ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

4500നു വാഷിംഗ് മെഷീൻ | 1900മിക്സി | 8900ഫ്രിഡ്ജ് | HOME APPLIANCES | auto tech by rb

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024

ความคิดเห็น • 285

  • @fathimaridha2858
    @fathimaridha2858 ปีที่แล้ว +46

    ഇങ്ങനെ ഒരു പരസ്യം കണ്ടു ഞാൻ വണ്ടി കൊണ്ട് പോയി ചന്നപ്പോ paryan ഒരു മാസം mub വിട്ട വീഡിയോ ആണ് ഓഫർ കഴിഞ്ഞു എന്ന് ഇത് അങ്ങനെ ഒരു നമ്പർ ആണ് വെറുതെ ആദയം കണ്ടു ആരും പോവണ്ട ഒറപ്പ് വരുത്തി പോയിക്കോളി ഞാൻ അന്ന് നല്ല ഒരു പെടൽ ആണ് പെട്ടത് മക്കളെ 😊

    • @kkbavakk
      @kkbavakk ปีที่แล้ว +2

      sathyam anubavam

    • @zubaidaomr1830
      @zubaidaomr1830 ปีที่แล้ว +1

      ഞാൻ പോവാൻ നികയിരുന്നു താങ്ക്സ്. വെറുതെ പെടാതെ ആയല്ലോ 😢

    • @arifamujeeb9954
      @arifamujeeb9954 ปีที่แล้ว +1

      പറഞ്ഞത് നന്നായി thanks

    • @arshadarshu6495
      @arshadarshu6495 ปีที่แล้ว +1

      Video full kanditt povuka

  • @sadisadn6363
    @sadisadn6363 ปีที่แล้ว +35

    ക്യാമറ എടുത്തു എന്തെങ്കിലും പറഞ്ഞു കൊണ്ട് എന്ത് കാര്യം തുടങ്ങും മുമ്പേ സ്ഥലം ജില്ലാ കടയുടെ പേര് പരിജയ പെടുത്തുക 😅

  • @ss88g
    @ss88g ปีที่แล้ว +5

    എഡോ സ്ഥലം പറയു..., ശോകം

  • @sheelachandran1320
    @sheelachandran1320 ปีที่แล้ว +6

    Malappurathu evideya place

  • @happyfamily4037
    @happyfamily4037 ปีที่แล้ว +4

    ഇത് മലപ്പുറം ജില്ലയിൽ കിഴിശ്ശേരി അല്ലെ

  • @swapnavineesh6185
    @swapnavineesh6185 ปีที่แล้ว +4

    Shopidhe place evideya

  • @AbdulNasar-sw7nc
    @AbdulNasar-sw7nc ปีที่แล้ว +12

    AC ഉണ്ടോ.Rate എന്താകും

  • @suharaibrahimav9223
    @suharaibrahimav9223 ปีที่แล้ว +4

    ഞങ്ങൾ തൃശൂർ ജില്ലയാണ്,, ആവശ്യം ഉണ്ട്, വാഷിങ് മിഷൻ

  • @user-ke8sv1cg9d
    @user-ke8sv1cg9d 8 หลายเดือนก่อน +2

    സ്ഥലം എവിടെയെന്നറിയാൻ വീഡിയോ മുഴുവനും കാണേണ്ട ഗതികേട് ഒഴിവാക്കാമായിരുന്നു.

  • @KadeejaK-gz9dh
    @KadeejaK-gz9dh ปีที่แล้ว +8

    Mixi 750 wad's Stock Undo

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 11 หลายเดือนก่อน +3

    ഇതേ വിലക്ക് എല്ലാ കടകളിലും കിട്ടു o കമ്പനി ഗ്വാരന്റിയോട് കൂടി 8.5 Liter വേൾ ഫുൾ വഴ

  • @smineshelayadath5793
    @smineshelayadath5793 ปีที่แล้ว +7

    Wahine machine and fridge venam. Kannur delivery ethra rate

  • @rabeeburu5819
    @rabeeburu5819 ปีที่แล้ว +10

    പേര് സ്ഥലം എന്ന് പറയണം അല്ലാതെ എന്ട്മാങ്ങാ തൊലി പറഞ്ഞാലും മനസ്സിൽ ആവില്ല 😂🤭

  • @hannathomas4199
    @hannathomas4199 ปีที่แล้ว +3

    Please Tell me ernakulam side any discount place

  • @user-rn7um5qt9b
    @user-rn7um5qt9b ปีที่แล้ว +6

    PUTTUR,WASHINGMISHNE,FISTQULITY?

