർഥിക്കനെ നാളെ ഫസ്ട് ചെക്‌പ് ആണ് ❤❤❤

  • @mereenaponnappan9985
    @mereenaponnappan9985 3 ปีที่แล้ว +200

    ഈ വരികൾ എന്റെ ജീവിതം ആണ്. എന്റെ ജീവൻ നഷ്ട്ടപെട്ടു പോവേണ്ട സ്ഥാനത്തു നിന്ന് എന്റെ കർത്താവ് എന്നെ രക്ഷിച്ചു. Heart touching lyrics ❤️❤️❤️

  • @mariyabathel657
    @mariyabathel657 ปีที่แล้ว +132

    ഈ ബ്രദർനെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ഈ പാട്ടു കേട്ടിട്ട് കരച്ചിൽ വരുന്നു.. ദൈവ സ്നേഹം ഓർത്തിട്ടു...

    • @Rijoppanvlogs
      @Rijoppanvlogs 9 หลายเดือนก่อน +1

      ❤️

    • @febabiju7306
      @febabiju7306 7 หลายเดือนก่อน +1

      ❤❤❤❤❤❤❤❤😢

    • @remyaraveendran-oh5rn
      @remyaraveendran-oh5rn 4 หลายเดือนก่อน +1

      I don't know why I am crying...I can't stop crying..... Everytime I am crying........... Thank you Lord Jesus for you unconditional Love.....

  • @nedumbasserykkaran5205
    @nedumbasserykkaran5205 5 หลายเดือนก่อน +26

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ 😢😢😢എന്റെ ദൈവമെ നീ എന്നെ കണ്ടില്ലെങ്കിൽ ഞാൻ ഇന്നി ഭൂമിയിൽ ഇല്ല 😢😢😢😢Thankyou Jesus&Thankyou Holy Spirit 🙏🙏🙏🙏❤️❤️❤️

  • @amrithazionhill9138
    @amrithazionhill9138 2 ปีที่แล้ว +24

    Uncle, njan pr. Jacob. G. Paul unclinte churchil ulla kuttayaanu... Ee song othiri hridhyathill touch cheyth. Ente ottapedalinte sthannathu ente appa iranghi vannu enne awasapichu... Njan ee paattu paadi abhishekam kond niranju ente appante sneham njan othiri ruchichu arinju.... Inniyum othiri song ezhuthaanum, athu compose cheyanum appa kripa nalkkatee🙏🙏

  • @Rijoppanvlogs
    @Rijoppanvlogs 9 หลายเดือนก่อน +18

    നീ തന്നു എനിക്കി ജീവിതം എന്നിട്ടും ഞാൻ നിന്നെ മറന്നു 🥹🥹എന്നിട്ടും നീ എന്നെ കൈയ് വിട്ടില്ല 😭🙏💔 reality my life 😢

  • @lijumathai1808
    @lijumathai1808 4 ปีที่แล้ว +26

    ഇപ്പോൾ ഈ ഗാനം എനിക്ക് എൻറ്റെ പിതാവിനോടുള്ള പ്രാത്ഥന പോലെയാണ്.....

  • @Sanakuttu
    @Sanakuttu 29 วันที่ผ่านมา +7

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏

    • @aadhiaambal823
      @aadhiaambal823 16 วันที่ผ่านมา

      തീർച്ചയായും പ്രാർത്ഥന ഉണ്ട് സഹോദരി ഈ വർഷം യേശു അത്ഭുതം ആക്കും ആ സഹോദരനെ 🙌🙌🙌🙌

  • @vichuvichuttan6167
    @vichuvichuttan6167 ปีที่แล้ว +24

    ഞാൻ ഇന്ന് ആയിരിക്കുന്നത് എന്റെ കർത്താവിനാൽ... ചേറ്റിൽ നിന്നും എന്നെ എടുത്തു സ്നേഹിക്കുന്ന എന്റെ കർത്താവ് എന്റെ അപ്പൻ 🥺🥺😍😍

  • @youvideos2478
    @youvideos2478 3 ปีที่แล้ว +971

    ഒരിക്കൽ ഈ ലോകം മനസിലാക്കും ക്രിസ്തുവിന്റെ കഷ്ടതകൾ എത്ര വലിയതാരുന്നു വെന്ന് 💕💕💕💕💕💕💕💕💕ഒരുപക്ഷെ അന്ന് കർത്താവു അവരെ അറിയില്ലാരിക്കും 😪😪😪😪😪😪😪😪😪😪😪😪

    • @santhithamanna1697
      @santhithamanna1697 3 ปีที่แล้ว +15

      It wont happen never ever.