  • @lethaletha9494
    @lethaletha9494 ปีที่แล้ว +2

    TvmNdd ആണ് സാധനം വാങ്ങിയാൽ എവിടെ അയച്ചുതരുമോ

  • @shajanpalayoour5958
    @shajanpalayoour5958 ปีที่แล้ว +6

    LG washing machine 8kg thrissurkku delivery charge adakkam ethra rate varum

  • @Mission333
    @Mission333 9 หลายเดือนก่อน +3

    ഇത് offer അല്ല.എല്ലാ ഷോപ്പിലും കിട്ടും

  • @abduljabbarjabbar5646
    @abduljabbarjabbar5646 ปีที่แล้ว +2

    Evdeya place Shop?

  • @najumudheenncr346
    @najumudheenncr346 ปีที่แล้ว +12

    സൂപ്പർ നല്ല വിലക്കുറവ് ഉണ്ട്

    • @user-nx5ux6wx9k
      @user-nx5ux6wx9k ปีที่แล้ว +1

      എവിടെ വില കുറവ് പുതിയത് വിൽകുന്ന ഷോപ്പിൽ പോയി നോക്ക് ഇതേ വില ഒള്ളു. ഇത് കബനി ഷോപ്പിൽ desply വെക്കാൻ കൊടുന്നതും അത് പോലെ. Deamage ആയ സാദനങ്ങൾ ആണ്

  • @AboobackerKt-iy4nl
    @AboobackerKt-iy4nl 8 หลายเดือนก่อน +1

    എവിടെ

  • @MuhsinMuhsin478
    @MuhsinMuhsin478 ปีที่แล้ว +3

    എവിടെ യാണ്

  • @abdulnas2853
    @abdulnas2853 10 หลายเดือนก่อน +2

    ഇയാളുടെ വീഡിയോ കണ്ട് മുമ്പ് ഫർണിച്ചർ ഷോപ്പിൽ പോയതാണ്. അവിടെ എത്തുമ്പോൾ സ്റ്റോക്ക് തീർന്നു എന്ന് പറഞ്ഞു വില കൂടിയത് കാണിച്ച് തരും. ഇതാണ് തരികിട

  • @cvgeorge5022
    @cvgeorge5022 ปีที่แล้ว +2

    മലപ്പുറം, കൊണ്ടോട്ടി, കിഴശേരി
    എല്ലാം ഉണ്ട്
    അവർ പറയുന്നത് കേട്ടതാണ് കേട്ടോ

  • @user-nz8pb6ko1b
    @user-nz8pb6ko1b 7 หลายเดือนก่อน +1

    സ്ഥലം എവിടെയാണ്

  • @YounusMlr
    @YounusMlr 6 หลายเดือนก่อน +1

    Kasaragod an eaganan ketuka

  • @abbasparappana115
    @abbasparappana115 8 หลายเดือนก่อน +1

    എൈക്കാരം എന്താണ് വില

  • @majeedpoomala7272
    @majeedpoomala7272 8 หลายเดือนก่อน +1

    എവിടാ.. സ്ഥലം അതു കൂടി പറഞ്ഞു.. വേണം തുടങ്ങാൻ

  • @noushadalimancheri3468
    @noushadalimancheri3468 ปีที่แล้ว +3

    ക്കിഴിശ്ശേരി എവിടെയാണ്

    • @gafoortv3177
      @gafoortv3177 ปีที่แล้ว

      അരീക്കോട് കൊണ്ടോട്ടി റോഡ് കിഴിശ്ശേരി

  • @jaseenamekkampurath6665
    @jaseenamekkampurath6665 8 หลายเดือนก่อน +1

    എവിടെ സ്ഥലം?

  • @jameschacko3298
    @jameschacko3298 ปีที่แล้ว +10

    സ്ഥലം എവിടെ എന്ന് പറ

    • @Hafsathpoonthala23
      @Hafsathpoonthala23 ปีที่แล้ว +1

      കൊണ്ടോട്ടി - കിഴിശ്ശേരി

  • @abushakira1957
    @abushakira1957 8 หลายเดือนก่อน +1

    ഇത് എവിടെ

  • @jyothishthazhattekoliyot641
    @jyothishthazhattekoliyot641 ปีที่แล้ว +2

    Location please

  • @MohideenMuhammed-ft6gi
    @MohideenMuhammed-ft6gi ปีที่แล้ว +1

    ഇത് എവിടെയാണ് സ്ഥലം കടേന്റെ പേര് എവിടെയാ

  • @Hannafaay
    @Hannafaay ปีที่แล้ว +2

    Wayanad delivery undo

  • @mbkunhimohammed8562
    @mbkunhimohammed8562 10 หลายเดือนก่อน +1

    സ്ഥലം എവിടെ ? സാംസങ്ങ് FRIDGE 253L വില ?