    • @youvideos2478
      @youvideos2478 3 ปีที่แล้ว +14

      @@shaleshalika1954 manasilaki

    • @heavenlyfather1051
      @heavenlyfather1051 3 ปีที่แล้ว +38

      കർത്താവ് ഇന്നും അന്നും അറിയും
      അവിടുന്ന് മരണത്തെ ജയിച്ചവനാണ്.

    • @youvideos2478
      @youvideos2478 3 ปีที่แล้ว +32

      @@heavenlyfather1051 പാപം കഴുകി കളഞ്ഞവരെ അവൻ രക്ഷിക്കും

    • @josephabraham936
      @josephabraham936 3 ปีที่แล้ว +13

      Super Song😀😊

  • @samvarughese007
    @samvarughese007 5 ปีที่แล้ว +909

    എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?
    ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു... (2 )
    ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ?
    ഇത്രമേൽ മാനിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? (2 )
    തൂയ്യരേ.. തൂയ്യാ ആവിയേ.... (2 )
    വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
    ( എന്നെ അൻപോടു സ്നേഹിപ്പാൻ)
    എന്നിൽ നൽ ദാനം ഏകിടാൻ
    എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ (2)
    തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം
    ഇരുന്നരുളി പിന്നെ നിറവേകിയതും (2)
    യേശുവേ..
    തൂയ്യരേ.. തൂയ്യാ ആവിയേ.... (2 )
    വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
    എന്നെ നിത്യമായ് സ്നേഹിച്ചു
    ആ തേജസ്സാൽ മുറ്റും നിറച്ചു
    തണ്ടിന്മേൽ ശോഭിച്ചീടുന്ന
    കത്തുന്ന വിളക്കായും (2)
    ഇരുളിൽ നൽ വെളിച്ചം പോലെ
    മാറ്റുന്ന തേജോമയനെ
    നീതിയിൻ തേജസ്സാലെന്നെ
    അധികമായ് നില നിർത്തീടും(2)
    തൂയ്യരേ.. തൂയ്യാ ആവിയേ.... (2 )
    വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )

  • @susmithanp5242
    @susmithanp5242 ปีที่แล้ว +10

    യേശുവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘🙌🙌🙌🙌🙌എന്നെ അൻപോട് സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത് ❤️ചേറ്റിൽ കിടന്നതാമെന്നേ ആ പൊൻകരം നീട്ടിപിടിച്ചു 🙌🙌🙌🙌🙌🙌😍❤️❤️❤️😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😥😥🥰🥰🥰🥰🥰

  • @aneeshpp2762
    @aneeshpp2762 5 ปีที่แล้ว +307

    താങ്ക്സ് ബ്രദർ ..... ഇതു എന്റെ ജീവിതത്തിലെ വരികളാണ്......
    ആ ദൈവത്തെ ഒന്നുടെ അടുത്തറിയാൻ കഴിഞ്ഞു

    • @shereenasrsr6268
      @shereenasrsr6268 4 ปีที่แล้ว +5

      Sathyam
      Amen

    • @babukingbabu4104
      @babukingbabu4104 3 ปีที่แล้ว +3

      Yes 😊

    • @sureshesuresh8784
      @sureshesuresh8784 3 ปีที่แล้ว +1

      Suresh. ✨✨✨✨

    • @sephypa4537
      @sephypa4537 2 ปีที่แล้ว

      Super

    • @773edit
      @773edit 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤😮😮😮😮😮😮😮😮😮😮🎉🎉🎉🎉🎉

  • @bosevijay8116
    @bosevijay8116 5 หลายเดือนก่อน +14

    ഹൃദയ സ്പർശിയായ വരികൾ.... ഓരോ വരികളിലും യേശുവിന്റെ സ്നേഹം എത്ര വലിതാണെന്ന് ഉയർത്തിക്കാണിക്കുന്നു
    ... ഒരു യോഗ്യതയും ഇല്ലാത്ത നമ്മെ ഓരോരുത്തരേയും യേശുവിന്റെ പൊൻ കരം തന്നു രക്ഷിച്ചു
    .......
    നന്ദി യേശുവേ അങ്ങ് എന്നെയും എന്റെ കുടുംബത്തെയും തെരഞ്ഞെടുത്തതിന് ഒരായിരം നന്ദി....
    ..

  • @amalmathai1498
    @amalmathai1498 4 ปีที่แล้ว +93

    🥰🥰🥰🥰വറ്റാത്ത ഉറവയെ...
    തേനിലും മധുരമേ.... 🥰🥰🥰🥰
    Love u Jesus😍

  • @vimalpc1358
    @vimalpc1358 3 ปีที่แล้ว +18

    യേശുയപ്പാ എന്നെ സ്നേഹിക്കാൻ എനിക്ക് യാതൊരു യോഗ്യതയും ഇല്ല.... ലോകത്തിൽ എല്ലാവരും മറക്കും എന്റെ അപ്പൻ മറക്കാതെ സ്നേഹിക്കുന്നു.... ആമേൻ

  • @godwinangel3415
    @godwinangel3415 4 ปีที่แล้ว +324

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗാനം ... എന്നെ അൻപ്പോട്'' '''

  • @Sobesh12330
    @Sobesh12330 5 หลายเดือนก่อน +5

    ശെരിക്കും പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇങ്ങനെ സ്നേഹിക്കാൻ മാത്രം ഞാൻ എന്തുള്ളു എന്ന് 🥹ഞാൻ ഇല്ലാതെ എന്റെ കർത്താവിനു പറ്റത്തില്ലന്നേ.... 🥰🥰🥰🥰

  • @vibinpeter3332
    @vibinpeter3332 4 หลายเดือนก่อน +10

    എന്റെ ലൈഫിൽ ഇത്ര സ്വാധീനിച്ച മറ്റൊരു ഗാനം വേറെ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാകുമോ മറ്റൊന്ന് അറിഞ്ഞു കൂടാ.. ഈ പാട്ട് നൽകി തന്ന കർത്താവിനും അതിനായി ദൈവം ഉപയോഗിച്ച pr. Rajesh ഏലപ്പാറക്കും നന്ദി 🙏🏿🙏🏿🙏🏿....

  • @rajeshviraly6105
    @rajeshviraly6105 4 ปีที่แล้ว +78

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് എന്റെ ജീവിതത്തിലെ ദൈവം നടത്തിയ ഓരോ വരികളും🙏🙏🙏🙏🙏💖💖💖💖💖💖💕💕💕💕

    • @AshnaCleetus-eb6pg
      @AshnaCleetus-eb6pg ปีที่แล้ว +1

      Oruppad oruppad isttam ann ee song ❤‍🩹❤‍🩹❤‍🩹❤‍🩹

    • @rajimol861
      @rajimol861 ปีที่แล้ว +1

      🙏🏿🙏🏿🙏🏿ഞാൻ ഒരുപാട് വേദനിച്ച സമയത്താണ് ഈ song ആദ്യമായി കേട്ടത്,,,, ദൈവത്തെ ആഴമായി,,,,,,,,,, അടുത്തു അറിയുന്ന song,,,, feelings song യേശുവേ,,,,,,, 🙏🏿🙏🏿🙏🏿♥️♥️♥️♥️♥️👍🏻

  • @sindhuj9984
    @sindhuj9984 ปีที่แล้ว +28

    എന്റെ യേശു വലിയവൻ എന്നെ തിരഞ്ഞെടുത്ത എന്റെ കർത്താവെ നന്ദി യേശുവേ

  • @r_meditz6388
    @r_meditz6388 3 ปีที่แล้ว +94

    Love Jesus ❤️😘😘😘😘😘😘❤️
    ഈ song കേൾക്കാൻ വന്ന ഞാൻ 👌🏻❤️😘
    മനസ്സിൽ പിടിച്ചു പോയി ചേട്ടാ ❤️
    L❤️ve Jesus ❤️😘🙏🏼

    • @ElsySonal
      @ElsySonal ปีที่แล้ว +1

      ❤❤❤❤

  • @Achayan53
    @Achayan53 5 ปีที่แล้ว +103

    ഇത്ര മേൽ സേന്ഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ.....💟
    ഇത്ര മേൽ മാനിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ......💟
    നന്ദി ബ്രദർ...... ദൈവം അനുഗ്രഹിക്കട്ടെ......👍👌😍

    • @rensinghtsi4439
      @rensinghtsi4439 5 ปีที่แล้ว +3

      എന്നെ അൻപോട് സ്നേഹിപാൻ സൂപർ സോംഗ്

    • @vishnuraju2129
      @vishnuraju2129 4 ปีที่แล้ว

      Nice song

  • @rajahamsam2217
    @rajahamsam2217 3 ปีที่แล้ว +9

    പിതാവേ എന്നെ ഇത്ര അധികം നീ സ്നേഹിക്കുന്നല്ലോ നിന്നെ മറന്നു ഒരു ജീവിതം എനിക്കില്ല പിതാവേ🙏

  • @b1e5sanjo5eph
    @b1e5sanjo5eph 5 ปีที่แล้ว +390

    😍 അതിന്റ ഓരോ വരിയും ശെരിക്കലും അങ്ങ് ഹൃദയത്തിൽ കൊള്ളുന്നപോലെ...... 😘എനിക്കി പാട്ട് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല.💞"എന്നെ അൻപൊടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത് "💞.Thank u Anil Adoor & team.GoD bLeSs U.