  • @vasudevts198
    @vasudevts198 ปีที่แล้ว +3

    Thrissur undo offer

  • @fathimathsuhrak6503
    @fathimathsuhrak6503 11 วันที่ผ่านมา

    LED TV ഓഫർ ഉള്ളത് നിങ്ങളുടെ ഷോപ്പിൽ ഉണ്ടോ?

  • @shahinaharis9369
    @shahinaharis9369 ปีที่แล้ว +4

    Used fridge or washing machine undo

  • @nonumonm5207
    @nonumonm5207 ปีที่แล้ว +5

    സ്ഥാലംയെവിടെ പറയൂ

  • @abdulla3821
    @abdulla3821 ปีที่แล้ว +1

    എവിടാഡോ സ്ഥലം

  • @user-ne6js5bj9l
    @user-ne6js5bj9l 8 หลายเดือนก่อน +1

    ഇത് എവിടെ സ്ഥലം
    നമ്പർ തരാമോ

  • @rahiyanatharyadan1687
    @rahiyanatharyadan1687 ปีที่แล้ว +1

    ഇത്. എവിടയാ

  • @bindujose1592
    @bindujose1592 ปีที่แล้ว +2

    എവിടെയാ

  • @jahfarhanan7902
    @jahfarhanan7902 ปีที่แล้ว +3

    എവിടെ സ്ഥലം

  • @mohammedshibil3945
    @mohammedshibil3945 ปีที่แล้ว +3

    സ്ഥലം എവിടെ

  • @user-yf5ch2sm3o
    @user-yf5ch2sm3o 11 หลายเดือนก่อน +1

    എനിക്ക് മിക്സി . 1, BIDC ഫാൻ 1 .kettil 1 വേണo എത്ര വില വരും പറയുമോ

  • @muneebazubair618
    @muneebazubair618 ปีที่แล้ว +1

    Kasaragod delivery ethreya

  • @Jazacfashion
    @Jazacfashion ปีที่แล้ว +25

    ഞാൻ അവിടെ പോയിട്ട് ഇത്ര വില കുറവ് കണ്ടിട്ടില്ല. year out ആയതു. പുതിയതിന്റെ ക്കാളും വില ഉണ്ട്

    • @zubaidaomr1830
      @zubaidaomr1830 ปีที่แล้ว

      😂😂😂

    • @arshadarshu6495
      @arshadarshu6495 ปีที่แล้ว

      😅😅😅

    • @sabu5437
      @sabu5437 ปีที่แล้ว

      😂😂😂😂

    • @sideeksideek8306
      @sideeksideek8306 11 หลายเดือนก่อน

      😇😇

    • @ajayeajaye246
      @ajayeajaye246 9 หลายเดือนก่อน

      Ithoke chumma parasyamanu kooduthal parasyangalum customer shopil ethumbol stock illa ennayirikum marubadi

  • @slvmithran4027
    @slvmithran4027 ปีที่แล้ว +1

    Dilliyil kittumo

  • @noorjahannizar675
    @noorjahannizar675 ปีที่แล้ว +5

    Fridje venam dabil door kannurilek

  • @Jyodeepak
    @Jyodeepak ปีที่แล้ว

    CHINESE SAADHANAM AANO?
    MADE IN CHINA ALLENKIL MADE IM PRC Ennu Ezhuthiyittundo?
    Ennaal Baki Paisa KSEB kku kodukkendi Varum Electric Bill Inathil.

  • @sabeenasabeena1605
    @sabeenasabeena1605 ปีที่แล้ว +1

    Palakkad ethikumo

  • @shamsudheenshamsu6592
    @shamsudheenshamsu6592 ปีที่แล้ว +2

    Evde aan place?

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 ปีที่แล้ว +3

    Freezer undo...price

  • @ebrahimp3110
    @ebrahimp3110 ปีที่แล้ว +1

    Hallo
    Location
    Evedey

  • @basheerchungathara6880
    @basheerchungathara6880 ปีที่แล้ว +1

    ഇത് എവിടെയാ സ്ഥലം

  • @sidhumon3755
    @sidhumon3755 ปีที่แล้ว +5

    Sthalam evide

  • @ramlas3848
    @ramlas3848 6 หลายเดือนก่อน

    Offernde time kayinjo? Onn parayumo?