  • @anjug29
    @anjug29 3 หลายเดือนก่อน +3

    ആര് നമ്മെ തള്ളികളഞ്ഞാലും ദൈവം നമ്മെ ഉയർത്തുക തന്നെ ചെയ്യും
    ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻ കരം നീട്ടിപിടിച്ചു
    I love this lyrics
    Amen🙏

  • @mrudulajiji..7540
    @mrudulajiji..7540 4 ปีที่แล้ว +23

    എന്നെ നിത്യമായ് സ്നേഹിച്ചു...
    ആ തേജസ്സാൽ മുറ്റും നിറച്ചു...
    യേശുവേ... നന്ദി....

  • @anjug29
    @anjug29 3 หลายเดือนก่อน +4

    എന്നെ ഇതുവരെ എത്തിച്ച കർത്താവിനു ഒരുപാടു നന്ദി ❤

  • @ajayunny6676
    @ajayunny6676 ปีที่แล้ว +28

    അവൻ്റെ വരവിനായി വാഞ്ചയോടെ ഇരിപ്പിൻ , അവൻ്റെ മഹത്വം നാം കാണും , സാഹചര്യം മാറും ...❤

  • @jominisineesh-l1d
    @jominisineesh-l1d หลายเดือนก่อน +1

    ഉറ്റവരും ഉടയവരും എല്ലാം എന്നെ തള്ളിയപ്പോൾ എൻ്റെ പൊന്ന് ഈശോപ്പൻ എന്നെ കയ്യ് പിടിച് നടത്തി ,,,, ഇന്ന് ഞാൻ ഈ senahm അനുഭവിക്കുന്നു

  • @sangeethsj9821
    @sangeethsj9821 4 ปีที่แล้ว +13

    ഇത് എത്രെ കേട്ടാലും മതിയാവൂല ബ്രദർ കിടിലമായിട്ടു പാടി

  • @AnilP-he1mi
    @AnilP-he1mi 5 หลายเดือนก่อน +1

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഗുരു Jesus ♥️ 🙏🫂🙇 God

  • @binubinu5377
    @binubinu5377 5 ปีที่แล้ว +123

    ഞാൻ ഒരുപാട് ആഗ്രഹിച്ചതും ഇഷ്ടപെട്ടതുമായ സോങ്

  • @sulekhathomas7841
    @sulekhathomas7841 2 ปีที่แล้ว +16

    Super song
    എന്നെ കരയിപ്പിച്ചു 😭😭😭😭😭😭😭😭😭💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @ec5462
    @ec5462 5 ปีที่แล้ว +77

    എനിക്ക്‌ ഇഷ്ടമുള്ള Song എനെ അനുപെട്ടി സ്നേഹച്ചം ദൈവം

  • @sebinsebin8889
    @sebinsebin8889 4 หลายเดือนก่อน +1

    എന്നെ സന്തോഷം തരുന്നത് ഈ കമെന്റ്സ് ആണ്. നമ്മൾ കുറെ പേർ ഉണ്ട് അല്ലേ യേശുവിന്റെ ഇഷ്ട്ട മക്കൾ. ഈ ലോകം ഇത് പോലെ ചീത്ത ആയിരിക്കുമ്പോഴും. എല്ലാവരോടും അടിയവരോടും കമെന്റ്സ് ഇറ്റവരും ഇടത്താത്തവരുയും അവസാനം അപ്പന്റെ അടുത്ത് ചെല്ലുമ്പോൾ കാണാം. അപ്പന്റെ മാറിൽ ചേർന്ന് നമുക്ക് പാടാം.

  • @aswanymol3627
    @aswanymol3627 4 ปีที่แล้ว +6

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട വരികൾ.... എത്ര കേട്ടാലും എത്ര നന്ദി പറഞ്ഞാലും തീരില്ല ആ സ്നേഹത്തിനു മുമ്പിൽ.... എന്നെ അൻപ്പോടു സ്നേഹിപ്പാൻ.

    • @isaacs283
      @isaacs283 6 หลายเดือนก่อน

      ❤❤ Fantastic Lyrics ❤❤❤ ആമേൻ 🎉🎉🎉🎉

  • @Bijoychethackal
    @Bijoychethackal 3 ปีที่แล้ว +7

    എനിക്ക് ഏറ്റവും പ്രിയമുള്ള പാട്ടാണ് ഇത്.. ഇതിന്റെ ഓരോ വരിയും എന്റെ ദൈവത്തെ പാടി സ്തുതിക്കുന്നതാണ്... അവൻ ചെയിത നന്മകൾ മാത്രമേ എനിക്കും ഓർക്കാനുള്ളു.

  • @priyajiju.2021
    @priyajiju.2021 10 หลายเดือนก่อน +3

    എന്നെ വിളിച്ച ദൈവം വിശ്വസ്ഥൻ, ആമേൻ 🙏🙏🙏

  • @jinsonanto4316
    @jinsonanto4316 4 หลายเดือนก่อน +2

    ഞാനെന്റെ ജീവിതത്തിൽ വല്ല വിഷമങ്ങൾ വരുമ്പോൾ.. ഈ പാട്ട് കേൾക്കും എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് ഇതിലെ ഓരോ വരികളും എത്ര മനോഹരമാണ്❤️❤️

  • @veronicavarghese8852
    @veronicavarghese8852 9 หลายเดือนก่อน +4

    ബ്രദർ ഇനി യും പാട്ട് പാടാൻ ത മ്പുരാൻ അനു നുഗ്രഹി ക്ക ട്ടെ 🙏🙏🙏❤

  • @josphinjoy1517
    @josphinjoy1517 16 วันที่ผ่านมา

    കർത്താവേ പാപിയായ എന്നെ നീ വീണ്ടും വീണ്ടും കൂടുതലായി സ്നേഹിക്കുന്നലോ ❤ ലൗ you Jesus ❤

  • @sunitharaju2865
    @sunitharaju2865 5 ปีที่แล้ว +32

    Yeshuvinte sneham azhamarnnathanen ee ganam namme unarthunnu💓✝

  • @anishperuva4440
    @anishperuva4440 6 หลายเดือนก่อน +1

    പൊൻകരം എന്നേയും നീട്ടി പിടിച്ചു ❤️❤️❤️ യേശു ആരിലും ഉന്നതൻ 🙏🏻🙏🏻🙏🏻

  • @sajeevans7598
    @sajeevans7598 3 ปีที่แล้ว +28

    I love song❤️❤️ എത്ര കേട്ടാലും മതിയാകില്ല

  • @seivarajs.m6274
    @seivarajs.m6274 ปีที่แล้ว +2

    ഈ വരികൾ എൻ്റെയും എൻ്റെ കുടുബത്തിൻ്റെയും ജീവിതമാണ്. ആമേൻ

  • @അലീനസാബു
    @അലീനസാബു 5 ปีที่แล้ว +36

    അച്ഛന്റെ ആലാപനം ഒരുപാട് ഇഷ്ടം ആയി.. ഞാനും ഒരു അടൂർ നിവാസിയാണ്... അച്ഛനെ ഓർത്തു ഞാനും അഭിമാനിക്കുന്നു
    😍

    • @AnilAdoor
      @AnilAdoor  2 ปีที่แล้ว +7

      Thank you

    • @jmini2539
      @jmini2539 ปีที่แล้ว +2

      പാസ്റ്റർ

  • @LakshmiLakshmi-wm2bt
    @LakshmiLakshmi-wm2bt 9 หลายเดือนก่อน +4

    യേശുവേ നന്ദി.... 🙏🙏🙏

  • @kavya6256
    @kavya6256 4 ปีที่แล้ว +148

    My husband is being burdened with platelet deficiency in the blood. this song touches me deeply in my present situation.. thank you brother for this wonderful song.. thank u so much god bless you.. 🙏

    • @vijithshah9194
      @vijithshah9194 3 ปีที่แล้ว +2

      God Bless You.....🙏❤️

    • @globalmissionfellowship3988
      @globalmissionfellowship3988 2 ปีที่แล้ว +2

      Same here. Don't worry. We are in our Lord's hand. He will never forsake us. My learning from my situation

    • @joelnareshfatimaaloysius3999
      @joelnareshfatimaaloysius3999 2 ปีที่แล้ว +2

      God is with you. For whom truly loves him, he will send his angels to come and lift you before you strike your legs against a stone.

    • @Vineesh5846
      @Vineesh5846 2 ปีที่แล้ว

      God prayer Amen

    • @ivyjohn6695
      @ivyjohn6695 2 ปีที่แล้ว +1

      🙌🏾🙌🏾🙌🏾

  • @aleenaaleena2234
    @aleenaaleena2234 6 หลายเดือนก่อน +1

    നാഥാ ഈ ലോകത്തിൽ എന്തിനേക്കാളും ഞാൻ അങ്ങയെ ആഴമായ് സ്നേഹിക്കുന്നു......