  • @aminaummer
    @aminaummer ปีที่แล้ว +2

    ഇത് എവിടെ യാണ് സ്ഥലം പറയു

  • @VENUE-qv5ji
    @VENUE-qv5ji 8 หลายเดือนก่อน +1

    കടയുടെ പേരു മാവിലായി പേടാ

  • @rameshnk2127
    @rameshnk2127 ปีที่แล้ว +3

    Wet&dry vaccumcleaner undo company ethane

  • @Alanajeesh1
    @Alanajeesh1 ปีที่แล้ว +2

    😮ഇത് എവിടെ സ്ഥലം

  • @ShubhaShubha9439
    @ShubhaShubha9439 ปีที่แล้ว +1

    ഇത് എവിടെ സ്ഥലം

  • @samayo-chan6739
    @samayo-chan6739 ปีที่แล้ว +1

    ഫോൺ നമ്പർ തരാമോ വാച്ച് മെഷീൻ trust ഫോൺ നമ്പർ ഒന്ന് തരാമോ കഥ താൽപര്യം കൊണ്ടാണ് ചോദിക്കുന്നത് ഫോൺ നമ്പർ അയച്ചു തരാമോ

  • @Tecno__Tips
    @Tecno__Tips ปีที่แล้ว +1

    Lg ku enn muthalado 1 year waranty ayath

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +3

    55 " Tv LED Tv എന്തു വില ഉണ്ട്‌

  • @udcpharmacyclinic
    @udcpharmacyclinic ปีที่แล้ว +1

    സ്ക്രാച് ഇല്ല എന്ന് പറഞ്ഞു ശരിക്കും നോക്കിയാൽ 3 ആമത്തെ കാണിച്ച ഫ്രിഡ്ജ് ഡോർ പൊട്ടിയിട്ടുണ്ടേ

  • @HaseesHasi-ix5il
    @HaseesHasi-ix5il 5 หลายเดือนก่อน

    Were are u place

  • @suhashi..
    @suhashi.. ปีที่แล้ว +1

    ഓവൻ ഉണ്ടോ. വില എന്താ

  • @ShanuShanu-hm6xt
    @ShanuShanu-hm6xt ปีที่แล้ว +1

    No. Displyil kanikunudallo

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว +1

    മോനെ 10/ rate fully 6/k നല്ല കമ്പനി ഉണ്ടോ please replay

  • @sainabavp7061
    @sainabavp7061 8 หลายเดือนก่อน

    Cheriya Cycle venm kasargod jilla ethra rate

  • @siddiqsiddi7214
    @siddiqsiddi7214 ปีที่แล้ว +2

    കുറച്ചു കുക്കറും പിന്നെ നോൺസ്റ്റിക്കിന്റെ അപ്പച്ചട്ടികളും കൊറിയർ അയക്കാൻ പറ്റുമോ

  • @jameelap439
    @jameelap439 ปีที่แล้ว +1

    സ്ഥലം??

  • @salikalesh9054
    @salikalesh9054 10 หลายเดือนก่อน

    Frige prices

  • @user-pm9ng6xk2t
    @user-pm9ng6xk2t 5 หลายเดือนก่อน +2

    ഫോൺവിളി ച്ച്ഒറപ്പ്.വരുത്തിപ്പൊകുഅല്ലേൽയാതൃനഷഠ്യംവരും

  • @AbdulaliyyChalilakath
    @AbdulaliyyChalilakath 5 หลายเดือนก่อน

    20 kg washing machine undo

  • @Shiniansar
    @Shiniansar ปีที่แล้ว

    Ithevideya sthalam.

  • @khanmajeed1
    @khanmajeed1 ปีที่แล้ว +177

    ആദ്യം എവിടെ ആണ് സ്ഥലം ഷോപ്പിന്റെ പേര് എന്ന്‌ പറഞ്ഞു തുടങ്ങുക

    • @falgoop
      @falgoop ปีที่แล้ว +6

      വീഡിയോ കാണു.. അതിൽ പറയുന്നുണ്ട്...

    • @trendingmallu3078
      @trendingmallu3078 ปีที่แล้ว +3

      ellarum video full kanan alle lastil location paranjthu..