  • @ShyjuMylamoottil
    @ShyjuMylamoottil 5 ปีที่แล้ว +61

    Superb! Acha....
    എന്നെ അൻപോടു സ്നേഹിപ്പാൻ ♥️♥️

  • @peterm1585
    @peterm1585 3 ปีที่แล้ว +31

    ആർക്കും ഇഷ്ടമായ ഗാനം 😙😙😙

  • @sreelakshmikk7085
    @sreelakshmikk7085 5 ปีที่แล้ว +237

    Enne Anbhodu snehippan
    Enthanu ennil kandath..
    Chettil kidannatham enne aa ponkaram neetti pidichu.. ( 2 )
    Ithramel snehicheduvan
    yogyathaa ennil kanduvo.
    Ithramel Manicheduvan
    Yogyathaa ennil Kanduvo( 2 )
    Thooyyare Thooyya Aviyee ( 2 )
    Vattatha Uravaye
    Thenilum Madhurame(2) ( Enne Anbhodu snehippan )
    Ithramel snehicheduvan
    Enthanu ennil kandath..
    Ithramel Manicheduvan
    Enthanu ennil kandathu ( 2 )
    Thooyyare Thooyya Aviyee( 2 )
    Vattatha Uravaye
    Thenilum Madhurame( 2 )
    Ennil nal danam eakidan
    Ennil van kripakale nikshepippan (2)
    Thikki Tirakkil ninnum enikay matram
    Irunnaruli pinne niramekiyathum (2)
    Yeshuve...
    Enne Nityamay snehichu aa
    thejassal muttum nirachu
    Thandinmel sobicheedunna
    Kathunna vilakayum (2)
    Irulil nal velicham pole
    Mattunna thejomayane
    Neethiyin thejassalenne
    adhikamayi nila nirtheedum (2)
    Thooyyare Thooyya Aviye (2)

    • @rikkujacob8104
      @rikkujacob8104 5 ปีที่แล้ว +2

      Thanks sister

    • @rikkujacob8104
      @rikkujacob8104 5 ปีที่แล้ว +2

      God bless you

    • @thabithajaison7486
      @thabithajaison7486 5 ปีที่แล้ว +1

      thanks lyrics

    • @rakeshedachery3899
      @rakeshedachery3899 5 ปีที่แล้ว +2

      നന്ദി മോളു യേശു നിന്നെ ധാരാളമായി അനുഗ്രഹിക്കട്ടെ

    • @commandotraveller8156
      @commandotraveller8156 5 ปีที่แล้ว +1

      Thanks baby... god bless you always

  • @deepap-t6c
    @deepap-t6c ปีที่แล้ว +22

    എന്റെ ജീവിതമാണ് ബ്രദർ പാടുന്നത്

  • @sangeethsj9821
    @sangeethsj9821 4 ปีที่แล้ว +31

    ഞാൻ എന്റെ ദൈവം
    ചോദിക്കുന്നത് ബ്രദർ പ്പാട്ടായിട്ടുപടി എന്റെ ഹൃദയവും മനസ്സും നിറഞ്ഞു

  • @Madhanasius
    @Madhanasius หลายเดือนก่อน +1

    Pr...എന്റെ നാട് പുനലൂർ ആണ്.. ഇപ്പോൾ ജോലി ചെയ്യുന്നത് mouritius ആണ്... ഞാൻ ഒരു വിശ്വാസി ആണ്... എന്നും pr ന്റ song കൾ വല്ലാത്ത ഒരു സന്തോഷം നൽകുന്നു... ഇവിടെ തനിച്ചു ആയപ്പോൾ ദൈവ സ്നേഹം ഒരുപ്പാട് അടുപ്പിക്കാൻ ഈ പാട്ടുകൾക്കു ആകുന്നു.. നാട്ടിൽ വന്നാൽ കാണാൻ ആഗ്രെഹം ഉണ്ട് 🥰🥰🥰

  • @akhizz3170
    @akhizz3170 10 หลายเดือนก่อน +8

    I love you Jesus❤

  • @SILENTKILLER-ch4zy
    @SILENTKILLER-ch4zy 5 หลายเดือนก่อน +1

    എന്റെ ദൈവം വിശ്വസ്ഥൻ ❤❤🙏

  • @ajilrj7643
    @ajilrj7643 4 ปีที่แล้ว +63

    Wow when I meditated with. This song the holy spirit comes with a great presence

  • @georgevargis3271
    @georgevargis3271 3 ปีที่แล้ว +7

    Worshipper Anil Adoor is God given Gospel Singer for this Generation he is like David of OT..in the Bible... Amazing song, 🙌 🙏 🇬🇧🙏🇮🇳

  • @gladsonsebastian9690
    @gladsonsebastian9690 5 ปีที่แล้ว +52

    Blessed song❤️

  • @bindus-ym8ph
    @bindus-ym8ph 8 หลายเดือนก่อน +1

    അനുഗ്രഹീതമായ ഗാനവും അനുഗ്രഹീത ഗായകനും ഒരുപാട് ആശ്വാസം നൽകുന്നു 🙏❤️❤️‍🔥

  • @nishaancy785
    @nishaancy785 5 ปีที่แล้ว +39

    God bless you pastor

  • @gilayadvjohnyjohnbasslover4440
    @gilayadvjohnyjohnbasslover4440 10 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @neelanilavu1092
    @neelanilavu1092 4 ปีที่แล้ว +66

    Can't explain the real feel of God's love but this beautiful song immersed me into Jesus's lovefilled eyes

  • @jafflynjoel5345
    @jafflynjoel5345 4 ปีที่แล้ว +53

    Love this song..filled by HIS presence..!! 😇❤..From Tamilnadu 😃

    • @remya7222
      @remya7222 2 ปีที่แล้ว +4

      ❤️💖💓💗💝

  • @robinpappachen
    @robinpappachen 5 ปีที่แล้ว +62

    What a beautiful Song...... Lyrics & Music🥰👌May GOD Bless you brother.

  • @Sree4775
    @Sree4775 3 ปีที่แล้ว +10

    Spr song..❤️my favourite 🥰🥰കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്❤️
    Lyrics..👌👌

  • @jacobraju5117
    @jacobraju5117 5 ปีที่แล้ว +21

    Especially second half... :)
    Nammude avastha engane ithra veykthamayi padaan pattunnu.. GBU
    Most awaited lyrical song

  • @akarunkichucreation1372
    @akarunkichucreation1372 6 หลายเดือนก่อน +2

    ഇത്ര മേൽ സ്നേഹിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോ 🙏🫂

  • @sreelakshmikk7085
    @sreelakshmikk7085 5 ปีที่แล้ว +98

    Thank You Brother.. Ee Video songinu vendi waiting ayrnu.. True Lyrics.. Epozhum njn padi nadakkunna song anu..Nte Yeshu appa enik tanna Lifeine Orth. Glory To Jesus...

  • @mimilamathew110
    @mimilamathew110 2 ปีที่แล้ว +2

    Eh paaat kelkumbo.. Onn karanj chiirkan tonnunu... 😭😭😍. Chela paat kelkumba enik avada irunn kannadach kett esho ne onn hug cheyan tonum.. Adupolw oru paaat aay idu ippo maari😍😍😍

  • @rosmijoseph3640
    @rosmijoseph3640 5 ปีที่แล้ว +53

    God bless you pastor anil adoor for giving such a meaning full songssss....

  • @binduc3446
    @binduc3446 2 ปีที่แล้ว +2

    Praise the lord, first time kelkkunnathe 2018 adoor nadanna international conference la, Annu muthal brother nte best songs le onna, ente best brother sing cheytha Kandalo alariilla, god blessed son Anil adoor❤❤❤❤❤

  • @anumon8524
    @anumon8524 5 ปีที่แล้ว +30

    Good singing Pastor 👍👍

  • @manjuachu7510
    @manjuachu7510 2 ปีที่แล้ว +3

    Oro വരികളും എന്റ മനസ്സിൽ കൊല്ലുന്നതുപോലെ 🥰🥰🥰🥰🥰

  • @prjoegygeorge9883
    @prjoegygeorge9883 4 ปีที่แล้ว +68

    Heart touched when I sang this song in Sonal talent test for song I got first thank for everyone God bless you,,👌👌👌👌👍👍👍👍👍

    • @marygeorge8295
      @marygeorge8295 3 ปีที่แล้ว

      Verygood song. God Bless you brother 👍❤❤🌹🌹🌹🌹

  • @akshayacalex3327
    @akshayacalex3327 หลายเดือนก่อน

    Love this song very much.. എത്ര കേട്ടാലും മതിവരില്ല... അത്രക്കും കർത്താവിന്റെ സാന്നിധ്യം നിറഞ്ഞ വരികൾ..... 🙏🙏🙏🙏വിഷമം നിറഞ്ഞ സാഹചര്യത്തിലും പ്രതികൂല അവസ്ഥയിലും ഞാൻ ആദ്യം കേൾക്കുന്ന പാട്ട്.... നന്ദി യേശുഅപ്പാ.......