    • @kamarumoscow210
      @kamarumoscow210 ปีที่แล้ว +2

      കൊണ്ടോട്ടി കിഴിശേരി

    • @shameemshameem1655
      @shameemshameem1655 ปีที่แล้ว +1

      Videoyil ezhuthi vechathu kaanal ille chenghaayi

    • @mathewabraham4190
      @mathewabraham4190 ปีที่แล้ว

      ഫ്രിഡ്ജ് ഇൻവെർട്ടർ റ്റൈപ്പ് ലഭിക്കുമോ,
      പത്തനംതിട്ട ജില്ല

  • @shamsumj9836
    @shamsumj9836 ปีที่แล้ว +2

    lg semi automatic 8kg ethra rate

  • @user-zb3nw2jb7x
    @user-zb3nw2jb7x 5 หลายเดือนก่อน

    ഇത് എവിടെ ആണ് ഞാൻ തൃശൂർ ആണ്

  • @sulaikhajaleel1
    @sulaikhajaleel1 ปีที่แล้ว

    Ethra divasam undakum avide

  • @s.joycyril5539
    @s.joycyril5539 ปีที่แล้ว +4

    ഈ വാഷിങ് മെഷീൻ ഷോപ്പിൽ ഇതേ വിലയെ ഉള്ളു

  • @majeedm3626
    @majeedm3626 ปีที่แล้ว +2

    Kannurkk Delivery Undo

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    32 സ്മാർട്ട് ടിവി 5000 കിട്ടുന്ന കടകൾ ഉണ്ട്

    • @sravanaclt2776
      @sravanaclt2776 8 หลายเดือนก่อน

      എവിടെയാ സ്ഥലം പറയാമോ

  • @bkv6773
    @bkv6773 4 หลายเดือนก่อน

    വിളിച്ചാൽ ഫോൺ എടുക്കത്തില്ല, ഇനി ചെല്ലുമ്പോ സ്റ്റോക്ക് ഇല്ലെന്നോ ഓഫർ കഴിഞ്ഞെന്നോ പറയുമോ ആവോ

  • @Shabas8899
    @Shabas8899 8 หลายเดือนก่อน

    Flip kart offer product aano

  • @mhdali9185
    @mhdali9185 8 หลายเดือนก่อน +1

    പുഗ്ഗ് ത്തെ വർത്താനം പറയാതെ പൊ.........

  • @sumalatha4944
    @sumalatha4944 11 หลายเดือนก่อน

    Place yevide

  • @shuhaibmurshishuhaibmc3960
    @shuhaibmurshishuhaibmc3960 ปีที่แล้ว

    Sthalam evideya

  • @muhammedfazil4791
    @muhammedfazil4791 ปีที่แล้ว +2

    Washing misheen avashyam undu..

  • @akhilmohan7133
    @akhilmohan7133 ปีที่แล้ว +2

    Kollam district lotu delivery undo

  • @user-pe1fi5hp4f
    @user-pe1fi5hp4f ปีที่แล้ว

    Edhe eveda ya sthalam

  • @ramanank2528
    @ramanank2528 ปีที่แล้ว +1

    എവിടെയാണ് ചങ്ങാതി ഈ കട, ഒന്ന് മൊഴിയുമോ

    • @fazpa8963
      @fazpa8963 ปีที่แล้ว

      വീഡിയോ കണെടെ... അപ്പൊ അറിയാം ..

    • @mujeebvloge5676
      @mujeebvloge5676 ปีที่แล้ว

      മലപ്പുറം കൊണ്ടോട്ടി യിൽ ക്ക് വാ

  • @user-tj4wn6wr8p
    @user-tj4wn6wr8p 5 หลายเดือนก่อน

    നിങ്ങൾ ഫോൺ നമ്പർ ഇട് എങ്ങനെ കോൺടാക്ട് ചെയ്യും

  • @Rukiya-mf2se
    @Rukiya-mf2se 5 หลายเดือนก่อน +1

    ഇപ്പോഴും ഉണ്ടോ ഓഫർ 🤔

  • @shameemshameem1655
    @shameemshameem1655 ปีที่แล้ว +1

    Semi automatic ano full automatic ano nallath

    • @muhsinaanees4918
      @muhsinaanees4918 ปีที่แล้ว

      Full ഓട്ടോമാറ്റിക്

    • @shameemshameem1655
      @shameemshameem1655 ปีที่แล้ว

      @@muhsinaanees4918 എന്നോട് കടയിൽ ജോലി ചെയ്യുന്ന സെൽസ് ഗേൾ പറഞ്ഞു ഫുൾ eutomtic വേഗം complete വരുന്നു എന്ന്

  • @shuhaibshubu642
    @shuhaibshubu642 8 หลายเดือนก่อน +1

    നല്ല ഒന്നാന്തരം വരിക്ക ചക്ക 100 രൂപ കുറച്ചു കൊടുക്കും.. 9000 ത്തിനാണ് കൊടുക്കുന്നത്.. നിങ്ങൾ 1000 തന്നാമതി.😊

  • @ShubhaShubha9439
    @ShubhaShubha9439 ปีที่แล้ว +1

    ഫ്രീ ഡെലിവറി ആണോ