  • @jjplathottam
    @jjplathottam 2 ปีที่แล้ว +11

    മനസ്സിൽ തട്ടുന്ന വരികൾ... ആലാപനവും അതി മനോഹരം ആയിട്ടുണ്ട്..... ഈശോ അനുഗ്രഹിക്കട്ടെ...

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 ปีที่แล้ว +2

    എന്തൊരു പാട്ട ഇത് സത്യം വിഷമം വരുവാ കണ്ണ് നിറയുവാ യേശു 🙏🙏🙏 അനിൽ സർ ഗ്രേറ്റ്‌ ബിഗ് സല്യൂട്ട്

  • @antony6407
    @antony6407 10 หลายเดือนก่อน +3

    Thankyou god for not letting me down ,hold me more tight. Never let me lose you.

  • @rajeshviraly6105
    @rajeshviraly6105 4 ปีที่แล้ว +1

    നല്ല വരികൾ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💯💯💯💓💓💓💗💗💗💖💖💖👏👏👏💝💝 എത്രകേട്ടാലും ഒരിക്കലും മടുത്ത് പോകാത്ത വരികൾ

  • @vinialex
    @vinialex 4 ปีที่แล้ว +76

    This song touched my soul. Both lyrics and music made justice.

  • @snehaabey8747
    @snehaabey8747 3 ปีที่แล้ว +2

    ഹൃദയത്തെ സ്പർശിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം.... വളരെ നന്ദിയുണ്ട്......

  • @Kochu212
    @Kochu212 4 ปีที่แล้ว +10

    Heavenly voice 🥰🥰🥰 ജീവനുള്ള വരികൾ.

  • @ArathyNichu
    @ArathyNichu 6 วันที่ผ่านมา

    എന്റെ ദൈവമേ നിന്റെ ദാനം ആണ് എന്റെ ഈ ജീവൻ love u so much ജീസസ്

  • @ajithdraj2276
    @ajithdraj2276 5 ปีที่แล้ว +30

    Supr song. God bless you anil bro. Stay blessed

  • @Sobi272
    @Sobi272 ปีที่แล้ว +2

    ഓ എന്റെ ഈശോയെ ഞാൻ അങ്ങെയെ സ്നേഹിക്കുന്നു നാഥാ 🙏🏻🙏🏻🙏🏻

  • @blessybabu1671
    @blessybabu1671 5 ปีที่แล้ว +13

    Nalla song, othiri ishttamayi.... god bless you brother......

  • @samp.varghese4630
    @samp.varghese4630 2 ปีที่แล้ว +2

    നല്ല ആസ്വാദ്യകരമായ ഗാനം. നന്ദി

  • @sunilv9654
    @sunilv9654 4 ปีที่แล้ว +13

    Who is watching this Jesus loves us song in 2020🙏🙏🙏😀😀😀🌸🌸🌸🇺🇸🇺🇸🌸🌸

  • @UshaKunju-td4ru
    @UshaKunju-td4ru 25 วันที่ผ่านมา

    എന്ത് അർദ്ധപത്തായ പാട്ടു ആണ്. ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @sijijiju5665
    @sijijiju5665 5 ปีที่แล้ว +20

    Beutifull singing and lyrics 😍😍😍God bless you

  • @rakhir1582
    @rakhir1582 6 หลายเดือนก่อน +1

    Enik orupaad ishtapettu ee paaat❤❤❤oru divasam orupaad pravashyam njan kellkaarund❤❤nannayit paadiii🥰🥰🥰🥰🥰

  • @dr.jerrychristy2142
    @dr.jerrychristy2142 3 ปีที่แล้ว +3

    Voice song ഒരു രക്ഷയില്ല 🙏😘😍😍😍😍😍🥰

  • @alphaboiyt5328
    @alphaboiyt5328 ปีที่แล้ว +3

    I love anil adoor paster song❤. because I like this song this song is very nice and so feeling song.jesus loves you.prais the lord❤🙏🙏🙏

  • @shaun629
    @shaun629 ปีที่แล้ว +89

    ഈ വരികൾ എന്റെ ജീവിതം ആണ്. എന്റെ ജീവൻ നഷ്ട്ടപെട്ടു പോവേണ്ട സ്ഥാനത്തു നിന്ന് എന്റെ കർത്താവ് എന്നെ രക്ഷിച്ചു. Heart touching lyrics ❤❤❤